Prime Debate LIVE | കോൺഗ്രസിന്റെ EVM തിയറി | Haryana Election Results 2024 | Manjush Gopal

  Рет қаралды 24,251

News18 Kerala

News18 Kerala

Күн бұрын

Prime Debate Live : ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ വോട്ടിംഗ് മെഷീനിലെ തിരിമറി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. ഇവിഎമ്മുകളില്‍ കൃത്രിമം നടത്തിയതാണ് ചില സീറ്റുകളില്‍ തങ്ങളുടെ സ്ഥാനാർഥികൾ പരാജയപ്പെടാന്‍ കാരണമെന്ന് അവര്‍ ആരോപിച്ചു. ഹിസാര്‍, മഹേന്ദ്രഗഡ്, പാനിപ്പത്ത് എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച പരാതികളില്‍ 99 ശതമാനം ബാറ്ററി ശേഷിയുള്ള ഇവിഎമ്മുകളില്‍ ബിജെപി വിജയിച്ചതായും 60 മുതല്‍ 70 ശതമാനം ബാറ്ററി ശേഷിയുള്ള യൂണിറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചതായും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
After unexpectedly losing in the Haryana assembly elections, Congress has raised allegations of tampering with voting machines. They claim that artificial manipulation of EVMs led to the defeat of their candidates in several seats. Reports from Hisar, Mahendergarh, and Panipat indicate that BJP won in EVMs with 99% battery capacity, while Congress secured victories in units with 60% to 70% battery capacity, according to Congress leaders.
#primedebate #primedebatelive #congress #evm #bjp #haryanaassemblyelection2024 #manjushgopal #haryanaelectionresult #malayalamnews #breakingnews #news18kerala #malayalamnews #keralanews #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 20
@manurchandran
@manurchandran 2 күн бұрын
ഇപ്പോ നോക്കിക്കോ മഹാരാഷ്ട്രയിൽ ഇൻഡി മുന്നണി സീറ്റ് തർക്കത്തിൽ തകർന്നു തരിപ്പണം ആകും
@vijayakrishnanp5536
@vijayakrishnanp5536 3 күн бұрын
അൽപ്പന് അർത്ഥം കിട്ടിയാൽ അർധരാത്രിയിലും കുടപിടിക്കും.... 😜...
@MuruganV-ks9fw
@MuruganV-ks9fw Күн бұрын
L
@vijayakrishnanp5536
@vijayakrishnanp5536 3 күн бұрын
ക്ഷമ മുഹമ്മദിനെ ചർച്ചക്ക് വിളിച്ചാൽ... ഒരു തീരുമാനമാക്കാമായിരുന്നു... 😜...
@RenjithPV-qc4mp
@RenjithPV-qc4mp 3 күн бұрын
കോൺഗ്രസിൻ്റേയും😂 ഇന്ദിരാ ഗാന്ധിയുടേയും😂 അഹങ്കിരത്തിൻ്റെ 'ഫലമാണ് 1975 ലെ അടിയന്തിരാവസ്ഥ😂 അന്ന് BJP ഇല്ലാത്ത കാലം😂 അടിയന്തിരാവസ്ഥയെ നേരിടാൻ രാജ്യത്തെ കോൺഗ്രസ് കാരല്ലാത്തവരെല്ലാം ഒരുമിച്ച് നിന്നു 1977 ൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇതര പാർട്ടികൾ എല്ലാവരു ഒരു മിച്ച് നിന്നുകൊണ്ട് ജെന താപാർട്ടി രൂപീകരിച്ചു 1977 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധിയും തോറ്റു കോൺഗ്രസും തോറ്റു😂 അന്ന് EV M ഉണ്ടായിരിന്നെങ്കിൽ😂 വിവരംകെട്ട കോൺഗ്രസ് കാര് പറയുമായിരിന്നു😂 EV M തട്ടിപ്പ് കൊണ്ടാണ് കോൺഗ്രസ് തോറ്റ തെന്ന്😂😂😂😂😂😂
@balanpilla7333
@balanpilla7333 2 күн бұрын
ആ ശ്രീകുമാറിനെ അവിടെ നിന്ന് മാറ്റി മഞ്ജുഷിനെ ഇരുത്താമോ 🤷🏻‍♂️
@vasudevant7040
@vasudevant7040 4 күн бұрын
അവസാനം ജിലേബി പപ്പു സ്നേഹത്തിൻ്റെ കടയിൽ ഇച്ഛ ആട്ടി ഇരിക്കുകയാ
@ajithkumarn4344
@ajithkumarn4344 3 күн бұрын
ഇനി മുതൽകോൺഗ്രസ്സിനു വോട്ടുചെയ്യുന്നവർ മാത്രം വേട്ടു ചെയ്താൽ മതി എന്നു നിയമം നേരത്തേ ഉണ്ടാക്കേണ്ടതായിരുന്നു.
@santhoshbargavan7615
@santhoshbargavan7615 3 күн бұрын
പിന്നെ ഇവിടെ എന്തിനാ അസ്‌കറെ കേരളത്തിൽ എത്ര അടി വെക്കുന്നെ 😮😮😮😮
@madhavant9516
@madhavant9516 3 күн бұрын
Khata khat failed. Jalebi turned out to be bad. Atlast EVM blame game. 😂😂😂😂
@sivaprasad5502
@sivaprasad5502 3 күн бұрын
ജയിച്ചാൽ കോൺഗ്രസ് Evm മിണ്ടില്ല. തോറ്റാൽ evm. കശ്മീരിലെ evm നല്ലത്.
@bijuvarkala7118
@bijuvarkala7118 3 күн бұрын
കോൺഗ്രസ് പാർട്ടി ആദ്യം തോൽവി സമ്മതിക്കാൻ പഠിക്കൂ
@Slscky
@Slscky Күн бұрын
കോൺഗ്രസ്കാരൻ എന്താ പറയുന്നത് എന്ന് അയാൾക്കു തന്നെ ബോധം ഇല്ല
@krishnakumarpillai7669
@krishnakumarpillai7669 3 күн бұрын
CONGRESS IS A SINKING SHIP. THOSE WHO LOVES THE NATION SHOULD JOIN BJP AND STRENGTHEN THE COUNTRY FOR A BETTER TOMORROW.
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,7 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 135 МЛН
Through Bandipur forest to Muthanga | Nashik Trip | EP - 20 | Jelaja Ratheesh |
38:08