Insha Allah... Dua cheyyu... മനസ്സിൽ uracha oru neeyath vekku... ആൺ കുട്ടിയ കിട്ടിയാൽ മുഹമ്മദ് എന്നോ അലി എന്നോ പേര് ചേർത്ത് ഇടാം... പെൺകുട്ടി എങ്കിൽ ഫാത്തിമ ചേർത്ത് ഇടാം എന്ന്
@@rahmanrahman6825 ഇതേ അവസ്ഥ കുറേ നാൾ അനുഭവിച്ച ആളാ ഞാൻ... ആ ഇടക് ഒരു പ്രെസംഗത്തിൽ കേട്ട പോലെ ഒരു നിയത് വെച്ച്.. ഇപ്പൊ ഒരു മോനുണ്ട്... 1 വയസ് ആയി.. Ihsan Ali