ഇതിൽ ദേവിക പറഞ്ഞ ഒന്നുണ്ട്... സത്യമാണ് എനിക്കും തോന്നിയിട്ടുണ്ട് അത് നമ്മൾ ചെറിയ ദൂരം ആണെങ്കിലും അത് enjoy ചെയ്ത് പോവുക.. ഞാൻ ഇപ്പോൾ മരുന്ന് വാങ്ങാൻ ഹോസ്പിറ്റലിൽ പോകുക ആണേലും അത്രയും ദൂരം പാട്ടൊക്കെ കേട്ട് ഓരോ കാഴ്ചകളും കണ്ട് enjoy ചെയ്ത് പോകലുണ്ട്... പൊളി feeling ആണ് 😍👍🏻
@keraladriverbussid14933 ай бұрын
ഇവരെല്ലാം ഇങ്ങനെ ആക്കി എടുത്തത് നമ്മുടെ ക്യാമറ man ആണ് ❤️🔥
@shajanshajan-dl8kw2 ай бұрын
100℅❤
@Aboobackerth30243 ай бұрын
രതീഷ് ചേട്ടനാണ് താരം ഒരു പാട് പ്രതിസന്ധികളിലൂടെ യാത്ര ചെയ്ത് കൂടെയുള്ളവൾക്ക് പകർന്ന് കൊടുത്ത് കാര്യത്തരാക്കിയതിൽ പ്രധാന പങ്ക് രതീഷ് ചേട്ടനാണ് കൂടെ ജല ജേച്ചിയും കണ്ട് പഠിക്കണ്ട ഫാമിലിയാണ്❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@sanalkumarsanalkumar45853 ай бұрын
വനിത അവാർഡിന് ഈ കുടുംബത്തെ പരിഗണിക്കണം, അല്ലാതെ വെറും വാർത്തയിൽ ഒതുക്കരുത്, പിന്നെ ഈ കുടുംബം ഒരു കൂട്ടുകുടുംബമാണ് ഇന്ന് കേരളത്തിന്റെ കുടുംബബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നത് ഇവരെ കണ്ടാണ്, എന്തായാലും ഈ കുടുംബം ലോകത്തിന് മാതൃകയാണ്, ആയതിനാൽ അടുത്ത വനിതയിൽ ഇവരെക്കുറിച്ച് ഒരു സ്റ്റോറി, പിന്നെ അവാർഡ് നൈറ്റ് നടക്കുമ്പോൾ ആദരിക്കുകയും മറ്റും ചെയ്യുക (കേരളത്തിലെ പോപ്പുലർ കുടുംബത്തിനുള്ള പ്രത്യേക ""അവാർഡ് ""കൊടുക്കണം )അത് വനിതക്കും ലോകത്തിനു ഒരു പുതിയ മാറ്റം ആയിരിക്കും, പുതിയ അറിവ് ജനങ്ങളിൽ എത്തിക്കുന്നതും നല്ലതാണ് ""മമ്മുക്ക ഒരു വനിത അവാർഡ് കൊടുത്താൽ നന്നായിരിക്കും "'
@rajantk41023 ай бұрын
നല്ല അഭിപ്രായമാണ് . തീർച്ചയായും അവാർഡിന് അർഹർ തന്നെ
@KL50haridas3 ай бұрын
ഇവർക്ക് കൊടുത്തില്ലെങ്കിൽ പിന്നെ ആർക്ക് കൊടുക്കും. ❤️❤️❤️❤️
@black80593 ай бұрын
K Sir നാള രാവിലെ ആകട്ട്
@binithkg12413 ай бұрын
👍👍👍
@binithkg12413 ай бұрын
വളരെ നല്ല ഒരു അഭിപ്രായം ആണ്. മറ്റുള്ള you ട്യൂബ് vlog ചെയുന്ന അവരെ പോലെ അല്ല നമ്മുടെ പുത്തെറ്റ് ഫാമിലി. ❤️❤️❤️❤️
@sreejith_ss3 ай бұрын
സിനിമ എന്ന മേഖലയിൽ നിന്നല്ലാതെ ഈയടുത്തകാലത്ത് വനിതയുടെ 1 lakh above views കവിയുന്ന ഒരു ഇൻറർവ്യൂ ആയിരുന്നു പുത്തേറ്റ് & ഫാമിലി യുടെ ❤.. dear Miss വനിത.. സ്മരണ വേണം ട്ടോ
@josephjohn86323 ай бұрын
ഒരു നല്ല വീഡിയോ.ചുരുക്കമായി ആണ് നാട്യങ്ങൾ ഒന്നും ഇല്ലാത്ത threadbare ആയ ഒരു വീഡിയോ കാണാൻ കിട്ടുന്നത്. അവതാരിക വളരെ സത്യസന്ധമായി അവരുടെ പ്രായം വരെ പറഞ്ഞു. Hats off to Devika for her simplicity & the presenter madam for the way it was done.
@Thomas-eu6fj3 ай бұрын
Devika is probably the youngest female truck driver in the world ! She drives with so much ease.
@jvgeorge14743 ай бұрын
Undoubtedly in India
@premantk60043 ай бұрын
മികച്ച Interview രണ്ടു പേരും കട്ടക്ക് . വടകരയുടെ അഭിനന്ദനങ്ങൾ
@mknair67893 ай бұрын
❤❤❤ പുത്തേറ്റ് കുടുംബത്തിന് ഒത്ത ഒരു ഇൻ്റർവ്യൂവർ നന്നായി ചെയ്തു. ഞങ്ങളുടെ പുത്തേറ്റ് കുടുംബത്തിനും വനിതക്കും ആങ്കർക്കും അഭിനന്ദനങ്ങൾ❤❤❤
@shynusee58893 ай бұрын
വെറുപ്പിക്കാത്ത ഒരു യൂട്യൂബ് ബ്ലോഗ് എനിക്കും ഏറ്റവും ഇഷ്ടമുള്ള ബ്ലോഗ്
@DakshaDeepthi3 ай бұрын
മുത്ത് 🥰🥰👍👍
@shibujohn54033 ай бұрын
❤❤ഞങ്ങളുടെ മുത്ത് പൊളിയാണ് ❤അടിപൊളി സൂപ്പർ muthaaaaa 👍👍👍👍👍
@texlinesoxx3 ай бұрын
അനിയാന്മാരെ, ജലജേ, മോളെ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. അഭിനന്ദനങ്ങൾ
@alivm48312 ай бұрын
നല്ലഉപദെശം.. ഒരാൾ. വിജയിച്ചു. എന്ന്. കരുതി. വാൾ. എടുക്കേണ്ട... അവരുടെ. അധ്വാനമാണ്. അവരുട. വിജയം.. മകളെ. ദൈവം. അനുഗ്രഹിക്കട്ടെ..
@user-jw1fr7bn2n3 ай бұрын
ഇന്റർവ്യൂവർ അടിപൊളി. ഒട്ടും ബോറാകാത്ത വിധം പരിപാടികൾ നടത്തി. വളരെ ഭംഗിയായി. എല്ലാ വിധ ആശംസകളും
@MusicLessons-rj7rj3 ай бұрын
അഭിമുഖം വളരെ നന്നായി. അഭിനന്ദനങ്ങൾ.
@lpsmechanics.malayalam97823 ай бұрын
എത്ര കണ്ടാലും മതിയാവില്ല❤️😊 അത്ര ഇഷ്ടപ്പെട്ട ഫാമിലിയാണ് ❤️ അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു🌹 ഇനി അടുത്ത ഫാൻസ് ഇന്റർവ്യൂ ചെയ്ത ആൾക്കാരിക്കാം ❤️❤️👍മുത്തേ,....സൂപ്പർ .🎉🎉🎉👏👏👏🌹🌹 അടുത്ത വനിതാ അവാർഡിൽ ഈ കുടുംബത്തെയും ഉൾപ്പെടുത്തണം കേരളത്തി നന്നല്ല ലോകത്തിന് തന്നെ മാതൃകയായി മാറുന്ന കുടുംബം
@rsnair1233 ай бұрын
പക്വത ഉള്ള അവതാരിക 👌
@binithkg12413 ай бұрын
❤️❤️❤️പിന്നെ നമ്മുടെ ഫാമിലി ആണ്
@rajeevkalapurackel36943 ай бұрын
മുത്തിന്റെ ചിരി മനോഹരം ❤️
@minunandanbs3 ай бұрын
👌
@santhoshkumar-tk2cv3 ай бұрын
രതീഷ് ഭായ് വിഡിയോ എടുക്കുന്ന പോലെ വനിതയുടെ കാമറവീഡിയോ എടുക്കാൻ സാധിച്ചില്ല നിങ്ങൾക്ക് 😀😀
@ABRAHAMAA-cr7udАй бұрын
Enjoyed every bit of the interview. Wishes for the whole family ❤
@chackobabu64043 ай бұрын
മുത്തിന്റെ ഡ്രൈവങ് അടിപൊളി
@riyasmahammood3 ай бұрын
പുത്തേട്ട് ഫാമിലി ❤നമ്മുടെ സ്വന്തം ഫാമിലി 🎉
@hri66603 күн бұрын
നിങ്ങൾ ആങ്കർരുടെ അനാവശ്യ ചിരി ഒഴിവാക്കുന്നത് നല്ലതാണ് അവർ പറയുന്നത് തമാശയല്ല യാതാർത്ഥ്യമാണ്.
