ഇത്രേം കൊല്ലത്തിനിടയ്ക്ക് ഇതൊക്കെ കാണാൻ 2024 ആവേണ്ടി വന്നു😢... നല്ല നല്ല എത്ര സിനിമകൾ. ഇതിന്റെ ഒക്കെ ഏഴയലത്ത് എത്തില്ല ഇന്നത്തെ സിനിമകളും പാട്ടുകളും 🥰🥰🥰അത്രക്ക് ഗംഭീരമാണ്. അന്നത്തെ നായികമാരും നായകന്മാരും അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും.❤
@Prasanth32210 ай бұрын
❤❤❤❤sathyam
@riyasriyas38906 ай бұрын
ഇങ്ങനെയുള്ള പാട്ടുകൾ തരുന്ന ഫീൽ. അത് വേറെ ലെവൽ❤
@anilani61844 ай бұрын
❤️
@kk12nn624 ай бұрын
Correct
@jarishnirappel92234 ай бұрын
ഈ ഗാനത്തിൻ്റെ. രചന ഒഎൻവി. സംഗീതം R.സോമശേഖരൻ സർ. രണ്ടാളും യാത്ര ആയി. പ്രണാമം ❤
@JP-bd6tb9 ай бұрын
എന്താണെന്ന് അറിയില്ല ഈ പാട്ട് എപ്പോ കേട്ടാലും ചന്ദനത്തിന്റെയും കാച്ചെണ്ണയുടെയും തുളസികതിരിന്റെയും വാസനസോപ്പിന്റെയുമെല്ലാകൂടിയുള്ള മദപ്പിക്കുന്ന ഒരു ഗന്ധം മൂക്കിലേക്കങ്ങ് അടിച്ചു കേറും പിന്നെ കുറച്ച് നേരത്തേക്ക് മൊത്തത്തിൽ നാട്ടിൻപുറത്തിന്റെ ഒരു മണമാണ്... വല്ലാത്തൊരു പാട്ട് തന്നെ...! മനുഷ്യൻ nostalgia അടിച്ചു ചാവും... By JP താമരശ്ശേരി 🌴
@minia899510 ай бұрын
അന്നത്തെ പാട്ടും അന്നത്തെ കാലവും ജീവിതവും ഹോ ഓർക്കാൻ പറ്റുന്നില്ല എന്തൊരു സുന്ദരമാണ് ആകാലം ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം ❤️❤️❤️എന്നും മനസ്സിൽ നിന്നും മായാത്ത ഗാനം ങ്ങളിൽ ഒന്ന് ഈഗാനം ❤️❤️😌😌😌
പുളിയിലക്കരയോലും പുടവ ചുറ്റി -കുളിര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി നാഗഫണത്തിരു മുടിയില്‍ പത്മ- രാഗ മനോജ്ഞമാം പൂ തിരുകി സുസ്മിതേ നീ വന്നു ആ ......... ഞാന്‍ വിസ്മിത നേത്രനായ് നിന്നു പുളിയിലക്കരയോലും....... പട്ടുടുത്തെത്തുന്ന പൗര്‍ണ്ണമി ആയ് എന്നെ തൊട്ടുണര്‍ത്തും പുലര്‍വേളയായി മായാത്ത സൗവര്‍ണ്ണ സന്ധ്യയായി നീ എന്‍റെ മാറില്‍ മാലേയ സുഗന്ധമായി സുസ്മിതേ നീ വന്നു ആ ......... ഞാന്‍ വിസ്മിത നേത്രനായ് നിന്നു പുളിയിലക്കരയോലും........ മെല്ലയുതിരും വളക്കിലുക്കം പിന്നേ വെള്ളിക്കൊലുസ്സിന്‍ മണികിലുക്കം തേകി പകര്‍ന്നപ്പോള്‍ തേന്‍ മൊഴികള്‍ നീ എന്‍ ഏകാന്തതയുടെ ഗീതം ആയി സുസ്മിതേ നീ വന്നു ആ ......... ഞാന്‍ വിസ്മയ ലോലനായ് നിന്നു പുളിയിലക്കരയോലും ... Oct 02/2023
@nishilvadakkumbad3795 Жыл бұрын
❤️
@manuramachandran2339 Жыл бұрын
❤❤
@sureshkumar-hd5bp10 ай бұрын
❤️❤️❤️
@rajinaraji26579 ай бұрын
❤❤❤❤❤
@premarakkamparambil40253 ай бұрын
Wow❤❤❤
@sgovindkrishnayt46026 ай бұрын
55 വർഷം മുൻപ് ജനിച്ചത് എത്ര ഭാഗ്യമായി. ഇതു പോലുള്ള ആയിരക്കണക്കിന് സിനിമകൾ കാണാ൯ സാധിച്ചു.
