Prime Debate | ഒറ്റപ്പെട്ട് പുറത്തേക്കോ ?| PV Anvar | ADGP MR Ajith Kumar | CM Pinarayi Vijayan

  Рет қаралды 1,759

News18 Kerala

News18 Kerala

Күн бұрын

Пікірлер: 12
@Anilkm-ji8gr
@Anilkm-ji8gr 2 сағат бұрын
ഇത്രയും വൃത്തികെട്ട ഒരു കാലം ഇടതുപക്ഷ പ്രസ്ഥാനത്തിൽ നിന്നും, കേരള ജനതയ്ക്കു, മുൻപൊരിക്കലും ഉണ്ടായിട്ടില്ല
@amanmuhammeds8992
@amanmuhammeds8992 2 сағат бұрын
അൻവറെ ജനങ്ങൾക്ക് എല്ലാ കാര്യവും മനസിലാക്കി തന്നതിൽ നന്ദി
@Anilkm-ji8gr
@Anilkm-ji8gr 2 сағат бұрын
ഈ കാലഘട്ടത്തിൽ ഉചിതം അതാണെന്ന് തോന്നുന്നു
@mohandaspk9964
@mohandaspk9964 Сағат бұрын
എന്ത് വൃത്തികെട്ട കാര്യങ്ങളും ന്യായീകരിക്കാൻ അന്തംകമ്മിക്കു ജൻമം ബാക്കി. 🙏🙏🙏🙏🙏🙏
@sumanaradhakrishnan8994
@sumanaradhakrishnan8994 Сағат бұрын
സീപിഎം ന്റെ അച്ചടക്കം എന്താണെന്ന് ഇപ്പോൾ ജനങ്ങൾക്ക് മനസിലായി
@bijumathai5758
@bijumathai5758 Сағат бұрын
ഒറ്റപ്പെട്ട് അല്ല..... നാണം കേട്ട് 😅😅😅
@amanmuhammeds8992
@amanmuhammeds8992 2 сағат бұрын
ഒരു നടപടിയും ഉണ്ടാകില്ല വേലി തന്നെ വിള തിന്നുവാ
@KSubash-yy3ki
@KSubash-yy3ki 10 минут бұрын
ഈ വിഷയത്തോടെ പിണറായി പാർട്ടിയിൽ നഷ്ടമായ ഇമേജ് തിരിച്ചു പിടിച്ചു
@Anilkm-ji8gr
@Anilkm-ji8gr 2 сағат бұрын
കേൾവികാരൻ, ഒന്നും മിണ്ടാതിരുന്നാൽ പ്രകൃതി നിയമം അനുസരിച്ചു നശിയേണ്ടത് നശിയും
@Jessyove10
@Jessyove10 2 сағат бұрын
തോന്ന്യാസം പറഞ്ഞാൽ ചവിട്ടി കൂട്ടും
@bijumathai5758
@bijumathai5758 Сағат бұрын
ഒറ്റപ്പെട്ട് അല്ല..... നാണം കേട്ട് 😅😅😅
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 120 МЛН
Шок. Никокадо Авокадо похудел на 110 кг
00:44