സെബിൻ ചേട്ടൻ അന്ന് ഉണ്ണിചേട്ടൻ കളാഞ്ചി ബിരിയാണി ഉണ്ടാക്കിയ അന്നത്തെ വീഡിയോയിൽ അല്ലെ ഉണ്ടായിരുന്നെ പിന്നെ വേറെ യൂട്യുബെർസും
@Kambitalk-q3o3 жыл бұрын
@@OMKVFishingCooking unni cheta njan first muthale nigaluda sub anne i know unnichetta.... nigale 1M fishing freaks machane munne akande anne.. but i dont know what about people thinking and watching... video continues released i sure your dream is come near best off luck unni cheattaaa
@KKTechs3 жыл бұрын
ഈ കാളാഞ്ചിയല്ല... ഇവന്റെ അപ്പൂപ്പൻ വന്നാലും പൊക്കും... അല്ലേ ഉണ്ണി ചേട്ടോ.... ❤️❤️❤️😊😊
@KK-re5os3 жыл бұрын
Pinnalla 😌
@OMKVFishingCooking3 жыл бұрын
Ha haa Pinnella
@ajithjoh3 жыл бұрын
Ennu swNtham k&k
@jithin223 жыл бұрын
🤭
@toptips19913 жыл бұрын
K k വീഡിയോ എവിടെ 😁
@vineesh49853 жыл бұрын
തെർമോ കൊൾ കയറി ചൂണ്ട ഇടുന്ന പയ്യനിരിക്കട്ടെ ഇന്നത്തെ ലൈക്ക് ബട്ടൺ🥰🥰🥰🥰
@OMKVFishingCooking3 жыл бұрын
✌️✌️✌️
@lillysnaturaltips49013 жыл бұрын
adipoli
@OMKVFishingCooking3 жыл бұрын
✌️✌️
@naatturuchikal3 жыл бұрын
അടിപൊളി .....ഞാനും ഇപ്പോൾ വീഡിയോ ഇട്ടു 😍😍
@OMKVFishingCooking3 жыл бұрын
✌🏻✌🏻✌🏻
@kvshobins98203 жыл бұрын
ലിങ്ക് plz
@SIBIKS-dh1nl3 жыл бұрын
@@kvshobins9820 angerude dp touch chey
@kvshobins98203 жыл бұрын
@@SIBIKS-dh1nl സബ്സ്ക്രൈബ് ചെയ്തു 😁
@akshrat89893 жыл бұрын
കണ്ടു 🤩🤩🤩🤩
@bhaiboltegaming67793 жыл бұрын
കാത്തിരിപ്പിന് വിരാമമിട്ട് ഉണ്ണി ചേട്ടൻ എത്തിയിരിക്കുകയാണ് സുഹൃത്തുക്കളേ 🥳🥳🥳😌😌😌
@blackcoffee-jg3vt3 жыл бұрын
ഹായ് Bro's
@OMKVFishingCooking3 жыл бұрын
✌️✌️
@karthikk24273 жыл бұрын
K and k tech വിഡിയോ കണ്ടു കഴിഞ്ഞിട്ടു വന്നവർ ഉണ്ടോ
@sibipd91783 жыл бұрын
അ കുട്ടികൾ ക് ഇരിക്കട്ടെ ഇന്നതെ ലൈക് 👍👍👍👍 നമ്മുടെ കാലം കൈയിഞാലും പുതിയ വേട്ട കാർ 👌👌👌💓
@Mouseclick0323 жыл бұрын
ഞാനും ഒരു ഭിന്നശേഷിക്കാരൻ ആണ് ഒരു പടക്ക അപകടത്തിൽ എന്റെ കൈപ്പത്തി നഷ്ടപ്പെട്ടു ഞാനിപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് ഈ കുട്ടിയെ സപ്പോർട്ട് ചെയ്യുന്നതുപോലെ ഞങ്ങളെപ്പോലുള്ള ആളുകളെ സപ്പോർട്ട് ചെയ്യുകയാണെങ്കിൽ ഞങ്ങൾക്ക് വളരെ സന്തോഷമായിരിക്കും അതുകൊണ്ട് ഞങ്ങൾക്ക് ഒരു വരുമാനമാർഗം കൂടിയാവും 🙏
@aslamaslam-cu2bo3 жыл бұрын
ഞാൻ സബ്സ്ക്രൈബ് cheithutto
@Kennyg624643 жыл бұрын
ആലുവ പുഴയുടെ തീരത്ത് ആരോരുമ്മില്ലാ നേരത്ത് കാളാഞ്ചിയെ പൊക്കാൻ വന്ന OMKV ഉണ്ണി Bro. 😍😍 😍😍
@OMKVFishingCooking3 жыл бұрын
😁✌️✌️
@user-ej2vh8gi9k3 жыл бұрын
*തുടക്കത്തിൽത്തന്നെ ജീയോ മച്ചാനെ കണ്ടപ്പോൾ... ഉണ്ണി ചേട്ടന്റെ വീഡിയോ സൂപ്പർ ആയിരിക്കും എന്ന് തോന്നിയവർ*
@OMKVFishingCooking3 жыл бұрын
Thank you
@adilriyas3 жыл бұрын
ആമിന മിന മിന മിന....ഇജ്ജാതി ലിറിക്‌സ്😌😂🔥
@MusicLoverBTB3 жыл бұрын
ഉണ്ണി ചേട്ടൻ ഫുൾ പവറിലേക്ക് വന്നു മക്കളെ 😍😃😍😃
@OMKVFishingCooking3 жыл бұрын
Thank you
@MALLUTROLLS19953 жыл бұрын
നിങ്ങൾ രണ്ടാലെയും കാണുമ്പോൾ ബ്രദേഴ്സിൻ്റെ പോലെ ഉണ്ട് 😘😘😘😘😘
@midhungovusvlogs74613 жыл бұрын
ഒരിക്കൽ എങ്കിലും ഉണ്ണിചേട്ടനെ നേരിട്ട് കാണണം എന്ന് ആഗ്രഹം ഉണ്ട് 😍😍😍
@OMKVFishingCooking3 жыл бұрын
Sure
@രമണൻമോതലാളി3 жыл бұрын
**മീൻ പിടുത്തം വ്യത്യസ്ത രീതിയിൽ നമ്മുടെ മുന്നിലേക്ക് കാഴ്ച വക്കുന്ന ഉണ്ണി ചേട്ടന്💖 ** ഇഷ്ടം
@OMKVFishingCooking3 жыл бұрын
✌️✌️✌️
@indonesiamalayalifans1303 жыл бұрын
ജിയോ മച്ചാനും ഉണ്ണി ചേട്ടനും ഒരേ മുഖചായം ആണ്
@roshansthomas39273 жыл бұрын
Legends in one frame, Unni chettayi and Jio chettayi😍❤️
@OMKVFishingCooking3 жыл бұрын
Thank you
@nithishnithi43403 жыл бұрын
കാളാഞ്ചിയെ കണ്ടപ്പോൾ പാറമടയിൽ നിന്ന് പിടിച്ച ആരാപയ്മയെ ഓർമ്മ വന്നു ഉണ്ണിച്ചേട്ടൻ mass 😎😎💪💪💪
ഉണ്ണി മോനെ കലക്കി തിരുവനന്തപുരത്ത് ഒരു സ്ഥലത്തും ഈ മീൻ ഇല്ല വെറുതെ കൊതിപ്പിക്കല്ലേ പൊളിച്ചു മച്ചാനെ ഈ മീൻ കഴിക്കാൻ ആഗ്രഹമുണ്ട് പക്ഷേ സ്വപ്നങ്ങളിൽ മാത്രം സൂപ്പർ വീഡിയോ🎣❤️❤️❤️👍
@OMKVFishingCooking3 жыл бұрын
😁
@feminafebin26813 жыл бұрын
OMKV ഉണ്ണിയേട്ടൻ ഫാൻസ് ഉണ്ടോ
@OMKVFishingCooking3 жыл бұрын
✌🏻✌🏻✌🏻
@feminafebin26813 жыл бұрын
ഉണ്ണിയെട്ടാ അറിയാമോ
@Shimaltm4u3 жыл бұрын
കുറച്ചു നാളുകൾക്കു ശേഷം ഉണ്ണിച്ചേട്ടന് ഒരു വലിയ മീനിനെ കിട്ടിയത് .. ആ സന്തോഷം ആൾടെ സംസാരത്തിലും കാണാം ... അടിപൊളി ഉണ്ണിച്ചേട്ടാ ..
