Real Incident References Shown on Movies as Future Prediction

  Рет қаралды 29,328

KhanMax Malayalam

KhanMax Malayalam

Күн бұрын

We discussed About #mohanlal #whatsapp #dulquersalmaan #amirkhan #motionpicture #shahrukh #srk #salmankhan #mammootty #sureshgopi

Пікірлер: 124
@KHANMAX
@KHANMAX 11 ай бұрын
യഥാർത്ഥത്തിൽ പ്രവചനങ്ങൾ നടത്തിയ സിനിമകൾ- kzbin.info/www/bejne/hnS0gIyubZqEirc
@CS-sh5yq
@CS-sh5yq 11 ай бұрын
ഈ കമൻ്റിട്ടത് നന്നായി....
@HaneedAnugrahas
@HaneedAnugrahas 11 ай бұрын
Om santhi Om കണ്ടപ്പോൾ അത് ഒരു കോമഡി സീൻ ആണെന്നാണ് വിചാരിച്ചത് 😮 ഇത്രേം ഡിട്ടൈലിങ് ഉണ്ടായിരുന്നോ അതിൽ😂
@dreamshore9
@dreamshore9 11 ай бұрын
Future കണ്ടോണ്ട് ഇന്ന്‌ എടുത്ത ഹോളിവുഡ് പദങ്ങൾ 👌 The theme & ideas 🔥
@NITHINSAJEEVONLINE
@NITHINSAJEEVONLINE 11 ай бұрын
മാർക്ക്‌ ആന്റണി എന്ന ഇപ്പൊ ഇറങ്ങിയ തമിഴ് സിനമയിൽ തല അജിത് ന്റെ റഫറൻസ്...❤same ആണ്
@leo-messi61
@leo-messi61 11 ай бұрын
Happy xmas പങ്കാളികളെ
@ciraykkalsreehari
@ciraykkalsreehari 11 ай бұрын
ഇടുക്കി ഗോൾഡ് ഫിൽമിൽ അവരുടെ pastൽ Micheal Jacksone പറ്റി പറയുന്നുണ്ട്.. "അളിയൻ നോക്കിക്കോ പയ്യൻ (Micheal Jackson) വലിയ star ആകും"...ഇങ്ങനെ പറയുന്നുണ്ട്..👍
@KHANMAX
@KHANMAX 11 ай бұрын
✌️
@prajeeshprasannakumar
@prajeeshprasannakumar 11 ай бұрын
ഏതോ ഒരു പടത്തിൽ ബിജുക്കുട്ടൻ ക്യാമറ തിരിച്ചു പിടിച്ചു ഫോട്ടോയെടുത്തിട്ട് ഇരുപതു വർഷം കഴിയുമ്പോൾ ഇങ്ങനെ ഫേട്ടോയെടുക്കും എന്ന് സെൽഫിയെപ്പറ്റി പറയുന്നുണ്ട്
@amithtomrajeev1303
@amithtomrajeev1303 11 ай бұрын
Valliyum thetti pulliyum thetti
@akshaiscutzz
@akshaiscutzz 11 ай бұрын
വള്ളീം തെറ്റി പുള്ളീം സിനിമയിൽ ഗഗൻ എന്ന കൃഷ്ണ ശങ്കർ കഥാപാത്രം സെൽഫി എടുത്തിട്ട് ഭാവിയിൽ ഇത് വല്യ സംഭവമാകും എന്ന് പറയുന്നുണ്ട്.
@manishsuresh4996
@manishsuresh4996 11 ай бұрын
2016 samayth selfie trend aayirunnu
@രായപ്പൻ-bgm
@രായപ്പൻ-bgm 9 ай бұрын
​@@manishsuresh4996വിജയ് ചിത്രം കത്തിയിൽ സെൽഫി പുള്ളേ എന്ന പാട്ടുണ്ട് ആ സിനിമ ഇറങ്ങിയത് 2014 ആണ്
@രായപ്പൻ-bgm
@രായപ്പൻ-bgm 6 ай бұрын
ഏതു സീനിൽ ആണ് കാണിക്കുന്നത് എന്ന് പറയാമോ
@motocrest_
@motocrest_ 11 ай бұрын
'Vallem thetti pullem thetti' movie ill selfie -ye kurich predict cheyyunnund.
@farisavulan7042
@farisavulan7042 11 ай бұрын
Thaana Serntha kootam Tamil movie: RJ Balaji Character predict Movie ticket tax and Soft drinks in Indian market
@whistlebyishaanyuvaan8618
@whistlebyishaanyuvaan8618 11 ай бұрын
1. Thirakadha moviel anoop menon parayunund kakanad kurach sthalam vaangi itto kochi vallarnaal kaayal ilot vallarilelo en 2. Freedom fight malayalam moviel srindha parayunund minutel kayy kazhuguna asugham varanam ennale ningal oke padikyu en
@karthikbiju9674
@karthikbiju9674 11 ай бұрын
Mark antony ajith kumar❤
@AnasJRahim-2.0
@AnasJRahim-2.0 11 ай бұрын
അത് അറിഞ്ഞു വെച്ച് പറഞ്ഞത് പോലെ.. ഒരേ മുഖം എന്ന 1980 സിനിമയിൽ അജു വർഗീസ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കണ്ടു പറയുന്നുണ്ട്. ഇതിലെ വില്ലൻ സൂപ്പർ സ്റ്റാർ ആവും എന്ന്..
@hrithikmenon7042
@hrithikmenon7042 11 ай бұрын
ഇടുക്കി ഗോൾഡിൽ 70 കാലഘട്ടത്തിൽ Michael Jackson നെ പറ്റി പറയുന്ന scene ഉണ്ട്.. Michael Jackson.. Pop singer ആണ്.. ചെക്കൻ വല്യ ആളാവും എന്ന് പറയുന്നുണ്ട്.. നിങ്ങളുടെ വിഡിയോയിൽ ഇത് മുൻപ് ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് അറിയില്ല അതുപോലെ കുറച്ചു ദിവസം മുൻപ് ഇറങ്ങിയ തമിഴ് പടം 'Mark Antony' ൽ 95 കാലഘട്ടത്തിൽ പറയുന്നുണ്ട് അമരാവതി എന്ന സിനിമയുടെ ഓഡിഷൻ കഴിഞ്ഞു സെലക്ട്‌ ചെയ്തിരിക്കുന്ന നടന്റെ പേര് അജിത്കുമാർ എന്നാണെന്ന്.. ഇന്ന് നീ ബുദ്ധിമുട്ടി ഓർത്ത് പറഞ്ഞ പേര് നാളെ എല്ലാവരും എളുപ്പത്തിൽ പറയുന്ന പേരായി മാറുമെന്ന് sj സൂര്യയുടെ character പറയുന്നുണ്ട്
@sreerag8293
@sreerag8293 11 ай бұрын
Ithu Ellam nadanitt alle cinemel add cheythekne ithil nth prediction 😄
@lishap5324
@lishap5324 11 ай бұрын
Om Shanti om il name change cheyyan parayunna scenil govinda yude reference und
@angamalydiary5058
@angamalydiary5058 11 ай бұрын
ഇതിൽ എന്ത് future prediction
@Ak_724
@Ak_724 7 ай бұрын
ഈ കാര്യങ്ങളൊക്കെ സംഭവിച്ചതിന് ശേഷമല്ലേ പടങ്ങൾ ഇറങ്ങിയത് കാലഘട്ടം മാറ്റി കൊടുത്തു എന്ന് മാത്രം
@Akshay.M.S634
@Akshay.M.S634 11 ай бұрын
Can you make a video about the movies where Malayalam Movie Actors got good Prominence and good screen space in other Language movies, the Audience acceptance of those movies and Theater Box office. Earlier you mentioned not only about Hindi films starring Malayalam actresses and actors. I request to make a video about the characters received in Tamil, Telugu, Kannada and English languages
@Leo_noah
@Leo_noah 11 ай бұрын
Indian football nn nalla kalam varum enn captain ill parayunnund😌
@floccinaucinihilipilification0
@floccinaucinihilipilification0 11 ай бұрын
😂
@arshadamalmt5450
@arshadamalmt5450 11 ай бұрын
Ath nadannu കഴിഞ്ഞ kaaryam allalo പ്രതീക്ഷ അല്ലെ??
