രതീഷ് ഏട്ടാ എന്ത് നല്ല ആൾക്കാരാണ് .നമ്മുടെ നാട്ടിലാണെങ്കിൽ പോയെങ്കിൽ പോട്ടെന്നു വിചാരിക്കും. 27:35 ഇത് പിന്നാലെ വന്ന് നിങ്ങളെ കൂട്ടിക്കൊണ്ടുവന്ന ശരിയായ റോഡിൽകൊണ്ടുവിട്ടു എത്രനല്ല മര്യാദയുള്ള സ്നേഹമുള്ള ആൾക്കാർ.
@balachandranpnair90143 сағат бұрын
Exactly. 🎉
@dineshsd24522 сағат бұрын
ഹായ് രതീഷ്&ജലജ, യാത്രക്കിടയിൽ ഉണ്ടാകുന്ന സൗഹൃദങ്ങൾ വിലമതിക്കാനാകാത്തതാകുന്നത് ഇന്ന് റൂട്ട് തെറ്റുമായിരുന്ന ഘട്ടത്തിൽ സഹായിക്കാനായി അപ്പോൾ മുന്നിലെത്തിയ ആ സുഹൃത്ത് വഴി കൃത്യമായി പറഞ്ഞുതന്നപ്പോഴാണ്. ആ സുഹൃത്തിന് ഇരിക്കട്ടെ ഒരു കൂപ്പുകൈ🙏🌹.
@MadhusudhananPkСағат бұрын
ആ കാശം ഇരുണ്ടു മൂടിയാലും ആ കാശ് മ്പ്രോയുടെ മുഖം എപ്പോഴും പ്രസന്നമായിരിക്കും💕💕👍
@JustinBruce19764 сағат бұрын
കുളിയൊക്കെ കഴിഞ്ഞപ്പോൾ ആകാശ് ബ്രോയെ കാണാൻ സൂപ്പർ ആയല്ലോ❤❤
@manojsheejain87493 сағат бұрын
❤❤
@thomasmangalam18013 сағат бұрын
ജമ്മു n കശ്മീരിൽ വലിയ ഒരു ഭീകര ആക്രമണം ഉണ്ടായിട്ടുണ്ട് ഇന്നലെ, സൂക്ഷിക്കണം!! Wish a safe journey 👍God bless you all 🙏
@vishnubalanvishnu8083 сағат бұрын
രതീഷ് ചേട്ടനെ ഒത്തിരി ഇഷ്ട്ടം അതികം ഓവറാകാതെ നല്ല Attitude ആണ്👌and Nice Camera work ❤
@MusicLessons-rj7rj2 сағат бұрын
ഇന്ത്യയിൽ എവിടെ ചെന്നാലും ആൾക്കാർ തിരിച്ചറിയുകയും, അവരുടെ സഹായം കിട്ടുകയും ചെയ്യുന്നത് ഒരു വലിയ കാര്യം ആണ്. എല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ല അത്. ഇന്നത്തെ വീഡിയോ വളരെ നന്നായി. അഭിനന്ദനങ്ങൾ.
@g.girishdevaragam243857 минут бұрын
വീണ്ടും നിഷ്കളങ്കരായ ഗ്രാമീണർ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്നു😊 ആശംസകൾ പ്രിയരെ❤
@JobyT.K-d3x2 сағат бұрын
മഹാരാഷ്ട്രയിലെ ചേട്ടന്മാർ നിങ്ങളെ റോഡിൽ കാത്തു നിന്നത് പോലെ തന്നെ ഞങ്ങളും ഞങ്ങളുടെ റൂട്ടിൽ നിങ്ങളുടെ വരവ് കാത്തിരിക്കുന്നു 🎉🎉🎉🎉🎉🎉🎉. കട്ടപ്പനാകാരൻ ❤
@sasankanmk6971Сағат бұрын
നമസ്കാരം, രാവിലെ തന്നെ ആകാശിന്റെ കട്ടൻ ചായയ്ക്കു ശേഷമുള്ള യാത്ര, സാധാരണ കുളി കഴിഞ്ഞാൽ ക്ഷീണം മാറുകയാണ് എന്നാൽ ആകാശിനു മറിച്ചാണ്, റിസേർച്ചു വേണ്ടി വരും. സോയാബീൻ വേർതിരിക്കുന്ന മാതൃക, പരുത്തി കൃഷി ഇവയുടെ വിവരണം രതീഷ് ഭായിയും ജലജ ജിയും കൂടി നന്നായി അവതരിപ്പിച്ചു. മഹാരാഷ്ട്രയിലെ ആരാധകർ വഴി കാട്ടാനെത്തി എല്ലാം മനോഹരമായി. ആശംസകളോടെ ശുഭയാത്ര.
