Pregnancy Symptoms vs PMS Symptoms in Malayalam

  Рет қаралды 324,302

Health Glow and Taste

Health Glow and Taste

Күн бұрын

Пікірлер: 1 100
@meghu74
@meghu74 Жыл бұрын
Pregnant ആവാൻ ഏറ്റോം നല്ല idea. അതിനെ കുറിച്ച് വിടുക. Expectations വക്കാതിരിക്ക്. കറങ്ങാൻ തൊടങ്ങിക്കോ. Enjoy ചെയ്യുക. വരേണ്ടവൻ വരേണ്ട സമയത്ത് വന്നേക്കും
@hasnamubarak3157
@hasnamubarak3157 Жыл бұрын
Sathym ella pravishym undaavum vichaaririkkum symptoms undaavum but pratheeksha pouvum 😢
@farisfaris6513
@farisfaris6513 Жыл бұрын
Carect👍
@shahadboss1059
@shahadboss1059 Жыл бұрын
Correct
@sabnaasif2579
@sabnaasif2579 Жыл бұрын
ശരിയാണ്
@amruthavipin7516
@amruthavipin7516 Жыл бұрын
❤️
@preethip1274
@preethip1274 2 жыл бұрын
Ende e masam positive akan ellarum prarthikane pls
@binsibinsi7237
@binsibinsi7237 2 жыл бұрын
3 വർഷത്തെ കാത്തിരിപ്പിന് ശേഷം പോസിറ്റീവ് ആയി. ചെയ്യാത്ത ട്രീത്മെന്റ്റ്‌ ഇല്ല . അവസാനം ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഡോക്ടറുടെ നിർദ്ദേശ പ്രകാരം ട്രീത്മെന്റ്റ്‌ പോലും ചെയ്യാതെ പോസിറ്റീവ് ആയി. 🙏🙏🙏
@yaar4230
@yaar4230 2 жыл бұрын
Endhokke symptoms undayirunnu paranj tharuo
@binsibinsi7237
@binsibinsi7237 2 жыл бұрын
@@yaar4230 എനിക്ക് നല്ല ക്ഷീണം തോന്നി. പിന്നെ ചെറിയ വയർ വേദന ഉണ്ടായി. ബ്രേസ്റ് നു കുറച്ച ഡിഫറെൻസ് ഫീൽ ചെയ്തു.
@HealthGlowandTaste
@HealthGlowandTaste 2 жыл бұрын
Congratulations my dear❤️ happy for you💕
@yaar4230
@yaar4230 2 жыл бұрын
@@binsibinsi7237 thanx da🤗
@yaar4230
@yaar4230 2 жыл бұрын
@@binsibinsi7237 breast nipple pain undoda enikk breast pain und but nipple pain onnuilla adhkond test cheyyaan pedi😞inn aan date
@kanjanareshma585
@kanjanareshma585 Жыл бұрын
എനിക്ക് frist പ്രെഗ്നന്റ്‌ ആയപ്പോൾ വയറ്റിൽ വേദന നടുവിന് വേദന തലവേദന ഉണ്ടാരുന്നു ഞാൻ വിചാരിച്ചു പീരിയഡ്‌സ് അവൻ അരിക്കും എന്ന് ഡേറ്റ് തെറ്റി 15 ഡേയ്‌സ് കഴിഞ്ഞാണ് ടെസ്റ്റ്‌ ചെയ്യുന്നത് നേരത്തെ ഇങ്ങനെ ഡേറ്റ് തെറ്റിയപ്പോൾ പ്രെഗ്നന്റ്‌ ആണെന്ന് വിചാരിച്ചു ടെസ്റ്റ്‌ ചെയ്തപ്പോൾ നെഗറ്റീവ് ആരുന്നു പിന്നെ ഡോക്ടർനെ പോയി കണ്ട് യൂറിൻ ടെസ്റ്റ്‌ ചെയ്യാൻ പറഞ്ഞ് ലാബിൽ ചെന്ന് സാമ്പിൾ എടുക്കാൻ നോക്കിയപ്പോൾ ബ്ലീഡിങ് ആയി അതുകൊണ്ടാണ് 15 ദിവസവും പീരിയഡ്‌സ് കരഞ്ഞപ്പോൾ ശ്രെദ്ദിക്കാഞ്ഞത് പിന്നെ ടെസ്റ്റ്‌ ചെയ്തപ്പോൾ പോസിറ്റീവ് അങ്ങനെ ഡോക്ടറെ കണ്ട് സ്കാൻ ചെയ്യാൻ പറഞ്ഞ് സ്കാൻ ചെയ്യാൻ കേറിയപ്പോൾ ബ്ലീഡിങ് ആയി അബോഷൻ ആയി 😪😪 ഇപ്പോൾ രണ്ട് വർഷം ആയി ഹുസ്ബന്റ് കൗണ്ടിഞ്ഞിനു ഉള്ള മരുന്ന് കഴിക്കുവാ എനിക്ക് ഡേറ്റ് 3 ആണ് ഇന്ന് ഡേറ്റ് 26 എനിക്ക് ഇടക്ക് ഇടക്ക് വലത്തേ നടുവിന് വേദന വയറിന്റെവളര്ത്തെ ഭാഗത്തു അടിയിലും വേദന ഉണ്ട് ഞാൻ ജോലിക്ക് പോകുന്നത് കൊണ്ട് റെസ്റ് എടുക്കാൻ പോലും പറ്റില്ല അതും വണ്ടിൽ ആണ് പോകുന്നത് എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം കല്യാണം കഴിഞ്ഞ് ഇപ്പോ 6 വർഷം ആയി 😥😥
@se-jk2ey
@se-jk2ey 2 ай бұрын
കുട്ടി അയോട
@hubbylov3490
@hubbylov3490 2 жыл бұрын
എനിക്ക് period ഡേറ്റിന്റെ 2 വീക്ക്‌ മുന്നേ തന്നെ വയർ വേദന ഉണ്ടായിരുന്നു.. Breast നിപ്പിൾ പൈനും ഉണ്ടായിരുന്നു.. മെൻസസ് ആകുമെന്ന് വിചാരിച്ചു പേടിച്ചു .. ഇന്നലെ ഹോം ടെസ്റ്റ്‌ ചെയ്തു.. Now I'm പ്രെഗ്നന്റ് ❣️❣️😍😍😍😍😍😍😍😍😍😍😍😍😍😍😍
@ajmalnaju8943
@ajmalnaju8943 2 жыл бұрын
Hlo
@ajmalnaju8943
@ajmalnaju8943 2 жыл бұрын
എത്ര day കഴിഞ്ഞിട്ടാ ടെസ്റ്റ്‌ cheythe
@hubbylov3490
@hubbylov3490 2 жыл бұрын
@@ajmalnaju8943 period ഡേറ്റിന്റെ 1 day മുന്നേ ചെയ്തു
@hubbylov3490
@hubbylov3490 2 жыл бұрын
@@ajmalnaju8943 നല്ല വയറു വേദന ആയിരുന്നു.. അതുകൊണ്ട് വെറുതെ ടെസ്റ്റ്‌ ചെയ്തു നോക്കിയതാ
@HealthGlowandTaste
@HealthGlowandTaste 2 жыл бұрын
Congratulations my dear❤️❤️
@ambrozworld2985
@ambrozworld2985 Жыл бұрын
Njan nale test cheyyan pokuva ellarum prayer cheyyanam 🙏🏽
@afihabiafeefahabeeb1925
@afihabiafeefahabeeb1925 Жыл бұрын
Positive aayo
@sruthisethu
@sruthisethu Жыл бұрын
Cheythoda
@sruthisethu
@sruthisethu Жыл бұрын
Possitive ayo
@suvarnaanu5077
@suvarnaanu5077 6 ай бұрын
Mee too🙏🏻
@nikhasid3420
@nikhasid3420 2 жыл бұрын
കല്യാണം കഴിഞ്ഞു 1yr കഴിഞ്ഞു കുഞ്ഞുങ്ങൾ മതി എന്നായിരുന്നു. 1yr ജനുവരി ആയി പിന്നെ try ചെയ്യാൻ തുടങ്ങി but -ve ആയിരുന്നു result. പിന്നെ tension ആയി. 😖😖😖 Kazhija month periods 5th day docter poyi കണ്ടു. Scaning ഒക്കെ കഴിഞ്ഞു. എല്ലാം normal 😌. ഞാൻ പിന്നെ പറഞ്ഞു ovulation day calculate ചെയ്യുന്നത് തെറ്റാണോ അങ്ങനെ എനിക്ക് correct day പറഞ്ഞു തന്നു folic acid tab thannu. ഇന്നലെ periods day ആയിരുന്നു ചെറുതായിട്ട് തലകറക്കം ഷീണം ഒക്കെ തോന്നി. Periods time അങ്ങനെ ഒന്നും എനിക്ക് തോന്നാറില്ല. എന്നാലും ഒന്ന് പേടിച്ചു 😌.... ഇന്ന് test ചെയ്തു positive aanu 🙏 Thank God. Husband arinjitilla Surprice plan ചെയ്യുവാ വിഷു കൈനീട്ടം ആയിട്ട് കൊടുക്കാം 🥰🥰🥰
@VibEsOfAsna
@VibEsOfAsna 2 жыл бұрын
Congrats ❤️🥰
@greeshmapramod3217
@greeshmapramod3217 2 жыл бұрын
Period missayit epo test cheyithu
@ammuammu5416
@ammuammu5416 2 жыл бұрын
@@greeshmapramod3217 da pregeny symtomes ill period avunna polethy symtomes undayirunno
@greeshmapramod3217
@greeshmapramod3217 2 жыл бұрын
@@ammuammu5416 enik ariyilada njanum date thetti erikkaannn.period aavum pole ind
@nikhasid3420
@nikhasid3420 2 жыл бұрын
@@VibEsOfAsna ☺️
@rbvlogs5009
@rbvlogs5009 2 жыл бұрын
ചെറിയ വയറു വേദന ,നടു വേദനയും ഉണ്ട് ,കാത്തിരിക്കുന്നു ഞാനും
@greeshmapramod3217
@greeshmapramod3217 2 жыл бұрын
Nokkiyo
@muhsinashafi6340
@muhsinashafi6340 2 жыл бұрын
Endayi
@rithuzworld4529
@rithuzworld4529 Жыл бұрын
പ്രെഗ്നന്റ് ayo
@chinchusarin5239
@chinchusarin5239 Жыл бұрын
Ayo
@suhailapoovi1354
@suhailapoovi1354 Жыл бұрын
ഞാനും kaathirukanu
@henna_mehandi_designsss202
@henna_mehandi_designsss202 2 жыл бұрын
Dr 11th andam pottan injection eduthu.3 day kazhinj scan cheythu ovulation nadannenn paranju.periods 2 day late aaayi blood test cheythu negative 😢 Vayarvethana,backpain,Brest pain White discharge ellam und. 2 day periods late aayi Blood test cheythappo negative 😢 Ini wait cheyyano
@muhammedNisar3250
@muhammedNisar3250 2 жыл бұрын
എനിക്കും പിരീഡ്സ് ആയിട്ടില്ല 12 ദിവസം ആയി 11വർഷം ആയി വിവാഹം കഴ്ഞ്ഞിട്ട് കുട്ടികൾ ഇല്ല ഈ പറഞ്ഞ വേദന ഉണ്ടായിരുന്നു പിരീഡ്‌സിന്റെ ഡെയ്റ്റ് ൽ തുടങ്ങി കുറച്ച് ദിവസം ഉണ്ടായി ഇപ്പോൾ എപ്പോഴെങ്കിലും ഇടക്ക് ചെറിയ വേദന 🤲😭🤲
@k4kids767
@k4kids767 Жыл бұрын
Progunantano undavatta
@Cr7fan1423
@Cr7fan1423 Жыл бұрын
Udane oru babye kitatte
@bibithasivasankaran266
@bibithasivasankaran266 Жыл бұрын
Hi chechy... helpful video aanu ..Thank you so much. Chechy enik kazhija month 30 th ayirunnu periods date. Bt ee month 26 th ay...ith vareyum itharathil difference vannittilla... periods nte symptoms onnum thanne illayirunnu. ..vere paino budimutto onnum illayirunnu. 2 days munb nipple pain undayirunnu. Pregnancy aakanamennu agrahichu. Bt normally aakunna reethiyil ulla bleedingum illa.. chances undo chechy . Reply tharane chechy 🙏
@Ytubechannel-f6h
@Ytubechannel-f6h 11 ай бұрын
Ennit ndh aayi
@Daliya222
@Daliya222 Жыл бұрын
Nov.19 nanu last periods aayathu,ithuvareyum aayittittilla,pregnant akan sadhyatha undo?
@SrEe93-k5
@SrEe93-k5 2 жыл бұрын
Enta lifel egana oru day varumo... 4 yr ayi mareg kazhijit
@smileyartistic2222
@smileyartistic2222 2 жыл бұрын
തീർച്ചയായും വരും 😊
@SrEe93-k5
@SrEe93-k5 2 жыл бұрын
@@smileyartistic2222 thanks dr
@HealthGlowandTaste
@HealthGlowandTaste 2 жыл бұрын
Enthayalum varum dear❤️ Njan prathikkam😘
@radhamaniammaa.g1655
@radhamaniammaa.g1655 2 жыл бұрын
Periods avunathinta date kazhinju,, over ayitte white discharge pokunnu
@thamaravision2792
@thamaravision2792 2 жыл бұрын
Oru വർഷത്തെ കാത്തിരിപ്പിനു ശേഷം പോസിറ്റീവ് ആയി ❤️❤️❤️❤️❤️
@HealthGlowandTaste
@HealthGlowandTaste 2 жыл бұрын
Congratulations my dear😘❤️
@thamaravision2792
@thamaravision2792 2 жыл бұрын
@@HealthGlowandTaste Thank you dear....... ❤️❤️❤️❤️❤️❤️❤️❤️❤️
@alantathomas305
@alantathomas305 2 жыл бұрын
Congrats dear❤️ ... Pray for me 🙏 plzz
@thamaravision2792
@thamaravision2792 2 жыл бұрын
@@alantathomas305 sure.... dear.... ❤️❤️❤️❤️
@alantathomas305
@alantathomas305 2 жыл бұрын
@@thamaravision2792 thank you daa❤️
@Meghipk23
@Meghipk23 Ай бұрын
Stomach pain illa, nalla naduvedana undu, breast pain also
@annapbiju6968
@annapbiju6968 2 жыл бұрын
Madam enik kazhnja mnth 7 thnu petiods ayarnnuu 2 days muneeunee ahnu ayikond irikunath bt ee mnth ituvre periods ayitillaa bt innle muthll vayarnu nalla pain nd bellyde rght lft up down elladvm pain ndu nthmty symptom ahnu pls replyyy ksheenm oke ndd
@HealthGlowandTaste
@HealthGlowandTaste 2 жыл бұрын
Home pregnancy test cheyth nokkam dear. But othiri pain undengil doctor ne kanikkunnath aanu nallath
@izwahhhhhhh8654
@izwahhhhhhh8654 2 жыл бұрын
Same date aanu enikum ithe avastha thanne frst ടെസ്റ്റ്‌ cheithit testline ലൈറ്റ് colur aayt kandu ഇനി epozha cheyyande
@izwahhhhhhh8654
@izwahhhhhhh8654 2 жыл бұрын
@@HealthGlowandTaste pls rply me
@izwahhhhhhh8654
@izwahhhhhhh8654 2 жыл бұрын
നിങ്ങൾ testt ചെയ്തോ pinned
@annapbiju6968
@annapbiju6968 2 жыл бұрын
@@izwahhhhhhh8654 chytu neg ahnu
@Creative_corner7299
@Creative_corner7299 8 ай бұрын
Mam njn oru thavana test cheythu Athil faint Lin vannu pittennum cheythu Athilum aghane vannu . But Njn labil poyi cheythappoyum vtl ninn vere company hide pregnancy tester vaghi cheythappoyum negative an kanikkunnath enthanighane onn replay cheyyamo
@HealthGlowandTaste
@HealthGlowandTaste 8 ай бұрын
Periods miss ayit one week kazhinj test repeat cheyyam dear
@rajeshkunjumon3705
@rajeshkunjumon3705 2 жыл бұрын
Please reply
@ramyam1217
@ramyam1217 2 жыл бұрын
Hi chechi enik prds miss aayit two wks aayi idakidak cheriya cheriya symptms und but card test cheythapol cardinte ettavum centeril ahnu line vannitikunnath oru line kanikunnullu pinne kurachu kaHinj nokumbol pink shde boldayit c de baagath kaanunnu athennthu kondanu angane varunnath cardinte mistake ahno
@greeshmapramod3217
@greeshmapramod3217 Жыл бұрын
Hloo nthayi
@suryas4932
@suryas4932 2 жыл бұрын
Hlo chechi enik nalla ksheenam urakkam varunu pinne pimples und ithokke periods avunathinte symptoms ano ...atho pregnancy kku chance undo
@safooramanaf1239
@safooramanaf1239 2 жыл бұрын
Irregular aaya aalkar periods miss aayt epoyaa check cheyunnath nalleth
@anjukrishna7314
@anjukrishna7314 2 жыл бұрын
Mam.Like no other pregency simbels but only missed period i have irregular period. When i check
@Krishna0091-f4h
@Krishna0091-f4h 11 күн бұрын
Hi.. Enik 25 nayirunnu.. Period aavendath ennal innale 30nu ngt ànu period aayath... Enik vayarinoke nalla budhimutt ayirunu...nalla visapundayirunu.. Ennal food kazhikan patunilayirunnu...brest pain nallonam und..back pain.. Thalvedhana thudangi.... Nte body nallonam heat aavunnund..Ithenthayiririkkum,.
@shymaabacker6121
@shymaabacker6121 Жыл бұрын
I got pregnant ❤
@HealthGlowandTaste
@HealthGlowandTaste Жыл бұрын
Congratulations my dear. Happy for you
@yaar4230
@yaar4230 2 жыл бұрын
Chechii enikk prds 10 days munbe cheriya reedhiyil bld vannu pinne vannilla enikk aanekil adhinshesham shareeram bayakara vedhana puram vedhana nebjath kall eduth vechapole oru kanam endhayirikkum
@HealthGlowandTaste
@HealthGlowandTaste 2 жыл бұрын
Namuk wait cheyyam dear. Periods miss ayit one week kazhinj home pregnancy test cheyth nokkam
@avaneeshachu
@avaneeshachu Жыл бұрын
Chechii eniki kurachu days ayi adivayarinu nalla pain und milky discharge ind vomiting und pregnant ano enikk 18 age aanu ollath marriage kazhichittu kurach month ayi kazhija month 29 aanu contact cheyyath pregnancy chanes indo😇
@avaneeshachu
@avaneeshachu Жыл бұрын
@@mothersworld3279 positive ayi
@avaneeshachu
@avaneeshachu Жыл бұрын
@@mothersworld3279 3 weeks
@HealthGlowandTaste
@HealthGlowandTaste Жыл бұрын
Epol engane und dear? Sugamayitirikkunno?
@hafsasadiq6801
@hafsasadiq6801 2 жыл бұрын
yanik 3 tiyadi aayirunnu preods day. appol aayilla ipol bayagara adivayaril vedana ind pinne breast vedana ind kaal vedanayum ind idh pregnet aano pinne nalla kshee navum ind please riply
@aminab8178
@aminab8178 2 жыл бұрын
positive aayo
@rasnijasil4442
@rasnijasil4442 2 жыл бұрын
Chechi enik mensus avunna bagath nalla pain und but periods ayittilla... Thettiyitt 5 days ayi... Pregnant avumoo
@aminab8178
@aminab8178 2 жыл бұрын
positive aayo
@chinchusarin5239
@chinchusarin5239 Жыл бұрын
Ayo da anikum athe
@dhanyasoman8443
@dhanyasoman8443 2 жыл бұрын
Pcod treatment part ayid familon use chunnud athu stop cheythu one week kazhiu ayila pregnant akumo
@sreeshmasree34
@sreeshmasree34 2 жыл бұрын
nte date miss aayi.. mensus aavunna pole vayaruvedana und.. breast pain um und.. test cheyyaan pedyava😥
@alappycouplzz8955
@alappycouplzz8955 2 жыл бұрын
Cheytho
@sreeshmasree34
@sreeshmasree34 2 жыл бұрын
@@alappycouplzz8955 ys.. Positive aanu🥰
@alappycouplzz8955
@alappycouplzz8955 2 жыл бұрын
@@sreeshmasree34 🥰🥰🥰🥰 Prds varuna pole vaginal cramps undarnno...??? Nk nxt wk ane date
@sreeshmasree34
@sreeshmasree34 2 жыл бұрын
@@alappycouplzz8955 aa undarnnu
@sakiyafiros7474
@sakiyafiros7474 Жыл бұрын
@@sreeshmasree34 vere nthelum symptoms indayiruno
@aryag727
@aryag727 9 ай бұрын
Hi Nikku irregular period aanu no pcod pcos thyroid nothing Folic acid edukkam thudangi Last Two months pazhaya pole period aayi .but ee month aaayilllla Pakshe brown discharge pole vannu like periodnu munne pole Pinne illla Ithu positive aakumo or periodo matto aano
@HealthGlowandTaste
@HealthGlowandTaste 8 ай бұрын
Test cheyth nokkiyo?
@akhilajithu2159
@akhilajithu2159 5 күн бұрын
എന്നിട്ട് എന്തായി
@aryag727
@aryag727 5 күн бұрын
@@akhilajithu2159 negative
@chinjoosrecipe
@chinjoosrecipe 2 жыл бұрын
Enik last period ayath March 17 n anu April 16 ayappo brown colouril 2 - 3 thulli spotting 17 ayappo athu clear ayi pinne kandilla athin shesham edakk edakk adivayar vedana und thummumbol adivayar cheriya vedana und edakk edakk ksheenam und breast pain Ella breast pain ellenghil pregnant Avan chance Elle ethu pregnancy symptom ano
@HealthGlowandTaste
@HealthGlowandTaste 2 жыл бұрын
Namuk wait cheyyam dear. Periods miss ayit one week kazhinj home pregnancy test cheyyam
@rehinanoufal143
@rehinanoufal143 9 ай бұрын
Eda njn 2nd pregnancykk vendi nokkunnund ippo drne kaanunnund hus count normal aan, ente blood, thyroid, prolactin ithokke normal aan. Pinne innale usg abdomen and pelvis scan cheythu. Athil impression; No significant pathology ennan ath entha normal aano
@HealthGlowandTaste
@HealthGlowandTaste 9 ай бұрын
Normal aanu dear
@rehinanoufal143
@rehinanoufal143 9 ай бұрын
@@HealthGlowandTaste thanks da reply thannathinu ❤️ wednesday pokathe ull drne kanan
@rosepetals5203
@rosepetals5203 2 жыл бұрын
Ovulation kazhinj 5 days ആകുമ്പോൾ അടിവയറ്റിൽ ഫയങ്കര.pain .periods ആകാൻ പോണത് പോലെ.bt periods in eniyuum 11 days ഉണ്ട് .നല്ല pain അണ് അടിവയറ്റിൽ. constipation num und. കഴിഞ്ഞ month ഇതുപഒലെ ആയിട്ട് periods aaay bt 11 days oke മുന്പേ periods symptoms കാണിക്കുമോ.leg painimu und. ovulation timel intercourse ചെയ്തിരുന്നു.pregnancy chance ഉണ്ടോ?? Arkelum അറിയൂ മെങ്ക്ഷിൽ reply tharu
@fazdha2487
@fazdha2487 2 жыл бұрын
Enikkum ingane aan . njan clomiphene tab eduknunnd ith second month aan. E mnthum athpole thanne nnd 🥺
@majimaji3593
@majimaji3593 Жыл бұрын
എനിക്കും ഉണ്ട്
@ShahanaAnaz
@ShahanaAnaz Жыл бұрын
Pregnent ayo ennittmmenikum ingane aan
@ansilaansila9790
@ansilaansila9790 Жыл бұрын
Pregnant aayo
@Achutty___achuu12
@Achutty___achuu12 Жыл бұрын
എനിക്ക് ഇത് തന്നെയാ hcg injection vechu 10day ayapol muthal period avuna pole pain unde vomiting ullapole chilapo nalla ksheenam eni 5th day unde periods date avan alochikumbol pedi avunu 2yr ayi mrg kazhinjittu
@shahanarafi9203
@shahanarafi9203 Жыл бұрын
Good informtion
@muhsinamuhammad3437
@muhsinamuhammad3437 2 жыл бұрын
Chechi, Enikk inn anu period date 26/2 .period aayittilla...23rd,25th, test cheyth nokiyapo faint positive line kandu three time test cheythappoyum...inn morning muthal cherya period like cramping und...periods aakan pokunna pole...cherya back painum ind .ath enth ayirikkum...second babykk vendi try cheyyunnund
@ajmalnaju8943
@ajmalnaju8943 2 жыл бұрын
Enthaayi
@ajmalnaju8943
@ajmalnaju8943 2 жыл бұрын
Parayooo
@muhsinamuhammad3437
@muhsinamuhammad3437 2 жыл бұрын
@@ajmalnaju8943 pregnancy test veendum 27thnu edthy.. dark line kitti positive ..but blood test onnum cheyyan poyila...scanning okke six week kaynjalle cheyyoo...aa oru time calculate cheyth poyi heartbeat okke confirm akkann karuthunnu in sha Allah
@HealthGlowandTaste
@HealthGlowandTaste 2 жыл бұрын
Congratulations dear❤️❤️
@HealthGlowandTaste
@HealthGlowandTaste 2 жыл бұрын
Ini bleeding or cramps undayal wait cheyyathe udane doctor ne kanikkane
@mashirashi9199
@mashirashi9199 Жыл бұрын
Eee Paranja Pregnency Ella Symptomsum enik und But Nalla Vazharvedhana yum und 29 aan date confusion aan ippol
@achuappu3945
@achuappu3945 2 жыл бұрын
Chechi... Njn july 31 periods ayi... Ath kazhinj August 16 num periods ayi... Pinne September 8 nu periods ayi.... September 10 n inter course nadannu... Appo pregnancy chance undo
@Ytubechannel-f6h
@Ytubechannel-f6h 11 ай бұрын
nth aaai
@ramyam1217
@ramyam1217 2 жыл бұрын
Hi chechi enik irregular prds aayirunnu ipol 4 mnths aayi regular aayita prds aavunnath ipol enik 8 days aayi prds thetiyit pregnancyk try cheyunnund, randu pravashyam check cheythu noki first time nokiyapol aadhyam negative aayirunnu, pineed kurachu kaHinj nokumbol pink clril dark shadil line kandu pinne nokumbol kandilla maanjpoyirikunnu, vndum test cheythu negative ahh kanikunnath, nth reason kondayirikum pink clril kandath pregnancyde starting ahno atho cardinte mistake aayirikuo?
@HealthGlowandTaste
@HealthGlowandTaste 2 жыл бұрын
Ithine kurich Njan oru video cheythitund link share cheyyam kzbin.info/www/bejne/ipuWk3Sdrttjg6s
@susananto1574
@susananto1574 Жыл бұрын
പീരിയഡ് കഴിഞ്ഞു 12 days കഴിഞ്ഞപ്പോൾ ഒരു mild headache and abdominal cramps...2 days കഴിഞ്ഞപ്പോൾ മാറി... ചെറിയ cold and fever ഉം ആ ടൈം തന്നെ ഉണ്ടായിരുന്നു.. ചെറിയ ഒരു gas trouble ഉം ഉണ്ട്...പീരിയഡ് റെഗുലർ ആണ് 29...30..intercourse നടന്നത് 8th day ആണ്... Any chances ☹️☹️☹️
@HealthGlowandTaste
@HealthGlowandTaste Жыл бұрын
Wait cheyyam
@anukc1427
@anukc1427 2 ай бұрын
Kidkumbol night vayaril koluthi pidthem ane, urine cheyan idakidk thonnund, periods miss aayit 4days aayi pregnancy symptoms ano
@paaruzzzzworld561
@paaruzzzzworld561 2 жыл бұрын
Pragnant ആയാൽ urine il എന്തേലും colour change ഉണ്ടാവുമോ
@magnessadailyincomefromhom8431
@magnessadailyincomefromhom8431 2 жыл бұрын
Enik brst l matamonnulla,spotting um illa, ,bakiyulledokke und prgncy k chnc undo plz rply
@HealthGlowandTaste
@HealthGlowandTaste 2 жыл бұрын
Periods miss ayit one week kazhinj home pregnancy test cheyth nokkam dear
@jeenajijo7002
@jeenajijo7002 Жыл бұрын
Periods എപ്പോഴും വൈകി ആണ് വരുക കറക്റ്റ് alla... ഇപ്പോ കഴിഞ്ഞ month vannathinelum ഇപ്പോ രണ്ടാഴ്ച vaiikiyittund ആയില്ല.Gas കേറുന്നുണ്ട് ഇടക്ക് പിന്നെ breast വേദന ഉണ്ട്.chance ഉണ്ടോ 😔
@rinshidamushfiq8929
@rinshidamushfiq8929 Жыл бұрын
Undo ippo
@ameyaammuss2575
@ameyaammuss2575 Жыл бұрын
Chechi eniku periods 19 avanam but ithuvare ayilla reason entharikkum
@unnikrishnan9562
@unnikrishnan9562 2 жыл бұрын
Wife nu peroid 25 ann But after sex ee month 21 nu aayi? Any hope? Periods kazinju etra days home pregnacy test cheyyam
@Ytubechannel-f6h
@Ytubechannel-f6h 11 ай бұрын
Ndh aayi
@athiraks919
@athiraks919 Жыл бұрын
Chechyy.enik last period 21/8 arunnu.pregnancy try cheyunundu.epolulum ovulation kazhiyumpo thott breast pain undavarundu.epolum undu. athukondu pregnancy ku chance undo
@sitharajasmin9843
@sitharajasmin9843 2 жыл бұрын
Nale period s date aane ee month pregnent aavan ellarum prarthikkane
@HealthGlowandTaste
@HealthGlowandTaste 2 жыл бұрын
❤️🙏🏻
@jayasreeakhil1759
@jayasreeakhil1759 2 жыл бұрын
Today nte periods date aanu ithuvare aayittilla ellavarum prarthikkane🥰🥰
@jayasreeakhil1759
@jayasreeakhil1759 2 жыл бұрын
@@rabiyarashid752 menses aayi😥😥😥
@bhuvaneswaryknair2435
@bhuvaneswaryknair2435 2 жыл бұрын
Don't worry 🙏God bless you all 🙏❤
@devikasachin2458
@devikasachin2458 23 күн бұрын
Hy chechii pls onn reply tharamo 4 yr aayii marriage kahinit yella month 11 days miss aaya period aavunee epo 18 days miss ayii edak edak vayaril oru kathal vepraalavum ond nalla back pain ond breast okkey bynkara pain ahnu urangan patunilaa dheshym ahnu.thonunne ethokke periods symptoms ahno ethre delay ayond chodhichatha
@HealthGlowandTaste
@HealthGlowandTaste 23 күн бұрын
Home pregnancy test cheyth nokkam dear.
@devikasachin2458
@devikasachin2458 23 күн бұрын
@@HealthGlowandTaste epo cheythu chechii negative ahnu
@devikasachin2458
@devikasachin2458 21 күн бұрын
Hy chechii ynk urine infection ahnu dr parayunnath pregnancy chance undennanu 2 weeks koode nokkamnu parayunnu infection ullatu kond ahno result negative aaye? Infection vannal pregnant akumo?pls reply chechi
@HealthGlowandTaste
@HealthGlowandTaste 14 күн бұрын
Chilarkk pregnancy yude starting il ingane varam. Namuk wait cheyyam dear
@RasheedzeenathRasheedzeenath
@RasheedzeenathRasheedzeenath Жыл бұрын
Njan nale test cheyyan pokuva.ellavarum enikk vendi prarthikkanam❤
@anjaliganesh5728
@anjaliganesh5728 3 күн бұрын
Hii nk periods mis aayt 7 days aayi... Hcg testl 2.30 aanu.... Ini chance ondo pregnancy ku.. Ee parayune symptoms ellam ond
@nandanaamalnadanaamal8964
@nandanaamalnadanaamal8964 2 жыл бұрын
Chechi enik 1,2weeksai nalla kasheenam ind thalavedhanayum vayaril idak idak entho cheriya pain vanuvanu poikondirinu breastilum 3,4day. Pine veshappe ila chor kazhikan thonnanila kazhichalo vokanam varuva period akan ini 4day ind oru thick ayitula milky white discharge ind kandu pregancyk ahno plz rply
@HealthGlowandTaste
@HealthGlowandTaste 2 жыл бұрын
Namuk wait cheyyam dear. Early pregnancy symptoms avan cance und. Periods miss ayit one week kazhinj home pregnancy test cheyth nokkam
@nandanaamalnadanaamal8964
@nandanaamalnadanaamal8964 2 жыл бұрын
@@HealthGlowandTaste tqq chechi
@shijinathajudeen2540
@shijinathajudeen2540 Жыл бұрын
@@nandanaamalnadanaamal8964 nthaay pregnant aayo
@simplethings...5019
@simplethings...5019 2 жыл бұрын
Chechi navel region il koluthi pididikuna pole vedana vannirunu.. Ath pre pregnency symptom aano?
@HealthGlowandTaste
@HealthGlowandTaste 2 жыл бұрын
Urappu parayan patilla
@malayalida4239
@malayalida4239 2 жыл бұрын
Very helpful vdo... Good presentation and good explanation ☺
@archanashaji3070
@archanashaji3070 2 жыл бұрын
Symptoms illalo.. Apo e month also njan ngtve aano ennu aarum orkknda.. Enikk oru symptoms illa.. Breast pain und.. No implant bleedng, vomitng, symptoms illathem aakamm don't wryyy.. Postve aakum ellarkum.. Njan ipo 1yr seshm postve aayi
@anumo525
@anumo525 2 жыл бұрын
Ethonnum illya... Adivayrinte sidil periodsnte pole vedhana vannu povunnu... 13 date... Nirasa mathram... Kazhinja maasam laproscopy chaithirunnu...
@AthiraUs-n9k
@AthiraUs-n9k 10 ай бұрын
Chechi ennike date 26ann but ennike ippole pain kazinja month periodes ayappol one day matrame bleeding undayirunu ippol nalla gas problm ellm und pregnant ayiriko
@HealthGlowandTaste
@HealthGlowandTaste 10 ай бұрын
Periods miss ayit one week kazhinj home pregnancy test cheyth nokkam dear
@AthiraUs-n9k
@AthiraUs-n9k 9 ай бұрын
@@HealthGlowandTaste ok
@anithak9857
@anithak9857 2 жыл бұрын
Chechi enik periods aavan 9 days und Vere symptoms onnumilla. Gas problem und. Ideykk left side stomach vedhana und. Pretheshikkavo pls
@HealthGlowandTaste
@HealthGlowandTaste 2 жыл бұрын
Namuk wait cheyyam dear
@rithuzworld4529
@rithuzworld4529 Жыл бұрын
പ്രെഗ്നന്റ് ayo
@Boss-et6jm
@Boss-et6jm 10 ай бұрын
Enikk periods aayittilla idakk nadu veadanayum vayaru veadanayum und rathriyil chardikkanum varunnd pregnent aavan sadhyathayundo
@PonnuR198
@PonnuR198 2 жыл бұрын
Chechi, periods nu munne mikkapozhum kakshathil nalla pain undakarund. Pregnant ayalum ee symptoms kaanumo?
@HealthGlowandTaste
@HealthGlowandTaste 2 жыл бұрын
Undavam
@preethikp2286
@preethikp2286 2 жыл бұрын
Pregnant aayoooo....eee symptoms vannappol please reply
@misriyakabeer1692
@misriyakabeer1692 2 жыл бұрын
Chechi enik 40 dys aaydhin sheshamaan periods aavnnhadh so feb 14n periods aai but idhippo march 26n test cheithu bt negativ
@mubashiramusthafa3952
@mubashiramusthafa3952 2 жыл бұрын
Periods miss ayitt 10 days ayi urine test cheyth,blood test cheyth negative aan.. Nalla sheenam gas problems ok ind .. enthan reason ariyo
@vaishnavis2056
@vaishnavis2056 2 жыл бұрын
Ndhayi pregnant ahno
@saranngt4063
@saranngt4063 Жыл бұрын
enta wifin kall kazhapp edak edak ayi varunnund ath pregnancy symptoms nthagilum ahnoo enta wife job und ath ninnum nadakunna job ahnu marriage kazhinjatt 2 weeke ayittulluu
@HealthGlowandTaste
@HealthGlowandTaste Жыл бұрын
Job related ayirikkum. Vere symptoms onnum ellallo?
@aiswaryaa8862
@aiswaryaa8862 2 жыл бұрын
Hi chechi ente kazhinja month date 25 aarunnu . Enik 4 day bleedingum undarunnu.but ippo 3,4 day aayi freewuebt urination und,idak idak vayattil vedhana ,food kazhich kazhinju kurachu vedhana ,vaginal pain ,backpain oke aahne ith pregnancy symptom aahnoo njn ippo check cheyithal madhyoo
@HealthGlowandTaste
@HealthGlowandTaste 2 жыл бұрын
Namuk wait cheyyam dear. Periods miss ayit one week kazhinj home pregnancy test cheyth nokkam
@saranyak1605
@saranyak1605 Жыл бұрын
Early 2nd pregnency video cheyamon
@monjathipenn5310
@monjathipenn5310 2 жыл бұрын
Chechi... Nte periods date chang aayit und.stomch cheruthayi painum Breast painum und. Prgnt aavan chanx indvuo😇
@HealthGlowandTaste
@HealthGlowandTaste 2 жыл бұрын
Periods miss ayit one week kazhinj home pregnancy test cheyth nokkam
@monjathipenn5310
@monjathipenn5310 2 жыл бұрын
@@HealthGlowandTaste postiv aan🥰
@funtimewithaj1162
@funtimewithaj1162 2 жыл бұрын
@@monjathipenn5310 period miss aakum munp discharge undaayirunnoo valichu neeraan pattunna reedhiyil ulladh
@monjathipenn5310
@monjathipenn5310 2 жыл бұрын
@@funtimewithaj1162 angne enik kand vannth 2monthil aan. Ipo 3 month start ayi
@laughandlive6720
@laughandlive6720 2 жыл бұрын
Same symptom for me,i hv to check
@SinduSreekumar-d9k
@SinduSreekumar-d9k 11 ай бұрын
ഈ പറഞ്ഞ ലക്ഷണങ്ങൾ full എനിക്ക് രണ്ടു day ആയി നടക്കുന്നു. ഒന്നര വർഷം ആയി മാര്യേജ് കഴിഞ്ഞിട്ട്. 39 വയസ്സുണ്ട്. ലേറ്റ് ആയിരുന്നു.. വെയിറ്റ് ചെയ്യുവാ
@SinduSreekumar-d9k
@SinduSreekumar-d9k 11 ай бұрын
പ്രാർത്ഥിക്കുമോ
@HealthGlowandTaste
@HealthGlowandTaste 11 ай бұрын
Prarthikkam dear🙏🏼
@violinahammed1031
@violinahammed1031 2 жыл бұрын
എനിക്കും പെരിയഡ്‌സ് ഡേറ്റ് ഇന്നാണ്.. രണ്ട് മൂന്നു ദിവസമായി പെരിയഡ്‌സ് വരാൻ പോകുന്ന പോലെ വേദനയുണ്ട്... Periods Missആയാൽ മതിയാരുന്നു
@greeshmapramod3217
@greeshmapramod3217 2 жыл бұрын
Positive aayoda
@violinahammed1031
@violinahammed1031 2 жыл бұрын
@@greeshmapramod3217 test cheythilla
@greeshmapramod3217
@greeshmapramod3217 2 жыл бұрын
@@violinahammed1031 athentha
@famsidamuhammed5945
@famsidamuhammed5945 2 жыл бұрын
Me too test aakitilla pray for me
@shahanajabir3308
@shahanajabir3308 2 жыл бұрын
2 nd pregnancy kk mattam ndaville
@HealthGlowandTaste
@HealthGlowandTaste 2 жыл бұрын
Oro pregnancy yum oro vidhamanu
@gamingwithgirl2044
@gamingwithgirl2044 Жыл бұрын
Chechi enikk eth vare periods ayitilla entha cheyane
@shahanasherin9953
@shahanasherin9953 2 жыл бұрын
Pregnant time varunnee blood ellavarkkum varanam ennundoo Pls reply
@HealthGlowandTaste
@HealthGlowandTaste 2 жыл бұрын
Ella dear kzbin.info/www/bejne/e5nFiJx4fM-Le8k
@hibahibz7321
@hibahibz7321 2 жыл бұрын
Hello chechi ithin enthayalum onn rply tharanee plzzz..... Enik periods thetityitt 13divasyamayi innek.... Innala tst cheythu negative an.... Eni prgnt avumo korch divasam kaynjal.... Onn rply tharanee plzz
@zuharazooru1209
@zuharazooru1209 2 жыл бұрын
Urin nalle yellow aayitt kaanunnu ith pregnancy simptm aaano? Nalla back pain und vere onnum illa inn aan date... Postive aavn praarthikane🤲
@HealthGlowandTaste
@HealthGlowandTaste 2 жыл бұрын
Prarthikkam dear. Nannayit water kudikkane
@zuharazooru1209
@zuharazooru1209 2 жыл бұрын
@@HealthGlowandTaste ok😘
@arshitha6030
@arshitha6030 2 жыл бұрын
@@zuharazooru1209 positive aayo
@zuharazooru1209
@zuharazooru1209 2 жыл бұрын
@@arshitha6030 ss 🥰
@bhuvaneswaryknair2435
@bhuvaneswaryknair2435 2 жыл бұрын
Congratulations ❤
@kaleshkumar4188
@kaleshkumar4188 2 жыл бұрын
Chechi anta periods miss ayitu one month kazinju stomach pain edak ondu, sheenavum edak prgentsy sytmous ano
@sinan__
@sinan__ 2 жыл бұрын
Pregnat aayo da
@evlin4112
@evlin4112 2 жыл бұрын
E paranja strch chyynna poltha pain ovulationde ano prgncy de ano eann eangna manslkua
@Dhanyavibi
@Dhanyavibi 2 жыл бұрын
Ma'am enik period date 24 nu aanu. 18 enik spotting pole kandu.enik pcod ullath aanu.period date late aayi aanu varunnath. Eth pregnancy ku chance undo. Please reply Ma'am
@safananijas7362
@safananijas7362 2 жыл бұрын
Same date aa anikumm
@Dhanyavibi
@Dhanyavibi 2 жыл бұрын
@@safananijas7362 pregnant aayo
@HealthGlowandTaste
@HealthGlowandTaste 2 жыл бұрын
Period miss ayit home pregnancy test cheyth nokkam
@muhsinashafi6340
@muhsinashafi6340 2 жыл бұрын
Endayi
@Dhanyavibi
@Dhanyavibi 2 жыл бұрын
@@muhsinashafi6340 period aayi
@Shida931
@Shida931 Жыл бұрын
ബ്രെസ്റ്റ്‌ വേദന എന്ന് പറയുന്നത് ബ്രെസ്റ്റ് മൊത്തമായിട്ട് വേദന ഉണ്ടാകുമോ ? അതോ നിപ്പിൾ മാത്രമാണോ വേദന ഉണ്ടാവുക ..എനിക്ക് നിപ്പിൾ തൊടുമ്പോൾ മാത്രമേ വേദനയുള്ളു അങ്ങനെയാണോ ഉണ്ടാവുക അനുഭവസ്ഥർ ആരെങ്കിലും rply തരണേ
@HealthGlowandTaste
@HealthGlowandTaste Жыл бұрын
Randu reethiyilum undavarund. Usually breast full oru heavyness undakam
@_fasi_aash_5353
@_fasi_aash_5353 Жыл бұрын
Pregnant aano
@anushaiju5805
@anushaiju5805 2 жыл бұрын
Symptoms കുറയൊക്കെ correct ആണ് എനിക്ക്.👍 Waiting ആണ് 😊
@thaalam7781
@thaalam7781 2 жыл бұрын
Nokiyo
@anushaiju5805
@anushaiju5805 2 жыл бұрын
@@thaalam7781 ya but negative aayi🙁
@greeshmapramod3217
@greeshmapramod3217 2 жыл бұрын
@@anushaiju5805 period missayo
@anushaiju5805
@anushaiju5805 2 жыл бұрын
@@greeshmapramod3217 this month waiting ആണ്. Next month 5th ആണ് date. 😊
@greeshmapramod3217
@greeshmapramod3217 2 жыл бұрын
@@anushaiju5805 Ente23 aayirinnu. Date aayitila nokkan madiyaava.aavunnath pole ind 😞
@radhakrishnaRV
@radhakrishnaRV 2 жыл бұрын
Hi chechi entethu irregular period aanu. 33,36. Inganeyayirunu ente period cycle aadyamayittanu ingane 43 day late aayi period aavunathu. Enik pcod und 1 year aayi pregnancy ku try cheyyunu. I month 16 night period aayi. Day 2 thott letrozole 5 mg kazhikunund. Epozhayirikum enk ovulation nadakuka onnu paranjutharumo. Please chechi
@khadheeja1039
@khadheeja1039 2 жыл бұрын
Try period & ovulation tracker app ...it's helpful to know our fertail period and ovulation day ....
@hasnathbeevi8779
@hasnathbeevi8779 Жыл бұрын
Try LH test, morning 10 manik shesham ulla urine vech test cheyyu.. ovulation time aanel 2 lines dark aayi kanum . Aa time contact cheythal mathi . After using this I realised my ovulation s starts on 29th day..
@mariMuthu-vc7rc
@mariMuthu-vc7rc Жыл бұрын
Njn ethuvare pergnent ayittila periodsyum ayittila athu antha mam njngl oru babykuvande kure agrahikunudu mam
@arshijazz
@arshijazz Жыл бұрын
periodsninte 3 days munb kanikunna stomach pain pregnancyyude symptom ano .
@HealthGlowandTaste
@HealthGlowandTaste Жыл бұрын
Namuk wait cheyyam. Periods miss ayit one week kazhinj home pregnancy test cheyth nokkam
@hiqueen-2203
@hiqueen-2203 Жыл бұрын
Are u pregnant plzz rply
@ansiyahakkim1421
@ansiyahakkim1421 Жыл бұрын
Positive aayo
@arundathyskumar7502
@arundathyskumar7502 Жыл бұрын
Enthayii pregnant aayiruno
@sonaam9513
@sonaam9513 2 жыл бұрын
Enikku pcos und docterine kanichu 2 masam ayittu crrct ayittu periods avanund ehh masam daten ayilla njn 5 days kazhinj test chydhppol negative arnu eppol 2 days kazhinju periods ayillaa adutha test njn eppol chyynm
@HealthGlowandTaste
@HealthGlowandTaste 2 жыл бұрын
Onnum koode home pregnancy test cheyth nokkam dear
@shymaaneesh8563
@shymaaneesh8563 2 жыл бұрын
Period datenu 8days before gastric problems, vomitting tedency, mood change, back pain എല്ലാം ഉണ്ട്. ഇത് pregnency symptoms aavan chance undo. ഇടയ്ക്കു white discharge ഉണ്ട്. Please reply
@HealthGlowandTaste
@HealthGlowandTaste 2 жыл бұрын
Ee symptoms Narges vach Urappu parayan patilla dear. Namuk wait ചെയ്യം. Periods miss ayi one week kazhinj home pregnancy test cheyyam
@shymaaneesh8563
@shymaaneesh8563 2 жыл бұрын
Ok👍.
@balkib2589
@balkib2589 2 жыл бұрын
@@shymaaneesh8563 enthayi
@shymaaneesh8563
@shymaaneesh8563 2 жыл бұрын
@@balkib2589 period date മറ്റന്നാൾ ആണ്.miss aayal മതിയായിരുന്നു 😊
@nks8180
@nks8180 2 жыл бұрын
@@shymaaneesh8563 miss aayoo
@ponnusachus7231
@ponnusachus7231 2 жыл бұрын
Mom എനിക്ക് ജൂൺ 23 നു പീരീഡ്‌ ആയി ജൂലൈ 4 മുതൽ കോൺടാക്ട് ഉണ്ടായി ഹസ്ബെന്റുമായി അപ്പോൾ പ്രെഗ്നന്റ് ആകാൻ ചാൻസ് ഉണ്ടൊ
@jayakrishnans5972
@jayakrishnans5972 2 жыл бұрын
ചെറിയ സാത്യതയുണ്ട്
@positivevibe7328
@positivevibe7328 Жыл бұрын
എല്ലാം നോക്കുമ്പോള്‍ aa symptoms ഉണ്ടല്ലോ happyness തോന്നും പിന്നെ കിടക്കുന്നു.... 😢 Ippo 3 days late period nde ella ലക്ഷണം ഉണ്ട്
@HealthGlowandTaste
@HealthGlowandTaste Жыл бұрын
Namuk wait cheyyam dear
@abhi1167
@abhi1167 Жыл бұрын
@@HealthGlowandTaste mam abortion pills evide kittum
@nithunav4313
@nithunav4313 Жыл бұрын
Hi chechiii period date kayinjitt aan enik ee parayunna brown colourill blood kandath ath implantation bleeding aayirikkumo pls reply chechiii
@babunisha4493
@babunisha4493 2 жыл бұрын
ഞാൻ പെരീഡ്സ് ആയില്ല 26 നു ആയിരുന്നു date ഇന്ന് 5 ടെസ്റ്റ്‌ ചെയ്‌തു നാഗറ്റീവ് ആ
@HealthGlowandTaste
@HealthGlowandTaste 2 жыл бұрын
2 days kazhinj onnum koode test cheyth nokkam
@babunisha4493
@babunisha4493 2 жыл бұрын
Pereads ആയി
@Shanifa322
@Shanifa322 2 жыл бұрын
എനിക് back pain അല്ലാതെ വേറെ ഒരു symptoms ഉം ഇല്ലായിരുന്നു. Face l period ആവുമ്പോ ഉണ്ടാകുന്ന പോലെ pimples ഉണ്ടായിരുന്നു. Period ആവൻ തന്നെ ആൺ എന്ന് ഞാൻ ഉറപ്പിച്ചു. But Period മിസ്സായ 3 rd day ഞാൻ ടെസ്റ്റ് cheythappo positive ആയി. ഓരോരുത്തർക്കും ഓരോ പോലെ ആയിരിക്കും symptoms.
@sajnahaneefa9174
@sajnahaneefa9174 2 жыл бұрын
enikkum idpolund
@HealthGlowandTaste
@HealthGlowandTaste 2 жыл бұрын
Congratulations my dear❤️
@lubnarafi8292
@lubnarafi8292 Жыл бұрын
Test eppallaa nokkiyer
@Shanifa322
@Shanifa322 Жыл бұрын
@@lubnarafi8292 period miss aaya 3 rdday
@fathimarosla5236
@fathimarosla5236 11 ай бұрын
Cramps spotting undakumbol test cheyyamo
@HealthGlowandTaste
@HealthGlowandTaste 11 ай бұрын
Periods miss ayit one week kazhinj home pregnancy test cheyth nokkam. Engile correct result kittu
@vishnupriyaamal6608
@vishnupriyaamal6608 2 жыл бұрын
Periods dateinte one week munp muthal vayarinte oru side vedhana adivayar vedhana gas problem naduvedhana white discharge okke indarnnu pakshe innu period date aayi pakshe ippo oru symptomsum illaaaa enthukonda ingane?? Appo pregnancykk chance ille ??? Plzzzz reply 😔😔
@vishnupriyaamal6608
@vishnupriyaamal6608 2 жыл бұрын
Plzzzzz reply
@crafttechie4052
@crafttechie4052 2 жыл бұрын
Athin shesham period aayino . allenkil prgnt aano .enikkum undaavarund ingane nnitt period verukayum cheyyum
@vishnupriyaamal6608
@vishnupriyaamal6608 2 жыл бұрын
@@crafttechie4052 period aayittillaaa.. period date kazhinju 3mathe dhivasam card test cheythu negative aayirunnu
@muhsinashafi6340
@muhsinashafi6340 2 жыл бұрын
@@vishnupriyaamal6608 enikkum ithu pole aayirunnu. Ppo oru symptomsum illa. Periods missayit 18 days aayi. Innale test chaithu negative aann
@vishnupriyaamal6608
@vishnupriyaamal6608 2 жыл бұрын
@@muhsinashafi6340 ini entha cheyyuka oru pidutham illaa aake sangadaayiii😔😔
@ayishaabida3062
@ayishaabida3062 2 жыл бұрын
Enikk 8masam prayamulla kuttiyan ullath. Ippo pregnent avaruth ennan theerumanam. Pakshe piriods n date aayittum piriod aayittilla appo pregnent aano enn engana check cheyyua
@HealthGlowandTaste
@HealthGlowandTaste 2 жыл бұрын
Periods miss ayit one week kazhinj home pregnancy test cheyth nokkam
@preethikp2286
@preethikp2286 2 жыл бұрын
Aayo pregnant
@parvathykrishnan5237
@parvathykrishnan5237 2 жыл бұрын
Chechi ente period miss ayit one week kazhiju njn en test cheyth nokiyapol negatuve an en thane period ano en aryila blood vannu kurach flowyil und njn orupad excepect cheythaerunu 3year ayi klynm kazhijit first pregnancyil abortion aerunu pine ethuvare onum ayila
@HealthGlowandTaste
@HealthGlowandTaste 2 жыл бұрын
Vishamikkanda dear. Ellam sariyakum. Njan prarthikkam
@parvathykrishnan5237
@parvathykrishnan5237 2 жыл бұрын
@@HealthGlowandTaste thank you chechi njn orupad vishamikunund dnc cheythaerunu eni athil enthekilum kuzhapam kanumo
@abhiramiponnus9830
@abhiramiponnus9830 Жыл бұрын
Perjecultation pantinte ullil poyayirrunnu apoo pergent avo
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 11 ай бұрын
ഇപ്പോൾ ഇതേ അവസ്ഥയിലൂടെ കടന്ന് പോവുന്നു, ഇനി periods ആയാൽ എനിക്ക് താങ്ങാൻ കഴിയില്ല
@HealthGlowandTaste
@HealthGlowandTaste 11 ай бұрын
Ellam sariyakum🙏🏼
@StoriesofElizaa
@StoriesofElizaa Ай бұрын
Kindly Pls reply❤ Last periods 8th august Ovulation aprox aug 18th ..intercourse same day Nalla gastritis,nausea,dizzinessz,tiredness,nipple pain okke ond last 1 week ayitt..apo 31st curiosity karanam upt chythu ath negative..1st arnnu period date ..according to predictor..ipolum symptoms nd..
@ashithat.k5547
@ashithat.k5547 10 ай бұрын
Nik brust pain matre ullu chance ind0 pregnancy
@HealthGlowandTaste
@HealthGlowandTaste 10 ай бұрын
Namuk wait cheyyam sear
@shalupriya5241
@shalupriya5241 6 ай бұрын
Chechi adutha perid ഡേറ്റ് നു ഒരു ദിവസം മുൻപ് നോക്കിയാൽ അറിയാമോ pragnt ആണോ എന്ന്
@HealthGlowandTaste
@HealthGlowandTaste 6 ай бұрын
Usually periods miss ayit one week kazhinj nokkiyal correct ariyam
@Ammu2010Ammu
@Ammu2010Ammu 9 ай бұрын
Periods nuunb test cheythal ariyan pattumo
@HealthGlowandTaste
@HealthGlowandTaste 9 ай бұрын
Periods miss ayit 1 week kazhinj test cheyyunnath aanu ideal
@Abhi-y5p
@Abhi-y5p 5 ай бұрын
Ente mrg kazhinjitt 5 month aavunne ullu. Periods readyik aavunnathayinu but ee month 17 nu vendath aayinu ithuvare aayilla. Ethra day kazhinjitt aanu test cheyyendath
@BabarAli-hk1hb
@BabarAli-hk1hb 2 жыл бұрын
Hlo mam enikk 15 day menses avum bt first 10 dys kurache blood ndavu Ith nthelum problam ano pregnantavan thadassam ano
@HealthGlowandTaste
@HealthGlowandTaste 2 жыл бұрын
Doctor ne kanunnath aanu nallath
Early Pregnancy Symptoms Malayalam│Pregnancy & Lactation Series #85
12:39
Health Glow and Taste
Рет қаралды 555 М.
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 78 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 163 М.
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 67 МЛН
Girly Talk 2 🔥💯
30:25
SimplyMyStyle!! unni
Рет қаралды 250 М.