@@rajeevs7644 ഒരു രാഷ്ട്രീയവുമില്ല ഞാൻ മൂന്നു തവണ പോയിട്ടുണ്ട്. നാലാമത്തെ യാത്ര അടുത്ത മാസം plan ചെയ്യുന്നുമുണ്ട്
@bintvm2 жыл бұрын
@@ajayshanker5551 കേട്ടു പരിചയം അല്ല കണ്ടു പരിചയം ആണ്
@Antony-pn3tw2 жыл бұрын
നിങ്ങളുടെ ബ്ലോഗിന് അടിമയായി എന്നൊരുതോന്നൽ. അടിപൊളി വീഡിയോകൾ ആണ് 👍👍. കുക്കിംഗ് അടിപൊളി ആണ്
@puthettutravelvlog2 жыл бұрын
🙏🏾🥰🥰
@susmithababu67902 жыл бұрын
ഒരു പരാതിയും പറയാതെ ഒപ്പം നിൽക്കുന്ന jobi ചേട്ടൻ 🙋
@andrewskjandrews62592 жыл бұрын
നിങ്ങളെ രണ്ടു പെരെയും കുട്ടി ഇണക്കി യ്യ ദൈവതിന് എത്ര നന്നി പറഞ്ഞല്ലും മതിയ്യാക്കുകയ്യില്ല💯💯👌
@anishm65052 жыл бұрын
നാട്ടിൽ ചിലർക്ക് Driver മാർ എന്ന് പറഞ്ഞാൽ പുച്ഛമാ എന്നാൽ അവര് എന്തെല്ലാം സഹിച്ചാണ് ജീവിതവും കുടുംബവും നോക്കുന്നത് , എത്രയോ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പണയം വച്ച് വണ്ടി ഓടിക്കുന്നു. നിങ്ങൾക്ക് ഒര് ബിഗ് സല്യൂട്ട്. 😘ആപ്പിൾ കേടാകാതെ വേഗം ബ്ലോക്ക് മാറി ലോഡുമായി തിരിച്ച് പോരാൻ പ്രാർത്ഥിക്കുന്നു🙏
@noufalm9022 жыл бұрын
യാത്രകൾ എപ്പോഴും മനഃഹരമാണ് ഫാമിലി കൂടിയാവുമ്പോ സന്തോഷം 👍👍👍
@Lalu-t6z2 жыл бұрын
അപ്പോൾ മൊത്തത്തിൽ ഒരു സഞ്ചരിക്കുന്ന കുടുംബം ആയി... വാട്ടുകപ്പേം തോട്ടുമീനും.... അടിപൊളി ആയിരുന്നു...
@manielathur18802 жыл бұрын
യാത്ര ഇഷ്ടമാണ് ജോലിയുടെ കൂടെ യാത്ര ആസ്വദിക്കുന്ന നിങ്ങൾക്കു എല്ലാ ആശംസകളും
@thomasjoseph12812 жыл бұрын
ചേച്ചിയുടെ വിവരണവും ചേട്ടൻറെ ക്യാമറയും വളരെ മനോഹരമായി രിക്കുന്നു
യാത്രയിലെ മുഴുവൻ സാഹചര്യവും ഈ വീഡിയോയിലൂടെ കാണാൻ പറ്റുന്നു 👌🏾👌🏾 അതോടൊപ്പം കുക്കിംഗ് 🥰🥰👌🏾
@touchthesky13962 жыл бұрын
Proud of them,,,
@uservyds2 жыл бұрын
അതാണ് ഇത്തരം ലോറി വ്ലോഗ്സ് ന്റെ സ്പെഷ്യലിറ്റി 😍
@anilchandran97392 жыл бұрын
കാശ്മീര് കാണാൻ കൊതിയോടെ വന്ന ജോബി ഡ്രൈവർക്ക് ഇപ്പോൾ ഒരു വിധം മന:ശാന്തി കിട്ടിക്കാണും.😂😂💖🏔️⛰️
@jyothikr86402 жыл бұрын
മെയിൻ ഡ്രൈവർ ടെയും കോ ഡ്രൈവർ ടെയും പാചകം അടിപൊളി 👍
@rajuoovanmala89782 жыл бұрын
നിങ്ങൾ മൂന്നുപേരും ഭാഗ്യം ചെയ്തവരാണ് ഭാരതം മുഴുവൻ സഞ്ചരിക്കുവാനും കാഴ്ചകൾ കാണുവാനുള്ള ഭാഗ്യം സിദ്ധിച്ചവർ
@mohammedrafi20612 жыл бұрын
നിങ്ങടെ ഈ യാത്ര വിവരണം കാണുമ്പോൾ ഗൾഫ് മതിയാക്കി വീണ്ടും ആപ്പിൾ കച്ചവടത്തിന് ഇറങ്ങാൻ തോന്നുന്നു insha allh ഞാൻ ഒരു വണ്ടി എടുക്കുന്നുണ്ട് നിങ്ങൾ നല്ല ഡ്രൈവർ മാരെ ആക്കി തരണം
@shibunarayanan51762 жыл бұрын
ഈ യാത്രയിൽ കഷ്ടപ്പാടുകൾ ഒരുപാടുണ്ടെലും വീഡിയോ എല്ലാം വളരെ നന്നായിട്ടുണ്ട് . ജോബി പാചകം നന്നായി പഠിച്ചല്ലോ ഇനി കെട്ടിക്കാം.👍👍👍
@abdulvahabetpa36802 жыл бұрын
ചുമ്മാ കൊതിപ്പിക്കാതെ മക്കളേ, നിങ്ങളുടെ യാത്രയും പാചകവും.....
@leonadaniel73982 жыл бұрын
ചേച്ചീ ഞങ്ങൾ വർഷങ്ങളായി മിക്ക കറികൾക്കും കടുക്കെണ്ണയാണ് സ്ഥിരമായി ഉപയോഗിക്കുന്നത്. കടുകെണ്ണ ചൂടായിക്കഴിഞ്ഞാൽ അതിന്റെ സ്വഭാവികമായ ഗന്ധം നഷ്ടപ്പെടും. കടുകെണ്ണയാണ് ഉപയോഗിച്ചതെന്ന് ആരും തിരിച്ചറിയുകയുമില്ല...... Refined പെട്രോളിയം oil ആണ് refined vegitable oil എന്ന് പറഞ്ഞ് കമ്പനിക്കാർ വിറ്റഴിക്കുന്നത്. ഇന്ന് ഹൃദരോഗങ്ങൾക്ക് കാരണവും ഈ refined cooking oil തന്നെ..ഏറ്റവും ശുദ്ധവും മായം ഇതുവരെയും ചേരാത്തതുമാണ് കടുകെണ്ണ. പക്ഷേ ഉരുളക്കിഴങ്ങ്, പരിപ്പ് പോലെ മലയാളിക്ക് ഇന്നും "ഇച്‌ഛീച്ചി" യാണ് കടുകെണ്ണ..... 🙄🙄🙄🙄
@sunus-8835 Жыл бұрын
Molayumkothavumegichadillo jalaja
@JAYAKUMARGG2 жыл бұрын
Evarku oru portable toilet system upayogikkan pattille .
@jayan1662 жыл бұрын
മികച്ച പാചക വീഡിയോ. വളരെ മികച്ച പാചക വീഡിയോ. വളരെ നന്ദി. 👏👏👌👌👌❤️👍👍🇮🇳
@SURYANNAIRgeneral2 жыл бұрын
സൂപ്പർ വീഡിയോ. U P., M. P ഒക്കെ കടുകെണ്ണ മാത്രം ഉപയോഗിച്ചു പാചകം ചെയ്യുന്നത്. നല്ലതാണ്. നമുക്ക് taste അത്ര കിട്ടില്ല. പിന്നെ പാചക ത്തിന്റെ കൂടെ വാചകവും നന്നായി
@hemakumar83742 жыл бұрын
യാത്രകൾ എപ്പോഴും മനസ്സുഖം തരും. എത്രയും പെട്ടെന്ന് നാട്ടിൽ വരാൻ കഴിയട്ടെ...
