Chhattisgarh ഗ്രാമങ്ങളിലൂടെ | Shillong Trip | EP-11 | Jelaja Ratheesh |

  Рет қаралды 127,761

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #bangladesh #shillong #selam #tamilnadu #karnataka #andrapradesh #vijayawada #bhadrajalam #andrapradesh #telegana #chattisgarh #keskal ghat #raipur #ambikapur
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 670
@kaalan__yt6455
@kaalan__yt6455 4 ай бұрын
പുത്തട്ട കുടുംബത്തെയും അവരുടെ വ്ലോഗ് ഗിനെയും ജീവനക്കാരെയും സ്നേഹിക്കുകയും ഇന്നത്തെ കൂടാതെ 565 വീഡിയോസും എന്നെപ്പോലെ കണ്ടവർ എത്ര പേരുണ്ട് ❤️‍🔥👏👌 ബേബി മംഗലം ഡാം
@vishnucr7220
@vishnucr7220 4 ай бұрын
565 alla 566
@geethanagapuzha7598
@geethanagapuzha7598 4 ай бұрын
Hi, Good morning
@biju.kbiju.k9893
@biju.kbiju.k9893 4 ай бұрын
566
@ismailnk3941
@ismailnk3941 4 ай бұрын
Hai
@rajancg5286
@rajancg5286 4 ай бұрын
ഞാൻ എല്ലാ വീഡിയോയും കണ്ട് കഴിഞ്ഞു 566
@AjmalKoottigal
@AjmalKoottigal 4 ай бұрын
കുഞ്ഞിക്കിളി ഫാൻസ്😊
@rajeshmkr1
@rajeshmkr1 4 ай бұрын
@jockerpandi799
@jockerpandi799 4 ай бұрын
സ്ഥാലം
@jibuhari
@jibuhari 4 ай бұрын
""കൂ കി"" ഫാൻസ്‌.. അസോസിയേഷൻ....പോത്ത്മുക്ക്.... 🤣
@sajir2255
@sajir2255 4 ай бұрын
ആർക്കൊക്കെ ഫാൻസ്‌ ഗ്രൂപ്പ്‌ തുടങ്ങുന്നതിനു ഒരു വ്യവസ്ഥ ഇല്ലെല്ലോ 😔 കഷ്ടം
@RajeshKumar-ci4zb
@RajeshKumar-ci4zb 4 ай бұрын
ജലജ കാണാൻ സുന്ദരി തന്നെ കാമറാമേൻ ദിവസവും കാണുന്ന കാരണം മനസിലാകാത്തതാണ് 🤩 പിന്നെ പുറത്തു കാണുന്നതല്ല , നിങ്ങളുടെയൊക്കെ മനസിന്റെ സൗന്ദര്യമാണ് ഞങ്ങൾ പ്രേക്ഷകരെ നിങ്ങളിലേക്ക് ആകർഷിക്കുന്നത്
@jobkx5493
@jobkx5493 4 ай бұрын
ഛത്തീസ്ഗഡിലെ മനോഹരങ്ങളായ കാഴ്ചകൾ കാണിച്ചു കൊണ്ടിരിക്കുന്ന ജലജ. രതീഷ് വളരെയധികം നന്ദി. അമ്മയും , മകളും 1 അച്ഛനു o കൂടി ഇത്രയധികം സംസ്ഥാനങ്ങൾ ഓടിക്കുകയും ഏകദേശം എല്ലാ സംസ്ഥാനങ്ങൾ ഡ്രൈവ് ചെയ്ത് നിങ്ങൾ ഒരു റെക്കോഡിലേയ്ക്കാണ് പോകുന്നത്. രാത്രിയും പകലും മുത്ത് തകർക്കുകയാണ്. പ്രത്യേകിച്ചും , മാവോയിസ്റ്റ് വനങ്ങളിലൂടെ അച്ഛനും അമ്മയും കുഞ്ഞിക്കിളിയും ഉറങ്ങുമ്പോൾ ഒരു ഭയവും ഇല്ലാതെ ഡ്രൈവു ചെയ്യുന്നു. അഭിനന്ദനങ്ങൾ ജോബിയുടെയും അനുജന്റെ പിന്തുണ പ്രശംസനീയം തന്നെ 'രണ്ടു പേർക്കും അഭിനന്ദനങ്ങൾ. യാത്ര ഭംഗിയായി മുന്നോട്ടു പോകുവാൻ പ്രാർത്ഥിക്കുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ പ്രാർത്ഥനാശംസ യോടെ നിർത്തുന്നു❤❤❤❤❤..
