ഇപ്പോൾ ഓറഞ്ചും , ആപ്പിളുമൊക്കെ വാങ്ങുമ്പോൾ നിങ്ങളെ ഓർക്കുന്നു. ഈ യാത്രയിൽ കൂടി കാശ്മീരിന്റെ കുറെ ഭാഗങ്ങൾ ഞങ്ങളെ കാട്ടി തരാൻ സാധിച്ചു. ഇതു പോലുള്ള യാത്രകൾ തുരട്ടെ . ആശംസകൾ❤️❤️❤️👍👍👍
@sahadevanTP-n2d Жыл бұрын
Hii
@prithvirajkg2 жыл бұрын
ഇനിയും വൈകാതെ safe ആയി നാട്ടിൽ എത്തട്ടെ മക്കളെ 🙏❤️
@jiyannafitnesscare27182 жыл бұрын
Good
@anilanvanparambil22512 жыл бұрын
മീൻകറി കണ്ടപ്പോൾ "ഷാപ്പിലെ കറി "ഓർമ്മ വന്നു... 👍.... ഇനിയും വേറെ ബുദ്ധിമുട്ടൊന്നും കൂടാതെ യാത്ര തുടരട്ടെ.... നിങ്ങളോടൊപ്പമുണ്ട്... ❤
@rajeshbabupg10492 жыл бұрын
യാത്രകൾ എനിക്ക് എന്നും വളരെ ഇഷ്ടമാണ്. നിങ്ങളുടെ വീഡിയോകൾ കാണുമ്പോൾ സർക്കാർ ജോലി കളഞ്ഞ് ലോറി പണിക്ക് പോകാൻ തോന്നിപ്പോകുന്നു.
@puthettutravelvlog2 жыл бұрын
😀❤️
@shajeerali25202 жыл бұрын
ഇത്രക്കും ലോറികൾ ഒന്നിച്ചു മലയിറങ്ങുന്ന sceen 💥💥💥റോഡ് ഓപ്പൺ ആയ സന്തോഷം ഹോൺ അടിച്ചു ആഘോഷിക്കുന്ന വേറെ കുറെ teams 😂😍😍full vibe തന്നെ ❤❤❤❤
@anilckcherukattillam36372 жыл бұрын
ഇന്ന് യാദൃശ്ചികമായി നമ്മുടെ ക്യാമറാമാൻ രതീഷിനെ നേരിൽ കണ്ട് പരിചയപ്പെടാൻ സാധിച്ചു. സന്തോഷം. താരമായി മാറിയ ലോറിയും കണ്ടു.
@puthettutravelvlog2 жыл бұрын
🙏🏾🥰
@ratheeshp.ssreedharan64092 жыл бұрын
❤
@imamsha84092 жыл бұрын
കശ്മീരിൽ നിന്ന് വരുന്ന സാദനങ്ങൾ എന്ത് വില കൊടുത്തു വാങ്ങിയാലും നഷ്ടമാവില്ല 🙏ജീവൻമരണ പോരാട്ടത്തിലൂടെയാണ് താഴെ എത്തുന്നത് 🙏
@anythingandeverythingforyo28032 жыл бұрын
ആപ്പിൾ കിലോ 4500രൂപ ആണെങ്കിൽ?
@jayachandran.a2 жыл бұрын
@@anythingandeverythingforyo2803 It costs only Rs.100 per kg in kerala.
@mgjames75172 жыл бұрын
ജലജ = ജലത്തിൽ ഉത്ഭവിച്ചവൾ = താമര
@pvcparayil85622 жыл бұрын
എത്രയും വേഗം ഒരു വിഷമവും കൂടാതെ എത്തണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vijayanv66772 жыл бұрын
Hai,,,,,,,,,,,,❤️❤️❤️❤️👍👍
@noufalm9022 жыл бұрын
Long tripp നോട് ഇഷ്ടമുള്ളവർ 👍👍 അടിക്കു 🥰🥰
@ramanathannv64262 жыл бұрын
Our cameraman is an expert about the geography of the entire route. I am sure,without him it would have been extremely difficult for the journey. Hats off to you Cameraman.
