കസ്സാക്കിന്റെ ഇതിഹാസമല്ല. ഖസ്സാക്കിന്റെ ഇതിഹാസമാണ്. മലയാളസാഹിത്യത്തിന്റെ ക്ലാസ്സെടുക്കുന്നയാളില്‍ നിന്ന് അക്ഷരശുദ്ധി പ്രതീക്ഷിക്കണമല്ലൊ
@AASTHAACADEMY3 жыл бұрын
ഭാഷ അധ്യാപകനാകാനുള്ള ഒരു യോഗ്യതയും ഇല്ലാത്തവനാണ് ഞാൻ എന്നു പല തവണ പറഞ്ഞിട്ടുണ്ട്. Intro 20 സെക്കന്റ് കേൾക്കുക. താങ്കളെ പോലുള്ളവർ ചെയ്യേണ്ട കാര്യം, നിങ്ങളുടെ അഭാവത്തിൽ ചെയ്തപ്പോൾ പറ്റിയ ദുരന്തമായി മാത്രം കണ്ടു പൊറുക്കുക.പിന്നെ നിങ്ങൾ എഴുതിയതിലും തെറ്റുണ്ട്. ഖസാക്കിന്റെ ഇതിഹാസം എന്നാണ്. 'സ്സ' ഇത്തിരി ദുസ്സഹം തന്നെയാണ്. ഭാഷാ അധ്യാപകൻ അതു തിരുത്ത ണം. NB: അല്ലാതെ ഈ കമെന്റ് കുരുപൊ ട്ടിയത് കൊണ്ടു ഇട്ടതല്ലേ എന്ന മറു ചോദ്യം, സത്യമാവാമെങ്കിൽ പോലും ചോദിക്കാതിരിക്കുന്നത് ദുരന്തങ്ങളെ നമുക്ക് തടയാനാവില്ല നേരിടുകതന്നെ വേണം എന്ന തിരിച്ചറിവ് കൊണ്ടാണ്. ശരിക്കും ദുരന്തങ്ങളാണ് ജീവിതത്തെ സ്നേഹിക്കാൻ പഠിപ്പിക്കുന്നത്.
@vishnus98363 жыл бұрын
വിട്ടേക് സാറെ... അയാൾ എല്ലാം തികഞ്ഞവൻ ആയിരിക്കും.... ഇങ്ങനെ കുറെ കീടാണുകൾ കാണും എല്ലായിടത്തും കുറ്റം മാത്രം കണ്ടുപിടിക്കാൻ.. 🤗
@prasanthramesh41433 жыл бұрын
@@AASTHAACADEMY അജിത് സാറേ എജ്ജാതി..... എനിക്ക് വയ്യേ...... അണ്ണാക്കിൽ അടി 🤣😆😆😂
@fathimajasmin38293 жыл бұрын
Sir nte class ennepolullavark oru anugrhamanu.... athayath fees koduth padikkan pattathavark...
@snehadaniel1203 жыл бұрын
Sir aadhyame parenjirunello sir nte bagathunn fault veramenn ..sir ne pinthunakan njngal kure per und🥰🥰 don't worry sir🥰🥰
@199bluemoon11 ай бұрын
ഒരുപാട് part ഉണ്ടെന്നു കണ്ട് മാറ്റി നിർത്തിയ topic കണ്ടു തുടങ്ങിയപ്പോൾ ഒറ്റ ഇരുപ്പിൽ 7 ക്ലാസും കണ്ട് തീർത്തു, ലാസ്റ്റ് ക്ലാസ്സ് ആണ് ഇത് എന്ന intro കേട്ടപ്പോ ഒരു വിഷമം 😢തീരല്ലേ എന്ന് കൊതിച്ചു പോയ section👍👍👍❤❤❤❤👍👍👍👍👍
@sunitharajeshkr17723 жыл бұрын
പ്രാർത്ഥന കൊണ്ട് കൈകൂപ്പുന്നു... കൃതാർത്ഥത കൊണ്ട് കണ്ണുകൾ നിറയുന്നു... ആ പാദങ്ങളിൽ വീണു നമസ്കരിക്കുന്നു... കേരളക്കരയിലെ ഒരുകൂട്ടം ഉദ്യോഗാർധികൾക്ക് വിജ്ഞാനത്തിന്റെ കേടാവെളിച്ചം പകർന്നു തന്നു ജീവിതം പ്രഭാപൂരിതമാക്കുന്നതിനു... നേർവഴി കാട്ടുന്നതിനു.... ദീർഘായുസും ആരോഗ്യവും നൽകി ജഗദീശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anjanams55403 жыл бұрын
ഇത്രയും താൽപര്യത്തോടെ ക്ലാസ്സ് എടുക്കാൻ ഭാഷ അധ്യാപകർക്ക് പോലും പറ്റില്ല...കേട്ടിരിക്കാൻ ഞങ്ങൾക്കും..വീണ്ടും വിശ്വാസം ഊട്ടി ഉറപ്പിക്കുന്ന Aastha 🔥 അജിത്ത് sir...
@aprilmay91653 жыл бұрын
സുപ്രധാന നിയമങ്ങൾ സംബന്ധിച്ചുള്ള model questions ടെലഗ്രാമിൽ തന്നാൽ വളരെ ഉപകാരം ആയേനെ🥰
@sb-sv9ti3 жыл бұрын
ഒരു അധ്യാപകനെ പുകഴ്‌ത്താൻ മറ്റു അദ്ധ്യാപകരെ താഴ്ത്തണോ 🥰... സാറിന്റെ ക്ലാസ്സ് 100% intresting ആണ്...
@jishamanu35443 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@josmit.j.35303 жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട ക്ലാസ്സ് മലയാള സാഹിത്യം ആണ് .90%ഉം വായിച്ചതും കേട്ടതും പഠിച്ചതും എന്നോ മറന്നതുമായിരുന്നു.ഇപ്പൊ സങ്കടപ്പെടുത്തുന്നത് നഷ്ടപ്പെട്ട് പോയ എന്റെ വായനശീലമാണ്.എത്ര വലിയ വിജ്ഞാന ശേഖരമാണ് നഷ്ടപ്പെട്ടുപോയതെന്ന് തിരിച്ചറിയുന്നു.ഇനി വായന തുടങ്ങണം. Anyway hats off you Sir🌹🌹🌹ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👏👏🥰
@nayanabinu32883 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആസ്ത യിലെ ക്ലാസുകൾ കാണുമ്പോൾ മനസ് കൊണ്ട് ഈ teachers ന്റെ ഒക്കെ കാലു തൊട്ടു വന്ദിച്ചിട്ടുണ്ട്. അത്ര നന്നായി ചെയ്യുന്ന കാര്യങ്ങൾ continue ചെയ്യുന്നു.വഴിയിൽ ഉപേക്ഷിച്ചിട്ടില്ല ഞങ്ങളെ. maximum ഞങ്ങൾക്കായി ചെയ്യുന്നു. പലപ്പോഴും ഓർത്തിട്ടുണ്ട് കോറോണയും ലോക്ഡൗണും വന്നില്ലാരുന്നേ ഇവരെ ഒന്നും ചിലപ്പോൾ ഞാൻ കാണില്ലാരുന്നു.
@preethasunil55023 жыл бұрын
Sathyam paranjal ee tension pidicha samayathu ithrayum relaxed aayi kettirunna class aanu ithu.ee topic ithrayum manasilakithanna sir orupadu nandiyundu....
@amalam30133 жыл бұрын
23 വയസ്സ് ആയി സാർ... നിരവധി അദ്ധ്യാപകരെ ഈ കാലയളവിൽ കണ്ടിട്ടുണ്ട്.അന്നു൦ ഇന്നു൦ ഏറ്റവും പ്രിയപ്പെട്ടത് ഹെെസ്കൂളിൽ പഠിപ്പിച്ച ലിസി ടീച്ചർ എന്നായിരുന്നു ഇത്രയും കാലം ആര് ചോദിച്ചാലും പറഞ്ഞിരുന്നത്... ഇനി ആ പട്ടികയിൽ സാറും കാണും... അത്രയും പ്രിയപ്പെട്ട അദ്ധ്യാപകൻ ❤. Thank you for the inspiration, thank you for the wonderful classes. True gem 💎🙏
@siyadsiya14023 жыл бұрын
അവസാനം പറഞ്ഞ വാക്കുകൾ മനസ്സും കണ്ണും നിറച്ചു❤️സാറിന്റെ ക്ലാസ്സുകളിൽ ഏറ്റവും ആസ്വദിച്ചു കണ്ട ടോപിക്കായിരുന്നു ഇത്. ക്ലാസ്സ് ആയിട്ടല്ല ഒരുപാട് ആസ്വദിക്കാൻ കഴിയുന്ന ഒരു കവിതയായിട്ടാണ് ഈ ഭാഗങ്ങൾ അവതരിപ്പിച്ചത്.👌👌👏👏 ശരിക്കും രോമാഞ്ചം നൽകിയ ഈ ഭാഗങ്ങൾ എവിടെയൊക്കെയോ എത്തിച്ചു.ഇനിയും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു.. ഒരുപാട് നന്ദി സാർ ❤️❤️❤️😍😍 🙏
@PSCAudioclasses3 жыл бұрын
Thank you Sir, international teacher's day ആയ ഇന്ന് (October 5) മികച്ച അധ്യാപകൻ ആയ താങ്കൾക്ക് നന്ദി രേഖപ്പെടുത്തുന്നു. (പുതിയ method കൂടുതൽ പ്രയാജനം )😍
@aprilmay91653 жыл бұрын
സുപ്രധാന നിയമങ്ങൾ സംബന്ധിച്ചുള്ള model questions ടെലഗ്രാമിൽ തന്നാൽ വളരെ ഉപകാരം ആയേനെ🥰
@sunilkumarsunil68093 жыл бұрын
ഇത്ര നന്നായി ആസ്വദിച്ചു സാഹിത്യം ഇന്ന് വരെ പഠിച്ചിട്ടില്ല, എല്ലാ ക്ലാസ്സുകളും super.... അതിന് വേണ്ടി സാറിനുഒരു big salute🙏🙏🙏
@ashik56023 жыл бұрын
ഒരു ടോപിക് ആരംഭിച്ചാൽ അത് കൃത്യമായി തീർക്കുന്നതുകൊണ്ടാണ് Aastha academy യെ കൃത്യമായി follow ചെയ്യുന്നത് പിന്നെ ഈ ക്ലാസ്സുകൾ കണ്ടതോടെ ജോലി കിട്ടിയ ശേഷം വായിക്കേണ്ട കുറേ കൃതികളും കിട്ടി☺️
@musthafarym5743 жыл бұрын
Same
@Allusworld36903 жыл бұрын
സത്യം 🥰
@aswathivijayan34713 жыл бұрын
👏👏👏
@maheshm48403 жыл бұрын
Sathiyam
@drisyak83443 жыл бұрын
Sathyam
@anusreepv79263 жыл бұрын
മാന്‍മാര്‍ക്ക് കുട എന്ന ശബ്‌ദം എത്ര തവണ ഞാന്‍ ഉറക്കെ ആവര്‍ത്തിച്ചു വായിച്ചു എന്ന് പറയാവതല്ല. അയ്യപ്പന്‍ കാവിലെ അന്തരീക്ഷത്തില്‍ തീയ്യാടി പെണ്‍കുട്ടി കൊളുത്തിത്തന്ന കെടാവിളക്കാണ് പില്‍ക്കാല ജീവിതത്തിലേക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കിയ മഹാജ്യോതിസ്സെന്നോര്‍ക്കുമ്പോള്‍ കൃതജ്‌ഞത കൊണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു പോവുന്നൂ... മലയാളം അധ്യാപകരുടെ ക്ലാസ് മറക്കില്ല ഒപ്പം സാറുടെയും😍😍🥰🙏
@deejabiju76403 жыл бұрын
Sir വളരെ നന്നായി പറഞ്ഞു തന്നു. ബുക്ക് വായിച്ചു പഠിച്ചാൽ ഇങ്ങനെ ഓർത്തു വൈകാൻ പറ്റില്ല. ആൾകൂട്ടം നോവൽ sir പറയുമ്പോൾ മുംബൈ railway station നിലെ തിരക്കിലൂടെ ആൾകൂട്ടത്തിൽ ചെന്നെത്തി. Thankyou sir.
