ഞാൻ സ്ഥിരം പ്രേക്ഷകയാണ്... പുത്തെറ്റ് ട്രാവൽ vlog മുടങ്ങാതെ കാണാറുണ്ട്... രാജേഷ് ബ്രോയെ ഒത്തിരി മിസ് ചെയ്യും ഞങ്ങളും.... ഒരാഴ്ച സഹിച്ചത് അല്ല... ത്യജിച്ചത്..രാജേഷ് ബ്രോ. നന്നായി സഹകരിച്ചത് എടുത്ത് പറയേണ്ടതാണ്.... Dr.ബീന ഇത്ര തിരക്കിനിടയിലും ഒരാഴ്ച നിങ്ങളെ സത്കരിച്ചതിനും ഞങ്ങളും രാജേഷ് ബ്രോയോട് നന്ദി പറയുന്നു... തിരുവനന്തപുരതുകാർക്ക് അഭിമാനം 🙏👏എല്ലാവർക്കും മാതൃക 👍
@JayasreeES-r7m8 күн бұрын
അതേ സഹോദരനെ പോലെ കാണുന്നൂരാ ജേഷ് dr. ദമ്പതികൾക്ക് ആശംസകൾ നേരുന്നു ഒപ്പം നന്ദി അറിയിക്കുന്നു ❤❤
@ranijoji-fp2fq8 күн бұрын
Hat's off you Rajeshbro🎉🎉🎉
@baburajvaidyan43187 күн бұрын
*****
@roykurientk27076 күн бұрын
ഗൾഫ് ട്രിപ്പ് നന്നായി. രാജേഷ് ബ്രോ പൊളിയാണ്. നല്ല ഹ്യൂമർ സെൻസ് ഉള്ള ആൾ തന്നെ.
@sivasankarapillai89128 күн бұрын
14 ദിവസമായി ഒമാനിലെ വിവിധ സ്ഥലങ്ങളിലെ കാഴ്ചകൾ നിങ്ങളുടെ ക്യാമറ കണ്ണിലൂടെ കാണിച്ചുതന്നു. നേരിൽ കാണാൻ പറ്റാത്ത സ്ഥലങ്ങളാണ്. നിങ്ങളെ അവിടെ സഹായിച്ച രാജേഷിനും സാജുവിനും പ്രത്യേകം നന്ദി. അധികം വൈകാതെ തന്നെ ഇന്ത്യയിലെ കാഴ്ചകളുമായി പ്രതീക്ഷിക്കുന്നു.
@kumarbharathykumarbharathy75888 күн бұрын
ഈ ലോകത്തു എവിടെ ചെന്നാലും ഇത്രയധികം ആരാധകർ ആർകെങ്കിലും വേറെയുണ്ടോയെന്നു സംശയം, ഒമാൻ രാജേഷ് ബ്രോ യെ മിസ്സ് ചെയ്യുന്നു.....
