പുഷ്പനെ അറിയാമോ | കണ്ണൂരുകാർ ഏറ്റവും കൂടുതൽ തവണ കണ്ട ചെണ്ട വയലിൻ ഫ്യൂഷൻ | Violin By Bala Prasad

  Рет қаралды 1,466,356

MEDIA FORT

MEDIA FORT

4 жыл бұрын

#fusion #violin #chenda #balu #music #video #throwback #HITS
Amazing Violin Chenda Fusion by Bala Prasad (aka Balu) and Pranavam Brothers Thalashery at Mooriyad Mangulathu Kavu Kuthuparamba Kannur. All the Songs played during the program was super energetic and the crowd was dancing to the tunes.
മൂര്യാട്കാവിലെ തെയ്യപ്പറമ്പാണിത്.സോഷ്യൽ മീഡിയയിൽ വൈറൽ. കണ്ണൂരുകാർ മതിമറന്ന ഈ വയലിൻ തരംഗം എന്താണെന്ന് നോക്കാം.
താങ്കിണക്ക ഝില്ലം ഝില്ലം | പുഷ്പനെ അറിയാമോ | രാമായണ കാറ്റേ | മാങ്കുയിലേ പൂങ്കുയിലേ |
pushpane ariyamo song chenda violin fusion video
#balaprasad #music #violin #theyyam #kannur #socialmedia #magical
Gone Viral on Facebook, youtube, WhatsApp, and TikTok platforms

Пікірлер: 630
@ajalraina3043
@ajalraina3043 4 жыл бұрын
Balu chettane ishtam ullavar ivide like adiche
@rakeshkadakkavur1617
@rakeshkadakkavur1617 4 жыл бұрын
😍💓😂
@aswinviswam3249
@aswinviswam3249 4 жыл бұрын
Balaprasad superb ❤️😘😘😘😘
@jithinalex4722
@jithinalex4722 4 жыл бұрын
സ്വർണ കടത്തു ബാലു ചേട്ടനെ ആണോ ?
@alcmrdksa8025
@alcmrdksa8025 4 жыл бұрын
@@jithinalex4722 eznett podaa
@mediafort9724
@mediafort9724 4 жыл бұрын
kzbin.info/www/bejne/e6fJqYmre92lhKM
@nms8950
@nms8950 4 жыл бұрын
ഇത് കേട്ടപ്പോൾ ബാലഭാസ്കറിനെ വീണ്ടും ഓർമവന്നവർ
@shankargr26
@shankargr26 4 жыл бұрын
കണ്ണൂര്കാരെ രോമാഞ്ചം കൊള്ളിക്കാൻ കൊല്ലംക്കാരൻ 🔥❤
@jithintsy
@jithintsy 4 жыл бұрын
ആ വയലിൽ മാത്രമല്ല ആ ചെണ്ട ചേട്ടൻ മാരാണ് പൊളിച്ചത്...
@user-hv9tb4rc9j
@user-hv9tb4rc9j 3 жыл бұрын
Thandavam brothers Pranava brothers
@jomonjo2743
@jomonjo2743 4 жыл бұрын
കൊല്ലത്തിന്റെ മുത്ത് 😍🤩❤️
@sangeertridgez__5616
@sangeertridgez__5616 4 жыл бұрын
കണ്ണൂരിന്റെ ചെമ്പട ❣️
@Victory3456
@Victory3456 4 жыл бұрын
വടക്ക് കൂത്തുപറമ്പിൽ തെക്ക് കൊല്ലത്തിന്റെ നാദ വിപ്ലവം..പൊളിച്ചു...