@ashifanzar1034
@ashifanzar1034 6 ай бұрын
Rajni reference in Jigarthanda Double X(New padam release ayitund athiloru black nadanund avan famous avaan chance und ennokke) athupole Lal sing chaddha yil SrK Reference (njan bombayilayirunnapol oru cherupakaran ente step ishtamayi pineed avanath cinemayil upayogich valiya star aayi)
@VineethNarayanan
@VineethNarayanan 11 ай бұрын
ഓം ശാന്തി ഓം സിനിമയിൽ മറ്റൊരു ഫ്യൂച്ചർ പ്രൊഡക്ഷൻ കൂടിയുണ്ട്.ഹിന്ദി നടൻ ഗോവിന്ദയുടെ ചെറുപ്പകാലത്തോട് അദ്ദേഹത്തിൻറെ മുഴുവൻ പേരായ ഗോവിന്ദ് അരുൺ അഹൂജ എന്ന പേരുകൊണ്ട് സിനിമയിൽ എത്തില്ലെന്നും ഗോവിന്ദന് മാത്രമായി ട്രൈ ചെയ്യാനും പറയുന്നു
@un4618
@un4618 11 ай бұрын
Discuss Malayalam movies which has predicted upcoming natural calamities
@ABINSIBY90
@ABINSIBY90 11 ай бұрын
Good video
@reghunathnair.v2135
@reghunathnair.v2135 11 ай бұрын
1957 ൽ മഹാഭാരതത്തിലെ ശശിരേഖ പരിണയത്തെ ആസ്പദമാക്കി തെലുങ്കിൽ ഇറങ്ങിയ " മായാബസാർ " എന്ന സിനിമയിൽ സ്വർണം കൊണ്ട് നിർമിച്ച പോലുള്ള Laptop ൽ video call ചെയ്യുന്നതായും, ശ്രീകൃഷ്ണ വേഷത്തിൽ NT രാമറാവുവും, മറ്റ് ചില സ്ത്രീകളും, മറ്റൊരു സ്ഥലത്ത് നടക്കുന്ന സംഭവങ്ങൾ laptop ൽ കാണുന്നതായും, കാണിക്കുന്നുണ്ട് .
@user-te3kh8zw1r
@user-te3kh8zw1r 8 ай бұрын
ഇതുപോലെ മധുവിന്റെ ഒരു സിനിമ ഉണ്ട്.. അതിൽ സിൽക്ക് സ്മിതയോട് സംസാരിക്കുന്ന വീഡിയോയിൽ നേരിൽ കണ്ടുകൊണ്ട് ഫോണിൽ സംസാരിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്. പക്ഷേ ആ കാലത്തു ആ facility ഇല്ലായിരുന്നു
@bathiposoat9534
@bathiposoat9534 11 ай бұрын
valli thetti pulleem thetti Film ilee Krishna Sankar nte Characters mobile phone front camera selfie nte parinn ind
@milkyway-id7uc
@milkyway-id7uc 11 ай бұрын
Thanks ❤
@KHANMAX
@KHANMAX 11 ай бұрын
You're welcome 😊
@alen4474
@alen4474 11 ай бұрын
ഒരു മുറൈ വന്ത് പാർതായ സിനിമയിൽ പറയുന്നത് 2002 ലെ കഥ അല്ല അവർ അതിൽ ഇന്നലെ സിനിമയിലെ സുരേഷ് ഗോപിയുടെ ക്യാറക്ടർ ആയിട്ടാണ് ടിനി ടോം വരുന്നത്. അപ്പൊ ആ പ്ലാൻ പാളി പോകുമ്പോ ടിനി ടോം ചോദിക്കും ഒരു ഫോട്ടോ ഉണ്ടായിരുന്നെങ്കിൽ ഇപ്പൊ കുഴപ്പം ഇല്ലായിരുന്നല്ലോ എന്ന് അപ്പൊ ബിജു കുട്ടൻ പറയുന്നത് ഇന്നലെ സിനിമ ഇറങ്ങിയ കാലഘട്ടത്തെ quote ചെയ്തുകൊണ്ടാണ്. ആ കഥ ഇപ്പോൾ ആയിരുന്നെങ്കിൽ നമുക്കു വാട്സാപ്പ് ചെയ്യാമാറിരുന്നല്ലോ എന്നാണ്.. വല്ല വോയിസ്‌ കമന്റും ഇടാൻ പറ്റിയായിരുന്നെങ്കിൽ ഒന്നുടെ ക്ലിയർ ആകാമായിരുന്നു.
@KHANMAX
@KHANMAX 11 ай бұрын
Innale Realised in 1990 not 2002 പടം 2002 ലെ കഥയാണ്
@ananthucinephile
@ananthucinephile 11 ай бұрын
Ithano future prediction njn vicharichu matte cartoon pole ahnen
@KHANMAX
@KHANMAX 11 ай бұрын
Athu Already cheythille
@harikrishnanr1078
@harikrishnanr1078 11 ай бұрын
“Mozhi” Tamil movie il Mohmd Azharudheen ne patti sukham illatha professor prediction pole parayunnund
@UnknownUser-ym9fv
@UnknownUser-ym9fv 11 ай бұрын
You always surprise with content Topic selection
@muhammedsaleelsaleel622
@muhammedsaleelsaleel622 11 ай бұрын
Lucifer ലെ പല കാര്യങ്ങളും നടന്ന കാര്യങ്ങളാണ്
@oliverqueen1073
@oliverqueen1073 11 ай бұрын
Om shanti Om il thanne 'Govinda' enna per mattanm ille rakshapedilla ennoke parayund..
@regal3992
@regal3992 Ай бұрын
തിരക്കഥ എന്ന രഞ്ജിത് സിനിമയിൽ കൊച്ചിയുടെ വികസനം ഇനി കാക്കനാട് ഭാഗത്തേക്ക്‌ ആയിരിക്കും എന്ന് അനൂപ് മേനോൻ പറയുന്നുണ്ട്...
@arunmdaz8476
@arunmdaz8476 11 ай бұрын
ആട് 2 ലെ സംഭവം ആദ്യം കണ്ടപ്പൊഴെ അബദ്ധം ആണെന്ന് മനസിലായി
@jojohn103
@jojohn103 11 ай бұрын
Oru മുറെ വന്തു പർത്തയ release date 2016..aa time il whatsapp okke undu..2016 irangiya film paryana katha 2002 kaala kattam aanu enne ullu..athu velya prediction onnum allaa
@KHANMAX
@KHANMAX 11 ай бұрын
അല്ല
@HaneedAnugrahas
@HaneedAnugrahas 11 ай бұрын
ഫൈസി, നീ അതൊന്ന് തിരിച്ച് ആലോചിച്ച് നോക്ക്😂
@sskkvatakara5828
@sskkvatakara5828 11 ай бұрын
0:42 aamoviyila police jerp afholistory 2005 la major typu vandi styil
@harizworld2446
@harizworld2446 11 ай бұрын
ഇന്നത്തെ കാലത്ത് പഴയ കാലത്തെ ഒരു പടം എടുത്തു അതിൽ ഇന്ന് നടക്കാൻ പോകുന്ന കാര്യങ്ങൾ പറഞ്ഞാൽ അതിശയമാണെന്നും പറഞ്ഞു കൺടെന്റും പൊക്കികൊണ്ട് വന്നോളും
@KHANMAX
@KHANMAX 11 ай бұрын
അതിശയമെന്നാര് പറഞ്ഞു
@sanaljithpulickal6903
@sanaljithpulickal6903 11 ай бұрын
2002ൽ തന്നെ whatsapp ചെയ്യും എന്ന് പറഞ്ഞത എന്നെ confusion ആകുന്നെ 😮
@KHANMAX
@KHANMAX 11 ай бұрын
കഥാപാത്രത്തിന്റെ പ്രവചനമാ പ്രവചനം …😀
@AnasJRahim-2.0
@AnasJRahim-2.0 11 ай бұрын
2016 ൽ ഇറങ്ങിയ സിനിമയിൽ 2002 കാലഘട്ടത്തിൽ പറയുന്നതാ അത്
@jyothijose7840
@jyothijose7840 11 ай бұрын
@@AnasJRahim-2.0 എന്നാലും app name ഒക്കെ അങ്ങ് പ്രെഡിക്റ്റ് ചെയുന്നുന്നു പറഞ്ഞാൽ
@gvgsakalakala3307
@gvgsakalakala3307 11 ай бұрын
​@@jyothijose7840athin entha, e2012lu whats undallo. Oadam 2002lu anu iramgiyath enkil prediction enn parayarunnu
@sskkvatakara5828
@sskkvatakara5828 11 ай бұрын
2002 il watsup kandupidichu till Samvidhayakan parajath varaitikuvandy 2002 kalam pranayam ako film.adutuannanu Athu poleyanu aadu2 Biju kuttam 1000+1000 kityappol gst kodukendi varumooannuchodikkunnumundu
@Ani-gi1pf
@Ani-gi1pf 11 ай бұрын
Ithil entha ithra albudham...already aryunna karyangal flash backil kanilkunnathallee allathe pandu edutha cinemayil future parayunna karyangal allalloo...
@jojinbabu
@jojinbabu 11 ай бұрын
Bro make a video in “ superstitions in Malayalam film industry “
@tpvin
@tpvin 11 ай бұрын
വല്ലാത്തൊരു future പ്രെഡിക്ഷൻസ് 🤣🤣
@shrutimohan8908
@shrutimohan8908 11 ай бұрын
😂 bijukuttan pravachanam star of Malayalam film industry....debt star, galaxy star , death star shesam... Astro star 😅
@artistgkn
@artistgkn 11 ай бұрын
വള്ളിം തെറ്റി പുള്ളിം തെറ്റി പടത്തിൽ സെൽഫിയെ പ്രവചിക്കുന്ന ഭാഗം ഉണ്ട്
@gokulc9400
@gokulc9400 11 ай бұрын
please come up with better content.... please come up with the sequel to your earlier content like tsunami reference in Anbe sivam etc
@KHANMAX
@KHANMAX 11 ай бұрын
Yep ill do later ✌️
@Sportsman19
@Sportsman19 11 ай бұрын
160th like ❤
@vishnuo1254
@vishnuo1254 11 ай бұрын
@jojinbabu
@jojinbabu 11 ай бұрын
Unniyettan first
@KHANMAX
@KHANMAX 11 ай бұрын
Yep
@SreeHari777
@SreeHari777 11 ай бұрын
Future predict cheytha old movies ine patti oru video cheyyumo?
@KHANMAX
@KHANMAX 11 ай бұрын
Already Cheythittund
@KHANMAX
@KHANMAX 11 ай бұрын
Movies That Predicted The Future Correctly Malayalam kzbin.info/www/bejne/hnS0gIyubZqEirc
@SreeHari777
@SreeHari777 11 ай бұрын
@@KHANMAX bro njn udheshichath part 2 cheyyamo ennanu🙂
@KHANMAX
@KHANMAX 11 ай бұрын
Yah will do on Hollywood movies
@SreeHari777
@SreeHari777 11 ай бұрын
@@KHANMAX ok bro
@AbbasPeechani
@AbbasPeechani 9 ай бұрын
മാടമ്പിയിൽ ലാലേട്ടന്റെ ഒരു ഡയലോഗിൽ ആളുകൾ ഇനി വീട്ടിൽ ഇരുന്ന് തന്നെ ബാങ്കിംഗ് ഇടപാടുകൾ നടത്തുന്ന കാലം വരുമെന്ന് പറയുന്നുണ്ട്. വർഷങ്ങൾക്കു ശേഷം gpay, ഫോൺ പേ ഒക്കെ സജീവമായി
@vijinravi1765
@vijinravi1765 11 ай бұрын
ലവ് in കേരള സിനിമയിൽ നസീർ സാർ ഉപയോഗിക്കുന്ന ഒരു നാദസ്വരം തോക്ക് ഉണ്ട്
@sarangkt5118
@sarangkt5118 11 ай бұрын
എനിക്ക് വട്ടായതാണോ.
@HaneedAnugrahas
@HaneedAnugrahas 11 ай бұрын
Title ഒന്നുകൂടെ വായിച്ചിട്ട് വീഡിയോ കാണൂ 😂
@scariazacharia5401
@scariazacharia5401 11 ай бұрын
This video makes no sense. None of them are predictions.. These things had already happened in the past before these movies came out... I will make a prediction.. "there will be a video on this channel making a video about predictions" 😂
@KHANMAX
@KHANMAX 11 ай бұрын
Theses are just references Of Real incidents we already done a video about Predictions
@harigovindhsreekumar950
@harigovindhsreekumar950 11 ай бұрын
This is what happens when you don't listen or understand something enough... 😅
@kriz2281
@kriz2281 11 ай бұрын
​@@harigovindhsreekumar950atu enganaya....entagilum kuttam kandu pidikkan nadakunavarku evidunna video full kanan shama kitunne 😂
@vipin.s4907
@vipin.s4907 11 ай бұрын
Its known as Nostradamus Theory
@KHANMAX
@KHANMAX 11 ай бұрын
Nostramus യഥാർത്ത പ്രവചനങ്ങളല്ലേ ഇത് കഥയിലെ പ്രവചനങങൾ മാത്രമല്ലേ
@Sabari-ok5wv
@Sabari-ok5wv 11 ай бұрын
👍👍
@AnasJRahim-2.0
@AnasJRahim-2.0 11 ай бұрын
നായകനെ സൈഡ് ആക്കി വില്ലൻ സ്കോർ ചെയ്ത സിനിമകൾ ചെയ്യൂ. അല്ലെങ്കിൽ വില്ലന്റെ പേരിൽ ഫെയിം ആയ സിനിമകൾ ഷോലെ -അംജദ് ഖാൻ ശരപഞ്ചരം -ജയൻ- ഉയരങ്ങളിൽ -മോഹൻലാൽ ന്യൂ ഇയർ -സുരേഷ് ഗോപി വിധേയൻ -മമ്മൂട്ടി ദർ -ഷാരൂഖ് മാമന്നൻ -ഫഹദ് വിക്രം -റോളക്സ് Etc... അങ്ങനെ ഒരു വീഡിയോ കോൺടെന്റ് ചെയ്യൂ 🙏
@nazeerabdulazeez8896
@nazeerabdulazeez8896 11 ай бұрын
ഉയരങ്ങളിൽ നയക്കൻ ഇല്ല അതിൽ നായക വില്ലൻ ആണ് മോഹൻലാൽ അതെ പോലെ വിധേയൻലും
@AnasJRahim-2.0
@AnasJRahim-2.0 11 ай бұрын
@@nazeerabdulazeez8896 യെസ്... ആ content ഒരു വീഡിയോ ആയി khanmax ൽ വരട്ടെ 😊
@SilentKiller0369
@SilentKiller0369 11 ай бұрын
Mehandi circus എന്ന തമിഴ് ചിത്രത്തിൽ ഭാവിയിൽ ar റഹ്മാന് ഓസ്കാർ കിട്ടാൻ ചാൻസ് ഉണ്ടെന്ന് പറയുന്നുണ്ട്
@robinmbiju9994
@robinmbiju9994 11 ай бұрын
Kandittund kandittund
@sskkvatakara5828
@sskkvatakara5828 11 ай бұрын
4:51 1990 ( jan-dec)lakada Atila jerp akalstatanadilum Avandi 1997 kalataku roopamatam varuty madgad Koodata patusenil vahanagaluday noplate matan vittupoyttum.undu
@trollan945
@trollan945 11 ай бұрын
ഒരു മുറൈ വന്ത് പാർത്തായ,, ആ സിനിമ ഇറങ്ങിയത് വാട്സ്ആപ്പ് ഉള്ള സമയത്താണ് മണ്ടാ,,, സിനിമയിൽ പഴയ കാലഘട്ടം കാണിക്കുന്നു എന്നുള്ള 🙏🏻😬😬😬😬
@KHANMAX
@KHANMAX 11 ай бұрын
ആരാ മണ്ടൻ😂😂
@anuuzz6753
@anuuzz6753 11 ай бұрын
​@@KHANMAXനീ തന്നെ മണ്ടൻ.. ഈ പുള്ളി പറഞ്ഞതിൽ എന്താ തെറ്റ്...2002 il ആണ് ഈ പടം ഇറങ്ങിയതെങ്കിൽ ശെരി ഉണ്ടായിരുന്നു
@KHANMAX
@KHANMAX 11 ай бұрын
Comment ലെsarcasm മനസ്സിലായില്ല ലേ @anuuzz6753 വീഡിയോ മനസ്സിലായില്ല പോട്ടെ..വായിക്കാനാകുമെങ്കിൽ എന്താണ് വിഷയമെന്ന് മനസ്സിലാക്കാൻ Thumbnail ഓ Title ഒ ഒന്ന് വായിച്ച് നോക്കായിരുന്നു 🫂
@EbinDominic
@EbinDominic 5 ай бұрын
Pakshe ithellam nadann kazhinjittalle cinema aayathu. Cinemayude pashchathalam maathram alle pazhayathu?
@KHANMAX
@KHANMAX 5 ай бұрын
അതെ അത്തരത്തിൽ വന്ന സിനിമകളെ കുറിച്ചാണല്ലോ വീഡിയോ തന്നെ
@HaneedAnugrahas
@HaneedAnugrahas 11 ай бұрын
ഇതേ content ഇൽ oru video already യൂട്യൂബിൽ ഉണ്ടല്ലോ😂
@KHANMAX
@KHANMAX 11 ай бұрын
അതാണല്ലോ Startingല് എഴുതിക്കാണിച്ചത് Done it With Permission of that content creator
@HaneedAnugrahas
@HaneedAnugrahas 11 ай бұрын
@@KHANMAX aa
@JithuRaj2024
@JithuRaj2024 11 ай бұрын
Content ഒന്നും ഇല്ലേ. എന്ത് ബെഗ്ഡ് എപ്പിസോഡ്
@athulnamath8925
@athulnamath8925 11 ай бұрын
ഇ കമൻ്റ കണ്ടാൽ ലൈക്ക് മാത്രം അടിച്ച് പോവാതെ ചോദ്യത്തിന് ഉത്തരം ഇടണം ..ലാസ്റ്റ്.. താങ്കൾ പറയുന്നത്.... പീസ് ആണോ ? അതോ പ്ലീസ് ആണോ🎉
@KHANMAX
@KHANMAX 11 ай бұрын
✌️🕊️☮️ Peace
@doublebarrel4051
@doublebarrel4051 10 ай бұрын
😂😂😂😂r
@Kannan--123
@Kannan--123 11 ай бұрын
Eniku vattayathano???
@HaneedAnugrahas
@HaneedAnugrahas 11 ай бұрын
Title ഒന്നുകൂടെ വായിച്ചിട്ട് വീഡിയോ കാണൂ 😂
@Udayupendran
@Udayupendran 7 ай бұрын
Enth kopp video annada ith
@ChakkoPappan
@ChakkoPappan 11 ай бұрын
Very bad video
@dsz0369
@dsz0369 11 ай бұрын
Ethu orumathiri uula content ayipoy
@KHANMAX
@KHANMAX 11 ай бұрын
Thankz
@kl14mediastravelsportstech78
@kl14mediastravelsportstech78 11 ай бұрын
ചില സിനിമകളിൽ കാണാം ഒരു കാലത്ത് ഇന്ത്യ ലോകകപ്പ് കളിക്കും എന്നുള്ളത് ഇത് ഇനി വിദൂരമല്ല
@jibrukuttan3619
@jibrukuttan3619 11 ай бұрын
5:00 dear bro 1985 ഇല് പുറത്തിറങ്ങിയ മുത്താരംകുന്ന് po എന്ന സിനിമയിൽ മമ്മൂട്ടി യുടെ മക്കളെ പറ്റി പറയുന്നുണ്ട് 2മക്കൾ ആണ് ഒന്ന് പെണ്ണും ഒന്നു ആനും എന്ന് അത് എങ്ങനെ?? 86 ലാണ് ദുൽഖർ ജനിച്ചത് എങ്കിൽ അത് എങ്ങനെ വന്നു ആ ഡയലോഗ് മുത്താരംകുന്നു po മൂവി 10:18 മിനിറ്റ് ഇൽ ഉണ്ട്
@KHANMAX
@KHANMAX 11 ай бұрын
🧐🧐
@KHANMAX
@KHANMAX 11 ай бұрын
പ്രവചനമായിരുക്കുമോ
@jibrukuttan3619
@jibrukuttan3619 11 ай бұрын
@@KHANMAX 😀😀😀
@rmk25497
@rmk25497 11 ай бұрын
1983ലാണ് ദുൽഖർ ജനിച്ചത് . പാസ്പോർട്ടിൽ വരെ ഉണ്ട് . ഗൂഗിളിൽ ചില ഊളകൾ മാത്രം ആണ് 1986 എന്ന് പറയുന്നത്
Easter Eggs and Hidden Brilliances in Malayalam Movies
8:16
KhanMax Malayalam
Рет қаралды 184 М.
Alternative Endings and Controversial Dialogues In Indian Movies
8:40
KhanMax Malayalam
Рет қаралды 62 М.
English or Spanish 🤣
00:16
GL Show
Рет қаралды 16 МЛН
Stereotypes in Malayalam Movies
8:26
KhanMax Malayalam
Рет қаралды 129 М.
Movies That Predicted The Future Correctly Malayalam
8:06
KhanMax Malayalam
Рет қаралды 98 М.
Stereotype Breaking Malayalam Movie Scenes
8:18
KhanMax Malayalam
Рет қаралды 156 М.
Malayalam Movie Stars Who Acted Without Showing Their Faces Clearly
8:07
KhanMax Malayalam
Рет қаралды 283 М.
Threw Logic / Mistake  Scenes in Malayalam and other Movies S2 Epi - 03
8:30