@harikumar1859 Жыл бұрын
സുസ്മിതേ എന്നുള്ള ദാസേട്ടന്റെ ആ വിളിയിൽ ലോകത്തുള്ള സകല സുസ്മിതമാരും ഇവിടെ വന്ന് നമിച്ചു നിൽക്കും അത്രയ്ക്ക് ഫീലാണ് അതിൽ
@arunkumartc52379 ай бұрын
❤
@smithaselvan72828 ай бұрын
സത്യം
@sanupr7811 ай бұрын
ഈ പാട്ട് എപ്പോൾ കേട്ടാലും വേറൊരു ലോകമാണ്.....❤❤❤ സോമശേഖരൻ സാർ എത്ര മനോഹരമായാണ് പാട്ട് ഉണ്ടാക്കിയിരിക്കുന്നത് ....❤
@ajeshkumarajeshkumar939329 күн бұрын
❤❤❤🔥
@sanilraj1598 Жыл бұрын
ഗന്ധർവ്വൻ മാർ ഭൂമിയിലേക് ഇറങ്ങി വന്നു എഴുതി ഉണ്ടാക്കിയ വരികൾ ... അവരൊക്കെ ഇപ്പോൾ മറ്റൊരു ലോകത്ത് പോയി 😢😢😢😢 ദാരിദ്ര്യം ആയിരുന്നു എങ്കിലും ആ കാലം മതിയാരുന്നു ഇപ്പോൾ എല്ലാം ഉണ്ട് പക്ഷെ ഒര് സന്തോഷവും ഇല്ല .... കാലം ചക്രം ഭയങ്കര ഓട്ടം സമയം തീരെ ഇല്ലാത്ത രീതിയിൽ ഓടുന്നു
@prasanthgmuttath8384 Жыл бұрын
വാവൂ ❤️❤️
@jeshmajeshma54311 ай бұрын
Sathyam
@anooppp489110 ай бұрын
സത്യം 😒
@rajalakshmiprakash458710 ай бұрын
Valare correct
@HotelsrilakshmiNarayan9 ай бұрын
ശെരിയാണ്.... അന്നൊക്കെ ഒരു സ്സന്തോഷ മുണ്ടായിരുന്നു എന്നതില്ല
@vsanilkumar9353 ай бұрын
നമുക്ക് റഹ്മാനെ മതിയല്ലോ .എത്രപേർക്ക് അറിയാം ഈ സോമശേഖരനെ. എത്ര പ്രതിഭകളെ നമ്മൾ അവഗണിച്ചു 😢
@imatrivandrum4482 ай бұрын
വളരെ ശരിയാണ് .സർ ... അദ്ദേഹം പിന്നെ അധികം പാട്ടുകൾ കണ്ടില്ല
@baijukizhakkanadath3236Ай бұрын
അതെ
@ajeshkumarajeshkumar939329 күн бұрын
❤❤
@sulfikarnaseer27853 ай бұрын
ഇത് ഐറ്റം വേറെ എന്ന കോമഡി പരുപാടി യിൽ അവരുടെ പാട്ട് കേട്ട് തിരക്കി വന്നു
@ShajiShaji-vl4ew Жыл бұрын
ആ കാലഘട്ടത്തിൽ കേരളം എത്ര സുന്ദരം.
