PRITHVIRAJ & BLESSY WITH MEDIA | AADUJEEVITHAM | INTERVIEW | GINGER MEDIA

  Рет қаралды 7,721

Ginger Media Entertainments

Ginger Media Entertainments

3 ай бұрын

PRITHVIRAJ & BLESSY WITH MEDIA | AADUJEEVITHAM | INTERVIEW | GINGER MEDIA
This Video is Copyright Protected.
* ANTI-PIRACY WARNING *
This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 17
@akhilpvm
@akhilpvm 3 ай бұрын
*ഈ പടത്തിന് വേണ്ടി അവർ എടുത്ത അധ്വാനത്തിന് ഓസ്കാർ കിട്ടിയാലും മതിയാകില്ല* 🎉❤
@Kakarot24578
@Kakarot24578 3 ай бұрын
MM
@makrigopalann
@makrigopalann 3 ай бұрын
അതിനു ഈ പടത്തിന്റെ പകുതി expense എങ്കിലും വേണം 🥹
@vishnuvishwanath4293
@vishnuvishwanath4293 3 ай бұрын
വളരെ പ്രതിശയോടെ കാണാൻ പോയ ഒരു പടം ആരുന്നു ആട് ജീവിതം.. പക്ഷെ സത്യം പറഞ്ഞാൽ ഇമോഷനലിൽ കണക്ട് ആയില്ല.. പൃഥ്വി ഒരു രക്ഷയും ഇല്ല 🥰
@fzlfazi820
@fzlfazi820 3 ай бұрын
Masterpiece 💯
@arunaru1386
@arunaru1386 3 ай бұрын
❤️❤️❤️❤️
@shameerdts
@shameerdts 3 ай бұрын
@nifadnifu26
@nifadnifu26 3 ай бұрын
❤❤❤❤❤❤❤❤
@lailasiddiqui263
@lailasiddiqui263 2 ай бұрын
Poverty, Slavery, Bonded/forced Labor on the screen *are stories that the Oscar Jury buys* in a heart beat . Do we need to go through with the process to get an Oscar - Heck, Yes. Though the theme of the movie is an almost everyday story in different hues and tones of any migrant worker, when najeeb prevailed over the perils of human emotions *and* *had the courage* to share (because articulating it is double whammy) his story, it is now exhibited with persuasiveness . *Thank You Najeeb. - it is a celebration of the Human spirit* and of every one who endures
@abrarabrar3023
@abrarabrar3023 3 ай бұрын
🫶💙🫶
@Josoottan4767
@Josoottan4767 2 ай бұрын
ഡോ ഡോ ആദ്യം തമിഴിൽ വർഷങ്ങൾക്കു മുൻപ് മരിയാൻ എന്നൊരു സിനിമ ഇറങ്ങിയിട്ടുണ്ട് ധനുഷിന്റെ അതിന്റെ ട്രെയിലറിന്റെ റിപീറ്റ് വാല്യൂ പോലും ഇല്ല്ല ആടുജീവിതം മുഴുവൻ സിനിമക്ക്,,,, അതൊക്കെ ഒന്ന് കണ്ടാൽ മനസ്സിൽ അങ്ങ് പതിഞ്ഞു പോകുന്ന ഒരു വല്ലാത്ത തരം സിനിമ ആണ്,,,, അവിടെ അന്ന് ഇത് പോലെ കുത്തി ഇരുന്നു തള്ളി മരിക്കാൻ ആളു ഒണ്ടായില്ല അത് കൊണ്ട് പടം അത്ര ശ്രദ്ധിക്കപ്പെട്ടില്ല 😌😌10 വർഷങ്ങൾക്കു മുൻപ് എടുത്ത് വെച്ചിരിക്കുന്ന ആ സിനിമ ഇന്ന് കണ്ടാലും അതിന്റെ ഒരു പുതുമ ഒണ്ട് അതിപ്പോ തീയേറ്ററിൽ ആയാലും ഇനി ഇപ്പൊ റെഡീയോ ശബ്ദ രേഖ കേട്ടാൽ പോലും 👌👌👌😍😍😍😍😍അപ്പൊ പറഞ്ഞു വന്നത് ആട് ജീവിതം കൊള്ളാം ഒരു തവണ തീയേറ്ററിൽ പോയ്‌ കാണാം അത്രേ ഒള്ളു അതിൽ അപ്പുറം അതിൽ ഒന്നും ഇല്ല്ല രാജു ഏട്ടാ ഒരുപാട് അങ്ങ് പറഞ്ഞു പറഞ്ഞു വെറുപ്പിക്കാതെ ഇരുന്നാൽ നല്ലത്,,