@bijuvettiyar92823 ай бұрын
നമ്മുടെ സ്വന്തം ഫാമിലി രതീഷ് ചേട്ടൻ ❤️ജലജ ചേച്ചി ❤️മുത്ത് 🥰🥰🥰🥰🥰🥰
@madhumahendran66583 ай бұрын
With lots of luv and blessings ❤🎉
@radhakrishsna42243 ай бұрын
അഭിമുഖം വളരെ നന്നായി അഭിനന്ദനങ്ങൾ മുത്തേ ❤️❤️❤️
@sanalkumarpn37233 ай бұрын
വളരെ നല്ല പരിപാടി വനിത ഒക്കെ ഇവരെ പോലെ ഉള്ളവരെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കണം.
@sajithaali70983 ай бұрын
വെറുപ്പും ചടപ്പും ഇല്ലാത്ത ചാനൽ ജലജ രതീഷ് ഫാമിലി ഫാൻസ് ❤ ക്യാമറ മാൻ പൊളി മുത്ത് സൂപ്പർ
@capt.ravindranbhaskran79743 ай бұрын
Deserve appreciaton 🌹 just like a pleasure trip. Like to watch repeatedly. God bless you and Co
@satheeshkerala71993 ай бұрын
ആശംസകൾ ❤️💕🥰🥰🥰🥰🥰
@JeyaseelanJeyaseelan-e8g3 ай бұрын
Very beautiful Puthettu family. We love them ❤️❤️❤️❤️
@rupeshv79583 ай бұрын
Vanithade mattu video views eallam 10k,20k,30k etc... Eannal pithettinte interview video viewers 1lakh above ❤❤❤ puthettu power 🎉
@jayachandran.a3 ай бұрын
1 lakh ?
@santhoshkp14943 ай бұрын
Best wishes vanith vlog
@sirajali78593 ай бұрын
Puthettu family ❤
@തീപന്തൽ3 ай бұрын
രതീഷ് ൻ്റെ വീഡിയോ വണ്ടിക്കുള്ളിൽ ഇത്ര തുള്ളൽ ഇല്ല . വനിതാ ക്യാമറാ മാൻ സൂപ്പർ അണ്.. ഒന്നും കാണാൻ പറ്റുന്നില്ല
@deepakk9073 ай бұрын
ente like puthett family kk😍🤩
@selvanayagammeryn3 ай бұрын
Muthu congratulations. 🎉🎉🎉👏👏👏💐
@georgejoseph83403 ай бұрын
Don't care about criticisms.You are very good family.God bless you.Prayers.
@mohanadasponnan76063 ай бұрын
Good luck to the family' We like
@jayaramp.b14103 ай бұрын
Good morning All of you❤❤❤
@AlexanderKP-po9xh3 ай бұрын
God bless you molu❤❤
@prakashkk58563 ай бұрын
മുത്ത് 🥰🥰🥰🥰🥰 അടിപൊളി ആയി സാസാരിച്ചു
@Krishnan-w5p3 ай бұрын
സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤
@KL50haridas3 ай бұрын
അഭിനന്ദനങ്ങൾ.. ❤❤❤❤🎉
@RohithSRohith-l1u3 ай бұрын
Congratulations Devika (Muthe)
@tomyjose61653 ай бұрын
നന്നായി
@ranganatharao3 ай бұрын
This video is captured very beautifully and creates interest to view from the beginning to end.. 👍 👌 👍 The courage and interest of the woman driver is appreciated. The owner of the Lorry has arranged a separate cabin for sleeping and a kitchen for food preparation. This is a great facility provided and the owner is appreciated for his foresight and care fir the women drivers.. Even a Camera is arranged.
@Shibinbasheer0073 ай бұрын
💙🌿
@StephenKunjumon-sv6mu3 ай бұрын
Manimuthe🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@anilkumar-fw9ni3 ай бұрын
Muthu super
@clintondavis30733 ай бұрын
Muthu fan🥰
@sajisamuel2452Ай бұрын
കൊച്ചിന്റെ ശ്രദ്ധ മാറ്റരുത് സംസാരിച്ചു. ദൈവാ നുഗ്രഹം ആണ് മെയിൻ.
@ANUMODKUMAR-l8p3 ай бұрын
Best of luck
@MalluTruckerLife3 ай бұрын
🥰🥰🥰🥰🥰
@KarthiKarthi-cq2bc3 ай бұрын
பெண் குட்டி சூப்பர் super Love you 👍😁😁😁
@drogvinod3 ай бұрын
കഴിഞ്ഞ ദിവസം തൊടുപുഴ പോകുന്ന വഴി ക്ക് പുത്തേറ്റിൻ്റെ ഒരു വണ്ടി കണ്ടു പെട്ടെന്ന് പരിചയം ഉള്ള ഒരു വണ്ടി കണ്ട ഫീലാണ് ഇപ്പോൾ സാധാരണ ഒരു ട്രക്ക് കാണുമ്പോൾ ഒരിക്കലും ശ്രദ്ധിക്കാറില്ല കഴിയും വേഗം മാറി കൊടുക്കാനോ ഓവർടേക്ക് ചെയ്ത് പോകാനോ അല്ലേ നാം ശ്രമിക്കുക ..ഇതിപ്പോ നമ്മുടെ സ്വന്തം വണ്ടി കാണുന്ന ഫീലാണ്❤🎉
ഇഷ്ടപെട്ടാൽ ഡ്രൈവിംഗ് നല്ല സുഖം ആണ്. ഞാൻ ലോങ് ട്രിപ്പ് പോയാൽ കൂടുതലും ഞാൻ ആണ് ഓടികുക
@joshikunnel57813 ай бұрын
Muthus, the interviewer and the cameraperson have done the programme well. Interesting presentation! Muthu, Muthu's Mom, Dad, the entire family is a great motivation. Best Wishes!
@SelvarajA-x9l27 күн бұрын
❤❤❤❤❤❤❤அருமையான வாகன ஓட்டம்
@vipinkl14443 ай бұрын
👉Puthettu travel family fan's 👈 🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛
@aboobackerprg92503 ай бұрын
God....
@jacobjohn14103 ай бұрын
മുത്ത് 🎉🎉🎉
@MohananKN-x6i2 күн бұрын
HAiSUPER
@Subair-wy5ym3 ай бұрын
അറിയാം
@nithinsudhakar34533 ай бұрын
Video stabilize ചെയ്യാമായിരുന്നു. And use ND. Or exposure ഒന്ന് correct ചെയ്യാമായിരുന്നു.
Please Don't Be GOD Fearing - Be GOD Loving - ഞങ്ങള്‍ ദൈവം തമ്പുരാനെ സ്നേഹിക്കുന്നു - പ്രാര്‍ത്ഥിക്കുന്നു ! എല്ലാവരും അവര്‍ക്ക് ഇഷ്ടമുള്ളവരെ സ്നേഹിക്കുന്നു , ഞങ്ങള്‍ എപ്പോഴും ദൈവം തമ്പുരാന്റെ കൈയിലാണ് (കൂടെ ആണ്) അപ്പോൾ ദൈവം തമ്പുരാന്‍ നമ്മളുടെ എല്ലാ കാര്യങ്ങളും നേരിട്ട് നോക്കുന്നതാണ്