വീണപൂവ് പോലും തിരികെ തണ്ടിൽ വിരിയും ഈ പാട്ട് കേട്ടിട്ട് 🌹🌹🌹
@sreekumarpg7652 жыл бұрын
Best comment.well done
@arunjose9061Ай бұрын
Love you for ever ❤️❤️
@rajeshkannur96208 ай бұрын
ഓരോ അക്ഷരങ്ങൾക്കും കൊടുക്കുന്ന ഭാവം 🙏🙏🙏🙏 ഗന്ധർവ ഗായകാ 😘😘😘
@SurendranSree-ge4pp Жыл бұрын
എത്ര കേട്ടാലും മറക്കാത്ത ഗാനം.... നമ്മൾ പഴയ കാലത്തേക്ക് പോകും ❤
@sunilsivaraman4447 Жыл бұрын
എം എസ് വിശ്വനാഥൻ എന്ന സംഗീതജ്ഞൻ നൽകിയ മനോഹര ഗാനങ്ങളിൽ ഒന്ന്.. KJY തന്റേത് മാത്രമായ ശൈലിയിൽ ഗംഭീരമായി പാടി. സാഹിത്യസൃഷ്ടിയും, തക്കതായ സംഗീതവും ചേർന്നാൽ, കാലത്തിനു അതീതമായി ആസ്വദിക്കാൻ കഴിയും.
@franciskt41715 ай бұрын
ഗാനരജൈതാവും, സംഗീതസംവിധായകനും പ്രതീക്ഷിച്ചതിനേക്കാൾ എത്രയൊ ഉയരങ്ങളിലാണ് ഈ പാട്ട്...❤
@sudheerv.s65942 жыл бұрын
അർത്ഥവത്തായ ഇത്തരം സൃഷ്ടികൾ ഇനി ഒരു നൂറു വർഷം പോയാലും ഉണ്ടാവില്ല... നമുക്ക് പകരം വെക്കാൻ ഈ ഒരു ഗന്ധർവ നാദവും 💚💚കോടി പുണ്യമാണ് ഈ ഗാനശാഖയിലെ ഓരോരുത്തരും... മലയാളികളുടെ പുണ്യം 💚🙏🏻
@santhakumart.v1812 жыл бұрын
വരിക ഗന്ധർവ ഗായക വീണ്ടും വരിക കാതോർത്തു നിൽക്കുന്നു ഞങ്ങൾ.....
@geetharagavan38938 ай бұрын
ദാസേട്ടന്റെ ഏത് പാട്ടിനും ലെവൽ വേറെയാണ്❤
@arunsiva42903 жыл бұрын
ഈ ഗാനവും, ഈഗാനത്തിന് ജീവൻ നൽകിയ വിശ്വ ഗായകനും ഒരിക്കലും മരണമില്ല. ❤️❤️❤️❤️❤️❤️❤️❤️❤️
@madhurisasi24922 жыл бұрын
Opppp
@vimalammapaulose49002 жыл бұрын
Thanks
@ananthanananthan23862 жыл бұрын
Yes
@gopikaramananmaniyath55772 жыл бұрын
നൂറു. ശതമാനം. ശരിയാണ്.🙏
@jameskochumon5432 жыл бұрын
Kochumonmukkada
@ck-nd6tm2 жыл бұрын
ഹായ്!! എന്തൊരു സുഖം , ആ ശബ്ദം!!. വീണ പൂവിനു പോലും വേദനിക്കില്ല ആ പാട്ട് കേട്ടാൽ!! അത്രക്ക് ഭംഗിയായി 🌹🌹🌹🌹 🙏🙏🙏.
@SanthoshKumar-li4on Жыл бұрын
🎉🎉🎉
@PAC71 Жыл бұрын
വീണ പൂവ് പോലും ചാടി എഴുന്നേറ്റ് നിവർന്ന് നിൽക്കും...ഇദ്ദേഹത്തിൻ്റെ ഗാനം കേട്ടാൽ...!!!🎉🎉
@KITCHUTCR2 жыл бұрын
മനുഷ്യന്റെ രൂപവും ദൈവത്തിന്റെ ശബ്ദവും.... 🙏🙏🙏🎼🎼🎼❤️❤️❤️
@ramb63283 ай бұрын
true
@vijayakumarkr5656 Жыл бұрын
ദാസേട്ടൻ മരികരുത് . എനിക്കു വേണം ദാസേട്ടനെ.......
