Precautions to Avoid Labour Dispute in UAE|| തൊഴിൽ തർക്കങ്ങൾ||Adv.P.A.Hakkim||

  Рет қаралды 2,050

Adv.P.A.Hakkim Ottapalam

Adv.P.A.Hakkim Ottapalam

Күн бұрын

Precautions to Avoid Labour Dispute..
ജോലിക്കു കയറി രണ്ടുമാസം കൊണ്ട് ജോലി മാറാൻ ആഗ്രഹിക്കുന്നവരോട് പറയാനുള്ളത്🗣️🗣️
‪@AdvPAHakkimOttapalam‬
Labour Dispute in UAE
LOOK BEFORE YOU LEAP...
#LegalAid&Motivation
#AdvHakkim
#AdvHakkeem
#AdvPAHakkimOttapalam
Indian Advocate in UAE
Malayali Advocate in UAE
UAE Legal Aid & Motivation visit:
/ adv.pahakkimottapalam
Whatsapp:056 3666 583

Пікірлер: 8
@vian6040
@vian6040 2 жыл бұрын
നാട്ടിൽ നിന്ന് പുതുതായി വന്നു ഒരു അറബി വീട്ടിൽ ഡ്രൈവറായി ജോലിക്ക് കേറി 2വർഷത്തെ വിസ അടിച്ചു... ഇപ്പോൾ 6മാസമായപ്പോൾ മടുത്തു .... ഞാൻ ഇനി എന്തേലും പറഞ്ഞു ലീവിന് നാട്ടിൽ പോയിട്ട് തിരികെ വരാതിരുന്നാൽ പിന്നെ എനിക്ക് വേറേ പുതിയ വിസയിൽ വരാൻ പറ്റുമോ? എന്തേലും പ്രശ്നമുണ്ടോ? പ്ലീസ് റിപ്ലൈ
@ansafanzy4920
@ansafanzy4920 2 жыл бұрын
Sir njsn oru company joli kayari but ippo evide Nalla Katspsd Ann ippo 3 month ayi enik visa ude amount kodth cancle adikallooo
@shameemmtp1957
@shameemmtp1957 3 жыл бұрын
Good information
@satharparakkal9945
@satharparakkal9945 3 жыл бұрын
സൂപ്പർ
@faisalka
@faisalka 3 жыл бұрын
ഇങ്ങേരുടെ വീഡിയോയിൽ ഉള്ള ഒരു കാര്യം എന്താണെന്ന് വെച്ച്ചാൽ ഇരയുടെ ഭാഗത്ത് നിന്ന് സംസാരിക്കാൻ ഇങ്ങേർക്ക് അറിയില്ല, വീഡിയോയിൽ ഉടനീളം ഭീഷണി ആയിരിക്കും. ഒരാൾക്ക് ഓഫർ ലെറ്റർ കിട്ടി അയാൾ ജോലിയിൽ കയറി, കുറച്ച് കഴിയുമ്പോൾ ആയിരിക്കും മനസ്സിലാവുക പറഞ്ഞ ജോലി അല്ല എന്ന്. ജോലിയിയിൽ കയറാതെ എങ്ങനെ ആണ് ജോലി കരാർ അനുസരിച് ഉള്ളതാണോ എന്ന് മനസ്സിലാവുക?? ഒത്തു പോവാൻ പറ്റാത്ത ജോലി ആണേൽ രാജി വെക്കാൻ യു ഏ ഈ നിയമം ഉണ്ട്. നോട്ടീസ് നൽകി ഒരു മാസം കഴിഞ്ഞ് ജോലിയിൽ നിന്ന് രാജി വെക്കാം. തൊഴിലുടമ കരാർ പാളിച്ചില്ലെങ്കിൽ വിസയുടെ പൈസ എന്നും പറഞ്ഞു സെന്റി അടിച്ച് നിൽക്കാതെ രാജി വെക്കുകയാണ് വേണ്ടത്. 95% ആളുകളും എങ്ങനെയെങ്കിലും ജോലിയിൽ വിസ തീരും വരെ തുടരാൻ ആഗ്രഹിക്കുന്നവർ ആണ് എത്ര പ്രതികൂലം ആണെങ്കിലും. എന്റെ പൊന്നു സഹോദരാ താങ്കളെ പോലുള്ളവരുടെ വീഡിയോ ആളുകൾ കാണുന്നത് ഒരു ആശ്വാസംത്തിനാണ് ആത്മവിശ്വാസം കൊടുത്തില്ലേലും അത് ഊതി കെടുത്താത്തിരുന്നൂടെ.
@AdvPAHakkimOttapalam
@AdvPAHakkimOttapalam 3 жыл бұрын
അഭിപ്രായ സ്വാന്ത്ര്യമാവാം... പക്ഷെ പൂർണമായി എന്താണ് പറയുന്നതെന്ന് മനസിലാക്കൂ സുഹൃത്തേ ഓഫർ ലെറ്ററിനും കോൺട്രാക്ടിനും എതിരാണെങ്കിൽ തൊഴിലാളിയുടെ അവകാശമാണ് അതിനെതിരെ പരാതി നൽകുക എന്നത് അത് പരിഹരിക്കപ്പെടുന്നില്ലെങ്കിൽ കോടതി ഉത്തരവനുസരിച്ചു ക്യാൻസൽ ചെയ്യാവുന്നതാണ്. ഞാൻ ഒരു കഥാപ്രസംഗം നടത്തുകയല്ല എന്നതുകൊണ്ടും പല തൊഴിലാളികൾക്കുള്ള അനുഭവസമ്പത്തും പ്രശ്നങ്ങളും നേരിട്ടു പല അനുഭവങ്ങളിലൂടെ മനസിലാക്കിയതുകൊണ്ടും ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാത്തതുകൊണ്ടോ മനസിലാവാത്തതുകൊണ്ടോ മറ്റൊരാൾക്കും ഇത്തരത്തിൽ പ്രശനം ഉണ്ടാവരുത് എന്നതുകൊണ്ടും ഇങ്ങനെയേ ഇത് അവതരിപ്പിക്കാൻ കഴിയൂ. ഞാൻ മാത്രം ശരി എന്ന ചിന്തയിലും പൂർണമായി ഉൾക്കൊള്ളാതെയുമുള്ള പ്രതികരണങ്ങൾ മറ്റുള്ളവരെ നിരുത്സാഹപ്പെടുത്താൻ മാത്രമേ ഉപകരിക്കൂ എന്നും ഓര്മപെടുത്തട്ടെ.. Article 121 The worker may leave work without notice in the following cases : a - Should the employer breach his obligations towards the worker , as set forth in the contract or the law . b - As amended by Federal Law no . 12dated 29/10/1986 : Should the employer or the legal representative thereof assault the worker .
@faisalka
@faisalka 3 жыл бұрын
@@AdvPAHakkimOttapalam ഞാൻ താങ്കൾ തെറ്റാണ് എന്ന് പറഞ്ഞിട്ടില്ല, പിന്നെ എന്തിനാണ് ഞാൻ മാത്രം ശരി എന്നൊക്കെ പറഞ്ഞത് എന്ന് മനസ്സിലാവുന്നില്ല. താങ്കളുടെ വീഡിയോയിൽ എവിടെയും തൊഴിലാളിയുടെ ഭാഗത്ത് നിന്നുള്ള ഒരു പോയിന്റ്റും ഇല്ല, സാറിന്റെ വേവലാതി മുതലാളിക്ക് നഷ്ടം വരുന്നതിൽ ആണ്. സാർ വീഡിയോ ചെയ്യുമ്പോൾ ഇരയുദേ ഭാഗത്ത് നിന്ന് കൂടി വേണം ചിന്തിക്കാൻ എന്നെ പറഞ്ഞുള്ളൂ. തള്ളുന്നതും കോളുന്നതും ഒക്കെ സാറിന്റെ ഇഷ്ടം. 🙏🙏🙏 നല്ല ഒരു ഓഫർ വന്നാൽ ജോലി മാറുക എന്നത് ലോകത്ത് തന്നെ ഉള്ള ഒരു പ്രതിഭാസം ആണ്, യു ഏ യിൽ ആവട്ടെ നിയമങ്ങൾ അതിന് അനുകൂലവും ആണ്. ഞാൻ അങ്ങനെ മാറിയിട്ടും ഉണ്ട്. അത്രയേ ഞാൻ പറഞ്ഞുള്ളൂ. താങ്കളുടെ പോയിന്റ് ഒന്നും ഞാൻ തള്ളി പറഞിട്ടില്ല. ചില കാര്യങ്ങൾ വിട്ടു പോയി എന്നെ സൂചപ്പിച്ചുള്ളൂ
@trulife7725
@trulife7725 3 жыл бұрын
@@faisalka brother give me your WhatsApp no
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Legal tips on labour contact termination in UAE
2:07
Legal One UAE
Рет қаралды 24 М.
Check your ban using passport?
6:09
RightVows
Рет қаралды 6 М.
Can deportation be removed in UAE?
4:00
Legal One UAE
Рет қаралды 8 М.
UAE Labour law & Regulations (Malayalam)
14:08
Alkalema Productions
Рет қаралды 61 М.
Automatic lifting of travel ban and arrest warranty in UAE
1:44
Legal One UAE
Рет қаралды 4,5 М.
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН