Priyadarshan about Marakkar | Priyadarshan Interview Part 1

  Рет қаралды 135,551

cue studio

cue studio

Күн бұрын

കുഞ്ഞാലിമരക്കാര്‍ വരെയുള്ള സിനിമകളെക്കുറിച്ച് പ്രിയദര്‍ശന്‍.
#Priyadarshan #Marakkar #Marakkarsneakpeek
Maneesh Narayanan's Interview
Master Stroke with Priyadarshan
Maneesh Narayanan's Interview
www.thecue.in
Like us on Facebook: / www.thecue.in
Follow us on Twitter: / thecueofficial
Subscribe to our KZbin Channel: bit.ly/2BQdmsB
Instagram : / thecue_offi. .
More Popular Videos: bit.ly/2UtzjJ1
~-~~-~~~-~~-~
Please watch: "THE CUE STUDIO | The Directors Roundtable | The Cue"
• THE CUE STUDIO | The ...
~-~~-~~~-~~-~

Пікірлер: 346
@mohammedshan1533
@mohammedshan1533 5 жыл бұрын
പേഴ്സണൽ കരിയങ്ങൾ കുത്തി കയറ്റാതെ, സിനിമ മാത്രം ചർച്ച ചയ്ത നല്ലൊരു ഇന്റർവ്യൂ....
@anandapadmanabhanp657
@anandapadmanabhanp657 5 жыл бұрын
Mohammed Shan അതിന് ഇത് JB Junction അല്ലല്ലൊ... 😁
@weoneentertain6371
@weoneentertain6371 5 жыл бұрын
അദ്ദേഹം നല്ലത് പോലെ study ചെയ്യുകയും ചെയ്തിട്ടുണ്ട്
@aravindb1905
@aravindb1905 4 жыл бұрын
@@anandapadmanabhanp657 😁😁😁😁
@View_finderr
@View_finderr 3 жыл бұрын
💯💯💯💯
@View_finderr
@View_finderr 3 жыл бұрын
@@anandapadmanabhanp657 🤣
@arjunsuresh631
@arjunsuresh631 5 жыл бұрын
90 കളിൽ ജനിച്ച എന്റെ തലമുറക്ക്.. സിനിമ എന്നത് ജീവ ശ്വാസം ആണ് എന്ന് ഓർമിപ്പിച്ചു തന്ന കലാകാരൻ...
@lithin123
@lithin123 5 жыл бұрын
ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ.! വ്യത്യസ്തമായ എത്രയെത്ര ചിത്രങ്ങൾ.!😍
@akhilkumargopalakrishnan4823
@akhilkumargopalakrishnan4823 5 жыл бұрын
പ്രിയൻ സർ ഇത്രയും comfortable ആയി വേറൊരു interviewടilum സംസാരിച്ച് കണ്ടിട്ടില്ല. Master craftsman and Such a legend.. ♥️😍 Hats off to Maneeshettan... Brilliant anchoring..👏♥️ Eagerly Waiting for the 2nd part
@thecuestudio
@thecuestudio 5 жыл бұрын
Thank You
@vyshnavdr160
@vyshnavdr160 4 жыл бұрын
സിനിമയെ ശരിക്ക് സ്നേഹിക്കുന്ന ആൾക്കാർക്ക് മാത്രമേ നിലവാരുള്ള ചോദ്യങ്ങൾ അല്ലെങ്കിൽ നല്ല ഒരു ചർച്ച ഉടലെടുക്കാൻ കഴിയുകയുള്ളു ആ ഒരു കാര്യത്തിൽ ആണ് മറ്റുള്ളവരിൽ നിന്നും മനീഷ് നാരായണനെ വെത്യസ്ഥമാക്കുന്നത്.
@roshangeorgesamuel6704
@roshangeorgesamuel6704 4 жыл бұрын
​@@vyshnavdr160 Akhil kumar: Correct, the interviewer is a good listener and not trying to yield any tongueslip/ controversy. May be that is why Priyadarshan is comfortable. Overall, CUE deserves more reach, quality content.
@sreekanthns2272
@sreekanthns2272 5 жыл бұрын
ഇനി എത്ര സംവിധായകർ വന്നാലും പ്രിയദർശൻ എന്ന സംവിധായകന്റെ തട് അതു താണുതന്നെ ഇരിക്കും🙌🙌🙌
@dhaneshpm8879
@dhaneshpm8879 5 жыл бұрын
ആ തട്ട് ഉയർന്നു തന്നെ ഇരിക്കും.....
