പ്രവാചക ജീവചരിത്രം-Part-81/അബൂസലമ(റ)സൈന്യനിയോഗം/Life History Of Muhammadﷺ

  Рет қаралды 48,691

Al Furqan

Al Furqan

Жыл бұрын

പ്രവാചക ജീവചരിത്രം-Part-81/അബൂസലമ(റ)സൈന്യനിയോഗം/Life History Of Muhammadﷺ
#അബൂസലമ#ഉമ്മുസലമ#അബ്ദുല്ലാഹിബിൻഉനൈസ്#പ്രവാചകജീവചരിത്രം#AbuSalamah#UmmSalama#malayalam#Alfurqan

Пікірлер: 228
@alfurqan4991
@alfurqan4991 Жыл бұрын
ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇ kzbin.info/aero/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt Al furqan Facebook page link-facebook.com/profile.php?id=100057078384349
@shailanasar3824
@shailanasar3824 Жыл бұрын
MashaAllah🤲🤲
@alfurqan4991
@alfurqan4991 Жыл бұрын
@@shailanasar3824 Dua cheythirunnu..Allahu shifa nalkatte..ameen
@camajidkoothradan6716
@camajidkoothradan6716 Жыл бұрын
Masha Allah
@user-iu5dt6kn6u
@user-iu5dt6kn6u Жыл бұрын
ഭാഗം 82 ഉടനെ ഉണ്ടാകുമോ ?
@fidushiri2729
@fidushiri2729 Жыл бұрын
3 വർഷത്തോളം ആയിട്ടുണ്ടാകും ഞാൻ നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിട്ട്. ഇസ്ലാമിനെ കുറിച് കൂടുതൽ അറിവ് കിട്ടിയതും ഇതിൽ നിന്നാണ്. ഒരു യഥാർത്ഥ മുസ്ലിം എങ്ങനെയാണ് ജീവിക്കേണ്ടത് എന്നതും ഞാൻ ഇതിൽ നിന്നാണ് മനസിലാക്കിയത്. ഇനിയും ഒരുപാട് അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കാൻ സാധിക്കട്ടെ. ഈ പ്രവർത്തിക്ക് അല്ലാഹു നിങ്ങൾക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@nisarchempazhanthy4905
@nisarchempazhanthy4905 Жыл бұрын
alllahummaameen
@Kids-yx6lh
@Kids-yx6lh Жыл бұрын
Aameen🤲🤲
@shoukathhussain9480
@shoukathhussain9480 Жыл бұрын
Ameen ya arhamurrahimeen
@harispm2977
@harispm2977 Жыл бұрын
Ameen
@kajrak8993
@kajrak8993 Жыл бұрын
السلام عليكم ورحمةالله وبركاته എൺപതിലധികം ക്ലാസുകളിലായി മുത്ത് മുഹമ്മദ് മുസ്ത്വഫ തങ്ങളുടെ സീറയുടെ ഗൗരവം ഒട്ടും ചോർന്ന് പോകാതെ വളരെ ലളിതമായി വിരുന്നൊരുക്കിക്കൊണ്ടിരിക്കുന്ന ഉസ്താദിന് ഒരായിരം നന്ദിയും കടപ്പാടും അഭിനന്ദനങ്ങളും ആശംസിക്കുന്നു. അൽ ഫുർഖാൻ ചാനലിന്റെ സീറാപ്രകാശനയജ്ഞം പൂർണ്ണമായും ഒരു സൽക്കർമ്മമായി സർവ്വശക്തൻ സ്വീകരികട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു🤲
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@kajrak8993
@kajrak8993 Жыл бұрын
@@shailanasar3824 🤲🤲🤲
@kajaleel8873
