Prof.Valson Thampu|ഓർത്തഡോക്സ് കത്തനാർമാരിലിൽനിന്ന് എനിക്കുണ്ടായ ദുരനുഭവം !i2iNews

  Рет қаралды 23,488

i2i News

i2i News

Күн бұрын

Prof.Valson Thampu
ഓർത്തഡോക്സ് കത്തനാർമാരിലിൽനിന്ന് എനിക്കുണ്ടായ ദുരനുഭവം !i2iNews
Website: i2inews.in/new...
© 2021 i2i News
Prof. Valson Thampu talks about his ill experiences he faced while attending a marriage, Sabha politics, and how the christian religion is going from bad to worse. The professor shares his saddening experiences with us.
Watch the video for all the details.
Facebook: / i2inews
Instagram: www.instagram....
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#ProfValsonThampu#OrthodoxSabha #LatestKeralaNews #MalayalamNews #News #i2iNews #ValsonThampu #ParimalaThirumeni #OrthodoxSabha #MalankaraOrthodox #Parimala #IOC #Jacobites #IOC #Devalokam
ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 97
@oommengeorge9415
@oommengeorge9415 2 жыл бұрын
ഇരിക്കേണ്ടവർ ഇരിക്കേണ്ടടത്തു ഇരിക്കണം മരച്ചുവട്ടിൽ നിൽക്കാനാണോ ഇങ്ങേരെ കല്യാണത്തിന് വിളിച്ചത് അതുപോലെ കോളേജിന്റെ ഗവണിംഗ് ബോഡിയിൽ ഇങ്ങേരെ വെച്ചവനെ തല്ലണം ഇങ്ങേരു ബിഷപ്പ് മൂർ കോളേജ് വാധ്യാർ ആയിരുന്നു പിന്നെ അവരുടെ ദയവു കൊണ്ട് എല്ലാം നേടി ഇപ്പോൾ അച്ചന്മാരെയും മറ്റും കുറ്റം പറയുന്നു കഷ്ട്ടം ഇവനും പണിക്കരും കുണ്ടനും വേറെ പണിയൊന്നുമില്ലേ നാണംകെട്ട വർഗം
@nittythomaskutty2145
@nittythomaskutty2145 2 жыл бұрын
Thanks for good response
@rameshmathew1961
@rameshmathew1961 2 жыл бұрын
Wow.. what a superb presentation.. simply plainspeaking.. my respect for Rev Valson Thampu has quadrupled. 👍👍. Many so called spiritual heads and laity leaders will do well if they understood well what is meant by humility.
@josephkmkizhakkayil7636
@josephkmkizhakkayil7636 Жыл бұрын
You Are Right
@jmani53
@jmani53 2 жыл бұрын
You are right sir
@premprincescaria
@premprincescaria 2 жыл бұрын
True facts the god is searching only for kind-hearted man from the community not from the religion
@sevisloveshore4072
@sevisloveshore4072 2 жыл бұрын
l too have had a similar misfortune from them., therefore I dont attend their worship now.
@p.v.thomas4922
@p.v.thomas4922 2 жыл бұрын
Refer the Wikipedia link: en.wikipedia.org/wiki/Valson_Thampu#:~:text=External%20links-,Sexual%20abuse%20coverup%20and%20Controversy,-%5Bedit%5D, for more about Prof. Valson Thampu
@itsmarvar
@itsmarvar 2 жыл бұрын
Ningalude sabhayile paathirimaar kaanikkunna thantha-illaaymayude athrem varilla ithu
@Sam-ip7oi
@Sam-ip7oi 2 жыл бұрын
പണത്തിനും എല്ലാ സ്വാധീനത്തിനും കുറവില്ല. അവസാനം കിടന്ന് നരകിക്കുന്നതു കാണുന്നില്ലേ ഒരു കുപ്പായക്കാരനെങ്കിലും നേരെ ചൊവ്വേ കാലൻ കൊണ്ടുപോയിട്ടുണ്ടോ
@bullseye7541
@bullseye7541 2 жыл бұрын
Anyone can accuse in this manner to ruin s reputation - what happened thereafter ? Your act is exactly what such accusations are meant for ? Just proves the point !
