കുഞ്ഞിനെ കാണാൻ പ്രവീണിന്റെ അമ്മയെ പോലെ തന്നെ ഉണ്ട് കെട്ടോ 😍😘
@benshyajini251515 күн бұрын
❤
@benshyajini251515 күн бұрын
❤
@aswathyachu4015 күн бұрын
Chechii ❤️
@seemakg110314 күн бұрын
Ith aaru chechiyoooo.........❤❤❤
@Sameeramuhammed0914 күн бұрын
Hello chechi❤
@KeerthiKannan-v4t13 күн бұрын
അല്ലെങ്കിലും കല്യാണം കഴിഞ്ഞാൽ പെൺകുട്ടികളുടെ അച്ഛനും അമ്മയും ആണ് ഏറ്റവും കൂടുതൽ സഹായിക്കാൻ ഉണ്ടാകുന്നത് 🥰
@mithrshahakeem15 күн бұрын
Anbu നെ കാണാൻ പ്രവീണിന്റെ അമ്മയെ പോലെ ഉണ്ട് ❤❤❤🥰🥰🥰
@___nithya_das__15 күн бұрын
enikkum thonni ❤️
@Achu222915 күн бұрын
Anikkum thoni
@suminoufi926115 күн бұрын
Enik thonni
@ThansiThansi-lq1uo15 күн бұрын
Ha🥰
@user-in7x15 күн бұрын
മാതാപിതാക്കൾ ego കൊണ്ട് നടക്കുന്നവരല്ല.. മക്കളെ അറിയാതെ തല്ലി പോയാൽ പോലും മാതാപിതാക്കളുടെ മനസ്സ് വേദനിക്കും..പ്രവീണിനെ തല്ലി ഇറക്കി പിറ്റേന്ന് ഇളയമോന്റെ കൂടെ ഡാൻസ് കളിച്ചു നടന്ന അച്ഛനും അമ്മയും മൃദുലയുടെ Parents നെ കണ്ട് പഠിക്കണം.. മകനെ മാത്രം കമന്റ് ബോക്സിൽ വന്നിരുന്ന് കുറ്റം പറയുന്നവർ എനിക്കൊന്നു പറഞ്ഞ് തരൂ.. ഏത് സ്നേഹമുള്ള അച്ഛനും അമ്മയും അനിയനും ആണ് സ്വന്തം മകന് എതിരെ സ്വന്തം ചേട്ടന് എതിരെ പച്ച കള്ളം പറഞ്ഞ് കരഞ്ഞുകൊണ്ട് വീഡിയോ പബ്ലിക്കിന് ഇട്ടു കൊടുക്കുന്നത്?? അത് തെറ്റായി തോന്നിയില്ലേ? പ്രവീൺ മറുപടിയായി പ്രൂഫ് ഇടേണ്ടി വന്ന അവസ്ഥ ഉണ്ടാക്കിയത് ആ മൂന്ന് പേരും അല്ലെ.. ഇളയമോന്റെ വീഡിയോയിൽ സെന്റി അടിക്കുന്ന അവർക്ക് സ്വന്തം മോന് കുഞ്ഞുണ്ടായപ്പോ സ്വന്തം വീട്ടിലേക്ക് വാ എന്ന് പറയാൻ തോന്നിയില്ല.. അങ്ങനെ പറഞ്ഞിരുന്നേൽ അവർ പുതിയ വീട് വാങ്ങില്ലായിരുന്നല്ലോ..
@CoffeeCurlz15 күн бұрын
Enthokke paranjalum kalyanam kazhinju penkuttigalde parents avare supportum snehikkunnathum pole vere arum varilla🥰
@user-in7x15 күн бұрын
Yes
@shilpababy388914 күн бұрын
Yes🥰
@a___isha455014 күн бұрын
True 💯
@ansilaansila724314 күн бұрын
Exactly..... Averu randupereyum makkalei pole ahnnu ❤️
@shylacherian359713 күн бұрын
Yes..avar marumone snehikkum..marumonu veetil treatment vere level.pakshe marumakalkku in laws veettile ella joliyum cheythalum oru vilayum illa..kuttam kandupidichu vazhakundakkum..velkaariye poleya treatment..entha daivame ingane...