@kajaleel8873 Жыл бұрын
ആമീൻ🤲
@kajaleel8873
@kajaleel8873 Жыл бұрын
@@shailanasar3824 🤲
@najirabanu5162
@najirabanu5162 9 ай бұрын
അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ
@noufal5190
@noufal5190 Жыл бұрын
ഹൃദയം കീഴടക്കുന്ന പ്രഭാഷണം, റബ്ബേ ഞങ്ങളെ നേർവഴിയിലകണേ,🤲
@ashfakarshad6624
@ashfakarshad6624 Жыл бұрын
اللهم امين
@shameerps2179
@shameerps2179 Жыл бұрын
വല്ലാത്തൊരു ക്ലാസ്സ്‌. ജീവിതത്തിൽ ഇങ്ങനെ ഒരു ക്ലാസ്സ്‌ കേട്ടിട്ടില്ല. എല്ലാ എപ്പിസോടും മികച്ച ത്. അള്ളാഹു ഇനിയും തൗഫീഖ് നൽകട്ടെ
@haneefachengotteri4364
@haneefachengotteri4364 Жыл бұрын
Ameen
@ahilahmed9509
@ahilahmed9509 Жыл бұрын
Tttt
@harispm2977
@harispm2977 Жыл бұрын
ഹബീബിനോടുള്ള ഇഷ്‌ക് വർധിക്കാനും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനും ഉസ്താതിന്റെ ഈ ചാനെൽ സഹായിച്ചിട്ടുണ്ട്. ആള്ളാഹു മുത്ത് നബിയോടൊപ്പം സ്വർഗത്തിൽ കടക്കാൻ നമുക്ക് എല്ലാവർക്കും ഭാഗ്യം നൽകേട്ടെ. ഈ ചരിത്രം പൂർത്തിയാക്കാൻ ഉസ്താദിനും അത് മനസ്സിലാക്കാൻ നമുക്കും അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ. ജസാകാല്ലഹ് ഹൈർ
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@user-straight
@user-straight Жыл бұрын
Aameen yaa Rabbal Aalameen 🤲
@alfurqan4991
@alfurqan4991 Жыл бұрын
تقبل الله منا ومنكم
@ashfakarshad6624
@ashfakarshad6624 Жыл бұрын
@@alfurqan4991 اللهم امين
@ashfakarshad6624
@ashfakarshad6624 Жыл бұрын
اللهم امين
@noushadbabu6676
@noushadbabu6676 Жыл бұрын
അൽഹംദുനില്ലാഹ് 81-ാം ഭാഗവും കേൾക്കാൻ റബ്ബിന്റെ അനുഗ്രഹം ലഭിച്ചു ഇത്തിരി വൈകിയെങ്കിലും .. റസൂലിന്റെ (സ്വ) ജീവചരിത്രം ഇത്ര മനോഹരമായ രീതിയിൽ അവതരിപ്പിക്കുന്ന ഇതിന്റെ പിന്നണി പ്രവർത്തകർക്ക് മുഴുവനും റബ്ബ് ആഫിയത്തോടെ യുടെ ദീർഘായുസ്സ് നൽകട്ടെ അല്ലാഹുമ്മ ആമീൻ എന്നേ പോലെയുള്ള കേൾവിക്കാരിൽ ഈ പ്രോഗ്രാമുണ്ടാക്കുന്ന മാറ്റം ചില്ലറയല്ല ഇതിലൂടെ വിശുദ്ധ ഖുർആനിന്റെ അവതരണ ശൈലിയും അതിന്റെ പശ്ചാതലവും മനസ്സിലാക്കാൻ കഴിയുന്നത് വലിയ കാര്യം തന്നേയാണ് ഇതിലൂടെ യധാർത്ഥ ദീനിന്റെ വെളിച്ചം മനസ്സിലാക്കാൻ കഴിഞ്ഞ കുറച്ച് ചെറുപ്പകാരയെങ്കിലും എനിക്കറിയാം തുടർന്നുള്ള ഭാഗങ്ങളും കേൾക്കാനും പഠിക്കാനും റബ്ബ് തുണക്കട്ടെ
@liyakathali8744
@liyakathali8744 Жыл бұрын
അള്ളാഹു..... ഉസ്താദിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ...ആമീൻ...
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@manutm9170
@manutm9170 Жыл бұрын
اللهم امين
@anasmukri7182
@anasmukri7182 Жыл бұрын
ആമീൻ
@shabnafasal8387
@shabnafasal8387 Жыл бұрын
ആമീൻ
@rasheedptb2009
@rasheedptb2009 Жыл бұрын
ഉസ്താദിന്റെ ഓരോ എപ്പിസോഡും നൽകുന്ന പ്രചോദനം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.ഓരോ പ്രഭാഷണങ്ങൾക്കും പിറകിൽ വലിയൊരു അദ്ധ്വാനം തന്നെയുണ്ട് എന്നതിൽ സംശയമില്ല. അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഇനിയും ഈ ചാനലിനെ കുറിച്ച് അറിയാത്ത ധാരാളം പേരുണ്ട്. അവരിലേക്ക് ഇത് എത്തിക്കുന്നത് വഴി നമുക്കും അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം ലഭിക്കും ഇൻ ഷാ അല്ലാഹ്.
@alfurqan4991
@alfurqan4991 Жыл бұрын
تقبل الله منا ومنكم
@fathimakuttykvm4715
@fathimakuttykvm4715 Жыл бұрын
@@alfurqan4991 add
@naseermakool1583
@naseermakool1583 Жыл бұрын
അൽഹംദുലില്ലാഹ്, കാരുണ്യവാനായ റബ്ബിന് സ്തുതി
@simi9926
@simi9926 Жыл бұрын
Alhamdulillah Alhamdulillah Alhamdulillah
@muhammedshareef7545
@muhammedshareef7545 Жыл бұрын
*وَعَلَيْكُــــــمُ السَّـــــلَامْ وَرَحْمَـةُ الَّلـهِ وَبَــرَكَاتُـهُ*
@noushadvadayil8826
@noushadvadayil8826 Жыл бұрын
അൽഹംദുലില്ലാഹ
@syedrazi5085
@syedrazi5085 Жыл бұрын
و عليكم السلام ورحمة الله وبركاته
@sanastudio5041
@sanastudio5041 Жыл бұрын
وَعَلَيْكُمُ ٱلسَّلَامُ
@munumod
@munumod Жыл бұрын
അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്... നാല് വർഷത്തോളം ഉസ്താദിന്റെ ഖുതുബ കേൾക്കാൻ കഴിഞ്ഞിരുന്നു. ഇപ്പൊ വീണ്ടും ഈ ചാനെൽ അവിചാരിതമായി കാണാനും ഉസ്താദിന്റെ ക്ലാസ്സ്‌ വീണ്ടും കേൾക്കാനും കഴിഞ്ഞതിൽ അൽഹംദുലില്ലാഹ്. എന്നെ സ്വാധീനിച്ച ഒരു പ്രഭാഷണ ശൈലി ആണ്.അള്ളാഹു എല്ലാ വിധ ആഫിയത്തും കൊണ്ട് താങ്കളെ അനുഗ്രഹിക്കട്ടെ... ആമീൻ
@purposeoflife927
@purposeoflife927 Жыл бұрын
Evide aan khuthuba? Place
@sundumoncm
@sundumoncm Жыл бұрын
ഈ ക്ലാസ്സ് എടുക്കുന്ന ഉസ്താദിന്റെ പേരെന്താണ് ...?
@riyaskhan1074
@riyaskhan1074 Жыл бұрын
@@sundumoncm അൽ furqan ചാനലിനെ കുറിച് ... എന്ന ടൈറ്റിലിൽ ഒരു വീഡിയോ ഉണ്ട് ഈ ചാനലിൽ ..അത് കാണുക. 5years ago
@faisalbabu2249
@faisalbabu2249 Жыл бұрын
Alhamdullillah
@fitintailor4464
@fitintailor4464 Жыл бұрын
Maasha allah
@mhdkitchu7906
@mhdkitchu7906 Жыл бұрын
Masha allah❤️
@ramlabinthhydress
@ramlabinthhydress Жыл бұрын
വ അലൈകുമുസ്സലാം മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്............
