ഭഗവാനെ ഗുരുദേവ വിജയലക്ഷ്മിക്ക് കാഴ്ചശക്തി നല്കി വിജയിപ്പിക്കണേ.
@bhanumathichandran28203 ай бұрын
🙏🌹 ഹരി ഓം..എന്റെ കണ്ണാ കൃഷ്ണാ... ഈ കുട്ടിക്ക് എല്ലാ നന്മകളും ഉണ്ടാവണേ... കാഴ്ച്ച ശക്തി കിട്ടാൻ ആത്മർത്ഥമായി പ്രാർത്ഥിക്കുന്നു...... കുട്ടീടെ എല്ലാ പാട്ടുകളും ഇഷ്ട്ടമാണ്. ഒറ്റക്ക് പാടുന്ന പുങ്കുയിലേ....നല്ല... ഇഷ്ടം...🙏🌹🪔🪔🪔🪔🪔🙏🌹 വൈക്കം വിജയലക്ഷ്മി എന്ന ഗായികക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.....🙏🌹🙏🌹🙏🌹❤️💐 ഭക്തി ഗാനങ്ങളും എല്ലാം👌👌👌👌🙏🌹🙏❤️💐💐💐🤝
@ragamsatheesh18244 ай бұрын
ഇപ്പോൾ പുള്ളി ക്കാരി വണ്ണംവെച്ചു സുന്ദരി യായിരിക്കുന്നു.ഇനി കണ്ണിന് നല്ല കാഴ്ച ശക്തി യും ഈശ്വരൻ കൊടുക്കട്ടെ.
@prabhakarancheraparambil462723 күн бұрын
Super Opinion Molu.. Pattu ariyillengilum Aaswadikan ishtamanu. Idea Star Singers. Flowers Top Singers. etc. . Ellam kanum..God Bless you Molu.🙏💖💖💖💖
@KalaiKalaivani-hj5tq4 ай бұрын
അത്ഭുതകരമായ ഒരു കലാകാരി കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു
@santhamurali84685 ай бұрын
നല്ല കുട്ടി, നല്ല പാട്ടുകാരി, നല്ല എളിമ, നല്ല സുന്ദരി, നല്ലശബ് ദം,❤❤❤❤❤❤god with you ഡിയർ
@jaisonv17765 ай бұрын
ദൈവമേ നിക്കുന്ന നിൽപിൽ രാത്രി കറണ്ട് പോയാൽ തന്നെ എന്ത് പാടാണ് എന്ത് അസ്വസ്തതയാണ് അപ്പോഴാണ് ഇങ്ങനത്തെ ഒരു അവസ്ഥ എത്രയും വേഗം കാഴ്ച തിരിച്ച് കിട്ടട്ടെ🙏🙏
ജനിച്ചിട്ട് പിന്നീട് കാഴ്ച നഷ്ടപ്പെടുമ്പോഴുള്ള അവസ്ഥയും ജന്മനാ കാഴ്ച ഇല്ലാത്ത അവസ്ഥയും രണ്ടാണ് '
@g.sreenandinisreenandini20474 ай бұрын
വിവാഹമല്ല ജീവിതത്തിൻ്റെ അവസാനവാക്ക് 'പുനർവിവാഹം ഒരു നിർബ്ബന്ധമേ അല്ല. സംഗീതത്തിൽ സന്തോഷം കണ്ടെത്തു
@nice-xy8eyАй бұрын
ഒരു കുഞ്ഞിനെ വേണംന് തോന്നിയാലോ
@evanelroy63535 ай бұрын
വളരെ മനോഹരമായി ഇൻറർവ്യൂ ചെയ്തു.
@UnnikrishnanAk-t8l5 ай бұрын
എത്ര നിഷ്കളങ്കമായ കലാകാരി. കണ്ണിൻ്റെ കാഴ്ചയൊക്കെ തെളിഞ്ഞു വരട്ടെ ഉയരങ്ങളിലെത്തട്ടെ. ആ കലാകാരിയെ വാനോളം ഉയർത്തി കൊണ്ടു പുത്തൻ സിനിമയെടുക്കുന്നവർക്ക് കഴിയട്ടെ.
@BeenaSanthosh-z8q4 ай бұрын
തോന്നൽ മാത്രം അഹങ്കരിയ ഞാൻ പഠിച്ച സ്കൂളിൽ പഠിച്ചത് ആരോടും അന്നും ഇന്നും ഒരു റെസ്‌പെക്റ്റും ഇല്ല
@mallikatv77164 ай бұрын
@@BeenaSanthosh-z8qUB ko ni hu hu😮 hu
@KeralammaGopi4 ай бұрын
😅😅😅😅😅
@mariyammaliyakkal97193 ай бұрын
നല്ല അഹങ്കാരം ഉണ്ട്. പരിഹാസവും.
@aram71175 ай бұрын
പി. ലീലയുടെ ശബ്ദത്തോട് സാമ്യയമുണ്ട്
@dominicsaviovachachirayil28893 ай бұрын
വൈക്കം വിജയലക്ഷ്മിയുടെ വിവാഹത്തെക്കുറിച്ച് പറയുമ്പോൾ ആ കുട്ടിയുടെ അപ്പനും അമ്മയും ഒന്നും മാറിനിൽക്കണം കല്യാണം കഴിക്കുന്നവന് ഒരു ഒരു സ്വകാര്യത ലഭിക്കുന്നില്ല എന്നൊരു തോന്നൽ ഉണ്ടായിട്ടുണ്ട്
@pushpalathapushpalatha540423 күн бұрын
ഭഗവാൻ വിജയലക്ഷ്മിക്ക് കാഴ്ച്ച കൊടുക്കട്ടെ 🙏🙏
@p.k.rajagopalnair21254 ай бұрын
Manorama Online presents before viewers a fine interview with the singing legend Vaikom Vijayalakshmi , who was seen speaking from her heart , the contents of which came as a matter of great interest for viewers as a whole. It was one of the best interview and first of its kind involving Vijayalakshmi , as it covered in a nutshell most of the points about her musical journey right from her childhood , her education, her failed marriage, she as a playback singer , her food habits , her daily routine and questions were also asked about the medical and surgical treatment of her eyes , for which she came out with an affirmative answer by saying that some progress has been made in this regard , and we all hope that with the grace of God , she might be able to live like a normal person , by seeing the world with her naked eyes. Vijayalakshmi is a treasure for the music world. Despite being confronted with many adversities in life , Vijayalakshmi appears to be happy and contended , one who is living in the midst of music , one who loves music and to be in the company of it for the rest of her life.
@ramadasiilk42675 ай бұрын
വളരെ നല്ല ഒരു അഭിമുഖം... 🙏🙏🙏👍👍👍
@Usha.J-ei8xy3 ай бұрын
ഓദൈവം അനുഗ്രഹിക്കട്ടെ വിജയലക്ഷ്മി.. ❤️❤️🤲😘😘
@neelakantan84835 ай бұрын
ഭഗവാൻ എല്ലാ കഴിവുകളും കൊടുത്തു പക്ഷെ എന്തുകൊണ്ട് കാഴ്ചശക്തി മാത്രം കൊടുക്കാത്തത് വളരെ സങ്കടമുണ്ട് ഞാനും പ്രാർത്ഥിക്കുന്നു കാഴചശക്തി കിട്ടുവാൻ🎉🎉
@oldisgold19775 ай бұрын
മുജ്ജന്മ കർമഫലം. 🙏
@valsalakumaribvalsalakumar11465 ай бұрын
എന്തിനാണ് മോളെ വിവാഹം ❤️❤️❤️പിന്നെ മോൾക് ആഗ്രഹമുണ്ടെൽ നടക്കട്ടെ 🙏
@thomasthomasphilp43934 ай бұрын
E kunjinu Bhagvan Ullakazhacha koduthitundu ille
@KumariK-y9y3 ай бұрын
😊😢 pl❤
@abhimanewvazhapilly32723 ай бұрын
@@KumariK-y9y😢 0:04 😊😊😊😊🎉😊❤❤❤❤❤❤❤❤❤❤❤❤❤😊😊😊
@usharajasekar94533 ай бұрын
Praise God akutti vekthamayi paranjalo avale snehikanom kuduthala kalaiku thadasam undakatha yarengilum undengil nokamennu.kazhcha kuravullavarude vazhga keduma illa kazhchayode varunnavanode vazhgai keduma. Parents illatha orukalam varum apo ni poyi help cheyuma.evalom peru avalde patil happya irikunnu including me❤❤❤
അഞ്ചാം വയസിൽ സംഗീതം അരങ്ങേറിയ അനുഗ്രഹീത ഗായിക. ഗായിക. പി ലീലക്ക് പകരം വക്കാവുന്ന ശബ്ദം സ0 ഗീതമാണ് നിങ്ങളുടെ വഴി വിവാഹത്തെ കുറിച്ച് കൂടുതൽ അലോചന വേണ്ടി വരും എന്നാൽ സംഗീതത്തെ കുറിച്ച് ഒന്നും ആ ലോചിക്കേണ്ട എല്ലാം OK.
