ഓർമ്മയിൽ ആ സുവർണ്ണസ്വരം A Tribute to Swarnalatha | Ragesh | Puthooram

  Рет қаралды 575,569

Puthooram Channel

Puthooram Channel

Күн бұрын

Пікірлер: 1 600
@sajangeorge7117
@sajangeorge7117 2 жыл бұрын
സ്വർണലതയെ കുറിച്ച് ഇങ്ങനെ ഒരു പ്രോഗ്രാം ചെയ്തതിനു . താങ്കൾക് ഒരു പാട് നന്ദി. 🙏🙏🙏🙏🙏🙏🙏 💕
@krishikitchen5160
@krishikitchen5160 2 жыл бұрын
Athe
@manjulakannan9928
@manjulakannan9928 2 жыл бұрын
അതെ.. അറിയില്ലാരുന്നു മിക്ക പാട്ടുകളും ഇവർ പാടിയത് ആണെന്ന്.. ഒരുപാട് നന്ദി . ❣️
@SunilKumar-gt6cf
@SunilKumar-gt6cf 2 жыл бұрын
ഇത്രയും വിശദമായി അറിയാൻ സാധിച്ചു
@sreenoos2502
@sreenoos2502 2 жыл бұрын
Me too suport u Man
@nidhinnidhins2755
@nidhinnidhins2755 2 жыл бұрын
Thanks 🙏👍
@cutegirl-fy9qv
@cutegirl-fy9qv Жыл бұрын
A R റഹ്മാനും സ്വർണ ലത orumichal.. ബംബർ ഹിറ്റ്.....
@VineeshNair-h1j
@VineeshNair-h1j 4 ай бұрын
Rangeela ഒക്കെ എന്റെ പൊന്നോ 😄😄
@vijaypk-uf1pl
@vijaypk-uf1pl 2 ай бұрын
കൂടെ ഇളയ രാജാ സാർ+വിദ്യാസാഗർ കൂട്ടു കെട്ട് അസാധ്യമാണ്
@iyeraishu1
@iyeraishu1 7 күн бұрын
Ilayaraja aanu super rahman nevkaatilum kidilam aanu
@ihsanmalayil2829
@ihsanmalayil2829 2 жыл бұрын
സ്വർണലത പാടിയ പാട്ടൊക്കെ വല്ലാത്തൊരു ഫിൽ തരുന്ന ഒരു ഗായികയാണ് എന്നും കേൾക്കാൻ കൊതിച്ചു പോകുന്ന ശബ്ദം
@rahuljohnson8845
@rahuljohnson8845 2 жыл бұрын
Ulaka gaika
@abhilashcnarayan8934
@abhilashcnarayan8934 2 жыл бұрын
സൂപ്പർ സ്റ്റാർ..,..
@athulvinayak7217
@athulvinayak7217 Жыл бұрын
Ente moneee . “Anjali Anjali “ Song-il Chithra chechi paadiya humming athinekkal manoharam ayi aarenkilum padiyal Ee pani nirthum enn paranjath Sakshal SPB aan … Swarnalatha is extra ordinary singer . But Chithra chechi ❤❤❤
@Faizalkunhi
@Faizalkunhi Жыл бұрын
Very true
@sabbatarun7928
@sabbatarun7928 Жыл бұрын
​@@athulvinayak7217 same goes for all songs of Swarnalatha no one can near her singing she owns it it's highly impossible to impress someone choosing Swarnalatha song
@MunnaMunna-dn1ow
@MunnaMunna-dn1ow 10 ай бұрын
ചിത്ര, സുജാത എന്നിവരുടെ voice വേറെ ആൾക്കാർക്കും കണ്ടിട്ടുണ്ട്. പക്ഷേ സ്വർണ്ണലത. അവരുടെ voice ഒരു പ്രത്യേക തരം ഭംഗിയുള്ള voice ആയിരുന്നു. സ്വർണ്ണലതക്ക് പകരക്കാരി ഇല്ല ❤❤❤❤❤❤❤
@Rajanpk-nv4lv
@Rajanpk-nv4lv 2 ай бұрын
Theerchayaayum❤❤❤❤🇮🇳🇮🇳🙏🙏❤🇮🇳🇮🇳🙏🙏❤🙏
@shahulshahul5214
@shahulshahul5214 2 жыл бұрын
ഒരു ചില്ലു പൊട്ടുന്ന ശബ്ദമാണ് സ്വർണ ലത മാമിന്റേത് miss you mam😘😘😘😘
@Rajanpk-nv4lv
@Rajanpk-nv4lv 2 ай бұрын
😢😢😢😢😢❤🇮🇳🇮🇳🙏🇮🇳🙏
@nishaasanthosh1923
@nishaasanthosh1923 7 күн бұрын
Really... ❤️
@sujithopenmind8685
@sujithopenmind8685 6 күн бұрын
Correct 👍 നിരീക്ഷണം
@MunnaMunna-dn1ow
@MunnaMunna-dn1ow 10 ай бұрын
ഒരു പാട്ടുകാരിക്കും കിട്ടാത്ത voice. സ്വർണ്ണലത ❤❤❤❤❤
@sathimsathi8705
@sathimsathi8705 2 жыл бұрын
ഒരുപാടു് കേട്ടിട്ടുണ്ട് എങ്കിലും പലപാട്ടുകളും ഈ കലകാരിയുടെ ശബ്ദംആയിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്... Legend Singer...🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏
@ajaywayanadan
@ajaywayanadan 2 жыл бұрын
വല്ലാത്തൊരു ശബ്ദത്തിന്റെ ഉടമയാണ് സ്വർണലത. എത്ര കേട്ടാലും മതിവരില്ല.
@naziworld6657
@naziworld6657 2 жыл бұрын
സ്വർണലത മാഡം ഒറ്റയ്ക്ക് നിന്ന് പാടുമ്പോൾ ആയിരം പേര് പാടുന്ന പോലെയാ voice ❤️ കടമിഴിയിൽ കമലദളം 💥💥 പൊട്ടു കുത്തെടി 🔥🔥🔥 എന്നും കേൾക്കുന്ന പാട്ടുകൾ 🥳🥳
@praji6964
@praji6964 2 жыл бұрын
Correct....
@shyjuindian953
@shyjuindian953 2 жыл бұрын
Kadamizhiyil maraka feel ayirunnu .... Sathyam
@preethis5858
@preethis5858 Жыл бұрын
Yes we thought it was chorus
@SnehaSneha-f1p
@SnehaSneha-f1p Жыл бұрын
ഞാനും ചിന്തിച്ചു 👏
@jijeshke9705
@jijeshke9705 Жыл бұрын
Absolutely
@shajahanmarayamkunnath7392
@shajahanmarayamkunnath7392 Жыл бұрын
ഓർക്കുമ്പോഴേ ഒരു വിങ്ങലാണ്
@saswath8801
@saswath8801 2 жыл бұрын
എ ആർ റഹ്മാന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഗായിക ആണ്❤️
@manojmani6176
@manojmani6176 2 жыл бұрын
ഒരിക്കലും മരിക്കാത്ത പാട്ടുകൾ സമ്മാനിച്ചിട്ടും... ആരും ഓർക്കാൻ ശ്രമിക്കാത്ത പാട്ടുകാരി.. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു അഭിനന്ദനങ്ങൾ
@rafimotiv2762
@rafimotiv2762 Жыл бұрын
നമ്മൾ അവരെ വേണ്ട വിധം പരിഗണിച്ചില്ല.... അതുല്യ ഗായിക ആണ് അവർ.....
@rahman129
@rahman129 Жыл бұрын
അകാലത്തിൽ മണ്മറഞ്ഞു പോയ തെന്നിന്ത്യൻ വാനമ്പാടി സ്വർണലതയെ കുറിച് ഒരു വീഡിയോ തെയ്യാറാക്കിയതിൽ താങ്കൾ അംഗീകാരം അർഹിക്കുന്നു .ഇത് പോലുള്ള നല്ല വിഡിയോകൾ സ്വാഗതം ചെയ്യുന്നു
@csatheesc1234
@csatheesc1234 4 күн бұрын
അതേ 🙏🏻❤️
@RAAJEEVRASVIEWS
@RAAJEEVRASVIEWS Жыл бұрын
ഇവർ മരിച്ചു പോയത് വിശ്വസിക്കാനാവുന്നില്ലാ,,, ആദരാഞ്ജലികൾ🙏🙏🙏🙏🙏🙏🙏🙏🙏🙏
@Rajanpk-nv4lv
@Rajanpk-nv4lv 2 ай бұрын
Athe❤🙏🙏🇮🇳🇮🇳🙏🙏🇮🇳🇮🇳❤❤🙏🇮🇳❤🙏🇮🇳
@damayanthiamma9597
@damayanthiamma9597 2 жыл бұрын
ചിത്ര യെക്കാൾ നല്ല സ്വരം.. ഒരു മണി നാദം പോലെ മനോഹരം..ദൈവം കൊണ്ട് പോയി .സ്വർഗത്തിൽ പാടി ക്കാനായി രിക്കും .അവിടെ പാടി രസിക്കട്ടെ .ഇനി .
@rajeevkallummal966
@rajeevkallummal966 2 жыл бұрын
എസ്. ജാനകിക്ക് ശേഷം വ്യത്യസ്ത ശബ്ദ വ്യതിയാനങ്ങൾ പാടാൻ കഴിഞ്ഞ ഗായികയാണ് സ്വർണ്ണലത എന്നറിയുമ്പോൾ അത്ഭുതം തോന്നുന്നത് സ്വാഭാവികം.എസ്. ജാനകി, ലതാ മങ്കേഷ്ക്കർ എന്നിവരുടെ ശ്രണിയിൽ വരുന്ന പേരാണ് സ്വർണ്ണലത. കേരളം വേണ്ടത്ര പരിഗണന നല്കിയില്ല...
@rafimotiv2762
@rafimotiv2762 Жыл бұрын
കറക്റ്റ്.... Chithra സുജാത തുടങ്ങിയവയൊക്കെ വേറെ സ്റ്റൈൽ ആണ്...
@jaseelmv1754
@jaseelmv1754 2 жыл бұрын
നമ്മൾ മലയാളികൾ വേണ്ടത്ര ഉപയോഗിച്ചില്ല എന്ന് തോന്നുന്നു ...ഈ സ്വരമാധുര്യം ....ഈ ഗായികയെ കുറിച്ച് ഇത്ര detail ആയി അറിയുന്നത് ആദ്യമായാണ് ...thanks a lot....
@mujeebrahman2391
@mujeebrahman2391 2 жыл бұрын
ഓരോരുത്തരും നമ്മെ വിട്ടുപോവുമ്പോൾ ആണ് നമ്മൾ അവരുടെ വില നമ്മൾ അറിയുക ഓർമകൾക്ക് മുന്നിൽ പ്രണാമം 😢👏
@vijaykannan8478
@vijaykannan8478 2 жыл бұрын
സൗത്തിൽ പി സുശീല, എസ് ജാനകി,വാണിജയറാം, ഇവർക്ക് ശേഷം ചിത്ര പിന്നെ സ്വർണ്ണലത മാത്രമാണ് ലെജൻഡ് സിംഗർ. ഏതു റേഞ്ചിലും ഏത് വ്യത്യസ്ത സ്വരത്തിലും പാടുന്നത് സ്വർണ്ണലത മാത്രം. 👌👌👌
@rajeshtp8502
@rajeshtp8502 12 күн бұрын
മിൻമിനി
@manikandanmanikandan4356
@manikandanmanikandan4356 Жыл бұрын
ഞാൻ ഒരുബിഗ് സ്വാർണലത ഫാനാണ് ഇങ്ങനെ ഒരു പ്രോഗ്രാം കൊണ്ട് വന്നതിനു ഒരുപാട് നന്ദി 🙏🙏🙏
@vipinv5631
@vipinv5631 2 жыл бұрын
ഇങ്ങനെ ഒരു tribute വീഡിയോ ഇറങ്ങിയിട്ട്, സുവർണ ലത മാഡത്തിന്റെ വലിയൊരു ഫാൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഞാൻ ഒരു കമന്റ്‌ ഇടാതെ പോകാൻ കഴിയുന്നില്ല. എന്നെ പോലെ അസ്തമിച്ചു പോയ ആ പനിനീർ പൂവിനെ ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരായിരം പേരുണ്ടെന്നു ഉറപ്പാണ്. അവർ തന്നിട്ട് പോയ ഗാനങ്ങൾ ഇന്നും ഒരുപാട് പേരുടെ favourite ലിസ്റ്റിൽ ഉള്ളപ്പോൾ ആ പരിമളം ഇപ്പോഴും പരക്കുന്നുണ്ടെന്നു വ്യക്തം. ഡ്രീംസ്‌ ലെ ഗാനം അവസാനം ഇട്ടതു വളരെ മനോഹരമായി. 💞💞💞💞
@lijorachelgeorge5016
@lijorachelgeorge5016 2 жыл бұрын
സ്വർണലത
@rafimotiv2762
@rafimotiv2762 2 жыл бұрын
🤝💞💞💞💞💞💞🤝
@rameshar2246
@rameshar2246 Жыл бұрын
ശ്രേയ ഘോഷലിനെ പ്പോലെ, അല്ലെങ്കിൽ അതിലും മനോഹരമായ ശബ്ദമായിരുന്നു.. പക്ഷെ നമ്മൾ മലയാളികൾ അവർക്കു വേണ്ടത്ര അവസരം നൽകിയില്ല... ആദരാഞ്ജലികൾ 🌹
@ismailvvismail7241
@ismailvvismail7241 5 ай бұрын
Sathym
@jebins5952
@jebins5952 4 ай бұрын
neengal ithuvara aarukka chance kodathathu,
@SiyadSinger
@SiyadSinger 3 ай бұрын
Malayalathil anu KOODUTHAL padiyittullath
@Rajanpk-nv4lv
@Rajanpk-nv4lv 2 ай бұрын
😢❤❤❤🙏🙏🙏🙏🙏
@rahulvm2582
@rahulvm2582 2 жыл бұрын
"സ്വർണലത" പാടിയ ഗാനങ്ങൾ എല്ലാം മനോഹരം പാടിയ ഗാനങ്ങളിലൂടെ ഏറെ ശ്രോതാക്കളെ തന്റെ ആരാധകരാക്കി മാറ്റി Identified ആയ sound ആണ് സ്വർണലതയുടേത് എനിക്ക് ഏറെ പ്രിയപ്പെട്ട ഗാനം "കുടജാദ്രിയിൽ" എന്ന ആൽബം song ആണ് അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു പോയ ആ പ്രിയപ്പെട്ട ഗായികയുടെ ഓർമകൾക്ക് മുൻപിൽ പ്രണാമം 💐💐💐 (ഈ ഒരു വീഡിയോ ചെയ്തതിനു താങ്കളോട് ഒരുപാടു നന്ദി അറിയിക്കുന്നു )
