ഒടുവിൽ വാതിൽ തുറന്നു, യുവതിയെയും കുഞ്ഞിനെയും വീട്ടിൽനിന്നും പുറത്താക്കിയ സംഭവത്തിൽ പോലീസിന്റെ നടപടി

  Рет қаралды 1,146,551

Mathrubhumi News

Mathrubhumi News

Күн бұрын

കൊല്ലം കൊട്ടിയത്ത് യുവതിയെയും കുഞ്ഞിനേയും ഭർതൃവീട്ടുകാർ വീട്ടിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ പോലീസിന്റെ നടപടി. പോലീസ് വീടുതുറന്ന് അകത്തുകയറി. ഭർതൃമാതാവ് അജിതകുമാരിയുമായി പോലീസ് സംസാരിക്കുന്നു.
#mathrubhuminews #kollam #mathrubhuminews #kollam #dowry #Kottiyam #KollamNews #BreakingNews #KeralaPolice #MotherAndSon #CrimeNews
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti , unmatchable satire show.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 2 100
@sajinak4435
@sajinak4435 2 жыл бұрын
മാധ്യമങ്ങൾക്ക് ഒരായിയിരം നന്ദി.ഇവരില്ലങ്കിൽ ആ സ്ത്രീയും കുട്ടിയും ഇപ്പോഴും പുറത്തു നിക്കുമായിരുന്നു...
@Twelveview7
@Twelveview7 2 жыл бұрын
ഞാനൊരു കൊല്ലംകാരിയാണ്.. എന്റമ്മോ ഇത്രയും നാണംകെട്ട ജില്ല ലോകത്തു കാണില്ല.... ആർത്തി പണ്ടാരങ്ങളും, ആളുകൾ നന്നായി ജീവിക്കുന്നത് കണ്ടാൽ അപ്പൊ കൃമി കടി തുടങ്ങും...ആരേലും ഒക്കെ ചേർന്ന് കൊല്ലത്തെകാർക്ക് ഒരു ബോധവൽക്കരണ ക്ലാസ്സ്‌ കൊടുക്കണം... ജനിച്ചു വളർന്ന പിള്ളേർക്ക് തന്നെ ആ നാട്ടിൽ നിക്കാൻ വയ്യ. അപ്പൊ വന്നു കേറുന്നവരുടെ അവസ്ഥ....
@sareesha8210
@sareesha8210 2 жыл бұрын
😄
@sareesha8210
@sareesha8210 2 жыл бұрын
👍
@shihababdulrazak7564
@shihababdulrazak7564 2 жыл бұрын
Athe
@dileepchris4478
@dileepchris4478 2 жыл бұрын
ശരിയാ കൊല്ലം ജില്ല ശബിക്കപ്പെട്ട ജില്ലയാണ് സ്രീധനം എന്ന ദുഷ്ട്ട പിശാജു കുടികൊള്ളുന്ന ജില്ല എത്രപെൺകുട്ടികള്ട് ദുര്മരണങ്ങൾ നാം കണ്ടു ഇനി ശ്രീധനത്തിന്റെ പേരിൽ ഒരു പെണ്ണിന്റ ജീവൻ നഷ്ടമാകരുത് അവിടുത്തെ നാട്ടുകാർക്ക് ഒരു ബിഗ് സലൂട്ട് 🙏🙏പോലീസ്‌കാർ വേസ്റ്റ് ആണ് ഇതുപോലത്തെ നാട്ടുകാർ എല്ലാസ്ഥലത്തും ഉണ്ടായിരുന്നാൽ പിന്നെ പോലീസിന്റെ ആവശ്യം നമ്മുക്ക് വേണ്ട 🌹
@shanavaskamal
@shanavaskamal 2 жыл бұрын
correctanu ketto ente wife housum kollam anu asooya kara booripagam perum mikka anungalkkum pennungale pole asoooyayum kannukadim kusumbum koottyadypikkal swabhavavum undu....
@ponnusachus7231
@ponnusachus7231 2 жыл бұрын
നാട്ടുകാർക്ക് ബിഗ് സല്യൂട്ട് 🙏🙏🙏
@meera4557
@meera4557 2 жыл бұрын
Ss🙏🙏🙏
@A2J-jobs
@A2J-jobs 2 жыл бұрын
🤣🤣🤣
@anoopt.v8655
@anoopt.v8655 2 жыл бұрын
Thank you...Thank you 😁
@vijica3267
@vijica3267 2 жыл бұрын
ആ തളളയെ സൂക്ഷിക്കണ൦ മരുമകളെ യു൦ പേരകുട്ടിയെയു൦ഉപ(ദവിക്കരുത്
@A2J-jobs
@A2J-jobs 2 жыл бұрын
@@vijica3267 🤣🤣🤣 🧡🧡
@KrishnaVeni-ej3ld
@KrishnaVeni-ej3ld 2 жыл бұрын
ആ അമ്മയ്ക്കും കുഞ്ഞിനും നീതി കിട്ടാൻ വേണ്ടി ഒറ്റക്കെട്ടായി നിന്ന നാട്ടുകാർക്ക് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ .
@sunnymathew3320
@sunnymathew3320 2 жыл бұрын
Thallayanu prashnamenkil. Elders homily viduka. Alla the marumolum. Kunjmalla. Marnmandiyathu
@sudeeshkumarg6992
@sudeeshkumarg6992 2 жыл бұрын
​@@sunnymathew3320 13 ട്ര
@Akbar.H
@Akbar.H 2 жыл бұрын
🎈🎁
@salihmm9708
@salihmm9708 Жыл бұрын
@@sunnymathew3320 Pc Pp
@karthiayanijoy4609
@karthiayanijoy4609 Жыл бұрын
😊
@shihabazhar3626
@shihabazhar3626 2 жыл бұрын
പോലീസിന്റെ മുന്നിൽവെച്ച് പോലീസ് നിഷ്‌ക്രിയത്ത്വം കാണിച്ചു എന്ന് പറയാൻ ധൈര്യം കാണിച്ച ന്യൂസർ കണ്ണന് ആവട്ടെ സല്യൂട്ട്
@saidsooperalavi1798
@saidsooperalavi1798 2 жыл бұрын
നാട്ടിലെ സഹോദരിമാർക് സല്യൂട്ട് നിങ്ങൾ നല്ലത് പോലെ പ്രതികരിച്ചു സന്തോഷം
@A2J-jobs
@A2J-jobs 2 жыл бұрын
🤣🤣
@sulaimanmanalparambil7486
@sulaimanmanalparambil7486 2 жыл бұрын
@@A2J-jobs 6e
@kanantk7059
@kanantk7059 2 жыл бұрын
True
@balank4457
@balank4457 Жыл бұрын
​@@A2J-jobs😊😊😊😊❤❤❤❤😊😊
@MATHEWKj-wm4ow
@MATHEWKj-wm4ow Жыл бұрын
​@@A2J-jobs7777u7777777777u7
@ramakrishnantk7658
@ramakrishnantk7658 2 жыл бұрын
അമ്മായിഅമ്മയ്ക്ക് എതിരെ കേസ് എടുത്ത ശേഷം വൃദ്ധ സദനത്തിൽ കൊണ്ടാക്കുക. അമ്മയെയും കുഞ്ഞിനെയും വീട്ടിൽ താമസിപ്പിക്കുക.
@shynisijo1974
@shynisijo1974 2 жыл бұрын
അമ്മായിയമ്മ എന്ന് പറയുന്ന ആ ശവത്തിനെ കാണുന്നില്ലാലോ. അടിച്ചു ചെകിട് പൊളിക്കണം തള്ളേടെ.
@jacobpeter404
@jacobpeter404 2 жыл бұрын
Sure bro
@sivajithsivakami1459
@sivajithsivakami1459 2 жыл бұрын
അടിപൊളി
@sabusworld9095
@sabusworld9095 2 жыл бұрын
സത്യം 👍👍👍
@vineshvinu2869
@vineshvinu2869 2 жыл бұрын
അടിപൊളി 👌👌👌
@thomasjoseph5945
@thomasjoseph5945 2 жыл бұрын
പൊലീസിന് നിഷ്ക്രിയരായി ഇരിക്കാൻ കഴിയില്ല. നടപടിയെടുക്കാൻ ജനം നിർബ്ബന്ധിതരാക്കും. നാട്ടുകാർക്ക് ബിഗ് സല്യൂട്ട്. വാർത്തയാക്കി പൊലീസിനെ ഇടപെടാൻ നിർബ്ബന്ധിതരാക്കിയ മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ.
