Print Lost or Unseen Movies | Film Restoration in Malayalam Film Industry

  Рет қаралды 31,161

KhanMax Malayalam

KhanMax Malayalam

Күн бұрын

Film preservation, or film restoration, describes a series of ongoing efforts among film historians, archivists, museums, cinematheques, and non-profit organizations to rescue decaying film stock and preserve the images they contain we here discussed about Why no old film are seen in Malayalam and why its lost

Пікірлер: 118
@KHANMAX
@KHANMAX Жыл бұрын
ഇരട്ട ക്ലൈമാക്സുള്ള സിനിമകളും ഡലീറ്റ് ചെയ്ത സീനുകളും വാക്കുകളും- kzbin.info/aero/PL5Z8-MmC0Nqz4i2tTLQurp2l-cMMFlTkt
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
ഹരികൄഷ്ണ൯സ് ഇതിലുണ്ടോ?
@KHANMAX
@KHANMAX Жыл бұрын
ഉണ്ട് with Alternative climax video
@nikhilniki3539
@nikhilniki3539 Жыл бұрын
Cid moosa 2 ഇറക്കുന്നതിനു പകരം ആ 5hours version ഇറക്കുന്നത് ആണ്... കാരണം ആ പഴയ പ്രതിഭകൾ ഇന്ന് ഇല്ല. ഇന്നും കുറെ പേർ ആ സിനിമയുടെ 2nd part വേണം എന്ന് പറയുന്നുണ്ട് ❤️
@claudejim
@claudejim Жыл бұрын
2nd enthayalum varunnundallo
@DB-rl6ql
@DB-rl6ql Жыл бұрын
​@@claudejim അത് ഒരു രീതിയലും പ്രേക്ഷക സംതൃപ്തി നേടില്ല
@nikhilniki3539
@nikhilniki3539 Жыл бұрын
@@DB-rl6ql സത്യം 😌
@drimzona
@drimzona Жыл бұрын
@@DB-rl6ql ഇറങ്ങിയിട്ട് പറഞ്ഞാൽ പോരേ?
@sathyanath9085
@sathyanath9085 Жыл бұрын
​@@drimzona irangiyattu pratyekich parayan onnum illaa..... Ee johny antony turup gulan kaxhinjat oru hit polum undakkiyatt illaa...... Tv yil kanfirikkan polum pilkkalath pullida menayaayyittu oru padam polum illaaa Angana oral oru suprabhadathil cid moosa 2 kond vannal pottanmar aayrikkum adhum wait cheid irikkunnadu Ellam potte...... Dileep aanel maryadhak oru comedy cheidat thanne kaalangal aayi appolaa
@sarmamadhavan
@sarmamadhavan Жыл бұрын
സെല്ലുലോയ്ഡ് (2013) കണ്ടപ്പോൾ ആദ്യ മലയാള ചിത്രം വിഗതകുമരൻ (1930) നമുക്ക് ഒരിക്കലും കാണാൻ പറ്റില്ല എന്ന് തിരിച്ചറിഞ്ഞ് വിഷമിച്ചിരുന്നു 😢😢
@preethimaalus3100
@preethimaalus3100 Жыл бұрын
മണിച്ചിത്രത്താഴ് ഒക്കെ സ്പടികം പോലെ വീണ്ടും തിയേറ്റർ റിലീസ് ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന സിനിമ ആണ്
@atwunz
@atwunz Жыл бұрын
Correct athupole thanne pala nalla padangalum agane re release cheyyanam. Kaaranam ippo iraguna mukaalu ennavum chavar aanu.
@മോനേ..ടിനി
@മോനേ..ടിനി Жыл бұрын
Dvadoodhan also
@NaveenK.M-fh3iz
@NaveenK.M-fh3iz Жыл бұрын
Kireedam
@dreamshore9
@dreamshore9 Жыл бұрын
അമരം, മണിച്ചിത്രതാഴ്, ഭരതൻ, movies, kg george മൂവീസ്, pathmarajan, adoor, ലോഹി തുടങ്ങിയ മഹാരാതന്മാരുടെ പല സിനിമകളുടെ print കളും കിട്ടാനില്ല
@kichukichu6781
@kichukichu6781 Жыл бұрын
ഒരു സിനിമയുടെ പേരിൽ രണ്ട് അർത്ഥം വരുന്നതിനെ പറ്റി ഒരു video ഇടാമോ.. ഉദാ:- രസതന്ത്രം - chemistry.. രസകരമായ തന്ത്രം
@Oz8TK18
@Oz8TK18 Жыл бұрын
3:52 ദി ട്രൂത്ത് സിനിമയിൽ സസ്പെൻസായി വെച്ചിരിക്കുന്ന വില്ലനെ സിനിമയുടെ ഒരു ഭാഗത്ത് പ്രേക്ഷകന് പെട്ടെന്ന് മനസിലാക്കാൻ സാധിക്കുന്ന തരത്തിലുള്ള ഒരു സീനും (Killer women തന്റെ മരണവാർത്ത കാണുന്ന സീൻ മുതൽ) Matinee Now release ചെയ്ത remastered പ്രിന്റിൽ ഉണ്ട്..
