ഉസ്താദ് വലിയ മഹാനാണ്, ഞാൻ പല പ്രാവശ്യം പോയി കണ്ടിട്ടുണ്ട്.. ഉസ്താദിനെ കണ്ട ധാരാളം ആളുകൾ ഇന്നും ജീവിച്ചിരിപ്പുണ്ട്... മഹത്തുക്കളെ മനസ്സിലാക്കൽ ഒരു തൗഫീഖ് ആണ്.
@Mullapoov26 күн бұрын
സ്ഥലം എവിടെയാണ്
@makkarmm16522 күн бұрын
കുറച്ച് പേർ കണ്ടാൽ മഹാൻ ആകുമോ
@uvaisabdulla38862 жыл бұрын
Touching different contents in this channel.. good work dears
വളരെ സന്തോഷം തോന്നി നിങ്ങളുടെ കമൻ്റ് കണ്ടപ്പോൾ. വീഡിയോ share ചെയ്തു സഹയിക്കുമല്ലോ..
@ajmalhusain55552 жыл бұрын
❤️masha Allah
@ismailkm1 Жыл бұрын
Masha Allah 🌹🌹
@irfanaajmal21322 жыл бұрын
Masha Allah 😍
@Mullapoov26 күн бұрын
സ്ഥലം എവിടെ ആണ്
@ajusgraphy19 күн бұрын
Malappuram, Manjeri
@2010mubashirКүн бұрын
അവർ അല്ലാഹുവിൽ ലയിച്ചു ജീവിക്കുന്നു
@Ummert-q9c3 ай бұрын
മഹാന്മാരെ സ്നേഹിക്കുവാനും അവരുടെ കൂടെ സ്വർഗ്ഗത്തിൽ പ്രവേശിക്കുവാനും الله തൗഫീഖ് ചെയ്യട്ടെ
@goodthoughts92923 ай бұрын
@@Ummert-q9c സ്വന്തമായിട്ട് ഇബാദത്ത് ചെയ്താൽ അവനവന് കൊള്ളാം. അല്ലാതെ ഓസിക്ക് സ്വർഗ്ഗത്തിൽ കയറാൻ പറ്റൂല.അതിന് അല്ലാഹുവിലും അന്ത്യ റസൂലിലും വിശ്വസിച് ആ പാത പിൻ പറ്റി ജീവിക്കുക അല്ലാഹു ഹിദായത്ത് നൽകട്ടെ
@Mullapoov26 күн бұрын
ആമീൻ
@abdulmanaf3870 Жыл бұрын
🤔🤔🤔🤔🤔
@sulaimansulaiman59365 ай бұрын
Orakke niskarikkan maateram evidenghilum palli undhakiuttundho
@AabidaK-e6r19 күн бұрын
ഞാൻ പോയിന് കുറെ പ്രാവശ്യം അവര് ഉള്ളപ്പോൾ
@ussainkorangal3772 Жыл бұрын
ആമീന്‍
@SaidAli-qb4ln Жыл бұрын
ഞാൻ നേരിട്ട് ജീവനോടെ കണ്ടിട്ടുണ്ട്. എന്റെ സുഹൃത്തിന്റ ജേഷ്ഠന്റെ അസുഖം ഈ പറഞ്ഞ ഉസ്താദിനോട് നേരിട്ട് പറഞ്ഞിട്ട് മൈന്റ് ചെയ്യാതെ ഈ പള്ളിക്ക് തൊട്ടടുത്തു ഉണ്ടായിരുന്ന വീട്ടിലേക്ക് കയറിപ്പോയി. ഈ മഖാം നിൽക്കുന്ന അവിടെ നിന്നും കുറച്ച് മുന്നോട്ടു പോയി ആ നാട്ടുകാരനായ കടക്കാരനോട് ഈ ഉസ്താദിനെ പറ്റിയും ഉണ്ടാക്കുന്ന പള്ളിയെ പറ്റിയും ചോദിച്ചു. കടക്കാരൻ പറഞ്ഞത് ഈ ഉസ്താദ് പാവപ്പെട്ട ഒരു മനുഷ്യനാണ് .ഈ പള്ളി ഉണ്ടാക്കുന്നതിന്റെ പിന്നിൽ വെറെ ആളുകളാണ്. അവരെ കുറിച്ച് അറിയില്ല എന്നാണ് പറഞ്ഞത് വർഷങ്ങൾക്ക് ശേഷം ഞാനതിലൂടെ പാസ് ചെയ്യുമ്പോൾ കണ്ട കാഴ്ച പള്ളിയോട് ചേർന്നു വലിയ ജാറമാണ്. ദീനിനെ കുറിച്ച് ശരിയായ അറിവില്ലാത്ത പാവപ്പെട്ട ഉമ്മത്തിന്റെ പണം കീശയിലാക്കാൻ ഉളള എളുപ്പ വഴിയാണ് ചില സുന്നി പണ്ഡിതന്മാരുടെ ജാറം ബിസിനസ്സ് ......