@VaisakhyedhuСағат бұрын
Soyabean ഇവിടെ vedikan കിട്ടും 250 gm 50 rs വില.. വൻപയർ -kadala മിക്സ് taste ആണ് curry ആയിട്ട് use ചെയ്യുന്നു.. അതിൻ്റെ പാൽ എടുക്കാം നമ്മുടെ തേങ്ങ പോലെ .........തലേ ദിവസം കുതിർത്ത് ഇടണം... നമ്മുടെ നാട്ടിൽ soyachunks ആയി വരുന്നത് soyabean എണ്ണ edutha പിന്നാകിൽ നിനും onakki കൊണ്ട് വരുന്നത് ആണ്❤
@JustinBruce19764 сағат бұрын
രതീഷ് ഏട്ടാ ഒരു ദിവസം ആകാശ് ബ്രോയെകൊണ്ട് ഇൻട്രോ പറയിപ്പിക്കണം😂😂❤❤
@userer-m3q3 сағат бұрын
എന്തിന്😂😂😂
@titosidhan3 сағат бұрын
oru 10 take edukendi verum .. ennalum athu kelkaan njangal kaathirikunnu chetta
@shefirali3 сағат бұрын
paranjathu thanne😂😂
@-tn5cm2 сағат бұрын
സിനിമയിൽ എടുക്കുമോ എന്ന് നോക്കാൻ,ഒന്ന് പോടെ
@Vysakhettumanoor87Сағат бұрын
അതു പൊളിക്കും
@aniyanpudayurСағат бұрын
നമുക്ക് കിട്ടുന്നതിന് പേരാണ് സോയ ചങ്ക്സ്.
@shibujohn54034 сағат бұрын
❤❤❤👍👍👍INTRO കണ്ടപ്പോൾ മനസ്സിലായി ഇന്നത്തെ വിഡിയോ സൂപ്പർ ആയിരിക്കും എന്ന് ❤👍👍രാവിലെ തന്നെ ആകാശ് മോൻ തകർക്കുകയണ് 👍👍അടിപൊളി ❤ചേട്ടായി❤ ചേച്ചി ❤ആകാശ് bro ❤🙋♂️🙋♂️🙋♂️HAPPY JOURNEY GOD BLESS ALL 🥰🥰🥰🥰
@monai3759Сағат бұрын
നമ്മുടെ രാജ്യത്ത് എവിടെ ചെന്നാലും നിങ്ങൾക്ക് കിട്ടുന്ന സ്നേഹവും സപ്പോർട്ടും സഹായവും ഒക്കെ കാണുമ്പോൾ വളരെ അഭിമാനം തോന്നുന്നു. കാശ്മീർ യാത്ര യാതൊരു വിധ തടസ്സങ്ങളും കൂടാതെ പൂർത്തിയാവട്ടെ എന്ന് ആശംസിക്കുന്നു 🙏🧡🧡🧡
@nijokongapally47913 сағат бұрын
സൂപ്പർ വീഡിയോ ക്യാമറ മാൻ, മെയിൻ ഡ്രൈവർ, കോ 🥰❤️👌
@radhakrishsna42243 сағат бұрын
മൂന്ന്പേർക്കും നമസ്കാരം നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@hariharansivaramakrishnan52782 сағат бұрын
🙏🙏🙏🙏❤️❤️❤️❤️❤️👍
@Ajayantaajayanta-f2e2 сағат бұрын
ആർക്കും ബോറടിക്കില്ല ആകാശ് മോൻ ഉള്ളതുകൊണ്ട് കൂടെ ബീജ്യവും സൂപ്പർ 😂😂😂😂🎉🎉🎉🎉🎉
@JijeeshK19332 сағат бұрын
ആകാശ് രാവിലെതന്നെ കുളിച്ച് കുട്ടപ്പനായല്ലോ.സൊയാബീൻ സ്വീഡ് ഇപ്പോഴാണ് ശരിക്കും കാണുന്നത്.ആകാശേ ചേച്ചി നിനക്ക്,നൈസായി സ്പ്രേയിൽ പണിതന്നു അല്ലേ.മഹാരാഷ്ട്രയിൽ വഴി മാറിപ്പോയപ്പോൾ അവിടുത്തുകാർ സഹായിക്കാൻ കാണിച്ച നല്ല മനസിന് നന്ദി.