@feehtal
@feehtal 2 жыл бұрын
പോലീസിന് ബിഗ് സല്യൂട്ട്... അമ്മക്കും മകനും നീതി കിട്ടണം... സ്ത്രീ കൾ തന്നെ സ്ത്രീ കളുടെ ശത്രു... കലി കാലം...
@RajeevKumar-mg6wq
@RajeevKumar-mg6wq 2 жыл бұрын
ആ ഭർത്താവ് എന്ന് പറയുന്ന വേട്ടവളിയാൻ എവിടെ
@VISHNU-gs3wk
@VISHNU-gs3wk 2 жыл бұрын
@@feehtal parisalute...
@SJ-yg1bh
@SJ-yg1bh 2 жыл бұрын
അമ്മയും മകനും സ്വന്തം വീട്ടിൽ പോകാതെ എല്ലാം സഹിച്ചത് കൊണ്ടു എല്ലാവരും അറിഞ്ഞു, വാർത്തയായി. അച്ഛനെയും വിളിച്ചു വീട്ടിൽ പോയിരുന്നെങ്കിൽ ആരറിഞ്ഞേനെ. ആ അമ്മക്ക് salute
@abdulmuthalifmuthalifm5969
@abdulmuthalifmuthalifm5969 2 жыл бұрын
Craft th ku teerth
@neenupg4848
@neenupg4848 2 жыл бұрын
നാട്ടുകാർ ആയാൽ ഇങ്ങനെ വേണം നീതിക്കി വേണ്ടി കൂടെ നിൽക്കുന്നവർ 👏👏
@Anarkkali
@Anarkkali 2 жыл бұрын
16മണിക്കൂറിന് ശേഷം ഉണർന്ന കേരളാ പോലീസിന്റെ കൃത്യനിർവഹണം ഗംഭീരം...
@nafeezathbasheer2191
@nafeezathbasheer2191 2 жыл бұрын
😄
@lifeoftarzan
@lifeoftarzan 2 жыл бұрын
അല്ലെങ്കിൽ തന്നെ ഇവിടുത്തെ പൊലീസ് എന്നാണ് കൃത്യമായി ജോലി ചെയ്തത്
@ayshaliya7286
@ayshaliya7286 2 жыл бұрын
ആ കുഞ്ഞിനെയും അമ്മയെയും കണ്ടിട്ട് 😔😔😔സങ്കടം വരുന്നു..... നാട്ടുകാർ പോളിയാണ് 👍🏻👍🏻👍🏻
@A2J-jobs
@A2J-jobs 2 жыл бұрын
1🤣🤣
@shahmanu303
@shahmanu303 2 жыл бұрын
Ivark. Arum ille
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 2 жыл бұрын
പൊളി
@ThangamaniB-dk7qt
@ThangamaniB-dk7qt Жыл бұрын
​@@shahmanu303 o ❤❤l ee hu Chu hu ft TG by
@teamoriel
@teamoriel 2 жыл бұрын
നല്ലവരായ നാട്ടുകാർക്ക് അഭിനന്ദനങ്ങൾ
@zayaninsha8610
@zayaninsha8610 2 жыл бұрын
ധൈര്യത്തോടെ അവിടെ നിന്ന് അനീതിക്കെതിരെ പ്രതികരിച്ച ആ പെൺ കുട്ടിക്കും നാട്ടുകാർക്കും അഭിനന്ദനങ്ങൾ😍👏👏👏👏👏👏
@anamikaanu5819
@anamikaanu5819 2 жыл бұрын
തിരിച്ചു വീട്ടിൽ കേറ്റി എന്ന തലയെടുപ്പോടു കൂടി പോലീസ് കാർ ഇനി അവിടെ നിന്ന് പോകും പക്ഷെ എന്തു വിശ്വസിച്ചു ആണ് ഇനി അവിടെ അവർ കഴിയേണ്ടത് ,ഇനി ഒരു സ്ത്രീധന പീഡന ആത്മഹത്യാ ഉണ്ടാവാതെ ഇരിക്കാൻ ഇപ്പോഴേ വേണ്ട നടപടികൾ സ്വീകരിക്കുന്നത് നല്ലതായിരിക്കും
@outspoken7
@outspoken7 2 жыл бұрын
Exactly... Suicide or murder either can happen...
@sreelakshmi4662
@sreelakshmi4662 2 жыл бұрын
ശരിയാണ്.
@vijayar512
@vijayar512 2 жыл бұрын
പോലീസ് മാനുഷിക പരിഗണന കൊടുത്തു ദിവസവും 3 നേരവും വന്നു അന്വേഷിക്കാൻ മനസ്സ് ഉണ്ടാവണം
@godisgreat9653
@godisgreat9653 2 жыл бұрын
അതെ മൂർഖൻ പാമ്പിന്റെ അടുത്തേക്കല്ലേ വിട്ടേക്കുന്നത്. എങ്ങനെ അവർ മനഃസമാദാനത്തോടെ അവിടെ ജീവിക്കും
@kmupeter7355
@kmupeter7355 2 жыл бұрын
Gasinte regultarum pipum check cheyyunnathe nannayirikkum. Adukkalayil kayarunnathine munpe gasinte manam unto enne sradhikkanam.
@Akhilwilfred
@Akhilwilfred 2 жыл бұрын
ബെസ്റ്റ് ആ വീട്ടിൽ ഇനി താമസിക്കുന്നത് പ്രശ്നം ആണ് മാറി താമസിക്കാൻ നോക്ക് പെങ്ങളെ ജീവൻ രഷിക്കു...🙏🏻
@aswinverghesemappilai2623
@aswinverghesemappilai2623 2 жыл бұрын
Better move the mother in law from there.
@sreelakshmi4662
@sreelakshmi4662 2 жыл бұрын
Yes
@Ghostleft
@Ghostleft 2 жыл бұрын
അമ്മായിയമ്മക്കും അതാണ് വേണ്ടത് 😂 ഒഴിഞ്ഞു പോയാൽ അത്രേം ലാഭം
@alone1637
@alone1637 2 жыл бұрын
💯💯👌
@shahmanu303
@shahmanu303 2 жыл бұрын
100 pavan undennalle parajath veettukkar cash kkar aayirikum avere veettukkar agot poyi case koduthoode
@AshaAsha-lc7bm
@AshaAsha-lc7bm 2 жыл бұрын
രണ്ടു മരുമക്കളും അവിടെ താമസിക്കട്ടെ അമ്മയിഅമ്മ വേറെ പോട്ടെ
@jacobpeter404
@jacobpeter404 2 жыл бұрын
Mother in Low should be sent to Red street
@kvthomas1717
@kvthomas1717 2 жыл бұрын
വളരെ വളരെ ശരിയാണ്, സത്യമാണ് ✓✓✓✓✓
@thomasmathew19
@thomasmathew19 2 жыл бұрын
That's the mindset of majority of the mother in laws and daughter in laws. So the problem starts there. It shows how mean are we... Live and let others live...