@jomonjo2743
@jomonjo2743 4 жыл бұрын
🤩😍
@MUHSIN-uk7zu
@MUHSIN-uk7zu 4 жыл бұрын
Athanu
@vipinbhasi3307
@vipinbhasi3307 4 жыл бұрын
❤❤❤❤❤❤❤❤
@user-hv9tb4rc9j
@user-hv9tb4rc9j 3 жыл бұрын
Kannur💪 😇
@krishnaramdas8761
@krishnaramdas8761 4 жыл бұрын
ബാലുന്റെ മരണശേഷം ഇത്രേം ആവേശത്തോടെ ഒരു വയലിൻ സംഗീതം ആസ്വാദിച്ചത് ഇപ്പോഴാണ്. ചിലർക്കൊക്കെ പിന്മുറക്കാർ ഉണ്ടാക്കുമെന്നുള്ളതിന് തെളിവ്. ബാലുവിന് പകരമാകില്ല എങ്കിലും ദൈവത്തിന്റെ സെറോസ് കോപ്പി പോലെ മറ്റൊരു കയ്യൊപ്പ് എന്ന് പറയുന്നത് ഇത് ഒക്കെ ആണ്. ബാലുവിനെ പോലെ 🎻ൻ സംഗീതത്തിൽ നാളെ ലോകം അറിയുന്ന ഒരാൾ ആകട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു.💖🙏🤲💖
@vishnudharm921
@vishnudharm921 4 жыл бұрын
ബാലു പോയതോടെ വയലിൻ ശബ്ദം കേൾക്കാൻ പറ്റില്ല എന്നാ വിചാരിച്ചിരുന്നെ... ഇതിപ്പോ കേട്ടപ്പോൾ വലിയ സതോഷമായി... baluvine പോലെ ഉയരങ്ങളിൽ എത്തട്ടെ...
@entertainingofnandhu923
@entertainingofnandhu923 4 жыл бұрын
ബാലഭാസ്കർ വീണ്ടും വന്നു ബാലപ്രസാദിലൂടെ ❤️💪
@ansarbk591
@ansarbk591 4 жыл бұрын
🌺🌺🌻🌻🌼🌼ശ്രീ മൂര്യാട് മാങ്കുളത്ത് കാവ് തിറയുത്സവം🌼🌼🌻🌻🌺 മൂര്യാട്, കുത്തുപറമ്പ കണ്ണൂർ ജില്ല
@mushaffiqsha855
@mushaffiqsha855 4 жыл бұрын
നമ്മുടെ ബാല ചേട്ടൻ തിരിച്ചു വന്നേ... 😀😍😍ചെക്കൻ പൊളിച്ചടുക്കി
@abhishekkariyaden2403
@abhishekkariyaden2403 4 жыл бұрын
Ejjathi എല്ലാ വർഷവും വരാറുണ്ട് ഈ വർഷം പറ്റിയില്ല big miss സങ്കടം ആവുന്നു
@prayagkp4762
@prayagkp4762 4 жыл бұрын
കൂത്തുപറമ്പ്കാരൻ ❤️💪😘 രക്തസാക്ഷികൾ സിന്ദാബാദ് ❤️
@rajeevksreedharan6932
@rajeevksreedharan6932 4 жыл бұрын
പുഷ്പനെ അറിയാമോ HD Quality സ്റ്റുഡിയോ വേർഷൻ ഇറക്കണം.... യൂട്യൂബ് മുഴുവൻ തൂത്തുവാരും...