@ajusgraphy Жыл бұрын
താങ്കൾ എന്തിനാണ് അസുഖത്തെ കുറിച്ച് ഉസ്ഥാതിനോട് പറയാൻ പോയത്? So do you believe in all this?
@SaidAli-qb4ln Жыл бұрын
@@ajusgraphy ഞാനല്ല ഉസ്താദിനോട് ചോദിച്ചത് എന്റെ സുഹൃത്ത് ആണ് . ഞാൻ അവരുടെ വണ്ടിയുടെ ഡ്രൈവർ ആയിരുന്നു.
@Jhone07 Жыл бұрын
Usthad ulla kalath thanne aa palli und
@aliperingatt7 ай бұрын
ഇറാഖിൽ is കേരളത്തിൽ സലഫിസം സമുദായത്തിലെ യെഹൂഥികൾ IS പോലെ സലഫിസം ബ്രിട്ടീഷ് ഉത്പന്നമല്ലേ ജൂധ തസ്നദ്രങ്ങളല്ലേ !?
@@ajusgraphyഎന്താണ് അറിയേണ്ടത് അ ഉസ്താദ് വരെ നിങ്ങളെ പ്രരാവും നിങ്ങളുടെ കാട്ടി കൂട്ടൽ കണ്ട്
@mohsinsalih3372 Жыл бұрын
തലക്ക് വെളിവില്ലാത്ത വല്ല പിരാന്തന്മാരും അവർക്ക് വായിൽ വന്നത് പലതും പറയും അതൊരു പിരാന്തന്റെ വാക്കായി മനസ്സിലാക്കി അയാളെ വെറുതെ വിടുക പരിശുദ്ധ ഖുർആനിൽ നിന്നും സ്വഹീഹായ ഹദീസിൽ നിന്നും മതം മനസ്സിലാക്കുക വിശ്വാസം മനസ്സിലാക്കുക
@ajusgraphy Жыл бұрын
Same as your comment
@nasikiqbal19132 жыл бұрын
Good vidieo
@ajusgraphy2 жыл бұрын
❤️
@moideenkutty4485 Жыл бұрын
ഉസ്താദ് പറയഅത്ത ത് പറ യു ന്ന വ ർ അ ല്ലാ ഉവ് ഇനെ പേ ടി ക്ക ണം
@pp-od2ht3 ай бұрын
Metha tallals
@usmankadu10955 ай бұрын
ജനലക്ഷങ്ങളോ കിഴിശ്ശേരി കാണാത്ത ജനലക്ഷങ്ങൾ എന്തും തട്ടിവിടുന്നവരാകല്ലേ
@muneeraboobacker97154 ай бұрын
Shirk
@abdullatheef2505 Жыл бұрын
ശിർക്കിന്റെ കൂടാരം..
@ajusgraphy Жыл бұрын
അസ്ഥഗ്ഫിരുള്ള
@Usain123-p8q5 ай бұрын
വല്ല പണിയെടുത്ത്
@usmankadu10955 ай бұрын
ആ പള്ളി എന്ന് പറയുന്ന സൗധത്തിൽ പതിച്ചത് മുഴുവനും ഹറാം ആണ് .ഒന്ന് നേരിട്ട് പോയി രഹസ്യമായ് അറിയുക
@darulqanaa6014 ай бұрын
വളരെ സത്യം ഇത് ചില കള്ളന്മാരും തെമ്മാടികളും കൂടി ഉണ്ടാക്കിയ ഒരു ശിർക്കിൻ്റെ കേന്ദ്രം
@manseerkhanm40234 ай бұрын
Dead body 😂😂 വിറ്റ് ജീവിക്കുന്ന 😂😂😂😂
@ruwaistex9932 Жыл бұрын
കുറെ മുശ്രിക്കീങൾ
@BAHABRITRADING4 ай бұрын
@goodthoughts92924 ай бұрын
ആ രണ്ട് കൊടി മരത്തിന്റെ ഇടയിൽ നടന്നാൽ സഫാ മർവ്വയിൽ നടന്നത് പോലെ 😂😂