രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പര 58 I Fr. Dr. Arun Kalamattathil

  Рет қаралды 4,989

Pravachaka Sabdam

Pravachaka Sabdam

Күн бұрын

ഈശോയുടെ മനുഷ്യാവതാരത്തിന് എന്തുക്കൊണ്ട് പരിശുദ്ധ മറിയത്തെ തന്നെ തെരഞ്ഞെടുത്തു? കന്യാകാമറിയത്തെ തിരുസഭയുടെ മാതാവായി വിശേഷിപ്പിക്കുന്നത് എന്തുക്കൊണ്ടാണ്? ഹവ്വായും ദൈവമാതാവും തമ്മിലുള്ള ബന്ധമെന്ത്? എന്താണ് ദൈവമാതാവിന്റെ അമലോത്ഭവം?എന്തുക്കൊണ്ട് ഈശോ പരിശുദ്ധ മറിയത്തെ 'സ്ത്രീയെ' എന്നുവിളിച്ചു? പരിശുദ്ധ മറിയത്തിന്റെ കന്യകാത്വത്തെ കുറിച്ച് തിരുസഭ എന്താണ് പഠിപ്പിക്കുന്നത്? യൗസേപ്പ് പിതാവിനും കന്യകാമറിയത്തിനും വേറെ മക്കളുണ്ടായിരിന്നോ? തുടങ്ങീ ദൈവമാതാവുമായി ബന്ധപ്പെട്ട് പൊതുവേ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഔദ്യോഗിക സഭാപ്രബോധനവുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതാംഗവുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍.
🟥 'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ അന്‍പത്തിയെട്ടാമത്തെ ക്ലാസ്.
🟥 Zoom-ലൂടെ ഒരുക്കുന്ന ഈ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ അടുത്ത ക്ലാസ് 2023 നവംബര്‍ 4 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും.
🟥 ക്ലാസിന് വേണ്ടിയുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവർക്ക് ജോയിൻ ചെയ്യുവാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:_* chat.whatsapp....
🟥 മുന്‍ ക്ലാസുകള്‍ ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്: • രണ്ടാം വത്തിക്കാൻ കൗൺസ...

Пікірлер: 13
@babyabraham5741
@babyabraham5741 Жыл бұрын
Praise the Lord Jesus Christ 🙏; നിന്റെ വിജയത്തില്‍ ഞങ്ങള്‍ ആഹ്ലാദിക്കും; അങ്ങനെ ഞങ്ങളുടെ ദൈവത്തിന്റെ നാമത്തില്‍ ഞങ്ങള്‍ വിജയപതാക പാറിക്കും; കര്‍ത്താവു നിന്റെ അപേക്ഷകള്‍ കൈക്കൊള്ളട്ടെ! (സങ്കീര്‍ത്തനങ്ങള്‍ 20:5); 🙏🙏🙏
@antonymadhurathil9638
@antonymadhurathil9638 Жыл бұрын
This class is very important to grow in Jesus.I finished the last 57 episode in 10 days to join the current class. Fr Arun is an example and model to all priests.
@annammamathew7696
@annammamathew7696 Жыл бұрын
Thank you
@susimaveli5431
@susimaveli5431 Жыл бұрын
@bindulekha.p5980
@bindulekha.p5980 Жыл бұрын
Amen🙏🙏🙏
@lovelyjoseph531
@lovelyjoseph531 Жыл бұрын
Praise the Lord 🙏🙏
@mollyjoseph4182
@mollyjoseph4182 Жыл бұрын
Thankyou fr🙏🙏
@dalysaviour6971
@dalysaviour6971 Жыл бұрын
ആമേൻ... ✨🤍
@thanickalalphons1273
@thanickalalphons1273 Жыл бұрын
AMEN 🙏 🙏 THANK YOU JESUS 😊 💓 ❤Thank you Father and Team 🎉🎉🎉❤
@marycyriac1386
@marycyriac1386 Жыл бұрын
Thank you so much Achan
@lalluscollections9124
@lalluscollections9124 8 ай бұрын
യേശു ശമരിയക്കാരിയെയും (John chapter4) and വ്യഭിചാരത്തിൽ പിടിക്കപ്പെട്ടവളെയും സ്ത്രീയെ എന്ന് തന്നെയാണല്ലോ വിളിച്ചത്...
@sosammavarughese2190
@sosammavarughese2190 Жыл бұрын
@evinveonjenson9369
@evinveonjenson9369 Жыл бұрын
Amen 🙏
Mariology, Rosary, Ecclesiological significance of Mary
28:06
Arun Kalamattathil Fr
Рет қаралды 4,3 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН