Premium Plum cake || പ്രീമിയം പ്ലം കേക്ക് || ഒരു പെർഫെക്ട് പ്ലം കേക്ക് കൃത്യമായ അളവുകളോടെ ഉണ്ടാക്കാം

  Рет қаралды 63,048

Saji Therully

Saji Therully

Күн бұрын

Пікірлер: 754
@minyminy8504
@minyminy8504 3 жыл бұрын
ഹായ് സർ . ഞാൻ ഒരു Home baker ആണ് എനിക്ക് ഒരിക്കൽ സാറിന്റെ ക്ലാസ് നേരിട്ട് അറ്റൻഡ് ചെയ്യാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. ഞാൻ ഇപ്പോൾ Sale ചെയ്യുന്ന Plum Cake സാർ പറഞ്ഞു തന്ന reciepe വെച്ചാണ് its to good and yummy. എല്ലാവർക്കും നല്ല അഭിപ്രായം ആണ് thanku Sir for giving the wonderful reciepe🙏🙏
@reshmichandra7300
@reshmichandra7300 3 жыл бұрын
Miny plum cake evideyanu sale cheyyunnadh.ethra days kedavadhe irikkum .onnu paranj tharamo plz
@shanusvlog7008
@shanusvlog7008 3 жыл бұрын
👍👍
@minyminy8504
@minyminy8504 3 жыл бұрын
@@reshmichandra7300 njan malappuram nilambur aanu place.non alcoholic aayittanu njan cheythath ath one week varea vechittollu correct ethra divasam kittum ennu ariyilla
@manoosmanu8245
@manoosmanu8245 3 жыл бұрын
Ee റെസിപ്പി ആണോ അത്
@nirmaljohn996
@nirmaljohn996 3 жыл бұрын
@@minyminy8504 mini enthu price na sale cheyyunnathu
@rajianilrajianil3728
@rajianilrajianil3728 3 жыл бұрын
കേക്ക് Super ആണല്ലോ ഇത്രയും രീതിയിൽ അളവുകൾ ആരും പറഞ്ഞ് തരില്ല ഇത് എല്ലാവർക്കും മനസിലാകുന്ന രീതിയിൽ തന്നെ പറഞ്ഞ് തന്നതിന് എൻ്റെ വക thanks
@marykuttyxavier5475
@marykuttyxavier5475 2 жыл бұрын
സാർ ഈ റെസിപ്പി പ്രകാരം ഞാനിവർഷം 16 Plum cake ഉണ്ടാക്കി. ഇത്ര രുചിയിൽ ഇതുവരെ കഴിച്ചിട്ടില്ല. എല്ലാവർക്കും വളരെ നല്ല അഭിപ്രായമായിരുന്നു. പല ചാനൽ റെസിപ്പി ഞാൻ പരീക്ഷിച്ചു'. എന്നാൽ ഇത്രയും രുചി മറ്റൊന്നിനും ഉണ്ടായിരുന്നില്ല - സാറിന് ആയിരം നന്ദി
@SajiTherully
@SajiTherully 2 жыл бұрын
നിങ്ങളുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി....
@shijinabraham430
@shijinabraham430 3 жыл бұрын
വളരെ സാധാരണമായ രീതിയിൽ തന്നെ പറഞ്ഞു തന്നു. ഉണ്ടാക്കുന്നത് എല്ലാം എല്ലാവർക്കും ഇഷ്ടപ്പെടുന്ന വിഭവങ്ങൾ.. ഇനിയും കൂടുതൽ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു... 👍👍👏👏😋😋
@mumthasshams9307
@mumthasshams9307 3 жыл бұрын
സ്റ്റെം വ്യക്തമായ paranju തന്ന ചേട്ടൻ ബിഗ് സല്യൂട്ട് ഞ undakki നോക്കി ഇതു vareyum etra nalla cake mumb kazhichittilla very thanks
@thrissurthatha872
@thrissurthatha872 2 жыл бұрын
അടിപൊളി സൂപ്പർ കേക്ക് കുട്ടാ ഈ കാണുമ്പോ തന്നെ എന്താ രസം അടിപൊളിയായി സൂപ്പർ
@from359
@from359 3 жыл бұрын
കുട്ടികൾക്ക് പോലു० മനസ്സിലാകുന്ന അവതരണമാണ് താങ്കളുടേത്. നന്ദി
@rimalaugustine3967
@rimalaugustine3967 3 жыл бұрын
താങ്ക്യൂ ചേട്ടാ ഞാൻ ആ ഉണ്ടാക്കി നോക്കി സൂപ്പറായി ഈ അറിവ് പകർന്നു തന്നതിന് Thanks
@anchalaxavier
@anchalaxavier 2 жыл бұрын
ഹായ് സാർ നല്ല ക്ലാസ് തന്നതിന് ഞാൻ കേക്ക് ഉണ്ടക്കുന്നുണ്ട് സാറിന്റെ ക്ലാസ്സിൽ നല്ല അറിവ് പകർന്നു നൽകിയതിനനന്ദി
@SajiTherully
@SajiTherully 2 жыл бұрын
ഇതിന്റെ മിക്സ്‌ തയ്യാറാക്കുന്ന വീഡിയോയും ചാനലിൽ ഉണ്ട്... അത് കൂടി കണ്ടാൽ നന്നായിരിക്കും
@busharabusharavt7692
@busharabusharavt7692 3 жыл бұрын
സൂപ്പർ ഒരുപാട് പ്ലം കേക്ക് ന്റെ റെസിപ്പീസ് കണ്ടിട്ടുണ്ട് ഇത് ഒരുപാട് വ്യതാസം ഉണ്ട് ഇതാണ് ഒർജിനൽ പ്ലം കേക്ക് നിങ്ങള വിഡിയോ ആദ്യമായ് ആണ് കാണുന്നത് ഒരുപാട് ഇഷ്ടം ആയി ഇനി എല്ലാം കാണാൻ ശ്രമിക്കാം
@richus4698
@richus4698 Жыл бұрын
ഹാ ഒന്നും പറയാനില്ല അത്രക്കും സൂപ്പറായിട്ടുണ്ട് ഈ രീതിയിൽ ആദ്യായിട്ടാണ് കാണുന്നത് ട്രൈ ചെയ്യാം 👌🏻👌🏻
@SajiTherully
@SajiTherully Жыл бұрын
Thank You
@anjuthomas3318
@anjuthomas3318 3 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് വളരെ വ്യത്യസ്ഥമായ രീതി☺️ വളരെ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞും തന്നു Thanks 🙏
@afsalkj8038
@afsalkj8038 3 жыл бұрын
പലവരഉം plum cake ഉണ്ടാകുന്നത് കണ്ടടിട്ടുണ്ട് എന്നാൽ ചേട്ടൻ ഉണ്ടാകുന്നത് പക്കാ റിയൽ കേക്ക് റെസിപി ആണ് ഒരുപാടു ഇഷ്ടം ആയി ഇനിയും ഇതു പോലത്ത വീഡിയോസ് പ്രദിക്ഷിക്കുന്നു ❤️
@bijups630
@bijups630 3 жыл бұрын
സൂപ്പർ കേക്ക് ചേട്ടാ മുറിച്ചവെക്കുന്നത് കണ്ടപ്പോൾ കഴിക്കാൻ തോന്നി ഞാനും ഈ കേക്ക് റെസിപ്പി ചയ്തു നോക്കുന്നുണ്ട്
@archanaskitchen890
@archanaskitchen890 3 жыл бұрын
ഞാൻ plum cake ഉണ്ടാക്കിയിട്ടുണ്ട്.. ഈ method ഇഷ്ടപ്പെട്ടു... ഇതുപോലെ ഞാൻ ഉണ്ടാക്കിനോക്കും.. Sure 👍👍
@d2dblacki685
@d2dblacki685 3 жыл бұрын
ഞാൻ ഈ രീതിയിൽ കേക്ക് ഉണ്ടാക്കി. നല്ല പെർഫെക്ട് ആയി കിട്ടി. നല്ല ടേസ്റ്റ് ആയിരുന്നു.