@skalirajskraj3646Сағат бұрын
Camera man ratheesh Anna 2 drivers Ku rompa help pannurenga thanks camera man ❤❤❤❤❤❤❤❤❤❤
@CSCCENTRETHODUPUZHA-ji2wj3 сағат бұрын
നമ്മടെ ആകാശിനെ വിടരുത്. കോ ആയി വന്നവരാരും മോശമില്ല. എങ്കിലും ആകാശ് കൊള്ളാം
@shanskkannampally75992 сағат бұрын
ഒരു ട്രിപ്പിൽ ഗോവയിൽ വച്ച് വഴി മാറി കേറിയ സിംഗിൾ ഡ്രൈവർ വണ്ടിയെ രതീഷ് ബ്രോ സൈഡ് പറഞ്ഞു തിരിച്ചു കൊണ്ട് വന്നില്ലേ.. 😍 അത് പോലെ നിങ്ങൾ വഴി തെറ്റിയപ്പോൾ എവിടെ നിന്നോ ആളുകൾ ഓടി എത്തി... 😍
@kcm4554Сағат бұрын
Beautiful, how beautiful people helped you with right information. Wish all of you success happiness with safe happy journey ❤🎉👍😘😍😍👌💐💗
@geethak21983 сағат бұрын
പതിവു പോലെ വളരെ നല്ല video. ആകാശിന്റെ camera super. അഭിനന്ദനങ്ങളും പ്രാർത്ഥനകളും ❤❤
@KrishnaKumar-if9qs2 сағат бұрын
കാശ്മീർ യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു🙏🙏🙏
@SaraswathiK-s4b3 сағат бұрын
ഇന്നത്തെ കാഴ്ചകൾ സൂപ്പർ.
@JustinBruce19763 сағат бұрын
ശരിക്കും ക്യാമറ മാൻ എപ്പോഴാ ഉറങ്ങുന്നത്❤ക്യാമറാമാൻ ഇടയ്ക്ക് റസ്റ്റ് കൊടുക്കണം 😊
@JustinBruce19764 сағат бұрын
അങ്ങനെ മുപ്പതാമത്തെ ലൈക്ക് തികച്ചു😂😂😂❤❤❤❤❤
@RohithSRohith-l1u3 сағат бұрын
Happy journey for puthettu family members
@JayaPrabha-d4kСағат бұрын
Nighaluda.ella.video.yum.super.anu
@skalirajskraj3646Сағат бұрын
Mp drivers helping is very 👍👍👍👍👍👍👍👍
@Vipinshiva2 сағат бұрын
ആകാശ് അന്നെ കൊണ്ട് ഒരു രക്ഷയുമില്ല
@parameswaranpm83544 сағат бұрын
Vazhi Thettaruthu..... Wish Comfortable Journey to the Destination
@hariharansivaramakrishnan52783 сағат бұрын
ശുഭദിനം ❤️👍👍👍❤️❤️❤️❤️🙏🙏🙏എല്ലാവർക്കും.
@mvchandrashekar57303 сағат бұрын
Jaleja is really a super star.... Going by the fan following..... Across the length and breadth of the country.... People are warm and hospitable...... They also ensured that you took the right route and did not face hardships..... Also hosted you all to chai.... 🎉🎉🎉🎉🎉...
@sojanantony66613 сағат бұрын
നിങ്ങൾ മൂന്നുപേരും സെറ്റാണ് 💕💕💕
@AranmulaMalakkaraСағат бұрын
ആകാശിന് ഉറക്കം മതി ആയിട്ടില്ല... 😊
@sasig4s1283 сағат бұрын
ലോറി ഡ്രൈവർമാരുടെ ഹീറോ❤❤❤❤❤
@dintoadams26234 сағат бұрын
ആകാശ് ബ്രോ സൂപ്പർ ആണ് നിങ്ങൾ
@LaluMannarakkal2 сағат бұрын
ഇന്നത്തെ വീഡിയോ അധികം മനോഹരം
@nikhilus93804 сағат бұрын
Main driveruda chiri 🥰🥰🥰 love u alll
@sadasivanp7733 сағат бұрын
Thank you jie അതിനു കാരണം അവരുടെ പെരുമാറ്റം തന്നെ എത്ര തിരക്കായാലും ആൾകാർ കൈ കാണിച്ചാൽ നിർത്തി അവരുമായി അവരുമായി സംസാരിച്ചേ പോകാറുള്ളു നല്ല പെരുമാറ്റം ഇതൊക്കെ ആണ്
@JeyaseelanJeyaseelan-e8g3 сағат бұрын
All are helping you is very great. Have a wonderful, happy and safety travel ❤❤❤❤❤❤❤❤
@venugnair10232 сағат бұрын
ആകാശ് കുളിച്ചപ്പോ സുന്ദരൻ ആയി... ഡെയിലി കുളിക്
@SubramaniyanVp-e9b2 сағат бұрын
മൂന്ന് പേർക്കും ശുഭദിനാശംസകൾ🙏❤❤❤❤
@JustinBruce19764 сағат бұрын
ആകാശ് കുട്ടൻറെ ചായ ഇടീൽ കണ്ടല്ലോ ഇന്ന്❤❤
@aneesjumanaaneesjumana6943Сағат бұрын
ആകാശ് മാറ്റി കഴിഞ്ഞു ജഗതി പറയുംപോലെ അച്ഛാ പാന്റ് 😂😂😂😎
@dharmarajanv.r5259Сағат бұрын
Good morning have a nice day Happy journey to Kashmir safe journey
@sajikizhakkethil92772 сағат бұрын
അടുത്ത എപ്പിസോഡിൽ ആകാശ്ബ്രോ ഇൻട്രോ പറയട്ടെ ❤
@srinivasankrishnamurthy70432 сағат бұрын
Good morning team have a safe journey akash looking very nice and fresh really enjoying
@rajankuttappan3 сағат бұрын
മൂന്നുപേർക്കും നമസ്ക്കാരം..... 🙏🏾💕
@sajeedkhanku87223 сағат бұрын
ആകാശ് ക്യാമറയുടെ മുന്നിൽ പുലിയും, ക്യാമറയുടെ പിന്നിൽ പുപ്പുലിയും ആണ് 👍🤣
@muhammedali-vf7zo4 сағат бұрын
🎉🎉🎉🎉എല്ലാവർക്കും 🎉🎉🎉🎉🎉ശുഭദിനം 💚💚💚💚❤❤❤
@sasikumarraghavanachary42152 сағат бұрын
മൂന്ന് പേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു
@vibeeshvibeesh25533 сағат бұрын
ശുഭദിനം 🙏🙏🙏
@satheeshkerala71992 сағат бұрын
സൂപ്പർ,, അടിപൊളി 🥰💕💕🥰 യാത്രമംഗളാശംസകൾ 🥰💕🥰🥰🥰