@kajaleel8873
@kajaleel8873 Жыл бұрын
സീറയുടെ വസന്തം 8️⃣0️⃣ കടന്ന്.... 🏜️🕋🐪🌴🕌🌴🐪🕋🏜️🕌🌴🐪
@shanzathesnishanza1749
@shanzathesnishanza1749 Жыл бұрын
മാഷാ അല്ലാഹ്
@Kids-yx6lh
@Kids-yx6lh Жыл бұрын
Masha allah🥰👍
@uvaistgi2344
@uvaistgi2344 Жыл бұрын
അൽഹംദുലില്ല അൽഹംദുലില്ല
@sharafsharf7546
@sharafsharf7546 Жыл бұрын
Masha Allah Al hamdhu Lillah 👍
@shaasveriety1885
@shaasveriety1885 Жыл бұрын
അൽഹംദുലില്ലാഹ്, ഈ വോയിസ്‌ കേൾക്കാൻ സാധിച്ചതിൽ, അൽഹംദുലില്ലാഹ് അത് മനോഹമായി അവതരിപ്പിച്ചത്തിന്, അൽഹംദുലില്ലാഹ് പ്രശസ്തി ആഗ്രഹം ഇല്ലാതെ പ്രഭാഷണം ചെയ്യാൻ സാധിച്ചതിൽ, ഇത് കേട്ടപ്പോൾ എനിക്ക് ലൈവ് ആയി കാണാൻ കഴിഞ്ഞ ഒരു ഫീൽ, അൽഹംദുലില്ലാഹ്, എന്റെ കണ്ണ് നിന്ന് ദാരായായി ഒഴുകിയപ്പോൾ അത് ഞാൻ അനുഭവിച്ചു, അൽഹംദുലില്ലാഹ്, അള്ളാഹു ഇരുലോക വിജയികളിൽ അവന്റെ ഇഷ്ടദാസൻ മാരുടെ കൂട്ടത്തിൽ നമ്മെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ, ame
@shaasveriety1885
@shaasveriety1885 Жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@kingstarmalayalam1517
@kingstarmalayalam1517 Жыл бұрын
അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ
@abdulazeezambalasuveetil7435
@abdulazeezambalasuveetil7435 Жыл бұрын
ഉസ്താദിന് ഇനിയും കൂടുതൽ അറിവിൽ മുന്നേറുവാൻ അല്ലാഹു അഫിയത് നൽകുമാറാകട്ടെ
@kareemkak4346
@kareemkak4346 Жыл бұрын
Masha Allah 🤲🤲
@sayedaboobaker
@sayedaboobaker Жыл бұрын
Jazaak Allah khair ❤
@safwan1737
@safwan1737 Жыл бұрын
@nummarnkneelukavil1281
@nummarnkneelukavil1281 Жыл бұрын
Alhamdulillah
@sathsab9931
@sathsab9931 Жыл бұрын
സുബ്ഹാനല്ലാഹ്.... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@poplees9976
@poplees9976 Жыл бұрын
മാഷാ അല്ലാഹ് 🤲🤲
@ashifgafoor4138
@ashifgafoor4138 Жыл бұрын
Jazakallahu khair❤️
@abdulazizshamsudeen
@abdulazizshamsudeen Жыл бұрын
وعليكم اسسلام
@mohamedshareef295
@mohamedshareef295 Жыл бұрын
وعليكم السلام ورحمه الله وبركاته
@muhammedshareef7545
@muhammedshareef7545 Жыл бұрын
*۞آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين۞*
@shaasveriety1885
@shaasveriety1885 Жыл бұрын
ഓരോ പോയിന്റ് എന്താ ഭങ്ങി, അൽഹംദുലില്ലാഹ്
@musthafamusthafa130
@musthafamusthafa130 Жыл бұрын
Ameen🤲🤲🤲
@user-cx7qc6og1g
@user-cx7qc6og1g 4 ай бұрын
Alhamdulillah Allahu Akbar subhanallah subhanallah subhanallah subhanallah subhanallah subhanallah subhanallah
@Musthafa_Kadavath
@Musthafa_Kadavath Жыл бұрын
Allahumma Ameen 🤲🏻
@shebi6054
@shebi6054 Жыл бұрын
Alhamdulillah....
