punnara poovinte kavil thadam

  Рет қаралды 57,717

AS ishttam habeebinod

AS ishttam habeebinod

Күн бұрын

Пікірлер: 57
@waytodheen1454
@waytodheen1454 7 ай бұрын
പുന്നാരﷺപൂവിന്റെﷺ കവിൾ തട മെന്തൊരലങ്കാരം... പൊന്നൂറിﷺന്റെ പ്രഭാﷺ കിരണങ്ങൾക്കെന്തു ചമൽക്കാരം... പുഞ്ചിരി കണ്ടാലതുമതി ജീവിത വിജയ പുരസ്ക്കാരം... പഞ്ചാര തിരുഃﷺ മേനി മണത്തവരിരു ജഗമിൽ താരം... എന്നാണെന്റെ കിനാകൊതി തീര്ണ രാവ് റസൂലുള്ളാﷺ.... ഒന്നാﷺ പൂമുഖ ദർശന സൗഭാഗ്യം തരുമോ മുല്ലാﷺ... من راى وجهك يصعد يا رسول الله ﷺ من راى وجهك يصعد يا حبيب الله ﷺ (പുന്നാരﷺപൂവിന്റെﷺ) മുത്ത്‌ റസൂലുള്ളാﷺവേ ഞാൻ കണ്ടിടുവാനായ് എത്ര കൊതിത്ത്... മുത്താറ്റൽﷺ നൂറുള്ളാﷺന്റെ സ്വലാത്തുമുരത്തദിനായ് ആശിത്ത്... മുത്തഖിയല്ലേലും തങ്ങളെﷺ കാണും നവവീമാമതുരത്ത്... മുത്തേﷺ ഞാനെന്നു തുടങ്ങിയതാണീ വേദന കോർത്തിടും ബൈത്ത്... ആരംഭ പൂനബിﷺയോരെ കണ്ടവരെ കണ്ടാൽ... ആദരവോടെ ഞാൻ നോക്കിയിരുന്നത് കൊതി കൊണ്ടാ.... ആഗ്രഹമേറുന്നുണ്ടെന്നിൽ കനവിൽ നബിﷺ വന്നാൽ.... من راى وجهك يصعد يا رسول الله ﷺ من راى وجهك يصعد يا حبيب الله ﷺ (പുന്നാരﷺപൂവിന്റെﷺ) നബിﷺയേ ഞാൻ ഒത്തിരി വേദനയാലെ കുറിത്തൊരു പാട്ടിതു സത്യം... നിധിയേﷺ തിരുഃﷺ മൊഴികൾ മറന്നൊരു ജീവിതമാൽ അലയുന്നിവൻ നിത്യം....(2) നറുമുല്ലﷺ പുഞ്ചിരി കണ്ടൊരു പുതു ജീവിതമാശിത്തതു മാത്രം.. നബിﷺ മദ്ഹുകളോതിടുവോരുടെ പൂതി ലഭിത്തെന്നാണു ചരിത്രം.... ആനന്ദ പൂനബിﷺ യവരുടെ തിരുഃﷺ വജ്ഹൊളിﷺ കണ്ടാൽ.... ആലമിലിനി അതിനേക്കാളൊരു സുഖ നിധിﷺ വേറെന്താ.... ആഗ്രഹമേറുന്നുണ്ടെന്നിൽ കനവിൽ നബിﷺ വന്നാൽ.... من راى وجهك يصعد يا رسول الله ﷺ من راى وجهك يصعد يا حبيب الله ﷺ (പുന്നാരﷺപൂവിന്റെﷺ) ~◆○● ●○◆~
@nishumohammed2525
@nishumohammed2525 7 ай бұрын
Thakns brooi🫰🏻🫰🏻
@shammmassha3419
@shammmassha3419 7 ай бұрын
Jazakallah
@sirajkk9117
@sirajkk9117 5 ай бұрын
Kannadathil edan kayyo.. Lyrics
@safiami
@safiami 2 ай бұрын
يصعد❌ يسعد☑️
@shafiparakkal486
@shafiparakkal486 Ай бұрын
Copy ചെയ്യാൻ പറ്റുന്നില്ല
@hubburasool792
@hubburasool792 5 ай бұрын
ആവർത്തിച്ചു ആവർത്തിച്ചു കേൾക്കുന്നവർ... ഇവിടെ വരൂ... റബ്ബേ ഹബീബിന്റെ പൂമുഖം കാണാൻ ഭാഗ്യം നൽകണേ... ആമീൻ
@shibilaa_h
@shibilaa_h Ай бұрын
Aameennnn😭❣️
@minha4359
@minha4359 22 күн бұрын
Ameen 🥺🤲🏻
@arifcholakkal6600
@arifcholakkal6600 5 ай бұрын
എത്ര തവണ കേട്ടിട്ടും പുതി തിരുന്നില്ലാ........❤
@sofnaserin2307
@sofnaserin2307 8 ай бұрын
മനോഹരമായ ആലാപനം. ഹൃദയം തൊടുന്ന വരികൾ. 👌 സ്വയമറിയാതെ... ഹൃദയത്തിനകത്തൊരു ചലനമുണ്ടാകുന്നു. ഹബീബായ തങ്ങളിലേക്കെത്താനൊരു ഇഷ്ഖിൻ നീരുറവ പിറവിയെടുക്കുന്നു.😢
@user-gz3oo5cx5p
@user-gz3oo5cx5p Ай бұрын
ഹൊ ,എന്തൊരു വരികളാണ് എന്റെ തങ്ങളെ...😢
@AdrianLuna123
@AdrianLuna123 10 күн бұрын
Masha allah❤❤❤ Athimanoharamaaya kalbil thattunna kannukal niranjoyukunna varikal.....ith eyuthiya aalude aduth theerchayaayum rasoolullah varum.....ee varikal keettit varaathiriklan muthu habeebinu kayiyilla.... Ee paattu paadiya aalkum ...keettu kannukal niranjoyukiya nammalkellarkkum muthu rasoolullah ..ne kaanaan rabb thoufeeq tharatte....aameen yaa rabbal aalameen..ethra keettittum mathiyaavunnilla....ee oru paattu kond swargathil rasoolullah ..nte arikil rabb sthanam thannu anugrahikkatte...aameen....
@nazaru_rizz7411
@nazaru_rizz7411 6 ай бұрын
ആരംഭപ്പൂനബിയോരെ കണ്ടവരെ കണ്ടാൽ .... ആദരവോടെ ഞാൻ നോക്കിയിരുന്നത് കൊതി കൊണ്ടാ...😓😓
@user-ky4ko1fc3w
@user-ky4ko1fc3w Ай бұрын
കേട്ടു കേട്ട് ഞാൻ കേട്ടുകൊണ്ടിരിക്കുന്നു
@Kunjumon-rr6uz
@Kunjumon-rr6uz 6 ай бұрын
അൽഹംദുലില്ലാഹ്
@AleemaArabi
@AleemaArabi 8 күн бұрын
Ma sha Allah....manassil tattunna varigal❤
@Sumayya-fr7up
@Sumayya-fr7up 20 күн бұрын
❤❤
@jamaljamalt3359
@jamaljamalt3359 7 ай бұрын
അത്ഭുതകരമായ സന്തോഷം❤
@mrs.2542
@mrs.2542 9 ай бұрын
മാഷാ അള്ളാ
@Madeena-3368
@Madeena-3368 8 ай бұрын
ماشاء الله 🤲🤲🤲❤ اللهم صل على النور واهله🤲🤲🤲 اللهم صل على سيدنا محمد وعلى اله وصحبه وسلم🤲🤲🤲 1:51
@user-bz9xr7ml3g
@user-bz9xr7ml3g 6 ай бұрын
ماشاءاللہ😢
@suhailtippu4750
@suhailtippu4750 8 ай бұрын
മാഷാ അള്ളാ ❤❤
@sidhiquee9025
@sidhiquee9025 9 ай бұрын
നന്നായി പാടി മാഷാ അള്ളാ
@abusalikmusthafa7802
@abusalikmusthafa7802 12 сағат бұрын
✋🏻✋🏻✋🏻
@ajmalkm5686
@ajmalkm5686 Ай бұрын
❣️❣️
@MuhammadShahid-ps1wq
@MuhammadShahid-ps1wq 9 ай бұрын
റബ്ബേ ഹബീബിന്റെ മദീനയിൽ ഞങ്ങളെ എത്തിക്കണേ
@shareefariyoor771
@shareefariyoor771 9 ай бұрын
Ameenn
@isttam_habeebinod
@isttam_habeebinod 9 ай бұрын
Ameen🤲🏻💗
@habeebakp1254
@habeebakp1254 8 ай бұрын
ആ മീൻ😢😢😢
@MufeedaabuAbu
@MufeedaabuAbu 7 ай бұрын
ആമീൻ
@ajmalkm5686
@ajmalkm5686 Ай бұрын
ആമീൻ
@thahir_5536
@thahir_5536 6 күн бұрын
@user-ix6eb5yp9d
@user-ix6eb5yp9d 9 ай бұрын
ماشاءالله ❤ 😢
@user-lz6kk2vf3m
@user-lz6kk2vf3m 3 ай бұрын
