ഒരു മര്യാദയൊക്കെ വേണ്ടേ ബ്രോ... ഇങ്ങനെ തന്നെയല്ലേ നമ്മളെയൊക്കെ സ്കൂളിൽ teachers പഠിപ്പിച്ചിരുന്നത്......
@bijoypb66443 жыл бұрын
ഇത്രയും കാലായിട്ടു ഹരിക്കാൻ അറിയാത്തതു എനിക്ക് മാത്രാണോ
@C.I093 жыл бұрын
Noooooooooooooooooooooooooooop
@vinurealtech89333 жыл бұрын
All's enikkum😭
@godisgreat23143 жыл бұрын
Schollil പഠിച്ചതൊക്കെ maranooo🤗
@vanambadivlogs30473 жыл бұрын
അല്ല
@fathimapathu9673 Жыл бұрын
Enikkum ariyilla
@fousiyafousiyamuneer36087 ай бұрын
10thl ethittan division padikunne😂
@abdulrahmanbro93446 ай бұрын
Sathyam
@nazimaziz34736 ай бұрын
Sme😹
@_._fidhuu6 ай бұрын
Same to you 😂😂
@rabinarasheed60616 ай бұрын
njanumm same pichh.. 💯
@neerajk26216 ай бұрын
Thaan mathrm alla koottin nmlum ndd🙋🏻♀️😹
@Sherin-pj8mu7 ай бұрын
Sslcikk padikkunna njn😅
@Sreesheeyyyyyyyyy6 ай бұрын
Njyaanum 😌😁
@KoulathPuthanpura6 ай бұрын
Njan
@Shanumon-u2d6 ай бұрын
😳
@alfaafla83966 ай бұрын
Same😆
@rajannadakath92966 ай бұрын
Nyanaum 2024😂😂
@lubjasi38813 жыл бұрын
വളരെ നന്ദി.. ഹരിക്കുന്നത് ഈസിയായി തോന്നി..🙏🏻🙏🏻
@Psctipsandtricks3 жыл бұрын
🙏🙏🙏
@apadi31003 жыл бұрын
Enikkum
@anshap3203 жыл бұрын
Me too❤
@rinshachola10913 жыл бұрын
Enikkum
@Lionel_Messi6353 жыл бұрын
Pode
@MuhammedDhanish-ho3tl Жыл бұрын
സത്യം പറയാലോ 10th ക്ലാസ്സിൽ എത്തീട്ടും എനിക്ക് ഹരണം അറിയില്ലായിരുന്നു ഇത് വരെ സ്കൂളിൽ നിന്ന് ഒന്നും മനസിലായിട്ടില്ല നിങ്ങളൂടെ ഈ വീഡിയോ കണ്ടതിനു ശേഷം ഹരണം നല്ലണം പഠിച്ചു thankuu ടീച്ചർ ❤️നിങ്ങളൂടെ ക്ലാസ്സ് വളരെ നല്ല ഒരു ക്ലാസ്സ് ആണ് നിങ്ങൾ ഇനിയും ഇങ്ങനെ വീഡിയോസ് ചെയ്യണം love you teacher thankuu 🥹❤❤
@art---of---gallery774 Жыл бұрын
കറക്റ്റ്
@bincy-ng7ne Жыл бұрын
Ya
@abhinavma3999 Жыл бұрын
Ivide b. Com ayittum enikk harikkan aril
@mishal398 Жыл бұрын
Same broo😢😢
@hariprabhakaran4527 Жыл бұрын
Monee ivde degree kazhinjhadaa..
@angel-nu6vf3 жыл бұрын
Good class teacher പഠിപ്പിക്കുന്നത് നന്നായി മനസിലാവുന്നുണ്ട് ഹരണം വളരെ എളുപ്പം ആയി തോന്നുണ്ട്
@sulthanas65783 жыл бұрын
Super 😍
@saheeranoufal84123 жыл бұрын
I like it😘
@kunjuzzchannel8813 жыл бұрын
Pollchu
@nafihrahman17163 жыл бұрын
Enikk ÷ariyillaayirunnu ippo Njan Padichu
@binilahiibinu18123 жыл бұрын
Najnum oru tr anu
@KanmanieKanmanie-xt4vx4 ай бұрын
എനിക്കിപ്പോൾ ആണ് ഹരണം മനസ്സിലാക്കുന്നത് thanks 🙏🙏👍❤
@banufaisal40133 жыл бұрын
ടീച്ചർക് ഒരു അവാർഡ് നൽകണം ❤️❤️❤️❤️❤️🥳🥳🥳🥳
@hajusheri32063 жыл бұрын
Athra cleranonnumilla padippikkunnath moshamalla
@ramsenajeeb48183 жыл бұрын
Cjzufxugkfpuupupgouflff
@nashwanadhwa15223 жыл бұрын
Mm
@kunjuzzchannel8813 жыл бұрын
Yess
@murshidhahassana46893 жыл бұрын
തീർച്ചയ്യയും
@SinanSinu-te3si11 ай бұрын
എനിക്ക് പത്താം ക്ലാസ്സിലെത്തിട്ടും ഹരിക്കാൻ അറിയില്ല ടീച്ചറിന്റെ ഈ വീഡിയോ കട്ടപ്പോ ഞാൻ എളുപ്പത്തിൽ പഠിച്ചു 😊
@sirajelayi904010 ай бұрын
ഹിന്ദി ബുദ്ധിമുട്ട് ഉള്ള വിദ്യാർഥികൾക്ക് 150 രൂപ ഫീസിൽ 1 മാസത്തെ വാട്ട്സ്ആപ് ക്ലാസിലൂടെ ഹിന്ദി ഈസി ആക്കം...
@Ckdramaworld2.010 ай бұрын
ഞാൻ 4 th std പഠിക്കുന്ന ഒരു കുട്ടിയാണ് ഞാൻ ടിച്ചറിന്റെ ക്ലാസ് കണ്ടാണ് ഹരിക്കാൻ പഠിച്ചത് Thank you ടീച്ചർ😊
@SinanSinu-te3si9 ай бұрын
@@Ckdramaworld2.0🥰😊
@rafeeqvmvengamannil31468 ай бұрын
Nanum😢
@sameenap235510 ай бұрын
2024 nokkunnavar undo
@lifa390510 ай бұрын
Yes 😂
@Anu1-w7z7 ай бұрын
Undd😂
@NaseeraHaneefa-j3w7 ай бұрын
Ysss😅🙌
@titanrex22107 ай бұрын
Ys
@ziya-tk3qt7 ай бұрын
Yaa
@MohammadSali-pp2rc5 ай бұрын
Sslc kke padikkunnavar 😂like
@geethurethish17924 ай бұрын
Njn indd😌😂
@Dilshadfreestyle4 ай бұрын
Njnum ideyyyyyy
@nehjanujooth.k36474 ай бұрын
😅🤌🏻
@dhiyafathima.k1063 ай бұрын
Njn 8th
@JaseeraLatheef3 ай бұрын
ഞാൻ 8th 😂 division ariyilla@@dhiyafathima.k106
@mazentertainment61103 жыл бұрын
ഞാൻ ഹരണത്തിൻ്റെ കുറെ വീഡിയോസ് കണ്ട് നോക്കി... പക്ഷേ, എനിക്ക് അതൊന്നും മനസ്സിലായില്ല...! ഈ ക്ലാസ്സ് കണ്ടപ്പോൾ എനിക്ക് ഹരണം വളരെ എളുപ്പം ആണെന്ന് തോന്നുന്നു...! Very good teacher..🌹 Very good class..🌹
@devikadevika56452 жыл бұрын
Yes
@grandeventssounds15012 жыл бұрын
യെസ്
@ancyzzvlog97222 жыл бұрын
Yes team
@arunasundaran89702 жыл бұрын
ഞാനും ഹരണത്തിൻറെ കുറെ വീഡിയോസ് കണ്ട് നോക്കി ഒന്നും മനസ്സിലായില്ല ഈക്ലാസ്ണ്ടപ്പോൾ മനസ്സിലായി
@haridasanvhari55072 жыл бұрын
Yes
@fathimahiba83952 жыл бұрын
ഇത്രയും കാലം എനിക്ക് ഹരണം അറിയില്ലായിരുന്നു, miss പറഞ്ഞതിന് ശേഷം നല്ലവണ്ണം മനസ്സിലായി very Nice class🥰thank you soo much☺️❤️
@ajaydev12332 жыл бұрын
Class?
