ഷിരൂരില്‍ മാറ്റി നിര്‍ത്തി; ഈശ്വര്‍ മാല്‍പെയ്ക്ക് നേരിടേണ്ടി വന്നത് l Eshwar Malpe

  Рет қаралды 22,331

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 66
@VasumathyG
@VasumathyG 11 сағат бұрын
എത്ര നല്ല മനുഷ്യൻ ❤❤❤❤ദൈവാനുഗ്രഹം ആ കുടുംബത്തിന് ഉണ്ടാകട്ടെ 🙏🙏🙏❤️❤️❤️❤️
@RKV-f7f
@RKV-f7f 13 сағат бұрын
മാൽപ്പേ ❤️❤️❤️❤️സ്വന്തം യൂട്യൂബ് ചാനൽ ഉണ്ടായിട്ടും മാൽപ്പേ ഒരിക്കലും തന്റെ വീട്ടിലെ ദുരിതങ്ങൾ ആരെയും അറിയിച്ചില്ല... തന്റെ ജീവൻ ബലിയർപ്പിച്ചു ചെയ്യുന്ന സാഹസപ്രവർത്തികൾ പുള്ളി യൂട്യൂബിൽ കാണിക്കുന്നത് മാൽപ്പേയെ ആശ്രയിക്കുന്ന ഒരുപാട് പേരുണ്ട്.. അവർക്ക് വേണ്ടിയാണെന്ന് തിരിച്ചറിയാതെ ഒരുപാട് പേർ അദ്ദേഹത്തെ സംശയിച്ചു... മാൽപ്പേ മാപ്പ്.... എന്റെ സഹായം ഞാൻ നാല് പ്രാവശ്യം ശ്രമിച്ചിട്ടാണ് ഇടാൻ പറ്റിയത്... ഇപ്പോൾ മനസിന്‌ ആശ്വാസം ❤️❤️❤️❤️❤️❤️❤️❤️❤️നിങ്ങളെ ഞങ്ങൾ കൈവിടില്ല മാൽപ്പേ ഒപ്പമുണ്ട്
@sujakarthika6184
@sujakarthika6184 13 сағат бұрын
ഇദ്ദേഹത്തെ ആരെങ്കിലുമൊക്കെ സഹായിക്കു. പാവം മനുഷ്യൻ ഇതേപോലെ ഒരു അവസ്ഥ ആർക്കും ഉണ്ടാവരുതേ എന്ന് ആഗ്രഹിക്കുന്നു.❤❤❤❤❤😢😢😢😢😢😢
@ani2kerala
@ani2kerala 13 сағат бұрын
ഒരു നല്ല മനുഷ്യൻ.. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🧡
@kochuthresiajose9146
@kochuthresiajose9146 11 сағат бұрын
നല്ലവനായ ഈശ്വർ മൽപ്പേയെ ദൈവം അനുഗ്രഹിക്കട്ടെ ❤
@aswanikc-i2s
@aswanikc-i2s 7 сағат бұрын
🙏🏻🙏🏻🙏🏻 പ്രാർത്ഥന എന്നും ഉണ്ടാവും. Malpe.. ഞങ്ങളുടെ ഹൃദയത്തിൽ നിങ്ങളുണ്ടാവും ഒപ്പം ഞങ്ങളുടെ മനാഫ്യ്ക്കയും 🙏🏻
@manikantan8657
@manikantan8657 13 сағат бұрын
ഇല്ലായിമയിൽ പോലും പാവങ്ങളെ സഹായിക്കാനുള്ള ആ മനസ്സ് 🙏🙏🙏
@manoramamt3094
@manoramamt3094 13 сағат бұрын
നിങ്ങളാണ് സഹോദരാ യഥാർത്ഥ ഈശ്വർ
@journeylifedubai7313
@journeylifedubai7313 13 сағат бұрын
മരിച്ചു എന്നു ഉറപ്പ് എല്ലാര്ക്കും ഉണ്ട് ...ഇങ്ങനെ risk എടുക്കരുത് ..സോഷ്യൽ മീഡിയ കുറച്ചു കാലം മാത്രമേ കൂടെ കാണൂ ..അർജുന്റെ വൈഫ് അടക്കം കരിയർ ആണ് നോക്കീട് ജോബിന് പോയി ...വയ്യാത്ത 3 മക്കൾ ആണ് നിങ്ങൾക് ...പോയാൽ നിങ്ങൾക്കല്ല ആ കുഞ്ഞുങ്ങൾ ആണ് അനുഭവിക്കുക .. plz dont do like that ...
