ആദ്യമായി കാണുന്നവരുണ്ടോ.... തീർച്ചയായും കണ്ടോളൂ... സൂപ്പർ പടം...
@anasameenkp4 ай бұрын
ഇപ്പൊ കാണുമ്പോ ശരിക്കും നമ്മുടെ പഴയ ഞായറാഴ്ചകളെ ഓർമ വരും. എന്ത് രസായിരുന്നു ലെ ആ കാത്തിരിപ്പ് 😔😔really മിസ്സിംഗ് those days😢. പ്രവാസികൾ ആരെങ്കിലും ഉണ്ടോ ഇപ്പോ കാണുന്നവരിൽ
@afsalclt11792 жыл бұрын
കഥ തിരക്കഥ സംഭാഷണം കൊച്ചിൻ ഹനീഫ 👍
@majiminhaj91264 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ 😁😅
@mubashiratp37014 ай бұрын
Doctor എന്തിനാ അയാളെ കൊല്ലുന്നത്..
@deepakkannan22924 ай бұрын
തീട്ടം തൂറി അതിനുശേഷം കാണുന്നവരുണ്ട്
@sandhyan5694 ай бұрын
ഉണ്ട് 26/7/2024
@sandhyan5694 ай бұрын
@mubashiratp370 ഡോക്ടറുടെ മകളുടെ മരണത്തിന് കാരണം അയാളാ
@mtsaburajanhemadri44554 ай бұрын
ഉണ്ടേ, ഉണ്ടേ!
@sreejith_kottarakkara Жыл бұрын
മഞ്ഞും....മധുമാരിയും..... ഈ പടത്തിലെ ഗാനമാണ്
@baijuk.g.1918 Жыл бұрын
പഴയ സിനിമകൾ എത്ര നല്ല സിനിമയാണ്
@RashidaFathima-b4i3 ай бұрын
സത്യം ആയിട്ടും. ആ മ്യൂസിക് പിന്നെ ഗ്രാമീണ ഭംഗിയും എല്ലാം.. ഭയങ്കര മിസ്സിംഗ് ആണ് ലേ.. ഞാൻ പഴയ സിനിമകൾ തിരഞ്ഞു പിടിച്ചു കാണും. ഭയങ്കര നൊസ്റ്റു ഫീൽ ആണ്
@emelworld47532 жыл бұрын
ട്വിസ്റ്റോടു ട്വിസ്റ്റ് പടം.. ഇജ്ജാതി ട്വിസ്റ്റ്.. നായകൻ വില്ലനാവുന്നു വില്ലൻ നായകൻ ആവുന്നു.. സൂപ്പർ പടം
@sudhtcr38312 жыл бұрын
Kadha parayalle Ente ponnu makane⛇⛇⛇⛇⛇
@emelworld47532 жыл бұрын
@@sudhtcr3831 ഇത് പറഞ്ഞാലും ഒന്നും മനസിലാവില്ല.. 😆😆
@naalanaala9499 Жыл бұрын
@@emelworld4753അത് ശരിയാ 😂😂😂 ബല്ലാത്ത ജാതി പടം 😅😅 കൊള്ളാം
@sreejith_kottarakkara Жыл бұрын
അതാണ് തമ്പി കണ്ണന്താനം
@amaldevthiyyan5166 Жыл бұрын
കുണ്ണേ ഇനി ഞങ്ങൾ എന്തിന് പടം കാണണം മൈര് ഞാൻ പോണ്
@nikhilmathew799 Жыл бұрын
ഇതൊക്കെ ആണ് പടം ❤❤
@sharpshooter3902 жыл бұрын
good thriller movies super old is ഗോൾഡ്
@kiransuresh79482 ай бұрын
❤ ജയറാമേട്ടൻ
@sameerpmajeed60942 жыл бұрын
എത്ര നല്ല സിനിമകൾ.. ഇതൊക്കെ... നമ്മുടെ നല്ല അഭിനേതാക്കൾ എല്ലാം പോയി. നല്ല തിരക്കഥ കൃത്തുക്കൾ ഇന്ന് ഇല്ലാ... എല്ലാം ഇന്ന് മൂഞ്ചി
@sreejumanu45282 жыл бұрын
കാലം മാറിയില്ലേ...
@geojose14192 жыл бұрын
Nalla padangal ishtam pole irangunnundu
@arunsreedharan664 Жыл бұрын
@@geojose1419എവിടെ?
@monachanjoseph6363 Жыл бұрын
❤
@athulnamath89254 ай бұрын
ഇഷ്ടം പോലെ നല്ല സിനിമകൾ ഇന്നുമുണ്ട്😅😅
@surajtherambil Жыл бұрын
Cochin Haneefa - Story, Screenplay🥰❤
@MubeenaBeegum-kx1hd6 ай бұрын
പാർവതിയേം ജയറാമിനെയും എത്ര കണ്ടാലും മതിയാവില്ലാ 7 സിനിമയിൽ pair ayirunnu
@leenagopi3916 Жыл бұрын
Ee movie njanum ente kochettanum..aniyathimarum ammavante makalum കൂടി പറവുർ ബോബി തീയേറ്ററിൽ പോയി കണ്ടത്....ഇന്നു kochettan. കൂടെയില്ല...മഞ്ഞുമ്മധുമാരിയും. ...എന്ന സോങ്ങ്....സൂപ്പർ❤
@junaispp66403 ай бұрын
ഇപ്പൊ എത്ര age ആയി
@Gamerjinga Жыл бұрын
Pand dooradarshan il sunday eppazhum ee padam undavum 😍😍😍
@preethapreetha81052 жыл бұрын
Nalla movie👌🏻👌🏻
@crazylife17462 жыл бұрын
Super Movie... 👍🏻👍🏻........
@Pk7464-m4c22 күн бұрын
kananm.nalla abiprayamanllo ellarum
@manjup.s57732 жыл бұрын
അടിപൊളി മൂവി 👌👌👌👌👌👌👌👌👌
@ansar181 Жыл бұрын
കണ്ണന്താനം സിനിമകൾ അടിപൊളി സിനിമയാണ്
@PraveenJose-t8h Жыл бұрын
Koppanu. Kannathanam is an idiot among hit makers. An illogical hit maker. I Don't even understand how he became a super director