@puthooramchannel
@puthooramchannel 2 жыл бұрын
❤️🤍
@soulstudio_official
@soulstudio_official 2 жыл бұрын
*ഇത്രയും മനോഹരമായ ഗാനങ്ങൾ പാടിയത് ഇവരാണെന്നറിഞ്ഞതിൽ സന്തോഷം, ഇഷ്ട്ടം ഗാനങ്ങൾക്ക് പിന്നിലെ ശബ്ദം തിരിച്ചറിയാൻ ഈ പ്രോഗ്രാം ചെയ്ത ചാനലിന് ഒരു സല്യൂട്ട് 🤚🥰*
@AkshayThrishivaperoor
@AkshayThrishivaperoor 2 жыл бұрын
നല്ലതിനൊക്കെ ആയുസ്സ് കുറവാണ്... ക്ഷണനേരം കൊണ്ടവർ വന്ന് കണ്ട് കീഴടക്കി തിരിച്ചു പോകും.... അടിച്ചു പൊളി പാട്ട് പാടി തരംഗം സൃഷ്ടിച്ച് ഒരു മെലഡിയിലൂടെ നാഷണൽ അവാർഡ് വാങ്ങിയ മഹാപ്രതിഭക്ക് പ്രണാമം 🙏❣️
@sarathas1539
@sarathas1539 2 жыл бұрын
Correct 💯%
@mamithafanboy5701
@mamithafanboy5701 Жыл бұрын
ഞാൻ അന്ന് 7ക്ലാസ്സിൽ പഠിക്കുകയായിരുന്നു
@sindhus4369
@sindhus4369 2 жыл бұрын
ചിത്ര യെ kattilum അതി മനോഹരമായി Swarnaletha padum വേറിട്ട ശബ്ദം സൂപ്പർ
@sivadaspk826
@sivadaspk826 2 жыл бұрын
അതിലൊരു താഴ്ത്തിക്കെട്ടലുണ്ടല്ലോ ശരി ചീത്റയേക്കാളും സമ്മതിച്ചു പോരേ
@longblast6885
@longblast6885 2 жыл бұрын
😅😅 നിങ്ങൾ ചിത്രയുടെ പാട്ട് കേട്ടിട്ടില്ലേ??
@sivadaspk826
@sivadaspk826 2 жыл бұрын
@@longblast6885 എന്നോടാണോ
@rafimotiv2762
@rafimotiv2762 2 жыл бұрын
Yes
@ajithek2225
@ajithek2225 2 жыл бұрын
@@sivadaspk826 ചിത്രയെ താഴ്ത്തിക്കെട്ടുക എന്നത് സ്വർണലത ആരാധകരുടെ ശീലമാണ് 😄
@thefanofhighflyers5173
@thefanofhighflyers5173 2 жыл бұрын
ആലാപന ശൈലിയിൽ ചിത്രചേച്ചിയ്ക്ക് സാധിക്കാത്ത ഒരുപാട് ശബ്ദ വ്യതിയാനങ്ങൾ സ്വർണലത ചേച്ചിയ്ക്ക് സാധിക്കുമായിരുന്നു.
@magith87ekm
@magith87ekm 2 жыл бұрын
Similarly the masterpieces of Chitra chechi can never be rendered by Swarnalatha mam.
@midhunsr3131
@midhunsr3131 2 жыл бұрын
ഓരോരുത്തരും ഓരോ ശൈലിയിൽ അല്ലെ പാടുന്നത്. ഒരാൾക്ക് സാധിക്കാത്തത് എന്നു പറയേണ്ടതുണ്ടോ. ചിത്ര ചേച്ചിയുടെ പാട്ടുകൾ അവർ പാടിയത് പോലെ വേറെ ആർക്കേലും പാടാൻ കഴിയുമോ ?
@jogeorgegeorge8816
@jogeorgegeorge8816 2 жыл бұрын
കോപ്പാണ്. മരിച്ചു കഴിയുമ്പോൾ മറ്റേ ഡയലോഗുമായി വന്നോളും.'
@uniquevoice198
@uniquevoice198 2 жыл бұрын
There is no alternative opinion Swarnalatha is a better singer than Chitra, Listen to all Swarnalatha songs first and then tell. Like Janaki, Swarnalatha sings in multiple voices child voice, old woman voice, drunk woman voice, Arabic style, Western Style, Pure Village Slang Songs, Hindustani Ghazal songs, Carnatic songs, Fast Beat songs, folk songs, Peppy Songs, Melody Songs, Devotional Songs Many Christian Devotional Songs are hit & breathless singing. Many music composers have made their experimental songs based on Swarnalatha's voice Only people who know nothing about Swarnalatha are talking like this
@sandeshmathewkutty508
@sandeshmathewkutty508 2 жыл бұрын
അതൊന്നും ഇല്ല. പക്ഷെ അസാധ്യ ഗായികയാണ്. അപൂർവമായി മാത്രം പിറവി കൊള്ളുന്ന ജന്മം ❤❤
@Ekka245
@Ekka245 2 жыл бұрын
പ്രിയ സഹോദരി ഓർമ്മക്കുറിപ്പ് തന്നതിന് ആദരാഞ്ജലികൾ
@rafeekmohammed2449
@rafeekmohammed2449 2 жыл бұрын
സ്വർണ്ണലതയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു 🌹ഇങ്ങിനെ ഒരു tribute അവതരിപ്പിച്ച താങ്കൾക്ക് ഒരുപാട് നന്ദി അറിയിക്കുന്നു
@jayanpadmanabhan9766
@jayanpadmanabhan9766 Жыл бұрын
ഇപ്പോൾ മാത്രം അറിയുന്നു ഈ മനോഹരമായ ശബ്ദം സ്വർണ്ണലത ആയിരുന്നു എന്ന് . മലയാളത്തിന്റെ അഭിമാനം . ഇനി ഈ ഗാനങ്ങളെല്ലാം കേൾക്കുമ്പോൾ മനസ്സിൽ വേദനയായിരിക്കും. ഹേ പാട്ടിന്റെ മഹാറാണി നിങ്ങൾ അറിയുന്നില്ലെങ്കിലും ഞാൻ നേരുന്നു ആയിരമായിരം ആശംസകൾ .....