@vijayalakshmyk4002
@vijayalakshmyk4002 5 жыл бұрын
@@dhaneshpm8879 what
@kiranraj7290
@kiranraj7290 4 жыл бұрын
@@vijayalakshmyk4002, പുള്ളിക്ക് കണ്സപ്റ്റ് മനസിലായില്ല... സാരമില്ല... ഉദ്ദേശിച്ചത് ഓക്കേ ആണ്.. 😊😊😊
@mathewjohn9985
@mathewjohn9985 5 жыл бұрын
മികച്ചതിരക്കഥ ആയിരിന്നു തേന്മാവിൻകൊമ്പത്തിന്റ് അതുകൊണ്ടുതന്നെ സിനിമക്ക് ഒരുനാടോടികഥയുടെ അതിമനോഹാരിത അനുഭപ്പെട്ടു
@ArjunSKumar-zl5ch
@ArjunSKumar-zl5ch 5 жыл бұрын
ഇന്ത്യ കണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ😍😍😍
@murshidulhaqueullus2021
@murshidulhaqueullus2021 5 жыл бұрын
ഇന്ത്യയിലെ മികച്ച സംവിദായകനിൽ ഒരാൾ
@Leo-rb3nz
@Leo-rb3nz 3 жыл бұрын
@@stevengerrard1594 ഒന്ന് പോടോ
@Architectsooraj
@Architectsooraj 3 жыл бұрын
@@stevengerrard1594 onn podey😏
@ab4ueditz440
@ab4ueditz440 3 жыл бұрын
@@stevengerrard1594 ninte 🤬
@stevengerrard1594
@stevengerrard1594 3 жыл бұрын
@@ab4ueditz440 sorry bro
@stevengerrard1594
@stevengerrard1594 3 жыл бұрын
@Daniel Cd yaa bro👌👌👌
@ashwinjoseph972
@ashwinjoseph972 3 жыл бұрын
ഈ മനുഷ്യന്റെ പേര് പോലെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട പ്രിയ ദർശൻ❤️❤️❤️
@nitheeshnarayanan6895
@nitheeshnarayanan6895 5 жыл бұрын
Salute you Priyadarshan Sir.....One of the best interview i have ever seen .....Congrats the Cue team.... ഇന്റർവ്യൂ ചെയ്ത ആ മാന്യ വ്യക്തിക്ക് അഭിനന്ദനങ്ങൾ....നല്ല നല്ല ചോദ്യങ്ങൾ ഉണ്ടാക്കിയതിലും അത് നല്ല രീതിയിൽ അവതരിപ്പിച്ചതിലും.........പ്രിയദർശൻ സർ ഒന്നും മറച്ചു പിടിക്കുന്നില്ല....എല്ലാം തുറന്നു പറയുന്നു....പലരും അദ്ദേഹത്തെ കളിയാക്കി കേട്ടിട്ടുണ്ട്.....ഈ ഇന്റർവ്യൂ അവർക്കുള്ള വ്യക്തമായ മറുപടി ആണ്.... താങ്കൾ ഞങ്ങൾ മലയാളികളുടെ വലിയ അഭിമാനങ്ങളിൽ ഒന്നാണ് ....
@Kannan-jp4nx
@Kannan-jp4nx 3 жыл бұрын
ഏറ്റവും മികച്ച ഒരു ഇന്ത്യൻ ഡയറക്ടർ. മലയാളത്തിന് എക്കാലത്തെയും ക്ലാസുകൾ നൽകിയ സംവിധായകൻ. നല്ല പാട്ടുകളും, നല്ല മേക്കിങ്ങും, adipwoli ഫ്രെമുകളും 👌😍. ലാലേട്ടനേ ഏറ്റവും നന്നായി ഉപയോഗിച്ച സംവിധായകൻ.
@unninaircn
@unninaircn 5 жыл бұрын
മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകൻ.എന്റെ കുട്ടിക്കാലത്തു ഏറ്റവും സിനിമകൾ കണ്ടിട്ടുള്ളത് ഇദ്ദേഹത്തിന്റെ സിനിമകൾ ആണ്.ഇനിയും ഹിറ്റുകൾ ഉണ്ടാക്കാൻ അങ്ങേക്ക് കഴിയട്ടെ സർ.
