Back കേറി നിൽക്കുന്ന ബ്ലൗസ് കാണിക്കുമോ കോളർ ഇല്ലാതെ പഴയ മോഡൽ ആണ് 1 ഇഞ്ച് അല്ലെങ്കിൽ 2 ഇഞ്ച് back അപ്പോൾ ഷോൾഡർ എങ്ങനെ ആണ് എന്ന് അറിയാൻ ആണ് ചരിവ് വരുമോ ഷോൾഡർ കൈ കുഴി എത്ര വേണ്ടി വരും ഒത്തിരി സംശയം ഉണ്ട്
@ayrareena3949 Жыл бұрын
ഇത് ഞാനും ചോദിച്ചിരുന്നു ഇതുവരെ ഇട്ടിട്ടില്ല
@MIRACLEBRO Жыл бұрын
Ok👍
@MIRACLEBRO Жыл бұрын
കസ്റ്റമർടെ ഡ്രെസ്സിൽ കട്ടിങ് ചെയ്യുന്നതാണ് കാണിച്ചു തരുന്നത് ഓരോ മോഡലും തയ്ക്കുന്നതിന് അനുസരിച്ചു വീഡിയോഇടാം അതുകൊണ്ടാണ് ലേറ്റ് ആകുന്നത്