@niveadhsudheeshm7505
@niveadhsudheeshm7505 3 жыл бұрын
നല്ല അവതരണം കേക്ക് കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു ഞാൻ തീർച്ചയായും ട്രൈ ചെയ്യും
@mylifemystyle345
@mylifemystyle345 3 жыл бұрын
ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞുതരുന്ന വേറൊരു വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല ഞാൻ ട്രൈ ചെയ്തു നോക്കി അസ്സലായിട്ടുണ്ട് ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@jancyjoseph2929
@jancyjoseph2929 3 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ കേക്ക്. വളരെ പെർഫെക്ട് ആയി വന്നു.
@mrvlog5417
@mrvlog5417 2 ай бұрын
സൂപ്പർ അളവ് കൃത്യമായി കാണിക്കുന്നത് കൊണ്ട് സംശയം ഇല്ല
@bijijose9396
@bijijose9396 3 жыл бұрын
ഹായ് ചേട്ടാ ഞാൻ കേക്ക് ഉണ്ടാക്കി നന്നായി കിട്ടി നല്ല സൂപ്പർ ആയിരുന്നു എല്ലാവർക്കും കൊടുത്തു നല്ല ഇഷ്ടം ആയി ഇനി ഞങ്ങൾ ക്രിസ്മസസി ഉണ്ടാക്കും. ചേട്ടൻ നന്നായി മനസ്സിൽ ആകുന്ന വിധത്തിൽ പറഞ്ഞു തന്നതിന് നന്ദി. ഒത്തിരി പേർക്ക് അയച്ചു കൊടുത്തു
@santhoshcc5286
@santhoshcc5286 3 жыл бұрын
ഞാൻ ബാക്കിങ്ങ്ന്റെ പലവിധ യൂട്യൂബ് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും, ഇത്രയും പ്രൊഫെഷണൽ വിവരണത്തിന് അഭിനന്ദനങ്ങൾ. ഹാൻഡ്‌മിസ് ബാക്കിന് എപ്പോഴും വലിയ റോളുണ്ടന്നു ഇപ്പോൾ മനസിലായി. നന്ദി,തുടരുക, പൂർവാധികം ഉദാരവിവരണങ്ങളോട്.👌👍🙏♥️🏆
@jancydevessy1175
@jancydevessy1175 11 ай бұрын
സൂപ്പറായിട്ടുണ്ട് സാർ കേക്ക് ഞാൻ ചെയ്തു നോക്കി വളരെ ടേസ്റ്റാണ് കേക്കിന്റെ ലുക്കും കൂടി നന്നായിട്ടുണ്ട് താങ്ക്യൂ സാർ
@anumolanukutty966
@anumolanukutty966 3 жыл бұрын
ഞാൻ പാചകത്തെ ഒരു പാട് സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരാളാണ്.ഒരുപാട് ചാനലുകളിലെയും മാസികകളിലെയും പാചകം കാണാറുമുണ്ട് Try ചെയ്യാറുമുണ്ട്. ഇതുവരെ ആർക്കും ഒരു msg പോലു ചെയ്യറില്ല. But ചേട്ടന്റെ സിമ്പിളായ സംസാര ശൈലിയും എന്നെ പോലുള്ളവർക്ക് മനസ്സിലാവുന്ന രീതിയിൽ ഉള്ള അവതരണവു ഒരുപാട് ഇഷ്ടമായി👍👍👍👍👍👍
@shikhoshas1718
@shikhoshas1718 3 жыл бұрын
Ellam nalla vekthamaai paranju thannu. E recipe aanu njaan follow cheythathu nalla adipoliyayittu cake kitty nalla soft aarunnu thank you
@shincyshincy5057
@shincyshincy5057 3 жыл бұрын
എനിക്ക് sr ന്റെ അവതരണ സയിലി വളരെ ഇഷ്ടപ്പെട്ടു, ഞാൻ കുറെ വട്ടം പ്ലം cake ഉണ്ടാക്കിയിട്ടുണ്ട്, പക്ഷെ ആൽക്കഹോൾ ഉപയോഗിച്ചിട്ടില്ല, പിന്നെ സാദാ ബട്ടർ ആണ് യുപയോഗിച്ചത്, ഇതിപ്പോൾ കുറേ കാര്യങ്ങൾ e വീഡിയോയിലൂടെ മനസ്സിലാക്കുവാൻ സാധിച്ചു, ടൈം ഇനി അധിക ദിവസം ഇല്ലെങ്കിലും പുതിയ വർഷത്തിലേക് വേണ്ടി ഞാൻ തീർച്ചയായും ഉണ്ടാകുന്നുണ്ട്, വളരെ നന്ദി,
@suluponmala2544
@suluponmala2544 3 жыл бұрын
Yummy. തീർച്ചയായും ട്രൈ ചെയ്യും നല്ല രീതിയിൽ മനസ്സിലാക്കിത്തരുന്നുനുണ്ട്
@yarizzbakelane8743
@yarizzbakelane8743 3 жыл бұрын
എനിക്ക് നല്ല ഇഷ്ടായി.. Theerchayayum ഉണ്ടാക്കും
@jinujinushibu2489
@jinujinushibu2489 3 жыл бұрын
Chatta സൂപ്പർ തീർച്ചയായും ഞാൻ പരീക്ഷിക്കും
@manjulats4880
@manjulats4880 3 жыл бұрын
Supper ആയിട്ടുണ്ട്.. വ്യക്തമായി മനസ്സിലാക്കുന്ന രീതിയിലാണ് അവതരണം..നന്ദി
@happyjewel4756
@happyjewel4756 3 жыл бұрын
ഞാൻ ഇതിനു മുൻപ് plum cake ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ അതിലും taste ചേട്ടൻ പറഞ്ഞ രീതിയിൽ ചെയ്തപ്പോഴാണ്. നല്ല കറക്ട് ആയി ഓരോ സ്റ്റെപ്പുകളും പറഞ്ഞു തന്നു. അതിനാൽ നന്നായി ചെയ്യാൻ സാധിച്ചു. സൂപ്പർ taste ആയിരുന്നു. വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടമായി. Thanks chetta. ഇനിയും നല്ല നല്ല വീഡിയോസ് ചെയ്യണം. God bless you.
@edwin5g.eathalin.2bj65
@edwin5g.eathalin.2bj65 2 жыл бұрын
Super sir thankyou. Mattu palarum parayatha ingredience sir kanichu thannu.njan sarinte channal kandu kondanu cake undakiyath.super taste kitti.bakeryil undakunna taste . Thankyou so much Sir
@michaellismm__
@michaellismm__ 3 жыл бұрын
Cake undakki supper taste ,.ithrayuunannavum നന്നായി ചെയ്യു ഞാൻ vijarichil thaks..
@DK-ny9vg
@DK-ny9vg 3 жыл бұрын
Perfect recipe ഇതു കാണിക്കാൻ സന്മനസ്സു കാണിച്ച ചേട്ടന് thanks
@ammuaadhi235
@ammuaadhi235 3 жыл бұрын
Adipoli aayitund .. Nice presentation
@shibinaharis7537
@shibinaharis7537 3 жыл бұрын
മിക്കവാറും റെസിപ്പി എല്ലാം ഞാൻ ചെയ്തു നോക്കാറുണ്ട്. എല്ലാം നന്നാവാറുണ്ട്. അവതരണവും നല്ലതാണ്. Thankyou സജി ചേട്ടാ ☺️
@reenyjoseph1164
@reenyjoseph1164 2 жыл бұрын
Very nice cake and easy to catch things from your simple words
@artnworldbymisla
@artnworldbymisla 3 жыл бұрын
റെസിപ്പി ശരിക്കുഒ മനസിലാക്കി തന്നു...... sooper ചേട്ടാ.... ee ടൈം ഇൽ വളരെ usefull ആയി ട്ടോ വീഡിയോ.... thank uuuuu
@salomyantony682
@salomyantony682 2 жыл бұрын
ഒരു വെറൈറ്റി പ്രസന്റേഷൻ... നന്നായി ട്ടുണ്ട് സർ... njan ഒരു ഹോംബേക്കർ aanu... ഈ വർഷം മുതൽ എന്റെ പളുംകേക്ക് ഇതായിരിക്കും... അടിപൊളി...
