പ്രിയങ്കയുടെ ഭൂരിപക്ഷത്തിൽ ആഹ്ലാദിച്ച് UDF; വയനാട്ടിൽ വോട്ട് കുറഞ്ഞത് പരിശോധിക്കാൻ LDF

  Рет қаралды 8,978

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 8
@shamsiyak-mo8se
@shamsiyak-mo8se 49 минут бұрын
ഒരു ഗുജറാത്ത്കാരന് വാരനാസിയിൽ പോയി മത്സരിക്കാൻ പറ്റുമെങ്കിൽ പ്രിയങ്കക്ക് എവിടെ വേണമെങ്കിലും മത്സരിക്കാം..
@noushadpkcheriyaman112
@noushadpkcheriyaman112 Сағат бұрын
എൽഡിഎഫിന്റെ പ്രവർത്തകർ പ്രവർത്തിച്ചിട്ടില്ല 100% ശരിയാണ്
@thomasutube1
@thomasutube1 2 сағат бұрын
EVM എങ്ങനെ സെറ്റു ചെയ്‌തിട്ടും BJPക്യു ലീഡ് കിട്ടുന്നില്ലെങ്കിൽ കേരളത്തിൽ രാഷ്‌ട്രപതി ഭരണം ഏർപെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.🚩Jai Sreeram🚩 🇮🇳Say No to Ballot Paper, Save Forest, Go Green🇮🇳
@appukuttan6466
@appukuttan6466 2 сағат бұрын
Maharashtra U.P bihar Rajasthan assam pappu responsible
@abdulgafor9933
@abdulgafor9933 2 сағат бұрын
ബിജെപി ക്ക് സ്വാധീനം ഉള്ള സ്ഥലത്ത് എന്ത് കൊണ്ട് മത്സരിക്കുന്നില്ല. ഈ വിജയം ആഘോഷിക്കാൻ എന്താ അർഹത. കുറേ മത കച്ചവടക്കാർ സിപിഐഎം വിരോധം വെച്ച് വോട്ട് ചെയ്തു അതുമല്ല കേരളത്തിൽ സിപിഐഎം വിരോധ വാർത്ത ചാനൽ കൂടുതൽ. കോൺഗ്രസ്‌ പ്രേമികൾ. ചേലക്കര തോൽപിക്കാൻ പറ്റിയില്ല കഷ്ടം
@rajannair1376
@rajannair1376 Сағат бұрын
ബി ജെ പിക്കു സ്വാധിനമുള്ള സ്ഥലത്തു ചീ പി. എ ൻ്റെ പ്രകാശ് കാരാറ്റു ഉം യെച്ചുരിയും എന്തു കൊണ്ടു മൽത്സരിച്ചില്ല കമ്മി😂😂 ഒരു പഞ്ചായത്ത് വാർഡിൽ പോലും ഇവർ ജീവിത ത്തിൽ മത്സരിച്ചിട്ടില്ലല്ലോ കമ്മി ' അവനവൻ്റെ ഒരു മുറം വെച്ചു ആരാൻ്റെ അര മുറയല്ലേ കമ്മി
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 21 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31