@you59643 жыл бұрын
M4 tech fans like adi👍
@Travelbyfootballoficial13 жыл бұрын
Mm
@poggogirlgaming10913 жыл бұрын
ഉണ്ണി ചേട്ടൻ പഴയ പ്രതാപത്തിലേക്കു തിരിച്ചു വന്നിരിക്കുന്നു സൂർത്തുക്കളെ. ഇനി പൊളിക്കും ❤❤❤❤
@OMKVFishingCooking3 жыл бұрын
Pinnella
@sidharthk.n.r23983 жыл бұрын
ഉണ്ണി ചേട്ടനെയും jio മച്ചാനയും കാണാൻ ഒരുപോലെയുണ്ട്.. ♥️♥️♥️♥️♥️♥️♥️
മീൻ പിടിക്കാൻ ഒരു ചൂണ്ട മാത്രം കണ്ടിരുന്ന ഞങ്ങളെയൊക്കെ പുതിയ ഹൈ ടെക് ഉപകരണങ്ങൾ പരിചയപ്പെടുത്തിയതിനു പിന്നിൽ ചുണ്ടയിടൽ ഒരു കലയാണെന്ന് കാണിച്ചു തന്ന ഉണ്ണിയേട്ടന്റെ പങ്ക് വിസ്മരിക്കാൻ കഴിയില്ല
@@ajanakukku6925 ഇപ്പോൾ അല്ലെ അത്യം ഇതൊക്കെ കാണിച്ചു തന്നത് ഉണ്ണിചേട്ടൻ തന്നെയാണ് ഉണ്ണിചേട്ടന്റെ പണ്ടത്തെ വിഡിയോ കണ്ടാൽ അറിയും അന്ന് ഫിഷിങ് ഫ്രീക്സിനേകൾ വലിയ ചാനെൽ omkv ആയിരുന്നു. രണ്ട് പേരേയും❤ നമ്മുക് ഇഷ്ട്ടമാണ് but ഒരു ഫിഷിങ് എന്നത് കൊണ്ട് ഒരു യൂട്യൂബ് ചാനൽ ഇത്രെയും വലുതാക്കാം എന്ന് കാണിച്ചത് മലയാളികൾക്ക് OMKV തന്നെയാണ്❤
@NAZRUVLOGGER203 жыл бұрын
ജിയോ മച്ചാൻ ഉണ്ണിച്ചേട്ടൻ ഇഷ്ടം
@amalaravind11413 жыл бұрын
സമാധാനത്തിന്റെ KZbinr😇
@vineethvenugopal28063 жыл бұрын
ഒന്നുപോയ 10 എണ്ണം പിടിക്കും അല്ലേ ഉണ്ണിച്ചേട്ടാ 🥰🥰🥰🥰ആലുവ പുഴയുടെ തീരത്ത് കാളാഞ്ചി പോക്കും നേരത്തു......... 😄😄😄😄
@OMKVFishingCooking3 жыл бұрын
✌️✌️✌️
@gouthamkrishnajs3 жыл бұрын
ഉണ്ണിച്ചേട്ടൻ ഫാൻസ് നീല പൂശുക❤️❤️👍
@niyashanavas83243 жыл бұрын
Darsamma uyir😂💥😼
@keerthyabhilash76883 жыл бұрын
💪
@Linsonmathews3 жыл бұрын
ഉണ്ണി ചേട്ടന്റ വീഡിയോയിലെ മീൻ കാഴ്ചകൾ തന്നെയാണ് ഏറ്റവും കാണാൻ ഇഷ്ടം 😍❣️
@OMKVFishingCooking3 жыл бұрын
✌️✌️
@mohammednoufal40603 жыл бұрын
Unniyattaaaa poliiiiiichuuuuuuuuu kalakkiiii
@aswinhari43743 жыл бұрын
പോകൂല്ലോ... വന്നപ്പോള്‍ എന്താരുന്നു ബഹളം... രമണൻ ഡയലോഗ് ഓർമ്മ വന്നു... 🤭 🤭
@OMKVFishingCooking3 жыл бұрын
Thank you
@rahulkrishna35373 жыл бұрын
