PSC INDIA AFTER INDEPENDENCE സ്വാതന്ത്ര്യാനന്തര ഇന്ത്യ/Class 1/Ajith Sumeru/AASTHA ACADEMY

  Рет қаралды 216,754

AASTHA ACADEMY

AASTHA ACADEMY

Күн бұрын

Telegram Link: t.me/joinchat/...
Exclusively focussing on LDC UPSA LPSA FIREMAN SUB INSPECTOR etc exam orientation
ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
*** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
*** നിങ്ങൾ ഇനിയും ചാനൽ Subscribe ചെയ്തിട്ടില്ലെങ്കിൽ ഇപ്പോൾ തന്നെ subscribe ചെയ്യുക.subscribe ചെയ്യുന്നതിന് പ്രത്യേക ഫീസോ ഒന്നും തന്നെയില്ല. ക്ലാസ്സുകൾ 100% സൗജന്യമാണ്.
#QuerySolved
#Cabinet_Mission_1946
#First_Meeting_of_Constituent_Assembly
#Objective_Resolution
#Drafting _Committee
#Legal_Advisor_of_Constituent_Assembly
#Adoption_of_Indian_Constitution
#Enact_of_Indian_Constitution
#Indian_Constitution_came_into_Force_on
#Integration_of_Princely-States
#State_Department
#SardarPatel_and_V.P.Menon
#Dicki_Bird_Plan
#Balkan_Plan
#MountBatten_Plan
#June_3rd_Plan
#Indian_Independence_Act
#Integration_of_Princely_State-Jammu&Kashmir
#Integration_of_Princely_State_Junagargh
#Integration_of_Princely_State_Hyderabad

Пікірлер: 920
@Aagrahktr
@Aagrahktr 3 жыл бұрын
ഞാൻ കേട്ട ഏറ്റവും മികച്ച ക്ലാസുകളിൽ ഒന്ന്
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
Thank you
@johnsantony2358
@johnsantony2358 3 жыл бұрын
@@AASTHAACADEMY 26 ആം മിനിറ്റിൽ കൊടുക്കാം എന്ന്‌ പറഞ്ഞ വീഡിയോയുടെ link തരാമോ ?
@littlecreations2310
@littlecreations2310 7 ай бұрын
❤❤❤❤
@sulaikhakp544
@sulaikhakp544 7 ай бұрын
Sir ന്റെ ക്ലാസ്സ്‌ കണ്ടാൽ പിന്നെ ആ topic ഒന്നും റെഫർ ചെയ്യേണ്ട
@easypsc
@easypsc 3 жыл бұрын
Kidilan class❤️
@selbinthomas3766
@selbinthomas3766 3 жыл бұрын
pqs..?
@Pscglory
@Pscglory 2 жыл бұрын
Koop
@Pscglory
@Pscglory 2 жыл бұрын
Easy psc moneee verudee parayalleee.... Nida class aniku estaaa
@jishnu1294
@jishnu1294 2 жыл бұрын
Easy psc💗💗💗💗💗💗💗💗
@aswathikaswathik6353
@aswathikaswathik6353 3 жыл бұрын
Sir njan like ചെയ്തിട്ടെ വീഡിയോ കാണാറുള്ളു അല്ലെങ്കിൽ ലൈക്‌ ചെയ്യാൻ മറക്കും. ഇത്രയും effort ഞങ്ങൾക്ക് വേണ്ടി എടുക്കുന്ന സാറിന് നല്ലത് വരട്ടെ.
@finshiyasaleem5554
@finshiyasaleem5554 Жыл бұрын
അക്ഷരം തെറ്റാതെ ഇദ്ദേഹത്തെ അദ്ധ്യാപകൻ എന്ന് വിളിക്കാം. അടിപൊളി ക്ലാസ്സ്‌. മനസ്സിൽ തങ്ങി നിൽക്കുന്നു ✌🏻👌🏻👌🏻.
@bethewarrior4273
@bethewarrior4273 3 жыл бұрын
ട്രാക്ക് മാറിയവർ ഈ ക്ലാസിൽ കേറിക്കിട്ടിയാൽ മതി ട്രാക്കിലായിക്കൊളളും🔥
@mayasaji9461
@mayasaji9461 3 жыл бұрын
എന്റെ ഏറ്റവും വലിയ പോരായ്മ നല്ല ഒരു ഗുരുവിനെ (വഴികാട്ടി ) ലഭിക്കാതിരുന്നതാണ്. ഞാൻ തനിയെ ആണ് പഠിച്ചു കൊണ്ടിരുന്നത്. എന്റെ ലക്ഷ്യത്തിലേക്കുള്ള വഴികാട്ടിയായി നല്ല ഒരു ഗുരുനാഥനെ എനിക്ക് കിട്ടി. ഞാൻ എന്റെ ലക്ഷ്യം നേടുക തന്നെ ചെയ്യും. വാട്സ്ആപ്പ് ഇൽ സാറിന്റെ ഓഡിയോ ക്ലിപ്പ് കേട്ടു. ഇനി അങ്ങോട്ട്‌ സാറിന്റെ വഴിയേ 🙏🙏🙏🙏👍
@Naruto-g7g
@Naruto-g7g 4 ай бұрын
Job ayyo
@Dinkan_The_superhero
@Dinkan_The_superhero 3 ай бұрын
Job Kittiyoo🥰
@naijamammu851
@naijamammu851 3 жыл бұрын
Sir, Shortest serving RBI Governor in India was Amithav Ghosh.
@PSAjithKumar
@PSAjithKumar 3 жыл бұрын
ചരിത്രം അപനിര്‍മ്മിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ വെറും പി.എസ്.സിക്കാര്‍ മാത്രം കേട്ടാല്‍ പോര ഈ ക്ലാസ്. കേരളത്തിലെ എല്ലാ വിദ്യാര്‍ഥികളും നിശ്ചയമായും കേള്‍ക്കണം. ajith sumeru sir
@akhilasankar.s9523
@akhilasankar.s9523 3 жыл бұрын
Veendu kanunu sir 🙏 ezhuthi eduthu padikunathinekal sir nte class kettu padikan aa esdam🙏🙏, wat sap groupil edunna sirnte voice ninnu kittunna inspiration 👌👌👌, Thank u sir🙏🙏🙏🙏🙏
@Noname-d3k4m
@Noname-d3k4m 3 жыл бұрын
Hard work,dedication,passion എല്ലാത്തിന്റെയും ആൾരൂപമായി ഞാൻ കാണുന്ന വ്യക്തി~അജിത് സുമേരു സാർ.🙏🙏🙏
@anusreetp6853
@anusreetp6853 3 жыл бұрын
Valare ykiyanu aastha academye kurich arinjath..ithrem nalla class utubil indayttum ariyan ykipoyathil albutham thonunnu...ippo sirnte ellm clsum follow cheyyarund....the best u tube cls I have ever seen....sir powli aann ..hats of u sir...ethra padichalm enikk confidence indavareyilla ..but sirnte cls kettappo muthal nalla aathmaviswam ind ....eni varnna examil nalla mark vangan pattum nn urach viswasikkunu....thank u sir ❤️
@shijinadinesan7986
@shijinadinesan7986 3 жыл бұрын
ഞാൻ ക്ലാസ്സ്‌ വീണ്ടും കാണാൻ വന്നിരിക്കുന്നു. മാഷിനെ പോലെ തീപ്പൊരി ക്ലാസ്സ്‌ എടുക്കാൻ യൂട്യൂബിൽ ആരുമില്ല. Thank you sir ❤❤❤
@rammuhammadsingazad4738
@rammuhammadsingazad4738 3 жыл бұрын
Njanum
@nazilasn83
@nazilasn83 3 жыл бұрын
Me too
@vinayakchandran713
@vinayakchandran713 3 жыл бұрын
സർ ക്ലാസ് വേറെ ലെവൽ...❤️❤️❤️ Rbi യുടെ ഏറ്റവും കുറച്ചു കാലം ഗവർണർ ആയിരുന്ന വ്യക്തി? ഉത്തരം : അമിതാവ് ഘോഷ്
@manu-nh4mw
@manu-nh4mw 3 жыл бұрын
ഗില്ലി😍😍😍
@vinayakchandran713
@vinayakchandran713 3 жыл бұрын
@@manu-nh4mw ❣️❣️❣️
@ayshuvlogz7837
@ayshuvlogz7837 3 жыл бұрын
സർ നല്ല vrithik ക്ലാസ്സ്‌ എടുക്കുന്നു. Deep ആയി എടുക്കുന്നു. Tanqu sir
@jithsreekkutty1119
@jithsreekkutty1119 3 жыл бұрын
വീണ്ടും കേട്ടു.ഒന്നുകൂടി മനസ്സിൽ ഉറപ്പിച്ചു...Thank you Sir....
@nayanaarjun-qn7mh
@nayanaarjun-qn7mh 2 ай бұрын
Thank you sir 🙏 ഏറ്റവും കുറച്ചുകാലം റിസർവ് ബാങ്ക് ഗവർണർ ആയിരുന്ന വ്യക്തി അമിതാവ് ഘോഷ് 🥰
@dhanyaabhilash3850
@dhanyaabhilash3850 3 жыл бұрын
വീണ്ടും കാണാൻ വന്നതാ ... സാർ ഉണ്ടെങ്കിൽ ഉറപ്പായും നമ്മൾ ജോലി നേടും👍👍
@ajithkumarsr8619
@ajithkumarsr8619 3 жыл бұрын
വളരെ മികച്ച ക്ലാസ്. ഒരു കഥ പോലെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. നന്ദി സർ
@mayan7570
@mayan7570 3 жыл бұрын
Amithavu ghoshu
@kolickattuprasannan2047
@kolickattuprasannan2047 3 жыл бұрын
Sir ക്ലാസ് super Ato Z gk kattinda ഇങ്ങോട്ട് വന്നത് രണ്ടുപേരോടും ഒരുപാട് thanks
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
Welcome to AASTHA and thanks to A2Z GK
@sunusminalsminal5170
@sunusminalsminal5170 3 жыл бұрын
ഞാനും
@akhilasankar.s9523
@akhilasankar.s9523 3 жыл бұрын
അതെ ഞാനും ,A to Z വിഡിയോയിൽ കമന്റ്‌ ബോക്സിൽ ഒരു കുട്ടി ഈ ചാനൽ പറ്റി പറഞ്ഞിരുന്നു. അങ്ങനെ ആ ഈ ചാനലിൽ എത്തിയെ, സ്പർ ക്ലാസ്സ്‌ ആണ് 👍. എത്രെ താങ്ക്സ് പറഞ്ഞാലും മതിയാവില്ല 🙏🙏🙏
@sadukumar9423
@sadukumar9423 3 жыл бұрын
തല്ലി പഠിപ്പിച്ചിട്ടും മനസിലാവാത്തത് വെറുതെ കേട്ടിരുന്നപ്പോൾ മനസിലായി.. സൂപ്പർ 👌👍
@amrithashajan4497
@amrithashajan4497 3 жыл бұрын
ഞാൻ കേൾക്കാൻ തുടങ്ങിയപ്പോഴേക്കും ഒരുപാട് വൈകിട്ട്... ഇതു എന്റെ last chance ആണ്‌.. പക്ഷെ ഞാൻ പഠിച്ചുതുടങ്ങിയെ യുള്ളൂ.. ഏതായാലും sir ന് ഒരു പാട് നന്മകൾ ഉണ്ടാകട്ടെ.. ഒത്തിരി പേർക്ക് ജോലി നേടികൊടുക്കാൻ sir ന് കഴിയും.. Class ഇതിലും നന്നായി ആർക്കും കഴിയില്ല 👍🙏
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
Thank you I will try my level best .
@miniworld1179
@miniworld1179 4 ай бұрын
Job kittyo
@sunusminalsminal5170
@sunusminalsminal5170 3 жыл бұрын
ഇത്രയും നാൾ കഥ അറിയാതെ ആട്ടം കാണുക ആയിരുന്നു...ennu കുറെ കാര്യങ്ങളുടെ back ground reason ariyan sadhichu...thank you very much sir
@archanaaravind6332
@archanaaravind6332 3 жыл бұрын
Adipoli class.... Thanks a lot sir.... Nallonam sredhichal pinnidu kashtapettu padukkanda... Ellam kadha pole orthu vekkam.. Idak vaayichu nokkiyal mathy😊😊😊
@aswathikaswathik6353
@aswathikaswathik6353 3 жыл бұрын
ഒരുപാട് നന്ദി ഉണ്ട്. ക്ലാസുകൾ തുടർന്നു o.. എടുക്കണം.
@കീർത്തിചക്ര-ദ8റ
@കീർത്തിചക്ര-ദ8റ 3 жыл бұрын
യൂട്യൂബിൽ ഒരു സാർ ഒരു ക്ലാസ്സ് ചെയ്താൽ എല്ലാ ചാനലും അതെ ടോപ്പിക്ക് ക്ലാസ് തന്നെ ഇടാറ് ആണ് പതിവ് .സാറിൻറെ ക്ലാസ്സ് വളരെ വ്യത്യാസമുണ്ട്
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
Enybody can Copy your ldeas But cant your Passion😍😍😇😇
@Tastewithnaaz
@Tastewithnaaz 3 жыл бұрын
Appo ini innu ivide ninum thudangunnu.... Ravile sir nte class kett thudangiyal oru day full irunnu padicha poleyanu..... 👍👍super
@aswathyms9406
@aswathyms9406 3 жыл бұрын
Hi Ajith sir, Njn Kanda clasdukalil ettavum mikacha class. Thank u sir.bgod bless u. Hats of
@anuragdeviprasad1518
@anuragdeviprasad1518 3 жыл бұрын
ഹിസ്റ്ററി എനിക്ക് ഒട്ടും ഇഷ്ടം ഇല്ലാതെ സബ്ജെക്ട് ആണ് പക്ഷെ സാറിന്റെ ക്ലാസ്സ്‌ കണ്ടതിനു ശേഷം മാത്രം ആണ് ഞാൻ പഠിച്ചു തുടങ്ങിയത് ഒരു രക്ഷ യില്ല സർ അടിപൊളി ക്ലാസ്സ്‌ Thank you so much 🥰😍😍🥰🥰🥰🥰
@aswathyms9406
@aswathyms9406 3 жыл бұрын
Sir, Njn sirnte classine patti arinjath A2Z GK sir paranjittan . So super class randu petkkum orupad nanni.
@preethas9749
@preethas9749 3 жыл бұрын
Students Padickanamennu agrahichu padipikkunna Teacher.athanu sir. Thank you sir
@thetopper3059
@thetopper3059 3 жыл бұрын
ചില കഥകൾ പോലെ അതിമനോഹരമാണ് സാർന്റെ ഓരോ ക്ലാസുകളും.സാർനു എല്ലാവിധ നന്മകളും നേരുന്നു 🥰😘
@sajithaannadaniel5972
@sajithaannadaniel5972 3 жыл бұрын
Ene pole ulavark valare upakarapradamaya class anu..kanditula ela psc coaching class kalum question answer matrame parayunu,athenthu kondanu angane ithenthu kondanu ingane enu manasil epoyum chodyangal varum apol google search cheyum..ithipo detail ayit oru videoyil thane..prefect class...thank u sir🙏
@gkcompass9553
@gkcompass9553 3 жыл бұрын
എന്റെ subject സയൻസ് ആണ്..എനിക്ക് ഇഷ്ട്ടമുള്ള 2subject കൾ history, constituition.സാറിന്റെ class കൂടിയാവുമ്പോൾ പെരുത്ത ഇഷ്ട്ടം.. ❤
@thepsckid9712
@thepsckid9712 2 жыл бұрын
ആദ്യം ആയിട്ടാണ് അജിത്ത് sir ൻ്റെ class കാണുന്നെ, ഒരു പാട് വൈകി പോയെന്ന് അറിയാം...
@sanalav3228
@sanalav3228 3 жыл бұрын
Only a dedicated teacher can teach us like this... thankyou sir 😍
@aryasharma7174
@aryasharma7174 9 ай бұрын
Vsx 14:16 സ്സ്
@sinan1523
@sinan1523 3 жыл бұрын
ഈ പിള്ളേരെ ഇന്ന് പഠിപ്പിച്ചിട്ടെ ഉള്ളു ബാക്കി karyam😀 ആ ഒരു attitude anu sirnu ഇപ്പോ പറഞ്ഞില്ലെങ്കിൽ പിന്നെ പറയാൻ പറ്റീല്ലെങ്കിലോ, ഇത്രയും, sincere teacher 🙏🏻🙏🏻🙏🏻🙏🏻💯💯💯💯💯🌹🌹🌹🌹🌹❤❤❤❤🙏🏻🙏🏻🙏🏻❤❤thank you so much sir...arogyam ulla dheerkhayusinu prarthikunu🙏🏻.
@resmipramod
@resmipramod 3 жыл бұрын
shortest served RBI Governor: Amitabh Ghosh. thank you sir
@radhikaramayi3697
@radhikaramayi3697 3 жыл бұрын
Evdem kittatha korachu topic koodi kitti. Helpful ayi sir. Thank you sir🥰🥰
@SanthoshSanthosh-xk1zh
@SanthoshSanthosh-xk1zh 3 жыл бұрын
ക്ലാസ്സ്‌ ഒരു കഥ പോലെ ഉണ്ട്. സൂപ്പർ..... sir
@priyaarajesh7637
@priyaarajesh7637 3 жыл бұрын
Sir nhan valare vyki anu sir nte class il ethiyath valare nashta bodham thonni ithra kalam ee class kanan pattiyillallo sir puliyanu nhan kandathil vechu ettavum nalla class thank u sir thank u so much sir god bless you enthu energetic class oru rakshayumilla super
@ഇന്ദു-ട4സ
@ഇന്ദു-ട4സ 3 жыл бұрын
🙏🙏🙏 പുകഴ്ത്താതിരിക്കുവാൻ കഴിയുന്നില്ല സർ. Great motivation. പിന്നെ സർ English നെ ക്കുറിച്ച് പറഞ്ഞല്ലോ. സാർ gk classes തരുമ്പോൾ അതിന്റെ കൂടെ English ഓരോ portions നോക്കാൻ പറഞ്ഞാൽ നല്ലതായിരുന്നു. Class വേണമെന്നല്ല സർ ഒരു ദിവസം av& pv, ഒരു ദിവസം direct indirect അങ്ങനെ നോക്കാൻ പറഞ്ഞാൽ ഉപകാരമായിരിക്കും.
@DJ-mq9qn
@DJ-mq9qn 3 жыл бұрын
sir nte ella classukalum adipoli anenkilum ethiri kooduthal ishtam history class anu
@josnybinoy491
@josnybinoy491 3 жыл бұрын
നല്ല ക്ലാസ്സ്‌, ഒന്നും പറയാനില്ല. അടിപൊളി
@alluallu775
@alluallu775 3 жыл бұрын
Ippalanu kanan pattiyath oronnu kantu varikayanu sir .examinu munp allam kantu theerrkkan pattiyal mathiyayirunnu.thank you sir .god bless uh
@Swarajrful
@Swarajrful 3 жыл бұрын
Ics ക്ലാസ്സുകളിൽ പോലും കിട്ടില്ല ഇത്രയും ഡീറ്റെയിഡ് ക്ലാസ്.... ഒന്നും പറയാനില്ല. 🙏
@aryasaju7451
@aryasaju7451 2 жыл бұрын
Super cls sir... Pand 10th clsle vendann vacha history ye sir nte clsloode istapedan thudangi.. Exam point of view loode allathe karyangal ariyananyt ipol nalla interest ann.. ❤
@jineeshp.m.4171
@jineeshp.m.4171 3 жыл бұрын
Least served rbi governor.. Amitabh Ghosh... (prize nu vendiyittalla)🙂...i know i came late but ente priyappetta teacherinte vaakkukale maanikkunnu
@RedRed-py8wd
@RedRed-py8wd 3 жыл бұрын
oro class mari mari kandalu verukatha avadharanam ♥️♥️
@vishnupriya129
@vishnupriya129 3 жыл бұрын
അടുക്കും ചിട്ടയും ഉള്ള ക്ലാസ്സ്‌ 👏👏👏
@reshmaratish9542
@reshmaratish9542 3 жыл бұрын
Ithilum Mikacha classkukal swapnagalil mathram....Ajith sir .Huge Respect....
@renjimaasish9145
@renjimaasish9145 3 жыл бұрын
ഇപ്പോഴാ class കാണുന്നത്, വളരെ നല്ല class 🔥🔥🔥🔥🔥🔥
@NishaUnni-kf4ms
@NishaUnni-kf4ms 10 ай бұрын
Very well presentation sir. 👍🏻👍🏻 inganeyulla teachersine aanu vidyalayangalkku vendathu. Kidilan performance 👌🏻👌🏻
@jaleelah1796
@jaleelah1796 3 жыл бұрын
2- മതും കാണുന്നു Sir ഈ class❤️🔥🔥
@ayshaps6474
@ayshaps6474 2 жыл бұрын
Psc statement question ഇടുന്നതിനു മുന്നേ തന്നെ statemnt ലെവൽ ക്ലാസുകൾ തന്ന sir😍
@jiji77721
@jiji77721 3 жыл бұрын
ഇത്രേം നല്ല ക്ലാസ്സ്‌ വേറെ എവിടെയും കിട്ടില്ല... Thank you so much sir... 🙏🥰🙏🥰🌹🌹
@gireeshsmakkals9921
@gireeshsmakkals9921 3 жыл бұрын
Ithrayum confident aayittu karyangal avatharippikkan kazhivulla vere oral polum illa. Sure. Thank u very much for your effort. Kadha pole ingane kettirikkan nallathanu. Vere level. 👌👌👌👌👌👌👌👌👌👌
@soumya2084
@soumya2084 3 жыл бұрын
Hi sir... Class.. 👏👏👌 Puthiya reethi usharayittundu... Keep doing.. Thank you... 🙂
@preethak007
@preethak007 10 ай бұрын
കേട്ടിരിക്കാൻ തോന്നുന്ന മികച്ച class 👍
@jagan3921
@jagan3921 3 жыл бұрын
Benagal rao holds seven long years, meanwhile Amithav ghosh just 20 days...!!!
@josmiidukky
@josmiidukky Жыл бұрын
വളരെ ഉപകാരം ആകുന്നുണ്ട് സർ കോൺഫിഡന്റ്‌സ് level കൂടുന്നു 🙏🏻
@trollpathanapuram3839
@trollpathanapuram3839 3 жыл бұрын
കിടിലൻ ക്ലാസ് സർ.സൗണ്ട് qulaity ലുക്ക് ഒക്കെ ഹെവി ആയല്ലോ
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
നന്നാക്കാമെന്ന് നിങ്ങൾക്ക് വാക്ക് തന്നതല്ലേ
@sangeethasankaran758
@sangeethasankaran758 8 ай бұрын
❤​@@AASTHAACADEMY
@meerathomas1669
@meerathomas1669 3 жыл бұрын
Nalla notes. Constituent assembly de class mention cheythathu nannayi. Additional information kiti. Thank you sir
@athiramprabha1408
@athiramprabha1408 3 жыл бұрын
Etra repeat adich ketalum mathiyavatha nalla kidilan class.. thank you sir 🙏
@gopikadinesh4558
@gopikadinesh4558 3 жыл бұрын
Adumkum chittayum ulla class. No boring
@hilalechu7093
@hilalechu7093 3 жыл бұрын
ഒരു തവണ കേട്ട ക്ലാസ്സ്‌ ആണ്. വീണ്ടും revise ചെയ്തു ❤️❤️❤️. Thnkuuuu sirrrr🙏🙏🙏
@aswathikaswathik6353
@aswathikaswathik6353 3 жыл бұрын
Thank you so much sir. Ee topic ഞാൻ തിരഞ്ഞു നടക്കുകയായിരുന്നു. സാറിന്റെ തന്നെ വീഡിയോസിൽ.
@pragathaganesan4289
@pragathaganesan4289 3 жыл бұрын
ഏറ്റവും കുറച്ചു കാലം റിസർവ് ബാങ്ക് governor അമിതാവ് ഘോഷ്
@kinginisworld7269
@kinginisworld7269 2 жыл бұрын
സാറിന്റെ ക്ലാസ്സ്‌ പൊളി 🙏🏻🙏🏻👍🏻👍🏻നന്നായി മനസ്സിലായി സർ
@borntowin6246
@borntowin6246 3 жыл бұрын
അമിതാഭ് ഘോഷ് : RBI യുടെ കുറച്ച് കാലം ഗവര്‍ണറായിരുന്ന വ്യക്തി ..
@Mithul125
@Mithul125 3 жыл бұрын
Sarintae wattsap voice Kettu, Nalla motivation, Youtubilae Nalla class sirintae
@snehah2772
@snehah2772 3 жыл бұрын
WhatsApp invite link idaamo...join cheyyaann...
@ragiragi9877
@ragiragi9877 3 жыл бұрын
വീണ്ടും വീണ്ടും കാണുമ്പോൾ നമ്മൾ അറിയാതെ ഒരു ആത്മവിശ്വാസം ലഭിക്കും. നന്ദി സാർ 🙏
@sarathraj3166
@sarathraj3166 3 жыл бұрын
Thank you sir Shortest served RBI governor - Amitav Ghosh
@Sreejithmusic
@Sreejithmusic Жыл бұрын
രാവിലെ തന്നെ എണീറ്റു പഠിക്കാനിരുന്നു ♥️♥️♥️Learning and gaining confidence with you sir💪💪Thank u♥️♥️
@suryasuresh7189
@suryasuresh7189 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌ സർ 👌👌👌... Thank you very much
@reshmikishore1105
@reshmikishore1105 3 жыл бұрын
വീണ്ടും കാണുന്നു. Watsapp groupil❤❤
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
സമയം കളയരുത് ആവശ്യമുണ്ടെങ്കിൽ കണ്ടാൽ മതി.
@chanjunandanam5723
@chanjunandanam5723 3 жыл бұрын
sarikkum late aayipoyi njan...sir nte class kandu thudangan..2 days aayulloo...12th prelims enthayalum njan sir nte class padikoo ..coaching centres polum ithra nalla class tharilla...
@fasilsulaiman7136
@fasilsulaiman7136 3 жыл бұрын
വളരെ മൂല്യമുളള ക്ലാസ്സ്. Thank you sir..
@krishnapriya2133
@krishnapriya2133 3 жыл бұрын
Adipwoli class .nannai manasilayi sir.sirnte teaching method yethoru beginersinum manasilavum.thank u sir for u r great effort
@devasree5766
@devasree5766 3 жыл бұрын
Pwoli class sir, degree prelims nu sir ne thanne follow cheyyan theerumanichu. Fb il oru suggestion vazhiya sirnte class ne kurich arinje
@classroompsc9020
@classroompsc9020 3 жыл бұрын
മാഷേ ഒത്തിരി മികച്ച ക്ലാസുകളാണ് മാഷ് പറയുന്ന ഓരോ വാക്കിലും കൈകളുടെ ചലനത്തിലും. പറയുന്ന കാര്യങ്ങളുടെ ഒരു ചിട്ടയിലും നമുക്ക് കൃത്യമായി ചിത്രീകരിക്കാനും ആഴത്തിൽ മനസ്സിലാക്കുവാനും സാധിക്കുന്നുണ്ട് ഞാൻ പഠിപ്പിക്കുന്ന എന്റെ കുട്ടികൾക്ക് ഞാൻ റഫർ ചെയ്യുന്ന ഒരേയൊരു യൂട്യൂബ് ചാനൽ ഇത് മാത്രമാണ്. ഞാനും ഇതുപോലെ തന്നെയാണ് മാഷേ പോയിന്റ് കൾ എഴുതിവെച്ച പഠിപ്പിക്കാറുണ്ട് മാഷിന് ഒത്തിരി ആയുസ്സും ആരോഗ്യവും ഈശ്വരൻ നൽകട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
Thank you very much straight from my heart ❤❤❤🙏🙏🙏 NB : താങ്കളുടെ വാക്കുകളി ൽ നിന്നും താങ്കളും എത്രമാ ത്രം ആത്മാർത്ഥമായിട്ടാണ് കുട്ടികളെ പരിശീലിപ്പിക്കുന്ന ത് എന്ന് മനസ്സിലാക്കാൻ കഴി യുന്നുണ്ട്. താങ്കളുടെ വിദ്യാ ർത്ഥികൾക്ക് ഉയർന്ന മാർ ക്കോടെ മികച്ച റാങ്കുകൾ നേടാനാവട്ടെ.🙏🙏👍
@classroompsc9020
@classroompsc9020 3 жыл бұрын
മാഷേ ഒത്തിരി നന്ദി
@lekshmijagannathan
@lekshmijagannathan 3 жыл бұрын
Kirach kalam rbi governor ayirunnath: amithav ghosh .kurach days munneyanu ee channelilek vannath ipo step by step ayi oronnum padichu varunu thanks sir 🙏
@sreejith3442
@sreejith3442 3 жыл бұрын
താങ്ക് you സർ 😍 Great class 👌
@mumthasa908
@mumthasa908 2 жыл бұрын
ഇനിയും നല്ല ക്ലാസുകൾ എടുക്കാൻ സാറിന് kazhiyatte🤲
@niharasprakash2007
@niharasprakash2007 3 жыл бұрын
അടിപൊളി ക്ലാസ്സ്
@shimakm9046
@shimakm9046 2 жыл бұрын
Super class😍😍sir... Njan sir nte fan anu
@suhaibck2314
@suhaibck2314 3 жыл бұрын
Class techniques devoloped kooduthal viewwers undavatee sir kooduthal varumanavum
@suhaibck2314
@suhaibck2314 3 жыл бұрын
Rn malhotra is short term governer in reserve bank
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
തെറ്റിപോയോ
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
ഞാൻ മെച്ചപ്പെടാൻ പരമാ വധി ശ്രമിക്കാം എന്ന് നിങ്ങ ൾക്ക് വാക്ക് തന്നതല്ലേ
@amaldas271
@amaldas271 3 жыл бұрын
Ld main syllabus anusarichu onnu koode ezhuthi edukunnu.. aastha academy🤩🤩🤩
@neenawdrv9118
@neenawdrv9118 3 жыл бұрын
10'th level prelims nu vendi pala classilum ithoke kettitund bt Sir nte class kettapozha oke clear ayit manasilayath.athrak perfect class thank u sir
@iconoclast877
@iconoclast877 3 жыл бұрын
Superb class sir .. Aastha academy il ethan kuruch vaiki poyi.. Eni sthiram kaanum.
@rahulkr5010
@rahulkr5010 3 жыл бұрын
കുറച്ച് കാലം RBI ഗവർണർ- അമിതാവ് ഘോഷ് പഠിക്കാൻ super book- psc ഒറ്റമൂലി 👌👌 cls super 👍👍 tnx sir
@lijivikas6284
@lijivikas6284 3 жыл бұрын
Amithav ghosh
@primacovelees7922
@primacovelees7922 3 жыл бұрын
Hi
@muhaseenamoideen1367
@muhaseenamoideen1367 3 жыл бұрын
Adipoli class, kanan vaikipoyi👍👍👍
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
Thank you
@preethybiju7964
@preethybiju7964 3 жыл бұрын
Class is superb with new സ്റ്റൈൽസ്, keep it up sir.... Answer is Amitav ഘോഷ്.....
@kiranks9312
@kiranks9312 3 жыл бұрын
Sirnte aduthaa series complete cheyan thudagii✌✌✌✌✌
@456654123321able
@456654123321able 3 жыл бұрын
Dear Sir ❣️ what's up voice full കേട്ടു വീണ്ടും vd കാണാൻ വന്നതാ, സർ നമ്മുടെ കൂടെ ഒരു വഴികാട്ടി ആയി ഉണ്ടെങ്കിൽ തീർച്ചയായും നമ്മൾ gov job നേടുക തന്നെ ചെയ്യും❣️🙏 🤲️In sha Allah🤲 May god bless u ❣️❣️❣️❣️
@muneertrippanachi3753
@muneertrippanachi3753 3 жыл бұрын
Njaanum
@soumyamadhu304
@soumyamadhu304 3 жыл бұрын
ഞാനും
@snehaarun6983
@snehaarun6983 3 жыл бұрын
😄😄😄👍
@saranyabose9993
@saranyabose9993 Жыл бұрын
Sir supper aanu.... Dedicated teacher
@entemayilpeelikavithakal3890
@entemayilpeelikavithakal3890 3 жыл бұрын
Style, way of presentation, sound and content super sir.. 👍👍👍
@karthikavb7911
@karthikavb7911 3 жыл бұрын
Valare nalla classukal... Thank you sir
@ഇന്ദു-ട4സ
@ഇന്ദു-ട4സ 3 жыл бұрын
🙏🙏🙏🙏sir. ഇത്രയും നാൾ സാറിന്റെ whatsapp class ന് wait ചെയ്യുവാരുന്നു. സാർ പറഞ്ഞത് വളരെ ശരിയാണ്. പഴയത് പോലെ ഒന്നും പഠിക്കാനേ പറ്റിയിട്ടില്ല ഇതുവരെ. Covid ഉം ഒക്കെ ആയിരുന്നു വീട്ടിൽ. ഇനി എന്തായാലും സർ what's app class start ചെയ്തല്ലോ സമാധാനമായി. വീണ്ടും ഉഷാറായി പഠിച്ച് തീർക്കണം with your valuble guidance and blessings blessings.........
@achuarchana3826
@achuarchana3826 3 жыл бұрын
Oru nalla rivision class aanu sir, thankyu sir. We respect yur effort 🙏🙏🙏
@anjanaunni5178
@anjanaunni5178 3 жыл бұрын
Thankyou for class and motivation 🙏
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
World‘s Strongest Man VS Apple
01:00
Browney
Рет қаралды 43 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН
പറഞ്ഞു പഠിക്കാം / My English
19:50
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34