തൃപ്പനച്ചി ഉസ്താദ് // Trippanachi Usthad

  Рет қаралды 611,144

Jamsheerali Neerad

Jamsheerali Neerad

Күн бұрын

Пікірлер: 751
@sakkena5162
@sakkena5162 2 ай бұрын
കല്യണം കഴിഞ്ഞിട്ട് 10 വർഷായി കുട്ടികൾ ഇല്ലായിരുന്നു കയിഞ്ഞ വർഷം ഉറുസിൽ പങ്കെടുത്തിരുന്നു അവിടെന്ന് കുട്ടികൾ ഉണ്ടാവാൻ ദുഹാ ചെയ്തിരുന്നു ഇപ്പോ ഞാൻ 8മാസം ഗർഭണി ആണ് മാഷാ അല്ലാഹ് എല്ലാവരും ദുഹാ ചെയ്യണം
@mlpm3543
@mlpm3543 Ай бұрын
Ath athukondumonnumalla😊
@ashrafcp8605
@ashrafcp8605 29 күн бұрын
😂😂😂😂😂😂
@SalamSalam-yo2tt
@SalamSalam-yo2tt 26 күн бұрын
🤣🤣🤣ആരോട് അല്ലാഹുവിനോടോ അതൊ മൂപ്പരോടോ 😂😂
@siyasiya6943
@siyasiya6943 14 күн бұрын
കളിയാക്കുന്നത് നല്ലതല്ല
@SalamSalam-yo2tt
@SalamSalam-yo2tt 14 күн бұрын
@@siyasiya6943 കുട്ടികൾ ഉണ്ടായതിന് അല്ലാഹുവിനോട് സ്തുതി പറയ് അല്ലാതെ മൂപ്പരോടല്ല.. നിങ്ങളാണ് കളിയാക്കിയത് അതും അല്ലാഹുവിനെ.. 😂
@hameedoorakam4186
@hameedoorakam4186 2 жыл бұрын
രണ്ട് മൂന്ന് അനുഭവം. ത്രിപ്പനഞ്ചി ഉസ്താദിൽ നിന്നും എനിക്കും ഉണ്ടായിട്ടുണ്ട്. ഉസ്താദിന്റെ കൂടേ ജമാഅത്തായി നിസ്കരിക്കാനും (ഉസ്ഥാത് ഇമാമും ഞങ്ങൾ പിന്നിലുമായി) ദുആയിൽ പങ്കെടുക്കാനും സാധിച്ചു. എല്ലാം വലിയ തഉഫീഖായി കാണുന്നു.
@thepassenger1569
@thepassenger1569 2 жыл бұрын
Okm എവിടെ നിങ്ങൾ ഞാൻ kuttaloor
@hameedoorakam4186
@hameedoorakam4186 2 жыл бұрын
@@thepassenger1569 ഊരകം അഞ്ചു പറമ്പ്.
@nissarv.m6492
@nissarv.m6492 2 жыл бұрын
താങ്കളുടെ നമ്പർ തരുമോ?
@Ayisha-mt1rc
@Ayisha-mt1rc 5 ай бұрын
P
@munnucasrod973
@munnucasrod973 4 ай бұрын
Pp q
@muhammedshafi3728
@muhammedshafi3728 2 күн бұрын
ഞാൻ തൃപനചി. ഉള്ള. ആളാണ്‌ ഇയാൾ. വലിയ. മഹാൻ. ആണ്. എനിക്ക്. തന്നെ. ഒരു പാട്. അനുഭവം ങൾ. ഉണ്ട്❤❤❤❤
@hussainfaizy4293
@hussainfaizy4293 4 ай бұрын
1994മുതൽ എനിക്ക് ഉസ്താദ് ദുമായി നല്ല ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു അൽഹംദുലില്ലാഹ്. ഇപ്പോളും ആ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു
@nahaasworld1281
@nahaasworld1281 4 ай бұрын
എന്റെ നാശമേ 😢 ഇങ്ങനെയൊക്കെയുള്ള മഹാന്മാര് നാടിന്റെ അടുത്ത് ജീവിച്ചിട്ട് അവരെയൊന്നും ഈ കണ്ണ് കൊണ്ട് കാണാൻ കഴിഞ്ഞില്ലല്ലോ നാഥാ . അവരെയൊക്കെ ബർകത്ത് കൊണ്ട് രണ്ടുലോകത്തും ഞങ്ങളെ നീ വിജയിപ്പിക്കണേ 🤲🤲🤲 ആമീൻ 🤲🤲🤲
@mahamoodpanoor2882
@mahamoodpanoor2882 2 жыл бұрын
അൽഹംദുലില്ലാഹ് എനിക്കും പല പ്രാവിശ്യം നേരിൽ കാണാനും ദുആയിൽ പങ്കെടുക്കാനും പറ്റിയിട്ടുണ്ട് ഭാഗ്യ മായി കരുതുന്നു പടച്ചവൻ അദ്ദേഹത്തയും നമ്മളെയും ജന്നതുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടു മാറാകട്ടെ ആമീൻ
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
آمين
@mastermedia4585
@mastermedia4585 2 жыл бұрын
അൽഹംദുലില്ലാഹ്... ഈ മഹാനെ കണ്ടു പറഞ്ഞു കുറെ അദ്‌ഭുദങ്ങൾ തൊട്ടറിഞ്ഞു അനുഭവിച്ചുഎന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ആയി karudunnu. masha അല്ലാഹ് മഹാന്റെ.. സവിദ ത്തിൽ ഇപ്പോഴും സിയാറത് ചെയ്‌താൽ ജീവിച്ചിരുന്ന അന്നത്തെ പോലെ തന്നെ എനിക്ക് വലിയ ഫലവും ശിഫ യും അത്ഭുതകര മായി കിട്ടുന്നുണ്ട്... അൽഹംദുലില്ലാഹ് അല്ലാഹുവേ ആ മഹാനോടൊപ്പം സ്വർഗത്തിൽ kadattane.. ആമീൻ 🤲🤲🤲🕋🕋🕋
@noushadpp5603
@noushadpp5603 2 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲
@jameelakp118
@jameelakp118 2 жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമിൻ 🤲🤲🤲
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
آمين
@soudathharoon8537
@soudathharoon8537 2 жыл бұрын
L
@babuvarikkodan6848
@babuvarikkodan6848 5 ай бұрын
AMEEN YAA ALLAH
@abdullatp6526
@abdullatp6526 9 ай бұрын
ഉസ്താദിനെ നേരില്കാണാനുള്ളഭാഗ്യമ്യെനിക്കുണ്ടായി അല്ഹമ്ദുലേല്ലാഹുസ്‌തദ്യെനിക്കൊരുബിസ്കറ്റ് തന്നിരുന്നു ചായകുടിക്കുമ്പോൾ കഴിക്കൻവേണ്ടി അല്ഹമ്ദുലേല്ലാഹ് അല്ലാഹുവെ ഉസ്താദിന്റെ ധർജയേടികൊടുകണമേ നാഥ ആമീൻ ആമീൻ യാറബ്ബലാലമീൻ അബ്ദുള്ള ദാറുസ്സലാം തെരുർപാളയോട് കണ്ണൂർ
@naseemaasees262
@naseemaasees262 2 жыл бұрын
ഈ ഉസ്താദുമാരെ കൂടെ സ്വർഗത്തിൽ നമ്മളെ കുടുംബത്തെ അള്ളാഹു ഒരുമിച്ചു കൂട്ടട്ടെ ആമീൻ ആമീൻ
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
آمين 🤲
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
@Munaf Ma 🤔🤔
@adammalik5158
@adammalik5158 2 жыл бұрын
Ameen
@muhammedsabith4850
@muhammedsabith4850 Жыл бұрын
​ 15:11 15:12
@Modified_vandhi_pranthan
@Modified_vandhi_pranthan Жыл бұрын
Aameen
@anwarozr82
@anwarozr82 9 ай бұрын
ഉസ്താദിനെ നേരിട്ട് കണ്ടിട്ടുണ്ട്, ഒരുപാട് പ്രാവശ്യം 🥰
@JameelaPkj-bx3db
@JameelaPkj-bx3db Жыл бұрын
ഞാനും എന്റെ ഉമ്മയും ഉസ്താദ് നെ കണ്ടു സംസാരിച്ചു അല്ലാഹുവേ അൽഹംദുലില്ലാഹ് ആമീൻ
@shamemshoukath
@shamemshoukath 14 күн бұрын
എവിടുന്നു??
