@@harikrishnankanakath2121 ദൈബം കരാർ എടുത്തേക്കാണ്
@advsuhailpa44432 жыл бұрын
ബിജു പപ്പൻ നല്ല വേഷങ്ങൾ ഇനിയും ലഭിക്കട്ടെ👍
@West2WesternGhats2 жыл бұрын
Never imagined Mr.Biju Pappan could be such a good analyst.. 👏🏼👍🏼
@firoz4422 жыл бұрын
മനസ്സിലുള്ള കാര്യങ്ങൾ വെട്ടി തുറന്ന് പറഞ്ഞു!! അത്രേ ഉള്ളൂ... 😍👍
@shanojkr30492 жыл бұрын
Athe, athu thanne👏👏👏👏
@thedark24142 жыл бұрын
നല്ലൊരു മനുഷ്യൻ ആണ് ഇദ്ദേഹം. നല്ല കണ്ടറിവും, എക്സ്പീരിയൻസും, കഴിവും ഉള്ള ആൾ ആണ് എന്ന് interview കണ്ടപ്പോൾ മനസ്സിലായി
@fasilkilimanoor14512 жыл бұрын
ഇദ്ദേഹത്തിന് PC ജോർജുമായി സാമ്യമുണ്ട്. പിസിജോർജിനെ കേന്ദ്ര കഥാ പാത്രമാക്കി ഇദ്ദേഹത്തെ നായകനാക്കി ആരെങ്കിലും ഒരു പടം ചെയ്യണം.
@Althaf66002 жыл бұрын
സിനിമ നശിപ്പിക്കല്ലേടേയ് 😕
@Fayi_zbasheer2 жыл бұрын
CHURULI CHAPTER 2
@പ്രതികരിക്കു-ശ7ഠ2 жыл бұрын
ടു ടു സൗണ്ട് മാത്രം ഉണ്ടാവുകയുള്ളൂ 😄
@kumargopal32202 жыл бұрын
നിർമാണം താങ്കൾ ചെയ്യുമോ
@പ്രബുദ്ധജനം2 жыл бұрын
ബാലുശേരിയുടെ സിനിമയും ചെയ്യാം അല്ലെടെ
@xerox-f1p2 жыл бұрын
Prithvirajinte attitude aanu his audience strength
@udayannellikkoth48922 жыл бұрын
ചേട്ടൻ പറഞ്ഞ കാര്യങ്ങൾ 100 % ശരിയാണ്💕💕💕💕💕💕
@NavasIndia2 жыл бұрын
രാജു നല്ല കഴിവുള്ള ആളാണ്. മമ്മൂക്കയും ലാലേട്ടനും ഷാജി കൈലാസിന്റെ ചിത്രങ്ങളിലൊക്കെ ചെയ്യുന്നത് പോലെയുള്ള മാസ്സ് റോളുകൾ അവർക്ക് ശേഷം ചെയ്യാൻ അടുത്ത തലമുറ നടന്മാരിൽ അതിനുള്ള കരിഷ്മ ഉള്ളത് രാജുവിന് മാത്രമുള്ളൂ എന്നാണ് എന്റെ അഭിപ്രായം. കോമഡി വേഷങ്ങളിൽ അഭിനയം ഒന്നുകൂടി മെച്ചപ്പെടാനുണ്ട്
@Thomas_shelby5912 жыл бұрын
പക്ഷെ പൊട്ടി പോകും
@ravimenon61917 күн бұрын
Pleasure listening to BP Sir.Always
@ചീവീടുകളുടെരാത്രിC112 жыл бұрын
പല വില്ലൻമാരും genuine human being ആണെന്നും ..നായകന്മാർ ജീവിതത്തിൽ യഥാർത്ഥ വില്ലൻ മാരാണെന്നും ...മറ്റൊരു ഉദാഹരണം വേണ്ട ...Just like Johny Depp VS Amber Heads .. Controversial Mee to verdict
@balakrishnankv77412 жыл бұрын
ശരിയായിട്ടുള്ള അവതരണം
@Rebel-hv3fj2 жыл бұрын
True facts. Mr. Biju is not a small fish. Give him good roles he will perform the best. Good man.
