ഇരുപത്തിരണ്ട് കിലോമീറ്ററോ അതിൽ അധികമൊ ഉണ്ട് അതി കഠിനമായ ഇറക്കമാണ് പക്ഷെ അടുത്ത വർഷവും ഇതുവഴി തന്നെ പോണമെന്നാണ് ആഗ്രഹം. സ്വാമിയേ ശരണമയ്യപ്പാ
@aneeshkumar6875 Жыл бұрын
12km
@sangeeth9015 Жыл бұрын
സത്രം to ഉരൽ കുഴി 12 km
@sajithepsajith268311 ай бұрын
12
@manikandans393811 ай бұрын
❤ വൃശ്ചികം ഒന്ന് മുതൽ പുൽമേട് പാത തുറക്കും
@sabupv325710 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊
@deepakmuraleedharan3176 Жыл бұрын
എരുമേലിന്നു എങ്ങനെയാണ് സത്രം റൂട്ടിൽ എത്തുന്നത്
@AkhilBabu-rm6nn25 күн бұрын
വണ്ടിപ്പെരിയാറിൽ എത്തണം
@sangeeth9015 Жыл бұрын
മഴ പെയ്തു വഴുക്കൽ ആയി കിടക്കുകയായിരുന്നു സത്രത്തിൽ നിന്നുള്ള കയറ്റവും പുൽമേടു നിന്നുള്ള ഇറക്കവും
@vipinvenugopal522511 ай бұрын
❤
@krishnadaskdkrishnadaskd933 Жыл бұрын
Ee route ennanu close cheyyunnath
@akshai_ Жыл бұрын
Mobile.. Speaker camera kond pokamo
@PraveenMeenakshikkuttypravi Жыл бұрын
Yes, No issues. Palarum speaker kondu varunnundarnu
@ottayankl2322 Жыл бұрын
👌👌👌
@sarathkrishna803 Жыл бұрын
Pambayil kulikkunnath pole kulikkan onnum pattilla alle??
@jishnutjayan124411 ай бұрын
Pambak pakaram urukuzhiyil kullichamathi
@mysteriousgaming464710 ай бұрын
മകരവിളക്കിന് ശേഷം ഇതുവഴി പോകാൻ കഴിയുമോ..
@AkhilBabu-rm6nn25 күн бұрын
Ella
@vishnunair8515 Жыл бұрын
Bro virtual que booking നിർബന്ധം ആണോ... Slot book ചെയ്ത timil തന്നെ എത്തണം എന്ന് നിർബന്ധം ഉണ്ടോ
@PraveenMeenakshikkuttypravi Жыл бұрын
Illa. Actually no need at all. But Devaswam board has a counter for verifying virtual q at sathram.
@Miscvidz9811 ай бұрын
@@PraveenMeenakshikkuttypraviappo virtual q book cheyyande.. nere sathram ethiya mathiyo
@rameshvalloli513110 ай бұрын
വണ്ടിപ്പെരിയാറിൽ നിന്ന് സത്രത്തിലേക്ക് യാത്ര സൗകര്യം ഉണ്ടോ?( k.S R TC ,) പ്ലാസ്റ്റിക്ക് ബോട്ടിലിൽ വെള്ളം പോലും സ്ത്രത്തിൽ നിന്നും അനുവദനീയം അല്ലേ? വെള്ളം ലഭിക്കാർ മറ്റു മാർഗങ്ങൾ ( സത്രം പിന്നിട്ടാൽ )???
@PraveenMeenakshikkuttypravi10 ай бұрын
അരമണിക്കൂർ ഇടവിട്ട് KSRTC ഉണ്ട്. വെള്ളം ഓരോ 2 കിലോമീറ്റർ ഫോറസ്ററ്കാർ ഏർപ്പാടാകീട്ടുണ്ട്
@AkhilBabu-rm6nn25 күн бұрын
@@PraveenMeenakshikkuttypraviരാവിലെ 7 മണിക്ക് സത്രത്തിൽ നിന്ന് പുറപ്പെട്ടാൽ ഉദ്ദേശം എത്ര മണിയോടുകൂടി സാന്നിധാനത്ത് എത്തും??
@PraveenMeenakshikkuttypravi22 күн бұрын
@@AkhilBabu-rm6nn 9 mani muthale kadathi vidarullu.. oru 2-3 manik etham
@AkhilBabu-rm6nn22 күн бұрын
@@PraveenMeenakshikkuttypravi tnq🥰
@shyjuvc9964 Жыл бұрын
❤️🙏❤️🙏❤️🙏
@arunsreedhar219911 ай бұрын
വണ്ടിപ്പെരിയാർ നിന്ന് സത്രം വരെ രാത്രിയിൽ യാത്ര ചെയ്യാൻ പറ്റുമോ?? സത്രത്തിൽ താമസസൗകര്യം ഉണ്ടോ??
@PraveenMeenakshikkuttypravi11 ай бұрын
Yes, You will get both parking and stay there
@shajishaji7123 Жыл бұрын
തിരിച്ചു പുല്ലുമെടു വഴി ഇറങ്ങാൻ പറ്റില്ലേ
@PraveenMeenakshikkuttypravi Жыл бұрын
അനുവാദം ഉണ്ടായിരുന്നില്ല . ഇപ്പോൾ കോടതി ഇടപെട്ട് അതനുവദിക്കുന്നുണ്ട് എന്ന് വായിച്ചു
@tharads392411 ай бұрын
ആ വഴി പോകാൻ എവിടെ ബുക്ക് ചെയ്യണ൦
@santhoshsameekshaadvertise998811 ай бұрын
സത്രത്തിൽ ചെന്നാൽ മതി ആധാർ വേണം
@Sreekumar-xd8rq11 ай бұрын
Ee vazhi return varaamo?plz answer me
@PraveenMeenakshikkuttypravi11 ай бұрын
സമ്മതിക്കുമായിരുന്നില്ല . പക്ഷെ കഴിഞ്ഞ തവണ കോടതി വിധി ഒക്കെ ഉണ്ടായിരുന്നു. തിരിച്ചു ആ വഴി ഇറക്കണം എന്നും പറഞ്ഞു . എന്താണ് ഇപ്രാവശ്യത്തെ അവസ്ഥ എന്നറിയില്ല
@Sreekumar-xd8rq11 ай бұрын
Thanks
@jishnuvs9873 Жыл бұрын
Pathanamthitta standil ninu engottu ulla bus keranam
@PraveenMeenakshikkuttypravi Жыл бұрын
Kumali.. Vandiperiyar iranganam
@jishnuvs9873 Жыл бұрын
@@PraveenMeenakshikkuttypravi ok avidanu nadanu pokanamo
@jishnuvs9873 Жыл бұрын
@@PraveenMeenakshikkuttypravi Pathanamthitta standil ninu eppazu bus undo
@sarathvinayak94 Жыл бұрын
മാളികപ്പുറങ്ങൾക്ക് ഇതിലൂടെ പോവാൻ പറ്റുമോ
@PraveenMeenakshikkuttypravi Жыл бұрын
Yes, But please avoid if they have any health issues. Last stretch is really difficult when compares to pampa route.
@sathishkumark198011 ай бұрын
സ്വാമിശരണം. ഞങ്ങൾ 2023 - 27-11 -23 ൽ പുൽമേട് വഴി പോകുവാൻ തീരുമാനിച്ചിരിക്കുകയാണ്. പക്ഷെ അവിടത്തെ ഫോറസ്റ്റ് ഓഫീസിൽ വിളിച്ചപ്പോൾ മകര വിളക്കിന് മാത്രമെ വിടുകയുള്ളൂ എന്നാണ് പറഞ്ഞത്. ഇതിന് മരുവ്യക്തത വരുത്തുവാൻ എവിടെ അന്വേഷിക്കണം.? സ്വാമി ശരണം.🙏🏼
@PraveenMeenakshikkuttypravi11 ай бұрын
സാധാരണ മണ്ഡലകാലം തുടങ്ങുമ്പോൾ തന്നെ അത് വഴി പ്രവേശനം ഉള്ളതാണ്. അത് കൊണ്ട് ദേവസ്വം ബോർഡിൽ ഒന്ന് വിളിച്ചു അന്വേഷിച്ചാൽ അറിയാൻ സാധിക്കും
@sathishkumark198011 ай бұрын
@@PraveenMeenakshikkuttypravi വളരെ ഉപകാരം - സ്വാമിശരണം.🙏🏼 നമ്പർ ഉണ്ടോ?
@sathishkumark198011 ай бұрын
@@PraveenMeenakshikkuttypravi ഇന്നലെ വിളിച്ചന്വേഷിച്ചു , സത്രം വഴിയുള്ള യാത്ര തുടങ്ങിയട്ടുണ്ട്. സ്വാമി ശരണം.🙏🏼
@vijithv646410 ай бұрын
അവിടെ സ്പോട്ട് ബുക്കിംഗ് ഉണ്ടോ
@Miscvidz9811 ай бұрын
DSLR camera allowed aano?
@PraveenMeenakshikkuttypravi11 ай бұрын
അറിയില്ല . ഞാൻ പോയ സമയത്ത് ആരും ഉപയോഗിക്കുന്നത് കണ്ടില്ല
@Miscvidz9811 ай бұрын
@@PraveenMeenakshikkuttypravi thank you for your reply👍
@mallu_talkies Жыл бұрын
Ethra time eduthu
@PraveenMeenakshikkuttypravi Жыл бұрын
Started by 9 AM and reached by 4. We had enough breaks for resting
@mallu_talkies Жыл бұрын
Direct sannidhanam aano
@PraveenMeenakshikkuttypravi Жыл бұрын
@@mallu_talkies yes
@girijadevibalachandran435510 ай бұрын
7 hour
@sureshcheruvathoor3069 Жыл бұрын
ഈ വഴി മാപ്പിൽ തെറ്റായ വിവരം ആണെന്ന് അറിയുക ഉണ്ടായി