@aynaoliver
@aynaoliver Жыл бұрын
നേരിട്ട് കാണാനും അനുഭവിക്കാനും ഭാഗ്യമുണ്ടായി ❣️. അള്ളാഹു അവരോടൊപ്പം നമ്മെയും സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@shamsushamsu9652
@shamsushamsu9652 8 ай бұрын
Aameen 🤲
@faseelajamalfasi2652
@faseelajamalfasi2652 7 ай бұрын
അവർ സ്വർഗത്തിലാണെന്ന് നിനക്കെങ്ങിനെ അറിയാം?
@asmabiummu8038
@asmabiummu8038 2 жыл бұрын
ഉസ്താദിനെ ഞാൻ കണ്ടിട്ടുണ്ട് എല്ലാ കാര്യങ്ങളും അള്ളാഹു നിറവേറ്റി കൊടുക്കട്ടെ ആമീൻ ഇൻഷാ അള്ളാ 🤲🏻💚💚💚💚💚💚💚🍀🍀🍀😢
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
آمين 🤲
@jabirkappujabirkappu6961
@jabirkappujabirkappu6961 8 ай бұрын
എനിക്ക് ഏഴ് വർഷം മക്കൾ ഉണ്ടായിരുന്നില്ല. പിന്നീട് ഉസ്താദിൻ്റെ അടുക്കൽ ബന്ധപ്പെടുകയും സമയമാവുമ്പോൾ ആയിക്കോളും എന്ന് പറയുകയും ഒരു ദിവസം മലയിൽ വെച്ച് ഉസ്താദിനെ കാണുകയും ഹോസ്പിറ്റലിൽ പോയവിവരം അറിക്കുകയും പോസ്പിറ്റലിൽ തുടരണോ എന്ന് ചോദിച്ചപ്പോൾ പോവണ്ട എന്ന് പറയുകയും ഒരു സൂറത്ത് പതിവാക്കാൻ ആവശ്യപ്പെടുകയും പിന്നീട് നിരന്തരo ഉസ്താദുമായിബന്ധം സ്ഥാപിക്കുകയും എനിക്ക് ഒരു പെൺകുഞ്ഞ് പിറക്കുകയും പിന്നീട് സൗദിയിൽ പോവുകയും കുടുബന്ധമേതം ആ കുട്ടി ഉൾപ്പടെ രണ്ടാമത്തെ കുട്ടിയും കൂട്ടിയും എൻ്റെഉമ്മയും ഉൾപ്പടെ മക്കയിലും മദീനലിലു എത്താൻ അവസരം ലഭിച്ചു. അൽഹംദുലില്ലാഹ്....
@JamsheeraliNeerad
@JamsheeraliNeerad 8 ай бұрын
ماشاء الله
@brasilserv1281
@brasilserv1281 7 ай бұрын
കുഞ്ഞിനെ തന്നത് അല്ലാഹുവാണ് അതോ തൃപ്പനച്ചി ഉസ്താദ് ആണോ എന്താണ് നിങ്ങളുടെ വിശ്വാസം.കുട്ടികൾ ഇല്ലാത്തവർക്കൊക്കെ കുട്ടികളെ നൽകാൻ ഉസ്താദിന് കഴിയുമെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ വിശ്വസിക്കുന്നത്.അതൊക്കെ അല്ലാഹു വിചാരിച്ചാൽ അല്ലേ നടക്കുകയുള്ളൂ.അല്ലാതെ മറ്റുള്ള ആളുകൾ വിചാരിച്ചാൽ അതൊക്കെ നടക്കുമോ? അങ്ങനെ വിശ്വസിക്കാൻ മുസ്ലിമിന് സാധിക്കുമോ. അങ്ങനെ വിശ്വസിക്കാൻ ശിർക്ക് ആവില്ലേ.??
@salahuddeensalahu9016
@salahuddeensalahu9016 7 ай бұрын
ഉസ്താദ് തന്നു എന്ന് അയാൾ പറഞ്ഞോ? സൂറത്ത് ഓതാനാണ് പറഞ്ഞത് പിന്നെ ഉസ്താദിനോടു ള്ള ഇടപെടൽ ഒരു കാരണവും
@brasilserv1281
@brasilserv1281 7 ай бұрын
@@salahuddeensalahu9016 കുട്ടികൾ ഇല്ലെങ്കിൽ കുട്ടികൾ ഉണ്ടാകാൻ ഏതു സൂറത്താണ് അല്ലാഹു അവന്റെ റസൂലും ഓതാൻ നമ്മോട് കൽപ്പിച്ചത്.??ഉസ്താദിനോട് ബന്ധപ്പെട്ടതുകൊണ്ടാണ് കുട്ടികൾ ഉണ്ടായത് എന്ന് തന്നെ വിശ്വസിക്കുന്നത് തെറ്റല്ലേ.?? അത് അല്ലാഹുവിനോടുള്ള നന്ദികേടാവില്ലേ.??
@ridinglover9498
@ridinglover9498 4 ай бұрын
അന്തം തീരെ ഇല്ല വഹാക്കൾക്കv അല്ലാഹുവിലേക്ക് അടുത്ത ഔലിയാക്കൾക്ക് അല്ലാഹു നൽകുന്നതാണ് കറാമത്ത് അല്ലാഹുവിൽലയിച്ച് കഴിഞ്ഞാൽ അവരുടെ കണ്ണും കാതുമെല്ലാം അല്ലാഹുവാകും. ആദ്യം ഔലിയാഇനെ പറ്റി പഠിച്ചിട്ട് കുറ്റം പറയാൻ ഇറങ്ങാം' തെറ്റുകൾ ചെയ്യുന്ന സാധാരണക്കാരന് അല്ലാഹു പെട്ടെന്ന് ഉത്തരം നൽകിയില്ല എന്ന് വരും. മഹാൻമാരെ വാക്ക് അല്ലാഹുവിൽ നിന്നുള്ളതാകും. അവരുടെ ദുആക്ക് പെട്ടെന്ന് ഉത്തരം കിട്ടിയെന്ന് വരും
@abdulrashid6097
@abdulrashid6097 2 ай бұрын
Usthadine 4 thavana നേരില്‍ കണ്ടു samsaarichu, വലിയ mahaan,,,,അല്ലാഹു uyarnna padavi nalkatte,,,,ആമീന്‍
@jamaludheenjamal5269
@jamaludheenjamal5269 2 жыл бұрын
ഉസ്താദിനെ നേരിട്ട് കാണാൻ ഭാഗ്യo കിട്ടിയ alaaanu🙋🏻‍♂️🥰
@raindrops1038
@raindrops1038 2 жыл бұрын
Nabi s.a.w swapnathil kaanaan bagyam kittya aalaanu njn .. alhamdu lillah🙂
@muhammedkuttycp6071
@muhammedkuttycp6071 2 жыл бұрын
@@raindrops1038 a goo
@vajeehudheenpv5234
@vajeehudheenpv5234 2 жыл бұрын
ഞാനും
@anazbeemapalli3536
@anazbeemapalli3536 2 жыл бұрын
👀
@rafeekaumma9637
@rafeekaumma9637 2 жыл бұрын
2
@sachu6360
@sachu6360 2 жыл бұрын
ഉസ്താദ് എന്റെ മൂത്താപ്പായ....
@nissarv.m6492
@nissarv.m6492 2 жыл бұрын
നിങ്ങളുടെ contact നമ്പർ തരുമോ
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
FB Jamsheerali Neerad
@mohammedsalihsalih777
@mohammedsalihsalih777 3 ай бұрын
Ma sha allah❤️
@Garudanvasu
@Garudanvasu Ай бұрын
plCe
@baijusreeni202
@baijusreeni202 Ай бұрын
നിങ്ങളുടെ ഭാഗ്യം
@janna421
@janna421 Жыл бұрын
ഉസ്താദിനെ കാണാൻഭാഗ്യം ഇല്ലാതായിപ്പോയി magam പോവാറുണ്ട് അള്ളാഹു ഉസ്താദിന്റെ ദറജ ഉയർത്തട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ❤
@junaisekwayanad1340
@junaisekwayanad1340 8 ай бұрын
ആമീൻ
@basheermelatoorbasheer9233
@basheermelatoorbasheer9233 4 ай бұрын
എനിക്കും നല്ലൊരു അനുഭവം ഉണ്ട് അൽഹംദുലില്ലാഹ് അള്ളാഹുവിന്റെ അടുത്ത ഔലിയാക്കളുടെ കൂട്ടത്ത്തിലെ മഹാനാണ് തൃപ്പനച് ഉസ്താദ്... ഒരുപാട് കറാമത്തുകൾ ഉള്ളവരാമായിരുന്നു...
@chemmadchem4896
@chemmadchem4896 2 жыл бұрын
അള്ളാഹു ഉസ്താദിന്റെ ദരജ ഉയർത്തട്ടെ
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
آمين
@abdulazees9877
@abdulazees9877 Жыл бұрын
ആമീൻ
@shamsushamsu9652
@shamsushamsu9652 8 ай бұрын
Aameen 🤲🤲🤲
@nafeesamk7242
@nafeesamk7242 2 жыл бұрын
അല്ലാഹുവേ ഉസ്താദിൻറെ ബർക്കത്തിന് ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണം വീഡിയോ ഇഷ്ടപ്പെട്ടു വേണ്ടതൊക്കെ ചെയ്തിട്ടുണ്ട് അൽഹംദുലില്ലാഹ്
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
آمين
@Av-ld5pu
@Av-ld5pu 2 жыл бұрын
@@JamsheeraliNeerad മാഷാഅല്ലഹ്
@Av-ld5pu
@Av-ld5pu 2 жыл бұрын
🌹🌹🌹🤲🤲🤲
@fasalufinumol5954
@fasalufinumol5954 2 жыл бұрын
ഇത്രയും അറിവുകൾ ഞങ്ങൾക് നൽകിയതിന് allahu നിങ്ങടെ ജീവിതത്തിൽ ഹൈർ നൽകട്ടെ ആമീൻ 🤲🤲
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
آمين 🤲
@sharafalimkm4628
@sharafalimkm4628 2 жыл бұрын
😄😄
@NushathKp
@NushathKp 2 ай бұрын
അൽഹംദുലില്ലാഹ് ഞാനും കുട്ടിയായിരുന്നപ്പോ നേരിട്ട് കണ്ടിട്ട് ഉണ്ട്
@aneeshbabu9207
@aneeshbabu9207 2 жыл бұрын
ഉസ്താദ് എന്റെ കൺസ്ട്രക്ഷൻ ജീപ്പിൽ കയറി യാത്ര ചെയ്തിട്ടുണ്ട്... എന്നോട് ഗൾഫിൽ പോകണ്ട എന്നും നാട്ടിൽ നിന്നാൽ മതി എന്നും.പറഞ്ഞു... ഇപ്പോൾ 100%വിജയത്തോടെ ജീവിക്കുന്നു 🙏🙏🙏🙏🙏
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
ماشاء الله ❤️
@fathimmacheruthcheruth5874
@fathimmacheruthcheruth5874 2 жыл бұрын
@@JamsheeraliNeeradഉസ്താദിനെ കണ്ടിട്ടുണ്ട് അനുഭവങ്ങൾ എനിക്കും കഴിഞ്ഞിട്ടുണ്ട് നല്ലതായ അനുഭവം എന്നത്തേക്കും ഉള്ള അനുഭവം
@abdurahiman9802
@abdurahiman9802 Жыл бұрын
WW2www2se2wwwwwww2w2wwwssw2wsswwswswww2s22wsw❤sw2swww2? M M h. Br
@fasilfasil5971
@fasilfasil5971 Жыл бұрын
Ningalude number tharumo
@mujeeba9335
@mujeeba9335 11 ай бұрын
​വഹാബി പണ്ഡിതൻ ആയിരിക്കും 😂
@HUDHA__MEDIA_786
@HUDHA__MEDIA_786 21 күн бұрын
അല്ലാഹു തആല ഈ മഹാൻ്റെ ബറകത്ത് കൊണ്ട് എല്ലാവിഷമങ്ങളും ദൂരീകരിച്ച് സന്തോഷം നൽകട്ടെ- ആമീൻ
@saidhalavikoya9516
@saidhalavikoya9516 2 жыл бұрын
അൽഹംദുലില്ലാഹ്. നേരിൽ കാണാനും സംസാരിക്കാനും ഒപ്പം ചെന്നകാര്യവും ശരിയായി കിട്ടി. 💚💙💛
@JameelaPkj-bx3db
@JameelaPkj-bx3db Жыл бұрын
അല്ലാഹു വിന്റെ പൊരുത്തം കിട്ടിയവരിൽ ഉൾപെടുത്തട്ടെ
@pareeth7867
@pareeth7867 2 жыл бұрын
മാഷ അല്ല .ഞാനും എന്റെ ഒരു സ്നേഹിതനായെ മുവ്വാറ്റുപുഴ പേഴയക്കാപ്പിള്ളി സൊ ദേശ്ശിയായെ പാണ്ടിയാർ പ്പിള്ളി കു ഴും ബിൽ കുഞ്ഞും മോനും കൂടി തൃപ്പഞ്ചി ഉസ്താദ് ഒഫാത്താകുന്നതിന് നാലഞ്ച് വർഷം മുൻപ് ഉസ്താദിനെ കാണാൻ വേണ്ടി പോയിരുന്നു. രാവിലെ അവിടെയെത്തീട്ട് വൈകുന്നേരമാ ണ് ഇ ദ്ധേഹത്തെ കാണാനും സംസാരിക്കാനും സാദിച്ചത്. പൂക്കളത്തൂർ തൃപ്പഞ്ചി കൊടിമരം എന്ന സ്ഥലത്താണ് പളളിയും വീടും . ഈ സിറ്റി ന്ന് അൽപ്പം മുകളിലോട്ടു കയറിയാൽ നിസ്ക്കാര പ്പള്ളിയും വിശ്ര സ്ഥലവും ദിക്കർ മജ് ലിസ്സുംകാണാം. പേഴയക്കാപ്പിള്ളി ന്ന് കുറ്റിക്കാട്ടുചാലിൽ K B മുഹമ്മദാജി (മമ്മുട്ടി .യും കുടുംബവും മായിട്ട് ഉസ്താദിന് വലിയെ ബെന്തമാണുണ്ടായിരുന്നത് മമ്മുട്ടി അവിടത്തെ നിത്യ സന്ദർശ്ശകനായിരുന്നു. ഞങ്ങടെ മുന്നിൽ വച്ച്‌ ഒരാൾ ചായ വാങ്ങി കൊടുത്തിട്ട് ഇദ്ധേഹം വാങ്ങിയില്ല മമ്മുട്ടി ഹാജി കടയിൽ നിന്നും വങ്ങി കൊടുത്ത ചായ കുടിച്ചു അപ്പോൾ ഇവരുടെബെന്തം നോക്കണം അല്ലാഹു വെനിന്റെ അടിമയായെ ഉസ്താദിന്റെ ദ റജ ഉയർത്തി കൊടുക്കേണമെ. ആ മീൻ ആ മീൻ ആ മീൻ യാ റബ്ബൽ ആലമീൻ Pareedhubinkunjahammad pezha kk appilly. Moovattupuzha
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
آمين
@anasbinsidhiq
@anasbinsidhiq 3 ай бұрын
ഖബർ പൂജ ഒഴിവാക്കൂ. മുവാറ്റുപുഴക്കാരെ പറയിപ്പിക്കാൻ ഓരോന്ന്
@RafeeqRafi-lz8iu
@RafeeqRafi-lz8iu 6 ай бұрын
ഉസ്താദിന്റെ ദർജ ഉയർത്തി കൊടുക്കു മാറാകട്ടെ ആമീൻ
@മുഹമ്മദ്മുഹമ്മദ്-റ2ന
@മുഹമ്മദ്മുഹമ്മദ്-റ2ന 2 жыл бұрын
യാ അല്ലാഹ് അൽഹംദുലില്ലാഹ് നേരിൽ കണ്ടു ഉസ്താദിനെ
@ummernoufal4692
@ummernoufal4692 Жыл бұрын
Njan 3 or 4 thavana kandittundakum.. Aduth ninn kandittund.. Ente attavum valiya bhagiyam anu..
@madgamer1299
@madgamer1299 10 күн бұрын
Usthadinte barkath kond allahu ihaparaviyam nalkumarakatteAameen ya rabbal aalameen.
@MunMin_97
@MunMin_97 2 жыл бұрын
അൽഹംദുലില്ലാഹ് എനിക്ക് ഈ ഉസ്താദിനെ കാണാൻ ഭാഗ്യം കിട്ടിയുണ്ട്. ഇവിടെ ഉള്ള ഒറ്റക്കൊടി മലയിൽ പോയിട്ടുമുണ്ട് 🤲🏻🤲🏻
@HashimdiluHashim
@HashimdiluHashim 11 күн бұрын
ഇഷ്ട്ടമാണ് ഇനിയും പ്രതിക്ഷിക്കും
@blazzblazz5087
@blazzblazz5087 11 ай бұрын
Ente uppak ഇയാളോട് വലിയ സുഹൃത്‌ ബന്ധം undayirunnu ❤️
@rasheedop5909
@rasheedop5909 2 жыл бұрын
നേരിൽ കണ്ടു ധാരാളം പ്രാവശ്യം ദുഅ ചെയ്യിക്കാനും ഇദ്ദേഹത്തിന്റെ ദുആയിൽ പങ്കെടുക്കാനും അല്ലാഹുവിന്റെ അനുഗ്രഹമുണ്ടായി
@abdurahman443
@abdurahman443 2 жыл бұрын
P
@saidalavisaidalavi8132
@saidalavisaidalavi8132 2 жыл бұрын
ഞാൻ കുറെ വട്ടം കണ്ടു ❤❤❤❤ഉസ്താദിനെ ❤😭😭😭
@abduraheem4708
@abduraheem4708 9 ай бұрын
Orupad pravashyam neril kandittund duayil paankaduthittud alhamdu lilla
@abdhulnazarpp4493
@abdhulnazarpp4493 2 ай бұрын
ആര് എപ്പോൾ ജനിക്കുമന്നോ മരിക്കുമന്നോ ആർക്കും അറിയാൻ പറ്റില്ല എന്ന് അല്ലാഹു ഖുർആനിൽ ഉണ്ട്, ഒരു മനുഷ്യന് വല്ല ഉപയോഗവും ചെയ്യാൻ പറ്റുമെങ്കിൽ അല്ലാഹുനൽകിയ കഴിവ് കൊണ്ട് അത് ചെയ്യണം അല്ലങ്കിൽ ശിക്ഷക്ക് കാരണമാവും അത് ത്രി പനച്ചിയും ഒഴിവില്ല
@harshit3826
@harshit3826 2 жыл бұрын
ഉസ്താദിനെ നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്കുമുണ്ടായി
@kckunhuttychoyakkad2334
@kckunhuttychoyakkad2334 Жыл бұрын
വലിയ സംഭവം തന്നെ
@kl10.59
@kl10.59 10 ай бұрын
ഞാനും കണ്ടിട്ടുണ്ട് പള്ളിയുടെ മുകളിൽ പോവുന്നത് ആ കോണി കേറി.. ആരൊക്കെ പറഞ്ഞു സൂര്യ നിസ്കാരം നിസ്കരിക്കാൻ പോവാണ് എന്ന് എന്റെ ചെറുപ്പത്തിൽ ആണ് ട്ടോ 8-7പഠിക്കുന്ന കാലം ആണ് തോന്നുന്നു
@nadeeranadeera2110
@nadeeranadeera2110 2 жыл бұрын
ഉസ്താദിനെ നെരീട്ട് കണ്ടത് ത്തവ്വന്നൂർ എന്ന കിഷേരി ദർസിൽ പഠിക്കുന്ന സമയത്ത് ഞ്ഞാൻ ഉസ്താദ് നോട്‌ പറഞ്ഞു എനിക്ക് പടിക്കണം എന്ന് ഉസ്താദ് കൈ ത്തലയിൽ വെച്ചു നീ പൊയ്ക്കോ ഞ്ഞാ ൻ സലാം പറഞ്ഞു പൊന്നു അല്ലാഹുവിനെ സുദിക്കുന്നു 🤲🤲🤲🤲നല്ലരു മഹാൻ ആണ് ഉസ്താദ്
@shihabmampadan937
@shihabmampadan937 2 жыл бұрын
എന്നിട്ടും ഇക്കോലത്തിലാണല്ലോ പഠനത്തിന്റെ റിസൾട്ട് !!!. അക്ഷരം പോലും തെറ്റാതെ രണ്ട് മലയാള വാചകം പോലും .... കഷ്ഠം. അയാളുടെ മഹത്വം വളരെ വ്യക്തമായി മനസിലാക്കിത്തരുന്നതാണ് ഈ കമന്റ്.