@deepaksarode3764
@deepaksarode3764 4 ай бұрын
👍🍫
@saundarya3759
@saundarya3759 4 ай бұрын
വനമേഖല ആയത് കൊണ്ട് ആണ് ഛത്തീസ്ഗഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ മാവോയിസ്റ്റ് തീവ്രവാദികൾ തമ്പടിക്കുന്നത്. കുഞ്ഞിക്കിളി ഇന്നും വളരെ മനോഹരമായി ഇൻട്രോ പറഞ്ഞു 😊❤❤❤
@ravindranparakkat3922
@ravindranparakkat3922 4 ай бұрын
ചേച്ചി സുന്ദരി തന്നെയാണ് അതിൽ തർക്കവുമില്ല🥰🥰🥰🥰
@step2freedom
@step2freedom 4 ай бұрын
ദൂരേന്നു നോക്കിയാലും അടുത്തുന്നു നോക്കിയാലും ജലജ ചേച്ചി സുന്ദരി തന്നെ 😀
@jayaprakashpb3439
@jayaprakashpb3439 4 ай бұрын
വടക്കേ ഇന്ത്യയിൽ ഇപ്പോഴും ഇതുപോലെ ഉള്ള ഓടുകൾ ആണ് ഉപയോഗിക്കുന്നത്, അടിപൊളി വിഷ്വൽ തരുന്ന നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു ❤❤❤
@antoantony6379
@antoantony6379 4 ай бұрын
കുഞ്ഞികിളിയ്ക്ക സ്കൂളിൽ എത്ര ഫാൻസ് ഉണ്ടായിരിക്കും ....!
@deepaksarode3764
@deepaksarode3764 4 ай бұрын
🍫🎊🍫
@rupeshvlog2260
@rupeshvlog2260 4 ай бұрын
രതീഷ് ചേട്ടാ ചേച്ചിയെ കളിയാക്കിയപ്പോൾ ഞങ്ങൾക്കും ഒരു ബുദ്ധിമുട്ട് ആയിട്ടോ ചേച്ചി സുന്ദരി തന്നെ😂😂😂😂😂
@venkateshramamurthy1471
@venkateshramamurthy1471 2 ай бұрын
A point to mention is the beautiful chemistry between husband and wife, how supportive they are between them selves and how they interact with each other. God bless
@vinayakumarb2408
@vinayakumarb2408 4 ай бұрын
സന്തോഷവും സമാധാനവുമുള്ള നല്ലൊരു ഞായറാഴ്ചയും ശുഭയാത്രയും നേരുന്നു.
@JineshVR-mp4st
@JineshVR-mp4st 4 ай бұрын
കുഞ്ഞിക്കിളി ഫാൻസ്‌ 😍😍😍😍
@nijokongapally4791
@nijokongapally4791 4 ай бұрын
മെയിൻ ഡ്രൈവർ സുന്ദരി തന്നെ എന്താ സംശയം 👍❤️🥰💯ക്യാമറമാന് ലേശം കുശുമ്പ് 🤣👍
@justinbruce4975
@justinbruce4975 4 ай бұрын
ക്യാമറാമാനും വ്ലോഗറും വണ്ടിയുടെ മുകളിൽ നിന്നുള്ള ഷൂട്ടിംഗ് കൊള്ളാം❤❤❤
@RajeshKumarK-y9p
@RajeshKumarK-y9p 4 ай бұрын
എല്ലാവർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤
@bijuvarghese413
@bijuvarghese413 4 ай бұрын
ജലജ സുന്ദരി ആട്ടോ. രതീഷ്ബായ് ചുമ്മാ കുറ്റം പറയല്ലേ ജലജ ഫാൻസ്‌ 👍🏻👍🏻👍🏻
