മനോഹരമായ കവിത കവിയുടെ ഘനഗാംഭീര്യ ശബ്ദത്തിൽ അർത്ഥസമ്പുഷ്ടമായ അതിമൂർച്ചയോടുകൂടിയ വാക്കുകളും വരികളും...❤
@sujathasudhakaran96976 ай бұрын
രസന ബന്ധിച്ചു തീ ഉഴിഞ്ഞ് എപ്പോഴേ വിഷസനത്തിനൊരുക്കിയ ധേനു ഞാൻ (2) എവിടെയുണ്ടൊരു ദേവൻ ഇന്നെന്റെയീ അഴലിനെ കനലാഴിയിൽ തള്ളുവാൻ ...... മനോഹരമായ വരികൾ....❤
@ramakrishnanrashmisadanam51904 ай бұрын
അർത്ഥ,സമ്പുഷ്ടമായ, കവിത അഭിനന്ദനങ്ങൾ ❤❤❤
@bhaskaredavalath-oy7fe4 ай бұрын
ഒടുവിലായ് എന്റെ ഈ നഷ്ട്ട ജാതകം.......
@babithasundaran91932 жыл бұрын
My favourite kavitha.🎼 Njaan school competition's select cheytha kavitha..🎼 Enikku fast kittiyaa🎶
@vineethgeorge7722 Жыл бұрын
പക്ഷെ ഇതൊരു ആൺ കവിതയാണ്... ഇടയിൽ ഈ മകൻ അച്ഛനും അമ്മയും സിരയിലുള്ളവൻ, മുക്കി കുടിച്ചു വളർന്നവൻ,, ഇങ്ങനെ ഒരുപാടു ഇടങ്ങളിൽ നഷ്ടബാല്യം പേറുന്ന ഒരു Male rebel നെ കാണാം...
@Pappan-3 Жыл бұрын
Sir 🙏
@gourisreekanth92643 жыл бұрын
superb sir
@ushanarayanan38422 жыл бұрын
Super energetic sound
@navasmughal82472 ай бұрын
❤️
@johnvavachanjohn45802 жыл бұрын
❤🥰
@unnikrishnanayyappan8466 Жыл бұрын
Sooooooper
@unnikrishnanayyappan8466 Жыл бұрын
My favorite poem
@kavithaunnikrishnan14243 жыл бұрын
🙏🙏
@panchamidevi24272 жыл бұрын
❤️
@sunilkunjappan72922 жыл бұрын
മിക്കപ്പോഴും കേൾക്കുന്ന . കവിത
@efxeditor6093 жыл бұрын
👍👍
@zulfikarfafag56264 жыл бұрын
ഏറെ ഇഷ്ടം സർ 🌹
@sivaprasadsiva33734 жыл бұрын
💓
@jabeerksfe35853 жыл бұрын
ഹൊ എന്തൊരു ആലാപനമാണിത് എന്തൊരു കരുത്താണ് ഓരോ വാക്കുകൾക്കും
@snehas1543 жыл бұрын
Aarenkilum enik ithinte meaning onnu paranjutharuo plzz
@santhoshkumarkk3 жыл бұрын
നരബലി ഐതരേയ പുരാണത്തിൽ ഹരിശ്ചന്ദ്ര നരബലി നടത്തിയ കഥയാവാം കവിതക്കതാരം സാറിന്റെ കവിതകൾ ഇന്നത്തെ കാര്യങ്ങളുമായി ബന്ധിപ്പിക്കുന്നു മക്കളില്ലാത്ത രാജാവ് വരുണൻ തപസ് ചെയ്തു കുട്ടി ഉണ്ടാവുന്നു പക്ഷെ അതിനെ ബാലീ നൽകണമെന്ന് വരുണൻ ആവശ്യപ്പെടുന്നു വരത്തിന്റെ ഭാഗമായിട്ടു തന്നെ
@snehas1543 жыл бұрын
@@santhoshkumarkk ok thanku sir,but njan karuthi makal idailullavane entho upekshichu mattullavare snehichu oottivalarthuvanu ennu,enthoru nombaram aanu ee covitha
@santhoshkumarkk3 жыл бұрын
കുട്ടികളില്ലാത്ത രാജാവ് തനിക്ക് ഒരു പുത്രനെ നൽകണമെന്ന് വരുണനോട് ആവശ്യപ്പെടുകയും പകരമായി കുട്ടിയെ തനിക്ക് ബലി നൽകാൻ വരുണൻ ആവശ്യപ്പെടുകയും ചെയ്തു. ഹരിശ്ചന്ദ്ര യാഗത്തിന്റെ നിർവ്വഹണം വൈകിപ്പിക്കുകയും തന്റെ മകനായ രോഹിതയെ പ്രായമാകാൻ അനുവദിക്കുകയും ചെയ്യുന്നു. ഒടുവിൽ, തനിക്ക് പകരക്കാരനെ കണ്ടെത്താൻ രോഹിത കാട്ടിലേക്ക് അലയുന്നു. അജിഗർത്ത എന്ന ദരിദ്രനായ ബ്രാഹ്മണനെ അയാൾ കണ്ടുമുട്ടുന്നു, അയാൾ തന്റെ മകൻ സുനഹ്സേപയെ അയാൾക്ക് വിൽക്കുന്നു . സുനഹ്സേപ സ്തംഭത്തിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു, പക്ഷേ വിശ്വാമിത്രൻ പഠിപ്പിച്ച ചില മന്ത്രങ്ങൾ ഉരുവിട്ട് അവൻ സ്വയം മോചിതനായി ഇതായിരിക്കാം കവി ഉദ്ദേശിക്കുന്നത് ഇനി കവിത കേട്ടു നോക്കു