പുട്ടും പഴവും Healthy Food അല്ല, എന്തുകൊണ്ട്? | Dr. Abhijith Karma | ATMA Wellness

  Рет қаралды 361,946

Originals

Originals

Күн бұрын

Пікірлер: 1 300
@sambhudev2726
@sambhudev2726 Ай бұрын
ഇതുപോലെ ഉപകാരപ്രദമായ ഒരുപാടു ഇന്റർവ്യൂ കൾ വീണയിൽ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു
@ViniKt-id3nv
@ViniKt-id3nv Ай бұрын
അതാണ് വേണ്ടത്.
@bazilbacker3406
@bazilbacker3406 Ай бұрын
Oru para chorum, papadavm, protein illatha curryum kooti kayikunthin koypmille?..
@nirmalson806
@nirmalson806 Ай бұрын
Right
@surumic.s5423
@surumic.s5423 Ай бұрын
We expect more this type of videos from you Veena rather than film promotions
@simonchalissery581
@simonchalissery581 Ай бұрын
Ayurveda exhorts to dance in tune with the music of nature.
@sadikmohammed9438
@sadikmohammed9438 Ай бұрын
ഇങ്ങനെ വേണം വീണേ ഇൻറർവ്യൂ ചെയ്യാൻ അല്ലാതെ കണ്ട അലവലാതികളുടെ കുൽസിത പ്രവർത്തനങ്ങൾ പറയുന്നതല്ല ഇൻറർവ്യൂ അത് സമൂഹത്തിന് ആവശ്യമില്ല Good job❤
@shibilin6972
@shibilin6972 Ай бұрын
Athu kelkanu ivide audience undu😂
@aamuhammedrafi
@aamuhammedrafi 21 күн бұрын
കുഴിമന്തിയും അൽഫാമും ഷവർമയും ദിവസവും കഴിക്കുന്ന അറബ് വംശജരുടെ അത്രയും ആരോഗ്യം വേറെ ആർക്കുമില്ല
@sudheerpmuriyil7868
@sudheerpmuriyil7868 10 күн бұрын
എടാ ഇ പൊട്ടൻ ഡോക്ടർ? എടോ ഡോക്ടറെ ഈ കുഴിമന്തി തന്നേ ആണ് ഗൾഫ് രാജ്യങ്ങളിൽ ആയിരത്തിൽ അധിക വർഷം ആയിട്ട് കഴിക്കുന്നത്
@SaranyaS-cm3ur
@SaranyaS-cm3ur Ай бұрын
Dr നെ പോലുള്ളവരുടെ സംസാരം കേൾക്കുമ്പോൾ തന്നെ നല്ലൊരു പ്രതീക്ഷ ഉണ്ടാകുന്നു
@com-hr9kc
@com-hr9kc Ай бұрын
എന്തിനുള്ള പ്രതീക്ഷ എന്ന് കൂടി വ്യക്തമാക്കൂ
@sudheerpmuriyil7868
@sudheerpmuriyil7868 10 күн бұрын
എടാ ഇ പൊട്ടൻ ഡോക്ടർ? എടോ ഡോക്ടറെ ഈ കുഴിമന്തി തന്നേ ആണ് ഗൾഫ് രാജ്യങ്ങളിൽ ആയിരത്തിൽ അധിക വർഷം ആയിട്ട് കഴിക്കുന്നത്
@muhammedalimandantakath1799
@muhammedalimandantakath1799 Ай бұрын
നല്ല പഠനർഹമായ ഇന്റർവ്യൂ. രണ്ടു പേർക്കും നന്മ നേരുന്നു.
@Sreemayi-jn5wl
@Sreemayi-jn5wl Ай бұрын
Dr ന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്
@anjalisushama5817
@anjalisushama5817 Ай бұрын
ഈ വിഷയത്തിൽ ഏറ്റവും കിടിലൻ ഇന്റർവ്യൂ. Dr. പൊളി
@sudheerpmuriyil7868
@sudheerpmuriyil7868 10 күн бұрын
എടാ ഇ പൊട്ടൻ ഡോക്ടർ? എടോ ഡോക്ടറെ ഈ കുഴിമന്തി തന്നേ ആണ് ഗൾഫ് രാജ്യങ്ങളിൽ ആയിരത്തിൽ അധിക വർഷം ആയിട്ട് കഴിക്കുന്നത്
@ranjithrakhavan503
@ranjithrakhavan503 Ай бұрын
ആഹാരം ശരിയായാൽഒട്ടുമിക്ക രോഗങ്ങളും പമ്പ കടക്കും എന്നത് ഒരു പ്രപഞ്ച സത്യം ആണ്
@kishorkishor4634
@kishorkishor4634 Ай бұрын
കേരളത്തിലെ പ്രകൃതി ചികിത്സ ആചാര്യൻ ആയിരുന്ന വർമ സർ എന്തെങ്കിലും അസുഖം വന്നാണോ മരിച്ചത്? അത് എന്തു അസുഖം ആയിരുന്നു ?
@KM-zh3co
@KM-zh3co Ай бұрын
പമ്പ കടന്ന് പത്തനംതിട്ട യിലെത്തും...😁
@lalithakumari1823
@lalithakumari1823 Ай бұрын
​@@kishorkishor4634 അദ്ദേഹം അസുഖം ഒന്നും ബാധിച്ചല്ല മരിച്ചത്. ആയുസ്സിനെ നീട്ടിക്കിട്ടാൻ ആർക്കും സാധിക്കില്ല. പക്ഷെ അദ്ദേഹത്തെപ്പോലെ മരിക്കുന്നതു വരെ ആരോഗ്യത്തോടെ ജീവിക്കാം. അദ്ദേഹം പറഞ്ഞ രീതിയിൽ ജീവിച്ചു പല ആൾക്കാരുടെയെയും രോഗങ്ങൾ മാറി ആരോഗ്യകരമായി ഇപ്പോഴും ജീവിക്കുന്ന എത്രയോ പേരുണ്ട്. ആലോപ്പതിയിലും ചികിത്സിച്ചു ഭേദമാക്കാൻ പറ്റില്ല എന്ന് പറഞ്ഞിട്ടുള്ള പല അസുഖങ്ങളും മാറി ആരോഗ്യത്തോടെ ജീവിക്കുന്ന എത്രയോ പേരുണ്ട്. ഞങ്ങൾ വർമ്മാജിയുടെ ഉപദേശപ്രകാരം ജീവിച്ചു ആരോഗ്യത്തോടെ ജീവിക്കുന്നവർ ആണ്.
@vinodhvp1
@vinodhvp1 Ай бұрын
​@@kishorkishor4634 എന്തോന്ന് ചോദ്യമാന്ന് മാഷേ ഇത് ? ജീവിതത്തിൽ ഒരിക്കലും മദ്യം കഴിക്കാത്ത ആൾ കരൾ രോഗം വന്ന് മരണപ്പെട്ടത് എനിക്കറിയാം. എന്ന് വെച്ച് മദ്യം കരളിന് കുഴപ്പം ചെയ്യില്ല എന്ന് പറയാൻ ഒക്കുമോ ? ഒരു വ്യക്തി യുടെ മരണം മാത്രം നോക്കിയാണോ ഒരു കാര്യം വിലയിരുത്തപ്പെടുന്നത്?
@kishorkishor4634
@kishorkishor4634 Ай бұрын
@vinodhvp1 കുറുംതോട്ടിക്ക് വാധം പിടിച്ചാൽ ? താങ്കൾ കണക്ക് പരിശോധിക്കുന്നു സന്തോഷം അലോപ്പതി ചികത്സ മറ്റുള്ളവയെക്കാൾ എത്രയോ മടങ്ങു കൂടുതൽ ആണ് ജനങ്ങളെ ചികൽസിക്കുന്നത്, എന്നിട്ടും ഭൂമിയിലെ മൊത്തം ജലത്തെ പറ്റി അഭിപ്രായം പറയുന്ന കിണറ്റിലെ തവളയുടെ വീരവാദം ? യോജിക്കാൻ ബുദ്ധിമുട്ട് ഉണ്ട്‌ ഞാൻ അലോപ്പതിയുടെ ന്യായികരണ തൊഴിലാളി അല്ല
@Dreams-jm7hl
@Dreams-jm7hl Ай бұрын
മരുന്നിന് അല്ല പഥ്യം നോക്കേണ്ടത് അവരവരുടെ അസുഖത്തിന് ചില ഭക്ഷണം ഒഴിവാക്കണം എന്ന് ആർക്കും അറിയില്ല.... ആളുകൾ ആയുർവേദ മരുന്ന് ഒഴിവാക്കുന്ന ഒറ്റ കാരണം പഥ്യം നോക്കണം എന്നതാണ് അതുപോലെ ഹോമിയോ മരുന്നും ഇംഗ്ലീഷ് മരുന്നാകുമ്പോൾ ഒരു പഥ്യവും ഇല്ല പിന്നെ പെട്ടെന്ന് അസുഖവും കുറയുന്നു.... ഡോക്ടർ പറഞ്ഞത് എല്ലാം വളരെ crt ആണ് തലവേദന വരുന്നവർ പറയുന്നത് കേട്ടിട്ടുണ്ട് ഛർദിച്ചപ്പോൾ കുറഞ്ഞെന്ന്... ഇത്രയും നന്നായി കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരുപാട് നന്ദി....❤❤
@susanjose8020
@susanjose8020 Ай бұрын
ഓരോ അസുഖത്തിനും അതിൻ്റേതായ പഥ്യം ഉണ്ട്.ആയുർവേദം,ഹോമിയോ, അലോപ്പതി എന്തും ആയിക്കോട്ടെ ഈ പഥ്യം ഒരേപോലെ ബാധകം ആണ്.പക്ഷെ അത് രോഗികൾക്ക് പറഞ്ഞു കൊടുക്കുന്നവർ കുറവാണ്.
@Akshyy13
@Akshyy13 26 күн бұрын
@@susanjose8020enikum ithupole thalavedhana vann vomit cheyth sheri ayi
@jothikashiva9891
@jothikashiva9891 Ай бұрын
നമ്മൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ നമ്മുടെ മനസ്സ് അറിഞ്ഞപോലെ വീണ ചോദിക്കുന്നു 👏🏻👏🏻👏🏻👏🏻
@humanbeing8810
@humanbeing8810 Ай бұрын
Yes.4 മണി ആകുമ്പോൾ പാണ്ടികളുടെ ചായയും കടിയും കഴിക്കാൻ മൈരാളികൾ q ആണ്. വൃത്തികെട്ട എണ്ണയിൽ മറക്കുന്നത്.
@sudheerpmuriyil7868
@sudheerpmuriyil7868 10 күн бұрын
എടാ ഇ പൊട്ടൻ ഡോക്ടർ? എടോ ഡോക്ടറെ ഈ കുഴിമന്തി തന്നേ ആണ് ഗൾഫ് രാജ്യങ്ങളിൽ ആയിരത്തിൽ അധിക വർഷം ആയിട്ട് കഴിക്കുന്നത്
@aparnagireesh2905
@aparnagireesh2905 Ай бұрын
ഇതുപോലെ useful ആയ ഇന്റർവ്യൂസ് ഇനിയും പ്രതീക്ഷിക്കുന്നു
@jithindev9175
@jithindev9175 Ай бұрын
ആരോഗ്യകരമായ ജീവിതം നയിക്കാൻ Naturopathy dr നെ കണ്ടാൽ മതി
@Fahifahi123
@Fahifahi123 Ай бұрын
മലപ്പുറത്തു എവിടെ
@siddickmusliyarath7918
@siddickmusliyarath7918 18 күн бұрын
@@Fahifahi123 Tirur
@miniSanthosh-hf5we
@miniSanthosh-hf5we 20 күн бұрын
Dr പറഞ്ഞത് വളരെ ശരിയാണ് പണ്ടുള്ളവർ ഭക്ഷണം കഴിച്ചതു പോലെ കഴിക്കണമെങ്കിൽ അവർ പണിയെടുത്തതു പോലെ നമ്മളും പണിയെടുക്കണം ഇല്ലെങ്കിൽ ഏത് ഭക്ഷണം കഴിച്ചാലും പ്രശ്നമാണ്
@ShafeeqSha-y6z
@ShafeeqSha-y6z Ай бұрын
എനിക്ക് രാവിലെ എണീക്കുമ്പോൾ ഭയങ്കര ഷീണം ആയിരുന്നു ആദ്യം പിന്നെ ഞാൻ രാത്രി ഫുഡ്‌ വളരെ കുറച്ചു കഴിച്ചു കിടക്കാൻ തുടങ്ങി മന്തി ഹൽഫാമ അങ്ങനെ ഒരു ഫുഡും നൈറ്റ്‌ കഴിക്കാദെ നിന്നു ഇപ്പോൾ രാവിലെ എനിക്ക് ഫുള്ള് എനർജി ആണ് നൈറ്റ്‌ ഫുഡ്‌ ലൈറ്റ് ആയി കഴിച്ചാൽ 80%നമ്മുടെ പ്രശ്നം ങ്ങൾ മാറും
@subhav1358
@subhav1358 29 күн бұрын
😊😊 on
@gangadharanpillai6883
@gangadharanpillai6883 29 күн бұрын
, 68 vayassulla njan innu varey kuzhymanthi, alpham onum kaxhichttilla y​@@subhav1358
@mercyallesh6959
@mercyallesh6959 26 күн бұрын
Migrain completely cure akkanpattumo Dr. Naturopathy il.
@szr7248
@szr7248 25 күн бұрын
ലഗുവായി..നേരത്തെ കഴിച്ചാൽ മതി. രാത്രി
@syamkumar5568
@syamkumar5568 24 күн бұрын
ഷുഗർ ചെക്ക് ചെയ്തോ എത്ര ഉണ്ടു?
@shakirtk4143
@shakirtk4143 28 күн бұрын
ഡോക്ടർ വളരെ ക്ലിയറായിട്ട് സംസാരിച്ചു മനസ്സിലാക്കി തന്നു👍👍👍
@rahulullas6583
@rahulullas6583 Ай бұрын
Dr .Pal , a gastroendrologist says fermented foods are good for the guy bacteria
@irinjoseph2633
@irinjoseph2633 Ай бұрын
Yeahh exactly especially he says that they are rich in probiotics
@sudhan9955
@sudhan9955 Ай бұрын
GUT
@genuine_meteen9169
@genuine_meteen9169 Ай бұрын
yes, i too never felt dosa , idli is not good for health as per researches until u overeat.
@rb483
@rb483 Ай бұрын
Exactly... Fermented food are gut friendly
@SoutherngatewaTours
@SoutherngatewaTours Ай бұрын
Those bacterias will be died if we cooked the batter in highy heat
@rinkir9985
@rinkir9985 Ай бұрын
Dr പറഞ്ഞത് വളരെ സത്യമാണ് നമ്മുടെ ജീവിത ശൈലിക്ക് പറ്റിയ ആഹാര ശീലം അല്ല നമ്മുടേത്
@user-dh6io6sq7n
@user-dh6io6sq7n Ай бұрын
ചന്ദ്രനിലേ ഷൈയോ എന്ന ഗ്രാമത്തിൽ നിന്നും. നിങ്ങൾക് ലൈക്‌ ഇടുന്നു. ❤
@jamesphilippose6279
@jamesphilippose6279 28 күн бұрын
വളരെ ഉപകാര പ്രത ആയ പ്രോഗ്രാം 👍👍. നന്ദി. സന്തോഷം
@madhusoodannair1145
@madhusoodannair1145 Ай бұрын
എൻ്റെ അഛ്ചൻ്റെ ഇഷ്ടാഹാരം പുട്ടും പഴവും ശർക്കരയും ആണ്. വയസ് 104
@aswathyviswan
@aswathyviswan 29 күн бұрын
പണിയെടുക്കുകയും കൂടി വേണം
@Kookan22
@Kookan22 28 күн бұрын
@@aswathyviswanexactly
@humotrex.
@humotrex. 28 күн бұрын
Achachandey oru interview tharo
@vijinvijay
@vijinvijay 28 күн бұрын
അടിയെടാ ആ പൊട്ടൻ ഡോക്ടറെ 😂😂
@ishaliyazmedia123
@ishaliyazmedia123 27 күн бұрын
9.49
@mayashyju3854
@mayashyju3854 Ай бұрын
ഇതുവരെ മന്തി, ഷവർമ, alfam കഴിക്കാത്തവരുണ്ടോ
@priyapriy12
@priyapriy12 Ай бұрын
Yes 🔥🔥
@srikalaranjith
@srikalaranjith Ай бұрын
S❤
@funtimevlogs4996
@funtimevlogs4996 Ай бұрын
Yes ,
@krishnagowry
@krishnagowry Ай бұрын
Yes
@alwaysmiracles369
@alwaysmiracles369 Ай бұрын
S
@adithyankm1053
@adithyankm1053 Ай бұрын
പുട്ടും പഴവും കഴിച്ചിട്ട് ആരും ആശുപത്രിയിൽ പോയിട്ടില്ല ,എന്നാൽ കുഴി മാന്തിയും ശവ വർമയും കഴിച്ചവർ പലരും കുഴിയിലാണ് എന്നത് ചരിത്രം 😂
@ajiths3143
@ajiths3143 Ай бұрын
😂😂
@nowshadsuroor3315
@nowshadsuroor3315 Ай бұрын
പുട്ടും പഴവും ഒരുമിച്ചു കഴിച്ചാൽ ഗ്യാസ് ഉണ്ടാവും, അതല്ല ആദ്യം പഴവും പിന്നെ പുട്ടും കഴിച്ചാൽ no പ്രോബ്ലം, ഒരുമിച്ചു കഴിച്ചാൽ പഴത്തിന് ദഹന സമയം പതിനഞ്ചു മിനിറ്റ് ആണ്, bt പുട്ടിനു ദഹന സമയം രണ്ടു മണിക്കൂർ ആണ്, അതാണ് പ്രശ്നം, കൂട്ടിക്കുഴച്ചു കഴിക്കുമ്പോൾ അമാശയം പണി കൂടും,
@jabbarp4313
@jabbarp4313 Ай бұрын
ഏത് കുഴിമന്തി....? ഏത് ഷവർമ...? ഞാനൊക്കെ ജീവിതത്തിൽ ഇത് വരേ , ബിരിയാണി, നൈചോർ , കുഴിമന്തി ,അൽ ഫാം , ഇതൊന്നും ഒഴിവാക്കിയിട്ടില്ല. .... ഒരു ചെറിയ പനി വന്നാൽ " ബീഫും, പൊറോട്ടയും" അടിച്ചാൽ മതി.😂😂😂
@herculiskingcyrus6270
@herculiskingcyrus6270 Ай бұрын
സാമ്പാർ അവിയൽ തിന്നാൽ വളിയും വിട്ട് നടക്കാം.. എന്നേ ഉള്ളൂ
@jery3110
@jery3110 Ай бұрын
പുട്ടും പഴവും കഴിച്ചോണ്ടിരിക്കുമ്പോൾ ഇത് കാണുന്ന ഞാൻ
@sharathkumar6342
@sharathkumar6342 Ай бұрын
Veena നല്ല interview ആയിരുന്നു 👌
@aswathiks5103
@aswathiks5103 Ай бұрын
Dr കൊള്ളാം. വളരെ വെക്തമായി പറഞ്ഞു 👏🏻
@zainabidmk
@zainabidmk Ай бұрын
😂😂😂😂
@vinods2818
@vinods2818 Ай бұрын
​@@zainabidmk nthada tholikune
@the_prince154
@the_prince154 25 күн бұрын
Fermented food nallathalla enn parayunnath aano nallath 😂​@@vinods2818
@Media-xv2gm
@Media-xv2gm Ай бұрын
ഇതുപോലെ പ്രയോജനം ഉള്ള ഇന്റർവ്യൂ ഒക്കെ വീണയിൽ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു
@rb483
@rb483 Ай бұрын
ഇതുപോലെയുള്ള നല്ല topics ഇനിയും പ്രതീക്ഷിക്കുന്നു... Good topic... Quite informative 👍🏻👍🏻
@sudheerpmuriyil7868
@sudheerpmuriyil7868 10 күн бұрын
എടാ ഇ പൊട്ടൻ ഡോക്ടർ? എടോ ഡോക്ടറെ ഈ കുഴിമന്തി തന്നേ ആണ് ഗൾഫ് രാജ്യങ്ങളിൽ ആയിരത്തിൽ അധിക വർഷം ആയിട്ട് കഴിക്കുന്നത്
@muhsinajansher7835
@muhsinajansher7835 Ай бұрын
വളരെ നല്ല ഇന്റർവ്യൂ...... ഇനിയും ഇത് പോലുള്ള ഇന്റർവ്യൂ വീണയിൽ നിന്നും പ്രതീക്ഷിക്കുന്നു 👍🏻👍🏻
@thanveerji
@thanveerji Ай бұрын
വിശക്കുമ്പോൾ ഭക്ഷണം കഴിക്കുക, അമിതമ്മാവതിരിക്കുക.എന്തും കഴിക്കാം പക്ഷെ ഇടവിട്ടു മാറി മാറി കഴിക്കുക.കൂടുതൽ ഹാപ്പി ആയി ഇരിക്കുക. നമ്മുടെ വയറിനോട് അതിൻ്റെ ആവശ്യം അറിഞ്ഞു കഴിക്കുക. ശുദ്ധമായ വെള്ളം ധാരാളം കുടിക്കുക.
@jyothipradeep8249
@jyothipradeep8249 Ай бұрын
Correct
@ranann6240
@ranann6240 Ай бұрын
നമുക്ക് ഏറ്റവും രുചി തോന്നുന്ന ഭക്ഷണങ്ങൾ ഹാനികരം ആണ്.
@thansi-q4u
@thansi-q4u Ай бұрын
@fathimamuhammedbasheer6631
@fathimamuhammedbasheer6631 Ай бұрын
Correct but ഒരു തിരുത്തുണ്ട് പച്ചവെള്ളം ആവശ്യത്തിന് കുടിക്കുക
@mariyamjacob9661
@mariyamjacob9661 Ай бұрын
@@fathimamuhammedbasheer6631
@munimuni__
@munimuni__ 27 күн бұрын
good Dr എല്ലാ ഡോക്ടറും ഒരു ടീച്ചറാവണം ഏതൊരു രോഗിക്കും ഭക്ഷണ രീതി പറഞ് കൊടുക്കണം.
@saranyasaru5643
@saranyasaru5643 Ай бұрын
കിടിലൻ ഇന്റർവ്യൂ. Dr 👏🏻👏🏻👏🏻
@rijuraghav1705
@rijuraghav1705 Ай бұрын
finally some usefull content from veena
@jaisammageorge5791
@jaisammageorge5791 Ай бұрын
നല്ല ഒരു ഇന്റർവ്യൂ 👌🏻. വളരെ നല്ല അറിവുകൾ 👌🏻🌹🌹🌹🌹
@unnirajm17
@unnirajm17 Ай бұрын
ഉപകാരപ്രദമായ ഇന്റർവ്യൂ 👌🏻
@jazeelaa5219
@jazeelaa5219 Ай бұрын
വീണയുടെ Interviews എല്ലാ Soooper ആണ്.
@divakaranmk9557
@divakaranmk9557 Ай бұрын
ഡോക്ടർ പറഞ്ഞത് 100% ശരിയാണ്. ഇതൊക്കെ വല്ലപ്പോഴും, രണ്ട് മാസത്തിലൊരിക്കൽ കുറച്ച് വേണമെങ്കിൽ ആവാം
@abdukt648
@abdukt648 Ай бұрын
ലോകം ചുറ്റി കറങ്ങിയ സന്തോഷ് ജോർജ് കുളങ്ങര വിവരണത്തിൽ ലോകത്തിന്റെ ഏത് കോണിൽ പോയാലും അവിടെയൊക്കെ കൂടുതൽ മാംസം കഴിക്കുന്നവരാണ്. അതിന്റെ കൂടെ സലാഡിനും പ്രധാന്യം നൽകുന്നു. അവർക്കാർക്കും കുഴപ്പമില്ല നാലു നേരം അരിഭക്ഷണം കഴിക്കുകയും , ഒരു പറ ചോറുണ്ണൂകയും ചെയ്യുന്ന കേരളത്തിന്റെ തനത് ഭക്ഷണ ശൈലിയാണ് മാറ്റേണ്ടത്.
@ദൈവത്തിന്റെചാരൻ
@ദൈവത്തിന്റെചാരൻ Ай бұрын
അത് കറക്റ്റ്.... Foodinte പ്രശ്നം അല്ല... അത് കഴിക്കുന്ന അളവിൽ ആണ് ഇവിടെ പ്രശ്നം..... രാവിലെ breakfast 12 ഇഡലി... ഉച്ചക്ക് 3 പ്ലേറ്റ് ചോറ് രാത്രി 8 പൊറോട്ട..... ഇതിന്റെ ഇടയിൽ 6-7 ചായയും കുടിക്കും.... പറ്റുവാണേൽ 1/2 ലിറ്റർ മദ്യവും കഴിക്കും 20 സിഗററ്റും വലിക്കും..... ഇതാണ് മലയാളിയുടെ food pattern...... അത് നിർത്തണം ആദ്യം..... ആക്രാന്തം ഇല്ലാതെ തിന്നാൻ പഠിക്കണം
@Hhh93556
@Hhh93556 Ай бұрын
​@@ദൈവത്തിന്റെചാരൻ12 idaliyo😂😂😂
@ദൈവത്തിന്റെചാരൻ
@ദൈവത്തിന്റെചാരൻ Ай бұрын
@@Hhh93556 പിന്നെ അല്ലാതെ..... എന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ കഴിഞ്ഞ day കൂടെ വഴക്ക് നടന്നതേ ഉള്ളു. അവള് രാവിലെ 12 ഇഡലി ഉണ്ടാക്കി.... കുളിച്ചിട്ട് കഴിക്കാൻ വന്നപ്പോ അമ്മായി അപ്പൻ 12 ഉം തിന്നു 🤣🤣🤣🤣
@sandeepchandran707
@sandeepchandran707 Ай бұрын
​@@Hhh93556Avan avante karyama paranjathu 😂😂😂
@Lathi33
@Lathi33 29 күн бұрын
അയിന് ചോർ എപ്പഴാ കേരളത്തിന്റെ തനത് ഭക്ഷണം ആയത്.. അപ്പൂപ്പനോട് ഒക്കെ ചോയ്ച്ചു നോക്ക് ചെറുപ്പത്തിൽ എല്ലാരും സ്ഥിരം ചോറ് തിന്നിരുന്നോ എന്ന്. പിന്നെ ഇറച്ചി എന്ന് പറഞ്ഞു കേരളത്തിൽ ഇപ്പോ തിന്നുന്ന arabian food തിന്നാൽ ചോറ് തിന്നുന്നതിനേക്കാൾ പ്രശ്നമാണ്..
@jyotishmayi3458
@jyotishmayi3458 Ай бұрын
വളരെ നല്ല അറിവുകൾ..
@sheejavs412
@sheejavs412 27 күн бұрын
ഞാൻ naturopathy ചെയ്തിട്ട് എന്റെ thairoid പൂർണ്ണമായും മാറി 👍👍
@padmasanal1108
@padmasanal1108 26 күн бұрын
എന്തു ചെയ്തു? മെഡിസിൻ എടുത്തോ? എനിക്കും ഉണ്ട്
@sheejavs412
@sheejavs412 25 күн бұрын
No.........ഒരു medicine ഉം ഇല്ല Only naturopathy treatment and diet...... അവര് carb. full cut ചെയ്യും fruits & veg. &juice മാത്രം
@vishnuramesh755
@vishnuramesh755 25 күн бұрын
@@sheejavs412evideya poyath
@mk273
@mk273 23 күн бұрын
⁠@@sheejavs412no protein in naturopathy? Only fruit and vegetables?
@restore__life1705
@restore__life1705 Ай бұрын
Veena ee interview matured ayitt adipoli ayi cheythu❤, expecting more videos from u🎉
@faisal9590
@faisal9590 26 күн бұрын
The point about the difference in physical activity levels between generations is valid and insightful. However, stating that idli and dosa are “not good” foods might seem not correct to me. It could be correct to explain that these foods are healthy but need to be consumed in appropriate portions, balanced with physical activity or paired with nutrient-rich accompaniments like sambhar or protein-based chutneys. The idea of psoriasis being influenced by diet is interesting, but it might oversimplify the issue. While diet can play a role in managing inflammation, psoriasis is primarily an autoimmune condition with a complex set of triggers. It would be more accurate to frame this as: “Diet can influence psoriasis symptoms, especially through foods that may trigger inflammation, but it is not the sole cause.” This avoids making patients feel overly responsible for their condition and gives a more holistic view of management.
@noname54727
@noname54727 Ай бұрын
Vellam kudikan patuo?
@BILALJOHN-un5sc
@BILALJOHN-un5sc Ай бұрын
😂😂😂
@Happywithmesoorya
@Happywithmesoorya Ай бұрын
സത്യം 😂😂😂
@abdulgafoort-pb6rm
@abdulgafoort-pb6rm Ай бұрын
😅😅
@liferoots8119
@liferoots8119 24 күн бұрын
2പെഗ് ആവാം😂
@shebinkp2207
@shebinkp2207 27 күн бұрын
i have doubt , as per DR. Pal gastrologist , he suggest his patience to eat edli , as it help grow good bacteria's in the gut. you are suggesting its not good.
@AbhijithC
@AbhijithC 28 күн бұрын
You can eat anything in moderation. Calorie deficit is very important along with at least 40-50mins of exercise (not walking). Exercise should consist weight training to help in converting fats into muscles. Include fiber, protein and good fats in diet. Understand that eggs and chicken don’t cause high cholesterol. Dietary cholesterol is not the problem but the one induced by junk and fried food is a problem. Drink 3 liters of water every day. Have protein in grams equal to your weight. If you are 70kgs, have 70gms of protein at least. Avoid oils other than coconut oil. Olive oil can be used but not cooked. Have no fear in using ghee and butter in moderation.
@firozrashid5442
@firozrashid5442 Ай бұрын
ആവിയിൽ വേവിച്ച ആഹാരം ആണ് ഏറ്റവും best
@devdev4742
@devdev4742 Ай бұрын
Daily കുയി മന്തി അടിച്ചാൽ വളരെ നല്ലത് 😉
@shamisDairy
@shamisDairy Ай бұрын
മില്ലെറ്റസ്‌ നല്ലതാണ് അതിലേക്ക് മാറിയാൽ നല്ല മാറ്റം ഉണ്ടാകും
@JomonJoseph-i3z
@JomonJoseph-i3z Ай бұрын
ഇഡ്ഡലി ചുട്ടാണോ എടുക്കുന്നത്
@raas7777
@raas7777 Ай бұрын
അതുകൊണ്ടാണ് ഇൻഡോനേഷ്യൻ ഫുഡായ ഇഡ്ഡലിം പുട്ടും നമ്മൾ കഴിക്കുന്നത്
@Bipin-rq1cg
@Bipin-rq1cg Ай бұрын
തീയിൽ ചുടുന്നത് ആണ് ഏറ്റവും നല്ലത്
@MaheshMahi-cd3cq
@MaheshMahi-cd3cq Ай бұрын
വളരെ informative ആയ വീഡിയോ 👏👏👌
@L.M143
@L.M143 Ай бұрын
Good interview Veena, useful informative lifestyle health promotion videos is what we really need these days. 1000 likes for this.
@amalmenon8122
@amalmenon8122 Ай бұрын
ഒരുപാടു അറിവുകൾ കിട്ടിയ ഒരു ഇന്റർവ്യൂ 👏🏻
@Sk8llx
@Sk8llx Ай бұрын
അൽഫം ഷവർമ കുഴിമന്ധി ഇതൊക്കെ പേര് മാത്രമെ അറിയൂ. കഴിക്കണമെന്ന് തോന്നിയിട്ടില്ല. From palakkad
@Dhaneeshkt-bkhm
@Dhaneeshkt-bkhm Ай бұрын
😲
@jismayavijayan5118
@jismayavijayan5118 Ай бұрын
Ath palakkad ayonda
@sangeethanarayanan8769
@sangeethanarayanan8769 29 күн бұрын
ഞാൻ കഴിച്ചെട്ടില്ല ഇതുവരെ
@mubashiramubashira5142
@mubashiramubashira5142 29 күн бұрын
Nalla karyam
@SAHADK-ub9bb
@SAHADK-ub9bb 28 күн бұрын
Endhin igane oaru jeevidam
@nusbizul...4940
@nusbizul...4940 28 күн бұрын
Thankz for valuable interview❤
@sris8608
@sris8608 13 күн бұрын
Please do interview with a clinical nutritionist or a physician for the purpose of mindful eating/ metabolic disorder rather than spreading info from a naturopath. Society deserves evidence based info.
@rightwaybolero3953
@rightwaybolero3953 Ай бұрын
He is correct Skin problem is from intestine and stomach
@sruthyk.s261
@sruthyk.s261 Ай бұрын
This video very useful for everybody veena ji.
@SnehaMyLife
@SnehaMyLife Ай бұрын
Migraine, vomiting aagumbol aane kurayunath . Correct aane doctor paranjath.
@rekhacv50
@rekhacv50 Ай бұрын
Absolutely 🎉
@aryananoop899
@aryananoop899 Ай бұрын
Vomit cheythal polum kurayilla
@mubarisali2895
@mubarisali2895 Ай бұрын
Quality interview ❤❤❤❤
@neethusujesh5119
@neethusujesh5119 Ай бұрын
ഹെൽത്തി ഫുഡ്‌ ഹെൽത്തി ലൈഫ് 👍🏻👍🏻👍🏻
@Ninniii45
@Ninniii45 26 күн бұрын
Fermented foods are literally the best foods for your gut. Koreansinte skin kanda mathi their diet mainly consists of fermented foods
@farookfarook6953
@farookfarook6953 Ай бұрын
സൂപ്പർ വീഡിയോ
@siyad.s7.e953
@siyad.s7.e953 28 күн бұрын
Nalla class good👍
@anusreem3237
@anusreem3237 28 күн бұрын
We need more this type of videos👌🏼👍 thank you for this ❤ Mandi order cheyan nikumbol aaan ithu kandath😂 Thenks gooys 🥂
@rajanimr119
@rajanimr119 Ай бұрын
Thank u docter and thank u anchor veena❤❤❤❤❤❤
@JerinJoy-l2t
@JerinJoy-l2t 29 күн бұрын
എന്തും കഴിക്കാം💯❤️. അതിനനുസരിച്ച് മടിയന്മാരായ നമ്മൾ മലയാളികൾ രാവിലെ exersise ചെയ്യുകയോ നടക്കുകയോ, ഓടാൻ പോവുകയോ ചെയ്യുക. അല്ലാതെ ഇഷ്ട ഭക്ഷണമല്ല വേണ്ടെന്ന് വയ്ക്കേണ്ടത്. മറിച്ച് ഇഷ്ടമുള്ളത് കഴിക്കേണ്ട അളവിൽ കഴിക്കുക. മയോണൈസു പോലുള്ള പെട്ടെന്ന് കേടുവരുന്ന items മാത്രം ഒന്നു ശ്രദ്ധിച്ചാൽ മതി. കുഴിമന്തി കഴിക്കുന്നതിലൊരു കുഴപ്പവുമില്ല. എല്ലാ ദിവസവും രാവിലെ മുതൽ 4 നേരവും അതു തന്നെ കഴിക്കാനല്ല പറഞ്ഞത്. Exercise ചെയ്യുന്നതിൽ മടി വിചാരിക്കാതെ daily ചെയ്യുക. എന്നാൽ നമ്മുടെ രോഗങ്ങൾ കുറയും. അതാരും ചെയ്യുന്നില്ല. എന്നിട്ട് കുറ്റം മുഴുവൻ ബിരിയാണിക്കും, ബീഫിനും മന്ദിക്കും.
@sjarundharan
@sjarundharan Ай бұрын
Enth food venamenkilum kazhikkam but athinte alav frequency ithokke sradhikkanam... Ath pole water intake & workout. Appo nammal maintain cheyyenda oru life style anu important. Onnum oru limitinu mukalil pokathe nokkuka.
@Vishnudevan
@Vishnudevan Ай бұрын
Best topic veena
@sobhav390
@sobhav390 25 күн бұрын
Very nice and beautiful video ❤
@Viswajithjithu-ld3zb
@Viswajithjithu-ld3zb Ай бұрын
സാർ പറഞ്ഞപോലെ ഇന്നത്തെ രോഗങ്ങളിൽ മിക്കതും പ്ലേറ്റ് വഴി വരുന്നതാണ്
@Akshyy13
@Akshyy13 26 күн бұрын
yes
@twinklejaimy3952
@twinklejaimy3952 Ай бұрын
അദ്ദേഹം പറഞ്ഞപോലെ ആരോഗ്യത്തിന് ഹാനീകരമല്ലാത്ത രീതിയിൽ നന്മുടെ പ്രിയ ഭക്ഷണങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കാം
@nijijohnson7524
@nijijohnson7524 Ай бұрын
May i know why dosa and idly are unhealthy?
@shilumolbhasybhasy4017
@shilumolbhasybhasy4017 Ай бұрын
First time I watch you…useful video ❤👍
@rockyrich3479
@rockyrich3479 Ай бұрын
ഒരു സാദാരണ പ്രേക്ഷകയെ പോലുള്ള വീണയുടെ ചോദ്യങ്ങളും reaction ഉം കൊള്ളാം
@shynisajeesh6626
@shynisajeesh6626 23 күн бұрын
Idli healthy diet anen parayunnathu kettitillenno?
@ahammedbasheer1648
@ahammedbasheer1648 Ай бұрын
എവിടെ പോയാലും വഴി നീളം എണ്ണ പലഹാര കടകളും അതുണ്ടാക്കുന്ന എണ്ണ കണ്ടാൽ പിന്നെ തിന്നില്ല
@humanbeing8810
@humanbeing8810 Ай бұрын
Yes.4 മണി ആകുമ്പോൾ പാണ്ടികളുടെ ചായയും കടിയും കഴിക്കാൻ മൈരാളികൾ q ആണ്. വൃത്തികെട്ട എണ്ണയിൽ മറക്കുന്നത്.
@Akshyy13
@Akshyy13 26 күн бұрын
yes ath true
@preethimathew6541
@preethimathew6541 Ай бұрын
Ty veena for bringing dr. On the show
@thankamanivishnu3052
@thankamanivishnu3052 Ай бұрын
നല്ല നല്ല അറിവുകൾ 🥰👏
@MRP1.1000
@MRP1.1000 Ай бұрын
GOOD PROMOTION 👍
@jyothi5563
@jyothi5563 4 күн бұрын
ഭക്ഷണം വേണ്ട പോലെ കഴിച്ചാൽ കുഴപ്പം ഇല്ല. Exercise, stress, genetics എല്ലാം factors ആണ് health ന്
@HussainRawter
@HussainRawter Ай бұрын
Hahahahahahaha which reserch prooved that " kuzhi manthi " harmfull " ?
@kavithavprince7792
@kavithavprince7792 29 күн бұрын
Chechi..you have improved a lot...keep it up...good video
@shineebshineebvb4269
@shineebshineebvb4269 Ай бұрын
ജനിച്ചു പോയി , അതാണ് പ്രശ്നം 😮
@siyashybi3216
@siyashybi3216 18 күн бұрын
ഒട്ടുമിക്ക തിരക്കുള്ള ഡോക്ടർമ്മാരു നാലോ അഞ്ചോ മണിക്കൂറേ ഉറങ്ങാറുള്ളു. ഭക്ഷണവു സമയത്ത് കഴിക്കില്ല എന്നിട്ടു. കുഴപ്പം ഒന്നുമില്ല കാരണം അന്വേഷിക്കണം
@sreejasree2692
@sreejasree2692 Ай бұрын
ഇന്നത്തെ കാലത്ത് ഇതുപോലെ ഉള്ള vdo അത്യാവശ്യം ആണ്
@bineeshnews
@bineeshnews Ай бұрын
ഇതൊക്കെ അറിഞ്ഞാലും പാവപ്പെട്ട ഹോസ്പിറ്റൽ മുതലാളിമാരെ, അവരുടെ കുടുംബം, അവരുടെ ജീവിതം ഓർക്കുമ്പോൾ ഇതൊക്കെ കഴിക്കാൻ തോന്നും.. ഹോസ്പിറ്റലിൽ ബിസിനസ് വേണ്ടെ 😂😂😂
@SkvThapasya
@SkvThapasya Ай бұрын
😂😂😂
@kasimpoozhithara7153
@kasimpoozhithara7153 Ай бұрын
ഞാൻ രാവിലെ അധിക ദിവസവും പഴം മാത്രം കഴിക്കലാണ് അതിനെ ഒരു നേരത്തെ ഭക്ഷണമായി കാണും
@sjarundharan
@sjarundharan Ай бұрын
Eating only fruits means u r eating only carbs+ some vitamins... Protein is completely missing, something which is not recommendable
@Midhun-e1o
@Midhun-e1o Ай бұрын
Pazham verum vayatil kazhikkaruth Danger anu. Oru divasam amithamayi kazhikkanum paadilla
@boxerpsyco4023
@boxerpsyco4023 Ай бұрын
Nice doctor.... U r correct 💯💯💯
@lyricalfun3781
@lyricalfun3781 Ай бұрын
😊 very good information Dr. Thank you so much
@amrithasachi8032
@amrithasachi8032 Ай бұрын
നല്ല ഇന്റർവ്യൂ. ഒത്തിരി ഇഷ്ടപ്പെട്ടു 🔥
@parvathygkrishanan5087
@parvathygkrishanan5087 Ай бұрын
Good information 😊
@abhisheknambiar9091
@abhisheknambiar9091 Ай бұрын
very good interview
@VineethGovind
@VineethGovind Ай бұрын
Fermented food are always good. He is from another universe
@Arya-pw4bl
@Arya-pw4bl Ай бұрын
I also got confused....fermented foods are very much good for the gut..especially idly,dosa,pazhamkanji......dont know y he is against that!!!
@vishnujs6113
@vishnujs6113 Ай бұрын
I think he meant, daily consuming fermented foods are not healthy.. Once or twice a week its good
@ASvin933
@ASvin933 Ай бұрын
​@@vishnujs6113who told you this?
@skk6610
@skk6610 Ай бұрын
Fermented foods are definitely healthy, only thing is the amount what we take. Take in moderation. That's it.
@drsreekumars5879
@drsreekumars5879 Ай бұрын
Fermented food is not a cooked one as the advantage thought of is that it contains life . By cooking we get the microbes killed which gets formed in fermentation.Idli,dosha and bread are fermented and then cooked.
@HaseenaRafeeque-j6l
@HaseenaRafeeque-j6l Ай бұрын
Ella food um kazikkam . Kurach kazikuga . Exercise cheyyuga . Oru kuzappom illa . Ithonum kazikkatha purathn food kazikkatha ethreyo patients und . Medicine nallathano ath endhellam vidhathil prashnangal undakunnu . Ath kond food munil orubagam mathram kazikuga vellam kudikuga .
@redmismartphone2862
@redmismartphone2862 Ай бұрын
I have heard idli n dosa r good since they r fermented items. Life style dr's these days advocate for prebiotic n probiotic foods which r mostly fermented foods.
@karthikavarma654
@karthikavarma654 Ай бұрын
Fermented food may not suit everybody's gut. One need to understand their own body first, to know what is suitable for them. Accordingly they should decide their diet.
@sin945
@sin945 Ай бұрын
Mandi is better than biryani even better than with rice fish curry in coconut milk and fish fry.........only the problem is having with mayonnaise..... shawarma is also healthy if u have with less mayonnaise and tahini
@Lathi33
@Lathi33 29 күн бұрын
കേരളത്തിൽ കിട്ടുന്ന മന്തി അല്ല. അത് സ്ഥിരം കഴിച്ചാൽ വേഗം കുഴിയിൽ കിടക്കാം. Arabian food എന്ന് പറഞു ഇവിടെ കിട്ടുന്നത് അറബികൾ കണ്ടാൽ തല്ലുന്ന സാധനങ്ങൾ ആണ്.
@albertthomas3502
@albertthomas3502 Ай бұрын
കഞ്ഞി, പയർ , മോര് , അച്ചാർ ഒക്കെ എന്തൊരു നല്ല ആഹാരം ആണ്.
@Balakrishnan-jy3ql
@Balakrishnan-jy3ql Ай бұрын
Yes ❤
@muhammedrishad8230
@muhammedrishad8230 Ай бұрын
അച്ചാർ 👎🏻
@Kerala08
@Kerala08 Ай бұрын
പുളിപ്പിച്ച ഭക്ഷണമായ ഇഡലി, ദോശ, തൈര് എന്നിവ നല്ല ആഹാരമാണെന്നാണ് എല്ലാരും പറയുന്നത്. ഇയാൾ മാത്രമാണ് ഇഡലിയെയും ദോശയും ഹെൽത്തി അല്ല എന്ന് പറയുന്നത്. തോന്നുന്നത് വിളിച്ചു പറയുക എന്നതാണ് ഇന്നത്തെ medical seience
@nithinmk6990
@nithinmk6990 Ай бұрын
Medical science alla chetta ee pulli naturopathy aanu. Iddli n dosa okke thanne anu best.
@BindhuKS-m4z
@BindhuKS-m4z Ай бұрын
എന്ത് അസുഖം വന്നാലും ഡോക്ടർ മാർ തന്നെ പറയുന്നത് ഇഡിലി ദോശ കഴിക്കാനാണ്.. 👍😁
@fridge_magnet
@fridge_magnet Ай бұрын
എന്തു മെഡിക്കൽ സയൻസ. Naturopathy. ഏതു പൊട്ടനും പോയി എടുക്കാൻ പറ്റുന്ന ഡിഗ്രി
@rb483
@rb483 Ай бұрын
Follow dr. Pal... This dr. is from another planet
@AizaSa-m3v
@AizaSa-m3v Ай бұрын
പുളിച്ച ഭക്ഷണം മാണ് ഗ്യാസ് പോലുള്ള ഹെൽത്ത് ഇഷ്യൂ ഉണ്ടാകുന്നത്
@manojkomath8955
@manojkomath8955 Ай бұрын
നാച്ചുറോപതി ഡോക്ടർ?!!! നാച്ചുറോപതി ഒരു മെഡിക്കൽ കോഴ്സ് അല്ല... വെറും alternative രീതി ആണ്.
@manojkomath8955
@manojkomath8955 Ай бұрын
ഭക്ഷണത്തിൽ നിന്നുള്ള എന്തോ ഒരു ടോക്സിമിയ കാരണമാണെന്ന് വിശ്വസിച്ച ഒരു കൂട്ടം മരവാഴകൾ പ്രഖ്യാപിച്ച ചികിത്സാ വൈകൃതം ആണ്. ഭക്ഷണത്തെ കുറിച്ചോ പോഷകത്തെ കുറിച്ചോ ഒരു പുല്ലും അറിഞ്ഞു കൂടാത്ത അന്ധവിശ്വാസികൾ
@TopG0077
@TopG0077 Ай бұрын
Doctor enna per vech alkare patikkan irangiyekka.. ith padikan BYNS ,um Bsc Msc courses oke govt thanne promote eyunund. But still it's a pseudoscience and unacceptable. AYUSH ministry spends crores for such nonsense, wasting taxpayers money. I spoke with a naturopathy practitioner once and the things they say doesn't make any sense.
@naveen2055
@naveen2055 26 күн бұрын
അലോപ്പതി എന്ന തട്ടിപ്പിനെക്കാളും ഭേദം ആണ്
@hia5623
@hia5623 25 күн бұрын
Look how he is saying fermented foods are bad 😆
@sajanSharjah
@sajanSharjah 21 күн бұрын
More convincing consultants, 1. Dr. Monson Mavunkal, Actor Suresh Krishna 😂
@goku-dd7vf
@goku-dd7vf 29 күн бұрын
Aysheri.. Ippo fermented food kollilenno
@ASARD2024
@ASARD2024 Ай бұрын
48 വർഷമായി രാവിലെ സ്ഥിരം പുട്ടും പഴവും കഴിക്കുന്നു അതുകൊണ്ട് ഒരു പ്രശ്നവും ഇന്ന് വരെ ഉണ്ടായിട്ടുമില്ല.
@dogtrainingsuraksha2129
@dogtrainingsuraksha2129 Ай бұрын
😂😂😂
@sajeevvenjaramood3244
@sajeevvenjaramood3244 Ай бұрын
എൻ്റെ അമ്മ എൺപതാമത്തെ വയസ്സിലും കഴിച്ചു കൊണ്ടിരിക്കുന്നു. No problem 😊
@JomonJoseph-i3z
@JomonJoseph-i3z Ай бұрын
പിന്നെ പുട്ടും പഴവും കഴിച്ച കാർന്നോമ്മാര് 100 വരെ പോയി 😄
@maxima5516
@maxima5516 Ай бұрын
ഗിന്നസ് റെക്കോർഡ്😮
@sujalasjayapal
@sujalasjayapal Ай бұрын
It's not a complete food protein illa മാത്രം alla ഒത്തിരി carbohydrates രാവിലെ കഴിക്കുമ്പോൾ blood sugar level നന്നായി കൂടും
@moncymonai7336
@moncymonai7336 Ай бұрын
ഫാസ്റ്റ് ഫുഡ് കടകളും തുറക്കുന്നത് രാത്രികാലങ്ങളിലാണ് രാത്രികാലങ്ങളിൽ ഏകദേശം എട്ടുമണിക്ക് ശേഷം മനുഷ്യന് ആഹാരം കഴിക്കേണ്ട ആവശ്യമില്ല ആ രാത്രി കിടന്നുറങ്ങുന്ന ആവശ്യമില്ല പക്ഷേ ഇതിന് മാത്രം ഫുഡ് കഴിച്ച് കിടക്കുന്നവർക്ക് പല അസുഖങ്ങളും വരുന്നത് കാരണമാകുന്നു ഇപ്പോൾ 30 വയസിനുള്ള കൂടുതലായി അറ്റാക്ക് കണ്ടുവരുന്നു അത് ഇതിന് ഒരു കാരണമായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട്
@SangeethaMnair-db3wr
@SangeethaMnair-db3wr Ай бұрын
Good information 👍🏿
@muhammedaboobacker9862
@muhammedaboobacker9862 Ай бұрын
Kuzhimanthi yalla prashnam athu undakunnareethiyum material quality yumanu
@Rin10809
@Rin10809 Ай бұрын
One doctor will say fermented foods are good, other one will say fermented one is bad
@sulthantejinn
@sulthantejinn Ай бұрын
Always heard that fermented food like idli is very healthy
@rekhatnair9776
@rekhatnair9776 Ай бұрын
Japan.korea ..china ivade oke ullavar half boiled n boil cheyyatha food anu kazhikunnath.avade oke packet food kooduthal anu.but avarku ayusum kooduthalanu😮
@Sigma123-q4n
@Sigma123-q4n Ай бұрын
പിന്നേ അങ്ങനെ ഒന്നും ഇല്ല ​@@Cometryfication
@ameshmohan4902
@ameshmohan4902 Ай бұрын
Ayine ivan doctor alla natuopath anuu. Its a pseudoscience
@shajishakeeb2036
@shajishakeeb2036 Ай бұрын
Avar parayatte.Namukku vendathu nammal kazhikkum.Kazhichalum illengilum asukhangal varum.onnallengil mattonnu.veg,fruits ennuvenda ellam rasavalavum vishavum.pinne enthu kazhikkum.
@Unnikrishnanr19922
@Unnikrishnanr19922 Ай бұрын
Well, information doctor, thank you.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 60 МЛН
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 39 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН