@@prasanthachus9266 നമ്മൾ ഇടുന്നത് 12 inch ആണ് ഓരോരുത്തർ 14 യൂസ് ചെയ്യാറുണ്ട് നന്നേ വലിപ്പം ഉള്ള ബ്ലേഡിൽ ഇടുന്നതിലും ബെറ്റർ കൈയിൽ ഒതുങ്ങുന്ന ടൈപ്പ് ബ്ലേയ്ഡിൽ ഇടുന്നത് ആവും ബെൻഡ് പരമാവധി നിവർത്തി എടുക്കാൻ പറ്റും അപ്പോൾ വലിയ ബ്ലേഡിൽ ചുമരിൽ സ്പീഡിൽ കുറെ ലോഡ് പുട്ടി കയറ്റിയത് കൊണ്ട് മാത്രം കാര്യം ഉണ്ടാവില്ല 👍🏻