@rkg2455
@rkg2455 4 ай бұрын
❤സൂപ്പർ കാഴ്ചകൾ❤നോർത്ത് ഇന്ത്യയുടെ നേർ കാഴ്ചകൾ❤കുഞ്ഞിക്കിളിയുടെ സൂപ്പർ തുടക്കം❤ഇൻട്രോയ്ക്ക് സ്പെഷ്യൽ ഐസ്ക്രീം വാങ്ങി നൽകണം❤മെയിൻ driver ഇന്ന് ഉഷാറായി❤അത് ഇന്നത്തെ വീഡിയോ മുഴുവൻ ഉഷാറാക്കി❤ മെയിൻ ഡ്രൈവർ ഭാരതത്തിന്റെ ഏകദേശം പ്രത്യേകതകൾ നിറഞ്ഞ വൈവിധ്യങ്ങളും ചരിത്രവും ഇതിനൊപ്പം പഠിക്കുന്നുണ്ട്❤പോകുന്ന വഴികളിലെ പ്രധാന വിശേഷങ്ങൾ നന്നായി പറയുന്നുണ്ട്❤ അഭിനന്ദനങ്ങൾ❤മുത്തുവിന് ഇന്ന് വിശ്രമവേള❤ക്യാമറാമാന്റെ ചിത്രീകരണം മനോഹരമാണ്❤ഓരോ ഫ്രൈം അടിപൊളി❤ ജോബി,ഉണ്ണി,നിങ്ങൾ എല്ലാ പേരും കൂടിയുള്ള ഇടവേളകളിലെ കൂടിചേരൽ രംഗങ്ങളും കുറച്ചു കൂടി ഉൾപ്പെടുത്തുക😊പരസ്പരം ഉള്ള തഗ്ഗ് ഇൻസ്റ്റന്റ് മറുപടികൾ എല്ലാം വളരെ രസകരമാണ്❤ പുത്തേട്ട് ട്രാവൽസിന്റെ യാത്രയ്ക്ക് ആശംസകൾ❤ നാളെ കാണാം❤എല്ലാപേർക്കും ആശംസകളും പ്രാർത്ഥനകളും❤ സുരക്ഷിതയാത്രയ്ക്കായി പ്രാർത്ഥനകൾ❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤
@deepaksarode3764
@deepaksarode3764 4 ай бұрын
👏🏻👏🏻
@sargamsargam9071
@sargamsargam9071 4 ай бұрын
Intro കുഞ്ഞി കിളി. ❤❤❤
@sujajoy6160
@sujajoy6160 4 ай бұрын
സൂപ്പർ എല്ലാം അടിപൊളി പാചകം കാണാൻ മനോഹരം 👍👍👍
@shafishafi7576
@shafishafi7576 4 ай бұрын
എല്ലാവർക്കും നമസ്കാരം ഇന്നത്തെ വ്ലോഗ് സൂപ്പർ 🥰🥰
@satheeskumar1412
@satheeskumar1412 4 ай бұрын
കുഞ്ഞിക്കിളിയുടെ ഇൻട്രോ സൂപ്പർ ആശംസകൾ എല്ലാവർക്കും
@harikrishnankm2297
@harikrishnankm2297 4 ай бұрын
പുട്ട്, ചായ, പഞ്ചസാര combo 😋😋😋
@gincyaugustine2647
@gincyaugustine2647 4 ай бұрын
പ്ലാസ്റ്റിക് കവറിൽ ചാരായം ആണ്..മൂലവേറ്റി എന്നറിയപ്പെടുന്ന നല്ല നാടൻ ചാരായം
@sisumonyvk2053
@sisumonyvk2053 4 ай бұрын
ഞങ്ങൾ ചത്തീസ്ഗഢ് ബിലാസ്പൂരിൽ ആണ്... happy journey
@selvarajsudakaran4750
@selvarajsudakaran4750 4 ай бұрын
ഇപ്പോൾ നിങ്ങളുടെ വീഡിയോ കാണാതെ ഉറങ്ങാൻപറ്റാത്ത അവസ്ഥയായി 🙏🙏🙏❤️❤️❤️
@jojoji-th7wm
@jojoji-th7wm 4 ай бұрын
സൂപ്പർ സ്ഥലം ആണല്ലോ എല്ലാം അടിപൊളി അടുത്ത വീഡിയോ കാത്തിരിക്കുന്നു 🌹🌹🌹🌹🎉🎉🎉🎉🎉🎉❤️❤️❤️❤️കുഞ്ഞി കിളി ഒറങി പോയി
@riyasrcs336
@riyasrcs336 4 ай бұрын
ക്യാമറാമാന് അസൂയ... ഞങ്ങള ചേച്ചി സുന്ദരിയാ🥰
@harirohitnair4016
@harirohitnair4016 4 ай бұрын
Yes. Super duper video. My sisters and brothers
@justinbruce4975
@justinbruce4975 4 ай бұрын
ചേട്ടായിയുടെ selecton മോശമൊന്നുമല്ല '❤❤❤ full Glamour അല്ലേ ജലജ മാം❤❤❤
@harikumaranandabhavanam9284
@harikumaranandabhavanam9284 4 ай бұрын
അവിൽ വച്ചു ഉപ്പുമാവും പുട്ടും ഒക്കെ ഉണ്ടാക്കി കഴിക്കാം സൂപ്പർ
@radhakrishsna4224
@radhakrishsna4224 4 ай бұрын
എല്ലാവർക്കും ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@Aldrin.Antony
@Aldrin.Antony 4 ай бұрын
4:58 good quality Labrador
@abdulrahmankkd6048
@abdulrahmankkd6048 4 ай бұрын
Jalaja you are very lucky lady. Chattishgrahyilum friends undu. Thanks.
@Sunithasunny-o2g
@Sunithasunny-o2g 4 ай бұрын
ഞാനും ഉപ്പുമാവിലും പുട്ടിലും ചായ ഒഴിച്ച് കഴിക്കാറുണ്ട് 👍🏻
@AR-uo6gr
@AR-uo6gr 4 ай бұрын
Coal based Power plants കൂടുതൽ ഉള്ള പ്രദേശങ്ങൾ ആണ് ഛത്തിസ്ഗഡ്, മദ്ധ്യപ്രദേശ് തുടങ്ങിയവ കൽക്കരി അതിനായി കൊണ്ടുപോകുന്നതാകാം കൂടാതെ ഝാർഖണ്ഡ് കൽക്കരി ഖനികളുടെ പ്രദേശമാണ്
@royJoseph-lx6uq
@royJoseph-lx6uq 4 ай бұрын
Telangana യിലും പ്ലാസ്റ്റിക് പാക്കറ്റ് water available ആണ്. ഒരു രൂപ
@murali5247
@murali5247 4 ай бұрын
It will be good if you can show visuals of the routes and places you visit with a map.
@RajeshKumar-ci4zb
@RajeshKumar-ci4zb 4 ай бұрын
ക്യാമറ മാൻ നിങ്ങളാണ് ആ കുടുംബത്തിന്റെ ഐശ്വര്യവും ഊർജവും , റിയലി മിസ്സിംഗ് സൂര്യ
@ratheeshranganathan1370
@ratheeshranganathan1370 4 ай бұрын
പത്തനംതിട്ടക്കർക്കേ ഓരോട്ടി അട ഇഷ്ടമാണ് ❤❤❤
@anithomas3913
@anithomas3913 4 ай бұрын
ഞങ്ങളുടെ ജലജ ദുരത്ത് നോക്കിയാലും അടുത്ത് നോക്കിയാലും സുന്ദരി തന്നെയാണ്
@shibujohn5403
@shibujohn5403 4 ай бұрын
❤❤❤❤❤👍👍👍👍👍super super video 👍Kunjikelli intro 👌👌Happy journey God bless all 💚♥️💛
@sagar19408
@sagar19408 3 ай бұрын
👍🏼👍🏼👍🏼
@sureshp2682
@sureshp2682 4 ай бұрын
ദൂരത്തും ചാരത്തും സുന്ദരി തന്നെ.
@travelwithzubair_7
@travelwithzubair_7 4 ай бұрын
Love from Bhopal Madhya Pradesh 🚛👌🤩 Keep shining Sister 🌟
@sujithsevenstars6405
@sujithsevenstars6405 4 ай бұрын
കുഞ്ഞിക്കിളി അടിപൊളിയാ ❤❤❤❤🎉🎉🎉🎉
@satheeshkerala7199
@satheeshkerala7199 Ай бұрын
❤️💕🥰🥰❤️❤️❤️❤️
@santhoshthomas-ut5pz
@santhoshthomas-ut5pz 4 ай бұрын
Akale anenkilum aduth anenkilum jalaja sundari anu kto❤💚👌
@kajoykallikadan2325
@kajoykallikadan2325 4 ай бұрын
Chhattisgarh- 5 th largest state with forest area after MP,Arunachal P.,Maharashtra,Odisha ❤❤ Chhattisgarh is home to vast expanses of forests, including tropical moist deciduous forests and dry deciduous forests, making it one of the states with significant forest cover in India. Approximately, an area of 59,772 sq km is recorded as forest area
@jvgeorge1474
@jvgeorge1474 4 ай бұрын
About double the size of Kerala
@bibinbaby2233
@bibinbaby2233 4 ай бұрын
സുന്ദരിയുടെ കാര്യം പറഞ്ഞപ്പോൾ വീട്ടിൽ അല്ലാത്തതു നന്നായി 😂😂😂 അല്ലെങ്കിൽ രതീഷ് bro യുടെ കാര്യം തീരുമാനമായേനെ 😃😃 കിട്ടിയാലും വീഡിയോയിൽ പറയില്ലല്ലോ😂😂😂
@puthettutravelvlog
@puthettutravelvlog 4 ай бұрын
😂😂
@shinopchacko3759
@shinopchacko3759 4 ай бұрын
അവിടങ്ങളിലെ വീടുകളിൽ ഓട് ഇട്ട വീട് നല്ല തണുപ്പായിരിക്കാം....
@statusworld177
@statusworld177 4 ай бұрын
15:35 ഇത് ചിരട്ട ചിരട്ട ഓടുന്ന പറയും
@uruvai12
@uruvai12 4 ай бұрын
I am so addicted to your vlog that I don't miss single vlog.I enjoy watching.
@rajLLLLL
@rajLLLLL 4 ай бұрын
ഒത്തിരി ഇഷ്ടം എല്ലാവരെയും നേരിട്ട് കാണണം
@suni822
@suni822 4 ай бұрын
ഇവരുടെ കൂടെ സൂര്യ ചേച്ചി ഉണ്ടായിരുന്നെങ്കിൽ കോമഡി എക്കെ ആയിട്ട് യാത്ര ഇച്ചിരി കുടി രസം ആയേനെ ❤
@MiniSuresh-ee4tf
@MiniSuresh-ee4tf 4 ай бұрын
❤️ഹായ് കുഞ്ഞികിളി ❤️എല്ലാവർക്കും സുഖമല്ലേ മോളെ ❤️എല്ലാവർക്കും ശുഭദിനം ഒപ്പം ശുഭയാത്ര നേരുന്നു ❤️❤️❤️👍
@rajeshmanakkala9859
@rajeshmanakkala9859 4 ай бұрын
പുത്തേറ്റ് travel vlog കുടുംബത്തിലെ എല്ലാ സഹോദരീ സഹോദരന്മാർക്കും സ്നേഹാദരങ്ങൾ❤❤❤❤❤
@sahadevannair5314
@sahadevannair5314 4 ай бұрын
എല്ലാവർക്കും ശുഭദിനം നേരുന്നു🎉❤
@justinbruce4975
@justinbruce4975 4 ай бұрын
നിങ്ങളുടെ വലിയൊരു പ്രത്യേകത ആരെയും നിരാശപ്പെടുത്താറില്ല❤❤ എന്നതാണ്
@bennyjoseph9776
@bennyjoseph9776 4 ай бұрын
Good morning jalaja ratheesh❤
@thomasbabupallickaparambil3106
@thomasbabupallickaparambil3106 4 ай бұрын
ഒരു ചുഴിലിക്കാറ്റ് ബംഗാൾ ബംഗ്ലാദേശ് ഏരിയയിൽ വരുന്നുണ്ട്… Be Safe and Take Care ❤
@vijukvviju1228
@vijukvviju1228 4 ай бұрын
@MammenAnjilivelilMammen
@MammenAnjilivelilMammen 4 ай бұрын
Luv Bombay toast / French Toast. Nostalgia
@sethumadhavan3661
@sethumadhavan3661 4 ай бұрын
അകലത്തുന്നു കാണുമ്പോൾ സുന്ദരി😂
@gireedharanmadhavan9231
@gireedharanmadhavan9231 4 ай бұрын
ബ്ലാക്ക് ലാബ്രഡോർ ഡോഗ് ആണല്ലോ, കുഞ്ഞാപ്പി എന്നു വിളിച്ചു കൂടെ കൂട്ടമായിരുന്നു
@ajayakumar746
@ajayakumar746 4 ай бұрын
3.42:-പുട്ടിൻ്റെ കൂടെ മുന്തിരി വൈൻ ഒഴിച്ച് കഴിക്കാം,നല്ല ടേസ്റ്റ് ആണ്.