@ABHIND7
@ABHIND7 2 жыл бұрын
@@thomasmathew19 purple house ammayi ammede aanu
@oldisgold2744
@oldisgold2744 2 жыл бұрын
Avare wridda sadanathil aakanam
@libinloveshore555
@libinloveshore555 2 жыл бұрын
ഇതാവണം... ഇങ്ങനെ ആവണം നാട്ടുകാർ.... 👌👌
@drdark8654
@drdark8654 2 жыл бұрын
പോലീസ് കാരന്റെ മുന്നിൽ നിന്ന് അനാസ്ഥ വിളിച്ചു പറഞ്ഞ റിപ്പോർട്ടർ ചേട്ടന് ഇരിക്കട്ടെ സല്യൂട്ട്
@rileshnelooli6181
@rileshnelooli6181 2 жыл бұрын
ആ അമ്മായിയമ്മക് ജോളിയേ പോലെയുള്ള മരുമകളെ കിട്ടണം 😡
@shahanacm4498
@shahanacm4498 2 жыл бұрын
😀😀😀
@raghunathraghunath7913
@raghunathraghunath7913 2 жыл бұрын
തകർത്തു പൊരിച്ചു കലക്കി.🤣😀😂😃
@ncali
@ncali 2 жыл бұрын
😊
@loyalhandler
@loyalhandler 2 жыл бұрын
🤣
@austinkevinsneha7595
@austinkevinsneha7595 2 жыл бұрын
👍👍
@Inovasy_tech
@Inovasy_tech 2 жыл бұрын
കെട്ടിച്ചു വിടുന്ന ഈ ഏർപ്പാട് നിർത്തിക്കൂടെ .. കല്യാണം കഴിയുന്നതോടെ പടി അടച്ചു പിണ്ഡം വെക്കുന്ന ക്രൂരത എന്തിനാണ് , രണ്ടു വീട്ടിലും നിക്കാലോ ,. അന്യന്റെ അടുക്കള ജോലിക്കാനോ നമ്മൾ പെണ്മക്കളെ കഷ്ടപ്പെട്ട് പഠിപ്പിച്ചു വലുതാകുന്നത് , എവിടെ ഫെമിനിസ്റ്റ് കൾ , കല്യാണം കഴിഞ്ഞ വീട് മാറില്ല എന്ന ഉറച്ച തീരുമാനം എടുക്കണം ,, അല്ലേൽ ഈ പരിപാടി നിർത്തണം .. ഈ കല്യാണം എന്ന ഏർപ്പാട് തന്നെ ..
@chithrajayanchithrajayan6675
@chithrajayanchithrajayan6675 2 жыл бұрын
കല്യാണം കഴിഞ്ഞാൽ വീടുമറില്ല എന്ന് ആൺകുട്ടികളും നിലപാട് എടുത്താൽ
@anumariageorge7654
@anumariageorge7654 2 жыл бұрын
Stym
@dora_the_explorer6511
@dora_the_explorer6511 2 жыл бұрын
@@chithrajayanchithrajayan6675 ena arum kalyanam kazhikanda..prashnam therrnile ..kalyanam illel arelum thatti pokuo..sheda
@Inovasy_tech
@Inovasy_tech 2 жыл бұрын
@@chithrajayanchithrajayan6675 marandaanne.. We unite two family in marriage, couples can live where ever they wish..
@Zarah3300
@Zarah3300 2 жыл бұрын
@@chithrajayanchithrajayan6675 vere veedu vachu maranam . Oru kochu kooraykkullilanelum samadhanam undavum
@naveedk5477
@naveedk5477 2 жыл бұрын
അമ്മയും മോളും, കൂടുതലും പെണ്മക്കളും അമ്മയും കൂടിയാണ് എല്ലായിടത്തും പ്രശ്നം. ഒരു സ്ത്രീയുടെ ശത്രു സ്ത്രീ തെന്നെയാണ്.
@jasminazaan3490
@jasminazaan3490 2 жыл бұрын
Satyam
@Dingan33
@Dingan33 2 жыл бұрын
Athe.
@shafaft2517
@shafaft2517 2 жыл бұрын
പലപ്പോഴും.
@hannafathima4537
@hannafathima4537 2 жыл бұрын
ഞാനും കുറെ അനുഭവിച്ചതാണ്... എന്ന് മരിക്കാൻ thonniyilla😔
@tgfb5213
@tgfb5213 2 жыл бұрын
സത്യം
@cutiekitty7975
@cutiekitty7975 2 жыл бұрын
നാട്ടുകാർ അടിപൊളി. നാട്ടുകാരായാൽ ഇങ്ങനെ വേണം.
@cutiekitty7975
@cutiekitty7975 2 жыл бұрын
ഇപ്പോൾ മനസിലായില്ലേ നമ്മുടെ നാട്ടിലെ welfare committikalude ഉത്തരവാദിത്തം 😡😡😡.
@ajuafi4255
@ajuafi4255 2 жыл бұрын
അവരുടെ ഒരു നോളയാണ് അവന്റെ കരണകുററിക്ക് ഇട്ട് രണ്ട് കൊടുക്കാൻ കയ്യൂക്ക് ഉള്ളആണുങ്ങൾ അവിടെ ഇല്ലാത്തതാണ് കാരണം അവന്റെ ഭാര്യക്ക് ഒരു ബിഗ് സലൂട്ട്..., 🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️
@itstroll660
@itstroll660 2 жыл бұрын
ഇതുപോലെ നല്ല കാര്യങ്ങൾക്ക് വേണ്ടി ജനങ്ങളുടെ കൂടെ നിന്ന് സഹകരിച്ചു സഹായിക്കുന്ന ഈ news channel നു ഒരുപാട് നന്ദി രേഖപെടുത്തുന്നു ❤️
@minikp7351
@minikp7351 2 жыл бұрын
അമ്മയ്ക്കും കുഞ്ഞിനും വേണ്ടി ഉറച്ച നിലപാടെടുത്ത നാട്ടുകാർക്ക്‌ നമസ്ക്കാരം 🙏🙏🙏🙏
@prabhas7362
@prabhas7362 2 жыл бұрын
എന്തുവാ ഇവിടെ നടക്കുന്നത് ?? കുറെ കൂതറ സീരിയലുകൾ കുത്തിയിരുന്ന് കാണും എന്നിട്ടു അതിനെ അനുകരിച്ചു കുറെ അമ്മായിയമ്മമാരും നട്ടെല്ലില്ലാത്ത കുറെ ഭർത്താക്കന്മാരും
@ajitham2108
@ajitham2108 2 жыл бұрын
സീരിയൽ നിറുത്തെന്റെ സമയമായി
@rajasekharannair9534
@rajasekharannair9534 2 жыл бұрын
Very correct
@aswathysr5710
@aswathysr5710 2 жыл бұрын
Correct ✌️
@vineethavs589
@vineethavs589 2 жыл бұрын
nte vtlum ond ithu pole oru myrainte mol nte achante amma aa punda enu chavo anne nte vtlem preshnm marolu neram velukumpo muthal nyt vare nashathinu serial kanam enit ath anukarich apole vtl preshnm undakum....verum panna aanu nte vtl irikne aa kaali....😡enit oru dialog um avr kettiya vtl njngl kidakkaruth enu nte thannthe patty paraye vende avrda side aanu
@nishasanthosh1530
@nishasanthosh1530 2 жыл бұрын
സത്യം
@petter654
@petter654 2 жыл бұрын
വെറുതെ അല്ല വൃദ്ധസദനങ്ങളിൽ എണ്ണം കൂടുന്നത്... സ്ത്രീയുടെ ശത്രു സ്ത്രീതന്നെ ജനങ്ങൾ ഒന്നിച്ചു കൂടി ഇതു പോലുള്ള പ്രശ്നങ്ങളിൽ ഇടപെടേണം..
@babylonianedits3980
@babylonianedits3980 2 жыл бұрын
Correct
@salmamc5711
@salmamc5711 2 жыл бұрын
Athe
@bensyjohn5721
@bensyjohn5721 2 жыл бұрын
Yes
@vinodk812
@vinodk812 2 жыл бұрын
നൂറു ശതമാനം ശരിയാണ്.....
@randomthoughts4996
@randomthoughts4996 2 жыл бұрын
Inganeyoke ullathine vrudhasadanathil thanne kond vidanam
@nigithame47
@nigithame47 2 жыл бұрын
ആ അമ്മയെയും മോളെയും ആ വീട്ടിൽ നിന്ന് എറക്കിവിട്ടിട്ട് കുഞ്ഞിനെ യും അമ്മ യെയും അവിടെ താമസിപ്പിക്കു. കൊട്ടിയതെ ജനങ്ങൾ super. ഇതു പോലെ ആകണം. 🥰🥰🥰🥰
@aneeshvtk9491
@aneeshvtk9491 2 жыл бұрын
മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ
@shahida8307
@shahida8307 2 жыл бұрын
ആ നാട്ടുകാർ ക്കു അഭിനന്ദനങ്ങൾ
@aadhilssworld9206
@aadhilssworld9206 2 жыл бұрын
ഇങ്ങനെയുള്ള നാട്ടുകാർ ആണ് വേണ്ടത് 👏👏👏👏👏👏🥰
@aswathysr5710
@aswathysr5710 2 жыл бұрын
കെട്ടിച് വിടുന്നത് നിർത്തി രണ്ട് പേരും അവരവരുടെ വീടുകൾ വിട്ട് മാറി താമസിക്കുക അതാണ് വേണ്ടത്.. കേറി ചെല്ലുന്ന വീട്ടിലെ എല്ലാർക്കും കൂടി വെച്ചും വിളമ്പിയും കഴുകിയും തുടച്ചും.. ഹോ.... അവസാനിപ്പിക്കണം എല്ലാം 🙏
@nesmalam7209
@nesmalam7209 2 жыл бұрын
enthina bhuddimutti kalyanam kazhikunne??? veetil angu ninnal pore...