@rajint26428 күн бұрын
🙏🏻
@monaidreamworld8 күн бұрын
രതീഷ് ബ്രോ രാജേഷ് ചേട്ടൻ നാട്ടിൽ വരുമ്പോൾ ലോറിയിൽ കൊണ്ടുപോകണം. ആ രസകരമായ ട്രിപ്പ് കാണാൻ കാത്തിരിക്കുകയാണ്. ലോറി ലൈഫിലേക്ക് സ്വാഗതം 🙏🧡🧡🧡🧡
@jancyrocky72948 күн бұрын
രാജേഷ് bro പറഞ്ഞതിൽ കാര്യമുണ്ട് ഇവരുടെ വ്ലോഗ് കണ്ടാൽ നമ്മുടെ വീട്ടിലെ അംഗത്തെപോലെ തോന്നും എനിക്ക് ഒത്തിരി ഇഷ്ട്ടമായി
@soorajkannan16808 күн бұрын
❤❤❤❤
@dilipkumar19058 күн бұрын
ഈ കമന്റ് രാജേഷ് സാറിന് മാത്രം നന്ദി സാർ 2പേരെയും കൊണ്ട് നടന്നു കാഴ്ചകൾ കാണിച്ചതിന് സാർ പറഞ്ഞത് ശെരി ആണ് Unplanned Trip ആണ് എപ്പോളും തകർപ്പൻ ആകുന്നത്
@rubyjoseph40908 күн бұрын
Rajesh ചേട്ടൻ sooper. Miss ചെയ്യും ബൈജു ചേട്ടൻ family also. Sooper family.❤
@MableRaphy8 күн бұрын
രാജേഷ് ഏട്ടാ ബൈ 😢😢ഇനി നാട്ടിൽ വരുമ്പോൾ ഇവരുടെ പ്പം ലോറി യിൽ പോകണം. രാജേഷ് ഏട്ടൻറ comady ഞങ്ങൾmiss ചെയ്യും ഉറപ്പ് ❤❤❤
@POPPYNo17 күн бұрын
രാജേഷേട്ടൻ പൊളിയാണ്. നല്ല Humour sense ഉള്ള ആളാണ്
@ajiajeeshajeesh98437 күн бұрын
എല്ലവരും ആവിശ്യത്തിന് കോമഡി പറയുന്നുണ്ട് ഞാനും ശ്രദ്ധിച്ചു 😀😀
@ajithsheena8 күн бұрын
Oman trip കാണാതെ നാട്ടിൽ എത്തി എന്ന് അറിഞ്ഞു കാണുന്നവർ ഉണ്ടോ 😀
@nisarvaliyad22727 күн бұрын
സത്യം പ്രവാസിയായ നമ്മൾക്ക് ഒമാൻ ട്രിപ്പ് അത്ര എക്സൈറ്റ്മെന്റ് ഇല്ല ലോറി ട്രിപ്പാണ് കാണാൻ ഇഷ്ടം
@nisarbismi5737 күн бұрын
Ys
@UdayanKavitha7 күн бұрын
Yes
@publicreporterpc53617 күн бұрын
Hallo Namaskar , ദുബായ് ക്കാരനായ എനിക്ക് ഒമാനിലെ സുന്ദരമായ സ്ഥലങ്ങൾ കാണിച്ചു തന്ന ചേട്ടനും ചേച്ചിയ്ക്കും , പ്രത്യേകം നന്ദി അറിയികുന്നു. , അതു പോലെ രാജേഷ് ചേട്ടനും ഡോക്ടർ ചേച്ചിയ്ക്കും പ്രത്യേക നന്ദി അറിയിക്കുന്നു
@Cstmr-n8p8 күн бұрын
രാജേഷേട്ടാ, ഞാനും ഇവരെ ഇത്രയും , ഫാമിലി മെംബേർസിനെ പോലെ ഇഷ്ടപ്പെട്ടു പോവാൻ കാരണം, ഇവരുടെ ജാഡയില്ലാത്ത സ്വഭാവം കൊണ്ട് മാത്രമാണ്❤
@subeeshkrishna34128 күн бұрын
👍 ഇനി ആകാശ്...😍 Bro...യേ കാണാല്ലോ ❤
@jayarajskylark78978 күн бұрын
രാജേഷ് ചേട്ടൻ സൂപ്പർ നല്ല സാമ്പത്തിക സ്ഥിതിയും അറിവുള്ള ആളാ എന്നാൽ അതിന്റെ അഹങ്കാരമോ ജാടയും ഒട്ടും ഇല്ലാത്ത പച്ചയായ മനുഷ്യൻ
@Mahadevbaba_1238 күн бұрын
ഒമാനിലെ രാജേഷ് ബ്രോയ്ക്കൂ അഭിനന്ദനങൾ. നിങ്ങൾ നല്ലൊരു മനുഷ്യനാണ്.
@VipinKailas-u5u8 күн бұрын
❤️❤️ പുത്തെറ്റ് ട്രാവൽ വ്ലോഗിന്റെ സ്ഥിരം പ്രേക്ഷകർ എത്തിയോ ❤️❤️👍👍👍👍
ഇത്രെയും detail ആയി ഒമാൻ, സൂർ ഒക്കെ കാണിച്ചു തന്നതിൽ ഒത്തിരി താങ്ക്സ് രതീഷ് ബ്രദർ, ജലജ 🙏, പിന്നെ രാജേഷ് ചേട്ടൻ, ബീന mam 🫡💐
@muralidharannair24048 күн бұрын
ഹായ്, ജലജ, രതീഷ് 🙏രാജേഷ് ചേട്ടനെ മിസ് ചെയ്യും 🥰🥰🥰🥰🥰
@dineshav10028 күн бұрын
ഇന്നലെ വരെ വീഡിയോ കാണുന്നില്ലായിരുന്നു. Last episode കാണാം എന്ന് വെച്ചു. നാളെ മുതൽ ലോറി ലൈഫ് കാണാൻ കൊതിയോടെ അതിലേറെ സ്നേഹത്തോടെ കാത്തിരിക്കുന്നു.
@rahulkrishnalk17308 күн бұрын
രാജേഷ് ചേട്ടാ സൂപ്പർ ❤️❤️❤️
@shajeerm92778 күн бұрын
രാജേഷ് ചേട്ടൻ ഒരേ പൊളി miss ചെയ്യും 👍👍❤️❤️❤️
@ravin.r25198 күн бұрын
രതീഷ് ബ്രോ, ജലജ മാഡം, രാജേഷ് ബ്രോ, ഉണ്ണിച്ചേട്ടൻ, 2 കുട്ടികൾ എല്ലാവർക്കും ഗൂഡ്‌നെറ്. നിങ്ങൾ മാസ്ക്കത്തിൽ നിന്നും പോന്നപ്പോൾ, Dr. beena മാഡവും, രാജേഷ് സാറും വല്ലാതെ മിസ്സ് ചയ്യുന്നതായി തോന്നുന്നു. ഇത്രയും നല്ല നല്ല കാഴ്ചകൾ ഇനിയും കാണിക്കാൻ നിങ്ങൾക്ക് നിങ്ങൾക്ക് ഭാഗ്യം ഉണ്ടാവട്ടെ.
@sacredbell20078 күн бұрын
കളിപ്പാട്ടക്കടയിൽ കയറിയ കുട്ടിയെ പോലെ ആണ് ഗൾഫിൽ എത്തിയ രതീഷ് ചേട്ടൻ. ഏതു വണ്ടി കണ്ടാലും കണ്ണ് കുളിർക്കെ കണ്ടു മതിയാകുന്നില്ല. മുത്തുവിനെയും പൊന്നുവിനെയും കുഞ്ഞിക്കിളിയെയും ഒക്കെ അമേരിക്കയിലോ കാനഡയിലോ ഒക്കെ പഠിക്കാനും ജീവിക്കാനും വിട്ടാൽ മതി. പിന്നാലെ നിങ്ങൾക്കും അവരുടെ പിന്നാലെ അവിടെ പോയി ഇതൊക്കെ ഓടിക്കാനും സാധിക്കും.
@radhakrishnanpnthiruvalla27758 күн бұрын
❤ഈ ലോകത്തെ എവിടെ ചെന്നാലും ഞാ൯ ഉള്ള ഒരേ ഒരു ടീം puthethu കുടുംബത്തിനെ എല്ലാവിധ ആശംസകളും❤❤❤
@Sathya-y1f8 күн бұрын
അങ്ങനെ തിരിച്ചു നാട്ടിലേക്ക് ❤❤അടിച്ചു പൊളിച്ചില്ലേ സന്തോഷം ആയില്ലേ all the best ഞങ്ങൾക്കും സ്ഥലങ്ങൾ കാണാൻ കഴിഞ്ഞു അഭിനന്ദനങ്ങൾ ദെയ്‌വം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤
@Sathya-y1f7 күн бұрын
രാജേഷ് ബ്രോയെയും ബീന സിസ്റ്ററെയും അഭിനന്ദികാതെ വയ്യ നിങ്ങൾക്കു ചേരുന്ന അതിലേറെ നിങ്ങളെ കരുതിയ അവരെ അഭിനന്ദിക്കുന്നു ഒരു മടിയും കൂടാതെ ബോറടിപ്പിക്കാതെ നല്ല enjoy ചെയ്തായിരുന്നു ഓരോ യാത്രയും 👍👍👍❤️❤️❤️
@hussainsapper59948 күн бұрын
നിങ്ങൾ കാണിച്ച ഒരു വിധം വണ്ടി ഒക്കെ ഓടിക്കാൻ ഭാഗ്യം ഉണ്ടായി house driver 💕💕💕💕
@tomsjoseph9208 күн бұрын
രാജേഷേട്ടൻ സൂപ്പർ... നിങ്ങൾക്കു കിട്ടിയ നല്ല ബന്ധം 👍👍🙏🙏🙏
@nambeesanprakash31748 күн бұрын
ഒമാൻ യാത്ര അടിപൊളി ആയി സമാപിച്ചു . ഇനിയും ഒത്തിരി നല്ല കാഴ്ചകൾ കാണാനുണ്ട് അവിടെ... കേരളത്തിന്റെ പോലുള്ള മറ്റൊരു ചെറിയ സ്ഥലം.. സലാല.. ആശംസകൾ 👍🏻
@MayaRajesh-i3z8 күн бұрын
1:23 🤣🤣🤣🤣🤣രാജേഷ് ഭയ്യാ.. ഇത്രയും എന്റെർറ്റൈനിങ് ആയിട്ടുള്ള ആൾ വേറെ ഇല്ല.. നെക്സ്റ്റ് ട്രിപ്പിൽ കവർ സലാല... Waiting for the next lorry Trip..
@premantk60048 күн бұрын
വടകരയുടെ ആശംസകൾ. ഒമാൻ രാജേഷ് ചേട്ടൻ ഒരു വിസ്മയം
@viswanathan.tmenon80188 күн бұрын
😊 യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിൽ സന്തോഷിക്കുന്നു. ശ്രീ രാജേഷിനെ മിസ്സ് ചെയ്തതിൽ മനസ്സിൽ ഒരു ചെറിയ വിഷമം. ഇനിയും കൂടുതൽ കൂടുതൽ യാത്രകളും അനുഭവങ്ങളും പങ്കുവെക്കാൻ ആയുസ്സും ആരോഗ്യവും സർവ്വേശ്വരൻ തരട്ടെ. ❤❤❤❤❤🌹🌹🌹🌹🌹🌹🙏👍
@sintuvarghese56498 күн бұрын
ഒത്തിരിയേറെ ഇഷ്ടമായി നിങ്ങളുടെ ഒമാന്‍ ട്രിപ്പിലെ എല്ലാ വീഡിയോസും ഞാൻ സ്ഥിരമായി കാണാറുണ്ടായിരുന്നു എല്ലാ വീഡിയോയും നല്ല മനോഹരമായ കാഴ്ചകൾ കാണുവാനും ആസ്വദിക്കുവാനും പറ്റി അടുത്ത നിങ്ങളെ ലോറി വീഡിയോ കാത്തിരിക്കും ❤❤❤❤❤
@radhakrishsna42248 күн бұрын
പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരു ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@binu3078 күн бұрын
ഒമാൻ കാഴ്ചകളിൽ രാജേഷ് ചേട്ടൻ പറഞ്ഞ എല്ലാ തമാശകളും 🔥 ടൈമിംഗ് കൗണ്ടർ ആരുന്നു. "WE MISS YOU RAJESH BRO.."
@viswasankaran20108 күн бұрын
Congradulation. I am a tamilian watching your videos. Your trip to Muscat Omen is very nice. I am aged 70 years and now bed ridden. I have been seeing your videos since May 24. I like your videos. I could see my nation nook and corner. Your video is authority to vouch India is developed. My blessings for you to achieve more in Vlog. 🙏🙏🙏🙏
@abhilahprasad26938 күн бұрын
മസ്കറ്റിലെ എല്ലാ വീഡിയോയും കണ്ടു വളരെ നന്നായിരുന്നു രാജേഷ് ഏട്ടൻ കുടുംബവും പ്രേക്ഷകരുടെ എല്ലാ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
@rajint26428 күн бұрын
🙏🏻
@Kunjappu22408 күн бұрын
@@rajint2642 you are such a nice human being❤❤
@joycr32498 күн бұрын
പത്തു ദിവസം പോയത് അറിഞ്ഞില്ല 👍👍👍
@jobukabraham53338 күн бұрын
രാജേഷ് ചേട്ടൻ സൂപ്പർ ആരുന്നു ഇനി മിസ്സ് ചെയും
@krishnankrishnan6918 күн бұрын
ഒമാൻ കാഴ്ച്ച എല്ലാം സൂപ്പർ ആയിരുന്നു തിരിച്ചുള്ള യാത്ര സുഖകാരമാകട്ടെ രാജേഷ്ട്ടാനും നമസ്കാരം 🙏🙏🙏👍👍👌👌
@geethabiju3318 күн бұрын
👍🏻🥰 Muskat oman കാഴ്ചകൾ സൂപ്പർ രാജേഷ് ചേട്ടനും 👌🏻 🤝
@Sumathomas-ic7be8 күн бұрын
രാജേഷ് സർ എത്ര സിമ്പിൾ ആണ്, ആദ്യം വിചാരിച്ചു വലിയ ഗൗരവം ഉള്ള ആളാണെന്ന് ❤
@haneefahashar8 күн бұрын
എന്തായാലും ആകാശിനെ പോലെപകരം നിങ്ങൾക്ക് ഒരാളെ കിട്ടിയല്ലോ മൂപ്പര് അടിപൊളിയാണ് നല്ല കോമഡിയാണ് ആള് നിങ്ങൾക്ക് എവിടെപ്പോയാലും ഇന്നത്തെ ഒരാളെ കിട്ടും മൂപ്പരെ ഒരു ദിവസം 5:09 ലോറിയിൽ കൊണ്ടുപോകണം
@parameswaranpm83548 күн бұрын
Magnificent Photography by CM from the Flight.... Appreciate his Creative Visualisation Skill....
@shajimadhavan5008 күн бұрын
രാജേഷ് ചേട്ടൻ ഒരു you tube channel തുടങ്ങു ❤️
@chandrasekharannairputhiya33898 күн бұрын
Rajesh ബ്രോ super ആയിരുന്നു❤❤❤🎉🎉😊
@gopakumarm1668 күн бұрын
രാജേഷ് ബ്രോ ഒരു നല്ല സുഹൃത്ത് കൊള്ളാം ഇനി നമുക്ക് ലോറി ജീവിതം കാണാമല്ലോ ആശംസകൾ 🎉
@parameswaranpm83548 күн бұрын
Appreciate the Warmful Hospitality by Dr Beena Madam and Rajesh Annan.... Sabah Al Yasmine....
@Rahulspanickar8 күн бұрын
Welcome back to Kerala Ratheesh chettan and Jelaga chechi..Will miss Rajesh broo and his counters.. All the Oman episodes are simply superb and excting with a lot of fun. Thanks puthettu team for presenting this to us.
@PRATHULAN8 күн бұрын
രാജേഷ് sir പോളിയാണ്
@surelaks18 күн бұрын
Jalaja and Rateesh, thankyou for the wonderful Oman Travel vlog. Enjoyed every episode of it and lived it virtually with all of your including your main drivers ( both of them). Now looking forward to your Indian Highway journeys.
@sajad.m.a23907 күн бұрын
വീഡിയോ അടിപൊളി ഇനി ഓമന്റ് കാഴ്ചകളും രാജേഷ് എന്ന നല്ലൊരു മനുഷ്യനെയും മിസ്സ് ചെയ്യും....
@kjjayadas7 күн бұрын
Thanks a lot 4 exploring S.of Oman in 7 days .Me lived there for 17 years .I been all these regions as an Senior Engineer for Al Fahood Al Omaniya.You have done an exploration videos ,...persons couldn't be if not mentioned by me in Muscat sultanate and Sur.❤❤
@jalajapnair28648 күн бұрын
God bless you happy journey✈️✈️✈️✈️✈️✈️✈️✈️✈️✈️ Rajesh chettan adipoli aanu simble and humble wife uum thanks avare ithra nannayi treat chaithuthnu❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sajeevanak44257 күн бұрын
കാശ്മീർ ട്രിപ്പ് കണ്ട് കൊണ്ടിരിക്കുമ്പോഴാണ് നിങ്ങളെ അവിചാരിതമായി ' ഏർപോർട്ടിൽ കണ്ടു മുട്ടാൻ സാധിച്ചത് വളരെ സന്തോഷം തോന്നി നിങ്ങൾക്കും കുടുംബത്തിനും എല്ലാ വിധ വിജയാശംസകൾ നേരുന്നു
@prabhakarantc56968 күн бұрын
രാജേഷിന് വണ്ടികൾ കണ്ടിട്ട് മതിയാകുന്നില്ല, ഇഷ്ടപ്പെട്ട വണ്ടികൾ ധാരാളം /നിങ്ങൾ കാരണം എനിക്കും മസ്കറ്റ് കാണാൻ പറ്റി / അതുപോലെ ഒരു പാടു വണ്ടികളും താങ്കളൾക്കും ഫാമിലിക്കും നല്ലതുവരട്ടെ❤
@anandkoduvally88488 күн бұрын
ഒമാൻ ട്രിപ്പിലെ എല്ലാ വീഡിയോയും കണ്ടു.അടിപൊളി കാഴ്ചകൾ❤❤❤. രാജേഷ് ഏട്ടൻ കണ്ടാൽ അല്പം ഗൗരവക്കാരൻ ആണെങ്കിലും ബഹു രസികൻ ആണ്.❤❤ പുള്ളി നാട്ടിൽ വന്നാൽ ലോറിയിൽ ഒരു ട്രിപ്പ് കൊണ്ടുപോകണം. കുഞ്ഞിക്കിളി,കുഞ്ഞിക്കണ്ണൻ,രാജേഷ് ബ്രോ, ഉണ്ണിച്ചേട്ടൻ എന്നിവരെ കണ്ടതിൽ സന്തോഷം❤❤❤ പുതിയ ലോറി കാഴ്ചകൾക്കായി കാത്തിരിക്കുന്നു❤❤
@rajnishramchandran17298 күн бұрын
सुप्रभात पुथेट टीम...आपकी यात्रा शुभ एवं मंगलमय हो 🙏
@PrabakaranJ-n7i8 күн бұрын
Welcome back to Motherland, felt like we were also travelling with you for the past one week in Oman, thanks to Ratheesh bro and Jalaja sister and special thanks to Rajesh brother , such a nice, interesting and humorous person, he made your trip more enjoyable and special. God bless you all.
@somasoma31318 күн бұрын
അതിന്റെ പേര് കാത്തുര രണ്ടു പേരും കളർ വെച്ചു ഗുഡ് journeygood
@GopakumarG-c6q8 күн бұрын
രാജേഷ് ചേട്ടനെ ഇനി കാണാൻ കഴിയില്ല എന്ന ഒരു പ്രയാസം ഉണ്ട്, നല്ല മനുഷ്യൻ, ബീന ചേച്ചിക്കും അഭിനന്ദനങ്ങൾ
@ajaikumarma62938 күн бұрын
അടിപൊളി യാത്രകഴിഞ്ഞ് തിരിച്ചെത്തിയതിൽ സന്തോഷം ഇനി ട്രക്കിൽ ഡ്രൈവിങ്ങ് ൽ കാണാംAll the best❤
@manojgeorgre1158 күн бұрын
സൂപ്പർ ഒമാൻ ട്രിപ്പ് രാജേഷ് ചേട്ടൻ ഒരു രക്ഷയുമില്ല അടിപൊളി. കടൽ തീരത്തു കൂടി പാട്ടുംപാടിയുള്ള ആ നടപ്പ് 😪😪😂😂😂. മിസ്സ് ചെയ്യും
Good morning Puthettu squad...have a safe journey back home..👍thanks for showing the kidilam visuals of Oman in a short span of time which would be a catalyst for the travelers from India to visit and explore the country.
@prasannaAcharya-u3f8 күн бұрын
Jalaja and Ratheesh muskatum omanum aviduthe kazchakalum kanichú thannathinu thank u sooo much
@shibujohn54037 күн бұрын
❤❤❤❤👍👍👍👍അടിപൊളി സൂപ്പർ ❤രാജേഷ് ചേട്ടാ❤ സാജു ചേട്ടാ Thanku so much ❤❤ for full support to ചേട്ടായി❤& ചേച്ചി ❤ഒമാൻ ട്രിപ്പ് ❤ Thanks God for safe journey ❤❤❤
@mackwilljohns25828 күн бұрын
Rajesh is Oman ആകാശ് ആണ്....ഫുൾ ടൈം Vibe
@ushats2537 күн бұрын
Oman trip video was adipoli🎉. Rajesh, bro was an excellent host. Evide poyalum thirichu nattil varumbol oru happiness aanu. Jalaja madam paranjathu valare correct❤ We are waiting for the next videos.
@padmavathi97337 күн бұрын
ജല ജേഎനിക്കും വിമാനമിറങ്ങിയപ്പോൾ എൻ്റെ ലഗേജ് കടന്ന് പോയിട്ടും കണ്ടില്ല രണ്ടാം വട്ടം കറങ്ങി വന്നപ്പോഴാണ് കണ്ടത്. നിങ്ങൾ കേരളത്തിലെത്തിയല്ലൊ. സന്തോഷമായി.
@satharmanikoth92527 күн бұрын
ഒമാനിലെ എല്ലാ വീഡിയോയും അടിപൊളി ആയിരുന്നു ചേട്ടൻ പറഞ്ഞ ഡ്രസ്സ് kandhoora എന്ന് പറയും ഇനി ലോറിയിലെ യാത്ര കാണാം ഞാൻ കാത്തിരിക്കുന്നു ❤❤❤👍
@mullanzvlogz7 күн бұрын
👍👍തിരുമ്പി വന്തിട്ടെന്നു സൊള്ളു 👍👍❤❤❤❤ചേച്ചി and രതീഷ് ബ്രോ 👍👍
@nirmalaabraham14398 күн бұрын
Thank you Mr Rajesh for taking care of our Ratheesh and Jalaja .We had a very good travel vlogs of 10 days of Middle East.After visiting other countries only,we will come to know how unclean our country is.But still I love my country with all her shortcomings.Hamara Bharat mahaan !
@JeyaseelanJeyaseelan-e8g8 күн бұрын
The foreign tour very happily end. Have safety travel to India. We are welcoming you both. Happy to see Kunjukizhi ❤❤❤❤❤❤❤
@SwapnaPrabhakumar8 күн бұрын
Rajeshet=ഉണ്ണിബ്രോ miss you രാജേഷേട്ടാ ❤❤❤❤
@rajansk40457 күн бұрын
രാജേഷ് ജലജ എത്ര കണ്ടാലുംമതിവരില്ല നിങ്ങളുടെ ചാനൽ ഗുഡ് നൈറ്റ്
@ratheshkr74857 күн бұрын
ഒമാൻ രജേഷയെട്ടന് ഒരായിരം നന്ദി❤❤❤❤❤❤🎉🎉🎉🎉🎉🎉
@AJAYAKUMAR-tu7hq8 күн бұрын
ഒമാനിലെ കാഴ്ച്ചകൾ സമ്മാനിച്ച പുത്തേറ്റ് രതീഷിനും ജല ജക്കും ഒമാൻ രജേഷ് ബ്രോക്കും ഒരു ഹായ്❤❤❤❤❤❤❤❤
@nijokongapally47917 күн бұрын
പോർഷേ ടൈക്കാൻ കളർ റ്റാറ്റാ കർവ് ഉണ്ട് 👌സെക്കന്റ് ക്യാമറമാനേ ഇറക്കി ഫ്ലൈറ്റ് ലാൻഡ് വീഡിയോ എടുത്തു മെയിൻ ക്യാമറമാന്റെ ഐഡിയ സൂപ്പർ ✌️🥰❤️
@kannapan94287 күн бұрын
ലോകത്ത് എവിടെ പോയാലും നിങ്ങളും ലോറി ജീവിതവും ആയിട്ടുള്ള വീഡിയോസ് കാണുന്നതിനാണ് ഏറ്റവും കൂടുതൽ മനോഹാരിത അതാണ് ഒട്ടുമിക്ക പ്രേക്ഷകർക്കും ഇഷ്ടമെന്ന് തോന്നുന്നു ❤
@RameshSreedaran8 күн бұрын
adipoli oman trip aayirunnu too,will really miss rajeshbro for his excellent hospitality and humbleness nature......such friends are very rare in life...also love to all other members who supported our family.....keep going waiting for fresh and new trip..God bless you all 🥰🥰🥰
@MrLatheefa8 күн бұрын
രാജേഷ് bro യുടെ ലാസ്റ്റ് കോമഡി പാന്റ് ഊരി തെഴെ പോയി 😂👍
Good morning. This trip to Oman was very informative for people who have not gone there. We can see all the latest models of cars on road . Even at the airport there are people who know them on seeing their videos. The flight seems to be empty without much passengers.
@dineshms86528 күн бұрын
വന്നല്ലോ വനമാല എന്നു പറഞ്ഞതു പോലെവന്നല്ലോ ജലജേച്ചി.ആ ലോറി ലൈഫിനായി ഫാൻസുകാർ അക്ഷമാരായി കാത്തിരികുക യായിരുന്നു. യാത്രാ മദ്ധ്യേയുള്ള പാചകവുംആകാശിന്റെ തമാശയും രതിഷേട്ടന്റെ കൃത്യമായഡയറക്ഷനുംഉടൻ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.🙏
@OmanOman-eb4db7 күн бұрын
എല്ലാ വിധ ആശംസകളു ഒമാൻ $ ഒമാൻ
@Sasi-m2r8 күн бұрын
Welcome to return back and have a safe journey
@rejikumarkn24018 күн бұрын
ഒമാൻ ട്രിപ്പ് കഴിഞ്ഞ് നാട്ടിൽ എത്തിയ രാജേഷ് & ജലജ എന്നിവർക്ക് എല്ലാ നന്മകളും സ്നേഹവും നൽകുന്നു.
@ajeshgeorge21708 күн бұрын
Have a nice Day to Ratheesh bro, jalejachechi..... Big salute to Rajeshchettan, beenachechi
@ronichanroni8 күн бұрын
അങ്ങനെ നാട്ടിൽ എത്തി 🫂
@leelammajohn86878 күн бұрын
അവരുടെ കുടുംബസ്നേഹം ഒരു വീട്ടിലും ഇത്രയും കാണാൻ സാധിക്കത്തില്ല, ദൃഷ്ട്ടി പെടാതെ ഇരിക്കട്ടെ, ജാഡ ഇല്ലാത്ത പെരുമാറ്റം 🙏🙏❤❤
02:41 നാട്ടിൽ ഇപ്പൊ isuzu, toyota hilux ഒക്കെ ഉണ്ട് അത് ഏതെങ്കിലും എടുക്കു. അത് ആകുമ്പോൾ വർക്ഷോപ്പിലേക്ക് പുതിയ ടയറോ മറ്റു എന്തെങ്കിലും സാധനങ്ങളോ ഒക്കെ വെച്ച് കൊണ്ടുവരാനും പറ്റും.
@sajithm47473 күн бұрын
Flight landing video super., well edited ❤
@ushadevikp3398 күн бұрын
നിങ്ങളോടൊപ്പം ഞങ്ങളും വീട്ടിലിരുന്ന് കാഴ്ചകൾ കണ്ടു വളരെ സന്തോഷം
@SwastikaMelethil-he8wy8 күн бұрын
ഭാഗ്യം... ഒന്ന് കഴിഞ്ഞു കിട്ടി... ഇനി 66 ലോറി വരുമല്ലോ നാളെമുതൽ 🤩🤩