@royvarghese4335
@royvarghese4335 2 жыл бұрын
Exactly
@jebinjose9423
@jebinjose9423 2 жыл бұрын
Njanjum orthadox anu ithrayum vrithiketta kalla narikal veray oru sabhayilum kanila..5percentege nalla achanamar und
@rajipillai3326
@rajipillai3326 2 жыл бұрын
അമേരിക്കൻ ഭദ്രാസനത്തിന്റെ തിരുമേനിയും കുറെ വെറിയന്മാരുടെ പിടിയിലാണ് ഇപ്പോൾ. ഭദ്രാസന സെക്രട്ടറി അച്ചൻ 2 പെണ്ണ് കേസിലെ പ്രതി ആയിരിന്നു കോന്നിയിൽ . യൗസെബിയോസ് യ്‌തിരുമേനിയുടെ കാലിൽ വീണിട്ടു തിരുമേനി ഓടിക്കോളാൻ പറഞ്ഞു വിട്ട അച്ചൻ ഓസ്‌ട്രേലിയക്ക് പോയി പ്രശനം ഒണ്ടാക്കിയിട്ട് അമേരിക്കയിൽ 12 വര്ഷം മുൻപ് പേരുമാറ്റി പുതിയ പേരുമായി ഒസ്മാനിയ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് ഉള്ള കള്ളൻ ഇവിടെ കോച്ചമ്മ പഠിച്ച വലിയ യൂണിവേഴ്സിറ്റിയുടെ പേരും പറഞ്ഞു നിക്കോളവാസ് തിരുമേനിയുടെ ചിറകിൻ കീഴിൽ തൂങ്ങി എല്ലാവിധ കള്ളത്തരങ്ങള്കും കൂട്ടാളിയാണ്. ഇങ്ങനെയുള്ള ഭദ്രാസന സെക്രട്ടറി അച്ഛനെ എല്ലാര്ക്കും ഭയം ആണ്. ഓർത്തഡോൿസ് ചുര്ച്ചിന്റെ ഒരു ഗതിയെ
@madikankaljose237
@madikankaljose237 2 жыл бұрын
വളരെ ശരിയാണ്. ഇവർ ചെന്നായ്ക്കൾ ആണ് ഇടയന്മാർ അല്ല.
@mathewjacob
@mathewjacob 2 жыл бұрын
"These type of "priests" not only behave like "pothukals" but the buffaloes are even better mannered !" Hahahahaha 😅 . Very well said Dear Valsan sir👏👏
@premaa5446
@premaa5446 2 жыл бұрын
Exactly.good observation. But who cares, that's a big question. 😭
@elizabethsajan2695
@elizabethsajan2695 2 жыл бұрын
I admire the sumplicity honesty and truthfulness of this great human being
@swanielizabeth
@swanielizabeth 2 жыл бұрын
The truth🙏🏻
@joelthomas1369
@joelthomas1369 2 жыл бұрын
These crowds are stumbling blocks blocking Road to heaven.They neither enter nor allow to enter heaven.
@marker0016
@marker0016 2 жыл бұрын
You are 100% correct
@bullseye7541
@bullseye7541 2 жыл бұрын
Fr Prof Dr Valson Thampu please record all your such experiences for posterity and benefit of the coming generations ! Thank you I2I !
@mathaithomas8958
@mathaithomas8958 2 жыл бұрын
Take care
@valsamma1415
@valsamma1415 2 жыл бұрын
Sunil oru nalla friend
@simonvadakkedomissac1968
@simonvadakkedomissac1968 2 жыл бұрын
Respect others
@varghesekurian7037
@varghesekurian7037 2 жыл бұрын
The problem with Christians is that they are not trying to understand Christ. The Church as an institution where what counts is hierarchy, Christ does not count. The new age groups preaching instant salvation is no different.