Aameen
@maharoofali6953
@maharoofali6953 7 ай бұрын
❤❤❤❤❤😘
@HappyDragon-uz3om
@HappyDragon-uz3om 6 ай бұрын
😢😢❤
@mariyamk7509
@mariyamk7509 9 ай бұрын
😭😭😭
@AboobackerSidhique-ce8ic
@AboobackerSidhique-ce8ic 3 ай бұрын
😢😢
@nishadnishad4297
@nishadnishad4297 2 ай бұрын
Ee വരികൾ ഒന്ന് കിട്ടാൻ എന്താ മാർഗം 😢
@isttam_habeebinod
@isttam_habeebinod 2 ай бұрын
പുന്നാരﷺപൂവിന്റെﷺ കവിൾ തട മെന്തൊരലങ്കാരം... പൊന്നൂറിﷺന്റെ പ്രഭാﷺ കിരണങ്ങൾക്കെന്തു ചമൽക്കാരം... പുഞ്ചിരി കണ്ടാലതുമതി ജീവിത വിജയ പുരസ്ക്കാരം... പഞ്ചാര തിരുഃﷺ മേനി മണത്തവരിരു ജഗമിൽ താരം... എന്നാണെന്റെ കിനാകൊതി തീര്ണ രാവ് റസൂലുള്ളാﷺ.... ഒന്നാﷺ പൂമുഖ ദർശന സൗഭാഗ്യം തരുമോ മുല്ലാﷺ... من راى وجهك يصعد يا رسول الله ﷺ من راى وجهك يصعد يا حبيب الله ﷺ (പുന്നാരﷺപൂവിന്റെﷺ) മുത്ത്‌ റസൂലുള്ളാﷺവേ ഞാൻ കണ്ടിടുവാനായ് എത്ര കൊതിത്ത്... മുത്താറ്റൽﷺ നൂറുള്ളാﷺന്റെ സ്വലാത്തുമുരത്തദിനായ് ആശിത്ത്... മുത്തഖിയല്ലേലും തങ്ങളെﷺ കാണും നവവീമാമതുരത്ത്... മുത്തേﷺ ഞാനെന്നു തുടങ്ങിയതാണീ വേദന കോർത്തിടും ബൈത്ത്... ആരംഭ പൂനബിﷺയോരെ കണ്ടവരെ കണ്ടാൽ... ആദരവോടെ ഞാൻ നോക്കിയിരുന്നത് കൊതി കൊണ്ടാ.... ആഗ്രഹമേറുന്നുണ്ടെന്നിൽ കനവിൽ നബിﷺ വന്നാൽ.... من راى وجهك يصعد يا رسول الله ﷺ من راى وجهك يصعد يا حبيب الله ﷺ (പുന്നാരﷺപൂവിന്റെﷺ) നബിﷺയേ ഞാൻ ഒത്തിരി വേദനയാലെ കുറിത്തൊരു പാട്ടിതു സത്യം... നിധിയേﷺ തിരുഃﷺ മൊഴികൾ മറന്നൊരു ജീവിതമാൽ അലയുന്നിവൻ നിത്യം....(2) നറുമുല്ലﷺ പുഞ്ചിരി കണ്ടൊരു പുതു ജീവിതമാശിത്തതു മാത്രം.. നബിﷺ മദ്ഹുകളോതിടുവോരുടെ പൂതി ലഭിത്തെന്നാണു ചരിത്രം.... ആനന്ദ പൂനബിﷺ യവരുടെ തിരുഃﷺ വജ്ഹൊളിﷺ കണ്ടാൽ.... ആലമിലിനി അതിനേക്കാളൊരു സുഖ നിധിﷺ വേറെന്താ.... ആഗ്രഹമേറുന്നുണ്ടെന്നിൽ കനവിൽ നബിﷺ വന്നാൽ.... من راى وجهك يصعد يا رسول الله ﷺ من راى وجهك يصعد يا حبيب الله ﷺ (പുന്നാരﷺപൂവിന്റെﷺ) ~◆○● ●○◆~
@ansalnas5310
@ansalnas5310 9 ай бұрын
Nondho sathyam paranjapol
@mariyamk7509
@mariyamk7509 9 ай бұрын
പാപി ഞാൻ ഒക്കെ എന്ന് കാണും allah
@muhammedmohd7702
@muhammedmohd7702 4 ай бұрын
Hhyyuyyuuuuuuuuuuiiooo
@RaihanathKp-ic4bq
@RaihanathKp-ic4bq Ай бұрын
❤❤
@AleemaArabi
@AleemaArabi 8 күн бұрын
@suharashamsu856
@suharashamsu856 10 күн бұрын
❤❤❤
@riyasriyuvzr2811
@riyasriyuvzr2811 8 ай бұрын
💕
@suhailtippu4750
@suhailtippu4750 8 ай бұрын
❤❤❤
@suhailshalu4881
@suhailshalu4881 7 ай бұрын
English or Spanish 🤣
00:16
GL Show
Рет қаралды 16 МЛН