@wonderworld3399
@wonderworld3399 2 жыл бұрын
ആ വ്യത്യസ്തമായ ശബ്ദം എന്ത്‌ മനോഹരമായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫീമെയിൽ വോയിസ്‌. കുബേരനിലെ ആ ഗാനമൊക്കെ മറക്കാൻ പറ്റില്ല. ചേച്ചി അകാലത്തിൽ പോയത് വലിയ വേദന തന്നെയാണ് 😢😢😢
@Nithinrajful
@Nithinrajful Жыл бұрын
സ്വർണലതയും spb ഉം ചേർന്ന് പാടിയ കാതലെന്നും.. എന്ന പാട്ടു കേട്ടു വട്ടായി റിങ്ടോനും വാട്സ്ആപ്പ് സ്റ്റാറ്റസ് ഉം ഇട്ടു യൂട്യൂബ് ഇൽ കയറി ഇതു കണ്ട് കുളിരു കോരുന്ന ലെ ഞാൻ.... ആ വാനമ്പാടിയുടെ ശബ്ദം നിലച്ചു പോയതിൽ അതിയായി ദുഖിക്കുന്നു.. പിന്നെ എക്സപ്ഷണൽ ജന്മങ്ങൾ ഒക്കെ കുറച്ചു കാലമേ ജീവികത്തുള്ളൂ..🙏❤️
@rafimotiv2762
@rafimotiv2762 11 ай бұрын
Njanum 😃💞💞 വല്ലാത്തൊരു ഫീൽ ആണ് ❤
@ridhin777
@ridhin777 2 жыл бұрын
സ്വർണലത... എൻ്റെ പ്രിയപെട്ട ഗായിക ആയിരുന്നു ഇനിയും എത്രയോ പാട്ടുകൾ പാടെണ്ടിയിരുന പ്രതിഭ. സംഗീത ലോകത്തിന് തീരാ നഷ്ടം
@aswathybinu7937
@aswathybinu7937 2 жыл бұрын
ഒരു. സ്റ്റീൽ. പാത്രം. നിലത്ത്. വീഴുന്ന. പോലെ. ശബ്ദം. ഒരു. നല്ല. ഫീൽ
@nandhumohan1868
@nandhumohan1868 2 жыл бұрын
മണിമുകിലേ നീ പൊഴിയരുതേ..... (കുബേരൻ).... My fevt song
@wonderworld3399
@wonderworld3399 2 жыл бұрын
ആ പാട്ടിൽ ചേച്ചിയുടെ ശബ്ദം വല്ലാത്തൊരു ഫീലിംഗാണ് ❤️❤️❤️
@najinajim5177
@najinajim5177 2 жыл бұрын
ആ ശബ്ദം തന്നെ ധാരാളം സ്വർണ്ണലതയുടെ റേഞ്ച് മനസ്സിലാക്കാൻ.
@rafimotiv2762
@rafimotiv2762 Жыл бұрын
🙏🙏💞💞💞
@favasjr8173
@favasjr8173 2 жыл бұрын
ഞാനിതുവരെ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ ശബ്ദം... ആകെ അറിയാവുന്നത് പഞ്ചാബി ഹൗസിലെയും തെങ്കാശിപ്പട്ടണത്തിലെയും പാട്ടുകൾ മാത്രം... ഇവർ ഒരു ലെജൻഡ് ആയിരുന്നെന്ന് ഇത്രയും കാലം അറിയില്ലായിരുന്നു... അതുo AR റഹ്മാന്റെ അടിപൊളി ഗാനങ്ങളുടെ ശബ്ദം ഇവരായിരുന്നുവെന്ന് അറിയുമ്പോൾ....
@howardmaupassant2749
@howardmaupassant2749 2 жыл бұрын
Methanaya ninakku Swarna Lathaya kurichu parayan enthanu yogyatha?
@lijorachelgeorge5016
@lijorachelgeorge5016 2 жыл бұрын
@@howardmaupassant2749 എന്ത് മോശം സംസ്കാരമാടോ തന്റേത് 😠😠 😡😡😡
@mamithafanboy5701
@mamithafanboy5701 Жыл бұрын
ഇന്ത്യൻ സിനിമയിലെ song 👍👍
@teslamyhero8581
@teslamyhero8581 2 жыл бұрын
ലതയുടെ മരണം 😥😥😥ഓർക്കുമ്പോൾ വല്ലാത്ത വിങ്ങൽ 😭😭😭ആ ശബ്ദം.... ആഹാ.... അപാരം ❤❤❤❤
@JoyalAntony
@JoyalAntony 2 жыл бұрын
സ്വർണലത മാം 🔥🔥🔥miss u ഇന്ന് ഉണ്ടായിരുന്നെങ്കിൽ ചിത്രയോടൊപ്പം ബഹുമാനം അർഹിക്കുന്ന ഗായിക ♥️മറ്റാരുടെയും ശബ്ദത്തിനില്ലാത്ത ഒരു ആകർഷണം അവരുടെ ശബ്ദത്തിനുണ്ട് &Energetic 🔥my most favourite voice & singer
@chinnuzz7435
@chinnuzz7435 2 жыл бұрын
സ്വർണലത സിംഗ് ഒരു രക്ഷയായില്ലാത്ത വോയിസ്‌ ആണ് ഒരുപാടിഷ്ടം 😘😘എന്റെ fvt singeril ഒരാള് സ്വർണലത മാം 😍😍😍attama therottama ഒരു രക്ഷയില്ല 😍😍😍ചില്ലു വോയിസ്‌ 😘😘
@manavankerala369
@manavankerala369 2 жыл бұрын
വല്ലപ്പോഴും സംഭവിക്കുന്ന ഒരു ഇതിഹാസാമാണ് സ്വർണലത 🧚🌷🌷🌷🌷🌼🌻🌻🌻🌻🌹🌹🌹
@rajuanittaanittaraju3818
@rajuanittaanittaraju3818 2 жыл бұрын
ഒരു പ്രത്യേക മാസ്മരിക ശബ്ദമായിരുന്നു...എന്നും ആ ശബ്ദം മലയാളികൾ കേട്ടുകൊണ്ടേയിരിക്കും. ...പ്രണാമം ❤
@chandrikamp7553
@chandrikamp7553 2 жыл бұрын
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗായിക ആയിരുന്നു സ്വർണലത .അവരുടെ പാട്ടുകൾ എന്നും എനിക്ക് ഹരമാണ്.
@rudrabhairava2682
@rudrabhairava2682 2 жыл бұрын
ഈ വീഡിയോ ഇട്ട് 12-മത് ദിവസം കാണുന്ന ഞാൻ! 💐നമ്മളെ ആകർഷിക്കുന്ന ഒര പ്രതേക സ്വരമായിരുന്നു സ്വർണ്ണലതയുടേത്. വളരെ ചെറുപ്പത്തിൽ ഈശ്വരന്റെ പ്രിയംകരിയായി മാറി....🕊
@sanafathima7921
@sanafathima7921 Жыл бұрын
ഇപ്പഴും നമ്മുടെയൊക്കെ മനസ്സിൽ മായാതെ നിൽക്കുന്ന ആ ശബ്ദത്തിന്റെ ഉടമ സ്വർണ്ണലതയുടെ ഇത്രയും പാട്ടുകളും വിശേഷങ്ങളും ആരാഞ്ഞു ഇങ്ങനെ ഒരു വീഡിയോ ചെയ്ത തങ്ങൾക്കു ഒത്തിരി നന്ദി 🙏🌹
@safetythamizha2076
@safetythamizha2076 2 жыл бұрын
I am from TN Kerala people missed to celebrate swarna Amma .
@surendranp7652
@surendranp7652 Жыл бұрын
ശ്രീമതി സ്വർണലതയുടെ ശബ്ദം ഏറ്റവും മികച്ചതാണ്. എന്തുകൊണ്ടോ സ്വർണലതയുടെ പാട്ടുകൾ ആർക്കും തിരിച്ചറിയാൻ കഴിയുന്നില്ല. ഇനിയെങ്കിലും മറ്റു ഗായികന്മാരെ പോലെ സ്വർണ ലതയുടെ ഗാനങ്ങളും ആസ്വാദകരെ കേൾപ്പിക്കണം.
@ജസ്റ്റിൻറോയ്
@ജസ്റ്റിൻറോയ് 2 жыл бұрын
ഞാനും..... വലിയ ആരാധകൻ ആണ്.... ബ്രോ...... എന്നെപോലെ... ഒരുപാട് പേർ ഉണ്ടെന്നറിഞ്ഞതിൽ.... വളരെ സന്തോഷം......... സ്വർണ്ണലത..... തീരാ നഷ്ട്ടം... തന്നെ 😪😪
@rafimotiv2762
@rafimotiv2762 Жыл бұрын
എനിക്കും വലിയ സന്തോഷം ആണ്... 💞🤲💞 To you for being a great ഫാൻ.... എത്ര കേട്ടാലും മതിയാകില്ല അവരെ 😔
@soumyasajith7031
@soumyasajith7031 4 ай бұрын
ഞാനും എന്തൊരു വോയിസ്‌ ആണ് ❤❤❤❤
@ജസ്റ്റിൻറോയ്
@ജസ്റ്റിൻറോയ് 4 ай бұрын
@@soumyasajith7031 ❤️
@ജസ്റ്റിൻറോയ്
@ജസ്റ്റിൻറോയ് 4 ай бұрын
@@rafimotiv2762 ❤️
@trichurprinters350
@trichurprinters350 2 жыл бұрын
ഇത്രയും നല്ല പാട്ടുകൾ പാടിയത് ഇവരാണെന്ന് ഇപ്പോൾ ആണ് അറിയുന്നത്. ആ പാദങ്ങളിൽ കോടിപ്രണാമം 🌷🌷🌷🌷... ഈ അറിവ് ഞങ്ങളിൽ എത്തിച്ചു തന്ന താങ്ങൾക്കും നന്ദി അറിയിക്കുന്നു.
@raghavkalarikkalraghavkala1258
@raghavkalarikkalraghavkala1258 Жыл бұрын
Dynamic voice എന്നൊക്കെ പൂർണ്ണമായും ചേർത്ത് പറയാവുന്ന ഒരേയൊരു ശബ്ദം.... 🙏🏻, എന്നുള്ളെ.. എന്നുള്ളെ... എന്ന് പാട്ട് ആത്മാവിൽ ചെന്ന് തട്ടിയല്ലേ നില്ക്കു. പ്രണാമം 😢🙏🏻
@mohanratheesh7444
@mohanratheesh7444 2 жыл бұрын
ചിലങ്ക യുടെ സ്വരമുള്ള ആ ശബ്ദം, ഇപ്പോഴും എപ്പോഴും. ഇഷ്ടം
@pitchpipe7420
@pitchpipe7420 Жыл бұрын
സ്വർണലത മാമിൻ്റെ പാട്ടുകൾ ഒരുപാട് കേട്ടെങ്കിലും മരണ ശേഷം ആണ് പേര് പോലും അറിഞ്ഞത്... പക്ഷേ മരണപ്പെട്ടു എന്ന് ഇത് പോലെ ... പല വീഡിയോകളിലും പറയുമ്പൊ... എന്തൊ ഒരു ഹൃദയ വേദന😢😢😢😢 കണ്ണീര് അറിയാതെ വരുന്നു... എൻ്റെ ആരും അല്ല ... നേരിട്ട് കണ്ടിട്ടും ഇല്ല ... പക്ഷേ സഹിക്കാൻ ആവുന്നില്ല😭😭
@jinusksk8698
@jinusksk8698 9 ай бұрын
സത്യം
@iswaryathumbirajeev2226
@iswaryathumbirajeev2226 2 жыл бұрын
സ്വർണലത മേടത്തെപ്പറ്റി ഇത്രയും അറിയാൻ പറ്റിയതിൽ താങ്കൾക്ക് ഒരുപാട് നന്ദി പറയുന്നു. വിശ്വസിക്കാനാവുന്നില്ല ഈ പാട്ട് സ്വർണ മേടമാണ് പാടിയത് എന്ന് ഇത് എന്റെ പുതിയ അറിവാണ്. ഈ പാട്ടുകളെല്ലാം നമുക്ക് ഏറെ ഇഷ്ടപ്പെടുന്ന പാട്ടുകളാണ്. ഇതെല്ലാം മേടമാണ് പാടി എന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്. താങ്കൾക്ക് അതിന് ഒരുപാട് നന്ദി ഈ വിവരങ്ങൾ പറഞ്ഞു തന്നതിന്. മേടത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ ആയിരം കൈകൾ കൂപ്പുന്നു🙏🙏🙏. എനിക്ക് ഏറ്റവും ഇഷ്ടമുള്ള സോങ് അവസാനം പാടിയ മലയാള ആൽബത്തിലെ സോങ് ആണ്. കുടജാദ്രിയിൽ കുട ചൂടുമാ കുടമഞ്ഞു പോലെ ഈ പ്രണയം... ആ ശബ്ദത്തിനു മുന്നിൽ ആയിരം പ്രണാമം 🙏🙏.
@judexthomas744
@judexthomas744 2 жыл бұрын
ചിത്ര ചേച്ചി കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗായിക സ്വർണലത യാണ് ഇന്ത്യൻ എന്ന സിനിമയിലെ പാട്ടിലൂടെ അവർ എനിക്ക് ഇഷ്ടപ്പെട്ട ഗായികയായി മാറി അവരുടെ കിലുങ്ങുന്ന പോലുള്ള ശബ്ദമാണ് എന്നെ അവരുടെ ആരാധകനാക്കി ആയിരം കോടി പ്രണാമം 🌹🌹🌹🌹 അർപ്പിച്ചു കൊള്ളുന്നു
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be Жыл бұрын
സ്വർണലത കഴിഞ്ഞ്ഞേ ചിത്രയ്ക്ക് സ്ഥാനമുള്ളൂ അതിനു കാരണം ദെയ്‌വമകളുടെ ശബ്ദമാണ് വേറെ ആർക്കുണ്ട് ഇത്ര മധുരശബ്ദം സത്യം ജാനകിയുടെ ശബ്ദം പോലും ലതച്ചേച്ചിയുടെ ശബ്ദത്തിന്റെ ഒപ്പം എത്തില്ല പിന്നല്ലേ ചിത്ര
@HemanthIndeevaram-rs5go
@HemanthIndeevaram-rs5go 9 ай бұрын
ഒരാളെ പ്രശംസിക്കാൻ മറ്റൊരാളെ താഴത്തേണ്ടതുണ്ടോ? സ്വർണലത കത്തിനിന്നപ്പോഴും ചിത്രയായിരുന്നു തെന്നിന്ത്യയിലെ നമ്പർ വൺ...​@@LijeeshLijeeshk-qq7be
@HemanthIndeevaram-rs5go
@HemanthIndeevaram-rs5go 5 ай бұрын
ചിത്ര ഒരു കാലത്ത് സൗത്ത് ഇന്ത്യയിലെ നമ്പർ 1ആയിരുന്നു. അപ്പോൾ തമിഴിൽ മാത്രം സ്വർണലത ചിത്രയ്ക്ക് പിന്നിൽ രണ്ടാമതെത്തി. ഇതല്ലേ ചരിത്ര സത്യം? അല്ലാതെ സ്വർണലത കഴിഞ്ഞാണ് ചിത്രയ്ക്ക് സ്ഥാനം എന്നൊക്കെ ആരാധനമൂത്തു തള്ളല്ലേ 🤣🤣🤣
@kindi123
@kindi123 4 ай бұрын
@@HemanthIndeevaram-rs5go സ്വർണ ലത ജീവിച്ചിരുന്നു എങ്കിൽ ചിത്ര ക്ക് ഇത്രേം പാട്ടു കേരളത്തിൽ കിട്ടില്ലായിരുന്നു പിന്നീട്. . ഇവരുടെ പ്രസസ്തി യുടെ കൊടുമുടിയിൽ ആണ് മരിച്ചുപോയത്. . സ്വർണലത ഒരു. Jem ആയിരുന്നു.
@HemanthIndeevaram-rs5go
@HemanthIndeevaram-rs5go 9 күн бұрын
​@@kindi123സ്വർണലത ജീവിച്ചിരുന്നപ്പോഴാണ് ചിത്ര സൗത്ത് ഭാഷകളിൽ ഏറ്റവും കൂടുതൽ പാടിയത്. അതറിയില്ലേ? എന്തൊരു തള്ള് ഇത് 🤣🤣🤣🤣
@renjudas5184
@renjudas5184 2 жыл бұрын
ചില്ലു പൊട്ടുന്ന പോലെ സ്വീറ്റ്‌ ആയ സൗണ്ട് ❤
@thampikt8567
@thampikt8567 Жыл бұрын
School timil annu kudajathriyil song erangunathe.othiri ishtamarunu voiceum evareyum.e sound ishtapettu malayalam pattukal ok sredhichu.ente manasil swarnalathake vere oru gayikayude mukhamarunu.annu ethupole mobile onnum ellallo search cheithe kananan.pinnedanu arinjathu ethanu swarnalatha mam ethrayum pattukal ivar padiyathanenu.othiri ishtam annu.ennu undayirunu enkil.....
@amalrajamaloottan4103
@amalrajamaloottan4103 2 жыл бұрын
6 ആയിരമല്ല...എണ്ണായിരത്തിയഞ്ഞൂറിധികം ഗാനങ്ങൾ പാടി....നിത്യതയിൽ മറഞ്ഞുപോയി...
@sajithbalan85
@sajithbalan85 8 ай бұрын
കുടജാദ്രിയിൽ കുടചൂടുമാ... കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം.... കാലമേ... സ്വർണ്ണലത മാം ജീവിക്കുന്നു ഓരോ സംഗീത ആസ്വധകരുടെയും മനസ്സുകളിൽ.. 😭🌹
@bijugeorge4144
@bijugeorge4144 2 жыл бұрын
ചിന്ന തമ്പി ദളപതി ഗോകുലം അങ്ങനെ പിന്നെ ഒരുപാട് ഒരുപാട് ഒരുപാട് മലയാളികരുടെ പ്രിയങ്കരിയായ പൊന്നോമന ഗായക സ്വർണലത മറക്കില്ല ഒരിക്കലും ആ ശബ്ദം
@balanchandran3274
@balanchandran3274 Жыл бұрын
🙏❤️ഒരുപാട് ഇഷ്ട്ടമായിരുന്നു. അപൂർവ രോഗം ബാധിച്ചു നമ്മെയെല്ലാം വിട്ടു പിരിഞ്ഞു പോയി
@itsmyworld4349
@itsmyworld4349 2 жыл бұрын
ഇനിയും എത്രയോ hit ഗാനങ്ങൾ..,..... എന്ന്മെന്നും ഓർത്തുകൊണ്ടേയിരിക്കും... ആത്മാവിന് നിത്യശാന്തി. നേരുന്നു
@sivarajans9406
@sivarajans9406 2 жыл бұрын
മഹാ ഗായികയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം..... മലയാളികൾ അഭിമാനിക്കുന്നു താങ്കളെ ഓർത്ത് 🙏🙏🙏🙏🙏🌹🌹🌹🌹😭
@rajitm9365
@rajitm9365 2 жыл бұрын
സൂപ്പർ പാട്ടുകാരിയാണ് അടിപൊളി വോയിസ്‌ ആണ് എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള ഗായിക ആയിരുന്നു പ്രണാമം 🌹🌹
@TruthWillsetyoufree-s3q
@TruthWillsetyoufree-s3q Күн бұрын
വളരെ നല്ല ഒരു tribute. . നന്ദി. . സ്വർണലതയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.. ❤️❤️❤️❤️ ഇത്ര നേരത്തെ ദൈവം തിരിച്ചു വിളിക്കേണ്ടായിരുന്നു. .
@santhoshrajan3884
@santhoshrajan3884 2 жыл бұрын
എസ്. ജാനകി കഴിഞ്ഞാൽ ഏറ്റവും ഇഷ്ടം ഉള്ള female ശബ്ദം സ്വർണലത aanu🥰🥰🥰😍😍😍😍. എന്തൊരു മാസ്മരിക ശബ്ദം aanu🥰
@harimenon8239
@harimenon8239 2 жыл бұрын
Enikkum
@uniquevoice198
@uniquevoice198 2 жыл бұрын
If she had existed today, Swarnalatha Amma would have been the owner of more fame than Janaki Amma.
@alexabraham4728
@alexabraham4728 2 жыл бұрын
@@uniquevoice198 പി. സുശീലയുടെ പാട്ടുകൾ ഒന്നു കേട്ടു നോക്കൂ!
@regielizabethjoseph5065
@regielizabethjoseph5065 2 жыл бұрын
Jeevichirunnapolu arum ethra ariyathae super gaayika .. Nammal chithra yeshudas. Evaraeyoku mathram poki pidichu Award oku vilambi ennittthu .. Pavam super gaayika..