@abdulraheemk8446
@abdulraheemk8446 Жыл бұрын
താങ്ങൾക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ🤲🤲 ദുആയിൽ ഉൾപെടുത്തുക 🤲
@munumod
@munumod Жыл бұрын
ആമീൻ... ആമീൻ
@sakkeerhussain348
@sakkeerhussain348 Жыл бұрын
അൽഹംദുലില്ലാഹ്
@spsainu3647
@spsainu3647 Жыл бұрын
Masha allah
@liyakathali8744
@liyakathali8744 Жыл бұрын
وعليكم السلام ورحمة الله وبركاته...... ماشاء الله.....جزاكم الله خيرا و جزاء......
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@muhammedriyas4514
@muhammedriyas4514 Жыл бұрын
ingne ulla prabhashangal manushayne orupaad mattangal konduvarum insha allah
@AS-zz7ww
@AS-zz7ww Жыл бұрын
മഷാ അള്ളാഹ്
@hafna.shafna4880
@hafna.shafna4880 Жыл бұрын
അസ്സലാമു അലൈക്കും
@Sahilmmv
@Sahilmmv Жыл бұрын
🌹
@haneefachengotteri4364
@haneefachengotteri4364 Жыл бұрын
Alhamnthu lillah vaalaikummussalam Inshaallah Ameen
@kajrak8993
@kajrak8993 Жыл бұрын
إِنَّ اللَّهَ وَمَلائِكَتَهُ يُصَلُّونَ عَلَى النَّبِيِّﷺ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا
@nilafira576
@nilafira576 Жыл бұрын
അൽഹംദുലില്ലാഹ് നേരത്തെ കിട്ടിയല്ലോ
@abumuhammed5319
@abumuhammed5319 Жыл бұрын
Subhanallah
@muhammadriyas5907
@muhammadriyas5907 Жыл бұрын
Masha Allah
@fasalurahman4346
@fasalurahman4346 Жыл бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ* barak Allah feekum
@nishadpalakazhi9960
@nishadpalakazhi9960 Жыл бұрын
Valaikkum salam varahmathullahi vabarakathuhu
@bukhari9610
@bukhari9610 Жыл бұрын
السلام عليكم ورحمة الله وبركاته. ،അൽഹംദുലില്ലാഹ് ഇത് വരെയുള്ള എല്ലാ ഭാഗങ്ങളും കുറച്ചു നാളുകൊണ്ട് കേട്ടു ദീനിൽ ഈമാൻ അല്പം ക്ഷീണം പറ്റുമ്പോൾ എല്ലാ അള്ളാഹു സുബ്ഹാനഹുതആല ഇത് പോലുള്ളവരെ കൊണ്ട് എന്നെ സംരക്ഷിക്കും അല്ലാഹുവിന്റെ റസൂലിന്റെ ജീവിത ചരിത്രം താങ്കളിൽ നിന്നും കേൾക്കുമ്പോൾ എന്റെ ഹൃദയം അത് എനിക്ക് വാക്കുകളിൽ പറയാൻ കഴിയുന്നില്ല താങ്കൾക്ക് അള്ളാഹു നാഫിയ ആയ ഇല്മിനെ വർധിപ്പിച്ചു തരട്ടെ ശുദ്ധമായതും പരിശുദ്ധമായതിൽ നിന്നും ഭക്ഷിപ്പിക്കട്ടെ റിസ്കിൽ വിശാലത നൽകട്ടെ ജീവിതത്തിൽ ബറക്കത്തു നൽകട്ടെ ഇഹത്തിലും പരത്തിലും താങ്കൾക്കും കുടുംബത്തിനും വിജയം നൽകട്ടെ ഞങ്ങൾക്കും ഇഹ പര വിജയം അള്ളാഹു നൽകട്ടെ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യാൻ താങ്കളോട് അപേക്ഷിക്കുന്നു
@alfurqan4991
@alfurqan4991 Жыл бұрын
بارك الله فيك تَقَبَّلَ اللّهُ مِنَّ وَ مِنْكُمْ
@abdulnasar369
@abdulnasar369 Жыл бұрын
Mashaa Allah.....