@anilkumarkrishnapillai1691Сағат бұрын
ശരിക്കും sis star തന്നെ 🌹
@radhakrishnanpnthiruvalla277554 минут бұрын
എല്ലാവർക്കും നല്ലൊരു ദിവസം ആശ്വസിപ്പിക്കുന്നു❤❤❤
@aamishabdullah30492 сағат бұрын
സോഷ്യൽ മീഡിയയിൽ നോക്കുമ്പോൾ കാണുക മൊത്തം തെറി വിളിയും വർഗീയതയും. അങ്ങനെ ഒന്നും അല്ലെന്ന് തിരിച്ചറിയാൻ ഇതുപോലെ ഭൂമിയിലേക്ക് ഇറങ്ങി വന്നാൽമാത്രം മതി നന്മയുള്ള ഒരുപാട് മനുഷ്യരെ.. കാണാം. മനുഷ്യൻ. മനുഷ്യനെ തിരിച്ചറിയാൻ യാത്രയോളം നല്ലൊരു മാർഗം വേറെ ഇല്ലല്ലോ..❤❤
@തീപന്തൽСағат бұрын
ഓരോ കുടുംബത്തിൽ ഓരോ സംസ്കാരം.. . അത് അവർ സോഷ്യൽ മീഡിയയിൽ ആയാലും വഴി വക്കിൽ ആയാലും ഇത്ര വലിയ ജോലിയിൽ ആയാലും എല്ലാം കാണിച്ചു കൊണ്ടിരിക്കും.. സോഷ്യൽ മീഡിയ ഇല് വന്നിരുന്നു പറയുന്നതിൻ്റെ കുഴപ്പം എന്താ എന്ന് വെച്ചാൽ. ഇത് കാണുന്ന കൊച്ചു കുട്ടികൾ ഇങ്ങനെ ആണ് പൊതുവായ സ്വഭാവം എന്ന് വിശ്വസിച്ച് അങ്ങനെ ആകാൻ ശ്രമിക്കും. അങ്ങനെ ഒരു സമൂഹത്തിന് തന്നെ ക്യാൻസർ ആകും എന്നത് ആണ്.. എന്ത് ചെയ്യാൻ.
@negimonmp1623Сағат бұрын
💕💕💕💕ഇന്നത്തെ vdo കിടുവായിരുന്നു... ക്യാമറ, സ്റ്റോറി, കോമഡി, ലെന്ത്..എല്ലാം ഉണ്ടായിരുന്നു പക്ഷെ ഒരു പാട്ടുകൂടി ഉൾപെടുത്താമായിരുന്നു 👍👍👍👍ന്നാലും ആ അത്തറിൽ മെയിൻ ഡ്രൈവർ ആകാശിന്നിട്ട് കൊടുത്ത പണിക്കൊള്ളായിരുന്നു... 😂😂😂ആകാശ്കുട്ടൻ കട്ടനും മട്ടനും വെച്ച് പാചകം പഠിച്ചുതുടങ്ങി ന്നിട്ടും മെയിൻ ഡ്രൈവർ ഹിന്ദി.. നഹി... നഹി.....പഠിച്ചുതുടങ്ങിയില്ല 😮😮😮 💕💕💕ശുഭയാത്ര 💕💕💕
@shajiks87963 сағат бұрын
ലുട്ടാപ്പിക്ക് എല്ലാം മനസ്സിലാകും
@nairanandСағат бұрын
എല്ലാവർക്കും നമസ്കാരം ജമ്മു കശ്മീരിൽ ചില വെടിവെപ്പുകൾ നടക്കുന്നുണ്ട് സൂകിഷിച്ചു പോകുക ശുഭയാത്ര 🎉🎉🌹🌹❤️❤️
@vennilav76803 сағат бұрын
My sister smiling is so cute
@unnikrishnanmbmulackal71922 сағат бұрын
വീഡിയോ വേഗം തീർന്നു വഴി, തെറ്റി പോയിത് കാരണം, അടിപൊളി വീഡിയോ ആയിരുന്നു, ട്രക് ഫാമിലി മെമ്പേഴ്സ് നെ കണ്ടു മുട്ടി, ആശംസകൾ 🥰🥰🥰🥰🥰👏👏👏👏👏👍🙏🙏🙏❤️❤️❤️❤️
@ammathewmathew6631Сағат бұрын
Hai Good Morning to Puthettu Family and have a nice and safe journey
@rajeshpg10644 сағат бұрын
Good morning puthettu Family ❤❤❤ Have A Happpy Jerny
@renuvu90333 сағат бұрын
TRANSFORMING DRIVER COMMUNITY INTO RESPECTABLE PROFESSION WITH YOUR EFFORTS......JAI JAWAN JAI KISAN JAI JAIVIGNAN JAI DRIVER
@NarayanaMoorthy-cw5ek2 сағат бұрын
Wish you a happy n safe journey brothers n sister.
@s.c.vijayaselvamswaminatha3460Сағат бұрын
Take care while driving, wish you all the best
@tomsjoseph920Сағат бұрын
ഹലോ പുത്തെറ്റ് ഫാമിലി... Good morning👍🙏🙏🙏
@nairpramod682 сағат бұрын
Happy journey to ratheesh bro n jalaja n aakash
@kesavannair62893 сағат бұрын
Good morning to all Puthettu family members
@jinadevank70153 сағат бұрын
🌹ശുഭ യാത്ര നേരുന്നു 🌸
@sirajdeen44173 сағат бұрын
சகோதரி வாழ்த்துகள். உங்கள் பயணம் செம்மையாக அமைய வாழ்த்துகள் வாழ்க வளமுடன் நலமுடன் வாழவும் வளரவும் நல்வாழ்த்துகள் நட்புடன்.
@DkrishnaRao-gq2zdСағат бұрын
Thank you Sachin ji aapney unehy chay ka nimantran diye aur rastha bi bataya. Akash doubt clear soyabeen ...
@sonyjoseph57162 сағат бұрын
എല്ലാരും കുളിച്ചോണ്ടാണോ നല്ല എനർജി ഉണ്ട് ഇന്ന് 😂😂😂😂😂😂❤❤❤❤
@valsabright16653 сағат бұрын
സോയമിൽക്ക് കടകളിൽ വാങ്ങാൻകിട്ടും നല്ലവിറ്റാമിൻ ആണ് സോയപയർ തോരൻ വക്കാം ❤️
Everyone is given work, it is clear who will do what. 3:14 😅❤
@atul5588Сағат бұрын
വ്ലോഗുകൾ എല്ലാം കണ്ടിരിക്കാൻ രസം ആണ്, പിന്നെ പുതിയ എഡിറ്റിംഗ് എല്ലാം കൊള്ളാം. അന്യഭാഷാ മനസ്സിലാക്കി അതെ രീതിയിൽ പരയുന്നത് കൊള്ളാം, പ്രത്യേകമായി രതീഷ് ഏട്ടന് hatsoff. Small corrections - ശിവജി❌ ശിവാജി മഹാരാജ്✅ , 85 -പഞ്ചാസി❌ പചാസി/പിച്ചാസി✅, ഗൂഗിൾ ഓൺലൈൻ നോക്കിയാൽ ലോണാവാല❌ പക്ഷേ അവിടെ അവർ ലൊനാവ്ല✅ പറയും. Pinne chettan paranjathu Sheri aanu, gramathil Marathi aayirikum, Rajasthanil Maarwadi, UP & MP il - Bhuldelkhandi(informal aayi Dehati bhasa) mostly gramathil parayunnathu, Hindi poley alla kelkumbo.
@nishadkoya10673 сағат бұрын
ഗുഡ് മോർണിംഗ് 🙋🏼♂️
@seethalakshmi3902 сағат бұрын
Good morning dears, that is called sentha namak.himalayam adivarathilum kittumn thonnunnu.north Indians use this Salt only to prepare the vruth food.
@Gopan4059Сағат бұрын
ആകാശ് ബ്രോ ഉയിർ ❤❤❤
@evergreenmusic80024 сағат бұрын
From palliyekara @thrissur
@sonyjoseph57163 сағат бұрын
ആകാശിന് രണ്ട് ദിവസം ആയി നല്ല പണി കിട്ടുന്നുണ്ട് 😄😄😄😄😄😄❤❤😅😅😅
Good morning puthettu family ❤❤ Have a happy journey ❤️
@sajipp92653 сағат бұрын
Happy journey &Best Wishes ❤❤❤
@vijayasimhang206154 минут бұрын
ആകാശ ഇൻട്രോ പറയിക്കണം 👍🏻👍🏻👍🏻👍🏻👍🏻
@ashakrishnan37613 сағат бұрын
സോയ പയർ ചതച്ച് പിഴിഞ്ഞ് മാറ്റുന്നത് സോയ മിൽക്ക്. കൂടാതെ പിഴിഞ്ഞ് കഴിയുമ്പോൾ ബാക്കിയാകുന്ന ചണ്ടിയാണ് നമ്മൾ വാങ്ങുന്ന സോയ ചങ്ങ്സ് അത്യന്ത്രസഹായത്താൽ ഉണക്കി ഉരുളയാക്കിയാണ് Market-ൽ കിട്ടുന്നത്.
@fathimamusthafa77913 сағат бұрын
Aah സോയ മിൽക് എന്നു കേട്ടിട്ടുണ്ട് പ്രൊസ്സസ്സിങ് ഇങ്ങനെയാണെന്ന് അറിയില്ലായിരുന്നു tnx
@alphonsaxavier87152 сағат бұрын
10 year's I am using soyamilk for tea.
@sisira-s77592 сағат бұрын
Happy janiye there star 🌟🌟🌟❤️❤️❤️❤️❤️❤️❤️❤️❤️
@Mahalakshmi-t6l6y3 сағат бұрын
2008 യിൽ സുൽത്താൻ ബത്തേരി താലൂക്ക് ലോറി ഓണഴ്സ് അസോസിയേഷൻ ഓഫീസിൽ ജോലി ചെയ്യുന്ന എന്റെ സുഹൃത്ത് വഴി ലോറിയിൽ ക്ലീനർ (കിളി )ആയി പോകാൻ ഉള്ള അവസ്സരം കിട്ടി.. പക്ഷേ വീട്ടുകാർ എന്നെ പോകാൻ അനുവദിച്ചില്ല 😢😢. ""അന്ന് പോയിരുന്നു എങ്കിൽ എനിക്ക് ജലജ ചേച്ചിയെ പോലെ ലോറി ഡ്രൈവ് ചെയ്യാൻ കഴിഞ്ഞേനെ 😢😢".
@rubyjohnson41873 сағат бұрын
Good morning Puthettu Family🙏🙏🙏👌👍
@JustinBruce19764 сағат бұрын
മെയിൻ ഡ്രൈവറുടെ വരവ് കണ്ടാൽ ഹിന്ദി സിനിമയിലെ നായികമാർ വരുന്നതു പോലുണ്ടല്ലോ😂😂❤❤❤❤❤❤❤❤
@step2freedom3 сағат бұрын
സോയ ബീൻ നഹി സോയ ചങ്ക്സ്
@mohdkunhi98544 сағат бұрын
നമസ്കാരം 🙏
@vyshnaviraj49604 сағат бұрын
Jelaja retheesh aakash 🎉🎉🎉🎉❤❤❤❤
@gkunnithan93 сағат бұрын
AKASH HOW WAS ATTAR 🤣🤣🤣🤣🤣🤣🤣REAL BURNING ATTAR AND GOOD SMELL TOO 🤣🤣🤣HUMARROUS GUY LOVE THIS GROUP AND ITS TRAVEL TEAM MADE FOR EACH OTHER 🥰🥰🥰🥰🥰
@kcdaniel9029Сағат бұрын
👍
@SCrEaTioN7772 сағат бұрын
ഇന്ന് എങ്ങും നിർത്താതെ പോകും എന്ന് പറഞ്ഞ ടീമുകളാ,😂😂😂😂😂തുടങ്ങിയത് തന്നെ മറിച്ചായി 4:41