കളഞ്ഞിക് ആളെ വല്യ പരിജയം ഇല്ലന്ന് തോന്നണു ജിയോ മച്ചാനെ കൂടെ കണ്ടപ്പോൾ അടിപൊളി ആയി 😍
@Mr.Shuppandi3 жыл бұрын
ചാലക്കുടിപുഴയുടെ തീരത്ത് താമസിച്ചിട്ടും ഇന്നേവരെ ഒരു മീനിനെ പോലും പുഴയിൽ നിന്നും കിട്ടീട്ടില്ലാത്ത ഞാൻ 😪
നമ്മുടെ കുളത്തുപ്പുഴ വന്നു... മീനുട്ടി മീൻ ശാപം മാറി... ഉണ്ണി ചേട്ടൻ വീണ്ടും 🔥🔥🔥🔥
@DarkBoyGaming3 жыл бұрын
പാചകവും മീൻ പിടിത്തവും രണ്ടും ഒരേ വൈബ് തന്നെയാണ്..!!😁
@OMKVFishingCooking3 жыл бұрын
✌️
@riyasek55153 жыл бұрын
രണ്ട് നിഷ്കളങ്കർ ഒന്നിക്കുന്ന വീഡിയോക്കായി കട്ട വെയ്റ്റിങ്ങ്
@MasterTechZzVlog3 жыл бұрын
ഇനി അങ്ങോട്ട് ഉണ്ണിച്ചേട്ടന്റെ ടൈം ആണ് 👍👍♥️♥️♥️
@OMKVFishingCooking3 жыл бұрын
❤️
@salmanulfarisi66423 жыл бұрын
Unni chettaneyum jio machanayum kandaal brothers poli thonniyavar like adikk
@TUTTOOSDIARYS3 жыл бұрын
ഉണ്ണിയേട്ടൻ ഫാൻസ് വായോ
@abnev_3 жыл бұрын
Unni chettan oru killadi thanne
@Vvineet903 жыл бұрын
കുറെ നാളത്തെ കാത്തിരിപ്പിന് ശേഷം മീൻ കിട്ടി തുടങ്ങി... മീനൂട്ട് നടത്തിയത് നന്നായി.. മീൻ ശാപം മാറി വരുന്നു😂😂👍
@OMKVFishingCooking3 жыл бұрын
😁✌️
@fishingmadusanka3 жыл бұрын
Big fish 🎣
@DhanushTechyVlogz3 жыл бұрын
1GB RAM PHONE ൽ 2.21K SUBSCRIBERS❤️❤️❤️ ഇതുവരെ support ചെയ്ത എല്ലാവർക്കും tnx ഇനിയും support പ്രതീക്ഷിക്കുന്നു ❤️💯✔️,,
@jyothishantony4383 жыл бұрын
അടിപൊളി.... വീണ്ടും തകർത്തു.... 👌👍
@kunjimonkp89163 жыл бұрын
🔥🔥കെ ആൻഡ് കെ യുടെ 🔥പറക്കി എടുക്കൽ🔥 കഴിഞ്ഞു ഓടി വന്നതാ 🔥🔥 ഉണ്ണി ചേട്ടന്റെ ഫൈറ്റിംഗ് കാണാൻ 🔥🔥
@kvshobins98203 жыл бұрын
ഞാൻ fighting കണ്ടിട്ടാ പെറുക്കാൻ പോയെ 😁😁
@OMKVFishingCooking3 жыл бұрын
Thank you
@shaminashami77313 жыл бұрын
അടിപൊളി 🥰 ആദ്യം കാണുവാ വീഡിയോ sub ചെയ്തുട്ടോ 💚💚
@OMKVFishingCooking3 жыл бұрын
❤️✌️
@kvshobins98203 жыл бұрын
ജിയോ മച്ചാൻ 😀😀😀
@pamedia77653 жыл бұрын
Veilath poyale veilinde veil ariyathullu Poli Aliya