@ashimujafar352
@ashimujafar352 Жыл бұрын
ഞാനും ഒരു പാട് പ്രാവശ്യം ഉസ്ഥാദിനെ കണ്ടിട്ടുണ്ട്🤲🕋🕌✈️🤲
@JamsheeraliNeerad
@JamsheeraliNeerad Жыл бұрын
❤️❤️💖
@marakarmaru7188
@marakarmaru7188 Жыл бұрын
ഇവർ എല്ലാം സമസ്ത യെ ഇഷ്ട്ടം പെടുന്നവർ (ek )സമസ്ത 🥰🥰🥰🥰
@kunhiseedi3600
@kunhiseedi3600 2 ай бұрын
എനിക്ക് ഉസ്താദിനെ കാണാൻ കഴിഞ്ഞു അൽഹംദുല്ലില്ലാ
@Fishlandia774
@Fishlandia774 9 ай бұрын
ഞാൻ ഇത് വരെ നേരിട്ട് കണ്ടിട്ടില്ല നാട്ടിൽ പോവുമ്പോൾ ആദ്യം പോവും തിരിച്ച് പോരുമ്പോൾ അവസാന വിസിറ്റ് അവിടെ ആണ് പിന്നെ ഞാൻ എവിടെയും പോവാറില്ല
@MRBAIS-o1j
@MRBAIS-o1j 19 күн бұрын
നേരിൽ കാണാനും അനുഭവിക്കാനും കൂടെ നമസ്കരിക്കാനും ഭാഗ്യമുണ്ടായി.
@brasilserv1281
@brasilserv1281 7 ай бұрын
ഈ വീഡിയോ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്ത് പരമാവധി ആളുകളെ നരകത്തിൽ എത്തിക്കുക. കബർ കച്ചവടം നടത്തി പാവങ്ങളുടെ പണം തട്ടുന്ന ഈ ചതിയന്മാരുടെ ചതിയിൽ നിന്ന് മുസ്ലിം സമുദായത്തെ അല്ലാഹു രക്ഷിക്കുമാറാകട്ടെ.
@strugglingtraveller6632
@strugglingtraveller6632 3 ай бұрын
ധൈര്യം ഉണ്ടെങ്കിൽ ഉസ്താദിനെ വന്നു വെല്ലു വിളിക്കെടാ, നിനക്ക് ധൈര്യം ഉണ്ടോന്ന് നോക്കട്ടെ 🔥
@ummukulsukoolath1108
@ummukulsukoolath1108 Жыл бұрын
ഉസ്താദേ എന്റെ മരുമകന്റെ കല്പും മനസ്സ് നന്നായി എന്റെ നോക്കാനുള്ള മനസ്സ് നന്നാക്കി കൊടുക്കണേ ദുആ ചെയ്യണം ഉസ്താദ്
@Lubee_ss_Editz_444
@Lubee_ss_Editz_444 Жыл бұрын
ആരോടാ
@javadpc2183
@javadpc2183 8 ай бұрын
അല്ലാഹുവിനോട് പ്രാർത്ഥിക്
@LathifLathi-z3v
@LathifLathi-z3v 7 ай бұрын
തൃപനച്ചി ജാറം വട്ടം ചുറ്റിയാൽ ഹജ്ജിനേക്കാൾ പുണ്യം എന്ന് ഒരു ജാഹിലായ സമസ്ത മുസ്‌ലിയാർ
@banushahar5256
@banushahar5256 10 күн бұрын
احْشُرُوا الَّذِينَ ظَلَمُوا وَأَزْوَٰجَهُمْ وَمَا كَانُوا يَعْبُدُونَ ﴿٢٢﴾ مِن دُونِ اللَّهِ فَاهْدُوهُمْ إِلَىٰ صِرَاطِ الْجَحِيمِ ﴿٢٣﴾ "അക്രമം പ്രവര്‍ത്തിച്ചവരെയും അവരുടെ ഇണകളെയും അല്ലാഹുവെവെടിഞ്ഞ് അവര്‍ ആരാധിച്ചിരുന്നവയെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുക. എന്നിട്ടവരെയെല്ലാം നിങ്ങള്‍ നരകത്തിലേക്കുള്ള വഴിയില്‍ നയിക്കുക" എന്ന കല്‍പനയുണ്ടാകും. (ഖുർആൻ-37:22-221)
@musthafapalekodan9030
@musthafapalekodan9030 2 жыл бұрын
നേരിട്ട് കണ്ടിട്ടുണ്ട് സംസാരിക്കാൻ ഭാഗ്യം ലഭിച്ചില്ല.. 😥🕋🤲🏻
@sudheerbabu1739
@sudheerbabu1739 2 жыл бұрын
ഞാൻ കണ്ട് അനുഭവിച്ച ഒരേയൊരു മഹാൻ
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
♥️
@vajeehudheenpv5234
@vajeehudheenpv5234 2 жыл бұрын
ഞാൻ രണ്ടു മഹാന്മാരെ കണ്ടു. സിഎം വലിയുള്ളാഹിയും തൃപനച്ചി ഉസ്താദും
@muhsindolly-x3387
@muhsindolly-x3387 10 ай бұрын
Barthavinte asukam maran dua chayyanam
@Avanayakan
@Avanayakan 6 ай бұрын
Mashaallah ❤️ usthad nte barkath kond ellarudeyum asukam maari kittatte
@muhsindolly-x3387
@muhsindolly-x3387 10 ай бұрын
Kuttikalkk avideak vran thonnan dua cheyyanam pareeksha yude mub thanne oralkk plustu pareekshayan full a plus undavan dua chayyanam oral madrasayil.ayilum rayinjil first undavanum scoolil.attil full mark undavanum dua chayyanam
@naseerak9609
@naseerak9609 11 күн бұрын
Alhamdulillah
@SahadiyaK-q1u
@SahadiyaK-q1u 3 ай бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@muhammedsabith181
@muhammedsabith181 Жыл бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah👍
@minnuslinus3121
@minnuslinus3121 2 жыл бұрын
Alhamdulillah ente uppante viralin bhayangara vedana usthad viralil pidich marikkolumnn paranju pinne aa vedana undayittilla alhamdulillah
@muneermuni1314
@muneermuni1314 10 ай бұрын
Njanu usthadine Neritt kanditund Alhamdulillah
@sinaspksinaspk1386
@sinaspksinaspk1386 Жыл бұрын
Masha Allah subhanallah Alhamdulillah Allahu Akbar sallallahu ala moohammed sallallahu alaihi wasallam
@amfa312
@amfa312 9 ай бұрын
ഞാനും കണ്ടിരുന്നു ഈ മഹാനെ
@pazherivlog5679
@pazherivlog5679 2 жыл бұрын
Halo assalmu alikkum 1. 2.3 പ്രാവിശ്യം ഞാൻ ആവിശ്യപ്പെട്ടിരുന്നു ഉസ്താദിനെ കുറിച്ചുള്ള വീഡിയോ ചെയ്യാൻ അൽഹംദുലില്ലാഹ് കേട്ടതിലും കണ്ടതിലും ഒരുപാട് സന്ദോഷം ഇനിയും കുറെ അനുഭവങ്ങൾ ഉസ്താദിനെ കുറിച്ച് അറിയാനുണ്ട് വരും വീടിയോയിൽ പ്രതീക്ഷിക്കുന്നു അപ്പോ ഏറെ കുറെ safvan pazheri ..assalmu alikkum
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
إن شاء الله ഇനിയും ഉസ്താദിനെ കുറിച്ച് പറയാനുണ്ട് ♥️💯
@sidheeqkp5790
@sidheeqkp5790 2 жыл бұрын
L
@sologaming1636
@sologaming1636 10 ай бұрын
Nabidinam sandoshathode kazhiyanam dua cheyyanam
@azeezcalicut-hh2qv
@azeezcalicut-hh2qv Жыл бұрын
ഇന്ന് ജീവിച്ചിരിക്കുന്ന മഹാ ന് മാരായ ഔലിയ ക്കൾ എവിടെ എങ്കിലും ഉണ്ടെങ്കിൽ അറിവുള്ളവർ അഡ്രസ്സ് തരണേ
@fathimaaiza7038
@fathimaaiza7038 Жыл бұрын
Anikkum
@BeeranKoya-y8y
@BeeranKoya-y8y 3 ай бұрын
എനിക്കും
@trueseaker332
@trueseaker332 Жыл бұрын
ബുദ്ധി പോയാൽ പിന്നെ അവരെ പിടിച്ചു ഔലിയ ആക്കും... നമ്മുടെ സമൂഹത്തിന്റെ ഓരോ അവസ്ഥ...