@Musthafa_Kadavath
@Musthafa_Kadavath Жыл бұрын
وعليكم السلام ورحمة الله وبركاته
@illyaskwtillyas6405
@illyaskwtillyas6405 Жыл бұрын
:وعليكم السلام ورحمة الله وبركاته الحمد الله الحمد الله الحمد الله جزاك الله خير أللهم امين يارب العالمين 🤲🏻🤲🏻🤲🏻
@mohammedm1411
@mohammedm1411 Жыл бұрын
ചരിത്രവും ഒരു ആധികാരിക പ്രമാണമാണന്ന ബോധ്യം. ഗംഭീരം. ഖുർആൻ, സുന്നത്ത് ,ചരിത്രം, ഭാഷ.... ഇജ്മാഅ ഖിയാസ്.
@dhavathmedia4586
@dhavathmedia4586 Жыл бұрын
അൽഹംദുലില്ലാഹ് 55 മിനിറ്റ്
@jaseelaup418
@jaseelaup418 11 ай бұрын
Jazakallahu khair
@shailanasar3824
@shailanasar3824 Жыл бұрын
Alhamdulillah🤲
@naseemnesilith9115
@naseemnesilith9115 Жыл бұрын
നമുക്കും നിത്യജീവിതത്തിൽ ആവശ്യം വരുന്ന ദുആകൾ കൂടി ഉൾപെടുത്തി പ്രഭാഷണം നടത്തുമ്പോൾ ഞങ്ങൾക്കും നാളെത്തെ ജീവിതത്തിൽ ഒരുപാട് നന്മകൾ കിട്ടാൻ അതുപകരിക്കുന്നു...ഒരുപാട് അറിവുകൾ നാഥൻ വർധിപ്പിച്ചു തരട്ടെ....ആമീൻ... 🤲🤲🤲🤲🤲
@ashfakarshad6624
@ashfakarshad6624 Жыл бұрын
اللهم امين
@ashfakarshad6624
@ashfakarshad6624 Жыл бұрын
جزاك اللهُ خيراً
@shameerali2464
@shameerali2464 Жыл бұрын
Vailkumusalam ❤❤❤
@mohammedfawazm
@mohammedfawazm Жыл бұрын
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ ، اللَّهُمَّ أْجُرْنِي فِي مُصِيبَتِي وَاخْلُفْ لِي خَيْرًا مِنْهَا (ഞങ്ങള്‍ അല്ലാഹുവിന്‍റേതാണ്, ഞങ്ങള്‍ അവനിലേക്ക് തന്നെ മടങ്ങുന്നവരുമാണ്. അല്ലാഹുവേ, എന്‍റെ ഈ ആപത്തില്‍ നീ എനിക്ക് പ്രതിഫലം നല്‍കേണമേ! എനിക്ക് അതിനേക്കാള്‍ ഉത്തമമായതിനെ നീ പകരം നല്‍കുകയും ചെയ്യേണമേ !) എന്ന് പറയുന്ന പക്ഷം, അവന്‍റെ ആപത്തില്‍ അല്ലാഹു അവന് പ്രതിഫലം കൊടുക്കുകയും, അതിനെക്കാള്‍ ഉത്തമമായതിനെ അവന് പിന്നീട് നല്‍കുകയും ചെയ്യാതിരിക്കയില്ല.