@rajmathc35922 жыл бұрын
Ya
@jithu__jithuzzz94252 жыл бұрын
Vary Niceclass🥰thank you soo much
@nubaisnubais78652 жыл бұрын
സൂപ്പർ class
@latheefmanoor92562 жыл бұрын
Yes
@neymerjr7863 жыл бұрын
ടീച്ചമാരെകളും super ആണ് കേട്ടോ പൊള്ളിച്ചു 😊
@anakhasibi773 жыл бұрын
Aa
@LanNnn6663 жыл бұрын
No
@kunjuzzchannel8813 жыл бұрын
Aaa
@instagaming52403 жыл бұрын
Aa
@manikandant76053 жыл бұрын
Aaaaaaaaaaaaaaaaa
@Devil-dt6ce5 ай бұрын
സത്യം പറയാലോ നല്ലോണം മനസിലായി.ഹരണം ഒട്ടും അറിയില്ലായിരുന്നു ടീച്ചറുടെ ക്ലാസ് കണ്ടപ്പോഴാണ് മനസ്സിൽ aayathh thankuuuuu❤❤❤❤❤❤💗
@FeminapathutharaFemina3 ай бұрын
സത്യം എനിക്കും 🥰👍🏻👍🏻👍🏻🥰👍🏻👍🏻🥰🥰
@SarfunneedsSarfu2 ай бұрын
Yes
@JasiUk-oe4ci2 ай бұрын
Yes
@fasal60543 жыл бұрын
ഏത് കണക്ക് അറിയാത്തവനും കണക്ക് പഠിച്ചു പോകും അത്രയ്ക്ക് നന്നായി ആണ് ക്ലാസ്സ് എടുക്കുന്നത് 🔥🔥
@memyfamily4737 Жыл бұрын
Sathyam
@thecraftvalley6763 Жыл бұрын
Sathyam
@nazerakkodekodiyemmal5023 Жыл бұрын
Shathyam
@Luttapigaming7445 ай бұрын
2024 ലും e video kandavar undo
@gff__g6104 ай бұрын
Yes
@aboobackersiddique66864 ай бұрын
Und😅
@VICTORIYA-r4c4 ай бұрын
Yesss
@MUBASHIRARAFEEQ-j5g4 ай бұрын
Und yes 😅😅
@abdulgafoor32834 ай бұрын
Yes
@sunilkrr44908 ай бұрын
ഇതു പോലത്തെ ടീച്ചർ മാര് അന്നത്തെ കാലത്തു ഉണ്ടായിരുന്നു വെങ്കിൽ എത്ര നല്ലതായിരുന്നു ❤️💙❤️.
പഠിപ്പിക്കുന്ന സമയത്ത് അങ്ങനെ പഠിപ്പിച്ചു പോവുകയായിരുന്നു ഒന്നും മനസ്സിലായില്ല . ഇപ്പോൾ ഈ ക്ലാസ് കാണുന്നത് നല്ലോണം മനസ്സിലാവുന്നുണ്ട്. മാക്സ് അറിയാത്ത ഒരുപാട് ആളുകൾ ഉണ്ടാകും. ഈ ക്ലാസ് കണ്ടാൽ മാക്സ് പഠിച്ചെടുക്കും. നല്ലൊരു അധ്യാപികക്ക്. 😍😍താങ്ക്യൂ
@saidumuhammedpk93203 жыл бұрын
സൂപ്പർ ക്ലാസ്സ് നല്ലോണം മനസിലാവുന്നുണ്ട് 👍
@vincybiju83278 ай бұрын
Thank you teacher for your helpful class എനിക്ക് ഹരണം ചെയ്യാൻ അറിയത്തില്ലായിരുന്നു എന്നാൽ ടീച്ചറിന്റെ class കണ്ടപ്പോ ഹരണം easy ആയി ആയി thank you teacher❤❤❤❤😊😊😘
@Shekhar-s1dАй бұрын
Yes
@abdulrahmanabdulrahman28823 жыл бұрын
Thank you teacher👍👌
@Psctipsandtricks3 жыл бұрын
🙏🙏🙏
@daisys87722 жыл бұрын
@@Psctipsandtricks mi. Name is Dennis santhosh 5B. T thank you teacher
@chinnuzzandamnuzzvlog46742 жыл бұрын
😍
@sathik14552 жыл бұрын
Very good class Good teacher👩🏫
@sijisaji41182 жыл бұрын
ഞാൻ divition simple methord search ചെയ്തു നോക്കി പക്ഷെ. അത്ര എളുപ്പവും മനസിലാവുന്ന രീതിയിൽ ആയിരുന്നില്ല..... പക്ഷെ ടീച്ചറുടെ വിഡിയോ കണ്ടു നോക്കി... അടിപൊളി വിഡിയോ..ടീച്ചർ പഠിപ്പിച്ചത് എനിക്ക് നല്ലോണം മനസിലായി.... Thank you teacher ❤
@JeebaPrakash3 күн бұрын
Thank you teacher വളരെ ഉപകരമായി 🙏
@onlyshorts47063 жыл бұрын
നന്നായി മനസിലായി ടീച്ചർ THANKYOU SO MUCH ഇങ്ങനെയൊക്കെ അന്ന് ക്ലാസ്സ് ടീച്ചർ പറഞ്ഞു തന്നേനെങ്കിൽ
@ansifkk40032 жыл бұрын
എനിക് ഹരിക്കാൻ അറിഞിരിനില്ല ടീച്ചറുടെ ക്ലാസ് കണ്ടപ്പോൾ എനിക് ഹരിക്കാൻ പടിഞ്ഞു Thank you 🥰😘❣️
@abdullaanvari6728 Жыл бұрын
എനിക്കും
@safeera785 Жыл бұрын
Oo പഠിഞ്ഞോ
@aslm-t Жыл бұрын
Super class ❤️❤️❤️👍👍👍👍
@sheejanagaraj20823 жыл бұрын
എനിക്ക് ഹരണം പഠിക്കാൻ ഇസിയായി. വളരെ നന്ദി
@k-popworld6698 Жыл бұрын
എനിക്ക് ഇപ്പോൾ നന്നായി ഹരണം ചെയ്യാൻ പറ്റുന്നുണ്ട് thankyou teacher
@vibitharajesh27052 жыл бұрын
Thank you മക്കൾ ക്ക് പറഞ്ഞു കൊടുക്കാൻ അറിയാതെ ഇരിക്കുക ആയിരുന്നു.പഠിച്ചതെല്ലാം മറന്നു പോയി.ഈ വീഡിയോ വളരെ usefull ആയി.thank you so much
@MuhammadBilal-ko3ic3 жыл бұрын
Teacher manasilayi nalla reathiyil padippichu 😍✔
@liyalokesh35893 жыл бұрын
Techer എനിക്ക് ഹരണം ആദ്യം എനിക്ക് അറിയില്ലായിരുന്നു ഇപ്പോൾ എനിക്ക് അറിയാം ടീച്ചറുടെ വീഡിയോ കണ്ടാണ് ഞാൻ പഠിച്ചത് Thanks techer
@anamikavlogs26252 жыл бұрын
🥰
@user-lu5sv1cr8y11 ай бұрын
❤❤❤❤❤
@FathimaHadiya-kv7oc8 ай бұрын
😂
@Fahmidha110 ай бұрын
Super class❤❤❤ Thank you miss very naic class
@kunjuttykunjutty9062 жыл бұрын
എനിക്ക് ഹരണം അറിയില്ലായിരുന്നു ഈ ക്ലാസ് കണ്ടപ്പോൾ മനസ്സിലായി താങ്ക്യൂ ടീച്ചർ
@aradhya70112 жыл бұрын
Usefull video.... എനിക്ക് ഹരണം അറിയില്ലായിരുന്നു... ഇപ്പൊ പഠിച്ചു.... താങ്ക്സ്... ഇത് പോലെ ചെറിയ ക്ലാസിൽ ടീച്ചർ പറഞ്ഞു തന്നിരുന്നെഗിൽ എത്ര നന്നായിരുന്നു... 🥰
@apadi31003 жыл бұрын
Enikk വളരെ ഹെൽപ്പ് ആയി താങ്ക്സ് ചേച്ചി
@muhammedfarsan57538 ай бұрын
enikk aadyam haranam ariyillayirunnu nighalude class keettappool nalloonam maasilaaayi thankuuu miss 💞💞💞
@princefrancispanayan8302 жыл бұрын
വേഗം മനസിലായി Thank you teacher For this help full class
@sainabasidheeque70032 жыл бұрын
എനിക്ക് ഹരണം തീരെ അറിയില്ലായിരുന്നു ഈ ക്ലാസ്സ് കേട്ടപ്പോൾ മനസിലായി Thank you weri mach 🥰l
@FousiyaKpz-tr5hi4 ай бұрын
ഇത്രയും നാള്ളും എനിക്ക് ഹരിക്കാൻ ഒട്ടും അറിയത്തിലായിരുന്നു ഇപ്പോൾ മിസ്സിന്റെ ക്ലാസ്സ് കണ്ടപ്പോൾ എനിക്ക് എല്ലാം മനസിലായി മിസ്സ് thank yo മിസ്സ്
@cristi-no-m2 жыл бұрын
Haranam ippol Easy Aayi Thanks Teacher......... Good class⭐️⭐️⭐️
Teacher super എന്നിക്ക് ഹരണം തീരേ അറിയില്ലായിരുന്നു ടീച്ചറുടെ ക്ലാസ് കണ്ടപ്പോൾ എല്ലാം മനസ്സലായി thank you so much 🤠🤠🤠🤠🤠🤠🤠
@rafeeqvmvengamannil31468 ай бұрын
Very useful video Thanks miss❤️❤️
@seenathippini27112 жыл бұрын
ചേച്ചിയുടെ ക്ലാസ് ഉപകാരപ്പെട്ടവർ 👍 അടിക്കുക
@moideenkuttymanu7087 Жыл бұрын
Ik
@diyavincent74573 жыл бұрын
ഈ ടീച്ചർ പഠിപ്പിക്കുന്നത് നന്നായിട്ട് മനസിലാവുന്നുണ്ട്
@soujathvillan633910 ай бұрын
2024 lil nokkunnavar undo nan und
@ZayanAiza8 ай бұрын
Nan 2024 march 20 kanunu
@preethiakkuakku87748 ай бұрын
Nan march 21
@adithyanas44038 ай бұрын
March 26 2024
@Ameenklari8 ай бұрын
2024 april 2
@sajithparathindavida6388 ай бұрын
April4
@rafeektt35373 жыл бұрын
താങ്ക്യൂ ടീച്ചർ നല്ല മനസ്സിലാവുന്നത്
@Niyaaa62176 ай бұрын
👍👍
@rajendranppulappanpara34273 жыл бұрын
വളരെ നന്നായിട്ടുണ്ട് നന്നായി മനസ്സിലാകുന്നുണ്ട്
@Psctipsandtricks3 жыл бұрын
🙏🙏🙏
@sofisanusofisanu16093 жыл бұрын
പൊളിച്ചു ചേച്ചി
@aswanthek51922 жыл бұрын
Ethra നന്ദി പറഞ്ഞാലും മതിയാവില്ല ടീച്ചർ എനിക്ക് സ്കൂളിൽ നിന്ന് നേരിട്ട് miss പഠിപ്പിച്ചതിനേക്കാൾ എനിക്ക് മനസിലായത് ഈ ടീച്ചറുടെ വീഡിയോ കണ്ടപ്പോൾ ആണ് 💞💞💞♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@faseelafaseela49053 ай бұрын
നാലാം സിൽ ക്ലാസിൽ ഇത്ര നല്ല teacher ഉണ്ടെങ്കിൽ നമുക്ക് എനും നല്ലതാണ്
@jomonjomon6390 Жыл бұрын
സൂപ്പർ ക്ലാസ്സ് ടീച്ചർ
@hafilashareef39223 жыл бұрын
നല്ല ക്ലാസ്സ് സൂപ്പർ ടീച്ചർ 👌👌👌🥰🥰🥰
@LanNnn6663 жыл бұрын
No
@reshmaprakash6726 Жыл бұрын
Miss സ്കൂളിൽ പഠിപ്പിച്ചതിനേക്കാൾ മനസിലായി Thankyou 😘❤️
@Tech8878 ай бұрын
സൂപ്പർ മിസ്സ് എനിക് അത്യം ഹരണം അറിയിലയിരുനൂ ഈ ക്ലാസ് കണ്ടപ്പോ എനിക്ക് ഹരണം മനസിലായി ❤❤❤
@GreeshmaGreeshma-b3j8 ай бұрын
❤❤
@Jake_asthetix1272 жыл бұрын
I loved your class Teacher your class is so understanding 💕💕👌🏻👌🏻
@sanumanu64462 жыл бұрын
ടീച്ചറിന്റെ ക്ലാസ്സ് കേട്ടപ്പോൾ എനിക്ക് ഹരണം മനസിലായി thankyou teacher 👍👌
@dhanalakshmip2502 жыл бұрын
hai
@mochizzgurl60912 жыл бұрын
Armyyyyyyyyy✨💜
@butterflies36163 жыл бұрын
സൂപ്പർ ചേച്ചി സ്കൂൾ തുറക്കാൻ പോവല്ലേ ഞാൻ ഹരണം മറന്നിരിക്കയിരുന്നു 😍
@fidhafeazfayyad40213 жыл бұрын
സത്യം
@anamikaanamika12093 жыл бұрын
സത്യം
@roshmasuraj36138 ай бұрын
Tq teacher ഇതു പോലെ നല്ല വീഡിയോ ഇടണം 😊❤️
@mubeenas26063 жыл бұрын
Thanks teacher പഠിപ്പിച്ചത് നന്നായി മനസിലായി🙏🙏
@LanNnn6663 жыл бұрын
Aa
@kadeeshukk32772 жыл бұрын
Chechi nalla upakaram ichechikk ellarum like adi
@aslamok91542 жыл бұрын
നല്ല രീതിയിൽ മനസ്സിലായി 😍
@AsmabiSajna6 ай бұрын
Thanku mam വലിയ ഉപകാരം ആയി എന്റെ മോന്ക് ippazan മനസ്സിലായത് ദൈവം anugrahikate
@rocksonps43192 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഹരിക്കുന്ന വീഡിയോ കാണുന്നത് എനിക്ക് ഹരണം ഇപ്പൊ എളുപ്പത്തിൽ മനസിലായി അടിപൊളി ടീച്ചർ
@ananyavlog91702 жыл бұрын
കുറച്ചു വലിയ Division തരുമേ 3 അക്കം തുമോ Class അടിപൊളിയാണ് Super😇👏👌
@shabeesidiq40685 ай бұрын
A good mt teacher i ever seened ❤
@dq61783 жыл бұрын
ഞാൻ ഇത്രെയും കാലം കാത്തിരുന്നത് കിട്ടി നന്ദി
@ubaidpk5603 жыл бұрын
🤩😍
@ubaidpk5603 жыл бұрын
നീ സത്യമുള്ളവന
@Psctipsandtricks3 жыл бұрын
🙏🙏🙏
@abdulshukoorp.kcr73003 жыл бұрын
ടീച്ചറെ സമവാക്യജോടികൾ പാഠം എടുക്കുമോ
@shareena85162 жыл бұрын
Miss എനിക്കും ഹരണം അറിയില്ല പക്ഷേ ഇപ്പോൾ റെഡിയായി thankuuu😊😊😊
@_haya_rahman2 жыл бұрын
👍 എനിക്ക് നല്ലവണ്ണം ഹരണം മനസ്സിലായി "ഇത്ര സിമ്പിൾ ആയിരുന്നു "
@PratheeshaKTPratheesha2 ай бұрын
സൂപ്പർ ക്ലാസ്സ് 👌👌
@cruisergaming43383 жыл бұрын
Valiya hard aayirunnu divide ippo simple aayi thonni thank u tchr❤️
@zahramuhammed91463 жыл бұрын
ഗുണനവും ഇതുപോലെ ചെയ്യുമോ.... PlzZ 😇😇😇😇
@Rishhhhaaaa2 жыл бұрын
😲😲😲
@naseebaashiq21262 жыл бұрын
Gunanam easy alley🙄
@Meoww1042 жыл бұрын
ഗുണനം ഈസി ആണ് sis ✨️ വേഗം പഠിക്കാം
@maheshmahesh90242 жыл бұрын
Suppr class
@jyothikajr82422 жыл бұрын
🤓
@shefeekshefee29763 жыл бұрын
ഇത് എനിക്ക് നന്നായി മനസ്സിലായി 👍😍😍
@thugmalayali46282 жыл бұрын
ടീച്ചർ ക്ലാസ്സ് സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@abidasaleem75892 жыл бұрын
Gf
@darwishworld88832 жыл бұрын
❤️❤️❤️
@rajeshkbrajeshkbhaskaranАй бұрын
Super class teacher very very thank you what acrazy how are you teacher your very very fantastic
@hamzapslakkal40032 жыл бұрын
ടീച്ചറെ ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു താങ്ക്യൂ ടീച്ചർ 👍🌹
@jithin.j31762 жыл бұрын
😘😘😘ഹരണം ഇത്രക്ക് സിമ്പിലാണോ എന്ന് തോന്നുന്നു power 💗💗💯
@vismayaaa43392 жыл бұрын
Thanks teacher 🙏🏻✨ Really helpful this class
@vaigasvlog6792 жыл бұрын
Don't like🌹🌼
@adhiajmal58372 жыл бұрын
Super
@jazajamshid3 ай бұрын
Too good nallonam manasilaki thannu thanks❤❤❤
@shemeershamlu8396 Жыл бұрын
താങ്ക്യൂ ടീച്ചർ😊
@nezanasrin77893 жыл бұрын
സുപ്പർ ടീച്ചർ😍
@Diya_Shorts_World2 жыл бұрын
Thank you soo much❤️🥰😎
@shijuk50178 ай бұрын
വളരെ നന്ദി
@DIYA-ANIL.2 жыл бұрын
It was a very good class teacher 👍🏻👍🏻
@swathikrishnaswathikrishna2049 Жыл бұрын
32വയസായി എനിക്ക്. മോൾക്ക് ഹരണം പഠിപ്പിക്കാൻ വേണ്ടി ഇപ്പോൾ എനിക്കിതു പഠിക്കേണ്ടി വന്നു 😂😂😊
@rajuthupran2615 Жыл бұрын
❤
@anjureghunath36611 ай бұрын
എനിക്കും 36 വയസ്സ് 😅മോൾക്ക് വേണ്ടി ഞാനും ഇപ്പൊ പഠിച്ചു
@SheenaVaikkathil10 ай бұрын
🤣🤣🤣🤣
@sujithrabinu43306 ай бұрын
Same
@Rinsha123452 ай бұрын
Njan mokk vendi ith ippol padichu kondirikkunnu 😂😂tanks tecr..
@muhammadsiyad93292 ай бұрын
വളരെ ഉഭകാരം😊 ❤
@555-b5e3 жыл бұрын
Teacher🙏🏻.... Tnx
@HzusjsHssjsisnabaha9 ай бұрын
❤❤❤❤❤❤❤😅😅😅😅😅😅😅😅😮🎉🎉🎉😢😢😢😢😅😅😢😢😢😢😢🎉😂❤😂😅😊😊😊😊😊😊
@HzusjsHssjsisnabaha9 ай бұрын
Bjxhxybgjfuh
@sabithaanil54952 жыл бұрын
Thank you teacher എന്റെ മകൾക്ക് ഹരണം അറിയില്ലായിരുന്നു ടീച്ചറുടെ ഈ വീഡിയോ കണ്ടപ്പോഴാണ് അവൾക്ക് എല്ലാം മനസിലായത് thank you so much teacher❤❤❤
@nusrathaboobacker82702 жыл бұрын
അടിപൊളി ടീച്ചർ 👍🏻
@SheminbasheerSheminbasheer5 ай бұрын
താങ്ക്യൂ ടീച്ചർ🎉🎉🎉🎉🎉🎉
@riyasnk3372 жыл бұрын
കാരണം ചെയ്യൽ ഞാൻ പഠിച്ചു സൂപ്പർ ക്ലാസ്
@sabithaajayan637210 ай бұрын
Thank youu sooo much teacher!❤🙏🏻😊
@nihalnisar90533 жыл бұрын
ഇത് എനിക്ക് ഹരിക്കാവുന്ന ഈസിയായി നന്ദി ഇനി പാടുള്ള ഹരണം കൂടി കാണിച്ചുതരണം മൂന്നക്ക സംഖ്യ വെച്ചുള്ള ഹരണം
@safamarva70518 ай бұрын
Miss സൂപ്പർ ക്ലാസ്സ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@vasilavarisa76432 жыл бұрын
Thank you teacher . നല്ല ഉഭകാരമായി. നന്ദി 😊😊👍
@adhilakshmiaa88693 жыл бұрын
മിസ്സ് എനിക്ക് എല്ലാം മനസിലായി..... മിസ്സ് ഞങ്ങളുടെ ടീച്ചറിനെ കാളും അടിപൊളിയാണ് മിസ്സ് 👍👍💯
@zahramuhammed91463 жыл бұрын
ങ്ങടെ ടീച്ചർ കേൾക്കണ്ട 😁🤭🤭😜
@adhilakshmiaa88693 жыл бұрын
Ok
@zahramuhammed91463 жыл бұрын
@@adhilakshmiaa8869 😅😅
@SREE_123462 жыл бұрын
Super teacher
@dotgamerytx1260 Жыл бұрын
Mil
@abhilm-gq5qd Жыл бұрын
ഡിഗ്രി വരെ ഹരണം അറിയാതെ ജയിച്ചവർ ആരെങ്കിലും ഉണ്ടോ😌
@afme9377 Жыл бұрын
5 il yathra 1 chothicha 5 enn parayum😂😂 Solve akaan ariyilla