@pranadharshan8996
@pranadharshan8996 4 жыл бұрын
True
@jincyprakash7863
@jincyprakash7863 4 жыл бұрын
Xactlyyyy we need it💕
@ABID-Munda
@ABID-Munda 4 жыл бұрын
I am waiting
@sojuvengoor5635
@sojuvengoor5635 4 жыл бұрын
കൂട്ടുകാരൻ, നാട്ടുകാരൻ... സഖാവ്..❤️
@anirudhnair581
@anirudhnair581 4 жыл бұрын
ബാലഭാസ്കറിനെ ഓർമ്മവന്നു
@shimnashinil
@shimnashinil 4 жыл бұрын
നഷ്ടപ്പെട്ടതിനൊന്നും മറ്റൊന്ന് പകരമാവില്ല എന്നാലും സംഗീതലോകത്തെ മറ്റൊരു ബാലഭാസ്കർ ആവാൻ ഈ കലാകാരനു സാധിക്കട്ടെ..👌🙏🏻
@dreampalace7867
@dreampalace7867 4 жыл бұрын
Kollam nna summaavaa💪💪💪 Balu♥️♥️♥️♥️♥️♥️
@onetimeviewer7907
@onetimeviewer7907 4 жыл бұрын
Uffff!!! ഒരു രക്ഷയില്ല Love from kasaragod😍😍😍
@thanzirkabeer8145
@thanzirkabeer8145 4 жыл бұрын
ഈ മുത്ത് കൊല്ലത്തിനു സ്വന്തം 💖😘😘
@amithsbi7932
@amithsbi7932 4 жыл бұрын
വയലിൻ മാത്രം അല്ല ചെണ്ട ചേട്ടന്മാരും പൊളി പൊളിച്ചു
@jimshjerry187
@jimshjerry187 4 жыл бұрын
ആട്ടവും ബാലപ്രസാധും ഒന്നിക്കുന്നതിനായി കട്ട വെയ്റ്റിങ് 💚💚💚💚💚💚💚
@Aakesh_thayyil
@Aakesh_thayyil 4 жыл бұрын
💓💓💓💓
@asacreation2969
@asacreation2969 4 жыл бұрын
Kollam poliyaa... Kollakkarum poliyaaa ♥️
@vivekvishwanath3813
@vivekvishwanath3813 3 жыл бұрын
ഇത് എപ്പോ കേട്ടാലും രോമാഞ്ചം ആണ്😍
@muhammedajmal6181
@muhammedajmal6181 4 жыл бұрын
അല്ലേലും ന്റെ കണ്ണൂർ പൊളിയെല്ലേ
@shaghil.shaghii6424
@shaghil.shaghii6424 4 жыл бұрын
ബാലു.പൊളിച്ചു മുത്തേ .. കണ്ണൂർ ഡാ 💪💪♥️കൂത്തുപറമ്പ് രക്തസാക്ഷികൾക്ക് അഭിവാദ്യങ്ങൾ
@meghaliju703
@meghaliju703 4 жыл бұрын
Balu chettan uyyirrr....pwolichu... Kollam daaaa👏👏💪💪💪💪💪 Best of luck & God blss u chetttaaaa....
@shakirshamsa8571
@shakirshamsa8571 4 жыл бұрын
Ente naad mooriyad Veedinte thott aduthulla ambalam 😘❤❤❤😘❤level performance aayirunnu😘❤
@sanjaysukesan
@sanjaysukesan 4 жыл бұрын
ഈ തിരോന്തരം കൊല്ലം കാരെ കൊണ്ട്...... പൊളിച്ച്... കിടു... Adaar
@athirap35
@athirap35 4 жыл бұрын
ചെണ്ടയും വയലിനും ബെസ്റ്റ് കോമ്പിനേഷൻ.... അടിപൊളി അവതരണം...❤️
@rameshpalaparambil5507
@rameshpalaparambil5507 4 жыл бұрын
തകർത്തു 👌👌👌ഉഗ്രൻ 💪💪💪💪
@ArunKumarAK47247
@ArunKumarAK47247 4 жыл бұрын
Balu uyir❤🎻
@shamnadnajeem9467
@shamnadnajeem9467 4 жыл бұрын
ഡിസ്‌ലൈക്ക് അടിച്ച മഹാന്മാർക്ക് എന്റെ നടുവിരൽ നമസ്ക്കാരം
@rahoof8355
@rahoof8355 4 жыл бұрын
Ath avarude esttam athin ni alla marupadi kodukedath njan like adichal al an ath pole avankum paranjude like aducha ellarkum naduviral namskaram ennu paranju de ath avank samskaram und ninak ath ella ennu manasilayi ath potte angane areyum vili kurachu kanarunnth
@shamnadnajeem9467
@shamnadnajeem9467 4 жыл бұрын
@@rahoof8355 ഞാൻ പറഞ്ഞത് എന്റെ നിലപാട് ആണ്.... നിങ്ങൾക്ക് ഇഷ്ടപെട്ടില്ലേൽ നിങ്ങൾ എന്റെ കമന്റ്‌ നു ഡിസ്‌ലൈക് അടിച്ചോ..... ആരുടെ കഴിവ് ആയാലും അതിനെ വില കുറച്ച് കാണരുത്...... പ്രോത്സാഹിപിച്ചില്ലേലും.... നിരുത്സാഹപ്പെടുത്താതിരിക്കുക..... NB: ഇതിലും വല്യ കഴിവ് ഉള്ളവർ ആണ് ഡിസ്‌ലൈക്ക് അടിച്ചതെങ്കിൽ.. ക്ഷമ ചോദിക്കുന്നു...