@Lubee_ss_Editz_444
@Lubee_ss_Editz_444 Жыл бұрын
മരിച്ചു പോയവരെ പറ്റി കുറ്റം പറയരുത്... ബുദ്ധി പോയ ആൾ ഒന്നും അല്ല
@strugglingtraveller6632
@strugglingtraveller6632 3 ай бұрын
ധൈര്യം ഉണ്ടെങ്കിൽ ഉസ്താദിനെ വന്നു വെല്ലു വിളിക്കെടാ, നിനക്ക് ധൈര്യം ഉണ്ടോന്ന് നോക്കട്ടെ 🔥
@comet14145
@comet14145 2 жыл бұрын
🙏 കാണാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു അള്ളാഹു വിധിച്ചിട്ടുണ്ടായിരുന്നില്ല
@sharafalimkm4628
@sharafalimkm4628 2 жыл бұрын
ഞഞ്ഞായി
@fidafaizu
@fidafaizu 2 жыл бұрын
എനിക്കും
@fidafaizu
@fidafaizu 2 жыл бұрын
@@sharafalimkm4628 വഹ്ഹാബി സ്പോട്ടഡ്
@sharafalimkm4628
@sharafalimkm4628 2 жыл бұрын
@@fidafaizu കുറാഫി 😄
@sharafuv2236
@sharafuv2236 2 жыл бұрын
@@sharafalimkm4628 vivaramillatha vahabi
@foodland2235
@foodland2235 2 жыл бұрын
Avarodoppom. നമ്മെയും. Aallahu swargathil orumichkoottatte ameeeen 🤲🤲
@MytheenIbrahim
@MytheenIbrahim Күн бұрын
അല്ലാഹുവിഡ് ദുആ ചെയ്യു ശ്രീട്ടികlodu ദുആ ചെയ്യൽ സീർക്കാണ്
@MohammedRaphi-v4u
@MohammedRaphi-v4u 8 ай бұрын
ഉസ്താദ് ശംസുൽ ഉലമക്ക് ആയുസ്സ് നീട്ടി കൊടുത്തു. അല്ലാഹുവിനു ഒരു പങ്കും ഇല്ല.
@ridinglover9498
@ridinglover9498 4 ай бұрын
മരണ രോഗമല്ല എന്നാ പൊട്ടാ ഉദ്ദേശ്യം ഈ വഹാബികൾ എല്ലാം അരകളാണല്ലൊ
@sahlemuhammed
@sahlemuhammed 7 ай бұрын
Jazakallah khair ❤
@JamsheeraliNeerad
@JamsheeraliNeerad 7 ай бұрын
آمين
@saifunneesa9785
@saifunneesa9785 Ай бұрын
. വല്ലാത്ത ഉസ്താത് ഇതൊക്കെയാന്നെ സമസ്ത ഉസ്താത് വല്ലാത്ത കറാമത്ത് ശൈത്യാൻ മാർ
@aliakabar
@aliakabar 11 ай бұрын
Usthade. Duayilulpaduthanna😢
@dilhar5690
@dilhar5690 2 жыл бұрын
അള്ളാഹു വിൻ്റെ സന്നിദ്ധിയിലേക്ക് പോയ മഹാനവർകൾക്ക് അള്ളാഹുവിൻ്റെ ടുത്ത് വലിയ സ്ഥാനം കിട്ടട്ടെ ആമീൻ .മടവൂരിനെ ഏറ്റെടുത്ത് പ്രഹസനമാക്കുന്ന മത പ്രഭാഷകരെന്ന വിഭാഗത്തിന് ഇദ്ദേഹത്തെ വിട്ടുകൊടുത്തു പരിഹാസ്യനാക്കാതിരിക്കുക
@abdulmajeed8769
@abdulmajeed8769 2 жыл бұрын
രായിൻ കുട്ടിയുടെ മരണത്തെ എന്തെ മുൻകൂട്ടി കണ്ടില്ല ഈ മന്ൻ😜😜😜
@dilhar5690
@dilhar5690 2 жыл бұрын
@@abdulmajeed8769 നാടൻ പ്രശ്നങ്ങളിലും വിദേശത്ത് ജയിലിൽ കുടുങ്ങിയവരെ പാതിരാവിൽ നിയമം ലംഘിച്ചു രക്ഷപെടുത്തുകയും ചെയ്യുക എന്നതാണ് പ്രധാന അൽഭുതങ്ങൾ
@abdurasheeda8167
@abdurasheeda8167 2 жыл бұрын
@@dilhar5690 🙂
@mohammedkuttykannadan2887
@mohammedkuttykannadan2887 2 жыл бұрын
ഹ ഹ ഹ
@mashoodkkkarbala3739
@mashoodkkkarbala3739 2 жыл бұрын
@@abdulmajeed8769 സ്വന്തം പള്ളിയിലെ മിമ്പറിന്റെ പിറകെ ഒളിച്ചു നിന്ന ആക്രമിയെ umar ra കണ്ടില്ല. പക്ഷെ വളരെ ദൂരെയുള്ള യുദ്ധ ഭൂമിയിൽ ശത്രുക്കൾ മലയുടെ പിറകിൽ കൂടി വരുന്നത് umar കണ്ടു. നിന്നെ പോളൈള്ളവർ അന്നും ഉണ്ടായിരുന്നു. അവരുടെ പിൻ തലമുറ പിന്നീട് നിന്നെപോലെയുള്ളവർ ആയിത്തീരുന്നു
@risvanarisu3846
@risvanarisu3846 Жыл бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്
@muhsindolly-x3387
@muhsindolly-x3387 Жыл бұрын
Manasika rokam maranum barthavin samadanam kodukkanum dua chayyanam
@naasi9358
@naasi9358 7 ай бұрын
Sheri aayo?