@mithunnarayan21482 жыл бұрын
20 വർഷം കഴിഞ്ഞിട്ടും അഭിനയത്തിൽ ഒരു transformation ഇല്ലാത്ത നടനാണ് പൃഥ്വിരാജ്. ഒരേ അഭിനയം പൗരുഷമുള്ള ശബ്ദവും ആകാര വടിവും മാത്രമാണ് ആകയുള്ള മേന്മ. പക്ഷെ ഇപ്പോഴത്തെ റിയലിസ്റ്റിക് സിനിമകൾക്ക് അതിന്റെ ആവശ്യവുമില്ല. പുള്ളിക്ക് പിറകെ വന്ന ജയസൂര്യ ഫഹദ് ദുൽഖർ ആസിഫ് ഒക്കെ അഭിനയത്തിൽ എത്രയോ മുന്നോട്ട് പോയി. പ്രിത്വി ഇപ്പോഴും തന്റെ അഭിനയത്തിൽ അതിഭാവുകത്വവും പരിമിതികളും പ്രകടമാക്കുന്നു
@kiranj78402 жыл бұрын
ശരിയാണ്.. ഫഹദ്- കണ്ണാണ് main.. ജയസൂര്യ- വായ് ആണ് concentrate ചെയ്യുന്നത്.. ബോഡി- രണ്ട് പേരും, പൊടിക്കു ജയസൂര്യ ജയസൂര്യ ജിം ആക്കാതെ, comedy ലൈനിൽ പോയിരുന്നെങ്കിൽ ഒരുപാട് മുന്നേറിയേനെ... ഇപ്പോൾ തീയറ്ററിൽ above 50 agenu പറ്റിയ ഒരു സിനിമ പോലും ഇറങ്ങുന്നില്ല... Kind of meeshamadhavan or 90's priyadarshan... Disappointed..
@gonz3692 жыл бұрын
For me Dulquer is the most intense and consistant transforming hero ever seen in mollywood.
@kiranj78402 жыл бұрын
@@gonz3692k kid ആണോ? ദുൽഖർ charming ല് നിലനിൽക്കുന്നതാണ്...ഫാൻസ് ഉണ്ടാകും... അല്ലാതെ....
@ajayajesh69412 жыл бұрын
Haha DQ , he gets going with his good look only. Not much improved for DQ. In case of prithvi he is directors actor. With Strong and visionary directors prithvi is pure gold. Sad to disagree with you indeed. Your knowledge on film is also not so impressive,dude realistic film is just a genres. Can't replace him in intense type films
@zameelzaam31232 жыл бұрын
mithun sir malayalathil kgf or bahubali oke polotha padam okke varuvanenkil prithviraj is best.pinne realistic padangal mathramalla alukalku ishtam😂 .20 vayassil prithviraj cheytha mass character in chakram ivide vere arum cheythilla.urumi is far better than kaymkulam kochunni marakkar etc.PRITHVIRAJ THE KING OF MOLLYWOOD I WILL SAY 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 24AM VAYSSIL STATE AWARD BEST ACTOR YOUNGEST MALAYALAM ACTOR TO GET THAT AWARD.
@gokulkr17162 жыл бұрын
PRITHVI 😍🔥
@shibinsreedhar.k2 жыл бұрын
Sensible actor 👌
@vinuvinuvb39562 жыл бұрын
All the best wishes biju pappan
@prashobhpr57952 жыл бұрын
ബിജു ചേട്ടൻ കറക്റ്റ് കാര്യങ്ങൾ പറഞ്ഞു ♥️♥️♥️
@sajan55552 жыл бұрын
ഇങ്ങേരുടെ പേര് ബിജു എന്നാണോ.. ഇന്നാണ് അറിയുന്നത്
@harikrishnankanakath21212 жыл бұрын
@@sajan5555 അതെ. ബിജു പപ്പൻ
@rolex74672 жыл бұрын
മോനെ ഉണ്ണി മൂരീ (സിനിമയിലെ ഒരു diolouge പറഞ്ഞതാ ഇതിനാരും മെഴുകണ്ട)അത് ചേട്ടൻ പറഞ്ഞത് ശരിയാണ് ചാൻസ് കാര്യം SSLC തോറ്റവനോട് പത്തിൽ പൊട്ടിയെന്നും പണിയില്ലാതെ നടക്കുന്നവനോട് പണിയൊന്നും ആയില്ലേന്നും ചോദിക്കുന്നത് ആളുകൾക്ക് ഒരു ഹരമാണ്
@പ്രബുദ്ധജനം2 жыл бұрын
ആണോടാ ഉള്ള കാര്യം പറയുമ്പോൾ കുരു പൊട്ടിയിട്ടു കാര്യം ഇല്ല
@പ്രബുദ്ധജനം2 жыл бұрын
എടാ dialogue enn നേരെ എഴുതാൻ പഠിക്ക് നീ സ്കൂളിൽ പോയിട്ടില്ല അല്ലേ
@rolex74672 жыл бұрын
@@പ്രബുദ്ധജനം ഏത് diolouge ആടാ തെറ്റിയത് അറിവുള്ള നീ ഒന്ന് പറഞ്ഞു തന്നേ ഞാൻ school ൽ പോയ കാര്യം നിന്നെപോലൊരു വിവരദോഷിയെ ബോദ്ധ്യപെടുത്തണ്ട കാര്യമില്ല
@rolex74672 жыл бұрын
@@പ്രബുദ്ധജനം പൊതുവേയുള്ള ഒരു കാര്യം പറഞ്ഞപ്പോൾ നിനക്ക് മാത്രം എന്തിനാടാ ഇത്ര പൊട്ടല്
@chiccammachix70692 жыл бұрын
So very outspoken
@samsameer80362 жыл бұрын
Well said . 💯 percent..
@shincebyju70702 жыл бұрын
Nalla manushathamulla samsaaram👍❤️
@5858100100582 жыл бұрын
He is a good actor 👍👍
@nikhilraj40852 жыл бұрын
Sathyam👍
@mohammedshareef20832 жыл бұрын
നല്ല ഇന്റർവ്യൂ 👍👍👍👍
@savadvk71582 жыл бұрын
💯💯💯👌👌👌
@sudhakaranksudhakarank85112 жыл бұрын
Very gud talk, open heart
@swaminathan13722 жыл бұрын
🙏🙏🙏
@unniunnisarojam73452 жыл бұрын
Super
@drjhoncana33412 жыл бұрын
സത്യം
@shajuabu21592 жыл бұрын
Anna Amazing
@bijumshaa48832 жыл бұрын
ഹലോ sir.
@Felixsmystiriousegg2 жыл бұрын
👍👍👍❤️
@123su922 жыл бұрын
അടിപൊളി ആണ് ട്ടൊ ബിജു ചേട്ടൻ ❤
@aviyal64472 жыл бұрын
അൽ തിരോന്തരം ♥️♥️♥️♥️
@renjithc54562 жыл бұрын
കലാകാരന്മാർ എല്ലാം സാധുക്കളാണല്ലോ? പിന്നെ കാഴ്ചക്കാരാണല്ലോ വല്യ കുഴപ്പക്കാർ
@jithans58752 жыл бұрын
njan oru story alochichu you and prakashraj is main full ayitilla ayal njan blessye poi kanum
@infocountry162 жыл бұрын
Great thinking
@nonaskp1732 жыл бұрын
Gud talk
@jettivittasuperman79832 жыл бұрын
1:16 eatha film
@premkumarp43262 жыл бұрын
ഇന്ത്യൻറുപ്പി
@sreeharip89682 жыл бұрын
Indian rupee
@arjunvmenon92452 жыл бұрын
Saikumar also
@willusblogz35422 жыл бұрын
Dileep rajuettane othukkan nokiyath ellavarkum ariyam .ipo Dileep scene le illa .rajuettan pan Indian star aayi.athanu dhaivam undennu parayunnath
@@saamikp9759 സിദ്ധിക്കിന്റെ മുഖം കണ്ടു മടുത്തു... സായികുമാർ കൂടുതൽ വരണം..,കിടിലനാണ്......പക്ഷെ മടിയാണെന്നു തോന്നുന്നു...ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുന്നില്ല... ലാലു അലക്സും വരട്ടെ......
@shijuhii21402 жыл бұрын
ഈ നല്ല മൻഷ്യൻ ആണോ ഇത്ര നാളും ഗൂണ്ട ആയി നടന്നു ഇടി വാങ്ങിയത്🤔
@peterthomaspala34512 жыл бұрын
പൃഥ്വിരാജിന് അഭിനയം എന്താണെന്ന് പോലും അറിയില്ല
@dawnpaantony982 жыл бұрын
എന്തോ ..... എന്തിരോ...... എങ്ങന്നെ .......... ഒന്ന് പോടാപ്പാ
@peterthomaspala34512 жыл бұрын
@@dawnpaantony98 രാജപ്പന്റെ സിനിമ ശ്രദ്ധിച്ചു കാണുക മോനെ
@muhammedasnab87532 жыл бұрын
അഭിനയം അറിയില്ല എന്നൊന്നും അല്ല bro, but ഒരുപാട് limitations ഉള്ള നടനാണ്... Matured or serious roles മാത്രമാണ് പുള്ളി comfort ആയി ചെയ്യുന്നത്... അഭിനയിക്കാൻ ഒട്ടും അറിയാണ്ട് പുള്ളി ഇത്രയും കാലമെങ്ങനെ പിടിച്ചു നിക്കും ??? So ആ വാതം തെറ്റാണ്
@peterthomaspala34512 жыл бұрын
@@muhammedasnab8753 പൃഥ്വിരാജിന്റെ എല്ലാ സിനിമകളിലും അയാൾക്ക് ഒരേ ഭാവം ആണ് മുഖത്ത് വരുന്നത് വെറും മസിൽ പിടിച്ചു കൊണ്ട് അഭിനയം
@muhammedasnab87532 жыл бұрын
@@peterthomaspala3451 പുള്ളി കൂടുതലും ചെയ്തിട്ടുള്ളത് serious roles ആണ് bro, അതുകൊണ്ടായിരിക്കാം, romance, comedy, ചമ്മൽ, കുസൃതീ ഇതൊന്നും അത്ര പെട്ടന്ന് വഴങ്ങാറില്ല എന്ന് തോന്നീട്ടുണ്ട്... ഫഹദ്, നിവിൻ, ആസിഫ് അലി ഒക്കെ പുള്ളിയെകാളും ഒരുപാട് better ആണെന്ന് തോന്നീട്ടുണ്ട്... And his brother ഇന്ദ്രജിത് അങ്ങേരുടെ പകുതി കഴിവ് കിട്ടിയിട്ടില്ല പൃഥ്വിക്ക്..... But still അങ്ങേർക്കു അഭിനയിക്കാൻ അറിയില്ല എന്ന് പറയുന്നത് തെറ്റാണ്... Memories, mumbai police എല്ലാം നല്ല അഭിനയമായിരുന്നു... Limitations ഉണ്ടെന്നു മാത്രം
@kumargopal32202 жыл бұрын
ഒന്ന് ആസനം താങ്ങാൻ പഠിക്കു. കൊച്ചിയിൽ ഒരുത്തൻ ഒരുത്തന്റെ ആസനവും താങ്ങി നടക്കുന്നത് കണ്ടില്ലേ
@premkumarp43262 жыл бұрын
അതാരാ മോനെ
@kumargopal32202 жыл бұрын
@@premkumarp4326 super star ഇന്റെ കൂടെ സദാ സമയവും ഒരുത്തൻ പെട്ടിയും തൂക്കി നടപ്പുണ്ട്
@devadasp46892 жыл бұрын
എന്താടോ കമ്പനിയിൽ ഇട്ടിരിക്കുന്ന... നോട്ട് ഇന്ട്രെസ്റ് എന്ന് കൊടുക്കാൻ പോവാണ്....🤮🤮🤮
@prasanthpi19512 жыл бұрын
Annan cash vangi Raju Ney thallunnu Ponam heyy
@മണലാരിണിയം2 жыл бұрын
ഇതോകെ സാതരണയാണ്. നിങ്ങൾ അത്ര പഴയ ആളല്ല. ഒക്കെ. പതുകെ മനസിലാകും. അല്ലെങ്കിൽ. ആ പഴയ പണിക് പോ. സീരിയൽ. അവിടന്ന് അല്ലെ. വന്നത്
@gangadharan90322 жыл бұрын
സിനിമ ഫീൽഡിലും ഉണ്ടോ? പരസ്പരം പാരകൾ
@aswinkhanaal87772 жыл бұрын
അതേ ഉള്ളു 😂
@SabuXL2 жыл бұрын
@@aswinkhanaal8777 വാസ്തവം തന്നെ ചങ്ങാതീ. ഈ മേഖലയിലാണ് ആ പ്രവണത കൂടുതൽ. 🙄
@ഷാരോൺ2 жыл бұрын
10 വർഷത്തെ അനുഭവം അതെ ഒള്ളോ -
@Mimmymahi2 жыл бұрын
Prithi's acting is nothing infront of fahad and dulqur