കഴിഞ്ഞ ക്ലാസ്സിൽ നൽകിയ ചോദ്യത്തിന് ശരിയുത്തരം ധാരാളം പേർ നൽകി. അതിൽ സമ്മാനത്തിന് അർഹനായത് Suhaib CK ആണ് . Congrats Suhaib ck NB : വിജയിയെ തെരഞ്ഞെ ടുക്കുന്ന video Telegram Channel ൽ കൊടുത്തിട്ടുണ്ട്. Telegram channel ൽ അംഗ മാകുന്നതിന് 9745 1 777 10 എന്ന നമ്പരിൽ whats Up ചെയ്യുക.
@surendrani.p92783 жыл бұрын
SUPER
@mehzanamolmehzana75593 жыл бұрын
ypartte?
@mehzanamolmehzana75593 жыл бұрын
?
@mehzanamolmehzana75593 жыл бұрын
@@surendrani.p9278 aaa
@mehzanamolmehzana75593 жыл бұрын
Aaaa@
@sinan15233 жыл бұрын
സർ ഇനി പറയരുത് ക്ലാസ്സ് ഇഷ്ടായാൽ ലൈക് ചെയ്യണം കമന്റ് ചെയ്യണം എന്നൊക്കെ,അത് കേൾക്കുമ്പോൾ ഒരു വിഷമം തോന്നും. സർ നോട് എങ്ങനെ നന്ദി പറയണമെന്നു അറിയില്ല ഇത്രക്കും ആത്മാർത്ഥതയോട് കൂടി ഉള്ള ക്ലാസുകൾ ലൈഫിൽ കിട്ടീട്ടില്ല. 🙏🏻🙏🏻ഇങ്ങനെ ഉള്ള ക്ലാസ്സ് ഒക്കെ കണ്ടിട്ടു ലൈക് ചെയ്യാതെ പോകാൻ ആർക്കും ഇനി കഴിയില്ല. അത്ര ക്വാളിറ്റി ഉള്ള ക്ലാസുകൾ ആണ് നമുക്കു സർ തരുന്നത്. ആരോഗ്യമുള്ള ദീർഘായുസ് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.🌹🌹🌹🌹❤❤❤💯💯💯💯
@anandhuprakash82844 жыл бұрын
ജയപ്രകാശ് നാരായൺ വിമാനത്താവളം -പാറ്റ്ന(ബീഹാർ)
@sriramkr85393 жыл бұрын
വിരസമായ portion എത്ര interesting ആയാണ് sir കൈകാര്യം ചെയ്‍തത് 👏👏👏👏 Thank u sir 🙏🙏🙏
@lavlinalavender10 ай бұрын
Nalla teacher padippichal oru Portion num virasamavila
@thejus59263 жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.വളരെ നല്ല ക്ലാസ്സ്
@parzivalparzz35024 жыл бұрын
എത്രയും വേഗം 10k subscribers ആകട്ടെ....പല യൂട്യൂബ് ചാനലുകളുടെ കമെന്റ് ബോക്സിലും ഇപ്പോ aastha acadmey എന്നു കാണുമ്പോൾ വളരെ സന്തോഷം......
@AASTHAACADEMY4 жыл бұрын
This channel is still here because of you guys. I so glad to inform you that we just reached 10K Thank you 😍😍😍❤😇🙏
@AbhijithTS-v2d4 жыл бұрын
10.1
@kochuparambil68223 жыл бұрын
@@AASTHAACADEMY 86.5k man😎
@nishachandran65673 жыл бұрын
Sir class കണ്ടു ഇത്രയും നാളുകൾ ചിതറി മനസ്സിൽ കിടന്നത്തെല്ലാം അടുക്കിപ്പറുക്കി വച്ചു 😍😍
@akhilasaseendran20562 жыл бұрын
വ്യക്തത എന്നൊക്കെ പറഞ്ഞാൽ ഇതാണ്......സാർ ന്റെ ക്ലാസ്സ് കേട്ടു തുടങ്ങിയ ശേഷം ആണ്.....ഇത്രയും നാൾ പഠിച്ച ചരിത്രം മുഴുവൻ വ്യക്ത മായത്......മുൻപ് പലവട്ടം പഠിച്ചിട്ടും ....വീണ്ടും k m പണിക്കരും , v p മേനോൻ നും ഒക്കെ ഒരുമിച്ച് option നിൽ കാണുമ്പോൾ .......ആകെ പുകഞ്ഞു എരിഞിരുന്ന ഞാൻ ഇപ്പോൾ യാതൊരു കൺഫ്യൂഷൻ കൂടാതെ ചരിത്രം ശെരിയാക്കാൻ തുടങ്ങി...... ഒരുപാട് നന്ദി
@jyothilekshmichinnu2414 Жыл бұрын
നല്ല നീറ്റ് ആയ ക്ലാസ്സ്. കാര്യങ്ങൾ കൃത്യതയോടെ, അടുക്കും ചിട്ടയുമായി വേണ്ട വിവരണങ്ങൾ ഉൾക്കൊള്ളിച്ച് പറഞ്ഞു തന്നു..👏👏👏😍😍😍😍 വളരെ നന്ദി...🙏🏻🙏🏻🙏🏻
@Stories_by_PKG3 жыл бұрын
അടുക്കും ചിട്ടയുമായുള്ള ക്ലാസ്സാണ് Aastha അക്കാദമിയുടെ Main.....🌟👌 Ajith Sir....🌟🌟🌟👌 God bless you sir...🙏☺️ Stay Home and Safe sir...😊
@1rini0003 жыл бұрын
Sir ഇതൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും ഇത്രയും അടുക്കും ചിട്ടയുമായി പഠിക്കാൻ പറ്റിയത് ഇപ്പോളാണ്. Thank you sir🥰God bless you🥰
@mm37933 жыл бұрын
Correct... but viewers കുറവാണ്..
@tencywinston6003 жыл бұрын
Exactly
@abhiappuzzz20362 жыл бұрын
@@tencywinston600 ll.
@anusharajrs57392 жыл бұрын
Ld undo
@anusharajrs57392 жыл бұрын
Ld undo
@veena55213 жыл бұрын
Thankyou sir for ur great effort... സാറിന്റെ ക്ലാസ് കണ്ടു തുടങ്ങിയിട്ട് കുറച്ചു നാളേ ആയുള്ളൂ...ഒത്തിരി ഇഷ്ടമായി..... Thank you so much sir...
@pscaudiostudy61033 жыл бұрын
ഇതാണ് ക്ലാസ്സ്... അടുക്കും ചിട്ടയും... അടിപൊളി ആയി പറഞ്ഞു തന്ന്.... ഇതിനു പകരം വയ്ക്കാൻ ലോകത്ത് ഒന്നും തന്നെ ഇല്ല 🥰🥰🥰
@mumthasa9082 жыл бұрын
സ്കൂളിൽ പഠിച്ചപ്പോൾ ഇതൊന്നും വ്യക്തമായിരുന്നില്ല. ഇപ്പോളാണ് ഇതൊക്കെ എന്തൊക്കെയാണെന്ന് പോലും മനസ്സിലായത് thank you so much sir ഇനിയും ഇതേപോലുള്ള ഉപരി ഉപകാരപ്പെടുന്ന ക്ലാസുകൾ ഇടണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു
@rohinist73693 жыл бұрын
Sir, വളരെ നല്ല ക്ലാസ്സ്. ഇത്രയും അടുക്കും ചിട്ടയുമായി പഠിക്കുന്നത് ഇതാദ്യം. Thank u sir
@aiswaryaparameswaran57714 жыл бұрын
Ithra clear aaytm delailed aaytum manasilakkithanna sir nu orupaad നന്ദി..valare mikacha presentation..ini oru guide nokkenda aavasyam varlla😍😍😍😍👏👏
@AASTHAACADEMY4 жыл бұрын
Thank you
@aiswaryaparameswaran57714 жыл бұрын
@@AASTHAACADEMY 👏👏🤩
@reshmaratish95423 жыл бұрын
parayan vakkukal illa sir....Excellence at its Peak .. athra thanne...AASTHA THE BEST
@divyaarun67354 жыл бұрын
It's a worth 43 minutes.. Clear and complete explanation sir.. Thank you lots..
@shalinic44303 жыл бұрын
പറയാൻ വാക്കുകളില്ല സർ,ഓരോ question paper നോക്കുമ്പോളും അതിന്റെ ഉത്തരങ്ങൾ സാറിന്റെ ശബ്ദത്തിൽ കാതിൽ മുഴങ്ങികേൾക്കാ........thank you Sir.
@lakshmiasokan48623 жыл бұрын
Thank you sir...മടുപ്പ് തോന്നാതെ ഈ topic ആദ്യമായാണ് പഠിക്കാൻ കഴിയുന്നത്.... thank you so much sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤
@kichusworld58824 жыл бұрын
ഇത്രയും നല്ലക്ലാസ് തന്നതിന് വളരെ അധികം നന്ദി
@bobram4434 жыл бұрын
സാറിനെ പരിചയപ്പെടാൻ വൈകിപ്പോയി.. വളരെ നല്ല ക്ലാസ്സുകൾ ആണ്... മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുന്നുണ്ട്
@AASTHAACADEMY4 жыл бұрын
സാരമില്ല സമയമുണ്ട്.
@spaceforcreations19223 жыл бұрын
Great class sir അവിടെ ഇവിടെ ഒക്കെ പഠിച്ച കാര്യങ്ങൾ കൃത്യമായി പഠിക്കാൻ പറ്റി
@panchamichinu50003 жыл бұрын
Sir valare thamasichanu classukal kanduthudangiyathu.ithrayum Nella classukal njan kettittilla.ithrayum sincere classukal njan kandittilla.sarinum sarine introduce cheythuthanna Arun sirnum ayiram nanni
@funnymedia52533 жыл бұрын
Revision cheyunnavarkke innu kittunathil eattavum nalla youtube class, thank you sir
@Pulpally-x5m3 жыл бұрын
ഇതിലും നല്ല ക്ലാസ്സ് സ്വാപ്നങ്ങളിൽ മാത്രം . വളരെ നന്ദി സർ
@rejithathoombayil19873 жыл бұрын
Matoru adhyaayam ...manoharamaayi class edukkunnu....
@shamnashameer2853 жыл бұрын
Oro classukal kanumbol sirinte oru big fan ayi mari kondirikunnu👏👏👏💯💯💯💞💞💞
@AASTHAACADEMY3 жыл бұрын
It means there is a transformation within you From a passive student into an active student that's all.😎
@shamnashameer2853 жыл бұрын
@@AASTHAACADEMY certainly...with lots of love & respect.🙏🙏🙏🙏♥️💚💛
@kalajayan11553 жыл бұрын
വളരെ നല്ല ക്ലാസ്. ഞാൻ ഇപ്പോൾ ആണ് കണ്ടത്.👍👍👍👍
@meerajohn96403 жыл бұрын
സൂപ്പർ ക്ലാസ്സ്.... Not at all boring
@parvathykrishnan40174 жыл бұрын
Karyangal manassilakki tharunna class.... Thank you Sir for your efforts 🙏
@AASTHAACADEMY4 жыл бұрын
Thank you
@ginusukumaran58943 жыл бұрын
Topic ellam adukum chittayumai padippikunnathu sir Mathram. Thank you sir 🙏🙏🙏🙏
@sachinsanthosh84843 жыл бұрын
മലയാള മീഡിയം പഠിച്ചു വന്ന ഞാൻ english ഗ്രാമർ പഠിച്ചിട്ടു ഒന്നും set ആകാതെ ഇരുന്നു... Depression ഉന്നതിയിൽ എത്തി നിൽക്കുമ്പോൾ ഈ ക്ലാസ്സ്, ക്ലാസ്സ് എന്നതിലുപരി മറ്റെന്തൊക്കെയോ നല്ലത് എനിക്ക് നൽകുന്നു സർ 💓
@johngeorge88224 жыл бұрын
Clear explanation of Indian history..❤️❤️watching👍👍
@AASTHAACADEMY4 жыл бұрын
Thank you
@kaleshkelr24314 жыл бұрын
Thanku sir nalla cls👏👏 Jayapraksh international airport - patna, Bihar
@amaladinesh92183 жыл бұрын
എത്ര മനോഹരമായി അവതരിപിച്ചിരിക്കുന്നു.
@akhilv66533 жыл бұрын
Thanks sir
@creativecorner52113 жыл бұрын
എന്തൊക്കയോ എവിടെയൊക്കെയോ പഠിച്ചിരുന്നു അതിപ്പോൾ ഒരു അടുക്കും ചിട്ടയുമായി tnk u sir👌👌👌👌
Thanks U sir for such a great class. Jayaprakash Narayan airport - Patna,Bihar
@vafakp30273 жыл бұрын
ഇതിനൊക്കെ unlike അടിക്കുന്ന അഹങ്കാരികൾ ആരാണാവോ 🤬🤬 അടിപൊളി ക്ലാസ്സ് 🥰🥰🥰👌👌.. Thank u so much sir
@vismayasuma94224 жыл бұрын
Oro class kazhiyum thorum orupadishtam bahumanam.... 😍
@surya-mv1kv3 жыл бұрын
Excellent teaching based on concepts.thank you sir
@ajithsukumaran32413 жыл бұрын
Thank you sir valare ഉപകാരമായി ക്ലാസ്സ്
@nishaantony71963 жыл бұрын
കേൾക്കാത്ത ഒത്തിരി അറിവുകൾ നൽകിയതിന് നന്ദി
@pragathaganesan42893 жыл бұрын
നല്ല ക്ലാസ്സായിരുന്നു thank u very much sir
@roshinirajappan29453 жыл бұрын
Only three days since I came to know about your academy. Today I went through your class - സ്വാതന്ത്ര്യാനന്തര ഇന്ത്യ - excellent class without any lagging... With all connected and elevant subtopics... Thanks a lot sir. Very useful.... If I had come to know about Sumeru sir and your class early, I would have scored better marks in LDC prelims.... Anyway I too decided to start with you for success in +two n degree prelims. Thank you sir.
@AASTHAACADEMY3 жыл бұрын
Thank you Welcome to Aastha
@subimolr12843 жыл бұрын
Time 2 .am ..ee classes kelkumbol urakam polum varunnilla atrakku interesting aanu.adutha classes kanan ulla avesham aanu thankyou sr
@sandhyasudheeshsandhya47924 жыл бұрын
Nalla class aane,njan 2 days aayullu kanuvan thudangiyittu,🌹🌹🌹🙏🙏🙏🙏🙏🙏🙏🙏
@AASTHAACADEMY4 жыл бұрын
Thank you
@amruthanjalik45223 жыл бұрын
Ellam Onninonnu mikacha classukal... Nice presentation ❤️ Thank you so much sir 🙏
@mayarupesh93443 жыл бұрын
Thankyou sir valare nalla class.... Book vayikunna tensn ozhivayi
@deepthyajeesh94163 жыл бұрын
നല്ല നല്ല നല്ല നല്ല ക്ലാസ്സ്
@salik.s81473 жыл бұрын
താങ്ക്സ് സർ. വളരെ നല്ല class ആണ് 🙏🏻🙏🏻🙏🏻
@Manasa74210 ай бұрын
Valare adhikam ishtamayi class. Thank you so much sir ❤
@sangeethasankaran7583 жыл бұрын
Sirnte eth clsum first kanumbol oru avesamanu kayiyathe eneekkan thonnilla njan visannu valanja ee cls kande ennit itha ee comentum ittitta unu kayikkan pokunne Ini unu kayichit kanam thank u 🙏❤🌹
@AASTHAACADEMY3 жыл бұрын
ആശയാണ് ഏറ്റവും വലിയ പശി(വിശപ്പ്)ആമാശയത്തിന്റെ പശി പിന്നീട്❤️
@sangeethasankaran7583 жыл бұрын
@@AASTHAACADEMY may God bless u 🙏
@mehrin97473 жыл бұрын
Thnks sir..... വളരെ നല്ല ക്ലാസ്സ് ആയിരുന്നു TNX So match sir.. Suppr... 👍👍👍👍👍👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@rekharajesh7493 жыл бұрын
Valare nalla class Anu sir.. Ellam krithyamayum chitayayum eduthirikunathinal padikanum eluppamayi
@shajuk1693 жыл бұрын
Very useful.oru padu rare pointundu ee classil.Thank you sir
@naveenrs_073 жыл бұрын
ippozhanu padanam interesting ayathu.Thank you sir.
@sulajajithesh80993 жыл бұрын
churukkathil.....lalithamaaayi.... pakshe poornathayil...sirnte class ne kurich ithilum nannay vivarikaan enik saadhikilla...🙏🙏🙏🙏
@minukbhadran63973 жыл бұрын
Crysp and Crystal clear explanation....❤️❤️❤️
@user-xv3pk3ve8h3 жыл бұрын
Sir nte ഈ ക്ലാസ്സ് തന്നെ വിലമതിക്കാനാവാത്ത ഒരു സമ്മാനമാണു
@ananthugopika29164 жыл бұрын
Revision time anu padichathinoke oru order kittunnund nalla class
@anjunithi46253 жыл бұрын
Parayan vaakkukal illa.......🧡🧡🧡
@kinginisworld72692 жыл бұрын
നല്ല ക്ലാസ്സ് സർ 🙏🏻🙏🏻
@jishmakishor29043 жыл бұрын
Orupad nallapole manasilakunna cls ahn sir tqqq
@vishnuk68803 жыл бұрын
വളരെ മികച്ച ക്ലാസ്..... താങ്ക്യു സർ🥰🔥🔥
@shortsonly5253 жыл бұрын
Sirnod orupad bahumanam thonnunnu..
@mubiahmd78023 жыл бұрын
സർ എത്ര മനോഹരമായാണ് ക്ലാസ് എടുക്കുന്നത്...Masha Allah👌
@minifezil18143 жыл бұрын
Class ennathem pole adipoliiii👌👌👌👌Thank you Sir😍
@Aaliasvlog2 жыл бұрын
ഇഷ്ടമാകാത്തതായി സാറിന്റെ ക്ലാസിൽ ഒന്നുമില്ല. പിന്നെയുള്ളത് ഇഷ്ടമായോ എന്ന ചോദ്യം മാത്രമാണ്. you are a complete teacher.
@Constantine007-z9o3 жыл бұрын
ഒരിക്കൽ കണ്ടാൽ പിന്നെ addict ആകുന്ന ഇത് പോലെ ഉള്ള class ilaaa
@dhanyakk4123 жыл бұрын
Oro pointsum kettitundekilum ethrem detail ayi kettitilla thanku sir
@anupriyaas15682 жыл бұрын
Thankuu sir🙏🙏🙏🙏
@kiranks93123 жыл бұрын
Sir ne kanumbo thanne confidence level high aagum....💪🏿💪🏿💪🏿💪🏿💪🏿
@Mithul1253 жыл бұрын
Thanks sir, randu classum Kettu, athu padichu
@vichithra79573 жыл бұрын
Sir adipoli class... 👍👍👍.. Sir LGSnum LD kkum koodi prepare cheyyan eath syllabus follow cheyynm... Eathenkilm onn concentrate cheyyunnathano nallath...
@shameenatahamed90443 жыл бұрын
Sir ,my humble request Class edkumbo prasthanaglo allel movement parayumbo athinte english word koodi parayo. Eg: niyamalangana prasthanam: civil disobedient movement Geography classilum onn parayanm.. Longitude, latitude athinte malayalathil parayumbo english onn mention cheyyo Then it will be really helpful 🙏
@deeparamanan34553 жыл бұрын
Orupad ishtaayiii
@kinginisworld72692 жыл бұрын
കുറെ പ്രാവിശ്യം രണ്ട് ക്ലാസും കണ്ടു
@arununnithan80984 жыл бұрын
ഒരുപാടിഷ്ടം 😍
@amalaanoop96874 жыл бұрын
Super cls sir thanku
@lincybensily73413 жыл бұрын
Class valare valare nallath ayirunnu
@aswathyks81313 жыл бұрын
Sir adipoli cls✌️. Nanni sir
@vinodpalasseri15183 жыл бұрын
Big salute for your effort
@jinijustin57063 жыл бұрын
sir suprrrrraaaaa. eatra parajalum matiyavillaaa
@jasmin93934 жыл бұрын
Superb class... Thank you so much sir... 🙏🏻🙏🏻🙏🏻🙏🏻💙