@tomhawkgaming4085
@tomhawkgaming4085 4 жыл бұрын
Shamnad Najeem Pinnallah avarkke Ente vaka double naduviral namaskaaram
@ngrajesh725
@ngrajesh725 4 жыл бұрын
Dislike അടിച്ചാൽ അതിനു അർത്ഥം പ്രോഗ്രാം കൊള്ളില്ല എന്ന് അല്ല..അവന്റെ പ്രോഗ്രാം പൊളി ആണ്.. അത് ശരിക്കും ഫീൽ ചെയ്യണമെങ്കിൽ continues ആയി കാണണം.. കട്ട്‌ ചെയ്ത് ഇടയ്ക്ക് ഡയലോഗ് ഇട്ടു ഈ വീഡിയോ നശിപ്പിച്ചു.. dislike is for ദിസ്‌ video..not for his program. Hope u understood
@comradefaizal6187
@comradefaizal6187 4 жыл бұрын
അത് കലക്കി ❤️
@dkr007
@dkr007 4 жыл бұрын
വയലിൻ മാന്ത്രികത 👌👌 Balu 😍😍 Kiduve.... ❤️
@anoopvlogs1956
@anoopvlogs1956 4 жыл бұрын
ബാലു ചേട്ടൻ എന്നും എല്ലാവരുടെയും മനസ്സിൽ ജീവിക്കും.. വയലിൻ കേൾക്കുമ്പോൾ ബാലു ചേട്ടനെയെ ആദ്യം ഓർമ വരുള്ളൂ.
@niyaznn9980
@niyaznn9980 4 жыл бұрын
കുഴിമതിക്കാട്ടെ പിള്ളേർ എന്നാ സുമ്മാവാ
@ananduss840
@ananduss840 4 жыл бұрын
Evan.. evideyum.. vanno.. 😂😂
@niyaznn9980
@niyaznn9980 4 жыл бұрын
@@ananduss840 അഡ മോനെ നിങ്ങക്ക് എന്താണ് ഇവിടെ കാര്യം
@aswinsudhakaran4614
@aswinsudhakaran4614 4 жыл бұрын
Kannur ഇങ്ങനെയാ
@aswathys7013
@aswathys7013 4 жыл бұрын
Kollathinte BALU chettan😍
@maneeshmanu5704
@maneeshmanu5704 2 жыл бұрын
ഞാൻ ഒരു കമ്മ്യൂണിസ്റ് വിരോധി ആണെങ്കിലും ഈ സോങ് വൈലിൻ കേട്ടപ്പോൾ വല്ലാത്തൊരു ആവേശം കുട്ടത്തിൽ ബാലു വല്ലാതെ മിസ്സ് ചെയുന്നു ❤❤
@adheepc8101
@adheepc8101 4 жыл бұрын
ബാലു എട്ടൻ😍😍
@pethiz4874
@pethiz4874 4 жыл бұрын
മ്മളെ കണ്ണൂർ 🥰
@sukanyasundaran5263
@sukanyasundaran5263 4 жыл бұрын
Balabaskarin shesham veendum oru balu...😍😍😍
@krishnanpr1600
@krishnanpr1600 4 жыл бұрын
Balaprasad,.... Namichootto.God bless you MY friend.
@abhilashp5087
@abhilashp5087 Жыл бұрын
❤❤❤❤❤❤❤സഖാവെ ഞങ്ങളുടെ നാട്ടിലും ഇങ്ങനെയായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയി ലാൽ സലാം ❤
@s4sharath95
@s4sharath95 4 жыл бұрын
മൂര്യാട് ശ്രീ മാങ്കുളത് കാവ്.....
@shankarsanku5077
@shankarsanku5077 4 жыл бұрын
സംഗീതത്തിന് ജാതിയും മതവും രാഷ്ട്രിയവും ഇല്ല 😍😍❤️
@seenusasi3456
@seenusasi3456 4 жыл бұрын
Oru Rekshayumillato... Kidu 👌👌👌🥰🥰❤❤😘😘🚩🚩🚩
@hashifaharis9838
@hashifaharis9838 4 жыл бұрын
ബാലു ചേട്ടൻ പൊളി..വയലിൻ ഇഷ്ട്ടം 💓💓
@abinaniston5202
@abinaniston5202 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ നല്ല പാട്ടുകൾ... ഇനിയും സൃഷ്ടിക്കപ്പെട്ട....
@anilaprasanna2160
@anilaprasanna2160 4 жыл бұрын
ബാലു സൂപ്പർ ആണ്. എന്റെ നാട്ടിലെ ഒരു അമ്പലത്തിൽ വന്നപ്പോഴാണ് ആദ്യമായി കണ്ടത്. ശരിക്കും അത്ര ഗംഭീരമൊന്നുമായേക്കില്ല എന്ന മുൻവിധിയോടെ ബാലു ചേട്ടാനോടുള്ള ഇഷ്ടംകൊണ്ടു മാത്രം കാണാനായി ഇരുന്നു. പക്ഷെ പിന്നെ തീർന്നിട്ടല്ലാതെ എഴുന്നേൽക്കാൻ പറ്റിയില്ല.
@balaprasadstrings6161
@balaprasadstrings6161 3 жыл бұрын
Thank u
@drishyadivakaran7977
@drishyadivakaran7977 4 жыл бұрын
ബാലു ചേട്ടന്റെ പ്രതിരൂപം അങ്ങനെ വളർന്ന് വരട്ടെ
@ourlovestory1209
@ourlovestory1209 4 жыл бұрын
Balu തിരികെ വന്നതുപോലെ ,ഒരുപാട് സന്തോഷം
@easojohn4636
@easojohn4636 4 жыл бұрын
കേട്ടാലും മതിവരാത്ത ഗാനം
@richukc520
@richukc520 4 жыл бұрын
pranavam brother's nte vaadhyavum koode vannappo powlichadukki....thnq bro....😚😚
@megumi3755
@megumi3755 4 жыл бұрын
Nammude kollam karan😘😘
@udayanudayan7021
@udayanudayan7021 4 жыл бұрын
Kollamkaran 😍😍💪💪😎😎✊
@njanbjpudf2270
@njanbjpudf2270 4 жыл бұрын
Kollam paravoor പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിൽ വരണം മാർച്ച് 27 2020
@user-kd9dh1mu7w
@user-kd9dh1mu7w 4 жыл бұрын
നല്ല അവതരണം. Congratulations..
@inboxingdudy1012
@inboxingdudy1012 4 жыл бұрын
Kannuru karananagil adi like
@justinsam5692
@justinsam5692 4 жыл бұрын
ഞാനൊരു കോൺഗ്രസുകാരനാണ് എന്നാലും പറയുന്നു അടിപൊളി ഫീൽ
@NizamKarathode
@NizamKarathode 4 жыл бұрын
Wowwwwwww.......Onnum parayaanilla,kidukki...
@sreelekshmis6833
@sreelekshmis6833 4 жыл бұрын
njagade sn womensil chettane eppozm programine vararunde snte swantham kollattinte swantham balu chettane
@jaganthivasan829
@jaganthivasan829 4 жыл бұрын
Very Nice
@ajithagirishgirish7185
@ajithagirishgirish7185 4 жыл бұрын
Balu chettan ishtam😍
@arn7730
@arn7730 3 жыл бұрын
Annavide ith kelkkanundayirunna enne poleyullavar undo
@lovinghearts5694
@lovinghearts5694 4 жыл бұрын
Balu chettan uyir now Balu Prasad poli
@manojpanakkal4664
@manojpanakkal4664 4 жыл бұрын
Muthe polichu..
@sreerajr4937
@sreerajr4937 4 жыл бұрын
ബാലു... പൊളിച്ചു ❤❤❤❤
@nidhinachu6100
@nidhinachu6100 4 жыл бұрын
ഞങ്ങളുടെ കോളേജിൽ ചെക്കൻ വരുന്നുണ്ട് jan6 ചേലക്കര പോളി 🚩
@aravindsomadas4187
@aravindsomadas4187 4 жыл бұрын
Nammale vittupoya balu chettan thanneya ee chettan😍😘😘😘
@aruncvk128
@aruncvk128 4 жыл бұрын
മൂരിയാട്‌ എന്റെ നാട് 🔥
@arunimaabraham8389
@arunimaabraham8389 4 жыл бұрын
vallatha oru feeling lal salam sakakkale💪
@SK-mu3kv
@SK-mu3kv 4 жыл бұрын
Baluprasad collegil vannirunnu....uyirr😍😍
@prajin.pprajin5226
@prajin.pprajin5226 4 жыл бұрын
ചെണ്ട മേളം പൊളിച്ചു വിത്ത് വയലിൻ
@sunilkumarsunilkumar1733
@sunilkumarsunilkumar1733 4 жыл бұрын
Balu chetta😍😍 kollathinthe muwthe❤❤
@abineshv9440
@abineshv9440 4 жыл бұрын
23നു എന്റെ നാട്ടിൽ
@munchmaman724
@munchmaman724 4 жыл бұрын
Kalakki , thimirthu... Entha feel
@athulyasharath2881
@athulyasharath2881 3 жыл бұрын
Nannayitund pakshe eee logath baalucheattanu pakaram vekan verarum illa annum innum ennum.......😔😔 miss uuu balucheatta....😘😘
@shameemali9046
@shameemali9046 4 жыл бұрын
ബാല പ്രസാദ് പൊളിയാ💪💪💪💪😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻
@aneeshas3077
@aneeshas3077 4 жыл бұрын
ഈ നാദം ചൂരപൊയ്കയിലെ dyfi സഖാക്കൾക്കും നാട്ടുകാർക്കും ശ്രവണ സുഖം. ചൂരപൊയ്ക എന്ന നാട് ബാല പ്രസാദിന്റെ സ്ഥലം എന്ന് ഭാവിയിൽ അറിയപ്പെടട്ടെ
@aravindashokan5543
@aravindashokan5543 4 жыл бұрын
ലാൽസലാം
@shijogeorgedavid1809
@shijogeorgedavid1809 4 жыл бұрын
Viva revolution
@vinodchaithram4946
@vinodchaithram4946 4 жыл бұрын
Yes . may be this program very remarkable performance. kannur always Rocks ❣️
@ginubannerji1131
@ginubannerji1131 4 жыл бұрын
👍👍👍👍Ashamsa pushpangal negalkkay nerunnu njan
@sumesh3930
@sumesh3930 4 жыл бұрын
ഒന്നു എടുത്തോണ്ട് പോടെ... എന്റെ നെറ്റ് ഇതു കണ്ടു തന്നെ തീരും😭😭😭😭 പുഷ്പനെ അറിയാമോ... എത്ര തവണ കണ്ടെന്നു എനിക്ക് തന്നെ ഓർമയില്ല....എജ്ജാതി രോമാഞ്ചം💕💕💕💕💕💕💕💕💕
@amruthaamrutha3605
@amruthaamrutha3605 3 жыл бұрын
Balu chettaaa..kalakki👌👌
@nayanats9017
@nayanats9017 4 жыл бұрын
Chetan പൊളിയാണല്ലോ💕
@krishnanunniunniunni9439
@krishnanunniunniunni9439 4 жыл бұрын
ബാലു ചേട്ടനെ ഓർമ വരുന്നു ഇത് കണ്ടപ്പോൾ
@krishnanunniunniunni9439
@krishnanunniunniunni9439 4 жыл бұрын
കണ്ണ് നിറഞ്ഞ നിമിഷം
@Jemeernilav
@Jemeernilav 4 жыл бұрын
*ഉഫ് രോമാഞ്ചം* 👌
@achusunny1612
@achusunny1612 4 жыл бұрын
kollathinte muthanu...
@nayanasuresh1612
@nayanasuresh1612 4 жыл бұрын
Balu chettn🥰😘
@arathibarathi9677
@arathibarathi9677 3 жыл бұрын
Balu chettaaa super
@anuanutj4491
@anuanutj4491 4 жыл бұрын
Balabaskar Aakanam God bless you
@soorajvp8877
@soorajvp8877 4 жыл бұрын
Violin matramalla.. Aaa shinkarimelam team ethanu..... Randu perum nte ponno polichadukkki
@theerthasaseendran9479
@theerthasaseendran9479 4 жыл бұрын
Pinarayi parapram ulla chenda kottunna chettanmara
@pournamimalus2597
@pournamimalus2597 4 жыл бұрын
Pranavam brothers ennanu team name
@nidheeshnichuz5354
@nidheeshnichuz5354 4 жыл бұрын
Number kittan valla vazhi
@arshidmehraj6031
@arshidmehraj6031 4 жыл бұрын
Balu cheettan polichuuuuu...💞😘😘😘💖
@kmworld3698
@kmworld3698 4 жыл бұрын
അനുഗ്രഹീതനായ കലാകാരൻ,ദൈവം അനുഗ്രഹിക്കട്ടെ
@lovinghearts5694
@lovinghearts5694 4 жыл бұрын
No tharamo polichu
@theviolingirl5169
@theviolingirl5169 2 жыл бұрын
Violin Uyir 🎻❤️. മറ്റൊരു ബാലഭാസ്കർ ആകാശം കഴിയട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു 🙏.👌👌👌
@afijithkbabu286
@afijithkbabu286 4 жыл бұрын
കിടുകാച്ചി macha...
@abidkm8331
@abidkm8331 4 жыл бұрын
❤️❤️❤️❤️❤️❤️👏👏👏👏👏ഒരു രക്ഷയും ഇല്ല bro ❤️❤️❤️❤️❤️👏👏👏👏👏👏👏👏👏👏👏👏
@vilasinig625
@vilasinig625 4 жыл бұрын
നാളെത്തെ balabhasker
@mrraju1411
@mrraju1411 4 жыл бұрын
ഇവളോടൊന്നു മിണ്ടാതിരിക്കാൻ പറയ്. പിന്നല്ല.
@vijayank6348
@vijayank6348 4 жыл бұрын
#❤️Balu chettan uyirruuu❤️#
Пробую самое сладкое вещество во Вселенной
00:41
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 7 МЛН
МЛАДШАЯ СЕСТРА И МОРОЖЕНОЕ ИЗ АРБУЗА
0:41
ОЛЯ ПЕРЧИК
Рет қаралды 973 М.
当小孩上学后,路飞太开心了#海贼王#路飞
0:25
路飞与唐舞桐
Рет қаралды 5 МЛН
Сын вернулся с войны и сделал сюрприз 🤯
0:17
Фильмы I Сериалы
Рет қаралды 3,6 МЛН