@darkmoon7601
@darkmoon7601 8 сағат бұрын
100%👍
@ringtone3193
@ringtone3193 8 сағат бұрын
സത്യം
@soorajps3636
@soorajps3636 8 сағат бұрын
അർജുൻ്റെ ഭാര്യയ്ക്ക് ജോലി കിട്ടിയപ്പോൾ എല്ലാം മറന്നു അഹങ്കാരിയായി
@varghesethomas1463
@varghesethomas1463 7 сағат бұрын
True.... But she have to answer God
@MALLUTROLLS1995
@MALLUTROLLS1995 3 сағат бұрын
വല്ലാത്ത ജാതി മനുഷ്യൻ🙏🙏
@RajanChinnan
@RajanChinnan 13 сағат бұрын
മറുനാടൻ എത്രയോ നല്ലകാര്യം ചെയ്തു ചെയ്യുന്നുണ്ട് ഇദ്ദേഹത്തെ പോലെ നന്മയുള്ള വ്യക്തിക്ക് ഒരു കൈത്താങ്ങാവാൻ കഴിഞ്ഞാൽ അത് മറുനാടന് അഭിമാനമായിരിക്കും.
@phiroskhan2124
@phiroskhan2124 7 сағат бұрын
Love you Eashwar Malpe❤..... from Kerala
@Dreams-kp4ki
@Dreams-kp4ki 8 сағат бұрын
ഈ മനുഷ്യനെ കുറ്റം പറഞ്ഞ ആരെങ്കിലും ah കുത്തൊഴുക്കിൽ ഇറങ്ങാൻ ഉണ്ടായിരുന്നോ😢 ഇല്ല.. ഇദ്ദേഹത്തെ പോലുള്ളവർ ആണ് ഇവിടെ ആവിശ്യം മനാഫ് v/s മാൽപെ 💗🫡
@Annasarafamily543
@Annasarafamily543 6 сағат бұрын
Eshuvar malpe God bless you ❤❤❤❤❤❤❤💯💯💯💯💪💪💪💪💪💪
@sajiyac5798
@sajiyac5798 6 сағат бұрын
Love you Eeswar sir❤You are very great person
@omanatomy5917
@omanatomy5917 12 сағат бұрын
കരയണ്ടാ മാൽപേ ദൈവം ഉണ്ട്
@maryjoseph5485
@maryjoseph5485 5 сағат бұрын
You are a brave blessed man Malpe.
@wonderworld3399
@wonderworld3399 13 сағат бұрын
ഇന്ത്യൻ മിലിറ്ററിയാണ് ജീവൻ പണയം വെച്ച് റിസ്ക്കുകൾ ഏറ്റെടുക്കുന്നവർ നിങ്ങൾ അവർക്ക് തുല്യമായ റിസ്കാണ് എടുക്കുന്നത്. ഇങ്ങനെയൊക്കെ പ്രവർത്തിച്ചിട്ടും എന്നും അവഹേളന മാത്രമാണ് മിച്ചം. സ്വന്തം കുട്ടികളെക്കൂടെ ഓർക്കുക അവർക്ക് വേണ്ടി ജീവിക്കുക.
@STARKFF-k8l
@STARKFF-k8l 7 сағат бұрын
അർജുൻ ദൈവത്തിന്റെ രൂപത്തിൽ വന്നു സംരക്ഷിച്ചു 🙏🙏🙏👍👍❤️
@TJ-if3dy
@TJ-if3dy 8 сағат бұрын
What a good guy
@DijeshValanchery-h8h
@DijeshValanchery-h8h 8 сағат бұрын
ഇഷ്ടം ❤❤❤❤malpe
@sainudheensainudheen5973
@sainudheensainudheen5973 7 сағат бұрын
Supar malpe good manaf good 👌👌👌👌👌👌 ❤️❤️❤️❤️❤️❤️❤️
@sreelekshmi675
@sreelekshmi675 13 сағат бұрын
ഇന്നലെ കൊടുത്ത bank accnt എന്തോ പ്രശ്നം ഉണ്ട്.. Cash transfer ചെയ്യാൻ പറ്റുന്നില്ലായിരുന്നു ..
@RKV-f7f
@RKV-f7f 13 сағат бұрын
നാല് പ്രാവശ്യം ശ്രമിച്ചിട്ടാണ് എനിക്ക് പൈസ ഇടാൻ പറ്റിയത് ❤️
@ajipaul1239
@ajipaul1239 13 сағат бұрын
Bulk transfer issue
@ajipaul1239
@ajipaul1239 13 сағат бұрын
Try now
@muhammedalishihab3162
@muhammedalishihab3162 13 сағат бұрын
Jamming anu problem
@j3mediacrew673
@j3mediacrew673 12 сағат бұрын
Ormichu kuree transaction pokunnathu karanam anuu kurachu kazhiji try cheytha mathii
@deepajoseph2306
@deepajoseph2306 7 сағат бұрын
ഇദ്ദേഹത്തെ ആർമിയിൽ ചേർത്തിരുന്നെങ്കിൽ വളരെ നന്നായിരുന്നു
@Mrjoentertainments
@Mrjoentertainments 11 сағат бұрын
ഈശ്വർ മൽപെ, മനാഫ് മലയാളികളുടെ സ്വന്തം മെഗാ സ്റ്റാർ, സൂപ്പർ സ്റ്റാർ. അല്ലാതെ വർഷങ്ങളായി വിറ്റ് വിഡ്ഢികളാക്കി മുങ്ങി നടക്കുന്ന നടിപ്പ് ക്കാരല്ല സൂപ്പർ സ്റ്റാർസ്.🌹👍🙏🌷🤓😂🌹🌹
@MiniJoseph-yk7ye
@MiniJoseph-yk7ye 9 сағат бұрын
സത്യം.. ഇദ്ദേഹംആണ് real superman
@libyjomon3946
@libyjomon3946 11 сағат бұрын
Eeshwar malpe ❤❤
@TG-qh8gm
@TG-qh8gm 7 сағат бұрын
Ende status eeshwar malpe aan.❤.
@Nisar-g7i
@Nisar-g7i 14 сағат бұрын
❤❤
@topicmalayalam1017
@topicmalayalam1017 5 сағат бұрын
ഇതിനൊക്കെ കാരണം അളിയനാണ് അളിയാ ജിതിൻ അളിയാ അങ്ങ് എത്ര വലിയവൻ 😅😅
@GraceMinistries-yq3ss
@GraceMinistries-yq3ss 8 сағат бұрын
Bro. Paranjillengilum thangalanu athu kandetthiyathu ennu enikku manasilaayi. Thangal kandu pidichathu avar manasilaakki yaanu avar kandupidichennu akkiyatha. Don't worry, God is with you. Jesus Christ will help you. He will provide everything for you.
@amjada-jd8sc
@amjada-jd8sc 10 сағат бұрын
Malpe ennum ente ormayilindaavum
@STARKFF-k8l
@STARKFF-k8l 7 сағат бұрын
👍👍👍👍❤️❤️❤️🙏🙏🙏
@AvinashAvinash-kq3yf
@AvinashAvinash-kq3yf 9 сағат бұрын
Eshwar Anna love you ♥️🫶🏻🙏🏻 Keralam love you ♥️🫶🏻🙏🏻
@geethamohan3775
@geethamohan3775 9 сағат бұрын
🙏
@lathap2
@lathap2 10 сағат бұрын
🙏🙏🙏🙏👌👍🙏🙏
@MiniJoseph-yk7ye
@MiniJoseph-yk7ye 9 сағат бұрын
ഗൂഗിൾ pay ചെയ്യാൻ പറ്റുന്നുണ്ടോ? ആരെങ്കിലും പറയാമോ
@mezhuveli8936
@mezhuveli8936 9 сағат бұрын
Yes
@nishapavi1055
@nishapavi1055 6 сағат бұрын
S
@jainmathew804
@jainmathew804 14 сағат бұрын
❤❤❤❤❤❤
@AlanArahim
@AlanArahim 8 сағат бұрын
Uff bro donot warry u in കേരളത്തിൽ വന്നോ
@Fighter2255
@Fighter2255 12 сағат бұрын
Eeshwar anna you tube channel subscribed by a malayali 😊
@jummu2806
@jummu2806 10 сағат бұрын
Kelpichekode nanniyillatha manushyarke aswthikatte
@asanganak8506
@asanganak8506 13 сағат бұрын
🙏🏻🙏🏻🙏🏻🙏🏻
@Latha-tf8pe
@Latha-tf8pe 13 сағат бұрын
Manaf manusuon eeswer eeswaran
@madhuravindran6499
@madhuravindran6499 12 сағат бұрын
Chanal karod manas thurakkaruth anna
@luharpdb
@luharpdb 13 сағат бұрын
Malayalees kallan'mar aanu, dont believe them
@dileepmankadavu3534
@dileepmankadavu3534 12 сағат бұрын
മാറ്റി നിർത്തിയ ഉടൻ, ബോഡികിട്ടി.
@deepthyfijo1084
@deepthyfijo1084 8 сағат бұрын
body kittarayapolakum. Malpaya Matti avar
@abhkir4658
@abhkir4658 9 сағат бұрын
Areyum ivide thettu parayan pattilla. Malappe nalla oru manusyan anu. Pinne Karnataka Govt inde support um permission um illathe Malape ku avide onnum cheyyan pattiyilla. Starting il thanne Malape ye govt river ile ozhuku karanam paranju vittirunnu. Pinne second attempt ilum permission kittiyilla. Arjun nde family ku manasilayi govt inodu chodichengile karyam nadaku ennu . Dredge kondu varan adanu avar govt inodu chodichu permission vangi avide kondu vannadu. Avar avarude alinulla care eduthu. Nale a kutty valarnnu varumbol achande veetukarum ammayum onnum achanu vendi onnum cheythilla enne thonnu. Arjun nde family itrayum kashta pettu itrayum cheyyumbol credit ellam vereyullavar kondu pokunnu. Itrayum valya vehicle 10 alukal valichal onnum mele pokan pattilla. Areyum ivide kuttam parayan pattilla.
@Roshniprasad991
@Roshniprasad991 7 сағат бұрын
❤️❤️❤️❤️
@PramodTcr-i1z
@PramodTcr-i1z 10 сағат бұрын
❤❤❤
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 3,2 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 28 МЛН
Out Of Focus Live | 07 October 2024
46:26
MediaoneTV Live
Рет қаралды 68 М.
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 3,2 МЛН