@RaynaThomas-y3z15 күн бұрын
Hats off to Murus parents ❤❤❤❤❤❤❤❤ So supportive ❤❤
@me-c7t13 күн бұрын
അവർ ❤️ വീഴ്ചയിൽ കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ സ്നേഹമുള്ളവർ. അല്ലാതെ മോന്റെ കുഞ്ഞിനെ പോലും ഓർക്കാതെ പെരുവഴിയിലേക്ക് അടിച്ചിറക്കി വിട്ടവരല്ല..
പ്രവീണിനെയും മൃദുലയെയും കുറ്റം പറയുന്ന ചിലരോട്.. മാതാപിതാക്കൾ ego കൊണ്ട് നടക്കുന്നവരല്ല.. മക്കളെ അറിയാതെ തല്ലി പോയാൽ പോലും മാതാപിതാക്കളുടെ മനസ്സ് വേദനിക്കും..പ്രവീണിനെ തല്ലി ഇറക്കി പിറ്റേന്ന് ഇളയമോന്റെ കൂടെ ഡാൻസ് കളിച്ചു നടന്ന അച്ഛനും അമ്മയും മൃദുലയുടെ Parents നെ കണ്ട് പഠിക്കണം.. മകനെ മാത്രം കമന്റ് ബോക്സിൽ വന്നിരുന്ന് കുറ്റം പറയുന്നവർ എനിക്കൊന്നു പറഞ്ഞ് തരൂ.. ഏത് സ്നേഹമുള്ള അച്ഛനും അമ്മയും അനിയനും ആണ് സ്വന്തം മകന് എതിരെ സ്വന്തം ചേട്ടന് എതിരെ പച്ച കള്ളം പറഞ്ഞ് കരഞ്ഞുകൊണ്ട് വീഡിയോ പബ്ലിക്കിന് ഇട്ടു കൊടുക്കുന്നത്?? അത് തെറ്റായി തോന്നിയില്ലേ? പ്രവീൺ മറുപടിയായി പ്രൂഫ് ഇടേണ്ടി വന്ന അവസ്ഥ ഉണ്ടാക്കിയത് ആ മൂന്ന് പേരും അല്ലെ.. ഇളയമോന്റെ വീഡിയോയിൽ സെന്റി അടിക്കുന്ന അവർക്ക് സ്വന്തം മോന് കുഞ്ഞുണ്ടായപ്പോ സ്വന്തം വീട്ടിലേക്ക് വാ എന്ന് പറയാൻ തോന്നിയില്ല.. അങ്ങനെ പറഞ്ഞിരുന്നേൽ അവർ പുതിയ വീട് വാങ്ങില്ലായിരുന്നല്ലോ.. എല്ലാം അറിഞ്ഞിട്ടും വീണ്ടും വീണ്ടും ഇവരെ ചീത്ത പറയുന്നത് ഇവർ സമാധാനത്തോടെ ജീവിക്കുന്നത് കണ്ടിട്ട് അല്ലെ.. കഷ്ട്ടം
@rekhajagadheesh21414 күн бұрын
യഥാർത്ഥ സ്നേഹം അമ്മ 🤩💕
@Arjun-m1x8d14 күн бұрын
@@user-in7xrandalude bhagathum thettund. Aadhyam video erakkiyath Praveen aaahn thante kunjinu idan address illa ennu paranjath Athinu rply aayitanu pranav video ittath. Athu mathramalla Adi undakkan ulla reason 2 aalum parayunnilla.
@user-in7x14 күн бұрын
@Arjun-m1x8d അഡ്രസ്സ് ഇല്ലെങ്കിൽ ഇല്ലെന്ന് പറയും.. അതിന് പച്ച കള്ളം പറഞ്ഞാണോ മകന് എതിരെ വീഡിയോ ഇടേണ്ടത്? അതാണോ സ്നേഹം?കഷ്ടം
ഒറ്റക്കായതുകൊണ്ട് കൊണ്ട് full freedom ഉണ്ട് കുഞ്ഞിന്റെ സൗകര്യത്തിന് ഉറങ്ങാം... Food കഴിക്കാം... Toxic in lawsinte കൂടെ കഴിയുന്നവർക്ക് മനസിലാകും
@akhi383115 күн бұрын
❤❤❤❤
@Ramshidasadad15 күн бұрын
സത്യം
@HimaJyothish-k3p15 күн бұрын
Yes
@AneesaNishad-d1i15 күн бұрын
Uyyo... സത്യം 😢😢😢😢❤
@Kunju-wt7fw15 күн бұрын
സത്യം
@praveenas822315 күн бұрын
എന്ത് പാവം അമ്മ മകളുടെ ജീവിതത്തിൽ ഉണ്ടായ സങ്കട അവസ്ഥയിൽ മകളെയും മരുമോനെ സ്വന്തം മോനെ പോലെ ആരെയും കുറ്റപ്പെടുത്താതെ ഒപ്പം ഉണ്ടല്ലോ🥰 അച്ഛനും അമ്മയും നിങ്ങളുടെ ഭാഗ്യം ആണ്.. Vavakuttan 😘😘
@AshishSony-e8d15 күн бұрын
😢😢😢😢😢
@NajiyaFarveen-xd15 күн бұрын
അതന്നെ 🥹❤🩹
@alicejoseph524315 күн бұрын
ഒപ്പം നിൽക്കാവല്ലോ അതുപോലെ അല്ലേ അങ്ങോട്ട് കൈ ഇട്ടു വാരുന്നതും കൈ അയച്ചു ഇവൻ കൊടുക്കുന്നതും
@rafeekashihab529115 күн бұрын
Aaa ningal okke kandallo alle. @@alicejoseph5243
@linshalatheefp.c929415 күн бұрын
സ്വന്തം മക്കളോട് പിന്നെ സ്നേഹം ഉണ്ടാവില്ലേ.... എല്ലാത്തിനും കുറ്റം കണ്ട് പിടിക്കുന്ന നിങ്ങളെ പോലെയുള്ള വിഷങ്ങളെ ആണ് ആദ്യം മാറ്റി നിർത്തേണ്ടത്...അവർ അവരുടെ ഇഷ്ടങ്ങൾ മാറ്റി വച്ചാണ് മക്കൾക്ക് താങ്ങായി നിൽക്കുന്നത്...@@alicejoseph5243
@afffsss32_715 күн бұрын
muru nde parents❤🥹muru soo lucky caring parents responsible ulle husband❤
@malathysaseendran566815 күн бұрын
Baby Praveen te ammede face cut ❤
@beenajohn101315 күн бұрын
Yes...i noticed that too🙌🥰
@ShameemaNusrin-fp1el13 күн бұрын
Athe
@Aavani_sunil15 күн бұрын
കുഞ്ഞു പ്രവീണിന്റെ അമ്മയെ പോലെ തന്നെയാ
@Achu222915 күн бұрын
Sathyam 👍👍
@Shashasha-u4d15 күн бұрын
Corect ❤
@vishnupriyas60815 күн бұрын
Correcttt
@BilalSafna15 күн бұрын
@@Aavani_sunil yes
@SajinaShershad15 күн бұрын
അതെ
@rapnaboban224015 күн бұрын
Mrudula chechiyude Amma sundariya❤❤❤❤❤❤
@rajlaxminair249915 күн бұрын
Ayyo baby is similar to Praveen’s amma ❤❤❤❤
@sachusruchiworld847715 күн бұрын
Praveeninte amene pole aanu praveen athupole kunjum thats all
@rajlaxminair249915 күн бұрын
@ arinjilla njn arrum paranjilla 😅
@Kavya-cu7ej15 күн бұрын
Sathym ammaye pole thanne ❤
@sms567815 күн бұрын
5:07 same nagavalli expression😂anyway background music 👍
എന്തൊരു നല്ല അച്ചനും അമ്മയുമാണ്. മൃതുലയുടെ ത് പാവം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-in7x15 күн бұрын
❤❤
@user-in7x15 күн бұрын
അവരാണ് മാതാപിതാക്കൾ.. സ്നേഹമുള്ള മാതാപിതാക്കൾക്ക് സ്വന്തം മകന് എതിരെ പച്ച കള്ളം പറഞ്ഞ് വീഡിയോ ഇട്ട് കരയാൻ സാധിക്കുമോ.. അറിയില്ല.
@Niha361614 күн бұрын
തൻ്റെ അച്ഛനും അമ്മയും രാക്ഷസൻ ആണോ
@sheminesif464014 күн бұрын
Edo avark enthenkilm nashttam sambavicho
@user-in7x14 күн бұрын
@@sheminesif4640 കണ്ടവന്റെ തന്തക്ക് വിളി കേട്ടത് ഒരു നഷ്ട്ടം ആണ്
@anisreeanu599714 күн бұрын
മോൻ പ്രവീണിന്റെ അമ്മയുടെ same look❤
@Dailystudio_yt15 күн бұрын
അച്ചാമ്മക്കുട്ടി തന്നെ മോൻ 🙂
@saleenasidheek845210 күн бұрын
ഇവരുടെ happiness കാണാൻ നല്ല രസം ആണ് 💗🤗ക്യൂട്ട് fam💖🔥
@sabith45-v9w15 күн бұрын
Never missed your videos...since 2022‼️♥️☺️ Love you guys ♥️🤜🏻
@ArunVK-j4i15 күн бұрын
90 വരെ വീടിന് പുറത്ത് ഇറകാതെ റസ്റ്റ് എടുത്തിരുന്നു ലെ പ്രസവ ശേഷം
@sakirpmohammed779214 күн бұрын
The most appreciable thing in your life has to be the "കട്ട support from മൃദുലയുടെ parents 👍🏻🙏🏻
@nivedya722614 күн бұрын
15:54 കുഞ്ഞിന്റെ രണ്ടു ഭാഗത്തും തലയണ വെക്കണേ പ്രവീൺ ചേട്ട.. 😊 ഇനിയുള്ള ദിവസങ്ങളിൽ കുഞ്ഞു കമിഴ്ന്നു കിടക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും നമ്മൾ വളരെയധികം ശ്രദ്ധിക്കണം 😊💗
@amritha459214 күн бұрын
Aa kunjinu 1 masam alle aayitullu🙄🙄🙄
@nimyachandran712315 күн бұрын
You are lucky mrudhu. Ninte koode nilkkunna snehikkunna husband ne kitteele🧿🫶
@shylacherian359715 күн бұрын
Enikunund onnu ..full kuttam enik. Amma punyam.makkalund athukond sahikkunnu...engotelum odi poyalo ennu palapravishyam chindhichitund
@Nila-3489പ്രവീണിന്റെ അച്ഛനും അമ്മയ്ക്കും അനിയന്റെ കൂടെ മൂത്ത മകന് എതിരെ കള്ളം പറഞ്ഞ് വീഡിയോ ഇടാൻ അറിയാം.. പക്ഷേ ഈ അച്ഛനും അമ്മയും ഇവരുടെ മോശം സമയത്ത് കൂടെ നിന്നവരാണ്.. നമുക്ക് ഒരു ആവശ്യം വരുമ്പോ കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ സ്നേഹമുള്ളവർ.
@Gafoortk-m4o15 күн бұрын
Who miss that praveen alway teeling alleda kochuuh🥹❤ 400+ liked🤷♂️🥹💗
@sajithasuresh560415 күн бұрын
എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാ♥️❤️
@jocelynsrichard981815 күн бұрын
Let them live their life.....❤
@Gafoortk-m4o15 күн бұрын
@@jocelynsrichard9818 Ya💗
@user-in7x15 күн бұрын
വോ ഇല്ല
@SharminaShammu-on9hw14 күн бұрын
Muru ammayod poyitt varam enn paranjhappo enik endho oru feel thonni ella sangadathilum sandhoshathilum koode ninnavar achan amma ❤❤❤❤❤
@SnehaDas-m1x15 күн бұрын
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ,❤
@AthulShaji-m3o15 күн бұрын
Njan ind
@TheNAStudio15 күн бұрын
❤😂
@shafeenanf91915 күн бұрын
njanum
@abdulnihad574515 күн бұрын
Hajar
@faisalp770315 күн бұрын
Pinallaah❤❤
@user-in7x15 күн бұрын
ജീവിതം നിങ്ങളുടേതാണ്.. കടന്ന് വന്ന വഴികളും നിങ്ങൾക്ക് മാത്രമേ അറിയൂ.. അതുകൊണ്ട് സന്തോഷത്തോടെ ജീവിക്കുക.. ആരെയും ബോധിപ്പിക്കാൻ നിൽക്കണ്ട.. സത്യമേ ജയിക്കൂ.. യൂട്യൂബിൽ വീഡിയോ ഇട്ട് സ്നേഹം കാണിച്ചും സെന്റി അടിച്ചും നടക്കുന്നവർ നിങ്ങളെ ഒരു വട്ടം ആ വീട്ടിലേക്ക് വിളിച്ചില്ലല്ലോ..അതാണ് സ്നേഹം എന്ന് കരുതുന്ന കുറേ ആളുകളും.