@SajiTherully
@SajiTherully 2 жыл бұрын
ഉറപ്പായും നല്ല റിസൾട്ട് കിട്ടും
@appusstores6314
@appusstores6314 3 жыл бұрын
Etharayum variety aya cakerasipe ethuvarayum kandattilla thanks.........
@kochumoljoby316
@kochumoljoby316 3 жыл бұрын
I just made the cake today it turned out really well thank you so much best cake ever 😊
@hawwashappylife2216
@hawwashappylife2216 3 жыл бұрын
Njan plum cake recipe thirayumpoya chetante video kannanidayayath...video kandappo thanne manassilayi ella allavum correct paranju tharunnund. .onnum nokkiyilla adutha videosum kandu...ini share cheyya tto. ...
@Noorukmr
@Noorukmr 3 жыл бұрын
Chettan undakkan parayunna karyangal നല്ല ക്ലിയർ ആകുന്നുണ്ട് എനിക്ക് നല്ലപോലെ മനസ്സിലായി ഞങ്ങൾ cake ഉണ്ടാക്കാറുണ്ട് ക്രിസ്തുമസിന് ഞങൾ ഉണ്ടാക്കാം
@Noorukmr
@Noorukmr 3 жыл бұрын
ഞങ്ങക്ക് egg ബീറ്റർ ഇല്ല കൈ കൊണ്ട് പ്രെസ്സ് ചെയ്യുന്നതാണ് അതിൽ കുറേനേരം egg അടിച്ചാൽ മാത്രം ബീറ്റ് ആവു ഞങ്ങൾ ബീറ്റർ വാങ്ങിക്കും ഇൻശാഅല്ലാഹ്‌
@jisharakesh7877
@jisharakesh7877 3 жыл бұрын
Super aayittund..Enthayalum try cheythu nokkum...
@ruchiidamanju9080
@ruchiidamanju9080 3 жыл бұрын
Full kandutto 1 1/2 kg plum cake njan adhiyamaittanu... cheyyan pokunnathu. Sir nte vedio kandathukondu healpfull aakum ennu thonnu. Thanks
@joycyjimmy7079
@joycyjimmy7079 3 жыл бұрын
I am a big fan of plum cakes.... i tried so many recepies..... but this one meets what i expected... its texure, flavour and taste... awesome.... till nw tried 5kg and planning to more... thank you so much for this wounderful recepie...
@joycyjimmy7079
@joycyjimmy7079 3 жыл бұрын
Velvet chicken സൂപ്പർ ആയിരുന്നു... താങ്ക് യു
@vedoooos8384
@vedoooos8384 2 жыл бұрын
Super presentation
@rajianil9433
@rajianil9433 3 жыл бұрын
super ആണല്ലോ കേക്ക് ' iകേക്ക് ഉണ്ടാക്കുന്ന രീതി പറഞ്ഞതിന് thanks
@raniabraham7545
@raniabraham7545 3 жыл бұрын
ചേട്ടാ സൂപ്പറായിട്ടുണ്ട് ഞാൻ ഉണ്ടാക്കി. എല്ലാർക്കും ഇഷ്ട്ടപെട്ടു.
@sabitharohan6768
@sabitharohan6768 3 жыл бұрын
Njngal ithu try cheythu,super aayittund,presentation also good
@nafiashafeeq2432
@nafiashafeeq2432 3 жыл бұрын
Excellent plum cake recipe.... kandaal thanne edth kayikan thonum...
@mr.jakijosephbarboza7241
@mr.jakijosephbarboza7241 3 жыл бұрын
I soaked all dry fruits as u showed in previous video. Today I saw this video . Surely I will prepare this cake tomorrow. Thank you
@Dhjdjhevv
@Dhjdjhevv 3 жыл бұрын
പ്ലം കേക്ക് അടിപൊളിയായിട്ടുണ്ട് ഒന്ന് ട്രൈ ചെയ്തു നോക്കണം അടിപൊളി പൊളി
@danielpaul3435
@danielpaul3435 3 жыл бұрын
Ethreum naala ruchikaramayi indakkn parnju thannaa chettanu orhthri nanndhi......adiyam anu ethreum nalla recipe kannunth❤️
@candycrush1754
@candycrush1754 3 жыл бұрын
ഞാൻ റെസിപ്പി ട്രൈ ചെയ്തു. കേക്ക് നന്നായിട്ട് തന്നെ കിട്ടി. GSM ആണ് ഉപയോഗിച്ചത്. കടയിൽ നിന്ന് കിട്ടുന്ന പ്ലം കേക്കിന്റെ അതേ രുചിയും ടെക്സ്ചറും തന്നെയാണ്. മുട്ടയുടെ സ്മെൽ ഒട്ടും പേടിക്കണ്ട. കടയിൽ നിന്ന് വാങ്ങിക്കുന്ന അൽപ്പം ഡ്രൈ ആയ പൊടിഞ്ഞുപോകുന്ന ടെക്സചറുള്ള കേക്ക് ഇഷ്ടമുള്ളവർക്ക് ഈ റെസിപി പരീക്ഷിക്കാം. Recipe കൃത്യമായി follow ചെയ്താല്‍ ഫെയിൽ ആകില്ല💯👍
@geethasankar6341
@geethasankar6341 3 жыл бұрын
Presentation kollam. Njan try cheyyunnundu.
@raisanraphel627
@raisanraphel627 3 жыл бұрын
Plum cake എന്നത്തേയും പ്രിയപ്പെട്ട കേക്ക്....
@sheebajohnson6403
@sheebajohnson6403 3 жыл бұрын
നല്ല recipe തീർച്ചയായും ചെയ്തു നോക്കും
@soniprasad3081
@soniprasad3081 2 жыл бұрын
ഹായ് സർ, റെസിപ്പി ഇഷ്ടം ആയി
@resmi.r2542
@resmi.r2542 3 жыл бұрын
Orupadu recipes kandu ithu kandppol thanney try Cheyanam ennu thonni udan cheyum sure kandal thanney kazhikkan thonnunnu 😋😋
@jessyjose3866
@jessyjose3866 3 жыл бұрын
Very good impressive receipie. I am also making this way but only one change ie., vegitable ghee - I am using butter. Very tasty cake. Good luck
@004_gokul_lmc5
@004_gokul_lmc5 10 ай бұрын
Sarinte vedio ellam orupad eshtamanu
@ampilyvijayan1798
@ampilyvijayan1798 3 жыл бұрын
നല്ല അവതരണം, സംസാരിക്കുന്നതു കേൾക്കാൻ നല്ല രസം, അടിപൊളി കേക്ക് 🍰
@ayminas7618
@ayminas7618 3 жыл бұрын
Masha allah.. Good presentation... നല്ല രീതിയിൽ മനസിലാക്കാൻ പറ്റുന്നുണ്ട് 👍
@thrissurthatha872
@thrissurthatha872 2 жыл бұрын
ആ സമ്മാനം നമ്മുക്ക് ആയിരിക്കട്ടെ
@threllerguy
@threllerguy 3 жыл бұрын
Your receipe totaly different from others. Presentation style is good. Very helpful, definitely i will be trying, god bless you.
@manikandanmanikandan2548
@manikandanmanikandan2548 Жыл бұрын
Eppol e video kittiyath sahayamayi
@ajuajmal6430
@ajuajmal6430 3 жыл бұрын
Adi poli ayittund nangal undakki nokki supper oru pat tnx
@lishujoji2569
@lishujoji2569 3 жыл бұрын
അളവും എല്ലാം detailed ആയിട്ടു പറഞ്ഞിട്ടുണ്ട്.Oven temperature set up ഉൾപ്പെടെ പറഞ്ഞു.Original recipe 👍👍👍👍👌.ചുമ്മാ നോക്കാം എന്താണ് premium plum cake എന്ന് വിചാരിച്ചു. video കണ്ടപ്പോൾ subscribe ചെയ്തു.👏👌
@sinijohny6770
@sinijohny6770 3 жыл бұрын
ഫസ്റ്റ് ടൈം ആണ് ഇ ചാനൽ കാണുന്നത്. Plum കേക്ക് സൂപ്പർ ആയിട്ടുണ്ട്.
@faseelaanas625
@faseelaanas625 3 жыл бұрын
Avatharanam polethanne adipoli recipe😋
@prettymathew6682
@prettymathew6682 3 жыл бұрын
Adipwli analo👌🏼...kandal arum onnu kothiyakumalooo😋....tasty and yummy🤤
@FiredragonJagan
@FiredragonJagan Жыл бұрын
സൂപ്പർ ടെസ്റ്റി ഞാൻ ചെയ്യ്തു 😍
@SajiTherully
@SajiTherully Жыл бұрын
👍🏻👍🏻👍🏻😍
@FiredragonJagan
@FiredragonJagan Жыл бұрын
@@SajiTherully sir 1kg ret onnu paranju tharumo😍
@ഇതളണിയുംകാലം
@ഇതളണിയുംകാലം 2 жыл бұрын
സൂപ്പർ cake
@shanazarif3646
@shanazarif3646 3 жыл бұрын
So sooper cake thank ucheta e recepie kanechadin
@clince3957
@clince3957 3 жыл бұрын
super presentation.adipoli
@susanmathews1367
@susanmathews1367 3 жыл бұрын
The recipe is explained very well. This is the first time, I have seen the measurements being shown in cups, grams, tablespoons and millilitres, which is very helpful. Thanks. Am going to try this soon.
@cuttycutty2305
@cuttycutty2305 3 жыл бұрын
ഹായ് സാർ എല്ലാ വീഡിയോസും കാണാറുണ്ട് നഷ്ടപ്പെടാറുണ്ട് പ്ലം കേക്ക് വീഡിയോസ് സൂപ്പർ ആയിരുന്നു
@aiswaryasreedharan3601
@aiswaryasreedharan3601 3 жыл бұрын
Super recipe and very nice presentation
@seenajose8990
@seenajose8990 3 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ അടിപൊളി
@gopikaraj8297
@gopikaraj8297 3 жыл бұрын
Sir thankyou so much🙏🙏🙏🙏 njan oru home baker anu. Ee alavil njan plum cke cheytheduthu, success ayi sale cheythu. Ethra correct ayi alavukal paranju vishadeekarikkunna channel njan first time anu kanunnathu. So big thanks.. Ethupole carrot cakente vdo cheyumo plz..?