@firdousbabu6857
@firdousbabu6857 2 жыл бұрын
എൻറ നാട്ടിൽ ആണ് വലിയ മഹാനാണ് ഞാൻ കണ്ടിട്ടും ണ്ട് നേരിൽ
@nishwa1089
@nishwa1089 2 жыл бұрын
നമ്മുടെ അടുത്താണ് pookalathoor
@അനശ്വരനായജയൻ
@അനശ്വരനായജയൻ 2 жыл бұрын
ഞൻ കണ്ടിട്ടുണ്ട് ❣️❣️❣️❣️❣️
@aliperingatt
@aliperingatt Жыл бұрын
Allaahu ishtapettavarodulla ishtam ❤
@ShabeeraliMP-tp8ju
@ShabeeraliMP-tp8ju 8 ай бұрын
Ente umma kandittundu ❤
@BADUSHA.15
@BADUSHA.15 2 жыл бұрын
ഞാൻ ആദ്യം യാറം മൂടി അൽഹംദുലില്ലാഹ് എനിക്ക് ഭാഗ്യം കിട്ടി അൽഹംദുലില്ലാഹ്
@MaskBeauty123
@MaskBeauty123 3 ай бұрын
الحمدلله ماشاالله براك لله
@naseemaasees262
@naseemaasees262 2 жыл бұрын
തൃപ്പനച്ചി ഉസ്താദ് എന്നോട് പറഞ്ഞു തന്നു ഈ ലോകം മൊത്തം പരീക്ഷണമാണ് എന്ന് എല്ലാവർക്കും പരീക്ഷണം വരുമ്പോൾ അത് മനസ്സിലാകും
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
🤲🤲
@sidheeqkenthumbayil2877
@sidheeqkenthumbayil2877 5 ай бұрын
Mashaalla. Ganum. Usthaathinakuooravattam. Aniykkum. Kananpattyitund.
@nishadcheriyon742
@nishadcheriyon742 Жыл бұрын
10 ഹജ്ജിന്റെ കൂലി ഉണ്ടെന്ന് എഴുതിയ ആ ഉസ്താദല്ലേ ഫയങ്കരം തന്നെ !
@dorraandmeenu7930
@dorraandmeenu7930 2 жыл бұрын
Super great video good bless you
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
آمين
@jaleelkondotty1
@jaleelkondotty1 7 ай бұрын
എന്റെ ഭാര്യ വീട് തൃപ്പനച്ചി പാലക്കാട്‌ ആണ്, ഞാൻ പല പ്രാവശ്യം അവരെ കണ്ടിട്ടുണ്ട്, പക്ഷെ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല,
@MubashirRafeek
@MubashirRafeek 2 жыл бұрын
Thruppanachi maqamilekk Ethan enganeyan vazhi? Train vazhi varukayanenkil enganeyan ,Thalassery bhagathilan njan
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
Rout.1 Kozhikode -kondotty- Kizhisseri- manjeri road- aanappalam near trippanachi Rout 2. Kozhikode-manjeri-Kizhisseri rout trippanachi
@MubashirRafeek
@MubashirRafeek 2 жыл бұрын
@@JamsheeraliNeerad jazakallah khair 🤝🏻
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
آمين
@MineCraftaccount-cj9bg
@MineCraftaccount-cj9bg 11 ай бұрын
എന്റെ ഉപ്പാന്റെ മൂത്തപ്പയാ
@jameelak9838
@jameelak9838 2 жыл бұрын
അൽഹംദുലില്ലാ
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
♥️♥️
@mohamedsinoob3093
@mohamedsinoob3093 2 жыл бұрын
മരണ പെട്ടവരെ വിളിച്ചു തേടിയാൽ ശിർക്ക്.. ഉദാഹരണത്തിന് മുഹ്‌യുദ്ധീൻ ശൈകെ കാക്കണേ മമ്പുറം തങ്ങളെ രക്ഷികണേ... ഈ ശിർക്കാൻ വിശ്വാസം ഒഴിവാക്കൂ.. അല്ലാഹുവിനെ മാത്രം വിളിച്ചു തേടു..നിങ്ങൾ ഓതുന്ന മൗലൂതിൽ ഈ തരത്തിൽ ഉള്ള ശിർക്കാൻ വരികളുണ്ട് "നബിമാരിൽ ഉത്തമനായവരെ അങ്ങയോടു മാത്രമാണ് ഞാൻ ആവലാതി പെടുന്നത് "- മങ്കൂസ് മൗലിദ് ഫാത്വിർ 35 : 22 Verse: وَمَا يَسۡتَوِى ٱلۡأَحۡيَآءُ وَلَا ٱلۡأَمۡوَٰتُۚ إِنَّ ٱللَّهَ يُسۡمِعُ مَن يَشَآءُۖ وَمَآ أَنتَ بِمُسۡمِعٍ مَّن فِى ٱلۡقُبُورِ ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പിക്കുന്നു. നിനക്ക്‌ ഖബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല. അന്നംല് 27 : 80 Verse: إِنَّكَ لَا تُسۡمِعُ ٱلۡمَوۡتَىٰ وَلَا تُسۡمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوۡاْ مُدۡبِرِينَ (നബിയേ,) നിശ്ചയമായും മരണപ്പെട്ടവരെ നീ കേള്‍പ്പിക്കുകയില്ല; ബധിരന്മാരെയും - അവര്‍ പിന്നോക്കം തിരിഞ്ഞ് മാറിപ്പോയാല്‍ - നീ വിളികേള്‍പ്പിക്കുന്നതല്ല. അൽ അഅ്‌റാഫ് 7 : 194 Verse: إِنَّ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ عِبَادٌ أَمۡثَالُكُمۡۖ فَٱدۡعُوهُمۡ فَلۡيَسۡتَجِيبُواْ لَكُمۡ إِن كُنتُمۡ صَٰدِقِينَ VerseTranslation: നിശ്ചയമായും, അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നവര്‍ നിങ്ങളെപ്പോലെയുള്ള അടിയാന്‍മാരാകുന്നു, [എല്ലാവരും അവന്‍റെ അടിമകള്‍ തന്നെ] എന്നാല്‍ അവരെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുക എന്നിട്ട്‌ അവര്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കട്ടെ, നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ! [എന്നാലതൊന്നു കാണാമല്ലോ] ബാധ്രീങ്ങളെ കാക്കണേ എന്നുള്ളത് പ്രാർത്ഥന തന്നെ ആണ്‌.. ഇനി നിങ്ങൾ സഹായ തേട്ടം ആണ്‌ എന്ന് പറഞ്ഞാലും ശിർക്ക് തന്നെ തെളിവ് ഇത് തസ്ഥഹീസ എന്ന് പറഞ്ഞാൽ സഹായ തേട്ടം إِذۡ تَسۡتَغِيثُونَ رَبَّكُمۡ فَٱسۡتَجَابَ لَكُمۡ أَنِّي مُمِدُّكُم بِأَلۡفٖ مِّنَ ٱلۡمَلَٰٓئِكَةِ مُرۡدِفِينَ [Quran 8 Al-'Anfal : 9] നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി
@mohammedkoyam6820
@mohammedkoyam6820 2 жыл бұрын
നീ പറയുന്ന പടച്ചവൻ തന്നെയാണ് ആദ്യം ഇടയാളന്മാരെ അവന്റെയും പടപ്പിന്റെയും ഇടയിൽ വെച്ചത് ജിബ്‌രീൽ മുകേനെ പ്രവാചകരിലേക്ക് അവരിലൂടെ പടപ്പിലേക്ക് എന്താ അവന് നേരിട്ട് അറിയിക്കാൻ കഴിവില്ലേ ഇതിന് മറുപടി പറ കുറാഫി മോനെ
@ismaeel212
@ismaeel212 2 жыл бұрын
മരിച്ചവരെ വിളിക്കാതെ തേടിയാലോ🤗
@ismaeel212
@ismaeel212 2 жыл бұрын
وما يستوى الأحياء ولا الأموات إن الله يسمع من يشاء وما أنت بمسمع من في القبور ഇതിൽ നിന്നും മരീച്ചവർക്കും കേൾക്കാം എന്നല്ലേ മനസ്സിലാക്കേണ്ടത്. الله ന്റെ مشيىة ഉണ്ടെങ്കിൽ കേൾക്കും എന്നല്ലേ 🤗
@ismaeel212
@ismaeel212 2 жыл бұрын
إِنَّ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ عِبَادٌ أَمْثَالُكُمْ ۖ فَٱدْعُوهُمْ فَلْيَسْتَجِيبُواْ لَكُمْ إِن كُنتُمْ صَٰدِقِينَ التفسير الميسر : إن الذين تعبدون من غير الله -أيها المشركون- هم مملوكون لربهم كما أنكم مملوكون لربكم، فإن كنتم كما تزعمون صادقين في أنها تستحق من العبادة شيئًا فادعوهم فليستجيبوا لكم، فإن استجابوا لكم وحصَّلوا مطلوبكم، وإلا تبين أنكم كاذبون مفترون على الله أعظم الفرية
@ismaeel212
@ismaeel212 2 жыл бұрын
إِنَّ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ عِبَادٌ أَمْثَالُكُمْ ۖ فَٱدْعُوهُمْ فَلْيَسْتَجِيبُواْ لَكُمْ إِن كُنتُمْ صَٰدِقِينَ البغوى إن الذين تدعون من دون الله ) يعني الأصنام ، ( عباد أمثالكم ) يريد أنها مملوكة أمثالكم . وقيل : أمثالكم في التسخير ، أي : أنهم مسخرون مذللون لما أريد منهم . قال مقاتل : قوله " عباد أمثالكم " أراد به الملائكة ، والخطاب مع قوم كانوا يعبدون الملائكة . والأول أصح . ( فادعوهم فليستجيبوا لكم إن كنتم صادقين ) أنها آلهة ، قال ابن عباس : فاعبدوهم ، هل يثيبونكم أو يجاوزونكم إن كنتم صادقين أن لكم عندها منفعة؟
@sachu6360
@sachu6360 2 жыл бұрын
എല്ലാം പറയുന്നത് വളരെ ശരിയാ...