@harigovindhsreekumar950
@harigovindhsreekumar950 Жыл бұрын
Lost or Unseen ഓർമ്മയിൽ വരുന്ന ചില ഉദാഹരണങ്ങൾ... ബാബ കല്യാണി: സിനിമയുടെ ക്ലൈമാക്സിൽ ലാലേട്ടന് പകരം സായ്കുമാർ ചെയ്യുന്ന കഥാപാത്രം ഇന്ദ്രജിത്തിനെ ഷൂട്ട്‌ ചെയ്ത് കൊല്ലുന്ന ഒരു ക്ലൈമാക്സ്‌ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്... മൂന്നാംമുറ: സിനിമയുടെ ഒരു വേർഷനിൽ ദൗത്യം വിജയകരമായി പൂർത്തിയാക്കിയിട്ടും അലി ഇമ്രാനെ പോലിസ് തഴയുന്നതിനാൽ പോലീസിന്റെ അപാകതകളെ പറ്റി പറഞ്ഞു നിറുത്തുന്ന ഒരു എന്റിംഗ് ഉണ്ട് എന്ന് alternate endings ന്റെ വിഡിയോയിൽ പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ ആ എന്റിംഗ് ടിവിയിലോ അല്ലാതെയോ എങ്ങും കണ്ടിട്ടില്ല... പ്രാഞ്ചിയേട്ടൻ & ദി സെയിന്റ്: പോളി ദീനദയാൽ മാഷിനെ കൊണ്ട് കൈയ്യും കാലും വച്ച് ചെയ്യിപ്പിക്കുന്ന ട്രിക്ക് പിന്നീട് ഒരു സീനിൽ പുണ്യാളൻ ചെയ്യാൻ ശ്രമിക്കുന്നതും പ്രാഞ്ചി അത് ചെയ്യാൻ പറ്റില്ല എന്ന് പറയുന്നതുമായൊരു സീൻ, പണ്ട് ചില ഡിവിഡി വേർഷനുകളിൽ കണ്ടിട്ടുണ്ട്, പക്ഷെ ഇന്ന് ടീവിയിൽ ഓൺലൈനോ ഇല്ല... കൊട്ടാരം വിൽക്കാനുണ്ട്: മലയാള സിനിമയിലെ ഏറ്റവും മനോഹരമായ ഗാനങ്ങളിൽ ഒന്നായ 'ചന്ദ്രകളഭം' അടങ്ങിയ ഈ സിനിമയുടെ ഒരു പ്രിന്റും എങ്ങും ലഭ്യമല്ല... സ്വപ്നമാളിക: മോഹൻലാൽ തിരക്കഥയെഴുതിയ ഈ സിനിമയുടെ ട്രൈലർ ഇറക്കിയെങ്കിലും സിനിമ ഇന്നും റിലീസ് ആകാതെ ഇരിക്കുന്നു... ദേവലോകം: മമ്മൂട്ടി ആദ്യമായി നായകനായ ഈ സിനിമ പൂർണ്ണമാകാത്തതിനാൽ റിലീസ് ചെയ്തില്ല എന്നാണ് കേട്ടറിവ്. എംടി ആയിരുന്നു സംവിധാനം... സ്റ്റാറ്റിംഗ് പൗർണമി: സണ്ണി വെയ്ൻ നായകനായ ഈ റോഡ് ഫിലിം പൂർത്തിയായെങ്കിലും റിലീസ് ചെയ്തില്ല. ഇതേ സംവിധായകന്റെ രണ്ടാമത്തെ ചിത്രം 'ജോ' യും പല പ്രശ്നംങ്ങൾ നേരിട്ട് ഡ്രോപ്പ് ആയതാണ്... മദഗജരാജ: വിശാൽ, അഞ്ജലി, വരലക്ഷ്മി ശരത്കുമാർ എന്നിവർ പ്രധാന റോളിൽ വന്ന ഈ തമിഴ് ആക്ഷൻ കോമഡി ചിത്രം സകല പ്രീപ്രൊഡക്ഷൻ വർക്ക്‌ തീർന്നിട്ടും റിലീസ് ആയില്ല. രണ്ട് ട്രൈലർ പക്ഷെ ഓൺലൈൻ ലഭ്യമാണ്... സമ്മർ ഇൻ ബേത്ലെഹേം: ലാലേട്ടൻ നിരഞ്ജൻ എന്ന കഥാപാത്രം ആയി വന്ന വേറെയും ചില സീനുകൾ സിനിമയിൽ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്... ആട് 1: ആദ്യ ദിവസങ്ങളിൽ കാണിച്ച സിനിമയിൽ നിന്ന് ഏറെ സീനുകൾ വെട്ടി മാറ്റിയതാണ്. അവയിൽ ചിലത് ട്രൈലറിലും സിനിമയുടെ ഏൻഡ് ക്രെഡിറ്റ്‌സ് സീനുകളിലും മറ്റും കാണാം... പടയപ്പ: രണ്ട് ഇന്റർവെൽ വച്ച് പ്രദർശിപ്പിക്കാൻ ഇരുന്നതാണ് ഈ സിനിമയുടെ ഫുൾ വേർഷൻ. കമൽഹാസൻ വരെ കണ്ട് നല്ല അഭിപ്രായം പറഞ്ഞതാണ്. പക്ഷെ പിന്നീട് വെട്ടിച്ചുരുക്കി. ഡിലീറ്റ് ചെയ്ത ആ സീനുകൾ നഷ്ടമായി എന്നാണ് പിന്നീട് കേട്ടത്...
@KHANMAX
@KHANMAX Жыл бұрын
🫶🏻
@harigovindhsreekumar950
@harigovindhsreekumar950 Жыл бұрын
@@KHANMAX🤔
@bengeorge4486
@bengeorge4486 Жыл бұрын
Film named Danushkodi was 80 percent completed I want to watch atleast that
@melvinthomas_
@melvinthomas_ Жыл бұрын
ath drop cheytharnnen priyadarshan etho interview il paranjarnnlo
@bengeorge4486
@bengeorge4486 Жыл бұрын
@@melvinthomas_An news Report Said that Amal Neerad Watched Danushkodi after the release of Sagar Alias Jacky Reloaded as he wanted to make it as well
@melvinthomas_
@melvinthomas_ Жыл бұрын
@@bengeorge4486 but ith shoot complete aakatha padam aan pinnid drop cheythenn okke priyadarshan evideyo parayunne kettittund njan
@SUNILTVM948
@SUNILTVM948 Жыл бұрын
ഒരു മെയ് മാസ പുലരിയിൽ എന്ന സിനിമ ഇപ്പോൾ എവിടെയെങ്കിലും ലഭ്യമാണോ ?
@nariman2718
@nariman2718 Жыл бұрын
Cid മൂസയിലെ ആ അഞ്ചുമണിക്കൂർ ഇപ്പോൾ റിലീസ് ചെയ്‌താൽ 50 കോടി ക്ലബ്ബിൽ എത്തും
@Akshayjs1
@Akshayjs1 Жыл бұрын
Truth inte ഫുൾ വേർഷൻ അല്ല മാറ്റിനി now മാസ്റ്ററിൽ ഉള്ളത്. അതിലും കട്ടുകൾ ഉണ്ട്. Oru scene ഒഴികെ മൊത്തം വേഷൻ ഉള്ളത് തുഷാര ഇറക്കിയ വീഡിയോ കാസറ്റിലാണ്. എന്നാൽ വീഡിയോ കാസറ്റിൽ ഇല്ലാത്ത ഒരു രംഗം മാറ്റിനിയിൽ ഉണ്ട് ( ദിവ്യ ഉണ്ണിയെ അറ്റാക്ക് ചെയ്യുന്നവരിൽ നിന്നും രക്ഷിച്ചു മമ്മൂട്ടി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന സീൻ).
@rajmonraju2640
@rajmonraju2640 Жыл бұрын
ഈ അടുത്ത് തമിഴ്‌ചിത്രം ചന്ദ്രമുഖി യുടെ deleted scenes ഒക്കെ youtube ഇൽ റിലീസ് ചെയ്തിരുന്നു.... അതുപോലെ മലയാളം സിനിമയും ആരെങ്കിലും ഒക്കെ ഏറ്റെടുത്ത് റിലീസ് ചെയ്യാൻ മുന്നോട്ട് വരേണ്ടിയിരിക്കുന്നു.... പ്രതീക്ഷ കൈവിടാതെ കാത്തിരിക്കാം....