@nikhil16733 жыл бұрын
പണ്ടത്തെ പോലെ ഫിഷിങ് and കുക്കിങ് ചെയ്യണം എന്ന് ഉള്ളവർ ലൈക് 💪
@mohammedsahal62693 жыл бұрын
athe
@sumeshkadayath78373 жыл бұрын
ഉണ്ണിച്ചേട്ടാ സെബി മച്ചാന്റെ കൂടെ ഒന്നിച്ചൊരു video ചെയ്യാമോ നല്ല പൊളിയായിരിക്കും. പ്രതീക്ഷിക്കുന്നു...... ♥️♥️👍
@deepakcheerankode27973 жыл бұрын
11:36 ലെ ചേട്ടൻ : "ചെമ്പല്ലി യാണ് ചെമ്പല്ലി " ഉണ്ണി : ചെമ്പല്ലി അല്ല ചേട്ടാ കാളാഞ്ചിയാ .." ചേട്ടൻ : "കാളാഞ്ചിയല്ല ചെമ്പല്ലി .." അപ്പോൾ ഉണ്ണി : " ചെമ്പല്ലി എങ്കി ചെമ്പല്ലി ..." 😄😄😄😄😄😜😜 പൊളിച്ച് ...❤️
@OMKVFishingCooking3 жыл бұрын
😁😁
@appuapps76783 жыл бұрын
ഉണ്ണിയേട്ടൻ മീൻ പിടിക്കുന്നത് കാണാൻതന്നെ പ്രത്യേക രസമാണ്........😍😍
@ayishaumaira99423 жыл бұрын
ഉണ്ണി eattan സ്ഥിരം പ്രേക്ഷകർ ❤️❤️👍
@OMKVFishingCooking3 жыл бұрын
Thank you
@Warmongor3 жыл бұрын
Climax ജിയോ മച്ചാൻ കൂടി വന്നപ്പോൾ 🔥🔥🔥🔥Poweresh ആയി 🤩🥰🥰
@muhammedthahseen76603 жыл бұрын
കട്ടിലിൽ കിടന്നു കൊണ്ട് വീഡിയോ കാണുന്നവർ ആരൊക്കെ 😜🤩🤩
@muhammedshafeeque57753 жыл бұрын
unni chettaa polichu.... 🥰🥰🥰 jio machaneee muaahhh 😘😘
@beautifulsong14393 жыл бұрын
Jio machan and unni ചേട്ടൻ ഫാൻസ് വായോ
@OMKVFishingCooking3 жыл бұрын
Thank you
@nabin38813 жыл бұрын
ഉണ്ണി ചേട്ടോ ❤😘
@kumbidimachaan2.0613 жыл бұрын
അങ്ങനെ നിരന്തരമായ ചെമ്പല്ലി വേട്ടക്ക് ശേഷം കാളാഞ്ചി അടിക്കരിക്കുയാണ് സുഹൃത്തുക്കളെ
@OMKVFishingCooking3 жыл бұрын
😁
@വിഷ്ണു-ഠ1റ3 жыл бұрын
Unnichetta poli❤️✌️
@ajith.p.balan.ajith.16413 жыл бұрын
Poli
@reefmonsters-3 жыл бұрын
Polichallo chettayi❤❤❤
@OMKVFishingCooking3 жыл бұрын
Thank you
@lazypersonog12183 жыл бұрын
00:01 to 00:04 rap song😂 Cooking മാത്രം അല്ല വേണേൽ rap song umm പാടും ഉണ്ണിയേട്ടൻ❤️
@OMKVFishingCooking3 жыл бұрын
😁
@salmanfaris44313 жыл бұрын
😂poli
@sangeethamediamusicmedia28123 жыл бұрын
പൊളിച്ചു മുത്തേ😘😘😘...
@shamsukp79393 жыл бұрын
കാളാഞ്ചി fans ഉണ്ടോ .....
@psychoangler3 жыл бұрын
അടിപൊളി 🎣🎣🎣🎣 സൂപ്പർ വീഡിയോ 🔥🔥🔥🥰🥰🥰👍👍👍👍
@OMKVFishingCooking3 жыл бұрын
Thank you 😊
@ingameghost8513 жыл бұрын
This is the type of content we expect from you🥰
@OMKVFishingCooking3 жыл бұрын
✌️
@amalmani12863 жыл бұрын
ഉണ്ണി ചേട്ടാ നമ്മടെ മീൻ ശാപം ഇതോടെ മാറി 🤩
@muhammedfaisal21923 жыл бұрын
Innathe vedio oru rakshem illa poli😍😍😍😍
@OMKVFishingCooking3 жыл бұрын
Thank you
@aswanthtp13043 жыл бұрын
കാത്തിരി ക്കാം അല്ലാതെ വേറെ വഴി ഇല്ലല്ലോ
@OMKVFishingCooking3 жыл бұрын
😁
@aabizain3 жыл бұрын
Jio machan😍 Unni chettan 😍 🔥🔥🔥
@trollingboy12243 жыл бұрын
Fishing videos ishttamullavar like
@arunkumarr49003 жыл бұрын
Pwoli unni chetta😍😍😍😍
@user-ej2vh8gi9k3 жыл бұрын
*12:37** കുഞ്ഞുങ്ങൾ മീൻ പിടിക്കുന്ന വിഷ്വൽ... സിനിമയെ വെല്ലുന്നത്*
@OMKVFishingCooking3 жыл бұрын
❤️
@therealexplorerbyanandsuni26423 жыл бұрын
Pinnalla polichu unnichetta❤️... Kidu video ... GoPro um undarnnal sambavam clr Aaayrne
@OMKVFishingCooking3 жыл бұрын
❤️✌️
@saheerjashah98443 жыл бұрын
ന്റെ അഞ്ചു വയസുകാരി മോളോട് കുറച്ചു നാൾ മുൻപ് നാട്ടിൽ വരുമ്പോൾ ഉണ്ണി ചേട്ടനെ കാണാൻ പോവണം പറഞ്ഞിരുന്നു.... അവൾ അതു മറന്നിട്ടില്ല ഇടക്കിടക്ക് ഉണ്ണി ചേട്ടനെ കാണാൻ പോകുന്നത് പറയും.... 😁😁😜😄😄. രണ്ടു വയസുകാരി ഫോണിന്റെ ഹെഡ്സെറ്റ് കിട്ടിയാൽ പിന്നെ കട്ടിലിൽ കേറി ചൂണ്ട ഇടൽ ആണ് പണി 😄😄😄 Omkv കണ്ടു കണ്ടു 😄😄