@sham-3045
@sham-3045 2 жыл бұрын
@@nesmalam7209 best, തന്നെ പോലുള്ളവർ ഇപ്പോഴും ഉണ്ടല്ലോ
@aswathysr5710
@aswathysr5710 2 жыл бұрын
@@nesmalam7209 വിവാഹം ഒര് ബുദ്ധിമുട്ടായി തോന്നുന്നത് നിങ്ങളെ പോലുള്ളവർക്കാണ്.. അവിടെ ആണ് ഇത് പോലെ ഒക്കെ നടക്കുന്നത്.. Better you don't marry.. 🙏🙏🙏 നിങ്ങളുടെ life easy ആക്കാനല്ല പെൺകുട്ടികളെ കെട്ടിക്കുന്നത്.. ഒന്നിച്ചു സന്തോഷത്തോടെ ജീവിക്കാനാണ്.. അതിന് ഇതുപോലുള്ള toxic വീട്ടുകാരെ വിട്ടു മാറാൻ ആദ്യം തയ്യാറാവണം.. 👍👍
@archanac159
@archanac159 Жыл бұрын
​@@nesmalam7209thankal kettiyo...illel nannayi avidurunno
@jithukv6633
@jithukv6633 2 жыл бұрын
നാണമില്ലേ പോലീസെ, നിങ്ങൾ ഇട്ട വസ്ത്രം അതിനോട് കുറച്ചു ബഹുമാനം കൊടുത്തു പ്രവർത്തിക്കു,കഷ്ടം പട്ടി വില പോലും നിങ്ങൾക് ഉണ്ടാവില്ല. ഇങ്ങനെ പ്രവർത്തിച്ചാൽ.
@reshmireeji21
@reshmireeji21 2 жыл бұрын
Sahodara nammude keralathile muzhuvan jolikkaarum joli cheyunnathu swantham kudumbam nokkan matram anna tharathilas.. Nammude naadu nannakkan vendi evide aarum ellaa... Politics adakkam.
@oldisgold2744
@oldisgold2744 2 жыл бұрын
@@reshmireeji21 avar kaikooli vangunnu
@designhub9638
@designhub9638 2 жыл бұрын
പറയുന്നത് ശരി ആണോ എന്ന് എനിക്കറിയില്ല... ഇനി അവർ ആ വീട്ടിൽ കഴിയുന്നത് ഒട്ടും സേഫ് അല്ല... കൊച്ചുകുട്ടിയെ പോലും രാത്രി മുഴുവൻ മുറ്റത്തു കിടത്തിയ ആ ദുഷ്ടൻമാർക്കിടയിൽ നിന്നും അവർക്കു പൊയ്ക്കൂടേ.... ഒരു നേരം പട്ടിണി ആണെങ്കിൽ പോലും... തെരുവിൽ ആണ്.. കിടപ്പു എങ്കിലും... സമാധാനം ഉണ്ടാവും... ജീവൻ എങ്കിലും സംരക്ഷിക്കാം....
@roslinreji6099
@roslinreji6099 2 жыл бұрын
ആദ്യം ഈ രണ്ടു പെൺപിള്ളേർ നല്ല പത്തലെടുത്ത് നാത്തൂനെ എണ്ണത്തോണിയിലിടുക.അപ്പോ എല്ലാം ശരിയാകും
@svjmessages8617
@svjmessages8617 2 жыл бұрын
പേടിക്കേണ്ടതുതന്നെ....
@HeyBabies.94
@HeyBabies.94 2 жыл бұрын
സുഹൃത്തേ.... അ പെൺകുട്ടി കൊണ്ട് വന്ന സ്വർണം വിറ്റു ഉണ്ടാക്കിയ വീട്ടിൽ നിന്ന് പോകാൻ എങ്ങനെ പറയും
@theunknowntutor2838
@theunknowntutor2838 2 жыл бұрын
Athu sherya
@SanthoshKumar-xk1ov
@SanthoshKumar-xk1ov 2 жыл бұрын
@@HeyBabies.94 porithiya sreelal mathrame vijayi chittullu
@santhoshvilayil5704
@santhoshvilayil5704 2 жыл бұрын
ഈ ഭർത്താവ് എന്ന് പറഞ്ഞ അവൻ എവിടെയാണ് ........? അവനാണ് അടി കൊടുക്കേണ്ടത് .
@iTekLab
@iTekLab 2 жыл бұрын
avan Gujarat anu ena kette
@ismailhi3041
@ismailhi3041 2 жыл бұрын
Avanu ammadea sari thumbil pidichu erikayirikum pennu keattiyal penninea nokkannam elathavanu pennukettan padila nannam kettavaru
@santhoshvilayil5704
@santhoshvilayil5704 2 жыл бұрын
@@iTekLab അവന് സ്വന്തമായിട്ട് ഒരു നിലപാട് കാണത്തില്ല അതാണ് ഈ പ്രശ്നങ്ങൾക്ക് കാരണം .
@athira183
@athira183 2 жыл бұрын
Avan ammede sarithumbu pidichu nilkkunna shishu..🤣🤣🤣 manakonanjan..
@royra4554
@royra4554 2 жыл бұрын
Avan verum Monna akuvan anu vazhi..
@Besttime895
@Besttime895 2 жыл бұрын
ജനങ്ങൾക് ബിഗ് സല്യൂട് ഞാൻ അനുഭവിച്ചതാ ഇറങ്ങി പോകേണ്ടി വന്ന പിന്നെ ആ വിട്ടിൽ കയറ്റത്തുമില്ല. നമ്മൾ ഈ പിള്ളേരെ എടുത്തു കൗസിലിംഗ്, കോടതി,പോലീസ് സ്റ്റേഷൻ കയറി ഇറങ്ങണം അതുപോരാഞ്ഞിട് പോലീസ് കാരുടെ മോശമായ നോട്ടവും പെരുമാറ്റവും എന്റെ അപ്പന്റെ മുഖത്തു നോക്കി വളർത്തു ദോഷം ആണ്, എന്നു ആഗ്രോഷിച്ചു അടിക്കാൻ കൈ ഉയർത്തി ആ ജനങൾക്ക് ഒരായിരം നന്ദി അനുഭവിച്ചവർക്കെ മനസിലാകൂ
@saju.k.theekkuni5493
@saju.k.theekkuni5493 2 жыл бұрын
നാട്ടുകാർക്ക് അഭിനന്ദനങ്ങൾ👍👍👍
@anirudhanviyyath9028
@anirudhanviyyath9028 2 жыл бұрын
പെണിനുദ്രോഹം ചെയുന്നവരിൽ മുന്നിട്ട് നില്കുന്നത് അന്നത്തെ മരുമോൾ ഇന്നത്തെ അമ്മായിഅമ്മയും നാത്തൂനും. ഇതാണ്‌ അമ്മായി അമ്മയുടെ / mother in law യുടെ "Law of continuity". 🙏💓
@anithakumarig8701
@anithakumarig8701 2 жыл бұрын
Ethupolaythsnne prathikarikkane Nattukare
@sunisuneesh7074
@sunisuneesh7074 2 жыл бұрын
ഒരു പ്രമുഖ പാർട്ടി നേതാവിന്റെ വീട്ടിൽ റെയ്ഡ് നടന്നപ്പോൾ അവിടെ അവരുടെ വീട്ടിൽ ഒരു പരാതിയും ഇല്ലാതെ ഓടി എത്തിയ ബാലാവകാശ കമ്മീഷൻ ഇവിടെ ഇ രീതിയിൽ പെരുമാറുന്നത് എന്തുകൊണ്ടാണെന്ന് അരി ആഹാരം കഴിക്കുന്ന ആളുകൾക്കു മനസ്സിലാകും പണവും അധികാരവും ഉള്ള ആളുകൾക്കു മാത്രമേ ഇവിടെ നീതി കിട്ടു അതാണ് സത്യം
@deepaksurendran8091
@deepaksurendran8091 2 жыл бұрын
Crct
@sreyasps5821
@sreyasps5821 2 жыл бұрын
ആ വീട്ടിൽ നിന്നും ആ അമ്മായി അമ്മയെ അടിച്ച് ഓടിക്കുക .. അല്ലാതെ ആ അമ്മക്കും മകനെയും അവിടെ നിർത്തരുത് ... ആ സ്ത്രീ ഇനിം ഉപദ്രവിക്കും
@thallumala
@thallumala 2 жыл бұрын
Police enthinanu samanaya samsaram..adichu purathakanam
@kvthomas1717
@kvthomas1717 2 жыл бұрын
മക്കളേയും കൊച്ചുമക്കളേയും സ്നേഹിക്കാനും വാത്സല്യക്കാനും, അവരുടെ സ്നേഹാദരവുകൾ പിടിച്ചു പറ്റാനും പഠിച്ചില്ലാത്ത ആ തള്ളയേ എത്രയും വേഗം ഒരു വൃദ്ധ സദനത്തിലേക്ക് മാറ്റുകയാണ് വേണ്ടത്.
