വയറ്റിൽ നല്ല ബാക്ടീരിയ ഉണ്ടാകുവാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ /Probiotics /Dr Shimji

  Рет қаралды 247,817

Baiju's Vlogs

Baiju's Vlogs

Күн бұрын

Пікірлер: 211
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള അപ്പൂന്റ്മെന്റ് ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@PrasadPrasad-ls1fj
@PrasadPrasad-ls1fj Жыл бұрын
Pppppp😊p
@mins1376
@mins1376 Жыл бұрын
ഓൺലൈൻ കോൺസൽറ്റേഷൻ ഉണ്ടോ
@vijayalekshmi5795
@vijayalekshmi5795 Жыл бұрын
Thank you dr for your valuable information God bless you
@mpeswarinatarajan1572
@mpeswarinatarajan1572 Жыл бұрын
@seethabalakrishnan6647
@seethabalakrishnan6647 Жыл бұрын
13:36
@bindue.j.97
@bindue.j.97 Жыл бұрын
Probiotic - ന് ഇത്രയധികം പ്രധാന്യം ജീവിതത്തിൽ ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാക്കാൻ സാധിച്ചത്. ഡോക്ടർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..
@IndiraDevi-g5g
@IndiraDevi-g5g Жыл бұрын
Thank you sir നല്ല അറിവ് പകർന്നു തരുന്നതിൽ വളരെ അധികം സന്തോഷം God blesse you 🙏🙏🙏🙏🙏
@shamsudheenk8381
@shamsudheenk8381 Жыл бұрын
നല്ലഒരു അറിവ് പറഞ്ഞു തന്നതിൽ നന്ദിയുണ്ട് dr,👌👌💐💐💐💐
@radhamanitn6046
@radhamanitn6046 Жыл бұрын
എത്രയും നല്ല അറിവ് തന്ന ഡോക്ടർ ku നമസ്കാരം..
@mohamedthanneer1986
@mohamedthanneer1986 Жыл бұрын
Sir, മനോഹരമായ വിശദീകരണം..സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷ, qualified person could note very well.....thnx a lot
@RajeevantkSR
@RajeevantkSR Жыл бұрын
ഞാൻ ഇത് ചെയ്തു നോക്കും അവതരണം ഇഷ്ടം ❤️❤️
@rajeswarig3181
@rajeswarig3181 Жыл бұрын
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി നമസ്കാരം 🙏🙏
@amnaasharah9137
@amnaasharah9137 Жыл бұрын
വളരെ നല്ല പുതിയ അറിവ് വളരെ ഉബകാരം നന്ദി
@muhammadp6934
@muhammadp6934 Жыл бұрын
നല്ല അറിവ് പകർന്നു തന്നതിന് thanks
@paulosemathay2872
@paulosemathay2872 Жыл бұрын
ഒരിക്കൽ ബാക്ടിരിയെ നശിപ്പിക്കുവാൻ മരുന്ന് കഴിച്ചു കൊണ്ടിരുന്ന നമ്മൾ അവയെ പുന സൃഷ്ടി ക്കാൻ മരുന്ന് കഴിക്കേണ്ടി വരുന്നു അവസ്ഥയിൽ ആധുനിക വൈദ്യ ശാസ്ത്രം എത്തികൊണ്ടിരിക്കുന്ന കാഴ്ച്ച ആണ് ഇപ്പോൾ കാണുന്നത് ആശാ വഹം തന്നെ
@shibujoseph5666
@shibujoseph5666 Жыл бұрын
Curd, yogurt, butter milk, fermented vegitables...
@sujeenak3101
@sujeenak3101 3 ай бұрын
Beetroot uppilitath kazhikam Alovera,sarkara,acv, mix fermented
@sreejav3038
@sreejav3038 Жыл бұрын
Sirnu ethrayum vishathamaai paranju thannathinu orupaadu thanks 🙏🙏🙏
@rangithamkp7793
@rangithamkp7793 Жыл бұрын
🙏🏾 Thanks doctor ! 👍. Undakki kazhichu nokkam .
@sujatharadhakrishnan7338
@sujatharadhakrishnan7338 Жыл бұрын
നല്ല അറിവ് തന്ന ഡോക്ടർ ന് നന്ദി പറയുന്നു 🙏🙏🙏❤
@beenakumars8558
@beenakumars8558 Жыл бұрын
Very well explained ....good information...thanks a lot...
@ushakrishna9453
@ushakrishna9453 Жыл бұрын
Thank you Doctor good information ❤❤❤
@sulaihasulaiha5552
@sulaihasulaiha5552 Жыл бұрын
Thank you ഡോക്ടർ 🥰🥰
@radharavi2891
@radharavi2891 Жыл бұрын
Very Informative talk Drji
@beenaantony5633
@beenaantony5633 Жыл бұрын
Good information sir, Thank you.❤
@gopikag.s2017
@gopikag.s2017 Жыл бұрын
Really informative topic sir
@sobhanadrayur4586
@sobhanadrayur4586 Жыл бұрын
Dr...ഓരോരുത്തരിലുഠവൃതൃസ്തമായ''ലക്ഷണങ്ങൾ'കാണുന്നു'' ഹിതഠ'മിതഠ'ആഹാരഠ'വിഹാരഠഔഷധ൦''
@MohanDas-ib3lw
@MohanDas-ib3lw Жыл бұрын
Good infornation good speech thanks
@ManiK-rr1gq
@ManiK-rr1gq Жыл бұрын
Very valuble infermation thank you sir
@antonykunjavira664
@antonykunjavira664 Жыл бұрын
Thank u Dr for ur explanation ,how to increase Probiotic in our body .Well explained
@krishnannair7733
@krishnannair7733 Жыл бұрын
ഈ നിർദ്ദേശങ്ങൾ ആണ് നല്ലത്. അസുഖം വരാതെ രക്ഷ പെടാം
@sathyamohan6801
@sathyamohan6801 Жыл бұрын
Good explanation Dr 🙏
@rajammakovilakath7063
@rajammakovilakath7063 10 ай бұрын
Pl do a viedeo about pancreatitis,food to control etc
@DasGrace
@DasGrace 4 ай бұрын
ബീറ്റ്റൂട്ട് ഇങ്ങനെ തയ്യാറാക്കുമ്പോൾ vineger ചേർക്കണ്ടേ
@jaimonkuzhikkattu3551
@jaimonkuzhikkattu3551 Жыл бұрын
Good Information 🙏
@james-hd6qi
@james-hd6qi Жыл бұрын
Thank you doctor 🌹🌹🌹
@jaferthangaljafer1775
@jaferthangaljafer1775 Жыл бұрын
സർ ഷുഗർ പ്രശർ ഉള്ളവർക്കു കഴിക്കാൻ പറ്റുമോ. Sr. ആയുർവേദ ഡോക്ടർ. ഇംഗ്ലീഷ് ആന്നോ ഒന്നു വിശദീകരണം കിട്ടുമോ പ്ലീസ്
@bobbyabraham843
@bobbyabraham843 Жыл бұрын
Good info. Thanks
@vinuscooking1444
@vinuscooking1444 Жыл бұрын
Thank you Dr good information
@vijayalakshmick1537
@vijayalakshmick1537 Жыл бұрын
Thank you dr ❤
@rajishahul6953
@rajishahul6953 Жыл бұрын
Sir, Well explained 👌
@leelanair8161
@leelanair8161 Жыл бұрын
👌vellam എന്നുപറഞ്ഞാൽ karupetti എന്നും പറയും അത് ശർക്ക രയല്ല
@lavendarhomegarden8587
@lavendarhomegarden8587 9 ай бұрын
ശർക്കരയും വെല്ലമും ഒന്നുതന്നെ വടക്കൻ കേരളത്തിൽ അങ്ങനെയാണ് പറയുക
@jagadishnair9317
@jagadishnair9317 Жыл бұрын
Doctor, pls don't beat the bush, just simply mention what are the best food to balance the probiotic bacteria.curd is good. Now what else. Other explanations may help medical students, but lay men .hence it's a request , make it simple & sweet and short.
@usharajasekar9453
@usharajasekar9453 Жыл бұрын
Bellam enna sarkara. Vellam mallikadayil kitum.God bless you ALL 🙏❤️🙏
@renukags4966
@renukags4966 Жыл бұрын
Thank you very much.
@ancythomas5508
@ancythomas5508 3 ай бұрын
Beet root , we only add salt no vinigar
@travelvlog7570
@travelvlog7570 Жыл бұрын
Kozhikode എവിടെയാണ് ക്ലിനിക്ക്
@lindaaelizabethgeorge4050
@lindaaelizabethgeorge4050 Жыл бұрын
Vellam ennaal sarkkara. Tamil nattil sarkkarakku vellam ennanu parayuka. Avide chakkarai ennu paranjal white sugar aanu.
@stanish4824
@stanish4824 Жыл бұрын
Throat problem vullavar aloevera use cheiyaam patto Doctor
@ayshamol445
@ayshamol445 Жыл бұрын
താങ്ക്സ് ഡോക്ടർ
@lissykarottuk9690
@lissykarottuk9690 Жыл бұрын
Dr. ഒരു അപ്പോയ്ന്റ്മെന്റ് ആവശ്യമുള്ള ഒരാളാണ് ഞാൻ നമ്പർ collect ചെയ്തു thanks വിലപ്പെട്ട അറിവിന്‌
@keerthanak3248
@keerthanak3248 5 ай бұрын
Doctore contact cheytho? Treatment cheytho? Matttam undo?
@jitheshcm7108
@jitheshcm7108 Жыл бұрын
Informative message
@sibinazeez005
@sibinazeez005 Жыл бұрын
Sir, what about the probiotic capsule, is it safe
@rajia6722
@rajia6722 8 ай бұрын
സർ,ശബ്ദത്തിന് അടപ്പ് വന്നു ENT ഡോക്ടർ നോക്കി ആസിഡ് Reflux കൊണ്ടാണെന്ന് പറഞ്ഞു ഇതിനൊരു remedy പറഞ്ഞു തരാമോ🙏
@sujeenak3101
@sujeenak3101 2 ай бұрын
@@rajia6722 red chilli venda... green chillies use cheyu... morning pazhakanji kudiku...uchak brown rice kurachu... vegetable kazkhku...night millets kanji with egg or chicken....acv kudiku.... alovera juice akki kudiku....yoga cheyu....cool
@SmartTechMedia
@SmartTechMedia 10 ай бұрын
വളരെയേറെ മലബന്ധം അനുഭവിക്കുന്ന ഒരു വ്യക്തിയാണ്. ചികിൽസ നടത്തുമ്പോൾ തൽക്കാലം ആശ്വാസമുണ്ടാവും. ഞങ്ങൾ കുടിക്കുന്നത് ജപ്പാൻ വെള്ളമാണ്. പിന്നീട് ഒരു ചേട്ടനെ പരിചയപ്പെട്ടപ്പോൾ ഒരു കാര്യം പുളളി പറഞ്ഞു. മിനറൽ വാട്ടർ ജപ്പാൻ വെള്ളം ഒന്നും കുടിക്കരുത്. കിണറ്റിലെ വെള്ളം കുടിച്ചാൽ പ്രശ്നം മാറുമെന്ന്. ഞങ്ങളുടെ നാട്ടിൽ കിണർ വെള്ളം കുടിക്കാൻ യാതൊരു നിവൃത്തിയുമില്ല. അദ്ദേഹം അദ്ദേഹത്തിന്റെ അനുഭവമാണെന്നാണ് പറയുന്നത്.
@ranidevapaul5657
@ranidevapaul5657 Жыл бұрын
Good information thank you Doctor
@sunithapradeep8200
@sunithapradeep8200 Жыл бұрын
Thkyou dr 🙏🙏🙏❤️
@Rfgvhjhv
@Rfgvhjhv Жыл бұрын
Aloevera Jagger y sunlight il vekkanom എന്നാണല്ലോ കേട്ടതു. ഏതാണ് correct. In the sunlight or on shade
@abdulkareempp1693
@abdulkareempp1693 8 ай бұрын
ആപ്പിൾ സിഡർ വിനഗർ എങ്ങിനെ ഉപയോഗിക്കേണ്ടത്
@emerald.m1061
@emerald.m1061 6 ай бұрын
Tablets കിട്ടും. Lulu ൽ AC വിനിഗർ കിട്ടും. Salad ൽ ഒഴിച്ച് കഴിക്കാം
@sinimol7025
@sinimol7025 13 күн бұрын
ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു അടപ്പ് ഒഴിച്ച് കുടിക്കുക
@rosejon8245
@rosejon8245 6 күн бұрын
Mix 1 spoon of apple cider vinegar with a glass of grape juice or any juice or take an apple cider vinegar capsule.
@ShamiSamad-rc5tc
@ShamiSamad-rc5tc 11 ай бұрын
കുമ്പളങ്ങ ജ്യൂസ്‌ പോലെ വേവിച്ചും കഴിക്കാലോ.മത്തങ്ങയുടെ കൂടെ
@monialex9739
@monialex9739 Жыл бұрын
Thanks Dr GOD Bless
@mundackalteams2427
@mundackalteams2427 11 ай бұрын
Thankuu Dr.....❤❤
@LathikaS-yi4cw
@LathikaS-yi4cw 8 ай бұрын
Sir..... Super...എന്ത് ആഹാരം കഴിച്ചാൽ പരമാവധി നിയന്ത്രണം സാധിക്കും എന്നത് കൂടി പറഞ്ഞ് പോയാൽ നന്ന്🙏
@remaniamma3047
@remaniamma3047 Жыл бұрын
Thank you doctor
@seenaa3060
@seenaa3060 Жыл бұрын
Btroot il water vendayo Puppal varumo
@manojkochayathil5710
@manojkochayathil5710 Жыл бұрын
വെല്ലം എന്ന് പറഞ്ഞാൽ എല്ലാ ജില്ലകാർക്കും അറിയില്ല. ശർക്കര ആണ് സാധനം 😄
@gopangidevah4000
@gopangidevah4000 Жыл бұрын
👍👍
@moncy156
@moncy156 Жыл бұрын
അതു പോലെ കാരക്ക. ഈന്തപഴം
@vijiajeeshajeesh9821
@vijiajeeshajeesh9821 Жыл бұрын
Sathyam enikkum ariyillarunu😂. Sharkkara ayirunnoo
@BindhuTK-x8x
@BindhuTK-x8x Жыл бұрын
👍
@abbaabenjaminmancaud3384
@abbaabenjaminmancaud3384 Жыл бұрын
Good comment!❤
@sushamaajith3959
@sushamaajith3959 Жыл бұрын
Good information
@dietwithsurabhi
@dietwithsurabhi 4 ай бұрын
Beetroot kanji.. ഇതിൽ പൊടിച്ച കടുക് കൂടി ചേർത്തിട്ട് വേണം വയ്ക്കാൻ. ഇങ്ങനെ ചെയ്യുന്ന കുപ്പിയുടെ വായ് ഒരു വൃത്തിയുള്ള ഉണങ്ങിയ കോട്ടൺ തുണി രണ്ടാക്കി മടക്കി അതുകൊണ്ട് അടച്ച് റബർ ബാൻഡ് കൊണ്ട് ടൈറ്റാക്കി അടച്ചു വയ്ക്കുക
@vishnuthinkz
@vishnuthinkz 7 ай бұрын
Sir sibo maran enthu cheyyanam
@jainammaponnachan2592
@jainammaponnachan2592 Жыл бұрын
Good information sir
@nanichand
@nanichand Жыл бұрын
Mukalilulla Karutha pada eduthu kalanju kazhicjoode?
@ashadileep6808
@ashadileep6808 Жыл бұрын
Thanks Dr
@anithakumari09
@anithakumari09 Жыл бұрын
Many many 🙏
@fazil1414
@fazil1414 5 ай бұрын
Thank you so much dr
@marycd2240
@marycd2240 Жыл бұрын
Very useful
@afee7162
@afee7162 Жыл бұрын
Thanks dr❤
@RajeshRajesh-fe8xt
@RajeshRajesh-fe8xt Жыл бұрын
Good ❤❤❤❤
@jamsheer7115
@jamsheer7115 9 ай бұрын
Beetroot tholi kalayano?
@ജിബിൻ2255
@ജിബിൻ2255 Жыл бұрын
Simply probiotics powder nallathanano
@gopangidevah4000
@gopangidevah4000 Жыл бұрын
valuable inFormation🙏 thank u sir❤
@abdullamp3498
@abdullamp3498 Жыл бұрын
കറ്റാർ വാഴ കൊണ്ട് ഉണ്ടാക്കുന്നതിൽ ശർക്കര ചേർത്താൽ പ്രമേഹ രോഗികൾക്ക് കഴിക്കാൻ സാധിക്കുമോ ?
@sabisartwork4152
@sabisartwork4152 2 ай бұрын
Good.
@starmadia5670
@starmadia5670 10 ай бұрын
Super 🎉
@tvsajith2146
@tvsajith2146 5 ай бұрын
Ethratholam anu kazhikendathu Is it daily or weekly?
@syamalakraj4140
@syamalakraj4140 Жыл бұрын
Thanks Dr
@prspillai7737
@prspillai7737 10 ай бұрын
ഡോക്ടർ കഴിവതും ശുദ്ധ മലയാളത്തിൽ കാര്യങ്ങൾ വിവരിച്ചിരിക്കുന്നു 👍 തൈര് ഇഷ്ടമാണ്. പക്ഷേ പുല്ല് തിന്ന പശുവിന്റെ പാലുകൊണ്ടുള്ള തൈര് ആണോ എന്നറിയാൻ കേരളത്തിന്‌ വെളിയിൽ താമസിക്കുന്ന ഞങ്ങൾക്ക് നിവൃത്തി ഇല്ല. പാലായാലും തൈര് ആയാലും പ്ലാസ്റ്റിക് കവറിൽ കിട്ടുന്നത് വാങ്ങിച്ചേ പറ്റൂ. വേറെ പോംവഴി ഇല്ല.
@rans.k.xnelson4861
@rans.k.xnelson4861 Жыл бұрын
Thanks
@geethau5665
@geethau5665 Жыл бұрын
Sugar patients ന് വെല്ലം പറ്റുമോ Dr
@wonderfulworld449
@wonderfulworld449 Жыл бұрын
I coffee use cheyuuu
@saoujasaouja6768
@saoujasaouja6768 Жыл бұрын
Mudi kozhichil tharan und amithamayi mudi poknnu ith kond ano enta chyndth
@haristar3689
@haristar3689 2 ай бұрын
എന്താണ് വെല്ലം
@soniyakattu9327
@soniyakattu9327 Жыл бұрын
Superb ❤
@Rekha-b1n
@Rekha-b1n Жыл бұрын
Adipoli❤
@kathreenabeese5484
@kathreenabeese5484 Жыл бұрын
വെല്ലം എന്നുവച്ചാൽ എന്താണ്?
@lillythomas3808
@lillythomas3808 Жыл бұрын
ശർക്കര
@kathreenabeese5484
@kathreenabeese5484 Жыл бұрын
Thanks ❤
@joycherukanam5333
@joycherukanam5333 4 ай бұрын
വെല്ലം പൂക്കാതിരിക്കാൻ എന്തോ ചേർക്കുന്നുണ്ട് അത് i b s വളരെ വർധിപ്പിക്കുന്നുണ്ട്
@ParabrahmaSivam
@ParabrahmaSivam Жыл бұрын
Thanks a lot sir🙏
@viswanathanviswan4055
@viswanathanviswan4055 Жыл бұрын
Pancreatites rogathint oru veediyo cheyyamo sir
@ibrahimtharayil7020
@ibrahimtharayil7020 2 ай бұрын
ശർക്കര
@rajammakovilakath7063
@rajammakovilakath7063 9 ай бұрын
Pancreatitis
@shyamravi8307
@shyamravi8307 Жыл бұрын
Thuni vach moodiyathinu sesham ,adap vach adakano
@nirmalaedk2807
@nirmalaedk2807 11 ай бұрын
വെരിഗൂഢസ്‌പ്ലൈനേഷൻ.
@geethasisupalan3770
@geethasisupalan3770 Жыл бұрын
Good video❤❤
@pushpavm2915
@pushpavm2915 Жыл бұрын
താങ്ക് യുസാർ
@LathaKumari-xv6zb
@LathaKumari-xv6zb Жыл бұрын
Vellam enthanu
@preethajayakrishnan9881
@preethajayakrishnan9881 Жыл бұрын
❤😊
@babysarada4358
@babysarada4358 Жыл бұрын
🙏🙏🙏
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,4 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Probiotic Foods - Dr Manoj Johnson
7:18
Dr Manoj Johnson
Рет қаралды 326 М.
Gut - Brain - Axis : Dr Manoj Johnson
12:29
Dr Manoj Johnson
Рет қаралды 185 М.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,4 МЛН