@shamsushamsu8962
@shamsushamsu8962 Жыл бұрын
Ameen
@magicrevealed6023
@magicrevealed6023 Жыл бұрын
Ameen ya rabbal alameen
@anilkumarvidhyadharan7444
@anilkumarvidhyadharan7444 Жыл бұрын
Thanks sir
@RBB_Media
@RBB_Media 10 ай бұрын
إِنّا للهِ وَإِنَا إِلَـيْهِ راجِعـون ، اللهُـمِّ اْجُـرْني في مُصـيبَتي، وَاخْلُـفْ لي خَيْـراً مِنْـها
@ismailnshifashifaismailnsh9707
@ismailnshifashifaismailnsh9707 9 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഹൃദയമായ അവതരണം 🌹🌹🌹നീട്ടിപ്പരത്തലുകൾ ഇല്ലാതെ ആധികാരികമായി തിരമാലകൾ കരയിലേക്ക് അടിച്ചുകയറുന്ന 🎉പോലെ ശ്രോതാക്കളുടെ ഹൃദയത്തിലേക്ക് മനോഹരമായി..... അല്ലാഹു ബർകത് ചെയ്യട്ടെ
@ashrafmohdhaneefa5913
@ashrafmohdhaneefa5913 Жыл бұрын
BARAKALAH.... JAZAKALLHU HAIR....
@nazeernazeer1286
@nazeernazeer1286 Жыл бұрын
Ameen mashallah allhuakbar
@blossoms2222
@blossoms2222 Жыл бұрын
അൽഹംദുലില്ലാഹ്.... Most awaited one👌👌👌👌
@fidushiri2729
@fidushiri2729 Жыл бұрын
🌹🌹🌹🌹🌹
@user-sq8np4vi1r
@user-sq8np4vi1r Жыл бұрын
🌹🌹🌹🌹🌹🌹
@sersher5312
@sersher5312 Жыл бұрын
Happiness❤🤤
@zxc5206
@zxc5206 Жыл бұрын
🌹🌹 جزاكم الله خيرا يا استاذ
@muhammadasifali3416
@muhammadasifali3416 Жыл бұрын
Masha Allah Allahuve usthadin avrudude kudumbathin aafiyatthulla deergais nalgi anugrahikkane natha aameen
@mohammedrafipa979
@mohammedrafipa979 Жыл бұрын
Allahu sweekarikatte.....
@fromearth7454
@fromearth7454 Жыл бұрын
MashaAllah ❤️ alhamdulillah
@a.thahak.abubaker674
@a.thahak.abubaker674 Жыл бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. BARAKALLAH. AAMEEN AAMEEN YA RABBAL ALAMEEN (MASHA ALLAH EXELENT FEELING.)
@RBB_Media
@RBB_Media 10 ай бұрын
Aameen
@shameerkottappuram9539
@shameerkottappuram9539 Жыл бұрын
‏ما شاء الله
@mi.3140
@mi.3140 Жыл бұрын
Assalamualikkum
@bukhari9610
@bukhari9610 Жыл бұрын
അസ്സലാമു അലൈകും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഇന്ഷാ അല്ലാഹ്
@shihabshihab2027
@shihabshihab2027 5 ай бұрын
അൽഹംദുലില്ലാഹ്❤
@ahammedbasheer8796
@ahammedbasheer8796 9 ай бұрын
Alhumdulillah
@realtalks812
@realtalks812 Жыл бұрын
Jazakallahu khair habeebi 💚👍👌
@jamsheermundodan5664
@jamsheermundodan5664 Жыл бұрын
Valikumusalam ❤
@nisarchempazhanthy4905
@nisarchempazhanthy4905 Жыл бұрын
subahanallah.assalamualikayrasulullah
@SameerSameer-bp8rn
@SameerSameer-bp8rn Жыл бұрын
👍
@akbersha130
@akbersha130 Жыл бұрын
Masha allah 😍😍😍
@user-nb5ye1tx3p
@user-nb5ye1tx3p Жыл бұрын
💕💕💕💕💕💕💕💕💕💕💕💞
@muhammedrashid9623
@muhammedrashid9623 Жыл бұрын
👍👍👍
@shahinshajahan2309
@shahinshajahan2309 Жыл бұрын
🥰🥰🥰🥰
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 109 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15