@Marykutty-z5b3 ай бұрын
Initum uyarangal keezhadakan pattatte, prayers for your sight
@chandranpk37385 ай бұрын
Sneham mathram...❤🙏
@usharajasekar94533 ай бұрын
PRAISE THE LORD JESUS 🙏 KADAVUL KOODEYUNDU MOLE. KADAVUL ORU KURAVU KODUKUNNATHU AVARUDE NAMA MAHIMAIKAGATHA.ISRAYEL POGUMBOTHU MIRRACLE NADAKUM.AVALOM TALENT KODUTHA KADAVULKU THANKS 🙏KAZHCHA KITIYATHUM VIJAYALAKSHMI VIJAYICHU❤ VIJAYALAKSHMI AMMAYUDEYUM ACHANDEYUM LUCKY YANU.GOD BLESS BOTH OF YOU 🙏❤️🙏
@sindhukuriakose2363Ай бұрын
Vijaya lekshmi❤❤❤
@beenabiju20625 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏
@RamadasK-ju5de4 ай бұрын
God bless you 🙏🏻 🎉❤Ramadas 😊
@sindhukuriakose2363Ай бұрын
Nalla Avadaraka❤❤❤
@lathikak310913 күн бұрын
കണ്ണിന് കാഴ്ചയില്ലാത്ത ഒരാൾക്ക കൂട്ടിന് ഒരാളെ ആവശ്യമാണ് പക്ഷേ അയാൾ കുറേക്കൂടെ ഡെഡിക്കേറ്റഡ് ആവണം കാരണം ഒരു സാധാരണ സ്ത്രീയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ഭർത്താവ് നിലയിൽ പ്രതീക്ഷിക്കാൻ പാടില്ല അവർക്ക് സംഗീതമാണ് ജീവിതം അതിനെ മാനിക്കാതെ വെറുമൊരു സ്ത്രീയിൽ നിന്ന് കിട്ടേണ്ടത് കിട്ടണം എന്ന് ആഗ്രഹിക്കാൻ പാടില്ല
@nice-xy8eyАй бұрын
ഇത്തരം പെണ്ണുങ്ങളുടെ കൂടെ ഇന്റർവ്യൂ ഇടുപ്പിക്കല്ലേ വിജി കുട്ടി . ❤പൊന്നുമ്മ ട്ടോ
@Sabr895Ай бұрын
Why
@UshaChandran-qv1kk5 ай бұрын
God bless you
@Umk-uo8jk3 ай бұрын
ഇനിയും പുനർ വിവാഹത്തേക്കുറിച്ച് ആലോചിക്കുമ്പോൾ പേടി തോന്നുന്നു... ആത്മാർത്ഥത യോടെ അതിനായി മുന്നോട്ട് വരുന്നവരെ കാണാൻ വിഷമം ആയിരിക്കും.. എല്ലാർക്കും നോട്ടം സമ്പത്തിൽ മാത്രം ആയിരിക്കും.. 🤔
@remarajkumar4682Ай бұрын
ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ
@ramb63285 ай бұрын
This anchor is so beautiful and simple. she has all the attributes of an actress..
@delnadelnasunny2294 ай бұрын
Seena kuttan ❤
@aleemaali94543 ай бұрын
വിവാഹം ജീവിതത്തിൽ ആവശ്യകത യാണ് എന്നാൽ വിവാഹം നമ്മുടെ ജീവിതത്തിൽ എല്ലാം അല്ല
@cosmos3-z7u3 ай бұрын
Chilerk vivaha jeevithom shubhom aakila enni nadanaalum adhyathe kaal appurem aakaanum madhi. Jyothishathil edhin e chova dhoshem enn parayum. Bhagavan Krishnan parenjeth vech nokkuvaannengil nammal evide egane aarude makkal aayi edh vidhathil jennikannom jeevikannom ennedh purva jenma sukruthengal anusarich ann edh thane parents inum aaru egane makkal aayi jennikannom Ethra naal egane bhoomiyil jeevichu erikannom enn ulledh avarude present past karmengalk anusrithom ann. Padengal/pradhimakkal aayi okke poojikapedunna deivengelk prethykich edhin oru role um ela pine manushyarude mind inu ashwasem egil naleth enal present pravarthi um vaak um Seri aayilengil adh kond yaadhoru aashvaasavum kittila enn maathrem ala kooduthal negative falom kittum.🙏🏻
@ramb63285 ай бұрын
May God bless this true artist. vegam kaazhcha kittatte...
@jyothidhiya2683 ай бұрын
🙏🙏🙏🙏🙏❤❤❤❤❤❤
@reejav55193 ай бұрын
Vijaya Lakshmi kk കാഴ്ചയും കിട്ടും. നല്ല ഭർത്താവിനെയും കിട്ടും നല്ല കഴിവും നല്ല സ്വഭാവ ഗുണവും ഉള്ള. കുട്ടിയല്ലേ
@spacebug-k1f3 ай бұрын
Yesu vicharichal elaam nadakkum.
@Nasirjemshad2 ай бұрын
ഇത്രയും വയസ്സായില്ലേ ഇനി എന്തിനാണ് കല്യാണം 30 വയസ്സ് കഴിഞ്ഞാൽ പിന്നെ വിവാഹത്തെക്കുറിച്ച് ആലോചിക്കരുത്
@KcShivaraman3 ай бұрын
IN MY OPINION LET HER GO TO SURRENDER TO GOD AND DEEP MEDITATATION , GOD BLESSED HER GOD CAN FULLFILL ALL HER WISHES IF SHE IMMERCE WITH GOD , SPIRITUALISM IS MORE IMPORTANT THAN MATERIALISM.
@manojpv24084 ай бұрын
അകക്കണ്ണു കൊണ്ട് സംഗീത സാഗരത്തെ കീഴടക്കിയ മഹാ പ്രതിഭ.
@vasanthan92103 ай бұрын
❤❤❤ god bless. You 🌹🌹 🌹🌹🌹🌹🌹🌹🌹🌹
@nirmalavasu22825 ай бұрын
ഇവിടെ നാട്ടിൽ തന്നെ ഒരു സ്ഥലം ഉണ്ടല്ലോ അവിടെ ഒന്ന് നോക്കായിരുന്നില്ലേ എത്ര കാഴച ഇല്ലാത്തവർക്കും കാഴ്ച കിട്ടു എന്നാ ന്ന് പറയുന്നത്
@ഇഷ്ടംമദീന-ഛ8ജ3 ай бұрын
നാട്ടിൽ എവിടെ
@Abdulnazar-y4i4 ай бұрын
കല്യാണം വേണം ഇല്ലാതെ എന്ത്. ഉണ്ട് ഉറങ്ങാൻ എവിടെയും
@reejak6508Ай бұрын
😢
@amrutha33075 ай бұрын
❤❤ entte priyapettakoottukari viji❤❤❤❤❤
@BijoyMathew-z4z3 ай бұрын
കാഴ്ച കിട്ടുവാൻ പ്രാർത്ഥിക്കുന്നു!!
@SreejaRavindran-q3t4 ай бұрын
MAY YOUR WISHES FULFIL
@JIM038003 ай бұрын
No need of a second marriage be happy in ur peaceful life
God bless you mole,ethrayum pettannu kazhcha kittan prarthikkunnu❤
@sreekaladevi95564 ай бұрын
Ente ponnu Lakshmi kazchayekal ninakk nallamanasundallo athumathi. Medical association palathum parayum . Medicine avoid chythe arogyam samrekshikku. Nallasabdamalle karthavinu nanniparayu
@josephjohn52984 ай бұрын
ആനയ്ക്കു വലിപ്പം കൊടുത്തു.. പക്ഷേ ചെറിയ കണ്ണുകൾ... എന്ത് കൊണ്ട്.. 🤔
@SujathaPG-z8o5 ай бұрын
Panam onninum mele alla. Oru aarogyamulla manushyan engineyum kooli pani yeduthum kudumbam pottum. Kanninu kaasha illaatha orale marriage cheyyanamenkil avanum enthenkilum poraaymaundaakanam. Ponnu pole maranam vare nokkumaayirunna oru proposal orikkal njaan ivarude father um aayi samsaarichathaanu. AP poll ini marriage cheyyikkunnilla ennaanu aa achan paranjathu. Ayalkku panam kandappol kannu manjalichu poyi. Parent's nte kaalam kazhinjaal ee kannu kaatha makal engine jeevikkum ennu chinthicho? Aa makalum alpam alla kurachu kooduthal ahamkaram undu aareyum vakavakkilla. Ellavarum purathu ninnum Kani na mukham maayhrame kaanunnullu. Kannu kaazha illa. Nalla voice. Athukondu chilarude oudhaaryam kondu chance kitti. Athu kondu ariya pettu. Kaasum undaayi. Illenkil enthu cheithene?