@atwunz
@atwunz Жыл бұрын
Chandramukhi 2 release aavunathu kondu cheythu 😂
@somanathan6136
@somanathan6136 Жыл бұрын
1.Super saranya theatre il 3 manikkoor aduth undayirunnu but ith kazhinju theatreilum ott yilum 2 ara manikkor mathrame ollu 2.njandukalude nattil oridavela enna movie il nasir sankranthiyude kurach comedy scene undayirunnu ath completly cut cheythu ith behindhoods enna channeli interview yil nasir paranjittund, deleted scene enna peril ath youtubil und aa scene
@creeder99
@creeder99 Жыл бұрын
I'm still eagerly waiting for kammattipadam's 4 hours version for years now😢
@jifthiyasks764
@jifthiyasks764 Жыл бұрын
അത് പോലെ ജയന്റെ മരണ ശേഷം പുറത്തിറങ്ങിയ ചിത്രം ആയിരുന്നു മൂർഘൻ ആ ചിത്രത്തിന്റെ ഇന്റർവെൽ ബ്ലോക്കിൽ കാണിച്ചിരുന്നു ജയന്റെ അന്ത്യയാത്രയുടെ വീഡിയോ അന്ന് തിയേറ്ററുകളിലും വീഡിയോ കാസ്റ്റുകളിലും കാണിചിരുന്നു പിന്നീട് ഈ വിഡിയോ പ്രിന്റുകൾ അപ്രത്യക്ഷമായി
@actor__vijay__official
@actor__vijay__official Жыл бұрын
Cid moosa 5hr alla ini 10hr anelum irunu kanam athrem entertaining anu💖
@edwinkt6316
@edwinkt6316 Жыл бұрын
ചെറുപ്പത്തിലേ സിനിമ വാരിക വായിക്കുന്ന ശീലം ഉണ്ടായിരുന്നു അതിൽ ദിലീപ് കാര്യസ്ഥൻ സിനിമയുടെ director Thomson ആയിട്ട് തിരുട്ടുറാസ്കൽ എന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു എന്ന വാർത്ത കണ്ടിരുന്നു ദിലീപ് ആ പടത്തിൽ double റോള് ആയിരുന്നൂ ഒരു ആക്ഷൻ പടം പിന്നീട് ആ പടത്തിനെ കുറിച്ച് യാതൊരു വിവരമില്ല 🤷
@Oz8TK18
@Oz8TK18 Жыл бұрын
My name is കറിയാച്ചൻ എന്നൊരു ദിലീപ് സിനിമ വരുന്നുണ്ടെന്ന് ഇതിനും കുറെ മുമ്പൊക്കെ കേട്ടിരുന്നു.. പിന്നെ അതിനെപ്പറ്റി ഒരു വിവരവും ഇല്ല..
@Akshayjs1
@Akshayjs1 Жыл бұрын
Kuttichathan പഴയ വേർഷൻ അവൈലബിൾ ആണ്. ചിത്രത്തിന്റെ തമിഴ് ഡബ്ബ് യൂട്യൂബിൽ ഉണ്ട് അത് കണ്ടു നോക്കിയാൽ മതി... 1984 version തമിഴ് ഡബ്ബ്. പണ്ട് ഇളയരാജ ചെയ്ത പശ്ചാത്തല സംഗീതം ഒക്കെ അതിൽ കേൾക്കാം
@Akshayjs1
@Akshayjs1 Жыл бұрын
@@KHANMAX my dear kuttichathan 1984 tamil full movie enn adichal varum
@Akshayjs1
@Akshayjs1 Жыл бұрын
@@KHANMAX kuttichathan aan tto udeshiche. Manichithrathazhu enn aayipoi type il!!!! Edited
@binuvarghese490
@binuvarghese490 Жыл бұрын
കുട്ടിച്ചാത്തൻ cd കയ്യിൽ ഉണ്ട്
@sarmamadhavan
@sarmamadhavan Жыл бұрын
@matineenow KZbin channel doing their best to remaster some of gems❤
@ARDcreations46333
@ARDcreations46333 Жыл бұрын
മൈ ഡിയർ കുട്ടിച്ചാത്തൻ റിയൽ പ്രിന്റ് കണ്ട ആരെങ്കിലും ഉണ്ടോ ❤️
@aravindnc
@aravindnc 8 ай бұрын
Yes.
@Username-mh6bi
@Username-mh6bi 3 ай бұрын
ഉണ്ട്. ഈ ചിത്രത്തിൻറെ 3 version നും ഞാൻ കണ്ടിട്ടുണ്ട്. 1984 ഉം,1999 ലും, 2009 ലും.
@harigovindhsreekumar950
@harigovindhsreekumar950 9 ай бұрын
ഇതിനൊരു പാർട്ട്‌ 2 വേണം... 😊
@njanraguraman6842
@njanraguraman6842 11 ай бұрын
കുഞ്ചാക്കോ ബോബൻ ചൈൽഡ് ആർട്ടിസ്റ്റായി അഭിനയിച്ച ധന്യ എന്ന പടം ഞാൻ ഒരുപാട് അന്വേഷിച്ചു.കിട്ടിയില്ല. ശ്രീവിദ്യ നായിക, ഫാസിൽ സംവിധാനം, ബോബൻ കുഞ്ചാക്കോ നിർമാണം,1981ൽ റിലീസ്.
@KHANMAX
@KHANMAX 11 ай бұрын
അതിനെ കുറിച്ചൊരു video ചെയ്തിരുന്നു രണ്ട് കൊല്ലം മുമ്പ് അന്ന് ചേർക്കാൻ സീൻ കിട്ടിയിരുന്നില്ല Still അതന്നെ അവസ്ഥ
@KHANMAX
@KHANMAX 11 ай бұрын
Star kids Appeared as Child Artist in Malayalam Movies kzbin.info/www/bejne/b2LbioCMr5KHb68
@arjunnathpappinisseri8732
@arjunnathpappinisseri8732 Жыл бұрын
പോക്കിരി സൈമൺ എന്ന സിനിമയിൽ പട്ടിയെ വാങ്ങി വീട്ടിൽ എത്തുന്ന സീനിൽ,സാബു എന്ന ഫ്രണ്ടിനെ അശോകൻ ഓർക്കുന്ന സീൻ ഉണ്ട്.. ഹല്ലോ മൂവി refercence ആണ് ഇത് ❤
@harigovindhsreekumar950
@harigovindhsreekumar950 Жыл бұрын
സിനിമയിൽ നിന്ന് കട്ട്‌ ചെയ്ത ഒരു രംഗം: തട്ടത്തിൻ മറയത്ത് സിനിമയിലെ 'അനുരാഗത്തിൻ വേളയിൽ' എന്ന പാട്ടിൽ, ദഫ്മുട്ട് മത്സരത്തിന് സ്റ്റേജിൽ വന്ന അജു വർഗീസ് അറിയാതെ മൈക്കിൽ കൂടെ തെറി പറയുന്ന ഒരു സീൻ ഉണ്ട്. എന്റെ ഓർമയിൽ ആ സീൻ ഇപ്പോൾ ടീവിയിൽ കാണിക്കാറില്ല. യൂട്യൂബിൽ ഉള്ള പാട്ടിന്റെ വീഡിയോ വേർഷനിൽ പോലും ആ സീൻ ഇല്ല. പക്ഷെ ടെലഗ്രാമിൽ നിന്ന് ഡൌൺലോഡ് ചെയ്യുന്ന ചില വേർഷൻസിൽ ആ സീൻ ഉണ്ട് താനും. അങ്ങനെ എനിക്ക് കിട്ടി... പറയുന്നത് സത്യമാണെന്ന് ബ്രോക്ക് തോന്നിയാൽ ഒന്ന് പരിഗണിക്കാം... 😊
@Akshayjs1
@Akshayjs1 Жыл бұрын
ദഫ് മുട്ട് സീൻ ഞാൻ എവിടെയോ ഓർക്കുന്നുണ്ട്. I THINK ഹാർമണി പുറത്തിറക്കിയ ഡിവിഡിയിൽ ഈ പറഞ്ഞ സാധനം ഉണ്ട് ടിവിയിൽ കട്ട് ചെയ്തതായിരിക്കും
@harigovindhsreekumar950
@harigovindhsreekumar950 Жыл бұрын
@@Akshayjs1 Harmony ടെ വേർഷനിൽ ആണ് ഞാനും കണ്ടത്. അത് കൈയ്യിലുണ്ട് താനും... 😊
@vijinravi1765
@vijinravi1765 Жыл бұрын
Cinema യുടെ economics ഒരു video ചെയ്യാമോ
@akshaiscutzz
@akshaiscutzz Жыл бұрын
പുലിമുരുകനിൽ മലമ്പാമ്പുമായി ഒരു സീൻ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്, അത് പോലെ ശബരിമലയിൽ പോകുന്ന സീനും, ലൂസിഫറിലും ചില സീനുകൾ cut ചെയ്തിട്ടുണ്ട്, butterflies സിനിമയിലെ intro സീൻ ധനുഷ്കോടിയിലെയോ മറ്റോ ആണെന്ന് കേട്ടിട്ടുണ്ട്.
@KHANMAX
@KHANMAX Жыл бұрын
Butterflies scene reused from Australia Movie
@KHANMAX
@KHANMAX Жыл бұрын
ഒരു സിനിമ മറ്റൊരു സിനിമയിൽ Reused Movie Scenes kzbin.info/aero/PL5Z8-MmC0NqwLnUbxFTqFixOU4JZHye2j
@NSK1127
@NSK1127 9 күн бұрын
1:32 ഊർമിള ഉള്ളത് hindi version അല്ല മൂന്നാമത് മലയാളത്തിൽ ഇറക്കിയപ്പോൾ add ചെയ്തതാണ് .
@KHANMAX
@KHANMAX 8 күн бұрын
No Athu Hindi new version aanu Kure Hindi nadanmare Add cheythit und athil
@Akshay.M.S634
@Akshay.M.S634 Жыл бұрын
Can you make a video about the movies where Malayalam Movie Actors got good Prominence and good screen space in other Language movies, the Audience acceptance of those movies and Theater Box office. Earlier you mentioned not only about Hindi films starring Malayalam actresses and actors. I request to make a video about the characters received in Tamil, Telugu, Kannada and English Languages
@jifthiyasks764
@jifthiyasks764 Жыл бұрын
ചിത്രം എന്ന സിനിമയിൽ മോഹൻലാലിന്റെ ഒരു കിടിലം കുതിര വണ്ടി യോട്ടം ചിത്രീകരിച്ചിരുന്നു പക്ഷേ സിനിമയുടെ ദൈർഘ്യം കൂടുതൽ ആയത് കൊണ്ട് ആ സീനുകൾ കട്ട് ചെയേണ്ടി വന്നു
@harigovindhsreekumar950
@harigovindhsreekumar950 Жыл бұрын
വിഷ്ണുവും കല്യാണിയും ഒരുമിക്കുന്ന ഒരു എൻഡിങ്ങും ഷൂട്ട് ചെയ്തതാണ്. പക്ഷെ ട്രാജിക് എന്റിംഗ് ആണ് ബെറ്റർ എന്ന് തോന്നിയത് കൊണ്ട് അത് ഒഴിവാക്കി...
@khaleel023
@khaleel023 Жыл бұрын
Mammootty - Dennis joseph completely shot movie 'Vamsham' in 1990 but never released because camera was out of focus.
@arshaque1993
@arshaque1993 Жыл бұрын
ആ സ്റ്റാറിങ് പൗർണമി എവിടെ പോയി?
@sheelasureshsheela1619
@sheelasureshsheela1619 Жыл бұрын
Aa best my dear kuttichathan first version njn oru paadu thappiyatha
@Username-mh6bi
@Username-mh6bi 3 ай бұрын
മാർത്താണ്ഡ വർമ ( 1933 ) സിനിമ 1988 ലെ ഒന്നാം IFFK Tvm film festival ൽ പ്രദർശിപ്പിച്ചിരുന്നു.
@manishsuresh4996
@manishsuresh4996 Жыл бұрын
Tiger Salim എന്ന ജോഷി സംവിധാനം ചെയ്ത ആദ്യ സിനിമ എവിടെയും കിട്ടാനില്ല
@Username-mh6bi
@Username-mh6bi 3 ай бұрын
മൈഡിയർ കുട്ടിച്ചാത്തൻ ആദ്യം ഇറങ്ങിയത് 1984 ൽ. രണ്ടാമത് 1999 ൽ 1997 ൽ അല്ല, 1999 ലെ യും, 2009 ലെയും, പത്രങ്ങൾ നോക്കിയാൽ മതിയല്ലോ . ഈ മൂന്ന് version നും ഞാൻ കണ്ടതാണ്. . മൂന്നാമത് ഇറങ്ങിയത് 2009 ൽ.. ആദ്യ version ൽ ജഗദീഷ്, രണ്ടാമത്തെ version ൽ കലാഭവൻ മണി, ഇന്ദ്രൻസ് മൂന്നാം version ൽ പുതുതായി ചേർത്തവർ ആരൊക്കെയെന്ന് ഓർക്കുന്നില്ല.
@angeljohn4763
@angeljohn4763 6 ай бұрын
Urvashi chechi de oru film randu version und arabi teacher aayit njan cheruppathil kandath aanu....
@notesofhistorybyann3353
@notesofhistorybyann3353 Жыл бұрын
ഇതുപോലെ എവിടെയും സേർച്ച്‌ ചെയ്തിട്ട് കിട്ടാത്ത ഒരു ഓൾഡ് മലയാളം സിനിമ ആണ് സത്യന്റെ "പാലാട്ട്കോമൻ" എന്ന സിനിമ.. ഒരുപാട് കാണാൻ ആഗ്രഹിച്ച സിനിമ ആണ്.. ബട്ട്‌ എവിടെയും കിട്ടാനില്ലന്നാണ് തോന്നുന്നത്
@basilsaju_94
@basilsaju_94 Жыл бұрын
Nalla thankayum. Jeevitha nawka youtubil unde
@vishnuv2030
@vishnuv2030 Жыл бұрын
Intro 🔥🔥🔥🔥
@sreeharips9506
@sreeharips9506 Жыл бұрын
Cid mossa, kamattipadam 🔥🔥🔥 thiiiiiii
@Gangadhar-m8o
@Gangadhar-m8o Жыл бұрын
Jayan movie panchapandavar mohalal movie danushkodi e movie yuda scenes ekilum kanichirunakill
@realstar2258
@realstar2258 Жыл бұрын
MT Sir nde Kadavu enna movie njan idhuvare kandittilla
@leo-messi61
@leo-messi61 Жыл бұрын
Leo movie breakdown video
@sanalkumar5081
@sanalkumar5081 Жыл бұрын
Udayakrishna sibi k thomas ivarude Arakallan mukkal kallam enna padam varunundenu ketirunnu
@MediFactsDrSuneefHaneefa
@MediFactsDrSuneefHaneefa Жыл бұрын
ദി കിംഗ് സിനിമയിൽ മണിയൻ പിള്ള രാജു ഉള്ള ചില സീൻസ് കട്ട് ചെയ്തതായി കേട്ടിട്ടുണ്ട്.. ഇപ്പൊ ഉള്ളതിൽ ചില സീനുകളിൽ മണിയൻ പിള്ള രാജു ഒരു ഡയലോഗ് പോലും ഇല്ലാതെ നിൽക്കുന്നതു കാണാം
@Gauthamkrishna669
@Gauthamkrishna669 Жыл бұрын
Jeetendra yum und 3D review iil
@reshmas3899
@reshmas3899 Жыл бұрын
Samantharangal movie Balachandra menon nnu national award kittiya movie print m epol available alla😢
@manishsuresh4996
@manishsuresh4996 Жыл бұрын
സൂര്യ മൂവീസ് വരാറുണ്ട്
@shavam007
@shavam007 Жыл бұрын
വികത കുമാരൻ print ഇനി tamilrokers ന്റെ കയ്യിൽ ഉണ്ടോ 🙄😜
@abhinandv3751
@abhinandv3751 Жыл бұрын
Znyder cut🔥
@trialindiachannel4218
@trialindiachannel4218 Жыл бұрын
Ksrtc❤
@mytravel5.0
@mytravel5.0 Жыл бұрын
ഇന്ന് ചന്ദ്ര മഉഖഇ2 ഇറങ്ങി ഞാൻ കാണാൻ വേണ്ടി പോയി 10ഫൈർ ഇല്ലാത്തതിനാൽ കാണാൻ കഴിഞ്ഞില്ല
@jishnuskrishnan1152
@jishnuskrishnan1152 Жыл бұрын
" ബലചന്ദ്ര മേനൊന്റെ ഉത്രാട രാത്രി😌
@arunmdaz8476
@arunmdaz8476 Жыл бұрын
മോഹൻലാലിൻറെ ആദ്യ പടം തിരനോട്ടം
@arjun86645
@arjun86645 Жыл бұрын
അമല പോളിൻ്റെ Aadai സിനിമയുടെ cuts കിട്ടിയാൽ പറയണേ😆
@vishnudasks
@vishnudasks Жыл бұрын
Churuli Alternative Ending athum evideyum kannan ila....
@NaveenK.M-fh3iz
@NaveenK.M-fh3iz Жыл бұрын
Kireedam movie rerelease
@POLISARATH03
@POLISARATH03 Жыл бұрын
❣️
@georgeabhijith3509
@georgeabhijith3509 Жыл бұрын
Aadu 1st cut
@akshara8291
@akshara8291 Жыл бұрын
👍🏻👍🏻👍🏻
@sreeharips9506
@sreeharips9506 Жыл бұрын
Ithintey 2 part vennam
@ganabhooshanamgirishkochin
@ganabhooshanamgirishkochin Жыл бұрын
Hardly need Moosa 5hr version🤌🏻
@ajsalshadt6163
@ajsalshadt6163 Жыл бұрын
"മൈ ഡിയർ കുട്ടിച്ചാത്തൻ" real print എവിടെ കിട്ടും?
@KHANMAX
@KHANMAX Жыл бұрын
Proper ratio yilo clearo illatha Tamil dubbed youtube il und
@Gunter06
@Gunter06 Жыл бұрын
Maruthanayagam
@justicewright9690
@justicewright9690 Жыл бұрын
Ath shooting nirthi vechathanu
@Gunter06
@Gunter06 Жыл бұрын
@@justicewright9690 ariyam,pakshe shoot cheytha kurach parts und
@haripriyach6744
@haripriyach6744 Жыл бұрын
Cid moosa uncut version
@lion8264
@lion8264 Жыл бұрын
ഇതൊക്കെ എവിടുന്നു തപ്പി എടുക്കുന്നു... നീ പൊന്നപ്പൻ അല്ലടാ... തങ്കപ്പൻ... 😁.. 👍.. 👹
@someonelikeyou6138
@someonelikeyou6138 Жыл бұрын
Oru may maasa pulariyil. Angane oru cinema doesn't exist at all
@_modi_ronaldo_songs
@_modi_ronaldo_songs Жыл бұрын
Bro പാവം IA IVACHAN എന്ന മൂവിയിൽ SIDHIKK ഓടിൽ നിന്ന് വീഴുന്ന സീനിൽ സൈഡിൽ ഒരാളെ കാണാം 😂
@KHANMAX
@KHANMAX Жыл бұрын
പണ്ട് അതിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്
@sskkvatakara5828
@sskkvatakara5828 Жыл бұрын
Vachanam moviyala importent sen clip Ipol youtubikum tv yilum ulla printil illa theater printil matramaullu Jayaram sg yakanachallumbol kurachalukal karil sgya tattikondupokunnu Jayaram folochayunnu Pinned sgya carininirakkunnugidakal Jayaram polisinakottyvarumbol carilla arummilla Essen tv youtub printil minnayam pola anukanikkunnatu
@KHANMAX
@KHANMAX Жыл бұрын
അത് ഉണ്ട് ആദ്യത്തില് full scene കാണിക്കും രണ്ടാമത് കാണിക്കുന്നത് ഒരു Flashback പോലെ Just Fast ആയിട്ടും കാണിക്കും
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
ആട് സിനിമയിലു൦ കുറച്ച് കട്ട് ചെയ്തിട്ടുണ്ടല്ലോ🙄
@sumiyaismail7844
@sumiyaismail7844 Жыл бұрын
Kakki nakshatram
@rajashreekurup1707
@rajashreekurup1707 Жыл бұрын
നീ എന്താ പറയാൻ ഉദ്ദേശിച്ചത്?
@souravprasad3340
@souravprasad3340 Жыл бұрын
7 മുതൽ 9 വരെ എന്ന പഴയ സിനിമയിൽ എത്ര അന്വേഷിച്ചിട്ടും കിട്ടിയില്ല. Print എവിടെയും ലഭ്യമാല്ലെന്ന് തോന്നുന്നു. ഈ ലിസ്റ്റ് പോലെ രജിനികാന്തിന്റെ പടയപ്പാ 4 മണിക്കൂർ length ഉള്ള സിനിമ ആയിരിന്നു. പിന്നീട് കമൽ ഹാസന്റെ സഹായത്തോടെ ആണ് സിനിമ ഈ version ലേക്ക് cut ചെയ്തത് 😊
@athulsathya913
@athulsathya913 Жыл бұрын
എനിക്ക് ഇതൊന്നും അല്ല കാണേണ്ടത് KATHTHI ഡിലീറ്റ് ആക്കിയ സീൻ
@Parthiban-x2g
@Parthiban-x2g Жыл бұрын
S
@noufalk7676
@noufalk7676 5 ай бұрын
മാർത്താണ്ഡവർമയുടെ പ്രിന്റ് കണ്ടെത്തിയത് കാണിക്കുന്ന ആ സിനിമ ഏതാണ്
@KHANMAX
@KHANMAX 5 ай бұрын
Celluloid
@dreamshore9
@dreamshore9 Жыл бұрын
അമരം, മണിച്ചിത്രതാഴ്, ഭരതൻ, movies, kg george മൂവീസ്, pathmarajan, adoor, ലോഹി തുടങ്ങിയ മഹാരാതന്മാരുടെ പല സിനിമകളുടെ print കളും കിട്ടാനില്ല
@ashvinnf235
@ashvinnf235 Жыл бұрын
❤❤❤
Real Incident References Shown on Movies as Future Prediction
8:02
KhanMax Malayalam
Рет қаралды 29 М.
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,6 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 59 МЛН
PANI Official Trailer | Joju George | Abhinaya | Santhosh Narayanan | Sagar | Junaiz |
2:37
Appu Pathu Pappu Production House
Рет қаралды 1,3 МЛН