@sreejivss
@sreejivss 5 жыл бұрын
നല്ല ഇന്റർവ്യൂ.. അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതമോ വിവാദങ്ങളോ ചോദിക്കാതെ, നല്ല സിനിമകളെക്കുറിച്ചു മാത്രം Homework നടത്തി എടുത്ത ഇന്റർവ്യൂ... മനോരമ ന്യൂസിലെ ജോണി ലൂക്കോസൊക്കെ കണ്ടു പഠിക്കണം ഇത്....
@thecuestudio
@thecuestudio 5 жыл бұрын
Thank You
@clayteapot
@clayteapot 5 жыл бұрын
Priyansirinte cinimakalile paattukal❤️
@shafeequec920
@shafeequec920 5 жыл бұрын
കോമഡി സിനിമകൾ ആണ് പ്രിയൻ ഇനിയും ചെയ്യേണ്ടത്
@jenharjennu2258
@jenharjennu2258 5 жыл бұрын
Shafeeque Shafeeque No
@Critique007
@Critique007 5 жыл бұрын
Cheythu vachathinekal appurathu ini Comedy Priyadarshanu cheyyanila.
@vishnudas4130
@vishnudas4130 4 жыл бұрын
Adheham kooduthal comedy films cheythathu kondu chilla malayalikalkkenkillum athu stuck cheythu vechittund...kanchivaram polle ulla films adheham cheyyumbozhaan athehathinte real craft manassillaavunnath...#
@virusnj
@virusnj 5 жыл бұрын
ഇത്രയ്ക്കും സെൻസിബിൾ ആയ ഒരു ഇന്റർവ്യൂ ഇതുവരെ കണ്ടിട്ടില്ല.
@thecuestudio
@thecuestudio 5 жыл бұрын
Thank You Noble
@nidheeshraj4861
@nidheeshraj4861 5 жыл бұрын
പ്രിയൻ സർ use ചെയ്തേക്കുന്ന sun glass കിടുവേ 😍😍😍
@ironhand8474
@ironhand8474 3 жыл бұрын
റിയലിസ്റ്റിക് സിനിമകൾ കണ്ടു മടുത്തു. പഴയ പ്രിയദർശൻ പടങ്ങൾ ആണ് ഇപ്പോൾ ഒരു ആശ്വാസം.
@akshaynathog
@akshaynathog 5 жыл бұрын
മുഖേഷ് മോഹൻലാൽ പ്രിയൻ കോംബോ... ഒരു രക്ഷെമില്ലാത്ത കോംബോ ആണ്
@whatthefilbin
@whatthefilbin 5 жыл бұрын
Legend❤️
@NIPINHS
@NIPINHS 5 жыл бұрын
സർ... താങ്കളൊരു ജീനിയസാണ്. മരിക്കുന്നതിന് മുൻപ് താങ്കളെ പോലെ ഒരു പടം ചെയ്യാൻ കഴിഞ്ഞെങ്കിൽ..
@ravib7702
@ravib7702 5 жыл бұрын
Athvenda
@ananthapadmanabhanor1197
@ananthapadmanabhanor1197 5 жыл бұрын
One of The Great Filmmakers in the Country.... The MasterCraftsman Priyan Sir🙏... Nice Interview... Waiting for the Second Part...
@abraham1325
@abraham1325 5 жыл бұрын
പ്രിയൻ ചേട്ടാ i luv u. നിങ്ങളുടെയൊക്കെ സിനിമ കണ്ടാലേ മനസ്സറിഞ് ചിരിക്കാൻ പറ്റുള്ളൂ, ഇപ്പോഴത്തെ സിനിമ കാണുമ്പോ ഈ ഇംഗ്ലീഷ് സിനിമയൊക്കെ കാണുന്ന പോലെ, അവിടെയിവിടെയൊക്കെ ചെറിയ ഒരു തമാശ കണ്ടാ വെറുതെ ചിറിക്ക്യയല്ലാണ്ട്, അതേ അവസ്ഥയായി ഇപ്പൊ.