@puthettutravelvlog2 жыл бұрын
🙏🏾🥰
@leo91672 жыл бұрын
ധാരാളം തടസ്സങ്ങള്‍, ബുദ്ധിമുട്ടുകൾ ഇവയെല്ലാം സസന്തോഷം തരണം ചെയ്യുന്ന നിങ്ങളുടെ ഈ യാത്ര വളരെ ഏറെ പ്രചോദനം നൽകുന്നതാണ്. പ്രത്യേകിച്ചും എല്ലാറ്റിനും മുന്നിൽ നിന്ന് എല്ലാം വളരെ സർവ്വ സാധാരണമായി തോന്നിപ്പിച്ച് നയിക്കുന്ന ഡ്രൈവറായ, ഒരു സ്ത്രീ കഥാപാത്രമായ ശ്രീമതി ജലജ. എല്ലാ ഭാവുകങ്ങളും ആശംസകളും നേരുന്നു.
ഇത്രയും നല്ല വീഡിയോയും അനുഭവങ്ങളും അതും ഒരു സ്ത്രീ ഹെവി ഡ്രൈവറും അവരുടെ ഭർത്താവും - വല്ലാത്തൊരനുഭവം ആണ് ഇത് കാണുമ്പോൾ .... മലയാളി ലേഡി പ്രേഷകരില്ല എന്നത് സങ്കടകരം തന്നെ
@CHEPPUZ_GAMING2 жыл бұрын
Und
@prasannanification2 жыл бұрын
Njan lady aane, watching from Spain
@sreeranjinib61762 жыл бұрын
എത്ര ദിവസങ്ങളാണ് യാത്ര . അടുത്ത യാത്രകൾ ഇതു പോലെ കഷ്ടപ്പാടില്ലാത്തതാവട്ടെ എന്നാശംസിക്കുന്നു
@jophythomas15192 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടത് വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടോ? അത്രക്കും സൂപ്പർ പറയാൻ വാക്കുകളില്ല.
@puthettutravelvlog2 жыл бұрын
🙏🏾🥰❤️
@prathapachandran62692 жыл бұрын
നിങ്ങളാണ് ശരിക്കും ലൈഫ് എൻജോയ് ചെയ്യുന്നത്. സ്വന്തമായി വാഹനമുള്ള ഹെവി ഡ്രൈവേഴ്സിന് ഫാമിലിയുമായി യാത്ര ചെയ്യുവാൻ നിങ്ങളുടെ വീഡിയോ പ്രചോദനമാകും
@gopalanpradeep642 жыл бұрын
വളരെ നല്ല ജീവിത അനുഭവം , ക്യാമറാ മാൻ നല്ല അവതരണവും നല്ല വീഡിയോ ഗ്രാഫിയും ,
@bino298 Жыл бұрын
ക്യാമറ മാൻ......... കിടു 🥰🥰🥰🥰😂😂😂😂😂😂👍🏻👍🏻👍🏻👍🏻 the counter man🤪🤪🤪🤪
@prasadkrishnan21222 жыл бұрын
കശ്മീർ കണ്ടത് പോലൊരു അനുഭവം ❤️❤️
@manikappichal78352 жыл бұрын
നമസ്കാരം നിങ്ങളുടെ യാത്ര കാണുമ്പോൾ നിങ്ങൾ എപ്പോഴും സ്വർഗ്ഗത്തിലാണ്. ഞങ്ങൾ 90 മുതൽ 2000 വരെ ലോഡുമായി വന്നിരുന്നു കാശ്മീരിനൊക്കെ അന്നത്തെ ബുദ്ധിമുട്ടൊന്നും ഇപ്പോൾ ഇല്ല
@manikappichal78352 жыл бұрын
പഞ്ചാബിൽ വച്ച് എനിക്ക് ഹൃദയസംബന്ധമായ ഒരു അസുഖം വന്നു. അതിനുശേഷം പിന്നെ ഞാൻ ഡ്രൈവിംഗ് നടത്തിയിട്ടില്ല
@sankarnarayanannair54722 жыл бұрын
Madhu കറുകയിലിൻ്റെ അഭിപ്രായതോട് ഞാൻ യോജിക്കുന്നു. ശരിക്കും നിർമല സീതാരാമൻ തന്നെ
@renjup.r62102 жыл бұрын
Pavam chechi ...appidi sheenich poi ..vegam va chechi Ettumanoor ku...have safe journey to all.
@velayudhanmuthuswamy285114 күн бұрын
യാത്ര മംഗളങ്ങൾ നേരുന്നു 🎉
@ajeeshkannan79072 жыл бұрын
ജലജ ചേച്ചി രതീഷ് ചേട്ടാ ഇനി ബ്ലോക്ക് ഒന്നും കൂടാതെ തിരിച്ചെത്തട്ടെ. നിങ്ങളുടെ മൂന്നുപേരുടെയും കാശ്മീർ ട്രിപ്പ് പൊരിച്ചു. നന്നായിട്ടുണ്ട് ഓരോ വീഡിയോയും 🙏🙏🙏🙏
@puthettutravelvlog2 жыл бұрын
🙏🏾🥰
@Rahul9768..2 жыл бұрын
തീർന്നത് അറിഞ്ഞില്ല വീഡിയോ. 😊😊... Keep going good & god bless u❤️
@jophythomas15192 жыл бұрын
ചേട്ടായി സൂപ്പർ സൂപ്പർ സൂപ്പർ ,ചേച്ചിയും സൂപ്പറാ ട്ടോ
@dilipkumar19052 жыл бұрын
ഊണിനു മാത്രം ലേഡീസ് ഫസ്റ്റ് ബാക്കി ഒക്കെ സമത്വം 😄അടിപൊളി ചേച്ചി 😄😄
@anishmay2 жыл бұрын
Ratheesh Bro.. I think you are an ideal husband.. cooking ne help cheyyunnathu kanumbol santhosham thonnunnu.. nammude family il okka ellarum ithokke onnu kandu munnottu chindikkanam ..family life il help each other without any ego... god bless u and ur family ...
@nandanv30392 жыл бұрын
Vandi odikkunna pola vegathil niyanthranathode beens ariyunnathum kollam .Abhinandanangal
@kpviswanathannair9202 жыл бұрын
എല്ലാ ബുദ്ധിമുട്ടുകളെ പറ്റിയും ചെറു ചിരിയോടെ രണ്ടു പേരും വിവരിയ്ക്കുന്നതു് കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ അത്മബലത്തെ എത്രമാത്രം അഭിനന്ദിച്ചാലും അധികമാകില്ല.
@rizwanrijju1234 Жыл бұрын
👍👍👌👌jalajache... ikka
@nandakumar5904Ай бұрын
Jalaja molude cooking adipoli.
@abdulgafoor82732 жыл бұрын
ബുദ്ദിമുട്ട് ഒന്നും വരാതെ... യാത്ര നന്നായി പോകട്ടെ... ചാനൽ അടുത്താണ് കണ്ടതെങ്കിലും ഇപ്പോൾ നിങ്ങളുടെ വീഡിയോസിനായി കാത്തിരിക്കുകയാണ്... ഒന്നാമതായി ചേച്ചിയുടെ തമാശകളും.. കുക്കിങ്ങും.. ഡ്രൈവിങ്ങും... അതിനിടയിൽ ഓരോരോ അനുപവങ്ങളും.... നന്നാകുന്നുണ്ട്... എന്നും നല്ലത് വരട്ടേ...
@anishm65052 жыл бұрын
തടസ്സങ്ങൾ നീങ്ങി വേഗം നാട്ടിൽ തിരിച്ചെത്താൻ പ്രാർത്ഥിക്കുന്നു🙏 എല്ലാ വിധ ആശംസകളും😘 ഇനിയും നല്ല വിഡിയോകൾ ചെയ്യാൻ സാധിക്കട്ടെ🙏
@rajeshkumarsh87352 жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട് ജലജ മാം അടിപൊളി നിങ്ങളെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് അടിപൊളി ഇനി കാണുന്ന വിഡിയോയിൽ ഇതു പറയുമെന്ന് പ്രതീക്ഷിക്കുന്നു ഫ്രം രാജേഷ് എറണാകുളം
@sureshp26822 жыл бұрын
ക്യാമറാമാനും മെയിൻ ഡ്രൈവറും കോഡ്രൈവറും നിങ്ങളുടെ കമൻററികളും സൂപ്പർ '
@puthettutravelvlog2 жыл бұрын
🙏🏾🥰
@josethomas6722 жыл бұрын
Rod free ayathenu davathenu nanni paranjukondu safe journey and god bless you and your family ❤️u
@andrewskjandrews62592 жыл бұрын
ഇ:യ്യ ത്രയ്യിൽ ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറ ഹട്ടെ എന്റെയും പ്രത്ഥനയും :🙏🙏🙏
@AkshayDesai.Gujarati2 жыл бұрын
Hallo chetta chechi ninghalude fan ayi njan 😍😍😍😍🤗🤗🤗☺️☺️☺️☺️☺️☺️☺️☺️☺️☺️
@sureshct84952 жыл бұрын
🙏.... നല്ലതു ഭവിക്കട്ടെ 🙏❤
@shibuak36432 жыл бұрын
അങ്ങനെ ബ്ലോക്കിൽ നിന്നും രക്ഷപ്പെട്ടല്ലേ ചേച്ചി ❤️❤️🥰🥰
@raj____honest43232 жыл бұрын
Glad to see your video after long wait❤️ Lots of Love and Support Guys 🙏🏻 go ahead 👍
@pantom91112 жыл бұрын
Pleas subscribe
@francislobo92162 жыл бұрын
ഒരു കാര്യം മറന്നു. മീൻ കറി👍👍👍👍
@rathinair17872 жыл бұрын
Oru adventure trip aayipoyi alle. Veedio kaanan nalla rasama🥰
@ratheeshapap19312 жыл бұрын
ഹാവൂ രക്ഷപ്പെട്ടു നല്ല വീഡിയോ
@SunilKumar-mo9ul2 жыл бұрын
ആദ്യമായിട്ടാ ചേട്ടൻ എന്തെങ്കിലും ചെയ്യുന്നത് കാണുന്നത്
@கிமுஆனந்தம்2 жыл бұрын
Hello my dear sister your husband is very great full support for you all the best,
@puthettutravelvlog2 жыл бұрын
🙏🏾🥰
@babyshaylaja72662 жыл бұрын
Hai,Jalaja,Ratheesh,etc. Driver, Good Morning, God bless.
@BlossomCooking2 жыл бұрын
Interesting Vlog, beautiful night travelling, food preparation awesome, fish curry alongwith beans thoran, Great👍
Ella vedeo um supr anu. All the best jalaja, retheesh n joby👍👍😘😘
@puthettutravelvlog2 жыл бұрын
🙏🏾🥰🥰
@radhakrishnanek71962 жыл бұрын
നിങ്ങളുടെ സന്തോഷം ആണ് Hilight🥰❤️
@vijaypaul78812 жыл бұрын
Its scared to watch, appreciate you for your driving. Reach home safely.
@kodur12 жыл бұрын
വീഡിയോ ഒരു രക്ഷയും ഇല്ല സൂപ്പർ 🫶🏻🫶🏻❤️
@amrithrajkariyal91152 жыл бұрын
good thrilling video.. nice experience .... thanks for taking this video..... take care.....
@suhaspoovam70052 жыл бұрын
ഒരു ദിവസം കണ്ണൂർ വഴി പോകുമ്പോൾ കാണാം 🥰
@puthettutravelvlog2 жыл бұрын
👍👍🥰
@satheeshanmavady74062 жыл бұрын
ഏറ്റവും ഇഷ്ടമുള്ള വീഡിയോ രതീഷിന് അഭിനന്ദനങ്ങൾ
@nandakumarkarumathil1522 жыл бұрын
Wish all very safe journey.. God bless. 🌹🌹🌹
@SURYANNAIRgeneral2 жыл бұрын
ningal vallaathe ksheenitharaayi thonnunnu. Enthayaalum naattilekanallo, samadhaanathode povuka, god bless you all
@puthettutravelvlog2 жыл бұрын
🥰❤️
@sreekalyanitoursandtravels13212 жыл бұрын
From..Coimbatore..👍Happy journey...
@preethidileep6682 жыл бұрын
100 k ആകാറായല്ലോ 🤩വീഡിയോ ❣️👌
@josevalayamprayil126411 ай бұрын
Happy journey 💕
@jiteshjayendran39922 жыл бұрын
Very good drive through risky road 👍take care drive safely God bless you all.
@shiju1002 жыл бұрын
Jelaja അമമ അച്ഛൻ Video 👌🏻👌🏻👌🏻
@shyamkumara.v8983 Жыл бұрын
സൂപ്പർ
@agritech5.082 жыл бұрын
Aah Vandikalude horn ❤️
@josethomas6722 жыл бұрын
First time jalaja your hus doing something 😄😄😄
@uservyds2 жыл бұрын
ഓറഞ്ചു ഉം ആപ്പിൾ ഉം ചില ടീംസ് നാട്ടിൽ വെച്ച മെയ്ക്ക്, പോലെ ഉള്ള മായം ചേർത്ത വിൽക്കുന്നു, സമാദാന ടീംസ് 😜
@dilvigabraham9772 жыл бұрын
ഇനിയും one day കാത്തിരിക്കണമല്ലോ അടുത്ത വിഡിയോ കാണാൻ, കഴിഞ്ഞ മാസംത്തെ വീഡിയോ അല്ലേ...
@junaidjunu36742 жыл бұрын
പ്രണയം യാത്രയോട് മാത്രം🚲🚙🏍️🛵🚗🚚⛰️❤️
@macdonald54402 жыл бұрын
Wow 🎉🎉welcome to Kerala 🍒
@suneeshap55522 жыл бұрын
കാശ്മീർഅടിപൊളി💕💕💕
@girishampady85182 жыл бұрын
മനോഹരം 🥰💕💃..
@francislobo92162 жыл бұрын
spot dubbed ഫിലിം മാതിരി.all the best.safe drive 💞💞💞
@Paradise9192 жыл бұрын
എന്തായാലും അവിടെ നിന്നും പോരുവാൻ പറ്റിയല്ലോ..എങ്കിലും അവിടെ കുറച്ചു നല്ല മനുഷ്യരെ പരിചയപ്പെടുവാനും,സൗഹൃദം സ്ഥാപിക്കുവാനും കഴിഞ്ഞല്ലോ..💘💘💘
@puthettutravelvlog2 жыл бұрын
👍❤️
@rakeshthrikkakara77182 жыл бұрын
ജലജ ചേച്ചി ചേട്ടായി ഒരുപാടു ഇഷ്ടം ആണ് നിങ്ങളെ ❤️❤️❤️
@puthettutravelvlog2 жыл бұрын
🙏🏾❤️
@martingeorge16732 жыл бұрын
🙏🌹🥰ചേട്ടാ, ചേച്ചി സൂപ്പർ വീഡിയോ THANK YOU 🥰🌹🙏
@joshikunnel57812 жыл бұрын
If it's difficult for you to transport the load of apples, some boxes can be collected in AP. Unfortunately, your route, I guess is the Konkan route. Have a nice time despite unexpected difficulties here and there. Enjoying your channel. With Best Wishes to the hero, and heroine. Hope some interesting film be produced based on your channel.
@vinayaunni20712 жыл бұрын
രതീഷിന്റെ കോൺടാക്ട് number കിട്ടുമോ?
@SatheeshRamakrishnan-o8k5 ай бұрын
Main driver aanu യഥാർത്ഥ സ്ത്രീ ശക്തി എന്ന് പറയുന്നത്
@murugeshr71922 жыл бұрын
Ok super. Take care.
@royeapeneapen18192 жыл бұрын
ആശംസകൾ.. 🌹..
@kavilpadikkal19622 жыл бұрын
At last you have started moving...very good news. Let no traffic block any more. Good luck 👍💓🌹
@uservyds2 жыл бұрын
ചിരക 12 volt ന്റെ കിട്ടും മേടിക്കാൻ ഇലക്ട്രിക്, കോട്ടയം മീൻ കറി 👌👌😍❤️
@puthettutravelvlog2 жыл бұрын
🥰
@jensonjensonkv56264 ай бұрын
❤❤😂😂😂 kodungallur
@augustinethomas54062 жыл бұрын
Wishing you a happy and safe journey to your home
@anoopsekm2 жыл бұрын
Ho endayalum block mariyallo ❤️❤️👍👍👍Chechi and Chettan with Joby ❤️❤️😍😍😍 Barath Benz ❤️❤️❤️❤️
@jojojoseph43412 жыл бұрын
കൊള്ളാം സൂപ്പർ
@amithks81372 жыл бұрын
6 ദിവസത്തെ ഇടവേളക്ക് ശേഷം ജലജചേച്ചി വണ്ടി എടുക്കുകയാണ് പുതിയ വഴികൾ കാണിച്ചു തരാനും ചില വഴികൾ കാണിച്ചു പഠിപ്പിക്നുമായി.... 💫
@UnniKrishnan-wi1ms2 жыл бұрын
ഈ വ്ലോഗ് കാരണം ജലജ ഫേമസ് ആയി. Vip ആയി എന്നു വേണമെങ്കിൽ പറയാം. കുറെ പേർക്ക് inspiration ആയി.
@anumol29022 жыл бұрын
Bonvoyage👍👍
@sahadevanvijayakumar31982 жыл бұрын
Aasamshagal Mrs.Jelaja and Mr.Rathessh. Kanyakumari, Sahadevan Vijayakumar.
@puthettutravelvlog2 жыл бұрын
🙏🏾🥰🥰
@josethomas6722 жыл бұрын
Rathreyel e chareya vazheyel adukal nalla rassam
@kurianpk88342 жыл бұрын
ആശംസകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️
@muhammedalikinettingal73662 жыл бұрын
Real lorry life enjoy thx u
@sridharbhaskar63602 жыл бұрын
Subscription will achieve 100k in coming days... Advance Congratulations
@puthettutravelvlog2 жыл бұрын
🙏🏾🥰
@bijupappachan47202 жыл бұрын
ഹാപ്പി ജേർണ്ണി 👍👍👍👍❤❤❤❤
@gopalanpradeep642 жыл бұрын
15. വർഷം ഓടിയ ഡ്രൈവർ പറ ഞ്ഞത് ശെരിയാണ് , അതിനു കാരണം കശ്മീർ, ശെരിക്കും നോർമൽ ആയത് ഈ ആപ്പിൾ സീസൺ മുതലാണ് , മുമ്പോട്ടും കശ്മീർ വികസിച്ചു വളരട്ടെ എന്ന് ആശംസിക്കുന്നു !!!
@salimmilas91692 жыл бұрын
മനോഹരം 🌹
@bijuvettiyar92822 жыл бұрын
മെയിൻ ഡ്രൈവർ കോർ ഡ്രൈവർ ക്യാമറമാൻ എല്ലാവർക്കും സലാം 🥰