ആരും കൊതിക്കുന്ന ഗുരു ശിഷ്യ ബന്ധം . പുലിയന്നൂർ ബാലൻ ചേട്ടൻ . നമിക്കുന്നു.❤
@binjurajendran5 ай бұрын
എനിക്ക് ഒരു ചെറിയ ആന കിട്ടി..🔥 നീ പോരുവാണോ.. 🔥🔥
@prasanthkumar4145 ай бұрын
പൊന്നേട്ടാ.... നമസ്കാരം 🙏
@sajeevramachandran68855 ай бұрын
പൊന്നേട്ടന്റെ ഫോൺ നമ്പർ തരുമോ പ്ലീസ്
@kannanr-xu7qw1lr9o5 ай бұрын
പൊന്നൻ ചേട്ടന് ചില പ്രശ്നങ്ങൾ ഉള്ളതായി അറിഞ്ഞു. നിങ്ങൾ ഒകെ അദ്ദേഹം ആയി അടുത്ത ബന്ധം അല്ലെ പൊന്നൻ ചേട്ടൻ ഒരു ആനയെ അഴിച്ചാൽ ആ കുടുംബത്തിന് ഒരു വരുമാന മാർഗം ആവും അത് വലിയ സഹായം ആകും. വലിയ പേര് കേട്ട ആനകൾ ഒന്നും വേണമെന്നില്ല ചെറുകിട ആന ആയാലും മതി ഒന്ന് ശ്രമിച്ചു കൂടെ. പൊന്നൻ ചേട്ടൻ സമ്മതിക്കാൻ പാട് ആയിരിക്കും പക്ഷെ നിങ്ങളെപ്പോലെ ഉള്ള അടുത്ത ബന്ധം ഉള്ളവർ വിചാരിച്ചാൽ സമ്മതിക്കും എന്നിട്ട് വെല്യ കുഴപ്പം ഇല്ലാത്ത മുതലാളിമാരുടെ ഒരു ചെറിയ ആനയെ എങ്കിലും അഴിച്ചാൽ ഇപ്പോളത്തെ അവസ്ഥയിൽ ആ കുടുംബത്തിന് വലിയ സഹായം ആകും.
@st.paulsdecorations18725 ай бұрын
ഈ ആനയെ മോഹൻദാസ് ചേട്ടൻ കെട്ടിയ കഥ കേട്ടിട്ടുണ്ട്
@PrejishKumar5 ай бұрын
പ്രജീത് താങ്ക്സ് 🙏🏻🙏🏻🙏🏻❤❤❤
@ElephantFrames5 ай бұрын
Thank you
@vinodcv34495 ай бұрын
പൊന്നേട്ട❤❤❤❤
@harikrishnan25175 ай бұрын
വില്ല് എടുത്താൽ അർജുനൻ🔥 കോൽ എടുത്താൽ പുലിയന്നൂർ🔥ബാലൻ ശര🏹വർഷം പെയ്യിക്കും.........