PRIME LENS 📷 Reasons To Buy Prime Lens | Why Block Lens | Advantages. Malayalam Video

  Рет қаралды 11,043

Let's Photowalk

Let's Photowalk

Күн бұрын

Пікірлер: 45
@thedreamtraveleraslu
@thedreamtraveleraslu 5 жыл бұрын
Hii Bro... ഞാൻ ഫോട്ടോഗ്രഫി വളരെ അധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. പക്ഷേ സാഹചര്യ വശാൽ എനിക്ക് അത് professional aayi പഠിക്കാനോ ചെയ്യാനോ സാധിച്ചിട്ടില്ല, എന്നിരുന്നാലും മൊബൈൽ കൊണ്ട് അത്യാവശ്യം നല്ല ഫോട്ടോസ് എടുക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ഇപ്പോൾ ഞാൻ ഒരു DSLR Camera വാങ്ങാൻ ആഗ്രഹിക്കുന്നു. Canon 200D ആണ് ഞാൻ നോക്കി വെച്ചിട്ടുള്ളത്. ഇനി എനിക്ക് എട്ടന്റെ ഉപദേശം വേണ്ടത് ഇതൊക്കെയാണ്. 1. Canon 200D അല്ലെങ്കിൽ വേറെ ഏതാണ് ഒരു തുടക്കക്കാരൻ എന്ന നിലക്ക് ഇതുപോലെ ഫീച്ചർസ്‌ ഉള്ളത് ബഡ്ജറ്റ് ഒതുങ്ങുന്നതും. 2. ഇനി canon 200D വാങ്ങുകയാണ് എങ്കിൽ അല്ലെങ്കിൽ ഏട്ടൻ നിർദ്ദേശിക്കുന്ന ക്യാമറയുടെ കൂടെ ഞാൻ വാങ്ങേണ്ട ഉപകാരപ്പെടുന്ന accessories എന്തൊക്കെയാണ്? 3. കിറ്റ് ലെൻസും ന്റെ കൂടെ വേറെ ഏതൊക്കെ ലെൻസ് വാങ്ങണം? വിലപ്പെട്ട നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു...😍 ഫുഡ് ഫോട്ടോ walk nu ella അഭിനന്ദനങ്ങളും നേരുന്നു...
@LetsPhotowalk
@LetsPhotowalk 5 жыл бұрын
Thank you for your valuable response .. 200d കാനോനിന്റെ ഒരു best entry level ക്യാമറ തന്നെ ആണ്... ഒപ്പം ഉള്ളത് നിക്കോൺ ഡി5300 പോലുള്ള ക്യാമറകൾ ആണ്.. പിന്നെ സോണിയുടെയും മറ്റു ബ്രാൻഡ്കളുടെയും മിറർ ലെസ്സ് ക്യമറകൾ ..വീഡിയോ ഗ്രാഫി ഫീച്ചേഴ്‌സ് നല്ലതാണ് എന്നുള്ളതാണ് ആണ് ഇതിൻറെ ഒരു മേന്മ..200ഡി യുമായി ധൈര്യമായി മുന്നോട്ടു പോവുക
@thedreamtraveleraslu
@thedreamtraveleraslu 5 жыл бұрын
Thanks for reply Nikon D5300 Aanenkil ethokke lens aanu useful..(oru starter kk)
@LetsPhotowalk
@LetsPhotowalk 5 жыл бұрын
50mm 1.8 f ullathu nallathanu..kit lens combo undakan saadhyatha undu..like 18 _ 135 angane okke
@thedreamtraveleraslu
@thedreamtraveleraslu 5 жыл бұрын
@@LetsPhotowalk thanks 😍😍 Kit lens 255 zoom prime lens oke k0odi enth price varum
@LetsPhotowalk
@LetsPhotowalk 5 жыл бұрын
@@thedreamtraveleraslu 50_200 ekadesham 12k okke varum...koodiya focal length ullathinu pinnem koodum
@adeyapartha2441
@adeyapartha2441 3 жыл бұрын
background music is terrible - kindly avoid putting music as its overshadowing your voice
@vishnu2371
@vishnu2371 4 жыл бұрын
Thankalude videos ellam nalla vivaranamanu, pinne oru krym thankalude videoyil focus hunting anubhavapedunnu thankal samsarikumpol ulla head movement anusarichu athonnu sredhichal nannayirunnu video better feel kittum.
@dznhomes8758
@dznhomes8758 2 жыл бұрын
Avoid bgm while explaining
@GOPITHETALKATIVE
@GOPITHETALKATIVE 5 жыл бұрын
നല്ല കുറേ വിവരങ്ങൾ തന്നതിന് നന്ദി.
@mohammedramshadpm
@mohammedramshadpm 4 жыл бұрын
Video okke nalle thanne negele paranne ,but ithil vech song theera match ayiii thonnunill ...
@Amarnath2k2
@Amarnath2k2 3 жыл бұрын
Nikkor 50mm nu 18k alla...purchase cheyyanam...
@LetsPhotowalk
@LetsPhotowalk 3 жыл бұрын
12K KKU KITTUM
@salamchelembra
@salamchelembra 5 жыл бұрын
Mirrorless camarkku pattiya oru Len's parayuoo zooming must....camara Eos m50
@digitalvirtues7069
@digitalvirtues7069 3 жыл бұрын
Bro Nikon 5600 high speed zinc support cheyyille.. Godox trigger camerayil connect cheyyumbol shutter speed 200 mukalil pokunilla.. Karanam endhaan..
@adwaithaadi6465
@adwaithaadi6465 5 жыл бұрын
Bro what about nikon p900
@ameerekm
@ameerekm 2 жыл бұрын