@sumeshrajendran8238
@sumeshrajendran8238 2 ай бұрын
Borders protect ചെയ്യും അതിനു കാരണങ്ങള്‍ ഉണ്ട് വെറുതെ ഇരുന്ന് തള്ളി മറിക്കുന്നവർക്ക് മനസ്സിലാവില്ല 😂
@rov.resinmohammed1007
@rov.resinmohammed1007 2 ай бұрын
ഈ കണ്ട കാലമത്രയും ഈ ആടു ജീവിതം ബുക്ക് വായിക്കാതെയിരുന്നത് ഈ മൂവി ഇറങ്ങുമ്പോൾ പുതിയൊരു ഫീല് കിട്ടാനായിരുന്നു. ഒരു മൂവി എന്നാൽ അത് നാം ജീവിക്കുന്ന പോലെ ഫീല് ചെയ്യണം. കുറെ നാളുകൾക്ക് ശേഷം ഒരു പൊട്ടിയ കണ്ണാടി നോക്കുമ്പോൾ ഉള്ള സീൻ അല്ലാതെ ഒരു രീതിയിലും ഇമോഷണലി കണക്ട് ആയില്ല . I commend the physical effort you've invested in this movie. However, it appears that your acting prowess has waned due to your diversification into business endeavors, directing, or catering to your fan base. I was an ardent admirer from your first movie to until 'Puthiya Mukham,' 'Urumi,' and 'City of God.' Since then, your dialogue delivery has become overly dramatic, and your acting trajectory seems to be regressing. Same happened to Dileep as well after some blockbuster movies.
@user-te6oi5rh2i
@user-te6oi5rh2i 3 ай бұрын
ശ്രീകണ്ടൻ നായരുടെ ആദ്യം തന്നെ ചോദിച്ച ചോദ്യം ഒന്ന് അയാൾ അയാളുടെ ഭാര്യ ആയി സിനിമ കണ്ടപ്പോൾ ചോദിച്ചു പൃഥ്യു ന്യൂഡ് ആയിട്ട് അഭിനയിച്ച സീൻ കണ്ടപ്പോൾ എന്തെങ്കിലും തോന്നിയോ എന്ത് കോപ്പ് തോന്നാൻ ആടോ 😂😂😂 രണ്ട് ഇയാൾടെ കൂടെ വർക്ക് ചെയ്യുന്ന ആരോ ചോദിച്ചത്രേ നജീബ് ഇത്രേ ഒന്നും അനുഭവിച്ചു കാണില്ല അയാൾ കള്ളം പറയുന്ന ആണോ ആയ ചോദിച്ചവൻ ഇയാൾ തന്നെ ആരിക്കും 🤭
@sumeshrajendran8238
@sumeshrajendran8238 2 ай бұрын
കിഴങ്ങൻ പ്രമോദ്‌ രാമനെ ഒഴിവാക്കാമായിരുന്നു😂
@ppmahesh1
@ppmahesh1 3 ай бұрын
❤️
PRITHVIRAJ SUKUMARAN & NAJEEB  | REEL v/s REAL | AADUJEEVITHAM  | INTERVIEW | GINGER MEDIA
15:44
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
ASIF ALI | SHARAFUDEEN | LEVEL CROSS MOVIE | INTERVIEW | GINGERMEDIA CUTZ
25:55
貓媽媽🆚爆米花🌽🥷🍿 #aicat #shorts #cute
0:33
Cat Cat Cat
Рет қаралды 11 МЛН
Slow motion boy #shorts by Tsuriki Show
0:14
Tsuriki Show
Рет қаралды 7 МЛН
Курение вредит здоровью
0:28
ЮРИЧ
Рет қаралды 2,7 МЛН
Smart thief😳 لص ذكي…
0:19
MARYA & AMINE
Рет қаралды 74 МЛН