@prajeesharajesh9235
@prajeesharajesh9235 3 ай бұрын
❤❤
@tabasheerbasheer3243
@tabasheerbasheer3243 Ай бұрын
കുഞ്ഞിക്കിളിയുടെ മൂളിപ്പാട്ടുണ്ടെ ❤
@tgno.1676
@tgno.1676 4 ай бұрын
നല്ല വീഡിയോ ആണ് ശുഭദിനം നേരുന്നു 😍🌹
@MohammedHussain-qe6os
@MohammedHussain-qe6os 4 ай бұрын
Problems onnum unedavadirikkate God bless 🙌
@saneeshgs7581
@saneeshgs7581 4 ай бұрын
എല്ലാവർക്കും ഗുഡ് മോർണിംഗ് ശുഭ യാത്ര
@manoharanayyappan4010
@manoharanayyappan4010 4 ай бұрын
ഇപ്പോൾ നിങ്ങൾ പോകുന്ന നാട്ടിൽ ഒരുപാട് മല്ലൂസ് ഉണ്ട് ബിലായി സ്റ്റീൽ പ്ലാന്റിൽ ജോലികിട്ടി സെറ്റിൽ ആയവരാണ്
@BaijuTs-dv8ue
@BaijuTs-dv8ue 4 ай бұрын
💞💞💞
@SandeepKumar-sm9qs
@SandeepKumar-sm9qs 4 ай бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥✌️✌️
@mohanrajnair865
@mohanrajnair865 4 ай бұрын
പു ട്ട് ഉം kaappiyum നല്ല combination.
@SanthoshKumarN-h2x
@SanthoshKumarN-h2x 4 ай бұрын
🌹🌹🌹👌
@anandkoduvally8848
@anandkoduvally8848 4 ай бұрын
ചേച്ചി സുന്ദരി തന്നെയാണ്😍😍😍
@SubinSubin-oe4eh
@SubinSubin-oe4eh 4 ай бұрын
❤️❤️❤️❤️❤️
@mohankrishnanb9886
@mohankrishnanb9886 4 ай бұрын
മെയിൻപാട്ട് നല്ല ഒരു ഹിൽസ്റ്റേഷൻ ആണ്.
@murali5247
@murali5247 4 ай бұрын
Thank you I enjoy almost all your clips as they are so informative.
@kodur1
@kodur1 4 ай бұрын
സൂപ്പർ വീഡിയോ ❤️❤️ Love from Bahrain 🫰🏻🫰🏻🫰🏻
@sujaanilbaby9486
@sujaanilbaby9486 4 ай бұрын
❤🎉❤🎉❤🎉❤🎉❤🎉
@nairanand
@nairanand 4 ай бұрын
Hi എല്ലാവർക്കും നമസ്കാരം ശുഭയാത്ര Hi to kunikili, mutthu❤️❤️❤️❤️
@BabuKutty-qj5pf
@BabuKutty-qj5pf 4 ай бұрын
Super. Njangal Ambikapur il aanu thamasikkunne. ❤❤
@praveenspravi5017
@praveenspravi5017 4 ай бұрын
I ❤️ Chhattisgarh ❤️
@abdulravoof8696
@abdulravoof8696 4 ай бұрын
അതെ ദൂരെ നിന്ന് കാണുമ്പോൾ സുന്ദരി ഒന്നൊന്നര തഗ്ഗ്
@sonysadanandan7157
@sonysadanandan7157 4 ай бұрын
❤️❤️🥰🥰🥰🥰🥰🥰👍
@step2freedom
@step2freedom 4 ай бұрын
എഡിറ്റ് ചെയ്യുമ്പോ ക്വാളിറ്റി കുറഞ്ഞു പോകുന്നുണ്ട് എന്ന് തോന്നുന്നു. ഐഫോൺ 60 ഫ്രെയിംസ് പൊതുവെ നല്ല ക്വാളിറ്റി ഉള്ളതാണ്. എഡിറ്റ് ചെയ്ത ശേഷം എക്സ്പോർട് ചെയ്യുമ്പോ ക്വാളിറ്റി പോകുന്നുണ്ട് എന്ന് നോക്കുന്നത് നല്ലതായിരിക്കും. പരിപാടി പൊളി ആണ്, എല്ലാ എപിസോഡും കാണാറുണ്ട്.
@kannanschettikulangara4328
@kannanschettikulangara4328 4 ай бұрын
😍💗
@jayanthpk9112
@jayanthpk9112 4 ай бұрын
അത്തരം ഓടുകൾ മുന്നെ കേരളത്തിലും ഉണ്ടായിരുന്നു.
@abdulrahmanedappully7427
@abdulrahmanedappully7427 4 ай бұрын
സുന്ദരൻ്റെ സുന്ദരിയാണല്ലോ അത് കൊണ്ട് കൊഴപ്പമില്ല😂
@maheshmahesh1887
@maheshmahesh1887 4 ай бұрын
good
@gopakumarm166
@gopakumarm166 4 ай бұрын
എന്തായാലും സൂപ്പർ കാഴ്ചകൾ 🎉
@jayarajtsy3602
@jayarajtsy3602 4 ай бұрын
ജലജേച്ചി ബംഗാളിലും തൊട്ടടുത്ത വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റ് 135K m സ്പീടിൽ അടിക്കാൻ വരുന്നുണ്ട് സൂക്ഷിക്കണം
@ratheeshek7589
@ratheeshek7589 4 ай бұрын
👍🙏🙏🙏🙏🙏🙏🙏🙌
@a.rahmanpullur1288
@a.rahmanpullur1288 4 ай бұрын
ഹലോ good മോണിംഗ്. രതീഷ് ബ്രോ ജലജ മാടം മുത്ത് നമ്മുടെ കുഞ്ഞി കിളി എല്ലാവർക്കും സുഖമാണോ നിങ്ങളുടെ ഒത്തൊരുമിച്ച് ഉള്ള യാത്രയും സ്നേഹവും കാണും ബോൾ നിങ്ങളോട് ഒത്ത് യാത്ര ചെയ്യാൻ കൊതിയാകുന്നു കുഞ്ഞി കിളിക്ക് ബിരിയാണിയും ഐസ് ക്രീമും വാങ്ങി കൊടുക്കണേ
@SurendranAK-p8f
@SurendranAK-p8f 4 ай бұрын
മുത്ത് ഫാൻസ് . അസോസിയേഷൻ മില്ലുമിക്ക് വയനാട്
@AlvinJR12345
@AlvinJR12345 4 ай бұрын
പുത്തേട്ടു ട്രാവൽസ് ട്രാവൽസ് പോയിക്കൊണ്ടിരിക്കുമ്പോൾ ബംഗ്ലാദേശിലെ ബോർഡറിൽ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്ത് ഇന്ന് അടുക്കുന്നുണ്ടായിരുന്നു ശ്രദ്ധിച്ചു യാത്ര ചെയ്തോളൂ
@toniabraham3846
@toniabraham3846 4 ай бұрын
ഈ ഓടിനു ഖപടേൽ എന്നു ഹിന്ദിയിൽ പറയും
@aliek5775
@aliek5775 4 ай бұрын
അകലെന്ന് കാണുമ്പോൾ സുന്ദരി അടുത്തെന്ന്‌ കാണുമ്പോൾ സുന്ദരി അല്ലെ രതീഷ് ഓഹ് ബല്ലാത്ത ജ്ജാതി
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 53 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 69 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 132 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 53 МЛН