Find ways to get your AF fixed, so disturbing while watching
@theworldofsociology7874
@theworldofsociology7874 4 жыл бұрын
Hi sir..pls give a comparison of Nikon 35 mm,50 mm, 85 mm prime lenses.Which is best?
@LetsPhotowalk
@LetsPhotowalk 4 жыл бұрын
Will do
@RaavanTheGamer
@RaavanTheGamer 4 жыл бұрын
Super bro..Ente passionum same anu.. Angottum varane..
@LetsPhotowalk
@LetsPhotowalk 4 жыл бұрын
Sure
@kikosprapancha6140
@kikosprapancha6140 2 жыл бұрын
Pls avoid bgm
@aslamkottappuram.463
@aslamkottappuram.463 4 жыл бұрын
Enik indoor video shoot pattiya camera paraju therumo (rate average ) athilek nthalam extra settings vaganem athukude parajutheranm
@LetsPhotowalk
@LetsPhotowalk 4 жыл бұрын
Indoor photography ennu udheshichath model photography angane vallathum ano?
@LetsPhotowalk
@LetsPhotowalk 4 жыл бұрын
Accessories like flash tripod okke vangendi varum..
@aslamkottappuram.463
@aslamkottappuram.463 4 жыл бұрын
@@LetsPhotowalk no. videos [i mean video song]
@aslamkottappuram.463
@aslamkottappuram.463 4 жыл бұрын
@@LetsPhotowalk rate ariyumo
@LetsPhotowalk
@LetsPhotowalk 4 жыл бұрын
@@aslamkottappuram.463 ath arilla.. shop il chodhikendd varum
@AKCreationZ
@AKCreationZ 5 жыл бұрын
Hai
@muhsinkpm8002
@muhsinkpm8002 5 жыл бұрын
Sir ee 50mm and 80mm different enthaa
@LetsPhotowalk
@LetsPhotowalk 5 жыл бұрын
Focal length aanu difference...
@nisarrannaavlog
@nisarrannaavlog 4 жыл бұрын
Food Photo Walk youngen prime lens moshano
@sreejibaby5809
@sreejibaby5809 5 жыл бұрын
zoom lens max ethra mtr akale vare zoom chaiyan pattum .....
@LetsPhotowalk
@LetsPhotowalk 5 жыл бұрын
Athu oro lensintem focal length anusarichu irikkum
@sreejibaby5809
@sreejibaby5809 5 жыл бұрын
sir ..മൊബൈൽ ഫോണിൽ ഫോട്ടോസ് എടുക്കുമ്പോൾ ..ആദ്യം ഫോക്കസ് ആണോ അപ്പേച്ചർ ആണോ, ഐ സ്‌ ഒ ,ആണോ സെറ്റ് ഷട്ടർ സ്പീഡ്, ചെയ്‌യേണ്ടത് ..ഒന്നു ക്രമമായി പറഞ്ഞു തരുമോ ..
@LetsPhotowalk
@LetsPhotowalk 5 жыл бұрын
അങനെ ഓർഡർ ഒന്നും ഇല്ല
@bobanbhaskaranbhaskaran335
@bobanbhaskaranbhaskaran335 2 жыл бұрын
Video എടുക്കാൻ അറിയാത്ത ബ്ലോഗ്,🤭
@LetsPhotowalk
@LetsPhotowalk 2 жыл бұрын
EEDUKKAN ARIYAVUNNA AL ORU VIDEO EDUTHU UPLOAD CHEYYU . ENIT LINK IDU NJAN KANAM
@shereefmoidu8397
@shereefmoidu8397 4 жыл бұрын
താങ്കൾ KS പ്രസാദിന്റെ ആരെങ്കിലുമാണോ ? എനിക്ക് മാത്രമാണാവോ തോന്നിയത് !
All about LENSES! Zoom, prime, fast, slow, aperture, focal length and more!
15:44
7 Photography Mistakes I See All Beginners Make
10:34
Jason Vong
Рет қаралды 179 М.
Human vs Jet Engine
00:19
MrBeast
Рет қаралды 147 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 29 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
How to Shoot Manual in 10 Minutes - Beginner Photography Tutorial
12:15
Hyun Ralph Jeong
Рет қаралды 3,7 МЛН
Canon RF 50mm f1.2 // The BEST PRIME LENS I've ever used...
14:33
Anthony Gugliotta
Рет қаралды 41 М.
CAMERA METERING EXPLAINED: Spot, Evaluative, Partial or Center?
10:31
PhotographyExplained
Рет қаралды 208 М.
Astrophotography for Beginners - Gear, Settings, & Tips!
8:23
Mallory Davis Photography
Рет қаралды 80 М.
The ONLY 3 Lenses You Need For The Canon R50!
8:02
Adam Harig
Рет қаралды 135 М.
Top 10 Smartphone Moves (Handheld) | Beginner to Pro Demonstration!
9:25
Thomas Alex Norman
Рет қаралды 446 М.
Human vs Jet Engine
00:19
MrBeast
Рет қаралды 147 МЛН