പുട്ട്പൊടി കൊണ്ട് ഞാനും ചെയ്തു നോക്കി സംഭവം കിടു ആയിരുന്നു

  Рет қаралды 274,609

sruthis kitchen

sruthis kitchen

Күн бұрын

Пікірлер: 49
@sruthiskitchen_kannur
@sruthiskitchen_kannur 23 күн бұрын
പഞ്ചസാര അല്ലെങ്കിൽ ശർക്കര നിങ്ങൾക്ക് ആവശ്യമെങ്കിൽ ചേർക്കാം ഞാൻ ചേർത്തിട്ടില്ല. അത് ചേർക്കാതെ ആണ് കുറച്ചുകൂടെ ടേസ്റ്റ് എന്നാണ് എനിക്ക് തോന്നുന്നത്. ഉപ്പു ചേർത്തിട്ടുണ്ട് പക്ഷേ അത് എഡിറ്റ് ചെയ്യുമ്പോൾ വിട്ടുപോയതാണ്.
@jannathp7397
@jannathp7397 18 сағат бұрын
ഉണ്ടാക്കി നോക്കണം
@vijeeshnavichu_9753
@vijeeshnavichu_9753 17 күн бұрын
ഞാനും ഉണ്ടാക്കി, എനിക്ക് ഇഷ്ടായി, ഏട്ടനും മറ്റുള്ളവർക്കും മധുരം വേണം എന്ന അഭിപ്രായം ആയിരുന്നു 😊
@sheenaanil7738
@sheenaanil7738 27 күн бұрын
3:09 super
@LetsCookTogetherOfficial
@LetsCookTogetherOfficial 26 күн бұрын
സൂപ്പര്‍ recipe ഇഷ്ടമായി New friend connected ❤
@user-fs6nz5no3z
@user-fs6nz5no3z 22 күн бұрын
അടിപൊളി യാണ്. Sugar വേണ്ട ട്ടോ. മധുരം ഉണ്ട്. Thanks for new recipe. 😍🥰❤️
@beenanair5174
@beenanair5174 25 күн бұрын
അല്പം ശർക്കര ചേർത്താൽ നിറവും മധുരവും കിട്ടും
@upendranathaprabhu4702
@upendranathaprabhu4702 22 күн бұрын
പുട്ടുപൊടിയേക്കാൾ രുചിയുണ്ടാകില്ലേ പച്ചരി കുതിർത്തരച്ചുണ്ടാക്കിയാൽ?
@sruthiskitchen_kannur
@sruthiskitchen_kannur 22 күн бұрын
പച്ചരിയുടെ കൂടെ കുറച്ചു ചോറും കൂടി ചേർത്ത് അരക്കുക ഇല്ലാതെ പച്ചരി മാത്രം ചേർത്തരച്ച് ഉണ്ടാക്കിയാൽ ഭയങ്കര ഹാർഡ് ആവും
@Vaheedai
@Vaheedai 12 күн бұрын
പാലപ്പത്തിന്റെ മാവ് വച്ചാണ് ഞങ്ങൾ ഉണ്ടാക്കുന്നത് അൽപം തേങ്ങാക്കൊത്ത് നെയ്യിൽ വറുത്തിട്ടാൽ നല്ലത്
@BinduBindusreenivas-i4f
@BinduBindusreenivas-i4f 27 күн бұрын
Upp ittillallo
@sanilkumar9916
@sanilkumar9916 29 күн бұрын
Very Nice 👍
@shebeeskitchentips007
@shebeeskitchentips007 29 күн бұрын
നന്നായ് ട്ടുണ്ട്😊
@lathikasvlog5616
@lathikasvlog5616 28 күн бұрын
Super 👌👌
@doglovers9749
@doglovers9749 28 күн бұрын
Super
@manjulatp7800
@manjulatp7800 25 күн бұрын
പച്ചരി കുതിർത്ത് തേങ്ങയും ഏലക്കയും ചേർത്ത് അര ക്കാമോ? അതോ പത്തിരി പൊടി വച്ച് ഇതേ രീതിയിൽ ജാറിൽ അരച്ചെടുത്ത് ഏതാbettar അത് പറയൂ ...
@sruthiskitchen_kannur
@sruthiskitchen_kannur 25 күн бұрын
പത്തിരിപ്പൊടി വച്ച് ചെയ്യുമ്പോൾ ഇളം ചൂടുവെള്ളം ഉപയോഗിച്ച് ചെയ്യുക
@lekhamadhu8220
@lekhamadhu8220 28 күн бұрын
👍👍
@preethi.p.k8708
@preethi.p.k8708 26 күн бұрын
മാവ് rest ചെയ്യാൻ വക്കണോ
@sruthiskitchen_kannur
@sruthiskitchen_kannur 26 күн бұрын
@@preethi.p.k8708 വേണ്ട
@humblesimplelife
@humblesimplelife 24 күн бұрын
👍
@sivadasanpillai6885
@sivadasanpillai6885 20 күн бұрын
very nice
@shanthanaif822
@shanthanaif822 16 күн бұрын
@user-lc8jj1jb2c
@user-lc8jj1jb2c 20 күн бұрын
Ajmi puttupodiyano
@babithavimalraj9960
@babithavimalraj9960 28 күн бұрын
Pathiri podi edukkamo?
@sruthiskitchen_kannur
@sruthiskitchen_kannur 28 күн бұрын
Yes. ഇളം ചൂടുവെള്ളത്തിൽ മാവ് തയ്യാറാക്കുക
@lizbeth7698
@lizbeth7698 28 күн бұрын
കൊള്ളാം 👍🏻
@minia8995
@minia8995 13 күн бұрын
കുറച്ചു മധുരം ആകാമായിരുന്നു (ശർക്കര )
@sruthiskitchen_kannur
@sruthiskitchen_kannur 13 күн бұрын
ഇട്ടോളു
@sreejishap985
@sreejishap985 29 күн бұрын
പുഴുങ്ങലരി അല്ലെ
@sruthiskitchen_kannur
@sruthiskitchen_kannur 28 күн бұрын
@@sreejishap985 പുട്ടുപൊടി എടുത്താൽ മതി. അത് എങ്ങനെ ഉള്ളതായാലും
@aniejoseph4280
@aniejoseph4280 24 күн бұрын
ഉപ്പ് ഇടാൻ മറന്നതാണോ? അതോ വേണ്ടേ
@sruthiskitchen_kannur
@sruthiskitchen_kannur 24 күн бұрын
കുറച്ച് ഇട്ടായിരുന്നു അത് എഡിറ്റ് ചെയ്യുമ്പോൾ കിട്ടിയില്ല.
@user-yg8tn5no6y
@user-yg8tn5no6y 28 күн бұрын
❤🎉 Super Suppotme
@ushadidheesh7012
@ushadidheesh7012 11 күн бұрын
'!😅
@SmithaGopal-bq8qt
@SmithaGopal-bq8qt 23 күн бұрын
Pachari arachu undakkamoo
@sruthiskitchen_kannur
@sruthiskitchen_kannur 22 күн бұрын
ഉണ്ടാക്കാം പക്ഷേ അരക്കുമ്പോൾ കുറച്ചു ചോറ് കൂടെ ചേർക്കണം ഇല്ലെങ്കിൽ ഹാർഡ് ആവും.
@SmithaGopal-bq8qt
@SmithaGopal-bq8qt 20 күн бұрын
@@sruthiskitchen_kannur ok
@danish.t.kvideo4031
@danish.t.kvideo4031 28 күн бұрын
പഞ്ചസാര ചേർക്കണ്ടേ
@priyapn2433
@priyapn2433 28 күн бұрын
Diabetic patient kazhikkan😂
@sruthiskitchen_kannur
@sruthiskitchen_kannur 28 күн бұрын
No.
@ganeshraj786k
@ganeshraj786k 28 күн бұрын
വേണ്ട മോളെ. ചാച്ചന് ഷുഗറാ
@santhoshkumar6249
@santhoshkumar6249 26 күн бұрын
അപ്പോൾ ഒരു ഇളം മധുരമല്ലേ ഉണ്ടാവു?​@@sruthiskitchen_kannur
@shyjashivan9287
@shyjashivan9287 25 күн бұрын
മധുരം വേണ്ടേ
@sruthiskitchen_kannur
@sruthiskitchen_kannur 25 күн бұрын
താല്പര്യമെങ്കിൽ ശർക്കരയോ പഞ്ചസാരയോ ചേർക്കാം ഞാൻ ചേർത്തിട്ടില്ല. പഴം അത്യാവശ്യം നല്ല മധുരമുള്ളതാണ്
@asrvlogbyramla69
@asrvlogbyramla69 26 күн бұрын
Super 👌🏻
@OurhomeisVeryspecial
@OurhomeisVeryspecial 10 күн бұрын
Super
@user-kx2ys6fb2y
@user-kx2ys6fb2y 27 күн бұрын
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 35 МЛН