@Ajanur930-qi7nq Жыл бұрын
Manushyarude manassum Sundharamayirunnu ANTHAM Adima Kammikal KERALAM "KARNNUTHINNATHA ORU GOLDEN TIME AYIRUNNU ATHU
@SarathTu-di1nq11 ай бұрын
ശരിയാ ഞാൻ അതിനോട് യോജിക്കുന്നു പാലക്കാട് ആസ് സംഗീതവും മ്യൂസിക്കും നല്ല വയ്ബ് പൊളി thanne
@sudheeshp320311 ай бұрын
പാലക്കാട്ടേക്ക് വാ ഇവിടെ ഇപ്പോഴും സുന്ദരാ
@vishalkarayil445011 ай бұрын
@@sudheeshp3203ഉവ്വു ഉവ്വ്😂
@dd-pv1hp6 ай бұрын
ഇവിടെ നമ്മളെ നാട് 5 കൊല്ലം കഴിഞ്ഞപ്പോൾ കോൺക്രീറ്റ് കെട്ടിടങ്ങൾ,nh, ഗ്രാമ പ്രദേശം പോയി പാടo നികത്തി വേറെ പലതും ആയി മരങ്ങൾ ഒക്കെ വെട്ടി. എന്തൊരു വെയിൽ തണൽ ഒന്നും ഇല്ല 😢
@kadhayumporulum3868 Жыл бұрын
ഇഷ്ടഗാനം... ഈ ഒരു ഒറ്റ ഗാനം മതിയല്ലോ സോമശേഖരൻ സാറിനെ ഓർക്കാൻ...
@muhammednavas4159 Жыл бұрын
പണ്ട് 80 കളിൽ 90കളിൽ പെൺകുട്ടികൾ സ്കൂൾ കോളജ് ലേക് പോകുന്ന ഓർമ വരും
@sudheesham392611 ай бұрын
"സുസ്മിതേ നീ വന്നു .....എത്ര പ്രേമലോലമായ ആലാപനം .... എത്ര മനോഹരമായ വരികൾ ..... വരികൾക്ക് ചേരുന്ന , ഖര ഹര പ്രിയ രാഗത്തിലുള്ള അതിമനോഹരമായ സംഗീതം. ഗാനഗന്ധർവ്വന്റെ ഹൃദയസ്പർശിയായ ആലാപനം ..... യശശരീരനായ ഒഎൻവി സാറിനെയും മ്യൂസിക് ഡയറക്ടർ ആർ സോമശേഖരൻസാറിനെയും സ്മരിക്കുന്നു ..... ഇതുപോലൊരു ഗാനം ഇനിയുള്ള കാലം ഉണ്ടാകുവാൻ യാതൊരു സാധ്യതയുമില്ല..''
@shaijudevasia18568 ай бұрын
❤
@KEYsandNOTEsCrk Жыл бұрын
R സോമശേഖരൻ സാറിന്റെ എല്ലാ ഗാനങ്ങളും സൂപ്പർ ഇതു ever green❤️❤️❤️👍👍
@manikandank368010 ай бұрын
ഈൗ പാട്ട് കേൾക്കുമ്പോ... മനസ്സിൽ എവിടെയോ ഒരു...... സ്നേഹനിധിയായ.. സ്നേഹിക്കുന്ന ഒരാളുടെ സങ്കൽപം ❤️❤️❤️❤️❤️❤️❤️
@ratheeshsooryagayathri805711 ай бұрын
ഒരു കാമുകി ഉണ്ടായിരുന്നെങ്കിൽ അവളെ ഓർത്ത് കേൾക്കാൻ പറ്റിയ മനോഹര ഗാനം❤❤❤
@arungopi10926 ай бұрын
KAMUKIYO .ENNU THAPPUKAL MATHRAM
@Sunithaneesh3 ай бұрын
എല്ലാവരും അങ്ങനെ അല്ല. സ്വപ്നം നഷ്ടപെട്ട ഒരുപാട് ജീവിതങ്ങൾ ഉണ്ട് ഭൂമിയിൽ ആണിനെക്കൊണ്ടുതന്നെ കല്ലിയാണം കഴിച്ചും സ്നേഹിച്ചും 🥰@@arungopi1092
@arunnalloor6778 Жыл бұрын
വീഡിയോയുടെ ക്വാളിറ്റി കുറഞ്ഞാലും കൂടിയാലും ദാസേട്ടന്റെ ശബ്ദം 🥰🥰🥰🥰
@PChadran-s8z4 ай бұрын
പ്രണേയം ഉള്ളവർക്ക് ആസ്വതിക്കാൻ എന്നെന്നും, കൊല്ലങ്ങൾ പോയാലും എവെർ ഗ്രീൻ സോങ്
@ManojMohan-vz2ze Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്നെ ഉപേക്ഷിച്ചു പോയ എന്റെ പ്രിയതമയുടെ ഓർമ്മകൾ എന്റെ മനസ്സിനെ വല്ലാതെ വേട്ടയാടുന്നു 😢😢😢
ഗൾഫിൽ പ്രവാസി ആയിരുന്ന ആൾ നാട്ടിൽ ലീവിന് വന്നപ്പോൾ ഒരു സിനിമക്ക് സംഗീതം ചെയ്യാൻ അവസരം കിട്ടുന്നു.. അങ്ങനെ ഉണ്ടായ പട്ടാണ് ഇത്. ആർ. സോമശേഖരൻ ❤
@Coconut-n5c Жыл бұрын
ഇഷ്ടപ്പെട്ട പെണ്ണ് വേറൊരുത്തനെ കെട്ടിയ ദിവസം രാത്രി അവളെ ഓർത്ത് നേരം പുലരും വരെ കേൾക്കാൻ തോന്നുന്ന ഗാനം 😢😢😢😢.....
@mr.praveen4909 Жыл бұрын
ഇതിൽ മരിച്ചു പോന്നതാണ്
@Coconut-n5c Жыл бұрын
@@mr.praveen4909 പാട്ടിനെന്ത് മരണം മിസ്റ്റർ ..... ഓരോ പാട്ടും അത് കേൾക്കുന്നവരുടെ സങ്കൽപം അല്ലെ ....
@saijobaby4819Ай бұрын
ഓർമ്മിപ്പിക്കരുതേ
@adarshrajan5518 Жыл бұрын
സുസ്മിതേ നീ വന്നൂ... ഞാൻ വിസ്മയ നേത്രനായ് നിന്നു 😍❤️👌🏻
@maluunni43016 ай бұрын
ഈ മൂവിൽ നല്ല റോൾ കാഴ്ചവെച്ച തിലകൻചേട്ടനെ മറക്കാൻ പറ്റത്തില്ല
@harishaiyer574418 күн бұрын
Vazhalikkavu kshetram and Bharathapuzha..so divine and so different from now
@aptmedia-bb2th3 ай бұрын
ദാസേട്ടൻ്റെ ആ രണ്ടു ലൈൻ കേൾക്കാൻ വേണ്ടി മാത്രം ഞാൻ എന്നും ഈ പാട്ട് കേൾക്കും
@abduljaleel17623 ай бұрын
ഓർമ്മകൾ ഒരുപാട് അകലങ്ങളിലേക്ക് പോയി.. കൂട്ടുകാരന്റെ പെങ്ങളുടെ വീട്ടിൽ കൂട്ടുകാരന് തുണക്ക് പോയി.. വീട് അടച്ചിട്ടിരിക്കുകയായിരുന്നു. അവിടെ ഇടക്ക് അവൻ പോയി നിൽക്കണം. ഒരു ചെറുക്കനെ ജോലിക്ക് നിർത്തിയിട്ടുമുണ്ട്. അവനും കൂടി കൂട്ടായിരിക്കുമല്ലോ ? പിറ്റേന്ന് കാലത്ത് ആകാശവാണി നിലയത്തിൽ നിന്നും ആണ് ഈ പാട്ട് ആദ്യം കേട്ടത്. ഒറ്റ തവണ കേട്ടപ്പോൾ തന്നെ ഹിറ്റാകുമെന്ന് കരുതിയിരുന്നു.. വരികൾ സൂപ്പറല്ലേ.. 👌