@nadeeranadeera2110
@nadeeranadeera2110 2 жыл бұрын
എന്റെ പേര് ഹംസ എന്ന് ആണ് ദുആ ചെയ്യണം എല്ലാവരും
@FlowerQ-vd5yl
@FlowerQ-vd5yl 3 ай бұрын
ഞാൻ ഈ ഉസ്താദ് നെ കാണാൻ പോയിട്ടുണ്ട്. ഉസ്താദ് ഒരു പാവമായിരുന്നു.പക്ഷെ അയാളെ പേര് പറഞ്ഞ് അവിടെ ദീൻ വിറ്റ് ക്യാഷ് ആകുക യാണ് ചെയ്യ്‌യുന്നത്. ആ കൊടിമരം ഒക്കെ അയാളെ പറഞ്ഞു സമ്മതപ്പിച്ചു മുതലെടുപ്പു കാർ ക്യാഷ് ഉണ്ടാകാൻ ചെയ്ത കാര്യങ്ങൾ ആണ് ആ പള്ളി ഒക്കെ അത് അങ്ങനെ തന്നെ ആണ്.അല്ലാഹുവിന്റെ ദീനിനെ വിറ്റു ക്യാഷ് ആക്കുന്നവർക്ക് പരലോകത്തു നല്ല ശിക്ഷ അല്ലാഹു വച്ചിട്ടുണ്ട്.
@shamsu5222
@shamsu5222 7 ай бұрын
എൻ്റെ കൂട്ടൂകാരന് ഒരുപാട് അനുഭവം ഉണ്ട് കറാമത്തുകൾ കണ്ടു ട്ടുണ്ട്
@123rafeeque
@123rafeeque 2 жыл бұрын
കുടുംബ ജീവിതം നയിക്കാത്ത ഇദ്ദേഹം എന്തോന്ന് പണ്ഡിതൻ.....
@jinusuhail1876
@jinusuhail1876 2 жыл бұрын
കുടുംമ്പ ജീവിതം നയിക്കാത്തവർ കൊന്നും പണ്ഡിതൻ ആയിക്കൂടെ
@123rafeeque
@123rafeeque 2 жыл бұрын
@@jinusuhail1876 വിവാഹം കുടുംബജീവിതം എന്നൊക്കെ പറഞ്ഞാൽ ഈമാന്റെ പൂർത്തീകരണമാണ് അറിയില്ലെങ്കിൽ അറിയാവുന്നവരോട് ചോദിക്കുക
@jinusuhail1876
@jinusuhail1876 2 жыл бұрын
@@123rafeeque ഇസ്ലാമിൽ വിവാഹം നിർബന്ധ മാക്കപെട്ട ഒരു കാര്യമല്ല വേണമെങ്കിൽ ചെയ്യാം തന്റെ ശരീരത്തെ നിയന്ത്രിക്കാ പറ്റുമെങ്കിൽ ചെയ്യാതിരിക്കുകയും ചെയ്യാം ഒരു പണ്ഡിതനായ വ്യക്തി വിവാഹം കഴിച്ചിട്ടില്ല എന്ന് വെച്ച് അദ്ദേഹം മോശക്കാരനാണന്ന് പറയാൻ ആ വ്യക്തിയെ കുറിച്ചുള്ള എല്ലാ അറിവും താങ്കളുടെ കയ്യിൽ ഉണ്ടോ?
@firdousbabu6857
@firdousbabu6857 2 жыл бұрын
നിനകുള്ളത് കിട്ടുമ്പോൾ അറിയാം അതികം വൈകില്ല
@muhammednavas9915
@muhammednavas9915 2 жыл бұрын
സഹോദരാ തിരപ്പള്ളി ഉസ്താദിനെ ഞാൻ ഒരുപാട് കാലം കാണാൻ തുടങ്ങിയത് വഫാത്തിനു മുമ്പേ ട്ട് മൂപ്പര് കൂടുതൽ ഇകെ അല്ല എപി അല്ല മൂപ്പരും മുസ്ലിമാണ് നിങ്ങളെ ഈകെ കാരെ കൈക്കലാക്കിയത് ഉസ്താദിനെ ശരിക്കും അറിയുന്ന ആളാണ് ഞാൻ ഞാൻ വീട്ടിൽ ആകെ ഉള്ള ആളാണ് ഞാൻ നിങ്ങളെ കാണാൻ മുമ്പ് കാണാൻ തുടങ്ങിയതാണ്
@gulamnabimv6340
@gulamnabimv6340 2 жыл бұрын
നിങ്ങൾ എഴുതിയത് ഒന്നും മനസ്സിലാകുന്നില്ല. എന്താണ് എഴുതിയത് ?
@ayishaisha3371
@ayishaisha3371 Жыл бұрын
Maqam inte rite parannu tharumo
@How_to_7546
@How_to_7546 2 жыл бұрын
ഇത്‌ എവിടെ ആണ്
@JamsheeraliNeerad
@JamsheeraliNeerad 2 жыл бұрын
മലപ്പുറം ജില്ലയിലെ മഞ്ചേരി- കിഴിശ്ശേരി റൂട്ടിൽ തൃപ്പനച്ചി എന്ന നാടിന്റെ അടുത്ത് ആനപ്പാലം എന്ന സ്ഥലത്ത്
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 38 МЛН
Интересно, какой он был в молодости
01:00
БЕЗУМНЫЙ СПОРТ
Рет қаралды 3,9 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 38 МЛН