@JoshwenSandhosh14 күн бұрын
നമ്മുടെ ദാസേട്ടന് മരണം ഇല്ല
@babuchacko90802 жыл бұрын
ഈ പാട്ട് വേറെ ആരു പാടിയാലും ഈ emotion കിട്ടില്ല. പ്രണാമം ഗായകാ....പ്രണാമം.
@shanmughanat831 Жыл бұрын
Q🙏👍w🙏👍
@piusthriveni67910 ай бұрын
What a HEAVENLY voice!!!! Worth one adoration!!! Long live the legend!!
@killadisvolg735010 ай бұрын
6
@damodaranem6092 жыл бұрын
പഴയ മനോഹര ഗാനം. എത്ര കേട്ടാലും മതിവരില്ല
@aneesh7889 Жыл бұрын
ദൈവത്തിന്റെ വരദാനം അതാണ് ദാസേട്ടൻ.... Voice of God🌹🌹🌹🌹🌹
@krishnakumarg27182 жыл бұрын
ദാസേട്ടനു തുല്യം ദാസേട്ടൻ മാത്രം...
@princeskaria40802 жыл бұрын
ദാസേട്ടനെ നമിക്കുന്നു. പകരം വക്കാനില്ലാത്ത ശബ്ദമാധുര്യം ❤❤❤❤❤❤🙏🙏🙏🙏🙏🙏
@pramodks8597 Жыл бұрын
❤
@paulpadickala60649 күн бұрын
Ee. Gaanam. 1974. J. V. Kan. Mar. Poya. Girl. Sheela.
@manivellan95318 ай бұрын
ഒരുപക്ഷേ ദാസേട്ടനായിരുന്നില്ല ഈ പാട്ടു പടിയിരുന്നത് എങ്കിൽ വയലാറും , എം എസ് വിശ്വാഥൻ സാ റുമൊക്കെ എഴുതിയ വരികൾ ഇത്ര കാലാതിവർത്തി ആകുമായിരുന്നോ..? വരികളിലെ ആശയ ഗാംഭീര്യത്തിന് ഇത്രയും വശ്യത കൊടുക്കുന്നത് ദാസ് സാറിൻ്റെ ആലാപന മികവു തന്നെയാണ്. ദാസ് സർ പാടിയ മിക്ക പാട്ടുകളും കാലങ്ങളോളം അസ്വാദ്യകാരണമാകുന്നത് ശബ്ദവും, ആലാപന മികവും തന്നെ.
@babeeshkaladi2 ай бұрын
💯
@vimalammapaulose49002 жыл бұрын
മറക്കാൻ പറ്റാത്ത പാട്ട് very sweet
@minimini27432 жыл бұрын
പകരം വെക്കാനില്ലാത്ത ശബ്ദം
@jayakumarchellappanachari85022 жыл бұрын
ആരും പെട്ടെന്ന് തിരിച്ചറിയുന്ന ശബ്ദം.
@muraleedharanr73932 жыл бұрын
Yesudas can not be replaced because he is so unique.Amazing 🙏🌺🙏👍
@balakrishnan9875 Жыл бұрын
ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം. 🙏
@herbertk.c50466 ай бұрын
A man with God's own voice !!
@ramakrishnanks9641 Жыл бұрын
Divine voice. Words fail to describe. God 's Gift
@muraleedharanr73932 жыл бұрын
Yesudas is a Devine singer and his singing is timeless and soothing to the soul.God bless him.🙏🌺🙏
@aniltvm44492 жыл бұрын
എന്തൊരു ശബ്ദസൗന്ദര്യം 🙏🙏🙏🙏🙏🙏🙏🙏
@yesudasdas75592 жыл бұрын
Dasetta god bless 🎀
@pavithranpa3 ай бұрын
ഞാൻ താങ്കളുടെ പാട്ട് എല്ലാ ദിവസം യൂടൂബിൽ കേൾക്കാറുണ്ട് വളരെ ഹൃദ്യമായി തോന്നുന്നു യമുന നീ ഒഴുകു ....... എന്ന പാട്ട് വളരെ മനോഹരമായി തോന്നി മറ്റു പാട്ടുകളും വളരെ നല്ല നിലവാരം പുലർത്തുന്നു
@rajeevmc73482 жыл бұрын
ഈ പാട്ടുകളുടെ ഒന്നും ലൈവ് വീഡിയോ ഇല്ലാത്തതു വലിയ നഷ്ടമാണ്. ശ്രീ യേശുദാസിന്റെ വളരെ കുറച്ചു വീഡിയോ കളക്ഷൻ മാത്രമേയുള്ളു യു ട്യൂബിൽ. ലൈവ് പാടിയ വീഡിയോ കാണുന്നത് ഒരു പ്രത്യേക സുഖമാണ്
@baijuaugustus Жыл бұрын
Right 👍
@pveeskerala48462 ай бұрын
Annnu ithu pole mobile onnum illllathe poyi
@AnilmathewsOommenАй бұрын
ഇറങ്ങിയ സമയത്ത് അത്ര ശ്രദ്ധിക്കാഞ്ഞ ഒരു പാട്ട്... എത്ര മധുരം...❤
@p.k.rajagopalnair21256 ай бұрын
A beautiful flower that really fell in to the hearts and minds of listeners as they enjoy it's fragrance to the fullest. Ganagandarvan Yesudas at his best.