@jayarajanbhargavan3096
@jayarajanbhargavan3096 2 жыл бұрын
നാട്ടുകാർക്ക് അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ
@alwayswithaperson4737
@alwayswithaperson4737 2 жыл бұрын
അജിത കൂ..... മരിച്ചുപോവുമ്പോൾ. ഭൂമിയിൽ നിന്ന് മൊത്തം എടുത്തോണ്ട് പൊക്കോണം........ ഫാമിലിയിലേക്ക് വിവാഹം കഴിച്ചു അയച്ച പെൺ വീട്ടുകാർക്കും.... അഭിവാദ്യം. നാട്ടുകാർ നിങ്ങളാണ് താരങ്ങൾ 👌👌👌
@diyaworld8036
@diyaworld8036 2 жыл бұрын
കെട്ടിച്ചയച്ച പെങ്ങന്മാരും അമ്മായിമ്മ യും set ആയാൽ മരുമകളെ കഷ്ടകാലം പറയാൻ ഉണ്ടാവില്ല.. കല്യാണം ആലോചിക്കുമ്പോൾ നാത്തൂൻ ന്റെ സ്വഭാവം കൂടി അന്നെഷിക്കുന്നത് നല്ലതാണ്.
@rihafathima1273
@rihafathima1273 2 жыл бұрын
ക്റക്റ്റ്
@appuzz867
@appuzz867 2 жыл бұрын
എന്തിനു അമ്മായിമ്മ, നാത്തൂൻ അല്ല സ്വഭാവം നോക്കേണ്ടത് കെട്ടാൻ പോകുന്ന ചെറുക്കന്റെ നോക്കിയാൽ മതി
@diyaworld8036
@diyaworld8036 2 жыл бұрын
@@appuzz867 ചെക്കൻ എപ്പോഴാണ് കൂറ് മാറുക ന്ന് പറയാൻ പറ്റില്ലല്ലോ.
@appuzz867
@appuzz867 2 жыл бұрын
@@diyaworld8036 അതാണ് പറഞ്ഞത് അവന്റെ സ്വഭാവം നോക്കി കെട്ടിച്ചു വിടാൻ കെട്ടിക്കഴിഞ്ഞു കൂറ് മാറുമെങ്കിൽ ഡിവോഴ്സ് ചെയ്യണം അതിനൊരുക്കം അല്ലാത്തവർ ഇതുപോലെ പെരുവഴി ആവും എല്ലാം സഹിച്ചു കഴിയണം എന്നു നിയമം ഇല്ല
@thatmallugaming6587
@thatmallugaming6587 2 жыл бұрын
എന്തിന് അതൊക്കെ നോക്കുനെ.. സ്വന്തം ആയി ഒരു ജോലി ഇല്ലാതെ സ്വന്തം കാലിൽ നില്കാതെ എന്തിനാ കല്യാണം
@Arakkal_Madhavanunni
@Arakkal_Madhavanunni 2 жыл бұрын
ആ ഭർത്താവ് എന്ന് പറയുന്ന കൊഞ്ഞാനൻ എവിടെ....ഇനിയും പുറത്താകില്ല എന്ന് ആരു കണ്ട് 🙁🤔🙁🙁
@aswinverghesemappilai2623
@aswinverghesemappilai2623 2 жыл бұрын
He's working in Gujarat.
@ennakavi2129
@ennakavi2129 2 жыл бұрын
@@aswinverghesemappilai2623 chemmeen killunnu. his responsibility is to take his family
@kvthomas1717
@kvthomas1717 2 жыл бұрын
@@aswinverghesemappilai2623 if so, why that non-sense person can't keep his wife and son with him. He don't have the strong backbone. Or, he may have another wife with him in Gujarat!!!!
@nishasanthosh1530
@nishasanthosh1530 2 жыл бұрын
ഒരു പൊട്ടൻ കെട്ടിയോൻ 😡
@B4bestintheworld
@B4bestintheworld 2 жыл бұрын
avane kollumengil kilavi ee kali kalikkilla
@neelakandanravindran3220
@neelakandanravindran3220 11 күн бұрын
ആവശ്യത്തിന് പഞ്ചായത്തിന് വന്നിട്ടില്ല എവിടെയും അവസാനം കൊലപാതകം നടന്നാലും അവർ വരില്ല എന്റെ അനുഭവം
@georgegeorge4109
@georgegeorge4109 2 жыл бұрын
നടപടി ഉണ്ടായില്ലേൽ ആ വിട് ഇടിച്ചു നിരത്തണം തള്ളയും പുറത്തു കിടക്കട്ടെ
@sudhasudha2839
@sudhasudha2839 2 жыл бұрын
👍👍👍👍👍👍👍👍👍
@soumyamalus8496
@soumyamalus8496 2 жыл бұрын
👍👍👍
@sarathkumarvs301
@sarathkumarvs301 2 жыл бұрын
Up യില് ആണെകിൽ നടകും
@bindumohan7377
@bindumohan7377 2 жыл бұрын
Correct... Big salute
@sanjithjohny9519
@sanjithjohny9519 2 жыл бұрын
ഭർത്താവിന്റെ സഹോദരിയെ പിടിച്ച് രണ്ട് പൊട്ടിച്ചാൽ തീരാവുന്നതേയുള്ളു.. അവളൊക്കെയാണ് എല്ലാകുടുമ്പത്തിലും കുഴിതുരുമ്പ്...
@reshmavinod2762
@reshmavinod2762 2 жыл бұрын
Sathyam
@minikr7179
@minikr7179 2 жыл бұрын
Correct
@anjitha__ananthu
@anjitha__ananthu 2 жыл бұрын
Sathyam. Engane kure penganmar und kudumbam kalakkikal.
@saranyacjkk9270
@saranyacjkk9270 2 жыл бұрын
Correct
@sm2571
@sm2571 2 жыл бұрын
🙏👌👌👌👌👌👌💯
@reejats951
@reejats951 2 жыл бұрын
മാതൃഭൂമി ന്യൂസ്‌ അഭിനന്ദനങ്ങൾ ഈ വാർത്ത എല്ലാം വർക് പ്രോചോദനം ആവട്ടെ നന്ദി ഈ ന്യൂസ്‌ രണ്ടു ഒരു അമ്മേയുടെയും കുഞ്ഞിനെറ്റ യു ജീവൻ രക്ഷ പെട്ടു റിപ്പോർട്ട്‌ സഹോദര നു ഒരായിരം നന്ദി 🙏🙏🙏🙏
@babuvarghesechapallil3204
@babuvarghesechapallil3204 2 жыл бұрын
വീട് തുറന്നു എന്ന് പറയുന്നു നാട്ടുകാരെ ഇനിയുമാണ് സൂക്ഷിക്കേണ്ടത് . ആ പെൺകുട്ടിയുടെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാണ്
@susanpalathra7646
@susanpalathra7646 2 жыл бұрын
ആൺമക്കളെക്കൊണ്ട് കെട്ടിച്ച് പണവും സ്വർണ്ണവും കൈക്കലാക്കി കാര്യം നടത്തിയിട്ട് കറിവേപ്പില പോലെ മരുമക്കളെയും കൊച്ചു മക്കളെയും പുറന്തളളാനുള്ള ശ്രമം എത്ര നീചമായ മനസ്ഥിതിയാണത്.
@elizabethsebastian3792
@elizabethsebastian3792 2 жыл бұрын
ഭതൃ വീട് ഭതൃ വീട്‌ എന്ന് പറയാൻ ഈ വികസിത സമൂഹത്തിലെ മാധ്യമങ്ങൾക്കു നാണമില്ലേ ...സ്ത്രീകൾക്ക് എന്ന് സ്വന്തം വീട് ഉണ്ടാകും ...
@kvsreeji
@kvsreeji 2 жыл бұрын
Sthree paniyeduthu veedu vekkumbol undaakum
@justinbieberjustinbieber8240
@justinbieberjustinbieber8240 2 жыл бұрын
@@kvsreeji അതിനു തയ്യാറാവുമോ കേരള സമൂഹം അതിനു അനുവദിക്കുന്നില്ല എന്ന് പറയുന്നതാവും ശരി അല്ലെ
@Arjun-ry2mr
@Arjun-ry2mr 2 жыл бұрын
വികസിത സമൂഹത്തിലെ 90% സ്ത്രീകളും കല്ല്യാണം കഴിക്കുന്നത് ആണുങ്ങളുടെ സ്വത്തും കാശും കണ്ട് തന്നെയാണ്... ഇവരാരും സ്വയംപര്യാപ്തത നേടാൻ നോക്കുന്നില്ല
@elizabethsebastian3792
@elizabethsebastian3792 2 жыл бұрын
@@kvsreeji പെണ്ണിന്റെ സ്വത്തു മേടിക്കുന്നു ..അതും പോരാഞ്ഞു ജോലി ചെയ്യുന്ന സ്ത്രീകളും ഉണ്ട്‌ ...
@kvsreeji
@kvsreeji 2 жыл бұрын
@@justinbieberjustinbieber8240 ennittu joli cheyyunnavare samooham tadayunnundo?
@deepa-y3v3v
@deepa-y3v3v 2 жыл бұрын
ആ വീടിന്റെ പേര് ശ്രീലകം എന്നാണ്.. മൂധേവി കുടിയിരിക്കുന്ന വീടിനു ശ്രീലകം എന്ന് പേരിട്ടത് ആരാണാവോ?ഭർത്താവ് എന്ന കോവർ കഴുത എവിടെ?
@abdulnazar8435
@abdulnazar8435 2 жыл бұрын
😆👍
@thallumala
@thallumala 2 жыл бұрын
😆😆
@nishacm2496
@nishacm2496 2 жыл бұрын
😂😂😂
@nafeezathbasheer2191
@nafeezathbasheer2191 2 жыл бұрын
😄😄😄
@ribisha9779
@ribisha9779 2 жыл бұрын
😁😁
@jishasatheesh2434
@jishasatheesh2434 2 жыл бұрын
മകൾക്ക് ഒരു നീതി മരുമകൾക്ക് വേറൊരു നീതി...., കൂടെ നിൽക്കാൻ barthaavum.....
@josemenachery8172
@josemenachery8172 2 ай бұрын
നാട്ടുകാർ കട്ട് സപ്പോർട്ട്.നല്ല നാട്ടുകാർ.ഇവർക്കിരിക്കട്ട ഒരു ബിഗ് സല്യൂട്ട്.
@UnniKrishnan-tn1cu
@UnniKrishnan-tn1cu 2 жыл бұрын
അവർക്ക് വാതിൽ തുറന്നു കൊടുത്തു എങ്കിലും ആ വീട്ടിൽ അവർ എത്രത്തോളം സുരക്ഷിതരാണ് എന്ന് കണ്ടറിയേണ്ടിവരും
@rjjj8796
@rjjj8796 2 жыл бұрын
അവിടെത്തെ ജനങ്ങൾ പൊളിച്ചു.. അവരെ കണ്ടു പഠിക്കട്ടെ ലോകം... ഇങ്ങനെ ജനങ്ങൾ ഇടപെട്ടാൽ കുറേ കൊലപാതകങ്ങൾ ഒഴിവാക്കപ്പെടും... 👍👍👏👏👏👏
@shafinvlog9365
@shafinvlog9365 2 жыл бұрын
ഭർത്താവിന്റെ വീട്ടുകാരെ ചവിട്ടി പുറത്താക്ക്
@shahida8307
@shahida8307 2 жыл бұрын
ഇങ്ങനെ യുള്ള നാട്ടുകാർ undakil എല്ലാം നാട്ടിലും ഇങ്ങനെ യുള്ള സംഭവങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാം
@maneesvlog2507
@maneesvlog2507 2 жыл бұрын
എങ്കിൽ ഒരുപാട് മരണങ്ങൾ ഒഴിവാകും നല്ല സമൂഹം വളർന്നേനെ
@sheelapk3065
@sheelapk3065 Жыл бұрын
ആ മോനെ ഓർക്കുമ്പോൾ സങ്കടം വരുന്നു. മോനും അമ്മക്കും എല്ലാവിധ സംരക്ഷണവും കൊടുക്കുക. 🙏
@padmakshiraman9429
@padmakshiraman9429 Жыл бұрын
മിടുക്കികളായ ചേച്ചിമാർക്ക് അഭിനന്ദനങ്ങൾ , ഇങ്ങനെ വേണം. ആ അമ്മയുടെയും കുഞ്ഞിന്റെയും കൂടെ നിൽക്കുന്ന നിങ്ങൾക്ക് കൂപ്പുകൈ.
@Deepak-00777
@Deepak-00777 2 жыл бұрын
News ചാനലിൽ വന്നാൽ മാത്രമെ ചില പൊലീസുകാർ നടപടി എടുക്കൂ ഇപ്പോൾ എവിടുന്നു വന്നു ഇവന്മാർക്ക് നിയമബോധം
@abhilashk.k9929
@abhilashk.k9929 2 жыл бұрын
athe sathyam anu
@deepaksurendran8091
@deepaksurendran8091 2 жыл бұрын
Ath vasthavam
@Jmmultimedia24
@Jmmultimedia24 2 жыл бұрын
ACP യും അമ്മായി യും തമ്മിലുള്ള അന്തർധാര ശക്തമാണ്.
@nishasanthosh1530
@nishasanthosh1530 2 жыл бұрын
🤣🤣
@bindhuthankappanthankappan3371
@bindhuthankappanthankappan3371 2 жыл бұрын
Athane sari
@jyothsnaramachandran8619
@jyothsnaramachandran8619 2 жыл бұрын
🤣🤣🤣
@asifkalpaka6572
@asifkalpaka6572 2 жыл бұрын
വെറുതെയല്ല മഹാനായ വിവേകാനന്ദൻ പറഞ്ഞത് കേരളം ഒരു ഭ്രാന്താലയമാണ് എന്ന് അത് ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുന്നു
@godislove3014
@godislove3014 2 жыл бұрын
കേരളമല്ലാ.കൊല്ലം...
@publicreporterpc5361
@publicreporterpc5361 2 жыл бұрын
നായർ സ്ത്രീകൾക്കു അഹംഭാവം ആണ്.
@vanajadinesh5135
@vanajadinesh5135 2 жыл бұрын
ഗുജറാത്തിൽ ഉള്ള ഭർത്താവിനെ എന്തുകൊണ്ട് വിളിക്കുന്നില്ല?
@sajimathews8087
@sajimathews8087 Жыл бұрын
Yes 💯
@Humansrelations
@Humansrelations 2 жыл бұрын
ഇതെല്ലാം കണ്ട ആ കൊച്ചിന്റെ മാനസികാവസ്ഥ.. എന്നും ഇതൊരു വൃത്തികെട്ട ഓർമയായി അവന്റെ ഉള്ളിൽ കാണും 😔
@babythomas942
@babythomas942 2 жыл бұрын
ഏതയാലും അവിടുത്തെ ജനങ്ങളെ അഭിനന്ദിക്കണം 👍👍👍
@sonthoshkumar786
@sonthoshkumar786 2 жыл бұрын
Correct
@sabari2k23
@sabari2k23 2 жыл бұрын
നാട്ടുകാരെല്ലാം ഒറ്റകെട്ടായി ആ അമ്മായി അമ്മയ്ക്ക് എതിരാണെങ്കിൽ ന്യായം ആ യുവതിയുടെ ഭാഗത്തു തന്നെയാണ്...
@chaarviutpal5761
@chaarviutpal5761 2 жыл бұрын
government ഇടപെട്ട് എത്രയും പെട്ടെ ന്ന് ആ അമ്മയെയും കൊച്ചിനെയും വീട്ടിൽ നിന്നും മാറ്റുന്നത് ആണ് നല്ല ത്. ഈ അമ്മയെയുംകുട്ടിയെയും ആ ആൾക്കാർ കൊന്ന് കളയാൻ സാധ്യത ഉണ്ട്. അല്ലെങ്കിൽ ആ അ മ്മായിഅമ്മയെ അവിടെ നിന്നും മാറ്റണം. ഈ തള്ളയൊന്നും ഒരിക്ക ലും ആ മരുമകളോട് നന്നായി പെരു മാറാൻ സാധ്യത ഇല്ല. ഇല്ലെങ്കിൽ ആ തള്ളയ്ക്ക് ഒരു മുറിയും സൗക ര്യവും കൊടുത്ത് അവിടെ നിന്നും മാറ്റുക
@nayushadmyiloor9347
@nayushadmyiloor9347 2 жыл бұрын
എന്റെ ചെറുക്കന്റെ,കല്യാണത്തിന് നോക്കിയിട്ട്, പെണ്ണിന്റ വീട്ടുകാരുടെ ഒന്നാമത്തെ ഡിമാൻഡ്, കല്യണം കഴിഞ്ഞാൽ ചെറുക്കൻ, അവരുടെ വീടുമായി ചേർന്ന് തന്നെ നിലക്ണം എന്നാണ്. കരണം ആ വീട്ടിൽ ഒരു കുട്ടി ഇ പെൺ ആയിരിക്കും. അപ്പോൾ പെൺകുട്ടികൾക്ക് ഇത്ര ഓഫർ പരിഗണന ഉള്ള ഇടമാണ് നമ്മുടെ നാട് എന്ന് മനസിലാക്കണo
@rahulp9816
@rahulp9816 2 жыл бұрын
ആശ്വാസകരമായ കാര്യം പോലും, ആ വീട്ടിൽ ഇനിയും സമാധാനം ഉണ്ടാകുമോ
@thomasjoseph5945
@thomasjoseph5945 2 жыл бұрын
സമാധാനം ഉണ്ടായില്ലെങ്കിൽ ഉണ്ടാക്കണമല്ലോ .. അതിനാണ് നിയമവും പൊലീസുമൊക്കെ.
@nila7860
@nila7860 2 жыл бұрын
അവർക്ക് അപകടം പറ്റാൻ സാധ്യത ഉണ്ട്
@aswinverghesemappilai2623
@aswinverghesemappilai2623 2 жыл бұрын
@@nila7860 atha enikum pedi....pandu entho gas thurannu vittu ennu parayunnu...eneem ath sambhavikilla ennu enth orapond.
@mrduken2298
@mrduken2298 2 жыл бұрын
@@thomasjoseph5945 തേങ്ങ ഇന്ദ് ഒന്ന് പോടെ
@gauthamprem8833
@gauthamprem8833 2 жыл бұрын
True
@salmashaji2391
@salmashaji2391 2 жыл бұрын
ഹസ്ബൻഡ് എന്ന് പറയുന്ന കിഴങ്ങൻ എവിടെ പോയി 😘😘😘
@Sabinahanaaskitchen
@Sabinahanaaskitchen 2 жыл бұрын
Manga parikan poyi kanum ആ കിഴങ്ങൻ 🤢
@seenanath9888
@seenanath9888 2 жыл бұрын
സത്യം
@hannafathima4537
@hannafathima4537 2 жыл бұрын
അവൻ സെറ്റക്കാൻ പോയി കാണും
@galaxzgalaxz
@galaxzgalaxz 2 жыл бұрын
അയാൾ ഗുജറാത്തിൽ ആണെന്ന് പറയുന്ന കേട്ടിരുന്നു.
@pappan1995
@pappan1995 2 жыл бұрын
കിഴങ്ങൻ എന്ന് പറഞ്ഞു കിഴങ്ങ് വർഗ്ഗത്തെ അപമാനിക്കരുത്... ഇത് അതുക്കും മേലെ 😂
@akhilmurali9321
@akhilmurali9321 2 жыл бұрын
അമ്മായി അമ്മയ്‌ക്കെതിരെ കേസ് എടുക്കണം.
@deepaksurendran8091
@deepaksurendran8091 2 жыл бұрын
Sry njagalath cheyyilla. Nirbadhikaruth
@reshmiramdas9063
@reshmiramdas9063 2 жыл бұрын
വീണ്ടും കൊല്ലം.....best ജില്ല.....
@nhtrollhub8242
@nhtrollhub8242 2 жыл бұрын
കൊല്ലം കണ്ടവന് ഇല്ല o വേണ്ട 🤪🤪🤪
@lailamadhulaila8875
@lailamadhulaila8875 2 жыл бұрын
ആ പെൺ കുട്ടിയേയും കുഞ്ഞിനേയും വീട്ടിൽ കേറ്റി താമസിപ്പിക്കുക.. ആ താടകയേ അടിച്ചു പുറത്താക്കുക....!
@മൂലക്കുരുമാറ്റികൊടുക്കു
@മൂലക്കുരുമാറ്റികൊടുക്കു 2 жыл бұрын
അയലത്തുകാരി ചേച്ചിക്ക് ബിഗ് സല്യൂട്ട്
@adharvarun5560
@adharvarun5560 2 жыл бұрын
നാട്ടുകാർ സൂപ്പർ. ഇങ്ങനെ വേണം 🥳🥳
@thasneemmohammed5330
@thasneemmohammed5330 2 жыл бұрын
Athulyade husband വിചാരിക്കാവുന്നകാര്യമേയുള്ളു അവൻ ഒരു ഉണ്ണാക്കനായിരിക്കും
@saidalavin7414
@saidalavin7414 2 жыл бұрын
ഇത്തരം വിഷയത്തിൽ ഇടവേട്ട ചാനലിന്ന് അഭിനന്ദനങ്ങൾ
@thomasjoseph5945
@thomasjoseph5945 2 жыл бұрын
സ്ത്രീകളെയും കുട്ടികളെയും പുറത്താക്കി കതകടയ്ക്കാൻ കാത്തിരിക്കുന്ന എല്ലാ വീടുകൾക്കും മുന്നറിയിപ്പാകണം നടപടി.
@adarshff9813
@adarshff9813 2 жыл бұрын
Good
@anoopunni1831
@anoopunni1831 2 жыл бұрын
good
@elizabaththomas1859
@elizabaththomas1859 2 жыл бұрын
Happy to see that all public is with the lady&son
@lesner66
@lesner66 2 жыл бұрын
Aara eee public.. ithu pole kalyanathinu dowry chodichu .. womens ne vegam kettichu kudukkan maathram nadakkunna ooolakal alle
@sheebakk9130
@sheebakk9130 2 жыл бұрын
നല്ല നാട്ടുകാർ ആണ് 🌷🌷🌷
@jeenasebastian8313
@jeenasebastian8313 2 жыл бұрын
അമ്മായിയമ്മയെ നല്ല സൈകാട്രിസ്റ്റിന കാണിക്കുന്നത് നന്നായിരിക്കും. നാട്ടുകാർക്കു എത്ര നാൾ protection നൽകാൻ പറ്റും ഓൺ ദി സ്പോട്ടിൽ നടപടികൾ വേണം.
@bushrap1707
@bushrap1707 2 жыл бұрын
അവരെ വീട്ടിൽ താമസിക്കാൻ സമ്മതിക്കണം അവരെ മാറ്റുകയല്ല വേണ്ടത്. ആ മാറ്റൽ ആ ദുഷ്ട തള്ളക്കു ഒരു സന്തോഷത്തിനാകും. സമ്മതിക്കരുത് ആ വീട്ടിൽ അവർ അമ്മയും മോനും നിൽക്കട്ടെ
@zkmedia2965
@zkmedia2965 2 жыл бұрын
വൃദ്ധസദനം ഇത്രത്തോളം പുരോഗമിക്കാൻ കാരണം ഇതൊക്കെ തന്നെയാണ്
@sree9620
@sree9620 2 жыл бұрын
A tallene എടുത്ത് പുറത്തിട്ടു രണ്ടു ചവിട്ടി കൊടുത്ത് പുറത്ത് കളഞ്ഞാൽ teeravuna problem ullu.police inu valla kasum kodutut otukikanum
@okbei3010
@okbei3010 2 жыл бұрын
കേരളം ഒരു ഭ്രാന്താലയം തന്നെ.
@prakash.b2307
@prakash.b2307 2 жыл бұрын
Athum kollam
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ലോകം മുഴുവൻ ഭ്രാന്താലയമാണ്.
@prakash.b2307
@prakash.b2307 2 жыл бұрын
@@jayakumarchellappanachari8502 oru koppum aallla nalla adii kollathaa sookkedaaaaa😡
@Syamaajayan
@Syamaajayan 2 жыл бұрын
ഈ news കണ്ടിട്ട് ഇതൊക്കെ ചുമ്മാതെ ആണ് കെട്ടിച്ചമച്ചതാണ് എന്ന് പറഞ്ഞ് ചാനൽ മാറ്റിയ എന്റെ husband 😢😟ഇതൊക്കെ തന്നെ അല്ലെ ഇവിടെയും നടക്കുന്നത് എന്ന് ഓർത്തിരിക്കുന്ന ഞാൻ 😢😐😟😔
@gopalakrishnang6060
@gopalakrishnang6060 2 жыл бұрын
ഭർത്തൃമാതാവിനെതിരെ കുട്ടിയേയും അതിന്റെ അമ്മയേയും പീഡിപ്പിച്ചതിനെതിരെ കേസ്സു്‌ എടുക്കണം.
@mstrigs3058
@mstrigs3058 2 жыл бұрын
അനാസ്ഥാ ക്കാണിച്ച പോലീസ്ക്കാർക്ക് എതിരെ നടപടി എടുക്കണം
@nikeshmohan7668
@nikeshmohan7668 2 жыл бұрын
ഇവിടെ ഹീറോ.. പോലീസ് അല്ല..മിഡിയ ആയിരുന്നു... ന്യൂസ്‌ ചാനലുകളും ആ നാട്ടുകാരുടെയും ഇടപെടൽ മൂലമാണ്.. 👍
@aneeshkumarsugathan8240
@aneeshkumarsugathan8240 2 жыл бұрын
Police ne aanu ellarum aadhyam vilikkunnathu ee media ullathukondu athu janangalarinju
@aniljanardhanannairennackk9679
@aniljanardhanannairennackk9679 2 жыл бұрын
നാട്ടുകാർക്ക് അഭിനന്ദനങ്ങൾ ചില വീടുകളില് ഭർത്താവിന്റെ അമ്മയും സഹോദരിമാരും പ്രശ്നക്കാർ ആണ്
@jasminazaan3490
@jasminazaan3490 2 жыл бұрын
Njan anubavichadaanu Food tarilla ennum sister cheetha parayum aarum onnum mind illa Husband nod kaaryam paranju maari taamasikkunnu Rent n 4 year ayi ipol Financial problems und but samadanathil jivikallo Nte makan varre marichupokatte nn paranjada sister Avide iniyum pokendivannal nte makane vare kollum enneyum inj injaayi kollum Aake ottapeduthi maanasikamayi thalarthum Rent okke pending aan work kuravaayad kond engilum uruki uruki avide jivikendallo Ennoru samaadanm undippol
@Vinuthomasthundathil
@Vinuthomasthundathil 2 жыл бұрын
ചില വീടുകൾ അല്ല 70 ശതമാനവും ഇങ്ങിനെ തന്നെ ആണ് .എന്നെ ഇതുപോലെ പുറത്താക്കിയത് ആണ്
@jasminazaan3490
@jasminazaan3490 2 жыл бұрын
@@Vinuthomasthundathil aano??
@Vinuthomasthundathil
@Vinuthomasthundathil 2 жыл бұрын
@@jasminazaan3490 അതേ ഇപ്പോൾ വാടക വീട്ടിൽ ആണ് .പക്ഷെ സ്വത്തു വാങ്ങിയപ്പോൾ അതിൽ എന്റെയും ഭാര്യയുടെയും കൂടെ പേരിൽ ആണ് വാങ്ങിയത് അയത്‌കൊണ്ട ഇപ്പോൾ സംഭവം വസ്‌ലാരെ ഗുരുതരാ വസ്‌ഥയിൽയിൽ ആണ് കാര്യങ്ങൾ
@saliniia671
@saliniia671 2 жыл бұрын
പെൺകുട്ടിയുടെ അച്ഛനും അമ്മയും ഭർത്താവുമൊക്കെ എവിടെപ്പോയി,,, എന്തോ ഒരു പന്തികേട്
@shilpakichus362
@shilpakichus362 2 жыл бұрын
ഭർത്താവ് ഗുജറാത്തു, പേരെന്റ്സ് വന്നു കണ്ടില്ലേ
@shamlasabu9998
@shamlasabu9998 2 жыл бұрын
ചാനലും, അയൽക്കാരും ഇല്ലായിരുന്നുവെങ്കിൽ ആ തള്ള ഇവരെ എന്തെങ്കിലും ചെയ്യുമായിരുന്നു. പാവം അമ്മയും, കുഞ്ഞും 😔😔.
@rajeenakt5929
@rajeenakt5929 2 жыл бұрын
Ammaye. Adchu. Purathakkanem
@globalentertainerms4694
@globalentertainerms4694 2 жыл бұрын
@@rajeenakt5929 അത് അവരുടെ വീട് ആണ്.... ഒന്ന് പോടെയ്
@radhadas3159
@radhadas3159 2 жыл бұрын
ആ നാട്ടുകാർക്ക് ബിഗ് സല്യൂട്ട് ഇങ്ങനെ വേണം അയൽക്കാർ
@keethusnest9180
@keethusnest9180 2 жыл бұрын
നാട്ടുകാർക്ക് ഒരു ബിഗ് സല്യൂട്ട് 🙏🏻✌🏻
@javadjk5433
@javadjk5433 2 жыл бұрын
Ammayi ammayude kaalu pidikkunna പോലീസ് Super bro
@Zeenath42
@Zeenath42 2 жыл бұрын
നാട്ടുകാർക്ക് ഒരു big salute
@sreekumarm.k.19
@sreekumarm.k.19 2 жыл бұрын
5 വയസുള്ള കുട്ടിയുടെ മാനസിക അവസ്ഥ എന്തായി കാണും
@mathewthomas8354
@mathewthomas8354 2 жыл бұрын
ശെടാ കൊല്ലതാണല്ലോ മരുമക്കളോട് ക്രൂരത
@Anarkkali
@Anarkkali 2 жыл бұрын
വാതിൽ തുറന്നിട്ട് മാത്രം ആയില്ലല്ലോ, ഇനി അവിടെ തുടർന്നു ജീവിക്കണമെങ്കിൽ ആ പെൺകുട്ടി എന്തൊക്കെ സഹിക്കണം???
@skjkv2429
@skjkv2429 2 жыл бұрын
നാട്ടുകാർ💯👍💐🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐💐💐💐🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 അവിടത്തെ വനിതകൾ🙏🙏🙏🙏🙏
@stylevideoswithvinodvijaya865
@stylevideoswithvinodvijaya865 2 жыл бұрын
എത്രയും ചങ്കൂറ്റത്തോടെ അവർ നിക്കണമെങ്കിൽ മനസ്സിലായില്ലേ അവരുടെ പിറകിൽ രാഷ്ട്രീയ പിൻബലം ഉണ്ടെന്ന്
@sebastianmjsebastianmj8884
@sebastianmjsebastianmj8884 2 жыл бұрын
പോടാ ഒരു രാഷ്ട്രീയ പിൻബലം.. പോലീസിന് നല്ലപോലെ ചൊളഎണ്ണിക്കൊടുത്തു കാണും ആ തള്ള. വെറുതെയല്ല അവന്മാർപ്രശ്നത്തിൽ ഇടപെടാതെ മാറിനിന്നത്.
@thallumala
@thallumala 2 жыл бұрын
Sheriyan..avark Nalla pin balam und
@appuunni476
@appuunni476 2 жыл бұрын
അമ്മായിയമ്മ എന്നവർഗ്ഗം ഒരിക്കലും നന്നാവില്ല
Lazy days…
00:24
Anwar Jibawi
Рет қаралды 6 МЛН
KURUVA | Kerala
4:49
DIAL Kerala
Рет қаралды 555 М.