@myfavoritevideosandsongs5192
@myfavoritevideosandsongs5192 5 жыл бұрын
ഇപ്പോൾ എല്ലാം realistic എന്ന banner ൽ അല്ലെ
@syamreshmi624
@syamreshmi624 4 жыл бұрын
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകൻ പ്രിയദർശൻ..! കാരണം വേറൊന്നുമല്ല പ്രിയൻ പറഞ്ഞ പോലെ തന്നെ ! സന്തോഷം അത് മാത്രമാണ് ജീവിതത്തിന്റെ അടിത്തറ സന്തോഷമില്ലാതെ ജീവിക്കുന്നത് നരകത്തിൽ ജീവിക്കുന്നത് ന് തുല്യം.....
@ravenreyes9940
@ravenreyes9940 5 жыл бұрын
Sila Samayangalil, Kanjeevaram, Thenmavinkombathu... Brilliant, Intelligent & Versatile Writer & Director.. A rare breed in Indian Cinema.
@jishnudasbp
@jishnudasbp 5 жыл бұрын
കിടിലൻ ഇന്റർവ്യൂ. ശരിക്കും എൻജോയ് ചെയ്തു.
@bharatheeyan7651
@bharatheeyan7651 3 жыл бұрын
Legendary director..one and only malayalis own Priyadarshan ❤️
@vishnulal2967
@vishnulal2967 5 жыл бұрын
Cue team u have done a wonderful job.. Given enough space to talk.. Priyan sir in a such a mood.. Keep ur good work
@abhijithv13
@abhijithv13 5 жыл бұрын
100 കോടിയുടെ പടം വിശ്വസിച്ചു ഏൽപ്പിക്കാൻ കഴിവുള്ള ചുരുക്കം ചില സംവിധായകരിൽ ഒരാൾ...
@anuchandy1228
@anuchandy1228 4 жыл бұрын
എനിക്ക് ഈ അവതാരകനെ ഇഷ്ടം ആണ്
@sarengsabu5778
@sarengsabu5778 3 жыл бұрын
Vinayan
@abhijith2482
@abhijith2482 3 жыл бұрын
@@sarengsabu5778 Haa best 🤣🤣🤣
@trmediaworks
@trmediaworks 2 жыл бұрын
😂😂
@anirudh6386
@anirudh6386 2 жыл бұрын
ഇതൊക്കെ ഇപ്പോൾ കാണുമ്പോ ചിരിവരുന്നു
@maanuaanu
@maanuaanu 4 жыл бұрын
Loved this interviewer, he doesnt ask any negative questions to spoil the mood of the guest. When priyadarshan said some of his movies failed, a normal interviewer question will be to name a few movies that failed.
@pradeeppr520
@pradeeppr520 5 жыл бұрын
എനിക്കു ഇഷ്ടപെട്ട കൂട്ട്കെട്ട്. പ്രിയൻ. ലാൽ
@danialkulinen4923
@danialkulinen4923 5 жыл бұрын
മലയാള സിനിമയിൽ തമാശ സിനിമകൾക്ക് പുതിയതലം കൊണ്ടുവന്ന സംവിധായകനാണ് പ്രിയദർശൻ
@unnic1331
@unnic1331 3 жыл бұрын
സത്യം. ശുദ്ധമായ ഹാസ്യ ചിത്രങ്ങൾ. കുടുംബത്തോടൊപ്പം ധൈര്യമായി കാണാവുന്ന സിനിമകൾ.......
@sremadevi
@sremadevi 3 жыл бұрын
കാലത്തിനൊപ്പം അപ്ഡേറ്റ് ചെയുന്ന ഒരു സംവിധായകൻ. 👍
@Stan-lf4nz
@Stan-lf4nz 5 жыл бұрын
Kaalapani, Kanchivaram, Sila Samayangalil, Chithram, Kilukkam, Thenmavin Kombathu, Minaaram, Abhimanyu, Aryan... Respect.
@guruji2912
@guruji2912 3 жыл бұрын
ചദ്രലേഖ, വെള്ളാനകളുടെ നാട്
@abhishekps9753
@abhishekps9753 2 жыл бұрын
Bro ee videoyil evidelm Kanchivaram karyam parayanundo
@Architectsooraj
@Architectsooraj 3 жыл бұрын
One of my favorite director 😍🔥🔥
@apsanthoshkumar
@apsanthoshkumar 5 жыл бұрын
The gerat Craftsman of Visual, Story, Music, Humour, technical & perfectionist in one of the Indian movie🙏🙏🙏
@trueindiantrueindian9810
@trueindiantrueindian9810 5 жыл бұрын
Copyadi veeran
@mohamedsuhailn1894
@mohamedsuhailn1894 5 жыл бұрын
Brilliant interview. Nicely done. Profound questions :)
@gpglabs5488
@gpglabs5488 5 жыл бұрын
its maneesh narayanan :)
@pradoshk.a2703
@pradoshk.a2703 5 жыл бұрын
Priyadarshanolam Humour Sense cheyth Bhalippicha oru Director + Writer vere aarum thanne illya Bhuumide eth Konilum ....... A True Legend 🙏
@ullasnair5566
@ullasnair5566 5 жыл бұрын
ഒടിയന്റെ script പ്രിയൻ സാറിന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ തകർത്തേനെ
@sharonsanthosh6052
@sharonsanthosh6052 3 жыл бұрын
That script is bullshit but the concept is nice
@krishnasahiyadri4027
@krishnasahiyadri4027 3 жыл бұрын
Lalettan matrame inganulla kadhapatrangal kuduthal cheyyu. Odiyanile odiyan manikkan, angel johnil malakha, kootrayil malsyakanykan😃😃 ee paranja padangal okke pottiyittum unde.mammukkakku oru padam pottiyathode athu vachu nirthi padam pattanthil bhootham. ഭൂതം ഭൂതം 😃😃
@guruji2912
@guruji2912 3 жыл бұрын
@@krishnasahiyadri4027 തോപ്പിൽ ജോപ്പൻ 😂
@ajimathew575
@ajimathew575 2 жыл бұрын
@@krishnasahiyadri4027 മാമാങ്കത്തിലെ വല്യമ്മാവൻ, 2020 യിലെ രക്ഷകൻ ഊക്കേഷ് നമ്പ്യാർ, കുട്ടനാടൻ ബോംബിലെ ഹെരിയേട്ടൻ, ദൃശ്യം ചെയ്‌താൽ ഷാജൺ തന്നെ ചവിട്ടുന്നത് കൊണ്ട് പടം പൊട്ടും എന്ന് കരുതി ബുദ്ധിപരമായി പ്രൈസ് ദി ലോർഡ് എടുത്ത്, ജവാൻ of വെള്ളിമലയിലെ ഗോപി കൃഷ്ണൻ, പിന്നെ ഇറക്കിയവനും അറിഞ്ഞില്ല, കാണാൻ ഇരുന്നവനും അറിഞ്ഞില്ലെന്ന് പറഞ്ഞപോലെ വാഷ് out ആയപ്പോയ വൈറ്റിലെ പ്രകാശൻ റോയ് 😂😂 ഇങ്ങനെ വ്യത്യസ്തമായ സംഭവങ്ങൾ തിരഞ്ഞു പിടിച്ചു ചെയ്യുന്നതിൽ അദ്ദേഹത്തിനുള്ള കഴിവ് തന്നെ അപാരം , എങ്ങനെ സാധിക്കുന്നു 🙌🏻 മെഗാതാരം തന്നെ ❤
@shinoysunny8086
@shinoysunny8086 5 жыл бұрын
മനീഷേട്ടൻ interview എടുത്താൽ പൊളി ഐറ്റം ആവും 👌😘
@AnwarVIBES
@AnwarVIBES 3 жыл бұрын
ഞാൻ കണ്ട മികച്ച ഇൻ്റർവ്യൂ കളിൽ പെട്ട ഒന്ന്. മികച്ച ചോദ്യങ്ങൾ ഒരിക്കലും വ്യക്തിപരമായ ചോദ്യങ്ങൾ ഇല്ല.വിവാദം ഇല്ല👍🏻👍🏻👍🏻👍🏻
@ikoyokay4073
@ikoyokay4073 2 жыл бұрын
Priyadarshan ♥️♥️♥️
@deepudasan6166
@deepudasan6166 5 жыл бұрын
നല്ല അഭിമുഖമായിരുന്നു❤️💛💚
@MUZICTEMPLE
@MUZICTEMPLE 3 жыл бұрын
പ്രിയദർശൻ സർ ❤️🙏
@dredercollen4919
@dredercollen4919 5 жыл бұрын
One of the best movies I have watched is Then Marvin Kombath
@jenharjennu2258
@jenharjennu2258 5 жыл бұрын
dreder collen കിലുക്കം ചിത്രം
@vinods320
@vinods320 3 жыл бұрын
ശ്രീ ഗിരീഷ് പുത്തഞ്ചേരി ഒരു കഥ സിനിമയാക്കാൻ ശ്രീ പ്രിയദർശന് നൽകി. അത് സിനിമയാക്കാൻ വൈകിയപ്പോൾ ഗിരീഷ് പുത്തഞ്ചേരി തിരികെ വാങ്ങി രാജസേനന് നൽകി. രാജസേനൻ ഗിരീഷ് പുത്തഞ്ചേരിയുടെ കഥ ശ്രീ രഘുനാഥ് പലേരിയെക്കൊണ്ട് തിരക്കഥ എഴുതിച്ച് സിനിമയുണ്ടാക്കി. അത് 1993 ൽ റിലീസ് ചെയ്‌തു. അതാണ് 'മേലേപ്പറമ്പിൽ ആൺവീട് '. എന്നാൽ ഗിരീഷ് പുത്തഞ്ചേരി മുൻപ് പ്രിയദർശന് നൽകിയ കഥ പ്രിയദർശൻ കെട്ടും മട്ടും രൂപവും ഭാവവും ഉചിതമായ മറ്റൊരു സാഹചര്യത്തിലേക്ക് മാറ്റി എഴുതിയുണ്ടാക്കിയ സിനിമ ആണ് 'തേന്മാവിൻ കൊമ്പത്ത് '. പ്രിയദർശൻ സിനിമ ചിത്രീകരിക്കും മുൻപ് ഫുൾ ബൈന്റെഡ് തിരക്കഥ എഴുതിയുണ്ടാക്കി ആരംഭിച്ച സിനിമ ആണ് 'തേന്മാവിൻ കൊമ്പത്ത് '. 1994 ൽ ആണ് 'തേന്മാവിൻ കൊമ്പത്ത് ' റിലീസ് ചെയ്‌തത്. പ്രിയദർശൻ ബുദ്ധിപൂർവ്വം ഗിരീഷ് പുത്തഞ്ചേരിയുടെ കഥ കോപ്പിയടിച്ചു. ആരും പെട്ടെന്ന് മനസ്സിലാക്കാൻ കഴിയാത്ത വിധം കഥയുടെ അലകും എഴികയും മാറ്റിയത് പ്രിയദർശന്റെ മിടുക്ക്....!!
@vivek-ff4yk
@vivek-ff4yk 5 жыл бұрын
കോമഡി സിനിമകൾ എങ്ങനെ എടുക്കണം എന്ന് sirine അറിയാം. കോമേഡിയിൽ ക്ലാസ്സ്‌ അല്ലെങ്കിൽ ഒരു സ്റ്റാൻഡേർഡ് ഒക്കെ ആ ഫിലിമ്സിൽ ഉണ്ടായിരുന്നു. പിന്നീട് കോമഡി films വെറുക്കാൻ കാരണം വേറെ പല സംവിധായകർ double meaning and ക്വാളിറ്റി ഇല്ലാത്ത films വന്നതും കൊണ്ടാണ്. എന്റർടൈൻമെന്റ് films ഇങ്ങനെ എടുക്കണം എന്ന് പ്രിയൻ സാറിന്റെ ഫിലംസ് കണ്ടു പഠിക്കണം.
@unnic1331
@unnic1331 3 жыл бұрын
കോമഡി&മനോഹരമായ ഗാനരംഗങ്ങൾ..... ചെറിയബഡ്ജറ് ഉള്ള മലയാളസിനിമ യിൽ.
@ithinkitisright
@ithinkitisright 5 жыл бұрын
Nice one, a free flowing interview.
@reguprabakaran7613
@reguprabakaran7613 3 жыл бұрын
One of the great director 😍😍😍.....
@drjjk-followyourpassion1789
@drjjk-followyourpassion1789 4 жыл бұрын
Priyadarshan sir : One of the best director ever produced in the history of Indian cinema.😎🥰😍
@deepajacob3219
@deepajacob3219 Жыл бұрын
Truly interesting interview ......hats off to maneesh for your questions and the way priyan answered..
@mvcafe9249
@mvcafe9249 5 жыл бұрын
The Legand priyan sir
@tickettoeuropebyanas6940
@tickettoeuropebyanas6940 5 жыл бұрын
Kudos to interviewer ✋
@ajayraj7249
@ajayraj7249 5 жыл бұрын
Huge inspiration! ♥
@shintothomas3672
@shintothomas3672 5 жыл бұрын
Kidilam interview 😍
@MohammadIrfanAnsari
@MohammadIrfanAnsari 2 ай бұрын
പ്രിയദർശൻ സാർ ഹിന്ദി സിനിമയിലേക്ക് തിരിച്ചുവരൂ.
@Critique007
@Critique007 5 жыл бұрын
Adipoli interview ayrunnu ketto,Priyan sirum Maneesh chettanum👌👌👌
@mathewschacko1727
@mathewschacko1727 5 жыл бұрын
Nice conversation 👍✌️
@thanveerm1996
@thanveerm1996 5 жыл бұрын
waiting for many interviews Like this
@sumeshvaikom9455
@sumeshvaikom9455 5 жыл бұрын
Class Talk...!!😎👍
@VineethJose
@VineethJose 5 жыл бұрын
Thats how an interview should be done!
@midhunkraj7836
@midhunkraj7836 5 жыл бұрын
wonderful interview.. nalla Quality indaarnnu questions
@anodyssey5858
@anodyssey5858 5 жыл бұрын
Master craftsman 😍
@ekmanojek5368
@ekmanojek5368 5 жыл бұрын
Priyadarshan; number one directer of Indian cinema
@aruncatarun
@aruncatarun 5 жыл бұрын
Incredible humility. The man is a genius and very self aware.
@Hsjajabsa8401
@Hsjajabsa8401 5 жыл бұрын
16.50. . അത് കാര്യം കുടുംബത്തോടെ ഇരുന്നു പ്രിയദർശന്റെ സിനിമ കാണാം.കൂട്ടത്തോടെ ചിരിക്കാം
@sreeramj8293
@sreeramj8293 5 жыл бұрын
TheMasterCraftMan❤❤❤❤
@gokulvrvrgokul4727
@gokulvrvrgokul4727 5 жыл бұрын
എനിക്ക് കൂടുതൽ ഇഷ്ടം സാറിന്റെ സിരിയസ് സിനിമകളാണ് ആര്യൻ അദ്യതം അബിമന്യൂ കാലാപാനി കാഞ്ചിവരം ഒപ്പo സില സമയങ്ങളിൽ എന്നിവ താങ്കൾ vere levalannu
@sarathkumar2199
@sarathkumar2199 5 жыл бұрын
അതെ
@karthikkarthikeyan8954
@karthikkarthikeyan8954 5 жыл бұрын
കാലാപാനി വേറെ ലെവൽ മൂവി... 👌👌👌
@DeepeshDarshanKR
@DeepeshDarshanKR 5 жыл бұрын
അദ്വൈതം എവെർടൈം ക്ലാസിക് ആണ്.
@midhunjprakash7477
@midhunjprakash7477 5 жыл бұрын
Nalla interview.. Priyan Sir valare open aayi samsarichu
@rajavallyrajavally-p4095
@rajavallyrajavally-p4095 5 жыл бұрын
waiting for 2nd part super interview
@lalettan180
@lalettan180 5 жыл бұрын
80 90 2000 2010 2019 .........പ്രിയദർശൻ സിനിമ
@vivekgopinath7844
@vivekgopinath7844 3 жыл бұрын
One of the legends ❤️❤️💥
@ashraf4962
@ashraf4962 2 жыл бұрын
Watched Marakkar… 🔥 He is really a master crapman
@nihasnajeer365
@nihasnajeer365 3 жыл бұрын
എനിക്ക് ഒരു director ആകണം എന്ന് തോന്നിയത് ദേ പ്രിയദർശനും, മണിരത്നവും ആണ്
@tanvitripathi3997
@tanvitripathi3997 Жыл бұрын
Arey me too. Priyan sir ki films I used to see as Kid and dreamed to be a director. Nowadays I am analyzing the films of Mani sir.
@Sreejith_calicut
@Sreejith_calicut 4 жыл бұрын
സിനിമ അത് ജനങ്ങൾ രസിക്കണം അതാ പ്രിയദർശൻ
@MUZICTEMPLE
@MUZICTEMPLE 3 жыл бұрын
തേന്മാവിൻകൊമ്പത്ത് ഫിലിം ലൊക്കേഷൻ ഒരു വല്ലാത്തൊരു ഫ്രെയിം ആണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്... ഇപ്പോൾ ആ സ്ഥലം വല്ലാതെ മാറി പോയി
@shibu.vshibu.v6250
@shibu.vshibu.v6250 5 жыл бұрын
EnikkereEshtamulla"Director"ilOral sirMathramanu...
@shibu.vshibu.v6250
@shibu.vshibu.v6250 5 жыл бұрын
Thanks
@daytodday3486
@daytodday3486 3 жыл бұрын
Legend director priyadarshan🔥
@apsanthoshkumar
@apsanthoshkumar 5 жыл бұрын
"Priyadarsan hitukalude Rajakumaran"
@rahulrajeevrajeev3046
@rahulrajeevrajeev3046 5 жыл бұрын
Priyan sir Massa.
@naseefashraf3429
@naseefashraf3429 5 жыл бұрын
Waiting for marakkar 🔥
@rohithrajan4846
@rohithrajan4846 4 жыл бұрын
16:46 ഒമർ ലുലു ഇതു കേൾക്കുന്നത് നല്ലതായിരിക്കും
@fayiz3592
@fayiz3592 4 жыл бұрын
athe double meaning comedy alla
@ramaramav6081
@ramaramav6081 2 жыл бұрын
Thenmavin kobhathu move yile song coriyoghafi vellan malayalathil very dercterku ayittilla
@najafmp2290
@najafmp2290 5 жыл бұрын
Nalla anchoring.....
@weoneentertain6371
@weoneentertain6371 5 жыл бұрын
ആങ്കർ സൂപ്പർ.. നല്ലത് പോലെ study ചെയ്ത്, പേർസണൽ കാര്യങ്ങൾ ചോദിച്ചു വെറുപ്പിക്കാതെ ഇന്റർവ്യൂ ചെയ്തു..
@mp3815
@mp3815 4 жыл бұрын
Interview edutha aal superanu. Nalla questions and good attitude
@gokulprakashk1636
@gokulprakashk1636 5 жыл бұрын
Eagerly waiting for the second half... And waiting for the questions and answers left....
@vivekunairunninair4160
@vivekunairunninair4160 5 жыл бұрын
Exceptional Talented Genius
@ad13reddevil69
@ad13reddevil69 5 жыл бұрын
Nalla kidilan interview Introduction thallu skip aakiyath enth Kondum nannayi
@shihabads6198
@shihabads6198 5 жыл бұрын
Grate interview 👍
@binusagar
@binusagar 5 жыл бұрын
Super Frame Setting....Good Color Tone
@prajeeshtk8728
@prajeeshtk8728 5 жыл бұрын
my favorite Director priyan sir💥💥👌👌👌👌
@anstinsaju5159
@anstinsaju5159 3 жыл бұрын
Genius ❣️
@Abdullahashim786
@Abdullahashim786 4 жыл бұрын
One of the best Director in Indian film with best interviewer Manesh Bhai
@RONALDJOHNABRAHAM
@RONALDJOHNABRAHAM 5 жыл бұрын
Love you sir 😍😍
@AnilKumar-dj3vo
@AnilKumar-dj3vo 5 жыл бұрын
Great interview 👌👌 Part 2 undo?? Kunjalimarakkar ne patti onnum chothichilla
@thecuestudio
@thecuestudio 5 жыл бұрын
und
@ravenreyes9940
@ravenreyes9940 5 жыл бұрын
@@thecuestudio U should give us the clue of part 2, then.
@pradeepvenugopal1562
@pradeepvenugopal1562 5 жыл бұрын
Good interview ..
@jo3j366
@jo3j366 5 жыл бұрын
Super interview.simply loved it.
@humblemedia2333
@humblemedia2333 2 жыл бұрын
ഇത്രയും വെച്ചത് പോരെടാ? ഇനിയും വെയ് ക്കണോ? (മിന്നാരം)
@aswathyeg4306
@aswathyeg4306 Жыл бұрын
❤🎉 🎉 🎉🎉
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 47 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 41 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 40 МЛН
Director Vinayan Exclusive Interview - Marupuram
38:31
Manorama Online
Рет қаралды 143 М.
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 47 МЛН