Ninghalude video yill nalloru intro koodi ullpeduthiyaal nannayirikkumm
@cbgm10002 жыл бұрын
ചേച്ചീടെ ജാക്കറ്റ് super.... ആപ്പിൾ ന്റെ അവസ്ഥ എന്തായി
@rajaniraju73892 жыл бұрын
നിങ്ങളുടെ വീഡിയോയ്ക്ക് ഞാൻ കാത്തിരിക്കുകയായിരുന്നു
@gopalvasudev899311 ай бұрын
നിങ്ങളുടെ എല്ലാ വീഡിയോകളും വളരെ ഇഷ്ട്ടമാണ്
@bijuvettiyar92822 жыл бұрын
ചേച്ചി ഇഷ്ട്ടം കാശ്മീരികൾക്കും 🥰🥰🥰
@sreekumariks98202 жыл бұрын
Yatrakide editing engana cheyyunnath 🙏🙏🙏🙏🙏🙏
@martingeorge16732 жыл бұрын
🙏🌹🥰ചേട്ടാ, ചേച്ചി സൂപ്പർ വീഡിയോ THANK YOU 🥰🌹🙏
@RAJESHKumar-wn3su2 жыл бұрын
ചേച്ചി ഞാൻ k s r t c ഡ്രൈവർ ആണേ തമ്പാനൂർ ഡിപ്പോ രണ്ടു ദിവസ്സം കഴിയുമ്പോൾ മടുക്കും നിങ്ങടെ ഒക്കെ സമ്മതിക്കണം എല്ലാവർക്കും നല്ലൊരു യാത്ര 👍👍👍👍👍👍👍👍👍👍👍
@UnniKrishnan-wi1ms2 жыл бұрын
കടുക് എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ അല്പം വെള്ളം തളിച്ചാൽ കടുക് എണ്ണയുടെ smell ഉണ്ടാവില്ല. വർഷങ്ങൾ മുൻപ് പഞ്ചാബ്, ജലൻഡറിൽ ജോലി ചെയ്യുമ്പോൾ ചെയ്യുമായിരുന്നു. അവിടെ വേറെ എണ്ണ കിട്ടുമായിരുന്നില്ല.
@basilsimon68892 жыл бұрын
വീഡിയോസ് എല്ലാം അടിപൊളിയാണ്👌🏻👌🏻👌🏻👌🏻👌🏻
@vikasnairv12 жыл бұрын
Nalloru quality mic medicku
@sajikumar51742 жыл бұрын
ഡൽഹിയിൽ മീൻകറി വച്ചുകൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ... ജലജ madam പറഞ്ഞപ്പോഴാണ് മീൻകറിയിൽ ഉലുവ ഇട്ടില്ല എന്ന് ഞാനും ഓർത്തത് താങ്ക്യൂ :)
@puthettutravelvlog2 жыл бұрын
🙏🏾🥰😃
@rugbywhatsappstatus4932 жыл бұрын
സ്വന്തം product എല്ലാ importer's നും(കച്ചവടക്കാർക്ക്) driver നെ വിളിച്ചിട്ടു track ചെയ്യാം. എന്നാൽ സ്വന്തം product importers ന് (കച്ചവടക്കാർക്ക്) video വഴി track ചെയ്യാൻ പറ്റുക puthettu truck വഴി order ചെയ്‌താൽ മാത്രം.
@baijujohn76132 жыл бұрын
നല്ല ഉഷാറ് മീൻ കറി ....😍😍😍👏👏👌👌🤝🤝
@premjithputhenpurayilmadat10412 жыл бұрын
എത്രയും പെട്ടെന്ന് നാട്ടിലെത്താനുള്ള സാഹചര്യം ഉണ്ടാകട്ടെ എന്ന് പ്രാത്ഥിക്കാം.