@Lillyanilkumar-u2w5 ай бұрын
Ningal paranjath correct aan etra panam undenkilum kannu kanatha orale sweekarikanamenkil manasinu nanmayullavar ayirikanam allathavar panam nokki varum pinne parentsnu ee kutty karanam eppo panavum prasasthiyum aayi eni marriage n nokkathe avarude kalashesham nalla oru ammaye kude kutti jeevikuka 7:39
@bebobanu4 ай бұрын
True...oru average singer...സഹതാപം കൊണ്ട് ചാൻസ് കിട്ടി 🙏🏻🙏🏻🙏🏻
@sollychandran-tz9ck4 ай бұрын
Paavam.eeshwara paaavathinu kaazcha kodukane
@kunju-uo7ev15 күн бұрын
ഇവളുടെ അച്ഛനും അമ്മയ്ക്കും ഇവൾ വിവാഹം കഴിച്ച് കാണാൻ ഇഷ്ടമില്ലെന്ന് തോന്നുന്നു, പാവപ്പെട്ട ഒരുത്തന്റെ ജീവിതം ഇവർ തല്ലി തകർത്തു
@ambilicl5524 ай бұрын
Punar vivaham eni yenthina. Veendum oru pareeshanathinu .
@sujazana76575 ай бұрын
❤️❤️❤️❤️🥰
@SherlyMathew-vn9qi5 ай бұрын
Enthenkilum kittathe kuravullavare arkkum vendannulla truth manassilakku❤️
@sarithak67605 ай бұрын
കല്ല്യാണം കഴിച്ച ആളെ ഏത് കൊണ്ട് വേണ്ട എന്ന് വെച്ചു
@Don_moko3 ай бұрын
Ayalk Paisa onnum kodukilla.parents aa money bank.pinnay pedipeerum.pinnay oru vilayum ellathey oruthiyuday adimayayi kazhiyendallo.njan ariyum othiri nalla manushiyanayirunu
@sarithak67603 ай бұрын
@@Don_moko സത്യം 👍
@bindhulekhar43755 ай бұрын
👍👍👌♥️♥️♥️🙏
@Minimol-yw5on5 ай бұрын
Sondam ayi oru baby venm
@karthikks48394 ай бұрын
🤍🤍🤍🤍🤍🤍🤍🤍
@lathikak31095 ай бұрын
Sundarikkutti.enthina mole kalyanam?
@cindrellacindrella57805 ай бұрын
Kalyanam kazhichale oru penninu jeevikkan pattullu????? Eniyum pareekshanam veno
@sliceoflifeytofficial3 ай бұрын
പുനർവിവാഹം എന്തിന് ഒരുകുട്ടിയ് ദെ ത്ത് എടുത്താൽ പോരെ
@sherin38964 ай бұрын
അടുത്ത ഒരുത്തൻ്റെ ഭാവിക്കൂടി കളയാതെ അച്ഛനും അമ്മയ്ക്കും സംഗീതത്തിനും ഒപ്പം ജീവിക്കുക. അഹങ്കാരിയാണ്
@pradeepkodiyil4104Ай бұрын
ഇവർക്ക് മറ്റ് കാഴ്ച ഇല്ലാത്ത ആളുകൾ കാണുമ്പോൾ ഒരുതരം പുച്ഛമാണ് കേട്ടിട്ടുണ്ട്.
@foodcompany10545 ай бұрын
Ponam mohikathavar Varilla mole
@sanushgeorgegeorge32563 ай бұрын
വൈക്കതപ്പൻ കടഷി ക്കറ്റെ 🎉
@mereyalexander48363 ай бұрын
എല്ലാ പാട്ടുകാരും അഹങ്കാരികൾ പിന്നയും കല്യാണം കല്യാണം