@binuthomas153311 ай бұрын
ഓർമ്മകളെ തഴുകി ഉണർത്തുന്ന ഗാനം❤
@AJISabastteen7 ай бұрын
എന്റെ പ്രിയപ്പെട്ടവൾ എന്നെ ഉപേക്ഷിച്ചു പോയവൾ ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് അവളെ ഓർമ്മ വരുന്നു ഹൃദയം പിടയുന്ന വേദന എന്ത് ചെയ്യാം വിധി
@KishorP.S-u1p11 ай бұрын
കേൾക്കുമ്പോ നഷ്ട പെട്ട പ്രണയം ഉള്ളിൽ thegunnu ❤
@rajum40283 ай бұрын
ഈ പാട്ടു കേൾക്കുമ്പോൾ എത്രയോ വർഷം പുറകിലേക്ക് ഓർമ്മകൾ പായുന്നു,. മറക്കില്ലൊരിക്കലും പ്രിയമുള്ളവളെ, കണ്ണീരോർമ കളുമായി 😢
@tripmode186 Жыл бұрын
ഈ പാട്ട് കേട്ടിട്ടുണ്ടായിരുന്നു എന്നാൽ ഇതിൽ ജയറാം ആണെന്ന് അറിയില്ലായിരുന്നു 😍
@syamks8128 Жыл бұрын
എനിക്കും 👍
@libinjoseph30176 ай бұрын
Correct
@AnishKumar-zw1nb2 ай бұрын
ഒരു പിടി നല്ല കഥാപാത്രങ്ങൾ ബാക്കി വെച്ച് കടന്നുപോയ ഒടുവിൽ , നരേന്ദ്രപ്രസാദ് സർ മികച്ച നായിക കനക ❤❤️ ❤
@bindusathish3039 ай бұрын
Head set വെച്ചു കേള്‍ക്കുക. എന്താ ഒരു feel. മധുരം കിനിയുന്ന വരികള്‍.
@leninkuttan20388 ай бұрын
Hy♥️♥️♥️
@anithaavani2233 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ നിന്നെ ഓർമ്മ വരും കേട്ടോ സോമശേഖരൻ നായരെ....
@anilkumar-zw9zw8 ай бұрын
എത്ര കേട്ടാലും മടുക്കാത്ത സങ്കടങ്ങൾ നിറയുന്ന ഒരു പാട്ട് 😢
@lillycholiyil4606 Жыл бұрын
എന്തൊരു feel, ഈ പാട്ടു ഇന്നും കേൾക്കുന്നു
@balankrishnan12598 ай бұрын
എത്ര കേട്ടാലും മതിയാന്നില്ല ❤
@KuttuAbhishek24 күн бұрын
Anyone in 2024😊
@sandeepps9537 күн бұрын
❤
@ratheeshratheesh48629 ай бұрын
ഓ എന്തൊരു വരികൾ ഇനി ഒരിക്കലും തിരിച്ച് കിട്ടാത്ത കാലം
@purushothamankm23704 ай бұрын
നമ്മുടെ മനസിൽ ഓർമക്കൾ ഓടിയെത്തുന്ന ഓരോ വരികളിലൂടെയാണി ഗാനം എത്തുന്നത്.
@anuanagha111 Жыл бұрын
ശാരി mam ഒരു പ്രത്യേക സൗന്ദര്യം ❤❤❤ പാട്ട് ഒന്നും പറയണ്ട 👌👌👌👌👌👌👌
@shajichekkiyil4 ай бұрын
എന്തൊരു ഭംഗിയാണ് ഓ എൻ വി സാറിൻ്റെ വർകൾക്ക്...❤
@JP-bd6tb8 ай бұрын
മാറ്റിനിയോടും ഇതിൻെറ അണിയറപ്രവർത്തകരോടും എത്ര പറഞ്ഞാലും നന്ദി തീരില്ല... ഈ വീഡിയോ ഇത്രയും ക്ലാരിറ്റിയോടേയും ഭംഗിയോടേയും അണിയിച്ചൊരുക്കാൻ വേണ്ടി നിങ്ങളെടുത്ത efert എത്രയാണെന്ന് ഞങ്ങൾ സംഗീത പ്രേമികൾക്ക് മനസിലാവും.... Whery whery Thanks mattinee and teem...🙏 By...JP താമരശ്ശേരി 🌴
@AadhithyaManoj14 күн бұрын
Super
@ratheeshkumarkumar62152 ай бұрын
മഞ്ജു നിന്റെ ഓർമയിൽ ജീവിക്കാനും oru സുഖം ആണ്... ഈ പാട്ടിലൂടെ ഓർമ്മകൾ ❤❤❤❤
@Sanulove3211 ай бұрын
Miz u jini....... Orikalum parayatha ❤ innu ippol evida anennum ariyilaa chilapol chinfikum parayathathu valiya nastamyii ennu
@reemasubash77566 ай бұрын
എനിക്കിഷ്ടപ്പെട്ട പാട്ടാണ് ശാരീ ഒറിജിനൽ കണ്ണ് സിനിമയിൽ ഒന്നും കാണാനില്ല ഐ ലൈക് യു
@subhashkrishna68265 ай бұрын
ഒറ്റ പേര് ഒ എൻ വി 👌❤️
@subramanianmp91986 ай бұрын
ഞാൻ ഗൾഫിൽ ഉള്ള സമയത്ത് ദിവസവും കേൾക്കുന്ന പാട്ട് അത്രക്കും ഇഷ്ടം
@AnjuAnjuzz-hf1er8 ай бұрын
Eniku Song orupadu ishtam....❤😘
@Vpn_84 Жыл бұрын
ചേലുള്ള ചേലക്കര പൊലെ ആണ് ഈ പാട്ടും.
@nikhilunni96385 күн бұрын
❣️
@shinsmedia2 ай бұрын
My fvrt Song.. കമന്റ് ഇടാതെ നമുക്ക് പോവാൻ പറ്റില്ലല്ലൊ. എന്താ പാട്ട്❤🥰👌 1990 കാലഘട്ടത്തിൽ ഈ പടം ദൂരദർശനിൽ Sunday വൈകീട്ട് 5.30 ന് വന്നിരുന്നു.. പടം കണ്ട് കുറച്ച് കഴിഞ്ഞ് ശാരിയെ തിലകൻ കിണറ്റിൽ തള്ളിയിട്ടപ്പോൾ കറന്റ് പോയി.. കുറച്ച് നേരം കഴിഞ്ഞപ്പോൾ കറന്റ് വന്നു. അന്ന് നല്ല മഴയായിരുന്നു😅 പടം വീണ്ടും കണ്ടു തുടങ്ങി കുറച്ചു കഴിഞ്ഞ് അരളിയും കദളിയും പാട്ടു കഴിഞ്ഞതും കറന്റ് പോയി..എല്ലാവരും കിലോമീറ്റർ അപ്പുറത്തുള്ള വീടിന്റെ വരാന്തയിൽ കറന്റ് വരാൻ കാത്തിരുന്നു..😅 അന്ന് കറന്റ് വന്നപ്പോൾ 9 മണിയായി.. ഏഴരയായപ്പോൾ പുരയ്ക്ക് പോയത് കൊണ്ട് പിറ്റേ ദിവസത്തെ സ്കൂളിലെ ഹോം വർക്ക് ചെയ്യാൻ പറ്റി😅😅
@rajeshnallur9928Ай бұрын
സുസ്മിതേ നീ വന്നു ഈ ഒറ്റ വരി വരി🙏
@jalajaginesh644810 ай бұрын
ഓർമകളിലേക്ക് ഞാനും ❤
@BASIL896 Жыл бұрын
ശാരി അടിപൊളി 🥰🥰
@Faizalkunhi10 ай бұрын
What a lovely composition. Guess he is an underrated music director. Hats off
@Vinii8785 ай бұрын
എൻ്റെ സുസ്മിതയുടെ പ്രിയ സുച്ചു വിൻ്റെ ഓർമ്മകൾ മനസ്സിൽ തിരയടിക്കുന്നു.
@UdayaKumar-ic5cs7 ай бұрын
തൃശ്ശൂർ പാഞ്ഞാൾ ലോക്കഷൻ
@VavachiMol3 ай бұрын
ജയറാം സോങ്‌സ് ഫാൻ 🥰🥰🥰🫂🫂🫂🫂
@sandheepchandra447411 ай бұрын
നീ എൻ ഏകാന്തതയുടെ ഗീതമായി❤❤❤
@krishnankp3358 ай бұрын
തിരുവനന്ദാപുരം റേഡിയോ സ്റ്റേഷനിൽ നിന്നും വരുന്ന പാട്ട് രഞ്ജിനിയിൽ
@S3-qu4762ko_11 ай бұрын
My fav song and fav actor😍😍😍
@-Suriya-8 ай бұрын
*എന്തൊരു വോയിസ് ആണെടോ **1:28** ❤🩹💎*
@jabirkadavath33192 ай бұрын
എത്ര മനോഹരമായ ഗാനരചന മനോഹരമായ സംഗീതം മതിവരാത്ത പോലെ
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിയാണ് ഇവരുടെ പേരറിയില്ല നല്ല ഭംഗിയുള്ള മുഖം😍😍
@ajithav76378 күн бұрын
ശാരി
@gopakumark15766 күн бұрын
രവീന്ദ്രൻ മാഷെടേം ജോൺസൻ മാഷുടേം , സോമശേഖരൻ മാഷുടേം ഒക്കെ അസാധ്യ ഗാനങ്ങളിൽ അഭിനയിക്കാൻ ഭാഗ്യം സിദ്ധിച്ച നടിയാണ് ശാരി.
@aswathypraveen7175 ай бұрын
പണ്ടത്തെ അപ്പൂപ്പൻ വണ്ടി. Chethak
@rajeshexpowtr9 ай бұрын
morning 0330 watching in kanyakumari....shared in my fb page .....
@jithohn5 ай бұрын
ആ സുസ്മിത യിൽ ആണ് ഈ പാട്ടിന്റെ ജീവൻ ഇരിക്കുന്നെ
@gopakumark15766 күн бұрын
R Somasekharan Sir...❤❤❤
@ashiqmy4920Күн бұрын
മരണമില്ലാത്ത പാട്ട് ❤
@shajiraveendran63013 ай бұрын
Ente favourite song❤
@dineshdevanganamdinesh2028 Жыл бұрын
Chandhana thodukuri❤️ its only can dassettan❤️
@MIDHUNSOMARAJAN5 ай бұрын
പാട്ട് അതിമനോഹരം ❤️❤️❤️❤️❤️❤️
@unnikrishnan61689 ай бұрын
വരികൾക്ക് ഒരു ബന്ധവുമില്ലാത്ത ചിത്രീകരണം
@thefinalsceneismissinggrea617210 ай бұрын
Adhya bharyaye snehicha ellavarkkum ayi ee pattu samarpikkunnu. Who ever loved his first wife
@meezansa3 ай бұрын
മൂവി 📽:-.ജാതകം.......... (1989) സംവിധാനം🎬:- സുരേഷ് ഉണ്ണിത്താന്‍ കഥ,തിരക്കഥ,സംഭാഷണം✍ :- ഗാനരചന ✍ :- ഓ എന്‍ വി കുറുപ്പ് ഈണം 🎹🎼 :- ആര്‍ സോമശേഖരന്‍ രാഗം🎼:-ഖരഹരപ്രിയ ആലാപനം 🎤:- കെ ജെ യേശുദാസ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 പുളിയിലക്കരയോലും...... പുടവ ചുറ്റി - കുളിര്‍......... ചന്ദനത്തൊടുകുറി ചാര്‍ത്തി.... നാഗഫണത്തിരു മുടിയില്‍ പത്മ- രാഗ മനോജ്ഞമാം പൂ തിരുകി..... സുസ്മിതേ നീ വന്നു... ആ .....ആ .....ആ ..... ഞാന്‍ വിസ്മിത നേത്രനായ് - നിന്നു..... പുളിയിലക്കരയോലും...... പുടവ ചുറ്റി - കുളിര്‍......... ചന്ദനത്തൊടുകുറി ചാര്‍ത്തി.... പട്ടുടുത്തെത്തുന്ന പൗര്‍ണ്ണമി - ആയ് എന്നെ തൊട്ടുണര്‍ത്തും പുലര്‍വേളയായി.... മായാത്ത സൗവര്‍ണ്ണ സന്ധ്യയായി..... നീ എന്‍റെ മാറില്‍ മാലേയ സുഗന്ധമായി.... സുസ്മിതേ നീ വന്നു..... ആ .........ആ .....ആ ..... ഞാന്‍ വിസ്മിത നേത്രനായ് - നിന്നു..... പുളിയിലക്കരയോലും...... പുടവ ചുറ്റി - കുളിര്‍......... ചന്ദനത്തൊടുകുറി ചാര്‍ത്തി.... മെല്ലയുതിരും വളക്കിലുക്കം - പിന്നേ.. വെള്ളിക്കൊലുസ്സിന്‍ മണികിലുക്കം........ തേകി പകര്‍ന്നപ്പോള്‍ തേന്‍ മൊഴികള്‍ - നീ...... എന്‍ ഏകാന്തതയുടെ ഗീതം - ആയി......... സുസ്മിതേ നീ വന്നു ആ .........ആ .....ആ ..... ഞാന്‍ വിസ്മയ ലോലനായ് - നിന്നു. പുളിയിലക്കരയോലും ......... പുളിയിലക്കരയോലും...... പുടവ ചുറ്റി - കുളിര്‍......... ചന്ദനത്തൊടുകുറി ചാര്‍ത്തി....
@rajeevjay6 Жыл бұрын
Evergreen song. The track's clarity is superb.. 👏🏻👏🏻👌🏻💜😍
@shyjuackannan23924 ай бұрын
Comedy kandu vanna njan 😍
@Nejlaneju3 ай бұрын
❤❤❤എന്നും ഇഷ്ടം
@abdussalamk3620 Жыл бұрын
Music & lines ❤❤
@unnikrishnan6168 Жыл бұрын
പഴയ കാല കവികളുടെ ഭാവന വരികളിൽ അസാധ്യ വർണ്ണനീയം
@mohanchandra90012 ай бұрын
Puliyilakkarayoolum❣️
@albatross26779 ай бұрын
Super super super ❤❤❤❤❤
@manirk88842 ай бұрын
ഇത് കേൾക്കുമ്പോൾ നമ്മൾ ആ കാലഘട്ടത്തിലേക്ക് അറിയാതെ തിരിച്ചു പോകും
@SunilKumar-vp3gx8 ай бұрын
മൗനമാണോ ഈ പ്രണയം
@SarathTu-di1nq11 ай бұрын
എനിക്ക് മറക്കാനും ഓർക്കാനും ആരുമില്ല
@sherifmuhammed80385 ай бұрын
Susmithay nee vannu enna line kelkumboal .entho vallathoru feel
@fahadfd2879Ай бұрын
Time travelling machine ❤️❤️
@mohanchandra90013 ай бұрын
Puliyilakarayolum❣️
@sajilsview10 ай бұрын
1989 ❤
@rahulanmr6 ай бұрын
Nalla onnaantharam music director Gulfilninnu avadhikku varunnu...aa avadhi samayathu oro cinemakku music cheyyunnu...aa music director somasekaran...chitram -jathakam