മാങ്ങ ചമന്തിയിൽ ഞങ്ങൾ ചീരു ളി ചേർക്കും . അല്ലു ബേബി❤❤❤
@ladiesplanetbyramshi76984 күн бұрын
ആഹാ...അത് ഞാൻ ആദ്യമായി കേൾക്കാട്ടോ😊
@ShaziCh-e7bКүн бұрын
Link open. ആകുന്നില്ല
@Joshua129814 күн бұрын
തേങ്ങ ചിരകിയ മെഷീൻ എവിടുന്നാ മേടിച്ചത്
@ladiesplanetbyramshi76984 күн бұрын
Nesday എന്ന കമ്പനിയുടെ ആണ്
@safiyarahman46084 күн бұрын
വീഡിയോ സൂപ്പർ ട്ടോ 👌♥️നല്ല പൊതി ചോറ് കഴിച്ച ഫീലിങ്ങ് ♥️അടിപൊളി 👍👌
@ladiesplanetbyramshi76984 күн бұрын
🥰🥰🥰
@arafu32 күн бұрын
ആ ചമ്മന്തി യാണ് മ്മളെ fvrt 😋😋 അതാണ് മ്മളെ മലപ്പുറം 😁😁 എല്ലാം ഉപ്പേരി 😌
@shahidashajahan82884 күн бұрын
ചായ മൻസ എന്താ സംഭവം
@ladiesplanetbyramshi76984 күн бұрын
അതൊരു ചീരയാണ്...ഈയിടെയാണ് നമ്മുടെ നാട്ടിൽ famous ആയത്.മെക്സിക്കൻ ചീരയാണ്
@shahidashajahan82883 күн бұрын
@@ladiesplanetbyramshi7698 👍
@aneettavarghese80564 күн бұрын
ഇതുപോലുള്ള വീഡിയോയിട്ടിട്ട് ഒത്തിരിയായല്ലോടാ 😊
@ladiesplanetbyramshi76984 күн бұрын
അതേ😊
@shahidashajahan82884 күн бұрын
മാങ്ങാ ചമ്മന്തിയിൽ ഞാൻ ഇഞ്ചി ചേർക്കും , പടവലങ്ങ കറിയിൽ ഒരു തക്കാളി ഇടും തേങ്ങയും ഉള്ളിയും അരക്കും അവസാനം കടുകാണ് പൊട്ടിച്ച് ഇടുന്നത് അല്ലുട്ടൻ്റെ റിയാക്ഷൻ കണ്ടപ്പോൾ മാങ്ങയാണോ കൊടുത്തത് എന്ന് തോന്നി മുടി അടുത്ത് കളഞ്ഞതാണോ അല്ലുട്ടനെ കണ്ടതിൽ ഒത്തിരി സന്തോഷം❤❤❤❤
@ladiesplanetbyramshi76984 күн бұрын
പടവലങ്ങ കറി ഞങ്ങൾ അങ്ങനെയും ഉണ്ടാക്കാറുണ്ട്😊ചമ്മന്തിയും😍അല്ലുട്ടൻ്റെ മുടി കളഞ്ഞിട്ട് കുറേയായി😃മനുക്കുട്ടൻ്റെ പോലെ പെട്ടെന്ന് മുടി വരുന്നില്ല അല്ലുവിന്🥰
@shahidashajahan82883 күн бұрын
@ladiesplanetbyramshi7698 😘🥰
@diyanaliyanadiya70734 күн бұрын
ചമ്മന്തി ❤
@ladiesplanetbyramshi76984 күн бұрын
😊😊
@rukhyakv6764 күн бұрын
❤❤❤
@Abdulrahman-w7z8r3 күн бұрын
Super
@sanuhaneefa24643 күн бұрын
ഇത് കൂട്ട് ചീര ഉപ്പേരിവക്കുമ്പോൾ അത് ആദ്യം തിളപ്പിച്ച് ഊറ്റണം പോലും കട്ട് കളയണം