@bijigeorge1188
@bijigeorge1188 3 жыл бұрын
Well explained and correct measurements. Thank you sir.🙏
@itsmesniya5911
@itsmesniya5911 3 жыл бұрын
ഞാൻ ചേട്ടൻ്റെ വീഢീയോ സ്ഥിരമായി കാണാറുണ്ട് .നല്ല അവതരണം
@biyabiju4681
@biyabiju4681 3 жыл бұрын
Good recipe
@rajanishibu7006
@rajanishibu7006 3 жыл бұрын
Njan undakki nokki superrr
@kirankp8890
@kirankp8890 3 жыл бұрын
Njanum ee receipe noki cookeril undakii kollarunu Nice receipe, 👍
@sijishaji0095
@sijishaji0095 3 жыл бұрын
ചേട്ടന്റെ റെസിപ്പി നോക്കി ആണ് plum കേക്ക് ഉണ്ടാക്കിയത് സൂപ്പർ ടെസ്റ്റ്‌ ആണ് വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടമായി . താങ്ക്സ് chettaaa🥰🥰🥰🥰🥰🥰🥰
@udayasreekg8822
@udayasreekg8822 3 жыл бұрын
Adipoli theerchayayum try cheyyum
@hanuhanoos145
@hanuhanoos145 3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. സൂപ്പർ. ഈ റെസിപി എന്തായാലും ഉണ്ടാക്കി നോക്കണം
@binibiju637
@binibiju637 3 жыл бұрын
സൂപ്പർ ആണ് ചേട്ടാ പല വിഡിയോകളും കണ്ടിട്ടുണ്ട് അഡി ല്ലെല്ലാം നിന്നും vareity ആണ് ഈ വീഡിയോ. ക്രിതുമസ്ഇൽ എന്റെ freindsin ഉണ്ടാക്കി കൊടുക്കണം എന്നുണ്ട്.THANK YOU ചേട്ടാ🎅🎅
@gijisaji
@gijisaji 3 жыл бұрын
Superrr. Njanum ethupole undakki nakkunnundu
@annashaju8805
@annashaju8805 3 жыл бұрын
Adhyamayitta ee channel kanunnathe.Enkilum I like it very much.very simple and easy to make.I made it yesterday. IT WAS JUST AWESOME.Thank you chettaiiiii
@rafeedanaufal7684
@rafeedanaufal7684 3 жыл бұрын
Super cake aan ഞാൻ undaaki noki adipoli taste
@jinivarghese5726
@jinivarghese5726 3 жыл бұрын
Orupadu laag aakathe karyam paranju manasilakki. Kidu channel
@babucg834
@babucg834 Жыл бұрын
Super കറക്ട് അളവ് പറഞ്ഞ് തന്നു പരീക്ഷിക്കാം
@SajiTherully
@SajiTherully Жыл бұрын
All the best... ഒരു വ്യത്യാസവും വരുത്താതെ ഉണ്ടാക്കി നോക്കൂ... 👍🏻
@madhuchandhanaparambil1360
@madhuchandhanaparambil1360 3 жыл бұрын
Chetta super aayittund ee recipe enthayalum try cheyyum njangal ee christmas nu cake undaakan theerumaanichirunnu enthaayalum ee recipe tanne try cheyyum a lot of thanks for this recipe
@safeenavp7785
@safeenavp7785 3 жыл бұрын
ഞാൻ കേക്ക് മിക്സ്‌ ഉണ്ടാക്കുന്ന വീഡിയോ fb യിൽ കണ്ടിരുന്നു അപ്പൊ മുതൽ വെയ്റ്റിംഗിൽ ആയിരുന്നു ഈൗ rcp kk വേണ്ടി thanks ഇനിയും ഒരുപാട് വീഡിയോസ് പേതീക്ഷിക്കുന്നു
@litty839
@litty839 2 жыл бұрын
Sir ,I have soaked fruits in grape wine ,it is almost 9 months old.still it tastes good .can I use it for baking cakes now .please reply
@SajiTherully
@SajiTherully 2 жыл бұрын
Yes u can....
@adithyasunilkumar1591
@adithyasunilkumar1591 3 жыл бұрын
Aadhyamayittanu ettante vde kanunath. Adipoli aayitund. Nice presentation👌
@joicybiju9587
@joicybiju9587 3 жыл бұрын
Very Well explained ,sir. The conversion measurements are really helpful. Thank you
Human vs Jet Engine
00:19
MrBeast
Рет қаралды 179 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 15 МЛН
When u fight over the armrest
00:41
Adam W
Рет қаралды 4,5 МЛН
Colorful Pasta Painting for Fun Times! 🍝 🎨
00:29
La La Learn
Рет қаралды 308 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 179 МЛН