@kozhakatunni79022 жыл бұрын
എന്താ ശബ്ദ മാധുര്യം
@RajeshK-qv1pj2 жыл бұрын
Dassetten magic
@Visan32112 күн бұрын
ഇൻഡ്യൻ സംഗീതത്തിലെ അത്ഭുതപ്രതിഭാസം. ദൈവം കനിഞ്ഞ് അനുഗ്രഹിച്ച തൊണ്ട🌹🙏 ഇങ്ങനത്തെ ഒരെണ്ണമേ ഉള്ളൂ.👍
Special credit and appreciation should go to Sri M S Viswanathan sir, the creator of this magical tune.....
@sajusajup2842 жыл бұрын
78 വയസ്സിൽ പാടിയ ഈ പാട്ടിൽ പോലും എന്തൊരു മാന്ത്രിക ഭാവമാണ് ദാസേട്ടാ
@sreekanthcs68072 жыл бұрын
No, ഇത് at least 20വര്‍ഷം എങ്കിലും മുന്‍പ് ഇറങ്ങിയതാണ്. ഇതിന്റെ cassette എന്റെ ചേട്ടന്റെ കയ്യില്‍ ഉണ്ടായിരുന്നു.
@georgept81132 жыл бұрын
1974-ൽ P.N .Menon സംവിധാനം ചെയ്ത പണിമുടക്ക് എന്ന സിനിമയിലെ ഗാനമാണ് ഇത്. ത്യാഗരാജാർ പോളിടെക്നിക് കോളേജ്. അളഗപ്പനഗർ തൃശ്ശൂർ -ൽ എഞ്ചിനീയറിംഗിന്എന്റെ ക്ലാസ്മേറ്റ് ആയിരുന്ന K.S.ഗോപിയുടെ(KSEB) വലിയച്ഛന്റെ മകൻ യതീന്ദ്രദാസ്. മുത്രത്തിക്കര, പുതുക്കാട്.തൃശ്ശൂർ. ഈ സിനിമയുടെ സഹസംവിധായകൻ ആയിരുന്നു.ഞങ്ങളുടെ കോളേജിലെ അധ്യാപകരായിരുന്നN.M.ജോണി, മനത്തന ശ്രീനിവാസൻ,ബേബി, സേവ്യർ കണ്ണത്ത് എന്നിവരും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.അന്ന് ഞാൻ, ത്യാഗരാജാർ പോളീടെക്നിക് കോളേജ്.അളഗപ്പനഗർ, ചെയർമാൻ ആയിരുന്നു. പുതുക്കാട് (തൃശ്ശൂർ) റയിൽവേ സ്റ്റേഷനു സമീപമുള്ള, ശ്രീ ചിത്തിര ടൈൽ ഫാക്ടറി, ആയിരുന്നു ലൊക്കേഷൻ.
@georgept81132 жыл бұрын
ഈ ഗാനം പണിമുടക്ക് എന്ന സിനിമയിൽ ചിത്രീകരിക്കുമ്പോൾ ഞാനും ഞങ്ങളുടെ കോളേജിലെ ധാരാളം സുഹൃത്തുക്കളും നേരിട്ട് കണ്ടിരുന്നു.ഒരു വ്യവസായ സ്ഥാപനത്തിന്റെ ഉത്ഘാടനം നടക്കുമ്പോൾ, വേദിയിൽ വേദിയിൽ ആലപിക്കുന്നതായാണ് ഈ ഗാനം, ആലപിച്ച്, ചിത്രീകരിച്ചത്.
@AranyaSadeep2 жыл бұрын
@@georgept8113 ഈ ഗാനം ' ജീവിക്കാൻ മറന്നു പോയ സ്ത്രീ 'എന്ന ചിത്രത്തിലേതാണ്.. മോഹൻ ,ഷീല എന്നിവർ അഭിനയിച്ച ചിത്രം 1974 ൽ വയലാറിന്റെ വരികൾക്ക് MSV യുടെ സംഗീതം
@georgept81132 жыл бұрын
@@AranyaSadeep you are correct. Realy I am mistaken. But l told about Panimudakku("പണിമുടക്ക് "എന്ന സിനിമ) is true
@MohammedAli-zr1ij4 ай бұрын
ദാസേട്ടാ ❤️👌👍🙏
@sudheerv.s659411 ай бұрын
ഒരേ ഒരു ഗന്ധർവ്വൻ... 💚💚💚
@safarumr878521 күн бұрын
Wow Super what a Song what a feeling Dhas Sir👍❤️
@prakashveetil34482 жыл бұрын
❤❤❤❤Dasetta❤❤❤❤
@SivasankaranvkSivasankaranvk3 ай бұрын
Super❤️very beautiful👌🏽👍🏽🙏🏽
@jomonjoy70042 жыл бұрын
💞💞💞💞ദാസേട്ടൻ 🌹🌹🌹
@annievarghese63 жыл бұрын
ദാസേട്ട നമി ക്കുന്നു.
@sasiminnu55862 жыл бұрын
Hi daseta namikunnu
@hariharanc6162 жыл бұрын
World super star Yesudas
@AnsonAntony-zr6pm Жыл бұрын
Dasettans..very..very..heartly..super..song..
@ramachandrannair3373 Жыл бұрын
Dasetta Namikkunnu 🙏🙏🙏🙏🙏❤️❤️❤️❤️❤️
@p.k.rajagopalnair212510 ай бұрын
Ganagandarvan and his Veena poovu( fallen flowers) creating some kind of an emptiness in listeners hearts by leaving them thinking.
@avanisaiju83959 ай бұрын
💝💝love this song....ningalde place kumarakodi...asan anthya visramam kollunna...pallana aarinte theeram❤️❤️❤️
@GrishMahadevan2 ай бұрын
നന്ദസ്മിതം സന്തോഷം സമാധാനം സുകൃതം എന്ന ഈ കുറിച്ച് ദാസേട്ടനെ കുറിച്ചും പറയാനുള്ളൂ ഈ ഗാനം കേൾക്കുമ്പോൾ പുൽപ്പള്ളി ഗിരീഷ്
@sudarshannair5289Ай бұрын
M jayachandran and Rajeev prepared our own Dassettans flexible voice made this song as highlight for this film. God is great.🙏
@manojb22662 жыл бұрын
MSV sir and Vayalar 🙏
@binduvarghese859315 күн бұрын
Good❤and❤fantatic❤😊tom, v, k👛kottoor, kaviyoor🖼️
@binoyk31862 жыл бұрын
Orupadu PADIYATHU EE BHOOMIYIL SONG NAMSKARAM
@arunkumartc52373 ай бұрын
ഈ ശബ്ദം 90 ലേതല്ല.. 2000 ന് ശേഷം വോയ്സ് മാറിയിട്ടുണ്ട്.. എങ്കിലും❤
ഓ.. എന്തൊരു ഫീലിംഗ് ആണ്. ഇതിപ്പോ ഒർജിനലോ, ഇതോ ഇഷ്ടപ്പെടേണ്ടത് ❤️
@paayoub2 жыл бұрын
Thanks to the producer of this film and songs
@babuullattil8979 Жыл бұрын
നമിക്കുന്നു ..... സൂപ്പർ....
@SahadevanPk-v2gАй бұрын
Super 💯🎉💯👍🙏🙏👍💯🙏👍💯
@kanakavallymenon42797 ай бұрын
Beautiful song❤❤
@sumangalanair1352 жыл бұрын
Wow athimohrm enum epozum 👌👌🙏🙏🙏🙏🙏🙏
@Anilkumar-wo1moАй бұрын
Sir you are boon for india.
@raghumadathil74189 ай бұрын
🙏🏻dasetta
@shyamvideos2819 Жыл бұрын
Greatest 🙏💕
@somasekharannair14702 жыл бұрын
യേശുദാസിനെ പുകഴ്ത്തുമ്പോൾ ഈ പാട്ട് രചിച്ച വയലാറിനും സംഗീത സംവിധായകൻ എം. എസ്. വിശ്വനാഥനും ഒരുപങ്കുമില്ലേ... യേശുദാസ് ഇപ്പോഴുമുണ്ടല്ലോ എന്തേ ഇതുപോലെയുള്ള കാലാതിവർത്തിയായഗാനങ്ങൾപാടുന്നില്ല.
@rajeevnair32762 жыл бұрын
Very true
@dilshadkn58582 жыл бұрын
അത് ദാസേട്ടന്റെ കുഴപ്പം ആണോ.. ശെരിയായ നെഗറ്റീവ് മല്ലു ആണല്ലോ
@apmathewmathew40392 жыл бұрын
എഴുതിയ ആളെയും മ്യൂസിക് സംവിധായകനേയു൦ ഒട്ടും കുറച്ചു കാണാ൯ സാധിക്കില്ല. എന്നിരുന്നാലും പാടിയ ആളാണ് പാട്ടിനു സൌന്ദര്യമേകുന്നത്, ആക൪ഷണീയമാക്കുന്നത്!!!!
@manojaj50022 жыл бұрын
Sound is GOD . Is it correct.
@babym.j85278 ай бұрын
അതിന് ഇതേ പോലെയുള്ള കാലാതിവർത്തിയായ ഗാനങ്ങൾ എഴുതുന്ന അതിന് സംഗീതം നൽകാൻ കഴിയുന്ന ആളുകൾ എവിടെ. അങ്ങനെ യുള്ളവരുടെ അവസാനത്തെ കണ്ണിയിൽ ഒരു പുത്തഞ്ചേരിയും,എം.ജെയുമുണ്ടായിരുന്നു.ഗിരീഷിനെ മരണം കൊണ്ടുപോയി.ജയചന്ദ്രന് ഗാനങ്ങൾ ഉണ്ടാക്കാൻ പറ്റിയ സിനിമയും പുതിയ ന്യൂ ജെൻ കോമാളികൾ ഉണ്ടാക്കുന്നുമില്ല.
❤️❤️🌹ke🙏ട്ടാ ലും കേ ട്ടാ lum🌹മതി വരില്ല 🌹🌹🌹❤️❤️❤️❤️❤️❤️🙏🙏🙏🙏🙏👍👌👌😍
@ramesh46312 жыл бұрын
God,is great
@SureshKumar-xd6fj7 ай бұрын
അപൗരുഷേയം..🔥😍
@Sivaprasanth1124 ай бұрын
Woww❤
@revikudamaloor3715 Жыл бұрын
വയലാർ . ഒറ്റ വാക്ക് മാത്രം.
@noushadka22722 жыл бұрын
Nice...
@madhusoodanancp63682 жыл бұрын
മലയാള സിനിമയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് 1990 ൽ നടത്തിയ ഗാനമേളയിൽ ഒരു ഗാനമാണ് ഇത് . ആ പരിപാടിയിൽ മലയാള സിനിമാ ഗാനങ്ങൾ പാടിയിട്ടുള്ള ജാനകിയമ്മ ഒഴികെ മറ്റെല്ലാ ഗായകരും പങ്കെടുത്തിരുന്നു . ആ ഗാനങ്ങൾ സുവർണ്ണ ഗീതങ്ങൾ എന്ന പേരിൽ കാസറ്റിൽ പുറത്തുവന്നിരുന്നു. അതിൽ ഒന്നാണ് ഈ ഗാനം അല്ലാതെ ദാസേട്ടൻ 78-ാമത്തെ വയസിൽ പാടിയതല്ല.
@sivarajans94062 жыл бұрын
Yaa 😫🙄
@keerthikeerthi2954 Жыл бұрын
Inki donon എനിക്ക് തോന്നുന്നു 1993 ശേഷമായിരിക്കണം പറയുന്ന ഗാനമേള നടന്നതും റെക്കോർഡ് ചെയ്യപ്പെട്ടതും എന്നു ഞാൻ കരുതുന്നു
@barathank9636 Жыл бұрын
Angine aarengilum paranjo Madhu vetta.
@abhilashbhaskar97626 ай бұрын
സുവർണ്ണ ഗീതങ്ങളിലെ ഓരോ പാട്ടുകൾക്ക് മുൻപുള്ള അനൗൺസ്മെന്റ് അതിഗംഭീരമായിരുന്നു..... 😍😍😍😍