@uniquevoice198
@uniquevoice198 2 жыл бұрын
@@regielizabethjoseph5065 True aunty great words
@hemalatha.p.a-4368
@hemalatha.p.a-4368 2 жыл бұрын
ആ വാനമ്പാടിക്ക്... ഇനിയും നല്ല tribute നൽകാനില്ല.... Hats of you Bro
@vjneditz3856
@vjneditz3856 2 жыл бұрын
സ്വർണലത mam ♥️ എൻ്റെ ഇഷ്ട ഗായികമാരിൽ ആദ്യം ഉള്ള പേര്... ഇപ്പോഴും ആ സ്വരം കേൾക്കുമ്പോ ഞാൻ ആലോചിക്കാറുണ്ട് ഇത് എന്ത് സ്വരം ആണ് സ്വർണലത mam ന് കിട്ടിയിരിക്കുന്നത് എന്ന് ..മനുഷ്യനെ പിടിച്ച് ഇരുത്തികളയും.. വല്ലാത്ത ഒരു ആകർഷണം ഉള്ള സ്വരം ആണ് ... The Humming Queen Of India ♥️
@vishnuvikraman545
@vishnuvikraman545 2 жыл бұрын
ഇതാണ് ശബ്ദം ❤️സ്വർണലത മാഡം 💜
@leogaming5231
@leogaming5231 2 жыл бұрын
Anaswara gayikakku pranamam.veendum kelkumbol enthoru sukham🌹🌹🌹🌹🌹🌹
@musicwibe424
@musicwibe424 2 жыл бұрын
Miss u ചേച്ചി ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@പ്രദീപ്സത്യപാലൻ
@പ്രദീപ്സത്യപാലൻ 2 жыл бұрын
മാലയിൽ യാരോ...... അന്തിയിലെ വാനം..... ഞാൻ ഏരിക്കര മേലിരുന്ത്‌...... മാസി മാസമാനാത് പൊണ്ണ്...... മലെയ് കോയിൽ വാസലിൽ....... എന്നും കേൾക്കുന്ന സ്വർണലതയുടെ അതിമനോഹര സ്വരധാരയിൽ ചില പാട്ടുകൾ ❤️❤️❤️❤️
@vinodg1289
@vinodg1289 2 жыл бұрын
എനിക്ക് ഏറ്റവും പ്രിയപ്പെട്ട വോയ്സിൽ ഒന്ന് സ്വർണo പോലെ പാടിയ ഗായിക ബിഗ്‌ സല്യൂട്ട് ❤👍🌹♥️
@nknv-h3z
@nknv-h3z 2 жыл бұрын
KS Chithra ക്ക് ശേഷം അതി മനോഹരമായ ശബ്ദവുമായെത്തിയ അനുഗ്രഹീത ഗായിക.. ഒരു വിധത്തിലും south ഇന്ത്യൻ സംഗീത ലോകത്തിനു അവഗണിച്ചു മാറ്റിനിർത്താൻ പറ്റാത്ത ശബ്ദത്തിനുടമ... പക്ഷെ മലയാള സംഗീത ലോകം അന്നും അകറ്റി നിർത്തിയിരുന്നു ഈ അനുഗ്രഹീത ഗായികയെ... സുശീല,ജാനകി, വാണി ജയറാം എന്നിവരുടെ ശബ്ദ മാധുര്യത്തിന് ഒപ്പം തന്നെ എന്ന് തെളിയിച്ച അത്ഭുത ഗായികക്ക് .... പ്രണാമം 🙏
@uniquevoice198
@uniquevoice198 2 жыл бұрын
Swarnalatha had unique voice
@ashrafashrafameen293
@ashrafashrafameen293 2 жыл бұрын
ഗോൾഡവോയ്സ്
@rafimotiv2762
@rafimotiv2762 Жыл бұрын
@@ashrafashrafameen293 പകരം വക്കാനില്ലാത്ത സ്വരമാധുര്യം
@abhilashkp9434
@abhilashkp9434 9 ай бұрын
ഒപ്പം എന്നല്ല "അതിക്കും മേലെ"🙏🙏🙏
@omanas1517
@omanas1517 2 жыл бұрын
എന്റെ ജീവന്റെ ജീവനാണ് മധു ചന്ദ്രലേഖ എന്ന ഗാനം സ്വർണ ലത ചേച്ചിയുടെ ആഗാനം ഞാൻ പാട്ട് groopil പാടാറുണ്ട് എത്ര സുന്ദരമായ സപരം ആ നഷ്ടം സഹിക്കാനാവില്ല എല്ലാ പാട്ടും ഇഷ്ടമാണ് എന്നും മധു ചന്ദ്ര ര ലേഖ കേട്ടാണ് ഞാൻ ഉറങ്ങുന്നതും.
@kirankarthik1287
@kirankarthik1287 2 жыл бұрын
ഒരു തുള്ളി കണ്ണുനീർ വീഴാതെ ഈ വീഡിയോ കാണുവാൻ കഴിയില്ല 😢
@saneeshsaneeshmadhavan5602
@saneeshsaneeshmadhavan5602 2 жыл бұрын
സ്വർണം പോലെ ആ സൗണ്ട്... ചിത്ര chechi.. സ്വർണ ലത 👍
@DelphyDenny
@DelphyDenny 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായിക "സ്വർണ്ണലത" മേ൦ മറക്കില്ല ഒരിക്കലും 😔😔😔😔
@sreejithms2679
@sreejithms2679 Жыл бұрын
ഞാൻ എന്നും ഓർക്കുന്ന, ഞാൻ ഏറെ സ്നേഹിക്കുന്ന, എന്നും വേദനയോടെ ഓർക്കുന്ന ഒരു ഗായികയാണ് സ്വർണലത. റെക്കോഡിങ്ങിന് സ്റ്റുഡിയോയിൽ വന്നാൽ ആരോടും സംസാരിക്കാത്ത, വളരെ പാവമായിരുന്നു സ്വർണലതയെന്നു, എം. ജി. ശ്രീകുമാർ പറഞ്ഞു കേട്ടിട്ടുണ്ട്, സ്വർണലതയെയും രാധിക തിലകിനെയും വേദനയോടെയേ ഓർക്കാൻ കഴിയൂ..., രണ്ട് പേരുടെയും ഫോട്ടോ ഞാൻ എപ്പോഴും സൂക്ഷിക്കുന്നു.
@saya-nb2qt
@saya-nb2qt 2 жыл бұрын
My favourite singer. ഓർക്കുമ്പോൾ തന്നെ വല്ലാത്ത ഒരു വേദനയാണ്. പകരം വെക്കാൻ കഴിയാത്ത ശബ്ദ മാധുര്യം. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു നന്ദി.
@pankajanthazhakoroth8059
@pankajanthazhakoroth8059 2 жыл бұрын
ഈ വീഡിയോ ചെയ്തതിനു ഒരുപാട് നന്ദി സഹോദരാ❤️👍വളരെ ഇഷ്ടപ്പെട്ട ഗായികയാണ് സ്വർണലത....ഇത്രയും ഗാനങ്ങൾ ഇവർ പാടിയതാണെന്ന് ഇപ്പോളാണ് അറിയാൻ കഴിഞ്ഞത്.അഭിനന്ദനങ്ങൾ👍🙏
@athulc.a6284
@athulc.a6284 2 жыл бұрын
എനിക്കേറ്റവും ഇഷ്ടമുള്ള പാട്ടാണ് കുടജാദ്രിയിൽ എന്നത് . ഈ പാട്ട് കേൾക്കുമ്പോൾ മനസിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവമാണ്. ഈ ഗായിക ഇത്രയും പാട്ടുകൾ പാടിയിട്ടുണ്ടെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് അറിയാൻ സാധിച്ചത്. ഇങ്ങനെയൊരു വീഡിയോ ഇട്ടതിന് നന്ദി പറയുന്നു.
@puthiyavilagopan9054
@puthiyavilagopan9054 2 жыл бұрын
Magical voice ആണ്... തീരാനഷ്ടം 😭😭😭
@sreejithsurendra3555
@sreejithsurendra3555 2 жыл бұрын
സ്വർണ്ണക്കാ... അത്രയേറെ സങ്കടപെടുമ്പോഴും സന്തോഷം വരുമ്പോഴും ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്ന ഒറ്റ സ്വരം.. അത്രക്ക് ഇഷ്ടം ആണ് ❤❤❤❤❤❤❤❤ രാകേഷേ.. സ്വർണ്ണക്കായുടെ പാട്ടുകളെ കുറിച്ചു ഇത്രയും detailed ആയിട്ടുള്ള വീഡിയോ ആദ്യമായാണ് കാണുന്നെ.. താൻ പൊളിയാണ്
@puthooramchannel
@puthooramchannel 2 жыл бұрын
❤️🤍
@rajamallifarmnursury7266
@rajamallifarmnursury7266 2 жыл бұрын
സ്വർണലത. മികച്ച ഗായിക. വ്യത്യസ്തമായ സ്വരം . അവർ പാടിയ പാട്ടുകൾ തനതു ഭംഗിയുണ്ട്.
@pratheekshavs9237
@pratheekshavs9237 2 жыл бұрын
ഒരുപാടു നന്ദി ആ ഒരു ശബ്ദം ഓർമിച്ചതിന്. സ്വർണലത ഒരിക്കലും നമ്മെ വിട്ടു പോകില്ല നമ്മോടൊപ്പം ഉണ്ട് ആ സ്വർണ ശബ്ദത്തിലൂടെ
@khaleelrahim9935
@khaleelrahim9935 2 жыл бұрын
സ്വർണലത ഒരു വ്യത്യസ്ത ശബ്ദത്തിൽ ഒരു പാടു നല്ല പാട്ടുകൾ പാടി അകാലത്തിൽ പൊലിഞ്ഞുപോയ ഗായിക , പ്രണാമം
@njangandharvan3127
@njangandharvan3127 2 жыл бұрын
❤കൊച്ചിലെ മുതൽ കെട്ട വ്യത്യസ്‌ത ശബ്ദം❤ കേൾക്കുമ്പോൾ കൂടുതൽ കൗതുകം❤ സ്വർണ ലത ❤ കരയിപ്പിച്ചു❤ ഈ കമന്റ്‌ ഇടുമ്പോളും.... ❤❤❤❤ ഒരിക്കലും മരിക്കുന്നില്ല.... ജീവിക്കുന്ന ഞങ്ങളിലൂടെ.. ❤❤❤❤❤❤❤❤❤❤❤
@sarathkc09
@sarathkc09 Жыл бұрын
ഒരുപാട് anugrahithayaya ഗായിക...മറക്കാനാവില്ല ജീവിക്കുന്നുന്മാണിക്ക kallal menja mani മാളികയിൽ.... 🙏🙏🙏🙏😭😭
@sivadasanpn299
@sivadasanpn299 Жыл бұрын
സ്വർണ്ണലത എത്രമാത്രം talented മനോഹര ഗാനങ്ങൾ
@Shankumarvijayan3897
@Shankumarvijayan3897 2 жыл бұрын
സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കിയ "സ്വർണ്ണ നാദം"
@rahulvm2582
@rahulvm2582 2 жыл бұрын
സ്വർണലത യെ കുറിച് പറയുമ്പോൾ 1994 ൽ ഇറങ്ങിയ Shankar - Prabhudeva - A R Rahman കൂട്ടുകെട്ടിൽ ഇറങ്ങിയ "കാതലൻ" ചിത്രത്തിലെ , Singer Mano യോടൊപ്പം ആലപിച്ച "മുക്കാല മുക്കാബല " ഈ ഗാനം എടുത്തു പറയണം അക്കാലത്തു Trent setter ആയിരുന്ന ഗാനം അന്നും ഇന്നും തലമുറകൾക്ക് ജനപ്രിയമായ ഗാനം
@sajimonv.s.1897
@sajimonv.s.1897 2 жыл бұрын
Super ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ടുകാരി, അകാലത്തിൽ പൊലിഞ്ഞു പോയ നക്ഷത്രം. ഒരായിരം നന്ദി ഈ പ്രോഗ്രാം ചെയ്തതിന് .
@lenin3438
@lenin3438 2 жыл бұрын
വളരെ നന്നായിട്ടുണ്ട് വീഡിയോ താങ്ക്സ് ബ്രോ
@anadhuraj8996
@anadhuraj8996 2 жыл бұрын
'സില്ലുന് ഒരു കാതൽ' എന്ന സിനിമയിലെ എക്കാലത്തെയും hit ആയ "മുൻബേ വാ എൻ അൻബേ വാ" എന്നാ ഗാനം റഹ്മാൻ സ്വർണലതയ്ക്കു വേണ്ടി പാടിയ്ക്കാൻ തീരുമാനിച്ചതായിരുന്നു.അവസാന വർഷം അസുഖം മൂലം ഏതാണ്ട് പൂർണമായി സിനിമയിൽ നിന്നു വിട്ടുനിന്ന ഗായികയുടെ ആഭാവത്തിൽ ആ ഗാനം പിന്നീട് ശ്രെയാ ഘോഷാൽ പാടി..
@Amal-hl4he
@Amal-hl4he 2 жыл бұрын
Aa movie il kummi adi enn song und ..
@isleofnirvana1332
@isleofnirvana1332 2 жыл бұрын
Appo avar aa moviel vere paat paadiyatho, veruthe thallalle, SG nailed munbe va 🔥❤️
@Amal-hl4he
@Amal-hl4he 2 жыл бұрын
@@isleofnirvana1332 swarnalatha mam nu venditt aan aa song prepare cheythath.. But asukham badhich nikkunna avar heavy breath aavashyamulla oru tough song aan paadiyathennorkkuka... Pinne swarnalatha oru experienced singer aan.. Over remuneration avashyapettirunnu avarde brother..Avarude aa pathetic condition, SG oru starting singer aayond valya remuneration aavashyamilla athond director aa new singerinu nalkiyathaan... Next song 1 year kazhinjaan released aayath(rangu rangamma).pinne marana shesham 3 movie songs koodi release aayitund...
@isleofnirvana1332
@isleofnirvana1332 2 жыл бұрын
@@Amal-hl4he SG kku kuranja remuneration aayirikkilla, bcz She is a bollywood singer and 2 time national award winner befor record this song (2002,2005).And she also established in kollywood with other songs.
@amalrajamaloottan4103
@amalrajamaloottan4103 2 жыл бұрын
....എങ്കിലും ആ സിനിമയിൽ ഒരു ഗാനം പാടാൻ കഴിഞ്ഞു...ശ്വാസതടസം മൂലം മുൻപേ വാ എന്ന ഗാനം റഹ്മാൻ ശ്രേയയ്ക് നൽകുകയായിരുന്നു....
@satheeshkumar9256
@satheeshkumar9256 2 жыл бұрын
Endrum swarnaladha Amma fan...🥰🥰🥰 Miss you swarnaladha Amma...🥺🥺🥺 From tamilnadu
@sarathsasidharan11
@sarathsasidharan11 2 жыл бұрын
What a heavenly voice it was….
@puthooramchannel
@puthooramchannel 2 жыл бұрын
🤍❤
@ambadygaming1966
@ambadygaming1966 2 жыл бұрын
എന്റെ അമ്മേ നമ്മിച്ചു 🙏🙏🙏🙏എന്ത്‌ രസമാണ് ഇവരുടെ വോയ്‌സ്
@Kri_x_na_veni
@Kri_x_na_veni 2 жыл бұрын
Mist dew drops ഇതു രണ്ടും ഞാൻ മിസ്സ് ചെയ്യാതെ കാണുമായിരുന്നു ...കുടജാദ്രിയിൽ കുട ചൂടുമാ എന്ന എൻ്റെ fvrt song കേൾക്കാൻ🥰❤️
@vijayvinno5281
@vijayvinno5281 Жыл бұрын
Swarnalatha ❤ i am from Pondicherry
@rajeebpmla46
@rajeebpmla46 2 жыл бұрын
ഒരു തരി കസ്തൂരി,മണിമുകിലേ, കഴിവതും എല്ലാ ദിവസവും കേൾക്കുന്ന പാട്ടുകളാണ്.
@rafimotiv2762
@rafimotiv2762 2 жыл бұрын
👍👍👍🌹
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН