പുട്ടു പൊടി നനക്കാതെ പുട്ടു പൊടി ഇല്ലാതെ നല്ല സോഫ്റ്റ് പുട്ടു പെട്ടന്ന് ഉണ്ടാകാം || Kerala PUTTU

  Рет қаралды 147,114

Mia kitchen

Mia kitchen

Күн бұрын

Ingredients:
Raw rice / Kuthari - 1 glass (I used raw rice)
Cooked rice - 2 tbsp (Any variety)
Grated coconut
Salt
Steps:
Soak raw rice for 2 hours (kuthari for 5-6 hours).
Powder the soaked and drained rice very finely in the mixie.
Add cooked rice and pulse again.
Powder in batches.
Transfer it to a plate and add salt.
Mix well breaking all the lumps.
(This can be stored in the refrigerator for up to 2 days. You will have to sprinkle some water, if you are using after 2 days.)
Take the puttu maker/mould and add 3 tbsp grated coconut with a spoon and then add a few spoons of the prepared mixture followed by a layer of coconut.
Repeat the same steps until the puttu maker is loosely full.
You may also drizzle some ghee on the top.
Add 2 cups of water in a pressure cooker, cover the cooker and remove the whistle.
Place the puttu maker on the vent pipe at the top of the cooker and steam it on high flame.
When the steam starts coming out of the puttu maker, do not switch off immediately.
Wait for another 2-3 minutes for the puttu to get cooked completely.
Switch off the stove. Transfer the soft puttu to a plate and enjoy as such or with banana or kadala curry (y2u.be/zE1oUtPLh5I) or stew (y2u.be/mFXEFo1KLXM)
More puttu recipes:
White Puttu - y2u.be/Z7wivPcq7zU
Puttu With Cooked Rice - y2u.be/sdaDXIqCOTs
Puttu with unroasted rice flour - y2u.be/aBSp4Zq1HIs
Chemba Puttu - y2u.be/D23AGSFHXL4
Mia Kitchen Beginner's cooking channel - / @beginnerscookingwithm...
Follow me on Facebook - / miaaskitchen
Twitter - / kitchenmia
Mail me - miakitchen2014@gmail.com
iOS App - itunes.apple.c...
Android App - play.google.co...

Пікірлер: 343
@Miakitchen
@Miakitchen 5 жыл бұрын
അരി തരിയില്ലാതെ പൊടിച്ചു എടുക്കണേ....അല്ലകിൽ പുട്ടു സോഫ്റ്റ് ആവില്ല അതാ നല്ലത്...പറയാൻ മറന്നു
@സൗമ്യഉണ്ണികൃഷ്ണൻ
@സൗമ്യഉണ്ണികൃഷ്ണൻ 5 жыл бұрын
ചേച്ചി ഇതൊക്കെ എങ്ങനെ കണ്ടെത്തുന്നു... നല്ല ഉപകാരമായിട്ടോ.. താങ്ക്സ് ചേച്ചി
@govindhankutty5260
@govindhankutty5260 5 жыл бұрын
Mia kitchen .....mia ningale daivam kayiyanju anugrahichittundu....u r a blessed humble n simple woman....nallathumathram veratte al the bst....
@ananthanc2646
@ananthanc2646 5 жыл бұрын
😋😋😋
@meerar899
@meerar899 5 жыл бұрын
Chechi , podi varakano. Pachari night il thanne vellathil ittal pblm undo
@Miakitchen
@Miakitchen 5 жыл бұрын
Meera R kure time pachari vellathill ittal aride taste poovile..night podi Sheriyaki fridgeill vekku
@sumishapramoj965
@sumishapramoj965 5 жыл бұрын
ചേചിടെ ഐഡിയസ് സമ്മതിക്കണം.. full time ഇങ്ങനെ പുതിയ പുതിയ റെസിപ്പീസ് ആലോചിച്ചു ആയിരിക്കും അല്ലേ ഇരിക്കുന്നേ...എല്ലാ റെസിപ്പീസും ചേച്ചിടെ സ്വന്തം കൈയ്യൊപ്പ് ഉണ്ടാകും. അതാണ് Mia kitchen മറ്റെല്ലാ ചാനലുകളിൽ നിന്നും different ആക്കുന്നെ. You are so dedicated..
@nihaal4763
@nihaal4763 5 жыл бұрын
അപ്പത്തിന്റെ പൊടി വച്ചും നല്ല ഒന്നാന്തരം പുട്ട് ഉണ്ടാക്കാം . നമ്മൾ പത്തിരിയൊക്കെ ഉണ്ടാക്കാൻ ചൂടുവെള്ളത്തിൽ പൊടി വാട്ടൂലെ ? അത് പോലെ വാട്ടീട്ട് മിക്സിയിൽ ഒന്ന് കറക്കി എടുത്ത മതി. അടിപൊളി പുട്ടാ. നനച്ചതല്ല എന്ന് ആരും പറയൂല്ല. ചേച്ചി ഒന്ന് ശ്രമിച്ചു നോക്ക്
@musthafapovakaat7230
@musthafapovakaat7230 5 жыл бұрын
Nihal Mhmd ni. Parannada sari. Angane aavumbo podi. Venth kittum. Matramalla. Aaviyil. Vevikkumboll. Podi varikkunnad. Vevikkunnadumokke. Nallathann
@emamurali8117
@emamurali8117 5 жыл бұрын
Sketch of mia kzbin.info/www/bejne/joSsqZJufrJ6l8k
@nihaal4763
@nihaal4763 5 жыл бұрын
@@musthafapovakaat7230 താങ്ക്യൂ താങ്ക്യൂ .......😅😅😅😘
@shemishemi8146
@shemishemi8146 5 жыл бұрын
അപ്പോ വെള്ളം കൂടി പോകുമോ, പാത്തിരിടെ അത്രേം വെള്ളംതന്നെ എടുക്കണോ
@nihaal4763
@nihaal4763 5 жыл бұрын
@@shemishemi8146 1:1 ratio യിൽ എടുത്താൽ മതി. 1 കപ്പ് പൊടിക്ക് 1 കപ്പ് വെള്ളം. ആ ഉപ്പ് വെള്ളത്തിൽ ഇടണം. വളരെ എളുപ്പം ആണ് ഉണ്ടാക്കാൻ. പിന്നെ മിക്സിയിൽ ഒരുപാട് നേരം ഇട്ട് അടുക്കരുത്. ജസ്റ്റ് ഒന്ന് കരക്കാവൊള്ളൂ. അല്ലെങ്കി കട്ട പിടിക്കും.
@aparnaanu9924
@aparnaanu9924 5 жыл бұрын
ഞാൻ ഉണ്ടാക്കി tto. നന്നായി. എല്ലാവർക്കും ഇഷ്ടപ്പെട്ടു. Ithu പോലെ ഉള്ള ideas ആണ്‌ ചേച്ചിടെ identity. And you are unique. .. Well done chechy. Orupad perkku njan recipe share ചെയ്ത്. അങ്ങനെ ചേച്ചിയുടെ ആരാധക വൃന്ദം valuthavatte.എനിക്ക് ഏറ്റവും ഇഷ്ടം വലിച്ചു നീട്ടാതെ ഉള്ള aa സംസാരം aanu സമയം ilathavarku ഒരുപാട് ഉപകാരമാണ്. ഇപ്പോൾ പറഞ്ഞു പറഞ്ഞു വീട്ടിൽ എല്ലാവർക്കും ചേച്ചിയെ അറിയാം 😍👍👍luv u
@krishhhh8877
@krishhhh8877 5 жыл бұрын
ആഹാ 😋😋 ഇത് കണ്ടപ്പോ ഇച്ചിരി കടലക്കറി കൂടി ചേർത്ത് കുഴച്ചു കഴിക്കാൻ തോന്നിയത് എനിക്ക് മാത്രം ആണോ 😋😋😋
@shibinanambiar1105
@shibinanambiar1105 5 жыл бұрын
Chor cherkadeyum soft aayi kittum
@johnutube5651
@johnutube5651 5 жыл бұрын
ഒരു പക്ഷേ ചോറ് ചേർക്കാതെ വെച്ചാൽ, ആറുമ്പോൾ കട്ടി പിടിക്കുമായിരിക്കും. രാവിലെ ഒക്കെ ഏത് വീട്ടിലാ ചോറ് ഉണ്ടാവുക, പുട്ടാണെങ്കിൽ കൂടുതലും പ്രഭാത ഭക്ഷണം ആണ് താനും, പൊടിക്കുമ്പോൾ അതിൽ നിന്നും രണ്ട് സ്പൂൺ തരി പരുവത്തിൽ എടുത്ത് പാവ് കാച്ചി തണുപ്പിച്ചെടുത്ത് ചേർത്താൽ മതിയായിരിക്കും എന്ന് തോന്നുന്നു.
@sayanagraj5715
@sayanagraj5715 5 жыл бұрын
Ente veetil mummy ithe poleyanu puttu undakarullath. Nalla soft & tasty anu. Ration ari use cheythum undakarund.adipoli taste anu😋
@anuradhanu8048
@anuradhanu8048 5 жыл бұрын
Thank you Chechi .. Naatil poyittu veenalllo podi kondu varan nnu vijaricha correct time I'll aa ee recipe ... thank you so much
@bijuthomas8344
@bijuthomas8344 5 жыл бұрын
🙋👍
@jalajasricette7845
@jalajasricette7845 5 жыл бұрын
എൻറെ പൊന്നേ എന്തു mathram Puttu 😘ഉണ്ടാക്കിയിരിക്കുന്നത് ബാക്കിയുള്ളതിനെ കൊതിപ്പിച്ചു കൊല്ലും
@tutunas5325
@tutunas5325 5 жыл бұрын
ചേച്ചീ.. പച്ചരി overnight സോക് ചെയ്താൽ കുഴപ്പമുണ്ടോ..
@Miakitchen
@Miakitchen 5 жыл бұрын
athu venda appo taste pooville..onnu kuthirthi vella kalanju fridge ill vekku
@abidabi6346
@abidabi6346 4 жыл бұрын
Pachari putt akumbol pachari varuthedukande....plllss rply
@rohinim.p9170
@rohinim.p9170 5 жыл бұрын
ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട്‌ , very good recipie big salute for you
@monakaripel5458
@monakaripel5458 5 жыл бұрын
super good . i always wondered how to make puttu and never tried one in my life. not so an expert myself but this is uniquely nice idea thanks mia
@peperchillypriya9848
@peperchillypriya9848 5 жыл бұрын
Njan try cheythu. Nalla soft Undayitt. But puttumkurriyil ninnu varumpol Podi ayi Poyi
@jessy6693
@jessy6693 5 жыл бұрын
Chechi ....Ella recipes adipoliyanallo...njan oro divasavum chechide recipe aa try cheyyunne....ellam super aagunnundu...e puttum try cheyyum.... thanks a lot... Happy New year... from Punjab.
@juria990
@juria990 3 жыл бұрын
Idli rice mathiyo
@geethakesavan601
@geethakesavan601 3 жыл бұрын
👍
@archanapvr3189
@archanapvr3189 5 жыл бұрын
Chechi enthayalum nalla soothram adipoli njangade Miyechi
@emamurali8117
@emamurali8117 5 жыл бұрын
archana pvr sketch of mia chechi kzbin.info/www/bejne/joSsqZJufrJ6l8k
@gamergames-freefire9570
@gamergames-freefire9570 4 жыл бұрын
Very interesting chechi
@mariyasalam5072
@mariyasalam5072 3 жыл бұрын
Putt super I will try
@Juwelartsandcraft
@Juwelartsandcraft 5 жыл бұрын
Super chechi ...veetilirunnu handmade churidar and baby top design cheyan ente works kandu nokkuuu
@ഞാനൊരുകില്ലാടി
@ഞാനൊരുകില്ലാടി 5 жыл бұрын
*അൽപം ചെറുപയറു പുഴുങ്ങിയതും പപ്പടവും കൂടെ ഉണ്ടെങ്കിൽ പൊളിക്കും..* 😉😉 💜💚💙
@elizabeththomas2991
@elizabeththomas2991 5 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു
@nihaal4763
@nihaal4763 5 жыл бұрын
ജോയ്സി ചേച്ചീ ഞാൻ ഇണ്ടാക്കി നോക്കി. ദോശക്ക് ഇട്ട അരിയാ. കൗതുകം കൂടുതൽ ആയോണ്ട് ഉഴുന്നൊക്കെ എടുത്തു ഫ്രിഡ്‌ജിൽ വച്ചിട്ട് പുട്ടൊണ്ടാക്കി. അടിപൊളി. ഇത് ഇണ്ടാക്കി കൊടുത്തപ്പോ വീട്ടിൽ grandmother പറഞ്ഞു അവരുടെ ഒരുപാട് ചെറുപ്പത്തിൽ ആണ് ഇങ്ങനെ ചെയ്തിരുന്നേ. അവര് രാവിലെ ഉരലിൽ പിടിച്ചെടുത്തു ഉണ്ടാക്കും എന്നൊക്കെ. താങ്ക്യൂ ചേച്ചീ
@Miakitchen
@Miakitchen 5 жыл бұрын
Nihal Mhmd thank you for your wonderful feedback ❤️❤️❤️😍😍❤️
@rejulan7112
@rejulan7112 2 жыл бұрын
super
@leenababy2858
@leenababy2858 5 жыл бұрын
Super Chechi.
@mayoormahe9995
@mayoormahe9995 4 жыл бұрын
super chechi
@earthniquehome684
@earthniquehome684 5 жыл бұрын
Enale ethu pole matta rice kond puttu undakiyathe ullu....nalla soft ayirunu..😊
@adheenasajeevan6779
@adheenasajeevan6779 5 жыл бұрын
Chechee oro devassam puteya ideas avedanu kedunnu njan udake nokkarum undu .checheera recipes alaam super alam adepolliya
@sreejarajan6522
@sreejarajan6522 5 жыл бұрын
Varakatatu kondu pacha chova varoolea
@Miakitchen
@Miakitchen 5 жыл бұрын
Sreeja Rajan no
@nihaal4763
@nihaal4763 5 жыл бұрын
ചേച്ചീ മല്ലിക്കാപ്പി ഉണ്ടാക്കണ recepie ഞാൻ പണ്ട് ചോയ്ച്ചാർന്നു...
@krishnachandranr4570
@krishnachandranr4570 5 жыл бұрын
Oats puttum Rava puttum cheythu idamo ..oats kuzhanju pokum....Rava putty dry akum
@lostpravasi
@lostpravasi 4 жыл бұрын
Mia,Can you tell me which brand mixer/blender you are using.I am also in US. Where did you buy it?
@Miakitchen
@Miakitchen 4 жыл бұрын
nattile Philips aanu
@lostpravasi
@lostpravasi 4 жыл бұрын
@@Miakitchen Nattil eviduthe(US) volt nu pattiyathu kittumo?Avidannu vangikkodu vannathano?
@sreedevit.p4819
@sreedevit.p4819 5 жыл бұрын
Helpful tips.useful idea.Thank you.
@artofdestiny
@artofdestiny 5 жыл бұрын
Nice
@abhaysuresh3824
@abhaysuresh3824 5 жыл бұрын
Pachari thaledhivasam night vellathil ittal problm undo chechi
@Thebrighter
@Thebrighter 5 жыл бұрын
Wheat puttu undakkan koode parayamo
@dhanyasurendran7845
@dhanyasurendran7845 5 жыл бұрын
🙄🙄 yenta ethu 1 sec ll 8 view n 5 comment 😐 njan 1st adikkan vannata☺
@leenababy2858
@leenababy2858 5 жыл бұрын
Entha vishu special
@ourlittleworld5946
@ourlittleworld5946 5 жыл бұрын
Happy New yr miya chechyyyyy.... New year aayit chechi de New videos nokki erikuaaarunnu... Ee puttu suprrrrrr...
@Miakitchen
@Miakitchen 5 жыл бұрын
thank you
@farsasafeersafa8759
@farsasafeersafa8759 5 жыл бұрын
Spr idea ഞങ്ങൾ തലേ ദിവസം അരി കുതിർത്തു പൊടിച് varuthedukkaaraan ഇനി ഇങ്ങനെ ചെയ്യാലോ. Smpl ആണല്ലോ
@Miakitchen
@Miakitchen 5 жыл бұрын
yes...try cheyutto
@parvathyrajkumar1533
@parvathyrajkumar1533 5 жыл бұрын
ചെയ്യാറുണ്ട് coconut പൊടിയുടെ കൂടെ കുറച്ചു ഇട്ടു നനക്കാം ഇനിയും taste കൂടും
@alwingeorge7208
@alwingeorge7208 5 жыл бұрын
Hi, Miya അവിടെ പോർക്ക്‌ കിട്ടുമോ? പോർക്ക്‌ ചോപ്സ് ഉണ്ടാക്കി കാണിക്കാമോ?
@UmmeesKitchen
@UmmeesKitchen 5 жыл бұрын
👍👍👍
@sadiksap3702
@sadiksap3702 5 жыл бұрын
Mia superayitind
@sumimuhammedsumi5687
@sumimuhammedsumi5687 5 жыл бұрын
സൂപ്പർ എന്തായാലും ട്രൈ ചെയ്യും..
@deepamanoj3377
@deepamanoj3377 5 жыл бұрын
Hai mia ellam recipes try cheyyarundu kto...ellam super..kazhinja divasam variety wheat dosa..sponge cake..carrot cake in pressure cooker...ellam super...tasty..😍😍😋ethum try cheyyam kto..happy new year mia...
@Miakitchen
@Miakitchen 5 жыл бұрын
Deepa Manoj thank you
@tkszai9549
@tkszai9549 5 жыл бұрын
Usually we use fried rice powder for making pottu.. isn't it ? So will the taste be diff ??
@muhammadmarzooq2900
@muhammadmarzooq2900 5 жыл бұрын
whatsup no tharumo
@musthafapovakaat7230
@musthafapovakaat7230 5 жыл бұрын
Cherya familykke pattullu ithokke mixi. Cheriya chaaralle
@GOLDEN-zy1uw
@GOLDEN-zy1uw 5 жыл бұрын
Super Mia chechi👌
@anithapeter8501
@anithapeter8501 5 жыл бұрын
Thank you mia
@anupaul7516
@anupaul7516 5 жыл бұрын
Chicken pottitherichathu edanaeeee
@reshmavijayan1811
@reshmavijayan1811 5 жыл бұрын
super adipoli Thaku chachi
@happyhome8088
@happyhome8088 5 жыл бұрын
Wowww
@krishnakumari2859
@krishnakumari2859 5 жыл бұрын
Puzhukkalari kondu ethupole undakki. Valare nallathaeirunnu.
@Miakitchen
@Miakitchen 5 жыл бұрын
orupaadu santhosham aayitto
@Driverlife-iy4ig
@Driverlife-iy4ig 5 жыл бұрын
ഹായ് ഹായ് പുട്ട്
@zebanoor959
@zebanoor959 5 жыл бұрын
Pachari rathri vellathil itt vekkan patuo?
@kumarsvaikom
@kumarsvaikom 5 жыл бұрын
One of my favorite aa putte, but ethuvare sari ayittilla, eni engane onne try cheyyam
@meerar899
@meerar899 5 жыл бұрын
Chechi, puttu undakunnathinu munpe podi varakkano?
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 5 жыл бұрын
I like your videos
@monakaripel5458
@monakaripel5458 5 жыл бұрын
how do you know all these are you doing some research on the various ways to make, whatever it is , you made a good effort
@husaibaibrahim7261
@husaibaibrahim7261 5 жыл бұрын
Hai.mia sughano?variety ranykeepitup🤗🤗🤗👏👏👏💝💝💝
@Queen-lady123
@Queen-lady123 5 жыл бұрын
adipoli. ithokkae enganae ariyam
@praseedajayakumar9987
@praseedajayakumar9987 5 жыл бұрын
Super Joicy..☺️👍thanksss
@shabeebamp8210
@shabeebamp8210 5 жыл бұрын
Thankyou chechi
@avandhikashini2349
@avandhikashini2349 5 жыл бұрын
പുതു വർഷത്തെ പുതിയ രുചിക്ക് താങ്ക്സ് മിയ ചേച്ചി 😋😋
@karthikasivaraman7475
@karthikasivaraman7475 5 жыл бұрын
Chechiiiiiiiiiiiiii
@moosakaleem5444
@moosakaleem5444 5 жыл бұрын
Nice
@shasvillaa7425
@shasvillaa7425 5 жыл бұрын
super
@jayathomas2737
@jayathomas2737 5 жыл бұрын
Very good
@nazias105
@nazias105 5 жыл бұрын
Please don't put nail polish on right hand....
@shabeebamp8210
@shabeebamp8210 5 жыл бұрын
Ea pachari podikumpol nalla fine ayi podikkano
@Miakitchen
@Miakitchen 5 жыл бұрын
yes
@hridya.s.reghuvar2968
@hridya.s.reghuvar2968 5 жыл бұрын
super 👍
@justanotherpoet125
@justanotherpoet125 5 жыл бұрын
Chechi oru sambhava... respect!!!
@selmasamadaltarneem
@selmasamadaltarneem 5 жыл бұрын
Super 👌 urappayum try cheyyum
@rajanivyshak4286
@rajanivyshak4286 5 жыл бұрын
Hai mia undakkynokkam
@anfiyatv5751
@anfiyatv5751 5 жыл бұрын
👍👍
@dayanaabhilash103
@dayanaabhilash103 5 жыл бұрын
Idly rice 2hr soak cheythal mathiyo
@Miakitchen
@Miakitchen 5 жыл бұрын
soft aavunathu nokkune
@emamurali8117
@emamurali8117 5 жыл бұрын
Nyc👍🏻👌🏻
@artofdestiny
@artofdestiny 5 жыл бұрын
I have sketch chechi
@silhouettine
@silhouettine 5 жыл бұрын
Ente amma engane undakjarunku....Nice 😍😍😍
@anjaliharikrishnan9296
@anjaliharikrishnan9296 5 жыл бұрын
Midukkiii chechiii God bless u dear
@fasibadu6028
@fasibadu6028 5 жыл бұрын
Super
@husainpc23
@husainpc23 5 жыл бұрын
Adipoli
@archanashankar4040
@archanashankar4040 5 жыл бұрын
Doppi rice or idly rice use cheyyamo?
@hhkp4630
@hhkp4630 5 жыл бұрын
Happy new year joycee h ur fmly
@alwingeorge7208
@alwingeorge7208 5 жыл бұрын
Hi, അടിപൊളി 😇😇😇👌👌👌👌👌
@johnutube5651
@johnutube5651 5 жыл бұрын
Wonderful ideas. Where did you learn all these things ?
@aamiaami9221
@aamiaami9221 5 жыл бұрын
Rathri arach vachatt ravile undakkamo
@Miakitchen
@Miakitchen 5 жыл бұрын
Aami Aami yes..podichu vechal😁😁
@manjushakunnathulill1535
@manjushakunnathulill1535 5 жыл бұрын
Super Mia
@asha_sudhir4930
@asha_sudhir4930 5 жыл бұрын
Super puttu..... great ideas
@soumyam3311
@soumyam3311 5 жыл бұрын
Nalathe ente rcipe..😍
@shibinanambiar1105
@shibinanambiar1105 5 жыл бұрын
My usual puttu recipe from my mother
@itsmeAadi123
@itsmeAadi123 5 жыл бұрын
THANKS FOR UR SUPER IDEAS.....
@sindhukc9019
@sindhukc9019 5 жыл бұрын
Podi varakande pachapodi venthu kittumo
@Miakitchen
@Miakitchen 5 жыл бұрын
yes
@arunchandran2504
@arunchandran2504 5 жыл бұрын
Super
@vinayaks7495
@vinayaks7495 5 жыл бұрын
Super,miachechi.
@analamal5842
@analamal5842 4 жыл бұрын
Adipoli 👌👌
@sajinisaneesh8286
@sajinisaneesh8286 5 жыл бұрын
👌👌
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Cute
00:16
Oyuncak Avı
Рет қаралды 12 МЛН