@fathimazenasus449215 күн бұрын
*Praveen kazhikunath kaanan pretheka banghiyan* 😋
@Thasli343915 күн бұрын
Sthym.. Enikk sherikkum kothi varam😂♥️
@rahna10615 күн бұрын
Baby look like praveen mother❤
@anupriyam530315 күн бұрын
You are very luckyyy praveen bro and mridula chechi ethrayum supportive ayittulla Achaneyum Ammayeyum kittiyath big selute for Mridula chechiyude Achanum Ammayakkum❤❤❤❤❤❤❤❤❤
@SulfiyaJ15 күн бұрын
Caring parents ane mridhula chechida ❤🥰
@PremaKR-m2f15 күн бұрын
Anbe😘🥰 anbu looks corret praveen chetan so cute🫂❤️ nighqlude videos kanumbol oru postive vibe ann cheta
@Shifachippuuhhh15 күн бұрын
Mrdhula chechi k inganayhe oru chekkane kittiyadh bhaagyam ❤❤❤❤❤❤❤ I love you praveen chettan mrdhula chechi and anbu❤❤❤❤❤❤❤❤❤❤
@Malu333-t9c15 күн бұрын
നിങ്ങൾ plants nokkunundenkl try കുഴിപള്ളം botanical gardens..tvpm...❤ Affordable prices aa
@utharaujjwal523314 күн бұрын
19:25 that frame.. ❤
@nacreativeworld450115 күн бұрын
ഇതുപോലെ സന്തോഷമായി ഒരുപാടു കാലം ആരുടേയും സഹായം ഇല്ലാതെ ധൈര്യം ആയി മുമ്പോട്ട് പോകാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ ❤❤ Anbuttta😘😘
Enta ikkan..ormavarum pravee ninta cooking show... Kanimbol
@Misri_12115 күн бұрын
video's vandi fully waiting
@JeejaRV-p5p15 күн бұрын
Anbuttan looks so cute 😍
@jollycibi539914 күн бұрын
അമ്മമാർ കഴിക്കുമ്പോൾ കുഞ്ഞുങ്ങൾ ഉണർന്ന് കരയും സ്വാഭാവികം
@thasninoufal724015 күн бұрын
Njanum ente ikkayum ith pole anu nokkiyath... Pavam.. Full support ayirunn.... Ithokke oru bhagyam anu... Ottakk akubol vishamamm thonnum pakshe nalla nalla experience anu.. Ithokke enjoy cheytho pinnedu pattilla 💯......
@ANJALI-m4m5p14 күн бұрын
ചേച്ചി നിങ്ങള് ലക്കി family ആണ്, happy ആയി 3alum ജീവിക്കു ഞങ്ങടെ പ്രാർത്ഥന എന്നും ഉണ്ടാകും 🥰1കുഞ്ഞിനെ നോക്കാൻ ഇത്രയും പാട് ഞാൻ 2കുഞ്ഞുങ്ങളെ ഒറ്റയ്ക്ക് നോക്കുന്നെ ഞാൻ husband 6വയസായ ഒരുമോളും 3മാസം ആയ ഒരുമോളും ആണ്. നല്ല ബുദ്ധിമുട്ടാണ് but നമ്മൾ അതിൽ സന്ദോഷം കണ്ടെത്തും അതാണ് paraents എനിക്ക് നിങ്ങടെ ഫാമിലിയെ വളരെ ഇഷ്ട്ടം ആണ്. കാണാൻ നല്ല ആഗ്രഹം ഉണ്ട്. But പറ്റില്ലെന്ന് അറിയാം. ഞൻ tvm ആണ് താമസിക്കുന്നെ പറ്റുമെങ്കിൽ എന്നെങ്കിലും കാണണമെന്ന് വിശ്വസിക്കുന്നു. Anbu മോനു കിട്ടിയ നിധി ആണ് ഇങ്ങനെ ഒരു അച്ഛനും അമ്മയും അവനു ഒരുപാടു ഉയർച്ചകൾ ഉണ്ടാകട്ടെ എന്ന് സർവേശ്വരനോട് ഞാൻ പ്രാർത്ഥിക്കുന്നു. എന്റെ ഒരു family പോലെ തോനുന്നു നിങ്ങടെ സന്ദോഷം കാണുമ്പോൾ ഞാൻ സന്ദോഷിക്കുന്നു എന്നും ഇ സ്നേഹം ഉണ്ടാവട്ടെ 🥰ഇങ്ങനെ 2ആളും അഡ്ജസ്റ്റ് ചെയ്തു കാര്യങ്ങൾ ചെയ്തു മുൻപോട്ടു പോണം ദൈവം നിങ്ങള് 3ആൾക്കും നല്ലത് മാത്രം വരുത്തട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰🥰സ്നേഹത്തോടെ നിങ്ങടെ family 🥰
@dhaksha892115 күн бұрын
ഈ അച്ഛനും അമ്മയെയും ഒരിക്കലും വിഷമിപ്പിക്കരുത് 😊❤️
@ajith390615 күн бұрын
Ivare Praveen nte koode nirthan paadillaeee
@aswaathy388615 күн бұрын
❤❤❤
@jamsheenakukku92715 күн бұрын
നല്ല ആളോട് പറയുന്ന. സ്വന്തം അച്ഛനെയും അമ്മയുടെയും വില മനസ്സിലാക്കാത്ത അവൻ. സ്വന്തം മാതാപിതാക്കളെ സ്നേഹിക്കാൻ പറ്റാത്ത ഒരു മക്കൾക്കും വേറൊരാളുടെ മാതാവിനും പിതാവിനെയും എങ്ങനെ സ്നേഹിക്കാൻ പറ്റും
Me feeling hungry when Mridu and Praveen were having Dosa with egg roast.Anbu mon so cute and adorable 😍 💖 💕 💗 ❤️ 💓
@manum564015 күн бұрын
Kunj ullapo oral first food kazhichenu shesham matte aal kazhikkunne anu better, karanam pettanu kunj karanja kazhichond irikumpo edutha kunjinum namuk budhimutt ayirikum❤❤❤🥰 Its my personal opinion 😌😌🤗
@MuhammedAneesKTM15 күн бұрын
കുഞ്ഞിനെ ഉറക്കിട്ട് നല്ല സൗണ്ടിൽ ഫാൻ ഇട്ട് കൊടുത്താൽ മതി അവർ കൊറെ സമയം ഉറങ്ങിക്കോളും 👍🏻എന്റെ കുഞ്ഞ് ഒട്ടും ഉറങ്ങില്ലായിരുന്നു ഇപ്പൊ ഫാൻ സൗണ്ട് ഉണ്ടെങ്കിൽ അവൻ എത്ര സമയം വേണേലും ഉറങ്ങും
@Lubbbbb12315 күн бұрын
But kunjugale faninte adiyil angane kidathikkooda...kafakkett undakum.
@Sony-bw4fe15 күн бұрын
Plus baby white music vechal nalla effect aanu, nte anubavam. Pine karayumbo oru paya ittu vavaye kudatheetu ningalk thazhe irunoode
@manjushamanjushasajeev58715 күн бұрын
എന്റെ യും ❤❤❤
@MuhammedAneesKTM15 күн бұрын
ഫാൻ വിട്ട് വെച്ചാൽ കഫകെട്ട് വെരുല 👍🏻
@renjinisudhi183115 күн бұрын
എന്റെ മോനും 👍👍
@RajiyaK-t2m15 күн бұрын
Kalayanam kainna muthal ivare videos kaanummavar like 👍
@_amrithaaa15 күн бұрын
Mridhula ippo nalla happy aann❤️❤️
@alignwithuniverse738614 күн бұрын
Ente ponno....aa ചെറുക്കനും പെണ്ണും ഒന്നു സമാധാനത്തിൽ ജീവിക്കട്ടെ....
@Nayanapradeep-d6o15 күн бұрын
Ennu video varuvan ottum prethishikathavr undoo😍😍😍nigade videosum dance okey kanumbol prethiyrka oru happiness ann ❤❤❤praveen chettan parajat sheriya aa railway station kanditt sathyam ayittum oru horror feel undee😮 chechide expressionum kudi ayapol correct😅😅😅
@AmbiliSanthosh-g3r14 күн бұрын
പ്രണവിന്റെ അമ്മ thanne❤️❤️
@meenakshiprashanth883315 күн бұрын
Mridula eppol nallarithik ellam muthaledukunund eppol praveeninte family members undayirunakil mridula ethrayum active avilla
@hungerbird123315 күн бұрын
Mridula active aayathaano ippo kuzhappam😂
@josheenajose45215 күн бұрын
Pooo kuthithiruppe🤣
@dccreations249315 күн бұрын
Happy family ❤ always be cheerfull like this... 🎉🎉
@ashrafakbhog102814 күн бұрын
Praveeninte ammede same mugachaaya kunjhin...😅😍😘
@mixedfun-q8w15 күн бұрын
Are these giving some profits if theses videos to the other party also as the channel subscriptions were a joined effort..They definitely should share it, greediness won’t get you anywhere…
@sharafudheensharafudheen609515 күн бұрын
Anbu like praveen's amma ❤❤❤❤❤
@Unknown-vn6xl15 күн бұрын
Oru prethekatharam feel ningalude videos kaanumbol🥺❤️
@MiniS-i2d13 күн бұрын
Seym enikum thonni praveenta ammaye pole anpumone❤❤❤😊😊
@nakshatranaiju119715 күн бұрын
We are waiting for a video like this caption going back to Praveen Chettan house.......❤❤❤😊
@storiesbydevika14 күн бұрын
Not going back
@nakshatranaiju119714 күн бұрын
@@storiesbydevika We all are waiting ...you don't need to tell like this
@Ami__na_15 күн бұрын
Praveen chettan ellam manusilakki cheyyund😊
@AryaammuArya2014-ti5kp15 күн бұрын
Praveen brother please talk your parents and kochu
@JeejaRV-p5p15 күн бұрын
Be happy life long may god bless your family and happy wedding anniversary both❤
@Manya040615 күн бұрын
19:57 cute anbutan🤍😘
@adithyan.b845914 күн бұрын
ചെന്നാൽ ഉടനെ വിളിക്കണേ ....Amma ❤️🔥
@HaseenaIsmail_15 күн бұрын
Praveente Ammaye pole thanneyund vava.
@manjunitheeshmanjunitheesh89013 күн бұрын
ഇതാണ് അച്ഛനും അമ്മയും അല്ലാതെ പ്രതിസന്ധി ഘട്ടത്തിൽ എന്തിൻ്റെ പേരിലായാലും സഹകരിക്കാത്ത ചിന്താഗതി അല്ല വേണ്ടത്
@nazrathbeegom114615 күн бұрын
Mridula chummaa chirikuva korch over pola ind😂
@NeethuU-g4s15 күн бұрын
Anbune Kanan praveeninte ammaye pole thannee❤❤❤❤❤❤❤❤❤❤❤❤❤❤❤
@habeebki911515 күн бұрын
Uthu anneduththa shortsinte bakkiyanalle❤
@muneerkwt679114 күн бұрын
Mrthu ne ptte daa pett ini kujnine otaik praveen illatgappol kujine um kond.....❤❤❤❤
@ponnuponnu73114 күн бұрын
Same facecut of praveen amma... Clear cut nodoubt.❤
എപ്പോഴും happy ആയിട്ട് ഇരിക്കണം you are such an inspiration for youngsters 😎😎😎hands of you guyss👏🏼👏🏼👏🏼🤌🏼💞💞💞💞ഒരുപാട് ഇഷ്ടാ നിങ്ങളെ ഒരു ദിവസം നേരിൽ കാണാനൊന്നു ഉണ്ട് ☺️😍😍😍😍
@scerthelper856715 күн бұрын
Praveene new vanna vazhi marakkunu
@najiyaahaadiya..15 күн бұрын
@@scerthelper8567 new vanna vazhi adenth vazhi😂
@Itz.anjali115 күн бұрын
Enganeya praveen vanne.. KZbinil kude tanne alle
@Wtchhhhhhhhh15 күн бұрын
Aahnaa nna thaan vazhi kaanichkodu
@RaneeshSanal15 күн бұрын
ന്യൂ vazhi
@Hiza-q3i11 күн бұрын
പെണ്ണ് എന്ന വിളി Supr tta ❤❤❤❤❤❤
@pratheeshkr439315 күн бұрын
Guys place evidaa veed ulle onu parayamo please please please please please please please please ❤❤❤