എന്തായാലും 21 ദിവസമായി.. എന്നാപ്പിന്നെ അവിടെ സ്ഥിരതാമസമാക്കിക്കൂടെ 😄
@balujaya6692 жыл бұрын
Beautiful video Jalaja madam.congratulations madam.
@rizafathima49112 жыл бұрын
Jobi addi poyiya chechi ndu parajallum keekum alle ista pettu
@ragashkumar54292 жыл бұрын
കാഷ്മീർ കാണാൻ വന്ന ജോബിച്ചേട്ടനെ അവിടുത്തെ മാർക്കറ്റ് ഒക്കെ ഒന്ന് കൊണ്ട് കാണിക്കൂ 😂😂
@nachikethus2 жыл бұрын
തിരിച്ചു വരുമ്പോഴും ബ്ലോക്ക്...കടുപ്പം തന്നെ. ലോറിയിൽ നിന്നു ദിവസവും ഒരു പെട്ടി ആപ്പിൾ എടുത്തു തിന്നേണ്ടിവരും ഇങ്ങനെ പോയാൽ. ഹോട്ടലും കടയും ഒന്നും ഇല്ലാത്ത സ്ഥലത്ത് പെട്ടാൽ
@melody-mh9iz2 жыл бұрын
Beautiful video
@mathewjohn95202 жыл бұрын
It's like watching a movie. God bless
@balakrishnan.v.nvattaparam42402 жыл бұрын
തിത്യം മട്ടൻ മാത്രം തിന്നാൽ അത് തിങ്ങുടെ ശരീരത്തിനോട് ചെയ്യുന്ന നീതികേടാണ്
@renjimas2 жыл бұрын
അവിടെ തന്നെ പെട്ടു കെടക്ക് കേരളത്തിലേക്ക് വരണ്ട മലയാളികൾക്ക് കുറച്ചു സമാദാനം കിട്ടട്ടെ
@leopardtiger1022 Жыл бұрын
Mustard oil is excellent taste is good and best for health. Make fish curry in mustard oil... Bengalies favorite is mustard oil. simply pour one teaspoon mustard oil on plain steamed rice and eat it with some salt.
@mathewbabuathanickal43092 жыл бұрын
Ente Molu Adine( 🐐 Goat) Kanttu Erunno Apple 🍎 Chitha Avaruthe Ketto Kadukanna Namukku Test Pidikkilla
എല്ലായിടത്തും ഉണ്ടല്ലോ നല്ലതും ചീത്തയും... വിഷമിക്കേണ്ട...
@shiju1002 жыл бұрын
Jelaja അമമ അച്ഛൻ Video 👌🏻👌🏻👌🏻
@mohennarayen71582 жыл бұрын
Open jobs and housing cooking in different areas are very different experiences of life..in India..go ahead..all the best..
@ramachandrant2275 Жыл бұрын
Nice....👍🙋👌♥️
@mohamedmoosa99162 жыл бұрын
കൂടുതൽ വിശേഷങ്ങളും വീഡിയോയുമായി അടുത്തുതന്നെ വരണം ഒരു ദിവസം ഒരു വീഡിയോ കാണണം ട്രാവൽ വീഡിയോ നേക്കാൾ ഉപരി പാചകം ഞാൻ പഠിച്ചു എത്ര സിമ്പിൾ ആയിട്ടാണ് മീൻകറിയും മട്ടനും ചിക്കനും ഒക്കെ ഉണ്ടാക്കുന്നത് എന്തായാലും വളരെ നന്നായിട്ടുണ്ട് മുഹമ്മദ് മൂസ മലപ്പുറം
@puthettutravelvlog2 жыл бұрын
🙏🏾🥰
@mathewjacob85272 жыл бұрын
Again I ad.mire you both. Inspite of all the difficulties, you stay calm and controlled. Loving family. May God give you more blessings. you give us a feeling of travelling along with you. THANK YOU
@renidavid53332 жыл бұрын
എത്രയും പെട്ടെന്ന് നാട്ടിൽ തിരിച്ചു വരട്ടെ..''
@babyshaylaja72662 жыл бұрын
Hai jalaja,Ratheesh, Good morning.etc Driverkkum good morning.
@santhijacob19562 жыл бұрын
You people are soo lucky .Happy journey and vazhiora cooking,nice to see.Joby,Ratheesh and jalaja enjoy,enjoy and enjoy.
@puthettutravelvlog2 жыл бұрын
🙏🏾🥰
@naveenvlogs21652 жыл бұрын
കുക്കിംഗ് വീഡിയോ കൊള്ളാം
@josethomas6722 жыл бұрын
Kaduenna yel curry vechal Appel thanne kashichal kushappam ella erunnu kashejal oru teste vethayassam undakum Sara ella arogayamthenu nallathanu
@saseendrankk40522 жыл бұрын
കടുക് എണ്ണയിൽ ഉലുവായും ഇട്ട് വഴറ്റിയപ്പോൾ വീഡിയോ കണ്ട എൻറെ മൂക്കിൽ സ്മെല്ല് വന്നതു പോലെ തോന്നി
@puthettutravelvlog2 жыл бұрын
😃😃
@sreekumariks98202 жыл бұрын
Your videos are really interesting 👍.
@ajicalicutfarmandtravel85462 жыл бұрын
Happy journey... Love love love 💖 from Kozhikode
@jayachandranpj29425 ай бұрын
Chechi ningade video super anu
@SunilSunil-yf1qf2 жыл бұрын
എത്രയും പെട്ടന്ന് തടസ്സം മാറട്ടെ 🙏🌹
@anillambo19722 жыл бұрын
മീൻ കറി റെസിപ്പി കൊള്ളാം 👍
@puthettutravelvlog2 жыл бұрын
🙏🏾🥰
@avinashthomas35792 жыл бұрын
Market k adipoli aanalloo..
@muhammadrafimuhammadrafi9910 Жыл бұрын
Chachi nalla cook ane
@rajantppp2 жыл бұрын
കടുകെണ്ണ ഉപയോഗിക്കുമ്പോൾ എണ്ണ ചൂടാകുമ്പോൾ വാളം പുളിയും കറിവേപ്പില ഇട്ട് മൂപ്പിക്കുക അപ്പൊ അതിന്റെ സ്മെല്ലും അരുചിയും മാറിക്കിട്ടും
@faizaltk Жыл бұрын
തേങ്ങയ്ക്കു പച്ചീസ് (25) ആണെന്നാ കടക്കാരൻ പറഞ്ഞത്...ചേട്ടൻ ഉടനെ പച്ചാസ് എന്ന് പറഞ്ഞപ്പോ ആയാളും ഓക്കേ പറഞ്ഞു....😀😀😀
@shajiu65832 жыл бұрын
ജാൻ പറഞ്ഞല്ലോ ഇപ്പോൾ ഇത് ലോറി വീഡിയോ അല്ലെന്നു. ട്രാവൽ ആൻഡ് കൂക്കിംഗ് 😀😀
@ramdasvt11882 жыл бұрын
Nalla preparations
@KLMULTIMEDIA2 жыл бұрын
Pinnayum blockano ,kasdamanu chechi
@renganathanpk66072 жыл бұрын
കാശ്മീരി ചില്ലി കുറച്ചു വാങ്ങിക്കോളൂ. ഇവിടെ ഒക്കെ ഭയങ്കര വിലയാണ്
@nazeervsyed76822 жыл бұрын
ini orariyipu undakum vare kashmir trip ozhivakkoo,,,
@Anoopklal2 жыл бұрын
തെങ്ങില്ലാത്ത ദുബായിൽ നാളികേരത്തിനു നാട്ടിലെ 20രൂപ മുതൽ 40രൂപ വരെ ഉളളൂ
should take with you small plastic containers to keep food stuff like onions garlic spice powders, so everything can be stacked up and it will be clean & tidy too.