@joyaj9580
@joyaj9580 2 жыл бұрын
എന്നാ അവര് പണ്ട് വണ്ടികെട്ടിയാരുന്നോ,??🐓✝️🐖🐕😂
@rajammageorge3683
@rajammageorge3683 2 жыл бұрын
അയ്യോ സിയും യാക്കോബായ ഒരു ഒന്നായ ഒരുകാലത്ത് യാക്കോബായ അച്ഛൻ മാർ സഹി ച്ചത് ഇതിലും എത്രയോ അപ്പുറ മായിരുന്നുഎന്ന് മൂലയിൽ അച്ഛൻ പോലും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്
@tj0405
@tj0405 2 жыл бұрын
Matthew 24:45-51 “Who then is the faithful and wise slave, whom his master has put in charge of his household, to give the other slaves their allowance of food at the proper time? Blessed is that slave whom his master will find at work when he arrives. Truly I tell you, he will put that one in charge of all his possessions. But if that wicked slave says to himself, ‘My master is delayed,’ and he begins to beat his fellow slaves, and eats and drinks with drunkards, the master of that slave will come on a day when he does not expect him and at an hour that he does not know. He will cut him in pieces and put him with the hypocrites, where there will be weeping and gnashing of teeth.
@varghese3
@varghese3 2 жыл бұрын
Parisudhan? His name is Holy and Reverand... No man in this world.
@xavierjohn81
@xavierjohn81 13 күн бұрын
പിതാവിനെ കുറ്റം പറയാനാവില്ല... ഭക്ഷണം അവർക്ക് ഒര് യുദ്ധം പോലെയാണ് ...... ...പിന്നെ വായിലൂടെ ഭക്ഷണം അൽ സമയം താഴേ ഭാഗത്തൂടെ കീഴ് വായു... അത് കൊണ്ടായിരിക്കാം താങ്കളെ 15 അടിയെങ്കിലും ദൂരെയിരുത്തിയത് ...😂..
@agijohn7938
@agijohn7938 2 жыл бұрын
100%
@Rkp-r3u
@Rkp-r3u 2 жыл бұрын
താങ്കൾ അവിടെ നിൽക്കാൻ പാടില്ലായിരുന്നു
@abrahamdaniel7474
@abrahamdaniel7474 2 жыл бұрын
ഇതു സത്യമെന്നു വിശ്വസിക്കാൻ പ്രയാസം അതിന്റെ കാരണം ഇയാളുടെ വാക്കുകളിൽ തന്നെയുണ്ട്. It is out of grudge and vengence. Many occasions he made similar comments. First of all he has many dislikeness in orthodoxy and it comes out by words, but it doesnt mean I give clean chitt to erring priests. If we analyse his comments, he went in ordinary dress like pants and tea-shirt,. Usually in a sacrament of marriage, the rituals at azhikkakam, where a outsider is not allowed, if he wdre jn his attair of a csi priest, he would have besn treated as such. Hrre hs should have opted to stnd among the people and not along with other priests and usually the azhikkakam is not spacious and hence it would be crowded and small touching and banging is so common where rf he spacd is congested. But he preferred to to remain with other priest with his ordinary dress.
@VarugheseThekkekaraUlahannan
@VarugheseThekkekaraUlahannan 3 ай бұрын
ഓർത്തഡോക്സ് സഭ എന്നാണ് അതിവിശുദ്ദസ്ഥലത്ത് നിന്ന് വിവാഹം നടത്തിയിട്ടുള്ള ത്
@shijimathew9802
@shijimathew9802 2 жыл бұрын
Use the proper words for priest
@nittythomaskutty2145
@nittythomaskutty2145 2 жыл бұрын
Lucky to have blows from backside 😂😂😂😂😅😄😃😞
@mvmv2413
@mvmv2413 2 жыл бұрын
അനുകൂല പ്രതികൂല പ്രതികരണം നന്നായി, എല്ലാം വിവരസമൃദ്ധം. ഒരു കുറിപ്പ് കൂടെ, അൽപം വേറിട്ടതെങ്കിലും, അനുബന്ധമായി: ധാരാളം സഹപ്രവർത്തകരുടെ/അവരുടെ മക്കളുടെ വിവാഹത്തിന് സംബന്ധിച്ചിട്ടുണ്ട്. ഒരു ഈഴവ സുഹൃത്തിന്റെ മകന്റെ വിവാഹത്തിന് പോയതോർക്കുന്നു. ആദ്യമായാണ് ആ community യിലെ ഒരു വിവാഹത്തിന് പോയത്. ഞെട്ടിപ്പിച്ച വിവാഹം! ഒരു 10 മിനിറ്റ് കൊണ്ട് കർമം നടന്നു! കുരവ കേട്ടു! തുടർന്നു 1 മണിക്കൂർ കൊണ്ട് വിഭവ സമൃദ്ധ വെജി. സദ്യ. ഓഡിറ്റോറിയം ആദ്യമേ തന്നെ തുറന്നു കിടന്നു. എല്ലാം ശുഭം. മടക്കയാത്ര ശാന്തം. സ്വസ്‌തം. (ഗുരുദേവ വഴിയിലെ ഒരു ലളിത സംരംഭവിവാഹം എത്ര മനോഹരം). ലജ്ജിച്ചു ഓർത്തുപോയി നമ്മുടെ ക്രൈസ്തവ വിവാഹങ്ങൾ! അതിൽ ഏറ്റവും മുഷിവേറിയത് orthodox വിവാഹം തന്നെ. (പിന്നെ pentecost കുരപ്പ് വിവാഹങ്ങളും!😂😂). 3 മണിക്കൂർ എങ്കിലും വധം സഹിക്കണം. (ഏക അനുഗ്രഹം ആരംഭസംഗീതം മാത്രം). മോതിരം വാഴ്ത്തൽ, കിരീടം വാഴ്ത്തൽ, പിന്നെ പോത്ത്ബിരിയാണിക്കു നെട്ടോട്ടം, ഓഡിറ്റോറിയം മുന്പിലെ പട്ടിണി ധർണ, പിറുപിറുപ്പ്, sugar patients ന്റെ നിസ്സഹായ നിലവിളികൾ, തുടർന്നു പെരുവെള്ളത്തിന്റെ ഇരച്ചിൽ പോലെ തകർത്തു ഉൾപ്രവേശം, പോത്തിനെ തിന്നാനുള്ള ആക്രാന്തം, മുഖത്ത് തീ കാണിച്ചു വീഡിയോ പിടിത്തം! പലരും തുടർന്നു ഉടനെ പോകുന്നത് sugar, bp പരിശോധിക്കാൻ! (ക്രിസ്തു ഗുരു വഴിയിൽ ഇതിനെ നരകയാതന വിവാഹം എന്ന് വിളിച്ചാലോ? ഹഹ.... 😂). *** അവശേഷിക്കുന്ന ഏറെ സംശയങ്ങളിൽ ചിലത്: 1.വിവാഹകൂദാശയിൽ എന്തിന് കറുത്ത ഗൗൺ ഇട്ട പാതിരിപ്പട? അതിൽ ഒരാൾ പോരേ to minister marriage ceremony? Or at the most 2. 2. അവിവാഹിത മെത്രൻ എന്തിന് വധൂവരന്മാരുടെ ഇടയിൽ കയറി നിൽക്കുന്നു photo എടുക്കാൻ? ആ സന്യസ്ഥന് നാണമില്ലേ? അദ്ദേഹത്തെ വിളിച്ചു വലിച്ചു കോലം കെട്ടിക്കേണ്ടതുണ്ടോ മൊണ്ണ വധൂവരരെ? പൂച്ച എന്തിന് പൊന്നുരുക്കുന്നിടത്തു! അവരെ ധ്യാന നിമന്ഗ്ദരായി ക്രിസ്തുലാളിത്യത്തിൽ ജീവിക്കാൻ അനുവദിക്കരുതോ പോത്തു തീറ്റിച്ചു പെരുവയറർ ആക്കാതെ!😂😂 3. യാക്കോബക്കരെ ആക്ഷേപിച്ചിട്ടു, അവരുടെ പള്ളിയും പിടിച്ചിട്ടു, അവരെതന്നെ മരുമക്കളാക്കുന്ന വൃത്തികേടു അയൽ മതക്കാർ (ഹിന്ദുക്കൾ, മുസ്ലിംകൾ) കാണുന്നുണ്ടെന്നും സഹികെട്ടാൽ അവരും കയറി ഇടപെടേണ്ട സ്ഥിതി എന്തിന് ഇനിയും? 4. കാലം മാറി, മുൻഗണന മാറി, ഇനിയെങ്കിലും 3 മണിക്കൂർ 'നിർത്തികൊല' നിർത്തരുതോ orthodox സഭയേ, വിവാഹകൂദ ശയിൽ? നമ്മുടെ(ipc യും ioc യും ഒരേ blood ആണല്ലോ!)/നിങ്ങളുടെ കൂദാശകൾ ഇന്ന് കൊലപാതക സമൃദ്ധം ആയതിനാൽ ഇനിയെങ്കിലും വെട്ടിച്ചുരുക്കേണ്ടേ കാലോചിതമായി? 5.മോതിരം-കിരീടം വാഴ്ത്താൻ യോഗ്യമായ എത്ര കരങ്ങൾ ഉണ്ട് സഭയിൽ? 6.അതിനാൽ ആർക് വേണം ഈ മെനക്കേട് ശുഷ്രൂഷകൾ? (pentecost പാസ്റ്റർ, വധൂവരരുടെ "ആദ്യപകൽ" തന്നെ ഒരു ജീവിതം മുഴുവൻ വേണ്ടത് ചവർ പോലെ പ്രസംഗിച്ചു വാരിഎറിയുന്നപോലെ! പറയുന്നവനും കേൾക്കുന്നവനും ഗുണപ്പെടുന്നുമില്ലതാനും, അവരുടെ തൊണ്ട തുറന്ന ശവക്കുഴി എന്ന വചനം കൃത്യം!). 7. ക്രിസ്തീയ പാതിരി/പാസ്റ്റർ നാടകങ്ങൾ അവസാനിപ്പിച്ചു ഇനി എന്നാണ് ക്രിസ്ത്യാനി ഒന്ന് ജീവിച്ചു തുടങ്ങുക? 🤔🤔🤔 m വര്ഗീസ്.
@premaa5446
@premaa5446 2 жыл бұрын
ഇതൊക്കെ അവസാനിപ്പിച്ചു ജീവിച്ചു തുടങ്ങാൻ എല്ലാവരും താങ്ങളെ പോലെ അറിവുള്ളവർ ആയിരിക്കണം. മൊണ്ണ പാതിരിമാരുടെ വിഴുപ്പു അലക്കാനും, വിസർജ്യം ഭക്ഷിക്കനും റെഡി ആയി ട്ടുള്ള മൊന്ന വിശ്വാസികൾ എന്ന് ഉണരും . 🤣😂
@shijimathew9802
@shijimathew9802 2 жыл бұрын
This is not anubhavam
@radhakrishnankk8778
@radhakrishnankk8778 Жыл бұрын
Hày Thàmbu & Suñil
@radhakrishnankk8778
@radhakrishnankk8778 Жыл бұрын
How we can demolish these worms,
@jacobphilip1942
@jacobphilip1942 2 жыл бұрын
""""Bashanile kattu pothukal enne valanju"""'
@sudhamsudha9282
@sudhamsudha9282 2 жыл бұрын
🙏🙏🙏
@thomaskuttyvarughese1745
@thomaskuttyvarughese1745 2 жыл бұрын
Are you a Christian
@rosenjohn7026
@rosenjohn7026 2 жыл бұрын
Are you a monnavishwasi?
@thomaskuttyvarughese1745
@thomaskuttyvarughese1745 2 жыл бұрын
.
@annievarghese9476
@annievarghese9476 2 жыл бұрын
പോത്തുകളുടെ ഇടയ്ക്ക് കാട്ടുപോത്ത് നിലക്കരുതായിരുന്നു. താങ്കൾ എന്തൊക്കെയോ ആണ് എന്ന മിഥ്യാബോധം വിട്ട് പുറത്തുവരു.
@labeebashameer7485
@labeebashameer7485 2 жыл бұрын
നിനക്ക് കുണ്ടി കൊണ്ട് കുത്തു കിട്ടുമ്പോൾ കിട്ടുമ്പോൾ മനസിലാകും സത്യമാണോ മിഥ്യയാണോ എന്ന്..ഹഹഹ
@rosenjohn7026
@rosenjohn7026 2 жыл бұрын
The priesthood as defined in the Old Testament, prescribed a system towards life that includes a separation from secular life and the trappings of secularist society-one has to be free from the jealousies and diabolical feelings that normally afflict others. We find that those who enter the priesthood - in all denominations- lack the sensitivity and the refinement required of them. Reverend (Dr) Valson Thampu could have obliged by naming some of the black cassocked specimens who’d label themselves as priests. The only recourse available to the lay person is the public naming and shaming of these disgusting and reviling specimens of humanity.
@stephenelizabethpokkaattuv3987
@stephenelizabethpokkaattuv3987 2 жыл бұрын
നിന്ന സ്ഥലത്തു നിന്ന് മാറി നില്കാൻ വയ്യായിരുന്നോ.
@nittythomaskutty2145
@nittythomaskutty2145 2 жыл бұрын
Correct... Erannu vangiya pol
@m.mthomas4967
@m.mthomas4967 2 жыл бұрын
You are the person always i mean always abusing these people.
@ponnammageorge4703
@ponnammageorge4703 2 жыл бұрын
Christeeya sabhalal onnum Nallathylla. Why blaming each others. CHRIST already disappeared.
@yourVIPlounge
@yourVIPlounge 2 ай бұрын
100 % പോത്തുകൾ 👍
@mollythomas3648
@mollythomas3648 2 жыл бұрын
Who are you talk like this
@anarysaji
@anarysaji 2 жыл бұрын
നീ നില്‍കുന്ന സ്ഥലം പവിത്രമാകയാല്‍ ..............എന്തെരോ മഹാ...............
@m.mthomas4967
@m.mthomas4967 2 жыл бұрын
I used to listen now this is the opinion of most of the people. Stop anusing
@t.v.joshua3737
@t.v.joshua3737 2 жыл бұрын
Dear Prof Valsan Thambu, In general priests from other denominations are are welcomed in matrimony and they are allowed to take part in the sacramental liturgy. If you got a different treatment in an Orthodox Church that is because of your partisan attitude and allegations against the Church in public. You cannot expect a better deal as our priests will never tolerate anybody who talk anything against them. Forgiving and forgiveness are for Christ only being God and we, including priests (perhaps you once belonged to this category) are only humans!
@rosenjohn7026
@rosenjohn7026 2 жыл бұрын
This is a most insensitive and ridiculous piece of advice proffered to Rev Thampu. “To attack the stone that hits you” would be a better way of putting your response in context.
@aleksanderlukevaidian905
@aleksanderlukevaidian905 2 жыл бұрын
There's all the reason to disbelieve this narrative. 1. The Orthodox Church marriage never happen near the Altar or Madhbha. It is down in the church hall, behind the Central table,the bride and groom stand one step down,the Chief Priest, with the Holy Robe on remain at the centre, while the others at the two sides. Thambu's narrative testify his ignorance,or rather poor familarity in these matters. 2. He is such a short person (?) that those standing in front could hot his abdomen with their buttocks? One of the best jokes of the season,to be aired. He has some obsession with the Orthodox Church,he keeps on running after stories.
@bullseye7541
@bullseye7541 2 жыл бұрын
Listen to his narration - get the geography right - you have got it wrong ! He has not mentioned that Church for such conclusion either !
@aleksanderlukevaidian905
@aleksanderlukevaidian905 2 жыл бұрын
@@bullseye7541 , what you mean by geography right? Make your observation more clear.And please present as a person, not in a fake ID
@rosenjohn7026
@rosenjohn7026 2 жыл бұрын
You still continue to be twisted in your thinking .
@itsmarvar
@itsmarvar 2 жыл бұрын
Thazhathe Anthappan aayirunnu aa 'pithaavu' !
@cjjo5965
@cjjo5965 2 жыл бұрын
ഇയാൾ ആരാണാവോ നാല് കോബ് തനിക്കു ഉണ്ട് എന്ന് മുന്നേ അറിയാം
@mollythomas3648
@mollythomas3648 2 жыл бұрын
Hello please don't spit on your own face 🙂
@minithomas3496
@minithomas3496 2 жыл бұрын
Sunil cash thanno
@johnabrahamabraham3644
@johnabrahamabraham3644 2 жыл бұрын
Orthodox അച്ചന്മാർ ദൈവത്തിന്റെ പ്രതി പുരുഷനാണു എന്ന് പറയുന്നത് അതേ സമയം CSI മാർത്തോമ്മ അച്ചമ്മാർ വെറും സാധാരണക്കാരൻ ഒരു title അഥവാ leader എന്നേയുള്ള .
@oommengeorge4142
@oommengeorge4142 2 жыл бұрын
വത്സൻ ത്ബു വിന്റെ ഈ അനുഭവം പോലെ നമ്മുടെ മൊണ്ണ സുനിലിനും അനുഭവം ഉടനെ കാണും നാണം ഇല്ലേ ഹെ
@johnabraham2318
@johnabraham2318 2 жыл бұрын
മലയാളത്തിന് മുഴുവൻ അനുഭവം പറയാൻ ഉള്ളതല്ലേ, തന്നുകൊണ്ടിരിക്കുന്നത്.
@kuriakosekv492
@kuriakosekv492 2 жыл бұрын
പേരിൽ തന്നെയുണ്ടല്ലോ പോക്സോ സ്വാഭാവം Mr ഊമ്പാൻ
@oommengeorge4142
@oommengeorge4142 2 жыл бұрын
@@kuriakosekv492 കുറിയാകൊസേ സ്വന്തം കുലതൊഴിൽ ആരോടും വിളിച്ചു പറയല്ലേ
@rmpshaju
@rmpshaju 2 жыл бұрын
.
@TheSojanv
@TheSojanv 2 жыл бұрын
ഈ പറഞ്ഞത് എല്ലാം സത്യമാണെങ്കിൽ എന്താണ് അതിന് കാരണം എന്നുകൂടെ വത്സൻ തമ്പു പറയണം. മറ്റാർക്കും ഇങ്ങനെ ഒരു സാഹചര്യം ഇതുവരെ ഉണ്ടായതായി അറിവില്ല. മനസിലാക്കിയടത്തോളം വത്സൻന്റെ കൈയ്യിലിരുപ്പാണ് ഇതിനെല്ലാം കാരണം.
@roysamuel2161
@roysamuel2161 2 жыл бұрын
Always only about orthodox, all other churches perfect.
@anishtvm254
@anishtvm254 2 жыл бұрын
വിക്കിപീഡിയ തമ്പുവിനെ പറ്റിയുന്നതാണ് താഴെ ലൈംഗികാതിക്രമം മറച്ചുവെക്കലും വിവാദവും 2015ൽ സെന്റ് സ്റ്റീഫൻസ് കോളേജിലെ ഒരു ഗവേഷകൻ വത്സൻ തമ്പു ലൈംഗികാതിക്രമവും മോശം പെരുമാറ്റവും മറച്ചുവെച്ചതായി ആരോപിച്ചിരുന്നു. തന്റെ പരാതി 'അക്കാദമിക് പ്രശ്‌നമാണ്' എന്ന് കടലാസിൽ ഇട്ടുകൊണ്ട് തമ്പു തന്നെ നശിപ്പിക്കാൻ ശ്രമിച്ചതായി അവർ പറഞ്ഞു. [6] [7] [8] ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയോട് "നിയമവശം വിശദീകരിച്ച്" പരാതി പിൻവലിക്കാൻ നിർബന്ധിച്ചതിനും അവളെ ഭീഷണിപ്പെടുത്തിയതിനും തമ്പു ആരോപിക്കപ്പെടുന്നു. അവളെ ബ്ലാക്ക്‌മെയിൽ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്നു, അതിനാൽ അവൾ സഹകരിച്ച് പരാതി പിൻവലിക്കുന്നിടത്തോളം കാലം അവളുടെ പിഎച്ച്ഡി പൂർത്തിയാക്കുമെന്ന് അദ്ദേഹം ഉറപ്പാക്കും.
@mathewjoseph193
@mathewjoseph193 Жыл бұрын
അതിനുള്ള മറുപടി ആ പൊലീസ് റിസോര്‍ട്ടില്‍ ഉണ്ട് നസ്രാണി 😂😂😂
@koshymani5166
@koshymani5166 2 жыл бұрын
ഇവർ ഇട്ടിരിക്കുന്നത് കൊഹേ ൻ അല്ല കെ മാറിം (കറുത്ത .കുപ്പായം ) ആണ്
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН