1976 മഹാരാജാസ് കോളേജ് new ഹോസ്റ്റലും,കവിതാ തീയേറ്ററും, ഹോസ്റ്റൽ സുഹൃത്തുക്കളും,നസിർ സിനിമകളും രണ്ടുമൂന്നുവർഷത്തെ മെയിൻ മെനു ആയിരുന്നു.എന്തെന്തു രസമുള്ള നാളുകൾ,ഓർമകൾ💐😢
@kt.varghese2 жыл бұрын
1976ൽ മഹാരാജാസിൽ സ്വപ്നതുല്യം ആ കാലം.. നിങ്ങൾ ദൈവം കനിഞ്ഞനുഗ്രഹിച്ചവരിൽ ഒരാൾ.
@ashokanbaby87372 жыл бұрын
Ĺ
@Best529 ай бұрын
Jayabharathi was the only QUEEN OF NATURALLY BEAUTY without make-up & Smart in 60s & 70s
@sathyant.a91619 ай бұрын
@@Best52 True👌♥️
@sajushanthy79273 жыл бұрын
നസീർ സാർ ജയ ഭരതി അന്നത്തെ സൂപ്പർ സ്റ്റാർ ആണ്,, എന്നെ എൻ്റെ അച്ഛൻ കൊണ്ടുപോയി കാണിച്ച 2 മത്തെ ചിത്രമായിരുന്നു, ഇന്നത്തെ കുട്ട തല്ല് പാട്ട് പോലയല്ല, അധികം ഇട്രമെൻ സ് ഇല്ലാത്ത കാലം എത്ര മനോഹരം ഗാനമാ, തീയറ്റർ പടം പകുതിയായി ഹൗസ്ഫുള്ള ആയിരുന്നു, ആ കാലം ഒരിക്കലും മറക്കില്ല മരണം വരെ
@fathimabeeviabdulsalim6070 Жыл бұрын
എന്റെ ഏറ്റവും ഇഷ്ടമുള്ള ജോഡികളാണ് nazir sir jayabharathi chechi. എന്റെ ഇഷ്ട നടിയും ആണ്
@primeyt69216 ай бұрын
നിങ്ങളുടെ കമന്റ് ഇഷ്ടപ്പെട്ടു
@josevarghese58012 жыл бұрын
Evergreen song of Malayalam cinema. നിത്യ ഹരിത നായകൻ പ്രേംനസീർ സാർ ഉം, natural beauty ജയഭാരതി ചേച്ചിയും. .
നിറം മങ്ങിയ ബ്ളാക്ക് ആന്റ് വൈറ്റ് സ്ക്രീനിലും വെട്ടി തിളങ്ങുന്ന വശ്യസൗന്ദര്യം....! ജയഭാരതി.... പാട്ടിനെപ്പറ്റി ഒന്നും പറയുന്നില്ല..!! By... ജയപ്രകാശ് താമരശ്ശേരി
@fathimabeeviabdulsalim6070 Жыл бұрын
My favourite actress and beautiful pair 🙏
@pulimoottilansari66104 жыл бұрын
എത്ര പ്രാവശ്യം കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ ഇമ്പമുള്ള ഗാനം.
@premav28672 жыл бұрын
എത്ര മനോഹരമായ ഗാനം
@minnal98648 ай бұрын
പ്രേം നസീർ, ജയഭാരതി രണ്ട് പേർക്കും ഒരു പ്രത്യേകതയുണ്ട് പാടിയഭിനയിക്കാൻ ഇവരെകവച്ചു വെക്കാൻ ആരും ഇല്ല. 🥰🥰🥰
@rajmen14 жыл бұрын
ജാനകി അമ്മേ !! നമിക്കുന്നു അമ്മയെ ,ആ മാസ്മരിക ശബ്ദം 🙏
@ashokanashokkumar64823 жыл бұрын
സത്യം
@thefinalsceneismissinggrea61722 жыл бұрын
Correct said brother
@josevarghese58012 жыл бұрын
മലയാളത്തിലെ ചലച്ചിത്ര ഗാനങ്ങളിൽ, ചരിത്രം തിരിച്ചു വിട്ട പാട്ട്.
@fathimabeeviabdulsalim6070 Жыл бұрын
Best romantic pair for ever bharathi chechi and nazir sir 👍🏻
@abdulkalamca5 ай бұрын
❤❤❤
@vinayakcr71853 жыл бұрын
👌എന്തു സൗന്ദര്യം ആണ് ഇയ്യ് മണിയമ്മക്ക്. 👌👌👌👌👌👌👌
@sajikumar97875 жыл бұрын
ഹ്യദയത്തിൽ എന്നു സൂക്ഷിക്കുന്ന നല്ല ഒരു ഗാനം
@githeshk99305 жыл бұрын
ഇപ്പോഴും കേൾക്കുമ്പോൾ രോമാഞ്ചം വരുന്ന പാട്ട്😍😍😍
@sreeranjith84254 жыл бұрын
അന്നത്തെ പരിമിധികളിൽ ഈ പാട്ട് ലോകമുള്ളോടത്തോളംക്കാലം ഹിറ്റ്. ഇന്ന് പരിമിധികൂടി. പാട്ടുകൾ വേഗം വേഗം മരിക്കുന്നു
@ranjinimanikandan54584 жыл бұрын
Super. Song..........
@ashokanashokkumar64823 жыл бұрын
പഴയ ഗാനങ്ങൾക് മരണമില്ല
@prasadmv46862 жыл бұрын
Yes
@fathimabeeviabdulsalim6070 Жыл бұрын
Exactly
@King-zs4jq2 жыл бұрын
പത്മഭൂഷൺ ശ്രീ പ്രേംനസീർ മലയാളത്തിന്റെ എക്കാലത്തേയും നിത്യഹരിത നായകൻ.ഞങളുടെ ബാല്യവും യൗവ്വനവും ഇപ്പോൾ വാർദ്ധ്യഗ്ഗവും ധന്യമാക്കിയ ഒരുപാട് നല്ല സിനിമകളും ഗാനങളും തന്ന അങേക്ക് ഒരു കോടി പ്രണാമം
@klsreekandankunjukrishnan6432 жыл бұрын
Verycorect
@SureshBabu-to9fl2 жыл бұрын
വളരെ ശരി
@basilvarghese5024 Жыл бұрын
❤
@usharaju271810 ай бұрын
ജയഭാരതി, എത്ര സുന്ദരി എന്താ ബോഡി ഷേപ് ❤️🥰
@ambilymo14552 жыл бұрын
🌷🌷💜💜🌹15 വയസ്സുള്ള എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ട് 🌹💜💜🌷🌷
@JP-bd6tb3 жыл бұрын
മുഖസൗന്ദര്യവും ആകാരഭംഗിയും അഭിനയശേഷിയും ഒത്തിണങ്ങിയ ഒരു ദേവസുന്ദരി തന്നെ ഈ ജയഭാരതി ചേച്ചി.....! എന്താ ലുക്കല്ലെ.... നല്ല വടിവൊത്ത ശരീരഭാഷ കൈമുതലായ് ഉള്ളതിനാൽ ഏത് വേഷവും നന്നായ് ഇണങ്ങും.... ഈ പാവാടയിലും ബ്ലൗസിലും എന്ത് ഭംഗിയാണ് ഇവരെ കാണാൻ.... നസീർ സാറിന്റെ പക്കാ ഗ്ലാമർ ലുക്കിനോട് കട്ടക്ക് പിടിച്ചു നിൽക്കുന്ന ഒരു സൗന്ദര്യധാമം....!
@fathimabeeviabdulsalim60702 жыл бұрын
Very correct
@JP-bd6tb4 жыл бұрын
ജയഭാരതി ഓൾഡ് ബ്യൂട്ടി ക്യൂൻ'
@praveengowreeshankar47153 жыл бұрын
ഹ്യദയത്തിൽ എന്നു സൂക്ഷിക്കുന്ന നല്ല ഒരു ഗാനം... പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ.... കലമാന്‍റെ മിഴിയുള്ള കളിത്തത്തമ്മ.... ആളിമാരൊത്തു കൂടി ആമ്പൽപ്പൂക്കടവിങ്കല്‍.... ആയില്യപ്പൂനിലാവില്‍ കുളിക്കാന്‍ പോയ്.... (പുലയനാര്‍..) അരളികള്‍ പൂക്കുന്ന കരയിലപ്പോള്‍ നിന്ന മലവേടച്ചെറുക്കന്റെ മനം തുടിച്ചൂ (2) അവളുടെ പാട്ടിന്റെ ലഹരിയിലവന്‍ മുങ്ങീ അവളുടെ പാട്ടിന്റെ ലഹരിയിലവന്‍ മുങ്ങി ഇളം കാറ്റില്‍ ഇളകുന്ന വല്ലിപോലേ (പുലയനാര്‍..) കേളി നീരാട്ടിനു കളിച്ചിറങ്ങീ അവള്‍ താളത്തില്‍ പാട്ടു പാടീ തുടിച്ചിറങ്ങീ (2) അവളുടെ നെറ്റിയിലെ വരമഞ്ഞൾക്കുറിയാലേ അവളുടെ നെറ്റിയിലെ വരമഞ്ഞൾക്കുറിയാലേ അരുവിയില്‍ ചെമ്പൊന്നിന്‍ പൊടികലങ്ങീ
@purushothamanvadakkodathu40023 ай бұрын
Valarenallapattu
@ashokanashokkumar64823 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനം
@rasheeddinamani86412 жыл бұрын
എത്ര സൗന്ദര്യമുള്ള നടൻ... നടിയും
@fathimabeeviabdulsalim6070 Жыл бұрын
Yes
@rejiomrejiom48092 жыл бұрын
മനോഹര ഗാനം വീണ്ടും കേൾക്കാൻ തോന്നുന്നു
@bhaskaranv92637 ай бұрын
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാനാഗ്രഹിച്ചുപോകുന്ന ഗാനം.
@shajanjose87134 жыл бұрын
മന० തുടിക്കുന്നു കലമാന്റെ മിഴിയുള്ള ജയഭാരതിയെ കാണുന്ന നേരം.
@AbhilashNadarajan Жыл бұрын
ഈ പാട്ട് female വേർഷൻ ആണ് സൂപ്പർ. ജാനകി അമ്മ ❤️👌
@sajithepsajith26834 жыл бұрын
Old is gold പട്ടിണിയിൽ ഒരു പുഞ്ചിരി, ഇന്നും അച്ഛനും അമ്മയും പറയാറുള്ളത്
@shijut.k67824 жыл бұрын
ശരിക്കും കലമാൻ മിഴി തന്നെ ജയഭാരതി സൂപ്പർ
@fathimabeeviabdulsalim6070 Жыл бұрын
Exactly
@meezansa5 жыл бұрын
മൂവി 📽:- പ്രസാദം .... (1976) ഗാനരചന ✍ :- പി ഭാസ്ക്കരൻ മാസ്‌റ്റർ ഈണം 🎹🎼 :- വി ദക്ഷിണാമൂർത്തി രാഗം🎼:- ഖരഹരപ്രിയ ആലാപനം 🎤:- എസ് ജാനകി 🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛 പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ.... കലമാന്‍റെ മിഴിയുള്ള കളിത്തത്തമ്മ.... ആളിമാരൊത്തു കൂടി ആമ്പൽപ്പൂക്കടവിങ്കല്‍.... ആയില്യപ്പൂനിലാവില്‍ കുളിക്കാന്‍ പോയ്.... (പുലയനാര്‍..) അരളികള്‍ പൂക്കുന്ന കരയിലപ്പോള്‍ നിന്ന മലവേടച്ചെറുക്കന്റെ മനം തുടിച്ചൂ (2) അവളുടെ പാട്ടിന്റെ ലഹരിയിലവന്‍ മുങ്ങീ അവളുടെ പാട്ടിന്റെ ലഹരിയിലവന്‍ മുങ്ങി ഇളം കാറ്റില്‍ ഇളകുന്ന വല്ലിപോലേ (പുലയനാര്‍..) കേളി നീരാട്ടിനു കളിച്ചിറങ്ങീ അവള്‍ താളത്തില്‍ പാട്ടു പാടീ തുടിച്ചിറങ്ങീ (2) അവളുടെ നെറ്റിയിലെ വരമഞ്ഞൾക്കുറിയാലേ അവളുടെ നെറ്റിയിലെ വരമഞ്ഞൾക്കുറിയാലേ അരുവിയില്‍ ചെമ്പൊന്നിന്‍ പൊടികലങ്ങീ പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ കലമാന്‍റെ മിഴിയുള്ള കളിത്തത്തമ്മ
@SureshKumar-wn3hb4 жыл бұрын
Thanks Nazeem
@babyeu75094 жыл бұрын
പഴയ സന്തോഷകരമായ.... ഓർമ്മപ്പെടുത്തൽ വളരെ നന്ദി.
@umeeraraheem34304 жыл бұрын
M
@hkumar73404 жыл бұрын
Thank you! And thanks to Bhaskaran Mash...
@nihaal47634 жыл бұрын
Ragam Abheri Aanu
@vishnudasvishnu14754 жыл бұрын
ജാനകിഅമ്മ magical voice
@sarat20413 жыл бұрын
നസീർ ഇക്ക.. ❤
@shamsudeenhameed76373 жыл бұрын
മലയാള സിനിമയിലെ ഐശര്യമുള്ള രണ്ടു മുഖങ്ങൾ
@fathimabeeviabdulsalim60702 жыл бұрын
Exactly true 👌
@jishithputhiyappa54315 жыл бұрын
ഹോ എന്താണ് ഇത്ത് എത്ര വാക്കിൽ പറയാൻ പറ്റും ഈ മനോഹരമായ ഗാനം
@user-me2ts6mj5v2 жыл бұрын
What beauty jayabharathil chechi superb
@gopigook80322 жыл бұрын
ഈ ഗാനങ്ങൾ കേക്കുമ്പോൾ നമ്മൾക്ക് എന്തോ നഷ്ടപ്പെട്ടതുപോലെ കാലമാണോ നമ്മുടെ മനസുകളാണോ ഏതായാലും എന്തോ ഒന്ന്
@abhayanraj65443 жыл бұрын
റേഡിയോ തട്ടിൻ പുറത്ത് കയറുന്നതിനു മുൻപ് കേട്ടഗാനം ബ്യൂട്ടിഫുൾ 👌
@amruthgokulkumar82625 ай бұрын
പഴയ പാട്ടുകൾ ഇഷ്ടപ്പെടുന്ന 90's കിഡ്സ് ഉണ്ടോ ❤
@abdul.hameed.69065 жыл бұрын
എന്താ ഒരു പാട്ട് കേൾക്കാൻ എന്ത് സുഖം കണ്ണടച്ചിരുന്നു കേട്ട് പോയി.
@ashrafnainar49323 жыл бұрын
Sweet voice. Janakiyamma ❤❤❤❤
@abhilashnadarajan83594 жыл бұрын
അക്കാലത്തെ നടിമാർ നാച്ചുറൽ ബ്യൂട്ടി ആണ്. ഇന്നത്തേത് ആണെങ്കിൽ കുറെ കുമ്മായവും വാരി തേച്ചു നടക്കും
@hymn19734 жыл бұрын
Abhilash Nadarajan പിന്നെ പാഡും
@tjpaulose63924 жыл бұрын
കുമ്മായം ആ കാലത്ത് ആയിരുന്നു
@nihaal47634 жыл бұрын
@@tjpaulose6392 അതെ. അന്ന് വാരി തേക്കുന്ന കുമ്മായം ഒന്നും ഇന്ന് കാണാനില്ല
@ManojManoj-vq3vw4 жыл бұрын
v
@abdullachembirika58734 жыл бұрын
അതെ വിജയശ്രി ജയഭാരതി ഷീല ശ്രീ വിദ്യ കെ ആര്‍ വിജയ സീമ ഇവരെയെന്നും നൂറ് അയലത്ത് എത്തില്ല ഇന്നത്തെ നടിമാര്‍
@dascreations15295 жыл бұрын
Pulayar the chera kings
@santoshmumbai56193 жыл бұрын
What a combination of romance.. A fantastic lyrics
@sruthisivankutty6 ай бұрын
❤❤❤❤എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന് സ്കൂളിൽപഠിക്കുമ്പോൾ ഒരുപാട് പ്രാവശ്യം പാടിയ പാട്ട് ❤❤
@venugopalb59143 жыл бұрын
ഭാസ്കരൻ മാസ്റ്ററുടെ വരികൾക്ക് കാവ്യാത്മക കുറവാണെന്നു പറയുന്നവർക്കുള്ള മറുപടിയാണ് ഈ ഗാനം. അരളികൾ പൂക്കുന്ന കരയിൽ അപ്പോൾ നിന്ന മലവേടച്ചെറുക്കന്റെ മനം തുടിച്ചു... അവളുടെ പാട്ടിന്റെ ലഹരിയിൽ അവൻ മുങ്ങി - എപ്രകാരം. ഇളം കാറ്റിൽ ഇളകുന്ന വള്ളി പോലെ... ഈ ഒരു ഉപമയിലുടെ എത്ര മനോഹരമായി ആ ഗാനത്തെ വർണ്ണിക്കുന്നു. ദക്ഷിണാമൂർത്തി സ്വാമിയുടെ ഈണം ജാനകിയമ്മയുടെ ശബ്ദം, ആനന്ദലബ്ധിക്ക് ഇനിയെന്തു വേണം..
@SureshGopiFansClubOffi5 жыл бұрын
2019ൽ ആരൊക്കെ ഉണ്ട്??
@freakboy6434 жыл бұрын
Shaukath Ali ഇവിടുണ്ടേ 08/02/2020 11.55 pm
@deepuem99834 жыл бұрын
ജയഭാരതി പഴയ കാല നടിമാരിൽ ഏറ്റവും സുന്ദരി
@Keralasingh33 жыл бұрын
Sorry..... sharada
@akcpanikkar71063 жыл бұрын
ഖ
@sureshkumarp62193 жыл бұрын
@@Keralasingh3 no vijayasree
@kausalyakuttappan26553 жыл бұрын
Yes ഒരുപാടിഷ്ടം
@sajusajup2843 жыл бұрын
അതെ
@SureshGopiFansClubOffi2 жыл бұрын
2022 ൽ എത്തിയവർ ലൈക്ക് അടിച്ചേരെ 💪💪💪
@kkrajeshrajesh52 жыл бұрын
ജയ ഭാരതിക്കു വേണ്ടി വാണം വിട്ട അന്നത്തെ ചേട്ടൻമ്മാർക്കു എൻ്റെ Big SALUTE
@jamespunnose5214 Жыл бұрын
It's absolutely right.
@devarajanmamoottil50793 жыл бұрын
വായിക്കാൻ വൈറ്റ് മലയാള ചലച്ചിത്ര ഗാനങ്ങളുടെവസന്തകാലം
@sundaramvenkitarama39564 жыл бұрын
it is September 2020, who else out there is watching this eternal classic video song?
Sweet and fabulous memories are sharing. Evergreen🌲🌲🌲.
@jacobpauljudy93575 жыл бұрын
In malayalam cinema Most favorite pair
@abbaspakyara76473 жыл бұрын
ബഹുമുഖ പ്രതിഭ പ്രിയപ്പെട്ട ഭാസ്ക്കരൻ മാഷിന്റെ മാന്ത്രി ക സ്പർശം
@mathewdavy96535 жыл бұрын
Any one hearing this in 2019.
@abdusalam76645 жыл бұрын
Yes
@lalithap9764 жыл бұрын
No
@josev50925 жыл бұрын
Best jodi of Malayalam cinema, & super hit song.
@sreedarnnampoothiri95774 жыл бұрын
Super song
@fathimabeeviabdulsalim60702 жыл бұрын
Absolutely true🌹👌👌👌👌👌
@valsalasukumaran74033 жыл бұрын
Old is gold yee ganam yennum aradakar hrudayathil sookshikum
@rafimukeshutube38195 жыл бұрын
ഭാസ്കരൻമാഷ്👌
@abhilash75535 жыл бұрын
I ri
@raveendrannair7589 Жыл бұрын
എത്ര മനോഹരമായിട്ട് പാടിയ ഗാനം
@rianrsk3 жыл бұрын
One of my favourite songs ! ,👌👌👌
@rajan.v.prajan91035 жыл бұрын
എത്രകെടാലും.മതി.വരില്ല
@srikumarnair70573 жыл бұрын
1971 ... Thanks for sweet past
@rshivanrshivan846 Жыл бұрын
Janaki Amma you are geen golden song singer 💚🙏
@sonasunil58364 жыл бұрын
സൂപ്പർ ✌️✌️✌️😍😍😍😍😍😷😷😷😷👌👌👌👌👌👌👌
@mohan196213 жыл бұрын
പുലയനാർ മണിയമ്മ പൂമുല്ല കാവിലമ്മ കലമാന്റെ മിഴിയുള്ള കളിതത്തമ്മ ആളിമാരൊത്തുകൂടി ആമ്പൽപൂംകടവിങ്കൽ ആയില്യ പൂനിലാവിൽ കുളിക്കാൻ പോയി (പുലയനാർ) അരളികൾ പൂക്കുന്ന കരയിലപ്പോൾ നിന്ന മലവേടച്ചെറുക്കന്റെ മനം തുടിച്ചു അരളികൾ പൂക്കുന്ന കരയിലപ്പോൾ നിന്ന മലവേടച്ചെറുക്കന്റെ മനം തുടിച്ചു അവളുടെ പാട്ടിന്റെ ലഹരിയിൽ അവൻ മുങ്ങി അവളുടെ പാട്ടിന്റെ ലഹരിയിൽ അവൻ മുങ്ങി ഇളംകാറ്റിൽ ഇളകുന്ന വള്ളിപോലെ (പുലയനാർ) കേളി നീരാട്ടിനു കളിച്ചിറങ്ങി അവൾ താളത്തിൽ പാട്ടുപാടി തുടിച്ചിറങ്ങി കേളി നീരാട്ടിനു കളിച്ചിറങ്ങി അവൾ താളത്തിൽ പാട്ടുപാടി തുടിച്ചിറങ്ങി അവളുടെ നെറ്റിയിലെ വരമഞ്ഞൾക്കുറിയാലെ അവളുടെ നെറ്റിയിലെ വരമഞ്ഞൾക്കുറിയാലെ അരുവിയിൽ ചെമ്പൊന്നിൻ പൊടി കലങ്ങി (പുലയനാർ) ചിത്രം പ്രസാദം (1976) ചലച്ചിത്ര സംവിധാനം എ ബി രാജ് ഗാനരചന പി ഭാസ്കരൻ സംഗീതം വി ദക്ഷിണാമൂര്‍ത്തി ആലാപനം എസ് ജാനകി
@sumodp.k25603 жыл бұрын
80- 90-കളിലെ പാട് ഒരു ലഹരി തന്നയാ
@അറബാവ്2 жыл бұрын
പാട്ടും പാട്ട് സീനും എത്ര . വശ്യമനോഹരം .... യുഗായുഗാന്തരങ്ങൾ കഴിഞ്ഞാലും ഇതുപോലുളള തട്ടിന്റെ തൂക്കം താഴ്ന്ന് നിക്കും ..... 2022. 8/01/2022 10:06 PM
@sujusuju1220 Жыл бұрын
നല്ല സൂപ്പർ അടിപൊളി സോങ്
@sudhisudhi20903 жыл бұрын
2021 ഇൽ ഞാൻ ഉണ്ട് 👍
@csunil9963 Жыл бұрын
എത്ര മനോഹരമായ ഗാനം....
@legithapslegithaps91725 жыл бұрын
Jayabharathi chechi sprrrr
@johnjamesponraja64694 жыл бұрын
Super hit Malayalam song
@sajeevseena89682 жыл бұрын
ഹും കിടുക്കി തിമർത്തി കലക്കി 👌👌👌👌👌👌👌
@ajaleelkunju11312 жыл бұрын
ഈ പാട്ടിൽ ജയഭാരതിയുടെ ഡ്രസ്സ് കാണുമ്പോൾ കൂടെ typewriting ന് പഠിച്ചിരുന്ന hayrnisayude ഓർമ വരുന്നു. ഇപ്പൊൾ എവിടെ ആണോ അറിയില്ല?
@hemanthanrr82292 жыл бұрын
Evergreen 2022.,all time touching music. Song..keeping song with love.
@swarnakrupadevanandam9818 Жыл бұрын
S janaki Amma sung above more than 60000 songs in all languages and all generations and all versions
@bindhuimylife13145 жыл бұрын
Jayabharthe eyes very good
@jj-kk9fc4 жыл бұрын
2020ൽ ആരൊക്കെ?
@abhishaabhi88014 жыл бұрын
Sreeja aji
@aswinaswinap17384 жыл бұрын
Wow
@abdhulkadar5443 жыл бұрын
2021 ൽ അല്ല 2050 ലും കേൾക്കും
@valsalasukumaran74033 жыл бұрын
29-4-2021-1-30 nu veendum kelkunnu
@Gilbertory6 ай бұрын
2024
@damodaranem6092 жыл бұрын
മനോഹര ഗാനം
@ishtamulladhu4 жыл бұрын
Dusky jayabharati those days 👌🏽and then came the fair and lovely days when white skin was personified as beautiful 😢😡
@Arjun-ej7fj3 жыл бұрын
ജാനകിയമ്മ യുടെ എല്ലാ ഗാനങ്ങളും ഇഷ്ടം ആണു എങ്കിലും ഇതിന്റെ യെതാർത്ഥ ഫീൽ ലഭിച്ചത് ദാസേട്ടൻ പാടിയപ്പോൾ ആണു ❤
@abdhulkadar5443 жыл бұрын
ഇതിനാണ് യഥാർത്ഥ ഫീൽ
@Arjun-ej7fj3 жыл бұрын
@@abdhulkadar544 ഞാൻ ജാനകിയമ്മയുടെ വലിയ ആരാധകൻ ആണു.. തെന്നും വയമ്പും, പൊട്ടിതകർന്ന കിനാവിന്റെ, സന്ധ്യേ കണ്ണീരിലെന്തെ, നാഥാ നീ വരൂ, ഒക്കെ അമ്മയെ അല്ലാതെവേറെ ആരെയും സങ്കല്പിക്കാൻ പോലും പറ്റില്ല. പക്ഷെ ഇവിടെ ദാസേട്ടൻ പാടുന്നതിൽ ആണു യെതാർത്ഥ ഫീൽ
@abdhulkadar5443 жыл бұрын
@@Arjun-ej7fj എനിക്ക് മറിച്ചാണ് ഈ പാട്ടിൽ തോന്നിയത്
@legilegi25223 жыл бұрын
@@abdhulkadar544 രണ്ടു ഫീൽ ആണ് ഈ മൂവിയിൽ ദാസേട്ടൻ പാടുമ്പോൾ വേറൊരു ഫീൽ
@abdhulkadar5443 жыл бұрын
@@legilegi2522 ജാനകിയുടെ പാട്ടിനാണ് കൂടുതൽ കമന്റ് ഞാൻ ചെറുപ്പം മുതൽ Female soundi ലാണ് കൂടുതലും കേൾക്കുന്നത്
@purushukv4 жыл бұрын
പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ.... കലമാന്‍റെ മിഴിയുള്ള കളിത്തത്തമ്മ.... ആളിമാരൊത്തു കൂടി ആമ്പൽപ്പൂക്കടവിങ്കല്‍.... ആയില്യപ്പൂനിലാവില്‍ കുളിക്കാന്‍ പോയ്.... (പുലയനാര്‍..) അരളികള്‍ പൂക്കുന്ന കരയിലപ്പോള്‍ നിന്ന മലവേടച്ചെറുക്കന്റെ മനം തുടിച്ചൂ (2) അവളുടെ പാട്ടിന്റെ ലഹരിയിലവന്‍ മുങ്ങീ അവളുടെ പാട്ടിന്റെ ലഹരിയിലവന്‍ മുങ്ങി ഇളം കാറ്റില്‍ ഇളകുന്ന വല്ലിപോലേ (പുലയനാര്‍..) കേളി നീരാട്ടിനു കളിച്ചിറങ്ങീ അവള്‍ താളത്തില്‍ പാട്ടു പാടീ തുടിച്ചിറങ്ങീ (2) അവളുടെ നെറ്റിയിലെ വരമഞ്ഞൾക്കുറിയാലേ അവളുടെ നെറ്റിയിലെ വരമഞ്ഞൾക്കുറിയാലേ അരുവിയില്‍ ചെമ്പൊന്നിന്‍ പൊടികലങ്ങീ പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ കലമാന്‍റെ മിഴിയുള്ള കളിത്തത്തമ്മ
@ratheeshpattodi26535 жыл бұрын
തപ്പി നടക്കുവായിരുന്നൂ. ഇപ്പോൾ കിട്ടി
@Ashif.p.k5 жыл бұрын
😊👍
@swathiparanjathu100seriyaa45 жыл бұрын
.. ഞാനും
@badertawfig96765 жыл бұрын
ratheesh cheriyath
@MuhammedKLM5 жыл бұрын
പ്രണാമം നസീർ സർ
@ajeeshar65215 жыл бұрын
B
@ra_h_ul74893 жыл бұрын
2021 ❤️❤️❤️❤️ ആരൊക്ക
@swarnakrupadevanandam9818 Жыл бұрын
S janaki Amma more better than thousandes off indian Bharat Ratna awards
@AbhilashNadarajan Жыл бұрын
ജയഭാരതി അമ്മയുടെ സൗന്ദര്യം ❤️ നസിർ സാർ -പുരുഷ സൗന്ദര്യത്തിന്റെ മൂർത്തീ ഭാവം ❤️ Nb. ദക്ഷിണാമൂർത്തി സാമി 🙏👍👌
@sunilpallickavil52855 жыл бұрын
എന്റെ കുട്ടി കാലത്തു അമ്പലത്തിൽ നാടകം കാണാൻ പോകുമ്പോൾ ഇടുന്ന ഗാനം
@manoharraman67077 ай бұрын
The perfect jodi of malayalam movie❤❤❤❤
@ksukumaran89683 жыл бұрын
2021...who?
@arjunbabubabu6695 жыл бұрын
nithya haritha nayakan golden song
@aswathysnair17624 жыл бұрын
After lockdown 😄😃😊😆
@swathiparanjathu100seriyaa45 жыл бұрын
... അവളുടെ പാട്ടിന്റെ ലഹരിയിലവൻ മുങ്ങി.....
@vivekkuniyil34914 жыл бұрын
Ever green super couple Malayalam cinema ever produced, Miss you always
@devis39135 жыл бұрын
മനോഹരം
@swissfrancis32439 ай бұрын
മൂവി :- പ്രസാദം .... (1976) ഗാനരചന :- പി ഭാസ്ക്കരൻ മാസ്‌റ്റർ ഈണം :- വി ദക്ഷിണാമൂർത്തി രാഗം:- ഖരഹരപ്രിയ ആലാപനം :- എസ് ജാനകി പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ.... കലമാന്‍റെ മിഴിയുള്ള കളിത്തത്തമ്മ.... ആളിമാരൊത്തു കൂടി ആമ്പൽപ്പൂക്കടവിങ്കല്‍.... ആയില്യപ്പൂനിലാവില്‍ കുളിക്കാന്‍ പോയ്.... (പുലയനാര്‍..) അരളികള്‍ പൂക്കുന്ന കരയിലപ്പോള്‍ നിന്ന മലവേടച്ചെറുക്കന്റെ മനം തുടിച്ചൂ (2) അവളുടെ പാട്ടിന്റെ ലഹരിയിലവന്‍ മുങ്ങീ അവളുടെ പാട്ടിന്റെ ലഹരിയിലവന്‍ മുങ്ങി ഇളം കാറ്റില്‍ ഇളകുന്ന വല്ലിപോലേ (പുലയനാര്‍..) കേളി നീരാട്ടിനു കളിച്ചിറങ്ങീ അവള്‍ താളത്തില്‍ പാട്ടു പാടീ തുടിച്ചിറങ്ങീ (2) അവളുടെ നെറ്റിയിലെ വരമഞ്ഞൾക്കുറിയാലേ അവളുടെ നെറ്റിയിലെ വരമഞ്ഞൾക്കുറിയാലേ അരുവിയില്‍ ചെമ്പൊന്നിന്‍ പൊടികലങ്ങീ പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ കലമാന്‍റെ മിഴിയുള്ള കളിത്തത്തമ്മ
@abdurahiman82672 жыл бұрын
The ever romantic couple nazir sir and jayabaradi mam