@sirajshukkur24883 жыл бұрын
പഠിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന ഒരു ഭാഗത്തെ വളരെ നന്നായി പറഞ്ഞു തന്ന സാറിനു നന്ദി 🙏
@sivadevvm30573 жыл бұрын
കൂമൻ കാവിൽ ബസ് ഇറങ്ങിയ രവിയെ പറ്റി കേട്ടപ്പോ തിരുവനന്തപുരത്ത് നിന്ന് ഈ മെയിൻസ് എഴുതി വയനാട് LD clerk ആയി പോസ്റ്റിങ്ങ് കിട്ടുന്ന എന്നെ എനിക്ക് ഓർമ്മ വന്നു സാർ 😬😬
@0Shortfilm20243 жыл бұрын
ജോലി കിട്ടി കഴിഞു ഈ ക്ലാസ്സിൽ ഒന്നുകൂടി കാണും സാർ പറഞ്ഞ കൃതികൾ ഒന്ന് പോലും വിടാതെ വായിച്ചിരിക്കും നന്ദി ഒരായിരം നന്ദി
@Sreenandhpro3 жыл бұрын
മലയാളം അധ്യാപകർ എടുക്കുന്നതിലും നന്നായി sir എടുത്തിട്ടുണ്ട്....വളരെ നന്ദിയുണ്ട് സർ..... നല്ല താല്പര്യത്തോടെ കേൾക്കാൻ കഴിയുന്ന class ആണ് sir ന്റെ അതുകൊണ്ട് ഓർമയിൽ നിൽക്കും ഓരോ പോയിന്റും നല്ലപോലെ... ❤️
@meenakshimeenus34512 жыл бұрын
Thankss sir njn degree 3 rd student anu psc jst thudangeete ulluu . Sir nte class eniku bhaynkara istam anu. Enn erunn kalayum sahityom samskaravum videos full kand note ezhuthi vechuu.. ❣️❣️love u sir
@sonuksoman52583 жыл бұрын
വളരെ ആസ്വദിക്കാൻ സാധിച്ച ക്ലാസ്സുകൾ ആയിരുന്നു, ഞങ്ങൾക്ക് വേണ്ടി ഇത്രയും അധ്വാനിക്കുന്ന സർന് നന്മ വരട്ടെ
@roshnik33063 жыл бұрын
വളരെ വളരെ സന്തോഷം. ഞാൻ ഒരുപാട് നോവൽ വായിച്ചിരുന്ന ഒരാളാണ്. പക്ഷേ മാര്യേജ്ണ് ശേഷം ഞാൻ പിന്നെ അധികം ബുക്സ് ഒന്നും വായിച്ചിട്ടില്ല. സാർ പറഞ്ഞതിൽ ഒരുപാട് നോവൽ ഞാൻ പണ്ട് വായിച്ചതാണ്. ആ കാലം ഓർത്തപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. ഒരുപാട് നന്ദി.
@priya94463 жыл бұрын
Mashe ചോദ്യോത്തര രൂപത്തിൽ മലയാളം പഠിച്ചു മടുത്തപ്പോളാണ് മാഷടെ ക്ലാസ്സ്... സ്കൂളിലും കോളേജ് ലും ഒക്കെ പഠിച്ച കാര്യങ്ങൾ മനസ്സിലൂടെ കടന്നു പോയി... കൃതികളിലെ വരികൾ പറഞ്ഞത് വളരെ നന്നായി.... പലതും പണ്ട് പഠിച്ചതാണ്.. ചിലതൊക്കെ വായിച്ചു മറന്നു തുടങ്ങിയതും... വളരെ നന്ദി... ❤❤
@haritp41923 жыл бұрын
Sir മാക്സിമം notes ഉം ബുക്ക്സ് ഉം നോക്കി പഠിക്കാണ് മനസ്സിലാവാത്തത് മാത്രം video കാണുന്നുള്ളു എന്നാലും എപ്പോഴും sir നു ഒരു ലൈക് തരാൻ വരും 😍😍😍😍😍 എനിക്ക് ഏറ്റവും ഇഷ്ടം sir ന്റെ MCQ ടൈപ്പ് note ആണ് അതാവുമ്പോ പെട്ടന്ന് mind ൽ നിക്കുന്നുണ്ട്
@shyamilinair57923 жыл бұрын
Sir ...LDC 50 days Crash course follow cheyyunind ...Ellam nalla classes aanu...English & Malayalm padikkan pattumo nn doubt undayrunnu...Athu easy aayit padikkan pattunind 😀...Ajith Sir num Aasthayile Mattu teachersnum oru Big thanks...Atrakum helpfull aanu Sir ❤️...God bless you 😍😍
@AASTHAACADEMY3 жыл бұрын
❤️🙏
@MaYa-hl9el3 жыл бұрын
ഇങ്ങനൊരു ടോപ്പിക്ക് ഇത്രയും അടുക്കും ചിട്ടയോടുകൂടി അവതരിപ്പിക്കാൻ സർ എടുത്ത പ്രയത്നത്തിന് ഒരുപാട് നന്ദി.... aastha❣️
@soumyam7243 жыл бұрын
Sir ...ingane palathum kanum...sir parayunnadhu pole mullum poovum jeevithathil varumallo...mind cheyyanda sir...bhooripakshavum sir ne support cheyyunnavaranu.. Orupadu perude anubhavathil sir nte over all performance nnjangalkku daivam thanna anugrahamanu....god bless u sir...😍😍👍👍👍
@AASTHAACADEMY3 жыл бұрын
വൈശാഖൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് MK ഗോപിനാഥൻ നായർ ആണ്. Notes കാണുക. ആസ്ത അക്കാ ഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ള വർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോ ഗിക്കുക t.me/aasthaacademy_2020 Aastha Academy Learning App: on-app.in/app/home?orgCode=bnscz
@mukeshindirashaji75033 жыл бұрын
Gr8 sir...
@mukeshindirashaji75033 жыл бұрын
Sir ഇതിന്റെ pdf ഇടുമോ sir...
@AASTHAACADEMY3 жыл бұрын
@@mukeshindirashaji7503 ടെലിഗ്രാം നോക്കു.
@lijishinuaramam98373 жыл бұрын
ഒരു ഭാഷാധ്യാപകന് അദ്ദേഹം പഠിച്ച കാര്യങ്ങൾ അടുക്കി പെറുക്കി പറയാൻ വല്യ ബുദ്ധിമുട്ടുണ്ടാവില്ല.... എന്നാൽ ഇവിടെ സാർ തനിക്ക് കാര്യമായ പരിചയമില്ലാത്ത മേഖല ഇത്രയും ഭംഗിയായി അവതരിക്കുന്നെങ്കിൽ... അജിത്ത് സാറിന് പകരം വേറൊരു ഭാഷാധ്യാപകനും വരില്ല... സത്യം.
@jithsreekkutty11193 жыл бұрын
ആസ്തയിലെ ഞങ്ങളുടെ മുഴുവൻ അധ്യാപകർക്കും അധ്യാപകദിന ആശംസകൾ....യാതൊന്നും തിരിച്ച് പ്രതീക്ഷിക്കാതെ ഞങ്ങളോട് കാണിക്കുന്ന ഈ സ്നേഹത്തിന് മറ്റൊന്നും തരാനില്ല ഞങ്ങൾക്ക്.....Thank you Ajith Sir....♥️♥️
@bijukv26043 жыл бұрын
വളരെ നല്ല class ആണ് സാർ. എത് യുട്യൂബ് ചാനലിനെക്കാളും ഒരു അറ്റാചമെന്റ് തോന്നിപ്പോകുന്നു സാർ ഇന്റെ ക്ലാസ് ന്
@veenakn95723 жыл бұрын
ജീവിതത്തിന് കൂടുതൽ നിറം പകരുന്നു സാറിൻ്റെ ഓരോ ക്ലാസ്സും.Thank you so much Sir 🙏🙏💐
@sreadhaskumar8802 Жыл бұрын
മലയാളസാഹിത്യത്തിനെ സ്നേഹിക്കാൻ പഠിപ്പിച്ചത് സാറിന്റെ ക്ലാസ്സ് ആണ് സാർ ഓരോ കവിതയിലെ വരികൾ പറഞ്ഞു പഠിപ്പിക്കുമ്പോൾ നമ്മൾക്ക് കാവ്യങ്ങളോട് ഒരു ഇഷ്ടമാണ് ഉണ്ടാകുന്നത് ഇത്രയും നന്നായി ക്ലാസ്സ് എടുത്ത് തന്ന സാറിന് എന്റെ നന്ദി രേഖപെടുത്തുന്ന് ❤️🙏
@antonysebastian5673 жыл бұрын
വളരെ നന്ദിയുണ്ട് Ajith Sir. ഇത്രെയും നന്നായി സാഹിത്യം പഠിപ്പിച്ചുതന്നതിനു. കൂടുതൽ വായിക്കാനുള്ള പ്രചോദനം തന്നതിനും.❤️
@bushramuthu1889 Жыл бұрын
എനിക്ക് തീരെ താൽപര്യമില്ലാത്ത Area ആയിരുന്നു ഈ സാഹിത്യ മേഖല But ഞാനിത് ഇഷ്ടപ്പെട്ട് പഠിച്ചു ,
@anilroy94463 жыл бұрын
ഇത്രയും അടുക്കും ചിട്ടയോടുംകൂടി ക്ളാസ് തന്നതിന് നന്ദി. പുതിയ ഈ ബോർഡിലൂടെ ഇനിയും അനേകം പഠിക്കാൻ സാധിക്കട്ടെ.
@KavyaPrasad-q6v Жыл бұрын
Sir the fact is...b4 ur class ,we were in the chakravyuham of malayalam sahithyam...ipppo sir akathu Keri sir njangale purathu irakki❤❤
@sunitharajeshkr17723 жыл бұрын
ഭാഷാ അദ്ധ്യാപകർ എടുക്കുന്നതിനേക്കാൾ മികച്ച ക്ലാസ്സ്... എല്ലാം ഒന്നിനൊന്നു മെച്ചം... അജിത് സാറിനു ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏
@harshaachu293 жыл бұрын
Sir, hats off. Njan oru 2 weeks munpaanu e channel kaanan thudangiyit ente oru frnd suggest cheythathaanu... Malayalathil experience ie varshangalude experience ulla teacherinu polum ethrem supr aayi aathmaarthamaayi classedukkan pattumennu thonnunnilla..ellavarum KZbin channel thudangunnathu yern cheyyan thanheyaanu. Bt ethrem dedicated aayi classedukkunna sir ... 🙏🙏ethrem bangiyaayi oraalum malayalam eduthitundaavilla... Than k u sir God bless you
@Jamzmohd3 жыл бұрын
ആദ്യമായിട്ടാ ഞാൻ ഒരു യുറ്റുബ് ചാനൽ ഫോളോ ചെയ്യുന്നത്... Aastha academy 🔥🔥🔥
@zehra.ziyavlogs3 жыл бұрын
ഇത്ര നന്നായി ആസ്വദിച്ചു സാഹിത്യം ഇന്ന് വരെ പഠിച്ചിട്ടില്ല, എല്ലാ ക്ലാസ്സുകളും super.... അതിന് വേണ്ടി സാറിനുഒരു big salute🙏🙏🙏 1 AASTHA ACADEMY
@ArunRaj-sl1sb3 жыл бұрын
ഉത്സാഹം, ആത്മവിശ്വാസം, എല്ലാം പകർന്നു തരുന്നതിനു സാറിന്റെ ക്ലാസുകൾക്ക് കഴിയുന്നു. കൂടുതൽ ക്ലാസുകൾക്ക് കാത്തിരിക്കുന്നു. നന്ദി സർ.
@nivedhyakrishnan10413 жыл бұрын
Syllabus l included aya topic ennathilum mukalil ee books oke vayikkanula agraham kudi unday..thankyuuu so much sir...
@jeena_the_healing_scholar3 жыл бұрын
എന്നിൽ പ്രഭാപൂരം ചൊരിഞ്ഞു നിൽക്കുന്ന aastha എന്ന പ്രഭാധാമത്തിന് മുന്നിൽ പ്രാർഥന കൊണ്ട് കൈകൂപ്പുന്നു, കൃതജ്ഞത കൊണ്ട് കണ്ണു നിറയുന്നു 🙏🙏❤️❤️❤️
@kavithaam99333 жыл бұрын
Itra bhangiyayi Malayalam literature eduthu thanna njangalude priyappetta sirnu nandi.🙏🙏🙏
@nanduaadhilekha49863 жыл бұрын
ഒക്ടോബർ 5അധ്യാപക ദിനത്തിൽ അജിത് sir num ബാക്കി ആസ്ത ടീമിനും സ്നേഹം മാത്രം ♥️♥️♥️❤❤
@jithingestapoz86483 жыл бұрын
ഓരോ ക്ലാസ് കഴിയുമ്പോഴും പിറ്റേ ദിവസം തന്നെ അത് പഠിച്ചു തീർക്കും. എന്നും വായിക്കുന്ന ഭാഗങ്ങളാണ് ആണ് ഇപ്പോൾ സാഹിത്യം, കല എന്നിവ. അത്രയും മനോഹരമായാണ് സാർ ക്ലാസുകൾ എടുക്കുന്നത്. Thank you sir 🙏
@shinireji54393 жыл бұрын
ഇത്രയും അടക്കും ചിട്ടയോടും കൂടി ഈ subject പഠിപ്പിച്ചു തന്ന അജിത്ത് സർ നു ഒരുപാട് നന്ദി... ഭാഷ അധ്യാപകർ പോലും ഇത്ര നന്നായി ഈ ക്ലാസ്സ് എടുക്കില്ല സർ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤
@pgsteamss3 жыл бұрын
സാ൪ വാക്കുകൾ പോരാ മലയാള ഭാഷയിൽ താങ്കളോടുള്ള നന്ദി പറയുവാൻ.. വെറുമൊരു comment ആയി കാണാതെ, എന്നെ പോലെ ഒരായിരം ഉദ്യോഗാത്തികളുടെ മനസ്സിൽ താങ്കളോടുള്ള നന്ദി അത് പറഞ്ഞു തീർക്കാൻ വാക്കുകൾ മതിയാത്തവരാണ്. Vt യുടെ കണ്ണീരും കിനാവിലെയും ഒരു വരി സാ൪ പറഞ്ഞപ്പോൾ കേട്ടുകൊണ്ടിരുന്ന എന്റെ രോമം വരെ എഴുന്നേറ്റ് നിന്നുപോയി.. അത്രമേൽ ആയിരുന്നു സാറിന്റെ അവതരണം.. ഒരായിരം നന്ദി സാ൪.. എന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... 😍😍😍🙏🏼🙏🏼
@karthikaprasad84833 жыл бұрын
ആത്മാർത്ഥമായ അദ്ധ്യാപനം.. Big thanks and respect sir🙏
@ponnuthomas4263 жыл бұрын
സാറിന്റെ ക്ലാസ്സ് ആദ്യമൊക്കെ കേൾക്കുമ്പോൾ എനിക്ക് വലിയ താല്പര്യമൊന്നും തോന്നിട്ടില്ല. പിന്നെപ്പോഴൊക്കെയസർ ന്നെയു ആസ്ഥാന അക്കാദമിയെയും ഇഷ്ടപെട്ടുപോയി. Athu സാർന്റെ ഈ എഫ്ഫർട് ഒന്നു കൊണ്ടു മാത്രമാണ് big salute sir
@prasadsahayan16763 жыл бұрын
ഒരുപാട് നന്ദി . ഇത്രയും ആത്മാർത്ഥമായി ഓരോന്നും പറഞ്ഞു തരുന്ന sir നൊപ്പം ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ❤️
@niya66473 жыл бұрын
ഇത്രയും നല്ല ക്ലാസുകൾ തരുന്നതിനു ഒരുപാട് നന്ദി ഉണ്ട് sir. എന്റെ ഒരു ദിവസം തുടങ്ങുന്നത് തന്നെ സർന്റെ ക്ലാസുകൾ കേട്ടുകൊണ്ടാണ്.സാഹിത്യം ക്ലാസുകൾ repeat cheythu കേൾക്കുന്നു... എത്ര കേട്ടാലും മതിയാകുന്നില്ല.. 50 days crash കോഴ്സ് വളരെ useful ആയി തോന്നുന്നുണ്ട്.. സാറിനും aastha യിലെ എല്ലാ ടീച്ചേഴ്സിനും നല്ലത് വരട്ടെ.. 🥰🥰
@arathymadhav99633 жыл бұрын
ഇത്രയും ആസ്വദിച്ച ക്ലാസുകൾ വേറെയില്ല.. 🙏
@deepthisathish21523 жыл бұрын
Very interesting. Njan nannayi aaswathichu kanda classukalanithellam Thank you very much sir
@aparnababu6513 жыл бұрын
പറയാൻ വാക്കുകളില്ല..വളരെ മനോഹരമായ ക്ലാസ്സ്..ഒരുപാട് നന്ദി..
@robymurali.48123 жыл бұрын
മലയാള സാഹിത്യം എന്ന മഹാസമുദ്രത്തിൽ നിന്നും ഒരു പിടി മുത്തും ,പവിഴവും വാരിയെടുത്തു തന്ന സാറിനോട് ഒരായിരo നന്ദി..
@akarsh.a60853 жыл бұрын
മലയാള സാഹിത്യം എന്ന ടോപ്പിക്ക് ഇത്ര നന്നായി അവതരിപ്പിച്ചതിന് നന്ദി ❤️
@krishnarajesh71473 жыл бұрын
Sir paranjapole ee class kondu nallathu mathram varan agrahikkunnu.Upload cheyyunna oro classum valare informative aanu Sir.Thanks for all teachers for taking this effort 🙏
@Mommymomentzzzz3 жыл бұрын
ആസ്വദിച്ചു പഠിക്കാൻ കഴിയുന്ന ക്ലാസ്സ്.... Thanku sir.... With lots of respect🙏🙏🙏🙏
@deepikanambiar44463 жыл бұрын
സാഹിത്യം എന്ന പുതിയ ടോപ്പിക്ക് കണ്ടപ്പോൾ എന്തു പഠിക്കണo എന്ന അഗലാപ്പിലായിരുന്നു..... പക്ഷെ ഏറ്റവും മനോഹരമായി സാർ അതു തീർത്തു തന്നു..ഈ ഭാഗത്തു നിന്നു ഒരു ചോദ്യം വന്നാൽ തീർച്ചയായും അത് ഞാൻ എഴുതിയിരിക്കും... Thank u സാർ... 🙏🙏🙏
@ansyrahman80883 жыл бұрын
Ethoek ldc xam imdo
@anandujay75803 жыл бұрын
വളരെയധികം നന്ദിയുണ്ട് സാർ. ഇത്രം മികച്ച മലയാള സാഹിത്യം ക്ലാസ്സുകൾ ആസ്ത അക്കാഡമിയിൽ മാത്രമേ കാണാൻ കഴിയു... ആസ്തയിലെ എല്ലാ അധ്യാപകർക്കും അധ്യാപകദിനാംശസകൾ..❤🌹
@nejumanaushad7923 жыл бұрын
Valare nalla class sir. Thank you so much. Sir arogyam kudi sradhikkanam. Urakkakuravinteyokke ksheenam mughath sherikkum kanunnund. Please take care of your health sir. God bless you..
@shivabhadra65233 жыл бұрын
Thankyou so much Ajith Sir😍😍😍...അവതരണത്തിന് കൊണ്ടുവന്ന പുതിയ രീതി വളരെ നന്നായിട്ടുണ്ട് സർ...😄😄😄
@BOSSYT-ss9bg3 жыл бұрын
ഒരു വീട്ടമ്മയായ ഞാൻ ഒരു കഥ ആസ്വദിക്കുന്ന പോലെയാണ് അടുക്കള പണികൾക്കിടയിൽ കേൾക്കുന്നത്.... സാർ എടുക്കുന്ന effort ന് ഒരു big Salute.....
@kannankp51533 жыл бұрын
ആദ്യമായിട്ടാ ഒരു വിഷയം പൂർണമായി എഴുതിയെടുത്ത് പഠിക്കുന്നത് , ഓരോ ക്ലാസും വരുമ്പോൾ അടുത്തത് എപ്പോ വരും എന്ന് ആകാംഷയോടെ കാത്തിരിക്കും.. ഒരുപാട് സന്തോഷത്തോടെ 🙏 നന്ദിയുണ്ട് sir ❤❤❤❤
@kingapps40453 жыл бұрын
Jeevichirikkunna kaalatholam sir nte classukal marakkilla.ithupole class edukkan vere aarkkum pattilla. Orupad thanks sir 🔥🔥🔥🔥😍😍😍
@aswathyamal56623 жыл бұрын
Thank you so much sir... 🌹🌹 Rankfile ൽ സാഹിത്യം എന്ന ഭാഗം കാണുമ്പോൾ തന്നെ ഉറക്കം വരും... ഇനി ഇതും അടുക്കും ചിട്ടയുമായി പഠിക്കാം...
@sreejithakumaran52193 жыл бұрын
Class kanumbol ente manasilekk odiyethiyath oru 9aam clasucarikk vachichal manasilavilla ennu paranja Malayalam mashineyum. Ath vasi pidich library il ninnum athe mashinte kayyil ninnum vangi vayich thirichu nalkiyathum okkeyanu. Anneram entho everest keezhadakkiya santhoshamayirunnu enikk. Innum aa mashinod vallatha bahumanamanu. Chilappol manasilavunnilla ennathukond idayk vach vayana avasanippichekkavunna njan abimanam kakkan vendi full vayichu theerthu. "Khasakkinte ithihasam" 😍. Malayalam adyapakanallenkil koodi oro class um manasil pathippichu tharunna ajith sir inu orupad nandiyund from the bottom of my heart❤
@anju35793 жыл бұрын
പരിശ്രമിച്ചാൽ വിജയം നേടാൻ ആകും എന്നതിനുള്ള മികച്ച ഉദാഹരണം ആണ് സർ. Tanku സർ ☺️
@sinan15233 жыл бұрын
എന്റെ പ്രിയപ്പെട്ട അദ്ധ്യാപകന് ഒരു കോടി നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻. സർ ന് മാത്രേ ഇങ്ങനൊക്കെ പഠിപ്പിക്കാൻ കഴിയു 💓💓💓💓💓🌹🌹🌹🌹. അദ്ധ്യാപനത്തിലെ മജിഷ്യൻ ❤❤❤❤🌹💯💯💯💯💯💯. പറയുന്ന കാര്യം എത്ര ബിദ്ധിമുട്ടായാലും പ്രവർത്തിച്ചു കാണിക്കുന്ന അദ്ധ്യാപകൻ.sirnu ആരോഗ്യമുള്ള ദീർഘായുസ്സിന് വേണ്ടി ആത്മാർത്ഥമായിട്ടു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@akhilaraju56383 жыл бұрын
അറിയില്ലെന്ന് പറഞ്ഞ ഈ വിഷയം ഇത്രെയും നന്നായി ഭംഗിയായി എടുത്ത് തന്ന അജിത് സാറിന് നന്ദി.. സാർ ഞങ്ങൾക്ക് വേണ്ടി എടുത്ത effort നും ഒരുപാട് നന്ദി🙏🙏
@sreelekshmi1273 жыл бұрын
Thank you Sir...Njan kandittula ettavum mikacha adhyapakan Ajith Sir aanu.
@FactsforyouFFY3 жыл бұрын
പ്രിയപ്പെട്ട അഭിമന്യുവിന് അധ്യാപക ദിന ആശംസകൾ😊💐💐♥️
@jamshidatp84293 жыл бұрын
മലയാള സാഹിത്യത്തെ ഇഷ്ട്ടപെട്ടു തുടങ്ങിയത് തന്നെ sir ടെ ക്ലാസുകൾ കണ്ടതുമുതലാണ്.....ഇപ്പൊ ഒരുപാടിഷ്ടവും കൂടുതൽ അറിയാനുള്ള ആഗ്രഹവുമാണ്....🤩🤩
@aprilmay91653 жыл бұрын
സുപ്രധാന നിയമങ്ങൾ സംബന്ധിച്ചുള്ള model questions ടെലഗ്രാമിൽ തന്നാൽ വളരെ ഉപകാരം ആയേനെ🥰
@anithasanil31703 жыл бұрын
Language class ithrayum interest ayi ithu vareyum njan attend cheythittilla..super classes...Thank You Sir
@manikandanvelayudhan50433 жыл бұрын
Orikkalum marakkilla ee class 🙏🏼🙏🏼🙏🏼
@ss.b75543 жыл бұрын
ഞാനും അഭിമന്യു വിന്റെ അവസ്ഥ യിൽ ആണ് sir,,, സാഹിത്യ, സംസ്കാരം എന്ന sir ഇട്ട class full ഞാൻ ഇതാ ഒറ്റ ദിവസം കൊണ്ട് എഴുതി തീർത്തു,,, ഇനി എങ്ങനെ ഇത് പഠിച്ചു തീർക്കും ഹോ..... thank u so much for ur high voltage risk,, ഇത് ഒക്കെ class മാത്രം അല്ല ഒരു മലയാളം basic ആയി അറിയാൻ ഉള്ളത് ആണ്
@sarathchandran61803 жыл бұрын
ഇങ്ങനെ പഠിക്കുന്നതിൽ ഒരു അർത്ഥമുണ്ട് 😍 പ്രതീക്ഷയുടെ പച്ചത്തുരുത്ത് 💚
@ajithau29633 жыл бұрын
Ente ponnu sireee ethpole class edukan sirnu mathram pattullu... Orupad thanks.. Manasukond aa kalukal thottu anugraham chodikunu.. Enik ee LDkittanam.. Athinulla sramathil anu. Ethente last chance anu. Sirnte classukal enik athinu sahayikum.. Thanks sir🙏🏻🙏🏻❤️❤️
@rajeshhariharan32073 жыл бұрын
Once again ur magical voice converted difficult portions simpler,god bless u sir😍🙏👌✌😊
@gayathridevaragam66903 жыл бұрын
padikan eppozhenkilm oru deptession vannal adyam manasil varunna sabdam nd namaskaram "njan ajith sumeru.. evarkum aastha academy ilekk swagatham..." tq for the literature series.... 7 gems
@parvathyjignesh46113 жыл бұрын
സാറിന്റെ ആത്മാർത്ഥതയ്ക്കും അർപ്പണബോധത്തിനും മുന്നിൽ സാഷ്ടാംഗം നമിക്കുന്നു🙏🙏🙏
@reshmapeeyes23803 жыл бұрын
Sir... വളരെ നല്ല ക്ലാസ്സ് ആയിരുന്നു. ഒട്ടും മടുപ്പിക്കത്തെ ഇഷ്ടപ്പെടുതി ക്ലാസ്സ് എടുത്തു..നന്ദി
@mukeshindirashaji75033 жыл бұрын
Adhyapakadhinam.... എല്ലാ ഗുരുക്കമാർക്കും ആശംസകൾ ❣️🌻
@akwao45873 жыл бұрын
Oro topicsum Krithtamayi padippikkunna nalla oru adhyapakan....the great guru....i convey my hearty wishes for my best online guru
@parvathyjignesh46113 жыл бұрын
ഏതെങ്കിലും തരത്തിലല്ല എല്ലാ തരത്തിലും സാറിന്റെ ക്ലാസ്സുകൾ നൽകുന്ന ആത്മബലം ചെറുതൊന്നുമല്ല. അത് പറഞ്ഞറിയിക്കാൻ വാക്കുകളുമില്ല. മലയാള സാഹിത്യം എങ്ങനെ പഠിച്ചു തുടങ്ങുമെന്ന് അറിയാതിരുന്ന എനിക്ക് ഈ ക്ലാസ്സുകൾ ദീർഘനാളായി പട്ടിണി കിടന്നവന്റെ മുന്നിൽ പാൽ പായസം കിട്ടിയതുപോലെയാണ്. ഈ ഭാഗത്തെ ചോദ്യങ്ങൾ സാറിന്റെ ക്ലാസ്സുകൾ തന്ന ഊർജ്ജം മുതൽക്കൂട്ടാക്കി മാത്രമാണ് ഞാൻ അഭിമുഖീകരിക്കുന്നത്.
@sachinsanthosh84843 жыл бұрын
ഒരുപാട് നന്ദി സർ. ഹൃദയത്തിൽ നിന്നും വന്ന വാക്കുകളാണ്.... അതുപോലെ തന്നെ കണ്ണീരും കിനാവും ഉറപ്പായും വായിക്കാൻ പ്രചോദനം തന്നതിനും നന്ദി 💓💓
@power-King3063 жыл бұрын
Powerful teachers coming from Powerful Academies 😍Aastha💓💓Ajith sir😍
@sb-sv9ti3 жыл бұрын
സർ.. ഞാൻ ഒരു മലയാളം അദ്ധ്യാപകൻ ആണ്.. വളരെ കുറച്ചു സമയം കൊണ്ട് ഇത്രേം വൈഡ് ഏരിയ കവർ ചെയ്തതിന്റെ ബുദ്ധിമുട്ട് നന്നായി അറിയാം...ബഹുമാന്യനായ ഗുരു ചെയുന്നത് വില മതിക്കാൻ ആകാത്തതാണ്.... അതിൽ ചെറിയ തെറ്റുകളൊക്കെ കണ്ടു പിടിക്കുന്നത് അഹങ്കാരികൾ ആകും... സർവേശ്വരൻ ബഹുമാന്യനെ അനുഗ്രഹിക്കട്ടെ...
@parvathyjignesh46113 жыл бұрын
അജിത്ത് സാറിനും ടീമിനും ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ😊😊
സർ തരുന്ന ക്ലാസുകൾ എല്ലാം വളരെ മികച്ചതാണ്,, 🙏🙏🙏soooooper ❤❤❤👍👍
@chitrachikku88393 жыл бұрын
ആസ്തയുടെ ഓരോ ക്ലാസ്സും സന്തോഷവും, ഉത്സാഹവും തരുന്നവ തന്നെയാണ്.... ഞങ്ങളുടെ പ്രിയ അധ്യാപകന് നന്ദി .
@amruthamavily3 жыл бұрын
*ഒരു പക്ഷേ... ഒര് മലയാളം അദ്ധ്യാപകനു പോലും സർ ന്റെ അത്ര ഉച്ചാരണ ശുദ്ധി ഉണ്ടാകില്ല🔥🔥🔥*
@sajinapk87923 жыл бұрын
Thank u🙏🙏🙏 parayan വാക്കുകളില...വാക്കുകൾ ഓരോന്നും മുഴങ്ങി നിക്കുന്നു സർന്റെ സാഹിത്യ ക്ലാസുകൾ കേട്ടതുമുതൽ നോവലുകൾ വായിക്കാൻ ഒരു പ്രചോദനം...exm കഴിഞ്ഞിട്ട് വേണം തുടങ്ങാൻ....
@jobykb44183 жыл бұрын
ഒരു ക്ലാസ്സ് റൂമിൽ ആയിരുന്നു എങ്കിൽ അത് മറന്ന് എണീറ്റ് നിന്ന് കയ്യടിച്ചെനെ👏👏👏👏👏👏👏👏👏
@milestone87103 жыл бұрын
Malayala sahithyathod vallatha ishtam thonnipoyi . Class 100% useful. Sir nu orupad nanni😊
@07Iron_Man3 жыл бұрын
Waiting for video with " Silver play button". ❤️❤️